No video

യൂറിക് ആസിഡ് കുറക്കാൻ വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ | uric acid treatment | Dr Faizal M Iqbal

യൂറിക് ആസിഡ് അളവ് കുറക്കാൻ വീട്ടിൽ വെച്ച് ചെയ്യാവുന്ന കാര്യങ്ങൾ.. Uric acid കുറക്കാൻ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ …
Uric acid is a waste product found in blood. It's created when the body breaks down chemicals called purines. Food and drinks high in purines also increase the level of uric
Dr. Faizal M Iqbal (Senior Consultant - Orthopaedic surgeon Aster MIMS Kottakkal). സംസാരിക്കുന്നു..
#UricAcid #DrFaizal
Feel free to comment here for any doubts regarding this video.

Пікірлер: 258

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    വളരെ നല്ല അവതരണ രീതി😊 നന്നായി പറഞ്ഞ് തന്നു ഡോക്ടർ 👍🏻😊

  • @regimonkv2865
    @regimonkv28652 жыл бұрын

    ഇംഗ്ലീഷ് മരുന്നുകൾ ഒക്കെ ഇന്ന് ബിസിനസ്സിന്റെ ഭാഗമായിരിക്കുകയാലും, ഗുരുതരമായ സൈഡ് എഫക്റ്റ് ഉള്ള തിനാലും, ഏത് രോഗവും മായം കലരാത്ത ആഹാരത്തിലൂടെ നിയന്ത്രിക്കാൻ ആയാൽ വളരെ നല്ലത്.

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Correct ...English medicine kazhijjunnavarkku.....vere pala asugangakum kandu varunnudu ..njan only natural ...home remedies🤩🤩🤩and exercise🤣👍🙏

  • @abdulmanaf9782
    @abdulmanaf97822 жыл бұрын

    ഞാൻ ഒരു ഡോക്ടറെ കണ്ടു 3ദിവസമായി ഗുളിക കഴിക്കുണ്ട് കിർത്യമായി പറഞ്ഞു തന്നതിന് സാറിന് നന്ദി 👍

  • @abdulmanaf9782

    @abdulmanaf9782

    2 жыл бұрын

    ഒക്കെ

  • @govindankelunair1081
    @govindankelunair10814 ай бұрын

    വളരെ നന്നായി വിശദമായി പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. നന്ദി 🙏🏼

  • @najeebkhanp.c3618
    @najeebkhanp.c36183 жыл бұрын

    Valuable tips for patients like me who are akin to frequent attack of uric acid...Thanks....

  • @prajulaparambathody6143
    @prajulaparambathody61432 жыл бұрын

    നല്ലത് പോലെ മനസ്സിൽ ആക്കി തന്നു. 👌

  • @manusamsung7615
    @manusamsung76152 жыл бұрын

    എനിക്കും ഉണ്ട്‌. ഫുഡ്‌ കൺട്രോൾ ചെയ്യുന്നുണ്ട്. ഡോക്ടർ പറഞ്ഞപ്പോൾ ഒന്നുകൂടി നന്നായി മനസിലാക്കാൻ കഴിഞ്ഞു. നന്ദി....

  • @FavasAR

    @FavasAR

    2 жыл бұрын

    e video kandu nokku.. useful akum kzread.info/dash/bejne/qqGfya-sk9SWnbA.html

  • @abdussalamkunnummal6860
    @abdussalamkunnummal68603 жыл бұрын

    നല്ല വിശദീകരണം നന്ദി

  • @Amal.s_edu_zone5
    @Amal.s_edu_zone52 жыл бұрын

    Sir enik chronic kidney disease stage 5 aanu.. Creatinine 15 undd ipo.. Uric acid 21..urea 150..dialysis cheyth varikayanu.. Uric acid kurayunilla.. Pain sahikan patunilla.. Pls help

  • @gopal1665
    @gopal1665 Жыл бұрын

    Very good information. Thanks a lot Doctor 🙂

  • @daisyvarghese2291
    @daisyvarghese22912 жыл бұрын

    Dr enikku uric acid 6.7 und age 59 yrs. Bp, cholesterol medicine 10 years ayi 1 each daily edukkunnu normal anu. Dizziness vannppol blood test cheytu atil uric acid koodutal kandu. Joint pain onnum illa. Doctor ne consult cheyyano. Food control cheytal matiyo. Pls reply.

