'ഉത്തരേന്ത്യയിൽ മത്സരിക്കുന്ന രാഹുൽ സിപിഐഎമ്മിന് കൂടി ഒരു ഉത്തരമാണ് നൽകുന്നത്' | Arun Kumar
Watch full Video - • അമേഠി ഉപേക്ഷിച്ചോ? | M...
'ഉത്തരേന്ത്യയിൽ മത്സരിക്കുന്ന രാഹുൽ സിപിഐഎമ്മിന് കൂടി ഒരു ഉത്തരമാണ് നൽകുന്നത്' | Arun Kumar | Meet The Editors
#meettheeditors #arunkumar #rahulgandhi #raebareli # #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC
Пікірлер: 365
സുഹൃത്തുക്കളെ , രാഹുൽ മൽസരിക്കട്ടെ, വിജയിക്കട്ടെ - വയനാടിനെപ്പറ്റി പ്രശ്നമാക്കേണ്ട - രാഹുൽ ഗാന്ധി വയനാട് ഉപേക്ഷിച്ചാലും വയനാട്ടുകാർ രാഹുലിനെ സ്നേഹിക്കും. രാഹുലിന്റെ പ്രതിപുരുഷൻ അവിടെ ജയിക്കുംആമണ്ഡലത്തെ രാഹുൽ സഹായിക്കും'
അടുത്ത ഘട്ടത്തിൽ പ്രിയങ്ക മത്സര രംഗത്ത് വരും.... സർജിക്കൽ സ്ട്രൈക്ക്.. 💪💪
@jayaschandran384
Ай бұрын
പ്രിയങ്കയുടെ കുഞ്ഞുങ്ങൾ പ്രായപൂർത്തി ആയോ?
@Nature-ll4rz
Ай бұрын
ഒലക്ക
@madhunair8517
Ай бұрын
Comedy… surgical strike it seems
@user-yn5eg9xo1s
Ай бұрын
@@jayaschandran384miraya vadra-21 .Raihan vadhra-23
@harshakv3026
Ай бұрын
@jayaschandran384 😂😂😂😂😂
ജയ് കോൺഗ്രസ്, ജയ് രാഹുൽജി.. ഇന്ത്യാ സഖ്യം അധികാരത്തിൽ വരും..
രാഹുലിനെ പോലെ ഒരു നേതാവ് പാർട്ടിക്ക് ശക്തിപകരാൻ രണ്ടിടത് മത്സരിക്കുന്നത് രാഷ്ട്രീയ തന്ത്രം തന്നെയാണ്.. കേരളത്തിലെ ജനങ്ങൾക്ക് അതു മനസ്സിലാകും
ആജീവനാന്ദ ഭാവി പ്രധാന മന്ത്രിക്ക് വിജയാശംസകൾ👍❤️👍❤️❤️👍 ജയ് രാഹുൽ ജയ് കോൺഗ്രസ്
@mohamedthaha1538
Ай бұрын
Thaankalude Raashtreeya ajnatha😂 2004-2014, 10 years, eppol venamenkilum, ayaakku P.M .aakaamaayirunnu...chilarepole aakraantham illaathathinaal ayaal athu cheithilla
@BadBoy-wm6sp
Ай бұрын
ഇനിയും വിഡ്ഢികൾക്ക് വേണ്ടി രാജ്യ ഭരണം തുടർന്നാൽ പിന്നെ ഇന്ത്യ ഉണ്ടാകില്ല
@beenamanojkumar6331
Ай бұрын
@sreekanth1990ഒന്നടക്കി വെക്കു അഹങ്കാരം 10 കൊല്ലമായല്ലേ ഉള്ളൂ, എന്നിട്ട് കോൺഗ്രസ് നെ കണ്ടുപഠിക്കൂ
@abdullatheefkanjery9651
Ай бұрын
കള്ളൻ മോദിയേക്കാൾ എത്രയോ മെച്ചം @sreekanth1990
@muhamedsuhail
Ай бұрын
