Wild West | Story of Billy The Kid | Julius Manuel | HisStories

Ойын-сауық

അമേരിക്കൻ വൈൽഡ് വെസ്റ്റ്. ചെറുപ്പത്തിന്റെ രക്തത്തിളപ്പിൽ ഏതൊരു മനുഷ്യനും പോകുവാൻ ഇഷ്ടപ്പെടുന്ന ഒരു സ്ഥലം. മില്യൺ ഏക്കറുകളിൽ പരന്നുകിടക്കുന്ന വരണ്ട സമതലങ്ങൾ. അമേരിക്കയുടെ കിഴക്കു നിന്നും പടിഞ്ഞാറേക്ക് അതായത് മിസിസിപ്പി നദിയുടെ (Mississippi River,) പടിഞ്ഞാറ് ഭാഗത്തേക്കു മൈലുകൾ യാത്രചെയ്‌താൽ നാം കുപ്രസിദ്ധമായ അമേരിക്കൻ വൈൽഡ് വെസ്റ്റിൽ എത്തിച്ചേരും. ഇവിടെ നിങ്ങൾക്ക് നൂറുകണക്കിന് ഏക്കറുകൾ സ്വന്തമാക്കാം, കൃഷിചെയ്യാം, കന്നുകാലികളെ വളർത്താം. പക്ഷെ ഇത് എല്ലാവർക്കും വിധിച്ചിട്ടുള്ള പണിയല്ല. കാരണം വൈൽഡ് വെസ്റ്റ്, പേരുപോലെ തന്നെ വന്യമാണ്‌. ഇവിടെ നിയമങ്ങളില്ല, അത് അനുസരിക്കുന്നവരുമില്ല. നിങ്ങളുടെ ഭൂമി, നിങ്ങളുടെ വീട്, നിങ്ങളുടെ മൃഗങ്ങൾ, നിങ്ങളുടെ കുടുംബം ഇതെല്ലാം നിങ്ങൾ തന്നെ സംരക്ഷിക്കണം. ഇല്ലെങ്കിൽ നിങ്ങളെക്കാൾ ബലവാനായവൻ അതെല്ലാം നിങ്ങളെ കൊന്നിട്ട് തട്ടിയെടുക്കും. അതെ നിയമങ്ങളില്ലാത്ത സ്ഥലത്ത് ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം.
HOT PLAYLISTS
------------------
Amazon videos | • Amazon Stories (ആമസോൺ)
Survival Stories | • Survival Stories
Adventure Stories | • Adventure Stories
African Stories | • African Stories (ആഫ്രി...
Story behind movies | • Story Behind Movies
Hunting Stories | • Animals | വേട്ടക്കഥകൾ ...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • ഈജിപ്ത് / Egypt
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome Vs Carthage | His...
Pyrrhus of Epirus | • Playlist
Gorilla Country | • Gorilla Country
Lost in the Jungle | • Playlist
Terror in Darkness | • Terror in Darkness (Li...
-----------------
Read my Bio | bio.site/juliusmanuel
Buy my books | amzn.to/3fNRFwx
------------
Video Details
Tittle : Wild West | Story of Billy The Kid | Julius Manuel | HisStories
*Social Connection
Instagram : / juliusmanuel_
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
#wildwest #expedition #history #safari #juliusmanuel #storytelling #hisstories #realstory #adventure #entertainment #oldwest #malayalam

Пікірлер: 997

  • @xmudmax4319
    @xmudmax43192 жыл бұрын

    അച്ചായൻ്റെ അവതരണ ശൈലി മൊത്തത്തിൽ മാറി...😍😍🔥🔥 പഴയത് പൊളി..💪 ഇപ്പൊ അടിപൊളി 😍🔥💪

  • @saifulhamdaan8619

    @saifulhamdaan8619

    2 жыл бұрын

    Bgm over ayannu thonunnu

  • @muhammedbinmayin5993

    @muhammedbinmayin5993

    2 жыл бұрын

    Valare prashasthanaaya oraal ee kadhayil vannu poyennu paranju.aaranu ayaal??!🤔

  • @daveedv89

    @daveedv89

    2 жыл бұрын

    Nee

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos90822 жыл бұрын

    കഥകൾ കേൾക്കുന്നവർക്ക് എളുപ്പത്തിൽ ആസ്വദിക്കാം പക്ഷെ ബോസിനെ പോലെ കഥകൾ പഠിച്ച് തെറ്റാതെ നല്ല ശൈലിയിൽ പറഞ്ഞ് ത്രിൽ ആക്കുക എന്നത് ഒരു കഴിവ് തന്നെയാണ് .thanks a lot..god bless u❤️🙏