  • @rejikumar6296
    @rejikumar62962 жыл бұрын

    Thank you Doctor thank you so much for valuable information.

  • @sibyjolly6557
    @sibyjolly65572 жыл бұрын

    Dr. മോനുവേണ്ടിയാണ്. 16 - വയസ് : Join Pain കാരണം test ചെയ്ത് uric Acid 8. Weight 50. chicken കഴിക്കാറുണ്ട്. normal. വീട്ടിലുണ്ടാകുന്നതു മാത്രം. Over ആയി ഒന്നും കഴിക്കില്ല ..

  • @rajeshsandanam3306
    @rajeshsandanam33063 жыл бұрын

    Thank you dr for your valuable information

  • @josephphilip9048
    @josephphilip90483 жыл бұрын

    Thank you for valuable information 🙏

  • @yadhurams2724
    @yadhurams27242 жыл бұрын

    Currently I am having 10.3 uric acid I am facing extreme fatigue low concentrations etc may I know will uric acid cause these problems

  • @sajuaugustine4351
    @sajuaugustine43512 жыл бұрын

    Very valuable messages.

  • @hamzanadammal6476
    @hamzanadammal64763 жыл бұрын

    Thank you Doctor. A very important information and advice.

  • @imbichimammi2736

    @imbichimammi2736

    3 жыл бұрын

    പപ്പായ. കറയോട് കൂടി വെട്ടിയിട്ട് വേവിച്ചു വെള്ളം എടുത്ത് കുടിക്കുക

  • @x1gamer631

    @x1gamer631

    3 жыл бұрын

    @@imbichimammi2736 ബെസ്റ്റ് മെഡിസിൻ 👍

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    @@x1gamer631 കുറയുമോ യൂറിക് ആസിഡ്

  • @jinsonkurian5640

    @jinsonkurian5640

    2 жыл бұрын

    @@imbichimammi2736 llllllllllllllllllllllllllllllllllllllllllllllllllllp☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊 ☁☁🎈🎈☁☁☁☁ 😊😊👀😊🌛☁☁☁ 😊😊😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁☁ ☁☁😊😊☁☁☁🎈 ☁☁😊😊😊😊😊😊 ☁☁😊😊😊😊😊😊 ☁☁😊☁😊☁😊😊 🌾🌾😊🌾😊🌾😊😊

  • @valsarajkannankandy1192
    @valsarajkannankandy11922 жыл бұрын

    Thank you.. Doctor🙏🙏🙏🙏

  • @nadheeraasharaf2715
    @nadheeraasharaf27152 жыл бұрын

    നന്ദി ഡോക്ടർ സതേഷം

  • @valsalavalsu5311
    @valsalavalsu53113 жыл бұрын

    ഞാൻ ചായ ഒത്തിരി കുടിക്കാറുണ്ട്.ഇപ്പോൾ കാൽ മുട്ടും ഉള്ളം കാലും നല്ല വേദന ആണ്.

  • @AbdulKareem-rl7pb

    @AbdulKareem-rl7pb

    3 жыл бұрын

    *BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    @@AbdulKareem-rl7pb വെറുതെ ആളുകളെ പറ്റിക്കരുത് pls🙏

  • @anjalisreenivas3024

    @anjalisreenivas3024

    2 жыл бұрын

    @@vysakhpv9009 .

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Chaya kudikkunnathu kurakku...sugar te use um kazhuvathum kurakku...