@sreekanth1990വിദ്യാഭ്യാസമില്ലാത്ത ആഭാസം മാത്രം കൈമുതലുള്ള നരേന്ദ്രമോദിക്ക് ഭരിക്കാമെങ്കിൽ അവസരം വന്നാൽ രാഹുൽ ഗാന്ധിക്കും ഭരിക്കാം
രാഹുൽജി 👍🏻👍🏻
വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിച്ച് വിജയിക്കും. ഇൻ ഷാ അല്ലാഹ്
@vipinkumarappu6132
Ай бұрын
ഇന്ഷാ അള്ളാ വരുമോ vote ചെയ്യാൻ 😂😂
Rahul ജനങ്ങളുടെ മനസ്സിൽ കേറി കഴിഞ്ഞു. അങ്കിൾ ന്റെ കാലം കഴിഞ്ഞു ❤💙❤💙
@sajils4209
Ай бұрын
😂😂ജൂൺ 4 വരെ തള്ളിക്കോ
അരുൺ സർ പറഞ്ഞതാണ് ശരി 💯💚👍
ജയിക്കാത്ത ഉള്ളി സുര വരെ രണ്ടു സീറ്റിൽ മത്സരിച്ചിട്ടുണ്ട് 😂😂😂
@shamneerth7464
Ай бұрын
😂
@mts23188
Ай бұрын
😂😂
@user-or9uz7ln6k
Ай бұрын
@sreekanth1990ulli BJP CM candidate aan
@plus-ui6wr
Ай бұрын
😂😂😂😂😂
@shaazmediakrnr6350
Ай бұрын
😂😂😂😂
ഇപ്പോൾ രാഹൂലിന്റെ ബുദ്ധിയിൽ മോഡി വിയർക്കുന്ന കാഴ്ചയാണ് കാണുന്നത്
@priyanpaymentchannelmaruna6219
Ай бұрын
മോഡി 400 സീറ്റ് ആയി ഇന്ത്യ ഭരിക്കും സുടാപ്പി വിയർക്കു 😢😮😅😅
@pranavrayan9405
Ай бұрын
തേങ്ങയാണ് 😂🤣
@vipinkumarappu6132
Ай бұрын
മോദി വിറച്ചു പഞ്ചായത്ത് ഗ്രൗണ്ട് രണ്ട് റൗണ്ട് ഓടി ഒന്ന് പോയെടാ അവിടെന്നു ചിരിപ്പിക്കാണ്ട് 🤣🤣
@Akadan267
Ай бұрын
Pottanano😅
@rameesvp2424
Ай бұрын
മോഡിക്ക് വർഗീയത ഉണ്ട് പിടിച്ച് നിൽക്കാൻ....ഇന്ത്യ അറിയാത്ത ഉണ്ട അണികൾ സപ്പോർട്ട് ചെയ്തോളും.
Rahul 💙💙
സ്മൃതി പരുത്തികാടിന്റെ ചുമ മൂന്ന് ആഴ്ചയിൽ അധികമായി കേൾകുന്നു നല്ലൊരു ഡോക്ടറേ കാണിക്കണം
@musthafatpmusthafatp3561
Ай бұрын
😂😂😂😂
@moneyexchangeratetoday991
Ай бұрын
😄😄😄
@AfsalKv-wg4zb
Ай бұрын
😂
@colorwings861
Ай бұрын
ഞാൻ ഈ കമന്റ് ടൈപ്പ് ചെയ്യാൻ നിക്കാർന്നു 😂😂..
@user-hm2dd5os9o
Ай бұрын
ശരിയാണ്
വയനാട് ഉപേക്ഷിച്ചാൽ മലയാളി രാഹുലിനെ തെറ്റു പറയില്ല. അതിനുള്ള രാഷ്ട്രീയ വിദ്യാഭ്യാസം പണ്ടേ കിട്ടിയവനാണ് മലയാളി. കോൺഗ്രസിൻറെ ഉറച്ച സീറ്റായ വയനാട് മറ്റൊരാളെ മത്സരിപ്പിച്ച് തിരിച്ചുപിടിക്കുന്നത്പോലെയല്ല ഇപ്പോൾ അമേഠിയിലെ കാര്യം. ഇന്ത്യയിൽ ജനാധിപത്യം നിലനിർത്താൻ ബുദ്ധികൂർമ്മതയുള്ള മലയാളി വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ പിന്നെ ആരത് ചെയ്യും?