  • @pradeeshav8147
    @pradeeshav81472 жыл бұрын

    ഈ ശബ്ദം അച്ചായന് തന്ന ദൈവത്തിനോട് ഞാൻ നന്ദി പറയുന്നു. 🙏🙏🙏🙏🙏🙏👍👍🌹🌹🌹🌹

  • @ABM257
    @ABM2572 жыл бұрын

    ദീർഘമായ ആമസോൺ യാത്ര കഴിഞ്ഞ് അച്ചായൻ എത്തിയിട്ടുണ്ട് വെൽക്കം ടൂ ഹിസ്റ്റോറിസ് ❤️

  • @sreekumar6365

    @sreekumar6365

    2 жыл бұрын

    എന്റെ മകളുടെ ജൂലിയസ് മാൻ വന്നു

  • @bijeeshpullancheri4622
    @bijeeshpullancheri46222 жыл бұрын

    കഥ കേട്ടപ്പോൾ മനസ്സിൽ എന്തൊരു ദുഃഖം പലരും വഴി തെറ്റി പോകാൻ കാരണം അവരെ നേർവഴിക്ക് നയിക്കാൻ മാതാ പിതാക്കൾ ഇല്ലാത്തതുതന്നെയാണ്

  • @visadputhiyakavu9978
    @visadputhiyakavu99782 жыл бұрын

    Super lewis wallace - ആ പ്രശസ്തൻ author, soldier, and diplomat |

  • @Thwahmeppayur

    @Thwahmeppayur

    2 жыл бұрын

    ആ പേര് കേട്ടപ്പോഴേ ആളെ പിടി കിട്ടി. Lewis wallace

  • @chinjumathew5770

    @chinjumathew5770

    2 жыл бұрын

    Ohho.. Aa aalano

  • @aalirfani6702

    @aalirfani6702

    19 сағат бұрын

    Governer..??

  • @muhammedriyas6740
    @muhammedriyas67402 жыл бұрын

    കഥ കളുടെ രാജകുമാരൻ ❤

  • @extrathings4234
    @extrathings42342 жыл бұрын

    ആഹാ വന്നലോ ചരിത്രകഥകളുടെ രാജകുമാരൻ ❤️❤️❤️❤️❤️❤️🥰🥰🥰🥰👍👍👍👍

  • @ziv249
    @ziv2492 жыл бұрын

    3 ദിവസം ആയി ശ്രമിക്കുന്നു കിടക്കുമ്പോൾ കേൾക്കും ഉറങ്ങും. ഇന്ന് റീ കളക്ട്ട് ചെയ്ത് ഫിനിഷ് ചെയ്യണം. അവതരണം 😍❤

  • @jittojosekadampanad2095

    @jittojosekadampanad2095

    2 жыл бұрын

    njaanum

  • @Linsonmathews
    @Linsonmathews2 жыл бұрын

    കുറെ ദിവസത്തെ ഇടവേളക്ക് ശേഷം, അടുത്ത കഥ 😍 കാത്തിരിക്കുവായിരുന്നു 🤗❣️❣️❣️

  • @savadsava2573

    @savadsava2573

    2 жыл бұрын

    🤟🏻🤟🏻

  • @jijo843
    @jijo8432 жыл бұрын

    wow .... HisStories ൻ്റെ നോട്ടിഫിക്കേഷൻ വരുമ്പോഴേ ഒരു സന്തോഷമാണ് . 😘🥰

  • @mini4gineeshgineesh865
    @mini4gineeshgineesh8652 жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച ചരിത്രം.... നന്ദി സർ 🙏🙏🙏🙏🙏