  • @lillylilly6250
    @lillylilly62502 жыл бұрын

    Thank you doctor. it is helpful

  • @sasikalad2765
    @sasikalad27652 жыл бұрын

    Doctor urucacid kuduyal body weight nannayt kudumo pls replay

  • @shanjsiraj8654
    @shanjsiraj86542 жыл бұрын

    Thanku

  • @adilachu1315
    @adilachu13153 жыл бұрын

    40 vaysund enik kal vedhanaya mutinu thaze masil kal madamb idhin karanam endhan Dr plz rpl

  • @moneyearningapp4866
    @moneyearningapp48663 жыл бұрын

    Ee rogam mone pani tharmmallo bro saralla ellavarum sookshikkuka ok by very important information good ok by

  • @linoosworld9611
    @linoosworld96112 жыл бұрын

    Thank you doctor for good information

  • @holyfamily7414
    @holyfamily74143 жыл бұрын

    75 വയസ്സുള്ള അപ്പച്ചന് മുട്ട് വേദന കൂടി... പണ്ടെങ്ങോ വന്ന യൂറിക് ആസിഡ് കുറവ് കൊണ്ട് വന്ന വേദനക്ക് കിട്ടിയ tab എടുത്തു കഴിച്ചു... വേദന മാറി

  • @Rashid-rm2hv

    @Rashid-rm2hv

    2 жыл бұрын

    Edha gulika

  • @deepupaul5035

    @deepupaul5035

    2 жыл бұрын

    ആഹാ..എത്ര മനോഹരം''!😬

  • @iliendas4991
    @iliendas49913 жыл бұрын

    Thank you Sir 🙏🙏

  • @jasminjasjasworld4994
    @jasminjasjasworld49943 жыл бұрын

    Doctor എന്റെ husbend textile field ആണ്..(ege :36)കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാലിന്റെ ഞെരിയാണി ജോയിന്റിൽ നല്ല pain ചെറിയ നീരും ഉണ്ടായിരുന്നു...

  • @mansoorraja8645

    @mansoorraja8645

    3 жыл бұрын

    Vere problm undo

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Cheroola verify koodi vellom thilappichu kudichal neeru pokarundu

  • @sherinneeloth9834
    @sherinneeloth98342 жыл бұрын

    Very useful video👍🏻👍🏻👍🏻

  • @Anime.-._12335
    @Anime.-._123352 жыл бұрын

    Thank you doctor

  • @maharu.maharu3394
    @maharu.maharu33943 жыл бұрын

    നന്ദി വീണ്ടും വരിക 🙏സ്വാഗതം

  • @rajalakshmiunni8523
    @rajalakshmiunni85232 жыл бұрын

    Thank u Doctor for ur good information

  • @reefotec9957
    @reefotec99572 жыл бұрын

    Very well explanation

  • @selinmaryabraham3932
    @selinmaryabraham393211 ай бұрын

    Thank you Dr.🌹🌹🌹

  • @ananthurajendran4904
    @ananthurajendran49042 жыл бұрын

    Thank u doctor

  • @satheesankk5957
    @satheesankk59572 жыл бұрын

    Very wel

  • @jinijames8852
    @jinijames88523 жыл бұрын

    Platelets kurayunnathine kurichu oru vlog cheyyumo pls

  • @harish8809
    @harish88093 жыл бұрын

    കൂടുതൽ വെള്ളം കുടിക്കാനാണ് എന്നോട് ഡോക്ടർ പറഞ്ഞത്...പിന്നെ excersise ചെയ്യാനും.

  • @shahidhazel3377

    @shahidhazel3377

    3 жыл бұрын

    അതിന്റെ കൂടെ പ്രോട്ടീൻ കൂടി kurakuka

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Veruthe vellom kudikkathe natural aayettulla....leaf okke vellom thilappichu kydikkuka....athupole uric acid undekkil kappanga cheruthayee kuruchu vellom thilappichu choodode kudikkunnathu nallathaa....ante uric acid agana mariyathu

  • @jibinkunjappyjose6556
    @jibinkunjappyjose65563 жыл бұрын

    Mine 6.2, recently checked.