@deepumathew866
Ай бұрын
Adima malayalikal ath cheyyum, bjp vargeeya party league mathethara party ennu paranju nadakunna teams Alle.
@hussaintharala4074
Ай бұрын
@sreekanth1990RSS ഇന്ത്യയിൽ വർഗ്ഗീയ സംഘടനയല്ലല്ലൊ.
@indians101
Ай бұрын
എടാ പൊട്ടാ രാഹുൽ അമേഠ്യയിലല്ല മത്സരിക്കുന്നത്. റായ് ബറേലിയിലാണ്. അമേഠ്യയിൽ രാഹുൽ ഇനി കാലുകുത്തില്ല😂
@shameersha8318
Ай бұрын
സംഖികൾക്കാണ് വിഷമം
@hussaintharala4074
Ай бұрын
@@deepumathew866ഊള ഉള്ളി സുര 2 മണ്ഡലത്തിൽ മത്സരിച്ചല്ലൊ. രണ്ടിലുംവിജയിച്ചാൽ എന്ത് ചെയ്യും?
രാഹുൽ അവിടെയും ജയിക്കട്ടെ വയനാടിനെ വേണമെങ്കിൽ ഒഴിവാക്കട്ടെ. ഇത് ഒരു പോരാട്ടമാണ് അവിടെയാണ് കൂടുതൽ കരുത്ത് തെളിയിക്കേണ്ടത്. പിന്നീടൊരിക്കൽ വേണ്ടി വന്നാൽ വയനാട് അദ്ദേഹത്തെ പിന്തുണക്കുക തന്നെ ചെയ്യും. ഇന്ത്യയാണ് പ്രധാനം
യുവ രാജാവ് എന്ന് മോഡി പറഞ്ഞിരിക്കുന്നു. പപ്പു എന്ന് വിളിച്ചിടത്ത് അതെ മോഡി യെ കൊണ്ട് തന്നെ രാജാവ് എന്ന് വിളിപ്പിച്ച രാഹുല്ഗാന്ധിയല്ലെ ഹീറോ 👍....
@rejeeshkavil643
Ай бұрын
കോൺഗ്രസ് ന്റെ യുവ രാജാവ് (വയസ് 55) എന്നാണ് മോദി പറഞ്ഞത് 😂
@imurdad7394
Ай бұрын
സുഡാപ്പികളോട് വേദം ഓതിയിട്ട് കാര്യം ഇല്ല. രാഹുൽ കണ്ടി pm ആവും. ഇസ്ലാമിക് രാജ്യം രൂപം കൊള്ളും 😂😂😂@@rejeeshkavil643
@antonysequeira1979
Ай бұрын
മോഡി ഫോൺ വിളിച്ചു പറഞ്ഞു... അല്ലേ @@rejeeshkavil643
രാഹുൽ ❤🔥
RG🥰🔥🔥
👍ഈ പറഞ്ഞതിൽ എല്ലാമുണ്ട്.100% ശെരിയുമാണ്. പ്രിയങ്ക ഇപ്പോൾ മത്സരിച്ചില്ലെങ്കിലും 18-ലോകസഭയിൽ പ്രിയങ്ക ഉണ്ടായിരിക്കും. വെയിറ്റ്&സീ. Jai, jai I N D I A. 🇮🇳🇮🇳🇮🇳🇮🇳🇮🇳
Exactly ❤
നല്ല കാഴ്ചപ്പാട് കൂടിയുള്ള വിലയുരത്തൽ 🥇🥇
Brilliant plan from Congress
Switched from watching Asianet to Reporter. ...congratulations for the fearless and impartial discussions being made from the editors discussions. ...Reporter tv the best news channel
സ്മൃതിയുടെ ചുമയിൽ കടുത്ത ആശങ്ക അറിയിക്കുന്നു
സ്മൃതി ഇറാനിയിൽ രാഹുലിനെ തളച്ചിടാൻ ബിജെപിയുടെ അടവ് പൊളിച്ചു കയ്യിൽ കൊടുത്തു 💯