  • @prasimavp3152
    @prasimavp31522 жыл бұрын

    വളരെ സങ്കടം തോന്നുന്നു. ആരെങ്കിലും അവനെ സഹായിച്ചിരുന്നു എങ്കിൽ.. ആ കുട്ടി നല്ലവനായി മാറുമായിരുന്നു...😔

  • @muhammedshabeer9656
    @muhammedshabeer96562 жыл бұрын

    ബിസിനസ്‌ ചെയ്യുന്നതിന്റെ ഇടക്ക് ആണ് നോട്ടിഫിക്കേഷൻ വന്നത് പെട്ടന്ന് എല്ലാം നിർത്തി വന്നു അച്ചായനെ കാണാൻ 😍😍😍

  • @blogindianetwork3814

    @blogindianetwork3814

    2 жыл бұрын

    I'm also an entrepreneur. Since I became a viewer of the channel my thinking has undergone a global transformation.

  • @L.DORADO679
    @L.DORADO6792 жыл бұрын

    കഥകളുടെ രാജകുമാരൻ വന്നേ 👍👍👍🌹🌹

  • @ratheeshthadathil
    @ratheeshthadathil2 жыл бұрын

    ഇന്നത്തെ രാത്രി മനോഹരമാക്കി... സ്വസ്തമായിരുന്നു കാണാം കേൾക്കാം.. നന്ദി സാർ...

  • @satheeshn4982
    @satheeshn49822 жыл бұрын

    അച്ചായന്റെ വീഡിയോ വരാൻ കാവൽ ഇരിക്കുവരുന്നു.. പല തവണ മസായി മാരായിലും ആമസോണിലും ഒക്കെ പോയി വന്നു ഞാൻ.... പിന്നേം പിന്നേം കാണാൻ തോന്നുന്ന ഒരൊറ്റ യൂ ട്യൂബ് ചാനൽ അച്ചായന്റെ മാത്രം ആണ്...😍😍😍😍

  • @harikrishnangh9155
    @harikrishnangh91552 жыл бұрын

    പണ്ട് ഉറങ്ങുമ്പോൾ മുത്തശ്ശി കഥകൾ മുത്തശ്ശിമാർ പറഞ്ഞു തരാറുണ്ടായിരുന്നു. ഇന്ന് അതു നഷ്ടമായി എന്ന് തോനുന്നു എങ്കിൽ ...... Welcome back to hisstories❤️❤️❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @solomonvarghese5574
    @solomonvarghese55742 жыл бұрын

    He was the unsung hero of the wild wild west....... numerous films were made from his life........

  • @LuciferAddam
    @LuciferAddam2 жыл бұрын

    ഒരു പാട് late ആയി വരാൻ.. കാത്തിരിക്കുവായിരുന്നു ❤️. ഇന്ന് നല്ല മഴയും ഉണ്ട് കഥ കേൾക്കാൻ പറ്റിയ മൂഡ് ഉണ്ട്. ഇന്ന് പൊളിക്കും

  • @sarath_narayanan3563
    @sarath_narayanan35632 жыл бұрын

    The North remembers but the West is more dangerous, ufff Goosebumps..😍💖🔥

  • @rafeekkt501
    @rafeekkt5012 жыл бұрын

    ഒരു മണിക്കൂറോളം ഉള്ളവിഡിയോ അതിൽ ഓരോ ചലനങ്ങളും കയ്ച്ചക്കാരുടെ ഹൃദയത്തിലേക് ആയ്നിറങ്ങുന്നു ❤️തീർച്ചയായും സമയം എടുക്കും അച്ചായോ സമയം എടുക്കും 😄💪💪💪

  • @amarnathsv5341
    @amarnathsv53412 жыл бұрын

    പൊളിച്ചു!!! ഒന്നും പറയാനില്ല. American wild West!!!! 🇺🇸🇺🇸 അവിടെ പോകാൻ തോന്നുന്നു

  • @drmohamedharis
    @drmohamedharis2 жыл бұрын

    അച്ചായാ... Introduction അടിപൊളി..8 മിനിറ്റ് കൊണ്ട് വൈൽഡ് വെസ്റ്റിന്റെ പശ്ചാത്തലം അതിഗംഭീരമായി അവതരിപ്പിച്ചു..... 🤝🤝🤝🤝