  • @3dsofttech569
    @3dsofttech5692 жыл бұрын

    Simple explanation 👍

  • @rameshn952
    @rameshn9522 жыл бұрын

    സാർ എനിക്ക് 40 വയസ എനിക്ക് പെട്ടെന്ന് ഒരു വേദന വന്നു യൂറിക്കാസിഡ് കൂടുതലാണ് മുട്ടിനു താഴോട്ട് മരവിപ്പ് പോലെ കാൽപാദവും അതുപോലെതന്നെ യൂറിക് ആസിഡ് കൂടി കഴിഞ്ഞാൽ ഇങ്ങനെയുണ്ടാവും സാർ

  • @sanjusaju5017

    @sanjusaju5017

    2 жыл бұрын

    Dr കാണിക്കുന്നത് നല്ലതാണ് യൂറിക് ആസിഡ് ആണെകിൽ. നല്ല വേദന ഉണ്ടാഗിലും തണുപ്പ് ആ ഭാഗത്തു കൊടുക്കുന്നത് നല്ല ശമനം വേരും.

  • @shahanasalim1456
    @shahanasalim14562 жыл бұрын

    Sir,if it is chronic,what are the remedial measures?

  • @noorudheenkt998
    @noorudheenkt9982 жыл бұрын

    താങ്ക്യു ഡോക്ടർ 👍🌹🌹

  • @jamsheerkm8545
    @jamsheerkm85452 жыл бұрын

    Thanku dr

  • @shajirathadathil6585
    @shajirathadathil65853 жыл бұрын

    Thank you for valuable information

  • @Arogyam

    @Arogyam

    3 жыл бұрын

    So nice of you

  • @seleenasebastian2205
    @seleenasebastian22052 жыл бұрын

    Thank you dr. 🙏🙏

  • @user-ev6ep9my4p
    @user-ev6ep9my4p3 жыл бұрын

    നന്ദി ഡോക്ടർ 🙏

  • @sudhasoman5935
    @sudhasoman59352 жыл бұрын

    Thank you Doctor

  • @user-em8ls8bo8k
    @user-em8ls8bo8k2 жыл бұрын

    Well explained

  • @mohananca7488
    @mohananca74882 жыл бұрын

    Sir kappalaga vellam kudikkunadu gunamano

  • @remaprem2178
    @remaprem21782 жыл бұрын

    very informative

  • @sarithadileep2209
    @sarithadileep22092 жыл бұрын

    thanks Doctar🙏

  • @ravindranathan8507
    @ravindranathan85073 жыл бұрын

    കാലിന്റെ മുട്ടിനു താഴെ ഭാഗത്തു നല്ല വേദനയുണ്ട്, വലതു കാലിനു, അത് യൂറിക് ആസിഡ് കൂടിയത് കൊണ്ടാവുമോ? ടെസ്റ്റ്‌ ഡോക്ടർ പറയാതെ ചെയ്യാൻ പാടുണ്ടോ?

  • @mallufishingvlogs983

    @mallufishingvlogs983

    3 жыл бұрын

    100 രൂപയിൽ താഴെ varullu ഏത് ലാബിൽ പോയാലും ചെയ്തുതരും.. 30 മിനുട്ട് കൊണ്ട് result കിട്ടും

  • @podymone7310

    @podymone7310

    3 жыл бұрын

    A very much useful advice thanks lot.insha allah.dr

  • @saleenasharafudheen2909
    @saleenasharafudheen29092 жыл бұрын

    Dr, enik vedana und kaal muttillaan kaal kuthuppolan vedana ath യൂറിക് aasidano

  • @pmamusafir603
    @pmamusafir6032 жыл бұрын

    Thanks 👍

  • @ponnuminnu5388
    @ponnuminnu53882 жыл бұрын

    Thank you Faizel sir

  • @nadheeraasharaf2715
    @nadheeraasharaf27152 жыл бұрын

    വളരെ നന്ദി ഡോക്ടർ اسلام عليكم ورحمة

  • @AbbasAbbas-ks9cc
    @AbbasAbbas-ks9cc2 жыл бұрын

    Super 🙏🙏🙏

  • @ellanjanjayikum9025
    @ellanjanjayikum90253 жыл бұрын

    Thanks for information God bless you Dr Thanks

  • @faisalkoonathil922
    @faisalkoonathil9222 жыл бұрын

    Thank you sir

  • @charlee2118
    @charlee21183 жыл бұрын

    Thank you.