@123lachu
Ай бұрын
Kashtam thanne muthalali nyayikarnam
@shajahanmpmelakathputhiyam6729
Ай бұрын
തീർത്തും ബുദ്ധിപൂർവ്വമുള്ള രാഷ്ട്രീയ നീക്കം.... 👍👍👍👍👍👍👍👍👍👍
@didulich5760
Ай бұрын
അമേട്ടിയിൽ നിന്ന് പേടിച് ഓടി 🤣🤣🤣
@abdullah-yj3bu
Ай бұрын
@@didulich5760 മോഡി എന്താ മണിപ്പൂരിൽ നിന്ന് മത്സരിക്കാത്തത് 🤔
@didulich5760
Ай бұрын
@@abdullah-yj3bu തനിക്ക് വല്ല വിവരം ഇണ്ടോ രാഹുൽ കാലങ്ങളായി അമേട്ടിയോൾ മത്സരിക്കുന്ന ആളാണ് കഴിഞ്ഞ തവണ തോറ്റു മോദി എപ്പോളാടോ മണിപ്പൂരിൽ മത്സരിച്ചത് തനിക്ക് വല്ല വിവരം ഉണ്ടോടോ ഊളെ പോയി തരത്തിൽ കളിക്ക് ചെല്ല്
👍👍👍❤❤
നിങ്ങൾ പറഞ്ഞതാണ് ശരി💯
കേരളത്തിലെ രണ്ടു സീറ്റിൽ നിന്ന് മുട്ട വാങ്ങിക്കാൻ പറ്റോ സക്കീർ ഭായ്ക്ക്. But i can ഉള്ളി സുര 😝😝😝✌🏻
Good 👍
INC 💙👏🏻🇮🇳
കഴിഞ്ഞ വർഷം സോഷ്യൽ മിഡിയകളിൽ നരേന്ദ്രമോഡിയുടെ വീഡിയോക്ക് താഴെ പപ്പു എന്ന് പറഞ്ഞു രാഹുൽ ഗാന്ധിയെ കളിയാക്കുമായിരുന്നു. പക്ഷെ ഇപ്പോ കളി മാറി. നരേന്ദ്ര മോഡിയുടെവിഡിയോക്ക് താഴെ രാഹുൽഗാന്ധിക്കു ഗംഭീര സപ്പോർട്ട് ആണ്
സ്മൃതി ഇറാനിയുടെ പരിപ്പ് രാഹുൽ ഗാന്ധിയുടെ മസിൽ പവറിൽ വേവില്ല മക്കളെ സ്മൃതി ഇറാനി ഇറാനിയൻ കാബറേയുമായി വന്നാലും ചാണക്യ സൂത്ര ഭാരകനായ രാഹുൽ മഹർഷി യുടെ ജനാധിപത്യ തപസ്സിളക്കാർ സ്മൃതി ഇറാനി യിലെ മാദകത്തിടമ്പിനാവില്ല മക്കളേ. നെഹ്റുവിൽ കടഞ്ഞെടുത്ത രാജീവ് ജിയിൽ കൊത്തി എടുത്ത തനി പവിഴ മുത്താണ്രാഹുൽജീ.... ജയ് രാഹുൽ ഗാന്ധി.❤❤❤❤❤❤❤❤❤❤❤ AMD
@harshakv3026
Ай бұрын
Bheekara version! My God!
@mollytom8182
Ай бұрын
❤❤❤❤❤
@anesh.red.comrade
Ай бұрын
Ballatha jaathi😂😂, Rahul kandikk illatha sadhanam aanu fudhi😆😆
@umeshvp5468
Ай бұрын
Athukondanello Smrithiye pedichu odiyathu. Pedithoori.
@madhusoodananunniyattil9421
Ай бұрын
@@umeshvp5468Last time lost badly and run away this time saying that he has sentimental attachment for the seat of mother and grand mother ! What is the development at Raibareli for the past 5 decades???
ആദ്യമായി താങ്കളുടെ അഭിപ്രായത്തിൽ..