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @sajikumar1384
    @sajikumar13842 жыл бұрын

    വളരെ ബഹുമാനപൂർവ്വം ഞാൻ കഥ കേൾക്കുന്നു വളരെ നന്ദി, നമസ്കാരം. എത്ര മാത്രം effort ഈ വീഡിയോയിക്കു പുറകിലുണ്ടാവും 🙏🦾🥰

  • @sujishfrz
    @sujishfrz2 жыл бұрын

    Clint Eastwood.. ❤..... മനസ്സിൽ കണ്ടു കഥ കേട്ടപ്പോൾ..... 🤗 Thankyou Sir...

  • @ananthu8534

    @ananthu8534

    Жыл бұрын

    💯❤️

  • @jeenas8115
    @jeenas81152 жыл бұрын

    പുതിയ കഥ പുതിയ അറിവുകൾ സ്വാഗതം മോനൂ👏💎❤,ആമസോൺ കലകൾക്ക് ശേഷം ഒരു Coincidence ആയി, ഒരു വാർത്ത കണ്ടു, ആമസോൺ വനാന്തരങ്ങളിൽ ഒരു Report നെ കാണാൻ ഇല്ല എന്ന്.

  • @divyamol671

    @divyamol671

    2 жыл бұрын

    ayal kollappettu..😢😢

  • @anasanju7375
    @anasanju73752 жыл бұрын

    കട്ട waiting ആയിരുന്നു thanks അച്ചായാ wild വിട്ട് ഞമ്മക്ക് ഒരു കളി ഇല്ല.. 😍😍

  • @jithinsoman7473
    @jithinsoman74732 жыл бұрын

    ഇടവേള കൂടി ... ഇപ്പളും ആമസോണിന്റെ സ്വപ്നങ്ങളിലാണ്❤️❤️

  • @shankarg9523
    @shankarg95232 жыл бұрын

    അതിമനോഹരമായ കഥ സഹോദരാ

  • @pslakshmananiyer5285
    @pslakshmananiyer52852 жыл бұрын

    When I came to Bombay in1972 I started viewing cow boy movies I liked John Wayne most .Wild west ; ranches;Red Indians etc.

  • @sivakrishna7349
    @sivakrishna73492 жыл бұрын

    എന്റെ captaaaaaaa,, ഇത്രയും ഗാപ് ഇട്ട് ഞങ്ങളെ വലക്കരുത് 🥰🥰🥰. പിന്നെ ഇത്തവണ കിടിലം കഥയാണല്ലോ? 💕💕💕.തീം പിക്ചർ superb 💥💥💥.

  • @jaisonabraham9181
    @jaisonabraham91812 жыл бұрын

    Wild West !!! I Live in Texas last 20 years once I visit New Mexico too . but I didn't Know the exact story of wild west . Thank you !!

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @prasanthmanimani4357
    @prasanthmanimani43572 жыл бұрын