  • @mariajohn2475
    @mariajohn24753 жыл бұрын

    Good information 👍

  • @muhammedzaiqhamashas8012
    @muhammedzaiqhamashas80122 жыл бұрын

    Ente husband ippam vethna sahikkn pattathe nilppa.

  • @nithishavivek4610
    @nithishavivek4610 Жыл бұрын

    Siru thaniyangal kallikamo? Sir

  • @SunilKumar-ry4ce
    @SunilKumar-ry4ce Жыл бұрын

    Well done 👍 sir

  • @SHILUSVLOG
    @SHILUSVLOG3 жыл бұрын

    Well explained 👍

  • @babychandrika4611
    @babychandrika46113 жыл бұрын

    T u so much sir .

  • @rahulriya7246
    @rahulriya72463 жыл бұрын

    Navel related diseases. Uplod cheyyamo.

  • @clementfurtal5316
    @clementfurtal53163 жыл бұрын

    Dr.thanks.

  • @mohamedashraf5420
    @mohamedashraf54202 жыл бұрын

    Thanks u doctor

  • @razakkarivellur6756
    @razakkarivellur67563 жыл бұрын

    Thank u Doctor.

  • @nithins6774
    @nithins67743 жыл бұрын

    Red meet kurkkuka daily ravile yum rathri yum a appil cidar vineger kudikkuka

  • @prakashanputhiyapurayil322

    @prakashanputhiyapurayil322

    3 жыл бұрын

    Thanks a lot doctor. Fingers can't be fold sometime s. Turns stiff for few minutes

  • @SubhashKumar-lh3of
    @SubhashKumar-lh3of2 жыл бұрын

    Thank. You. Bai

  • @muhammadruwaad418
    @muhammadruwaad41810 ай бұрын

    Uric acid kond undaavunna rogam eadaane

  • @royalcraftart307
    @royalcraftart3072 жыл бұрын

    Sir എന്റെ മോൾക്ക് 12 വയസ്സ് യൂറിക് ആസിഡ് high ലാണ് ടെസ്റ്റ്‌ ചെയ്‌തപ്പോൾ മാഡംബ് വേദനയും നടക്കുമ്പോൾ ഒരു പൊട്ടുന്ന ശബ്ദവും ഉണ്ട് എന്തു ചെയ്യണം സർ

  • @anjujoycyanju3696
    @anjujoycyanju36962 жыл бұрын

    Thanku sir

  • @moosankutty9091
    @moosankutty90913 жыл бұрын

    താങ്ക്സ് dr നല്ല അറിവ്

  • @AnilKumar-uv6kh
    @AnilKumar-uv6kh3 жыл бұрын

    RA കുറിച്ച് ഒരു Detail ചെയ്യുമോ?

  • @rajiummer1773
    @rajiummer1773 Жыл бұрын

    Best infer mation

  • @minimurali8894
    @minimurali88942 жыл бұрын

    സർ അൽസർ ഉള്ളതുകൊണ്ട് ആപ്പിൾ സിഡർ വിനഗർ പറ്റുമോ

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Pacha pappaya cheruthayee kuruchu vellom thilappichu kudichal uric acid kurayarund.....ante mari

  • @fatimanasar9959
    @fatimanasar99593 жыл бұрын

    Sir apple sidhar vinagar collastrol kurayan upayogikkammo

  • @psmohamedpsmohamed6320

    @psmohamedpsmohamed6320

    3 жыл бұрын

    Cholesterol കുറയാൻ കറിയിൽ ഉപയോഗിക്കുന്ന, വീട്ടിൽ നട്ടു വളർത്തുന്ന, വേപ്പിലയുടെ മൂന്ന് തണ്ട് ഒന്നര glass വെള്ളത്തിൽ വേവിച്ചു ഒരു ഗ്ലാസ്സാക്കി ഞാൻ പതിനഞ്ചു ദിവസത്തോളം കുടിച്ചപ്പോൾ എന്റെ cholesterol കുറഞ്ഞതായി കണ്ടു.