Mr nikesh highly appreciated n impressed today's comment like young turk n seeing as 20 years back energetic journalist also appreciated dr arun jenny n smurthy looks as u said may be Congress assessed quite enough amethi indiraji chikmamgalore also
He said truth
ഭരണം കിട്ടുമ്പോൾ റായിബറേലിയിൽ പ്രിയങ്ക ഉപരെര ഞെട്ട പ്പിൽ മത്സരിയ്ക്കും
@samvahani1964
Ай бұрын
correct
@dipinsoman9276
Ай бұрын
ഭരണം കിട്ടുമ്പോ അല്ലെ , അതെന്തായാലും ഈ ജന്മം നടക്കില്ല അത് കൊണ്ട് പേടിക്കണ്ട
ഏതെങ്കിലും പാർട്ടിയുടെ കൊടിക്കീഴിൽ മത്സരിച്ച് എംഎൽഎയോ എംപി ആയതിനുശേഷം കോടികൾ വാങ്ങി പാർട്ടി മാറി തിരഞ്ഞെടുക്കപ്പെട്ട പദവി നിലനിർത്തുന്നത് ജനാധിപത്യത്തിൻറെ ഏത് നിലവാരത്തിൽ വരും എന്നതാണ് ചർച്ച ചെയ്യേണ്ടത്.
Good 👍🏽👍🏽👍🏽 RG Rg Rg Rg Rg Rg Rg 💯🙏🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽 jai.inco 🎉🎉🎉🎉🎉🎉
🔥🔥💙
👏👏👏👏👏👏
Correct 👍👍
ഒന്നിലധികം സീറ്റിൽ മത്സരിക്കാൻ പാടില്ല mla മാർ mp സ്ഥാനത്തെക്കും mp മാർ mla സ്ഥാനത്തേക്കും മത്സരിക്കാൻ അനുമതി കൊടുക്കരുത്
Damage management is important. Informative remarks.❤
❤❤❤❤
❤️❤️❤️
വയനാട് ഉപേക്ഷിച്ചോളൂ മലയാളികൾ അതിനെ ഉൾകൊള്ളാൻ പറ്റും,....
Arunkumar 👍👍👍👍
ഭരണം ലഭിച്ചു കൈഞ്ഞാൽ പ്രിയങ്ക വയനാട്ടിൽ വന്നാൽ മതി മത്സരിക്കാൻ
@vipinkumarappu6132
Ай бұрын
ആണോ ഈ ദേശിയ നേതാക്കൾ എല്ലാം ഓടി കേരളത്തിൽ വന്ന് മത്സരിക്കേണ്ട ഗതികേട് 🤣🤣
മൽ സരത്തിൽ പയ്സ ചിലവാകുന്ന കണക്ക് നോക്കുന്ന വർ . ഫോട്ടോ ഷൂട്ടിന് വേണ്ടിയും , വേനയും കുളിങ്ങ്ക്ലാസിനും . ഉപയോഗിക്കുന്ന കോടികൾ ധൂർത്തടിക്കുന്നതും അധിക ചെലവ് അല്ലേ
@sreekanthk9667
Ай бұрын
മനസ്സിലായില്ല. പല എംഎൽഎമാരും എംപി ഇലക്ഷനു മത്സരിക്കുന്നുണ്ട് .അവിടെ ഈ കൂട്ടർ ജയിച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ട്. ഇതെല്ലാം തെറ്റായ പ്രക്രിയകളാണ്.. വൊട്ടുചെയ്യാൻ വീണ്ടും പോകുന്ന ആൾക്കാരുടെ ചിലവും സമയവും ആർക്കും ഒരു പ്രശ്നമല്ലേ?