  • @rajasreekr8774

    @rajasreekr8774

    2 жыл бұрын

    Anikku cholostrol 338undsyerunnu...doctor medicine KAZHIKKAN priscrib chaithu....njan kazhichilla ..LDL VALARE KOODUTHALUM....HDL...kuravum....nellikka....karuveppila....small peace enji...juice akki kudichu...15 days...kuranju ..pinayyy nammude bidyil kurachu cholostrol okke vende😂😂pinayy exercise...eppo athra kooduthal onnum Ella....medicine njan edukkarilla

  • @beenajames1516
    @beenajames15163 жыл бұрын

    Urea 78.7 ഉണ്ട് അതിനുള്ള പറഞ്ഞു തരാമോ

  • @yasararafa2495
    @yasararafa24952 жыл бұрын

    Nalla vishdheekaranam

  • @Safeervilayoor
    @Safeervilayoor3 жыл бұрын

    Eanik uric acid 10.1 und doctor 3 months kudikkan tablet thannu, food control cheyyendathundo undenkil eathokke reethiyilulla food aan nallath

  • @shafeehara1754

    @shafeehara1754

    2 жыл бұрын

    Ippo kuranjo??

  • @369nis

    @369nis

    Жыл бұрын

    Now paine undoo

  • @georgetk7506
    @georgetk75062 жыл бұрын

    Chaya kuikkuka athe kattanchaya kudichal kuzhappamundo

  • @mohammedharshak6514
    @mohammedharshak65142 жыл бұрын

    take more than consult.medicin time it's ok after 2month off medicine return the problem. now 1year after no take medicine

  • @reenashaju7088
    @reenashaju70882 жыл бұрын

    Super

  • @najmuanu1015
    @najmuanu10153 жыл бұрын

    Yenikk നല്ല മടമ്പ് വേദന ഉണ്ട് അത് എന്ത് കൊണ്ടാണ് DR. Age 30

  • @shanimaneeshshani2142

    @shanimaneeshshani2142

    3 жыл бұрын

    yes enikkum

  • @riyaaneesh6623
    @riyaaneesh66232 жыл бұрын

    250 rupees koduthu,,, apple sider vinager vaghi,, epo parayunnu acidity kooduthal akkum ennu🙄🙄🙄

  • @prasannapc6504
    @prasannapc6504 Жыл бұрын

    Is lotus seed harmful to gout

  • @manjups
    @manjups2 жыл бұрын

    ഡോക്ടർ എന്റെ യൂറിക് അസിഡിന്റെ അളവ് 7ആണ് മരുന്ന് ഒന്നും കഴിക്കുന്നില്ല. ഡയറ്റ് നോക്കിയ മതി എന്ന് ഡോക്ടർ പറഞ്ഞു. എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ ഡോക്ടർ

  • @mohamedshafi1902
    @mohamedshafi19023 жыл бұрын

    നല്ല അറിവ് 👍🏻👍🏻👍🏻

  • @sudheeshkv2739
    @sudheeshkv27392 жыл бұрын

    സർ എനിക് വൈകുന്നേരം മാണ് കാൽ പോകാച്ചിൽ സർ ഒന്നു പറഞ്ഞു തരാമോ നല്ല പുകച്ചിലാണ് 🙏🙏🙏

  • @shamnasmuhammed487

    @shamnasmuhammed487

    Жыл бұрын

    മാറിയോ

  • @shamnasmuhammed487

    @shamnasmuhammed487

    Жыл бұрын

    Hi

  • @underworld2858
    @underworld28583 жыл бұрын

    എനിക്ക് ഊരക്കാണ് വേദന... കുറേ നാളുകൾ ആയി കൊലോപ്പതി ഗുളികകൾ തിന്നു കൊണ്ടിരിക്കുന്നു....