Proyanga ഗാന്ധി Next കോൺഗ്രസ് പ്രസിഡന്റ് ❤️👍
ഭയപ്പെടേണ്ടാ, പ്രിയങ്ക വയനാട്ടിൽ നിന്ന് മത്സരിക്കും
Yes athaaannnnn
👌👌
സ്മൃതി പരുത്തിക്കാടു ചൂടുവെള്ളം കവിള് കൊള്ളുന്നത് നല്ലതാണ്. ( ചൂട് വെള്ളം കുടിക്കു കിച് കിച് അകറ്റു )
Yes 100%
♥️
👍👍👍👍👍
Arun sar. 🙏🙏🙏👍👍👍
അമേഡിയിൽ പ്രിയങ്ക മത്സരിക്കും രാഹുൽ വയനാട് നിലനിർത്തും. രാഹുൽ മത്സരിക്കുന്നത് ഉത്തരേന്ത്യൽ ഇന്ത്യാ മുന്നണിക്ക് അവേശമാക്കും
അരുൺ പറഞ്ഞത് യാഥാർത്ഥ്യം പ്രിയങ്ക മത്സരിക്കില്ല. തിരഞ്ഞെടുപ്പ് പ്രചാരണ രംഗത് സജീവമായുണ്ടാവും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്റണിമാർ പ്രിയങ്കയെ വളരെ കുറഞ്ഞ പ്രചാരണ രംഗങ്ങളിലെ ഇറക്കിയിട്ടുണ്ടായിരുന്നുള്ളൂ.
RG🥰🥰🥰💯💯💯💯💥💥🔥🔥🇮🇳🇮🇳🇮🇳🇮🇳👍👍
Super
റായ്ബറിയിൽ വിജയിച്ചാൽ വയനാടിൽ പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കിയാൽ മതി
അരുൺ കുമാർ കോൺഗ്രസിനെ കുറിച്ച് നല്ല കാര്യം പറഞ് തുടങ്ങുമ്പോൾ തന്നെ സ്മൃതി ചുമച്ചത് കരുതിക്കൂട്ടിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല എന്നാണ് എന്റെ അഭിപ്രായം
We are happy to spend 212*2 in 5 years to cast vote in loksbha and niyamasabha and participate in election process 👍
ഒരു സംശയവും വേണ്ട കേരളത്തിൻ്റെ കൂടെ നിൽക്കും അമ്മയുടെ സ്ഥാനത്ത് മകളും നിൽക്കും
രാഹുൽ കേരള ഇല്ലേലും no seen പാൻ കേരള ആയി ഷാഫി വളർന്നു കഴിഞ്ഞു ❤
രാഹുൽ വളർന്നു ചിലർ തളർന്നു കോൺഗ്രസ് മുന്നേറ്റം 👍
Rg 👍
നമ്മുടെ സ്മൃതി ചേച്ചിക് ചുമക്കു ആദ്യം മരുന്ന് കൊടുക്കു 😊
നിലവിലുള്ള mla മാർ മത്സരിക്കുന്നത് ധാർമികതയാണോ??
Jai lndia ,jai janathepathyam ❤ ❤❤🎉🎉🎉
Arun is corcet.
സുരേന്ദ്രൻ രണ്ട് സീറ്റിൽ മത്സരിച്ചു
വയനാട് കളയും കാരണം വയനാട്ടിൽ എപ്പോൾ വേണമെങ്കിലും കോൺഗ്രസിന് വിജയികാം
ഒന്നിൽ കൂടുതൽ മണ്ഡലങ്ങളിൽ മത്സരിച്ച് ജയിച്ചതിനൂ ശേഷം ഉപേക്ഷിക്കപ്പെടുന്ന മണ്ഡലത്തിൽ നടത്തപ്പെടുന്ന ഉപതെരഞ്ഞെടുപ്പിൻ്റെ ചിലവുകൾ അതാത് മണ്ഡലത്തില് വിജയിച്ച സ്ഥാനാർത്ഥിയില് നിന്നോ അയാളുടെ പാർട്ടിയിൽ നിന്നോ ഈടാക്കാനുള്ള നിയമം കൊണ്ടുവരണം.
രാഹുൽ വയനാട് ഉപേക്ഷിച്ചാലും നമുക്ക് സഹിക്കാം
രാഹുൽജി ഇന്ത്യയുടെ ഹൃദയം ആണ് 💞💞💞💞💞💞💞💞💞💞💞💞
Njan karuthunnathu Priyanka Gandhi wynadu re election nalla idea ayirikkum
From CPM or CPI leaders Brinda or Yechuri or Karat or Annie Raja or D.Raja should contest against Modi as a symbolic measure wherever he contests
ജനങ്ങൾ -അപ്പോൾ മൊട്ട താക്കോൽ എവിടെയുണ്ട്... മൊട്ട - മരുന്നു ഡപ്പിയിൽ... ജനങ്ങൾ -അവിടിരിക്കട്ടെ.. അവിടിരിക്കട്ടെ.. പൊ.. പൊ..
വയനാട് ഉറപ്പായും ജയിക്കും റായ്ബറെലിയിലും ജയിച്ചാൽ വയനാട് ഉപേക്ഷിക്കും വയനാട് പ്രിയങ്ക ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും അതാണ് പ്ലാൻ വയനാട് കാർക്ക് അങ്ങനെ തന്നെ കിട്ടണം
@keralamarketplace1618
Ай бұрын
ഞങ്ങളത് സഹിച്ചു 🤭
@okrajeevoravankuni6505
Ай бұрын
Enthu plan...alla pottanmaare..priyankakku ray baleriyilum rahulinu amettiyilum malsarchal pore..minimum 30 laksham rupayenkilum chilavu varille ee mandan theerunanam kondu .
@Saramathai85
Ай бұрын
Athil entha problem. Nigalkokke thalakkum olam qano
@spsspss
Ай бұрын
@@keralamarketplace1618njagalennu paranjal randamkida thulukanmarku mathram ulla sthalamalla keralavum wayanadum.
രായ്ബറേലിയിൽ രാഹുൽ ജയിച്ചാൽ വയനാട് വിടും, ശേഷം തിരഞ്ഞെടുപ്പ് വരും പ്രിയങ്ക മത്സരിക്കും ജയിക്കും. ഇതൊരു കൊണ്ഗ്രെസ്സ് സ്റ്റാറ്റർജി ആവാൻ ചാൻസുണ്ട്. "See you later
Macberry xt syrup കഴിക്കൂ..... ചുമ പെട്ടെന്ന് നിൽക്കും സ്മൃതി madam
എങ്ങനെ
Why is that lady always coughing when others start talking. I noticed it many many times. She should grow up.
ഇതെല്ലാം കോൺഗ്രസ് ന്റെ കളിയാണ്, കോൺഗ്രസ് ന്റെ തിരിച്ചു വരവാണ് രാജ്യം ഈ തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്,.
ജയ് ശ്രീ രാം
LDF - BJP സഖ്യം ഇതിനെ ശക്തമായി നേരിടും
Paruthikkadepaniyano❤❤❤❤❤❤❤❤
കോൺഗ്രസിന്റെ ആത്മ വിശ്വാസം തീരെ ഇല്ല എന്ന് തെളിയിക്കുന്നതായിരുന്നു തീരുമാനം ഇത്ര വൈകിപ്പിച്ചത് അവസാനം മാനം രക്ഷിക്കാൻ രാഹുലിനെ ബലിയാടാക്കി
രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കുന്നത് നിയമനിർമ്മാണത്തിലൂടെ എടുത്തുമാറ്റണം
Uvaa, unbelievable 😂😂😂
Rahul 😍😍
അവിടെ പ്രിയങ്കവരും
മോട്ടേ ഞങൾ വിശ്വസിക്കുന്നു 😄😄
ഒരു വ്യക്തിക്ക് ഒരു മണ്ഡലത്തിൽ മാത്രം മത്സരിക്കാൻ അനുവദിക്കാവു. അതുപോലെ. MLA പാർലമെന്റ് മത്സരത്തിലും ഒരു MP അസംബ്ലി മത്സരത്തിലും മത്സരിക്കാൻ അനുവദിക്കരുത്
മോദി വീണ്ടും അധികാരത്തിൽ വരും പക്ഷെ നേരിയ ഭൂരിപക്ഷമായിരിക്കണം മികച്ച ഒരു പ്രതിപക്ഷം ഉണ്ടായിരിക്കണം
Chechi kure divasam aaylallo chumakkunnu
അമേഠിയിലും വയനാട്ടിലും ഒന്നിച്ച്......... അമേഠിവിട്ട് വയനാട്ടിൽ......... വയനാട്ടിലും റായ്ബറേലിയിലും........ വായനാടുവിട്ട് റായ്ബറേലിയിൽ....... റായ്ബറേലിയിലും............. ഭാരത് ജോഡോ യാത്ര തുടരും........