  • @shijunedumbanshijunedumpan9767

    @shijunedumbanshijunedumpan9767

    3 жыл бұрын

    ചില ദിവസങ്ങളിൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ കാലിലെയൊ കൈയ്യിലെയൊ വിരലിൽ നഖം വരുന്ന ഒരു ഭാഗത്ത് നല്ല വേദന ആനുഭപ്പെട്ടം ആഭാഗത്ത് നല്ല ചൂടും കട്ടികൂടുതൽ പോലെയും അനുഭവപ്പെടും ഇത് രണ്ട് ദിവസം വരെ കാണും കുറച്ച് നാൾ കഴിഞ്ഞ് വീണ്ടും ഏതെങ്കിലും നഖം വരുന്ന ഭാഗത്ത് വീണ്ടും വരും ഇത് എന്താണ്?

  • @josephsebastian8668
    @josephsebastian86682 жыл бұрын

    Dr. എനിക്ക്.58വയസ്. പൊക്കം 1.70. വെയിറ്റ്.115. Kg. എന്റെ മുട്ടിന്. വേദന. കുടുതൽ. പുല്ലൂരിക്ക്. കാലിന് നിരും ഇരുന്നിട് എണ്ണിക്കാൻ. എവിടെ എങ്കിലും പിടിച്ചു വേണം എണ്ണിക്കാൻ.. യൂറിക്കസിഡ് ഇതുവരെ ചെക് ച്യ്തിട്ടില്ല. കുടവയർ ഉണ്ട്. മറുപടി. തരണം. താങ്ക്സ്

  • @subasuba6507
    @subasuba65073 жыл бұрын

    Tanku

  • @abdulaskarasku5865
    @abdulaskarasku58652 жыл бұрын

    ആപ്പിൾ വിനാഗിരി രണ്ട് സ്പൂൺ കുടിക്കേണ്ടത് ആണോ

  • @moideenachanambalam3139
    @moideenachanambalam31392 жыл бұрын

    ആപ്പിള്‍ വിനഗര്‍ കുടിച്ചാല്‍ യൂറിക് ആസിഡും വേദനയും കുറയും എന്ന് ആരൊക്കെയൊ പറയുന്നത് കേട്ട് അമേരിക്കന്‍ അപ്പൂപ്പന്‍റെ ഫോട്ടോയുള്ള യു.സ്സിന്‍റെ ഒര്‍ജിനല്‍ സാധനം തന്നെ നാല്‍പ്പത് റിയാല്‍ കൊടുത്ത് വാങ്ങിച്ച് ദിവസവും രണ്ട് നേരം കുടിച്ചു കുടി തുടങ്ങിയതിന് ശേഷം വേദന പതിന്മടങ്ങ് വര്‍ദ്ദിച്ചു അതോടെ ആ സാധനം എടുത്ത് വേസ്റ്റ് ബോക്സിലിട്ടു അത് കുടി നിര്‍ത്തിയതോടെ വേദനയും കുറയാന്‍ തുടങ്ങി പലരും പലതും പറയും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കരുത് നമ്മുക്ക് തന്നെ മനസ്സ് വെച്ചാല്‍ തിരിച്ചറിയാന്‍ കഴിയും നമ്മള്‍ എന്ത് ഭക്ഷണം അധിമായി കഴിക്കുന്നത് കൊണ്ടാണ് യൂറിക്ക് ആസിഡ് വരുന്നതെന്ന് അത് ഒഴിവാക്കുക അപ്പൊ യൂറിക് ആസിഡും കുറയും.

Келесі