    താമസിച്ചപ്പോൾ ഓർത്തു സാർ ഒരു ഗിഫ്റ്റ് തരും എന്ന് 😍😍😍😍😍🙏🙏🙏🙏🙏

  • @nishanthc2394
    @nishanthc23942 жыл бұрын

    അച്ചായൻ അടിപൊളിയാ എത്രയും പെട്ടെന്ന് തിരിച്ചു വന്നതിൽ നന്ദി

  • @elsizabethkr319
    @elsizabethkr3192 жыл бұрын

    Vanno katta waiting ayirunnu

  • @lenyabraham4013
    @lenyabraham40132 жыл бұрын

    Kalakki Julius - “God created man. Colt made them equal” 👍😊

  • @txichunt9135
    @txichunt91352 жыл бұрын

    " The Good The Bad And The Ugly " BGM repeat aay orma varunnu. 🐎🌿👁️👁️🌿🏃

  • @jithinkuttan1923
    @jithinkuttan19232 жыл бұрын

    കാത്തിരിപ്പിന് അവസാനം Thak yu അച്ചായ 👌👌👌💯

  • @aneeshvijayan4743
    @aneeshvijayan47432 жыл бұрын

    Yeah..... Wait cheythu irikkuvarunn vere. Oru story kku vendi🤩

  • @jibinkkoshy1355
    @jibinkkoshy13552 жыл бұрын

    കാത്തിരുന്നു ഒടുവിൽ വന്നു❤️

  • @sarath9964
    @sarath99642 жыл бұрын

    Kidilan episode sir❤👍👍

  • @hippo4652
    @hippo46522 жыл бұрын

    സർ കഥ പറയുന്നേ രാത്രി അതെ വേറെ ലോകത് അത്‌ കേൾക്കുന്നവരെ എത്തിക്കും നിങ്ങൾ വേറെ ലെവലാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @akhills5611
    @akhills56112 жыл бұрын

    Sir, oru new storyku vendi waiting ayirunnu... Thank you😊

  • @oldroblox669
    @oldroblox6692 жыл бұрын

    Thx for u r videos very interesting coz I drive England to almost European countries When I drive my truck I always Liston u r story videos my time will go quick and very much interesting topic for me thx mate 🙏

  • @bijupn7739
    @bijupn77392 жыл бұрын

    ❤❤❤❤വെയ്റ്റിംഗ് ആയിരുന്നു 🙏🏼🙏🏼🙏🏼വന്നല്ലോ അച്ചായൻ 👍🏽👍🏽👍🏽👍🏽👍🏽

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @tj1368
    @tj13682 жыл бұрын

    അതിഗംഭീരം , congratulations

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @olickal1970
    @olickal19702 жыл бұрын

    ഈ ചരിത്ര കഥ കേട്ടപ്പോൾ ബൈബിളിലെ ഒരു വാക്യം ഓർമ്മ വന്നു. വാൾ എടുക്കുന്നവൻ വാളാൽ തന്നേ!!!

  • @fawazzawaf235
    @fawazzawaf2352 жыл бұрын

    polichu ... ratri Vara❤️

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar60302 жыл бұрын

    Super Subject ❤️ The Good, The Bad and The Ugly💕

  • @bvmbvm7079
    @bvmbvm70792 жыл бұрын

    Welcome സാർ, thanks

  • @bijug9669
    @bijug9669 Жыл бұрын

    അച്ചായ........ നല്ല അവതരണം കേട്ടിരിക്കും അ.ഭിനന്ദനങ്ങൾ.....ആശംസകൾ.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️

  • @palakkadanpets
    @palakkadanpets2 жыл бұрын

    ഞാൻ ഇന്ന് മെസേജ് അയക്ക്ണം എന്ന് വിചാരിച്ചേ ഉള്ളു അപ്പോഴേക്കും വീഡിയോ എത്തി 😇😇😇😍

  • @dintothomas2334
    @dintothomas23342 жыл бұрын

    He is here to Yarn The Hours Away. Ace-high. 👌👍

  • @libinsunny8493
    @libinsunny8493 Жыл бұрын

    ❤👍 അവസാനം രഞ്ജിപണിക്കർ സിനിമകളിലെ ഡയലോഗ്‌ പോലെ ഒരു ഡയലോഗും.പൊളി.

  • @abymphilip5004
    @abymphilip50042 жыл бұрын

    Yes yes yes yes.. Happy weekend. Soo happy to hear your voice ❤

  • @solomonvarghese5574
    @solomonvarghese55742 жыл бұрын

    My god The legend Billy the kid

  • @radhakrishnannatarajan3056
    @radhakrishnannatarajan30562 жыл бұрын

    Superb presentation and another excellent story by julius ji.... 👍👍👍😍😍😍😍Thanks alot ...

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @devusvlog4391
    @devusvlog43912 жыл бұрын

    അച്ചായാ.. സൂപ്പർ.. ആ സിനിമകൾ കണ്ടിട്ടുണ്ട്.. ഒത്തിരി ഇഷ്ടം.. Love you അച്ചായാ.. ഗോഡ് ബ്ലെസ്. പെരുന്നാൾ ആശംസകൾ.. ❤️🌹👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @naser7511
    @naser7511 Жыл бұрын

    Thanks for your service. Thank you very much sir

  • @bgmmaster1439
    @bgmmaster14392 жыл бұрын

    Waiting aayirunnu💥

  • @sunendrankumaran1587
    @sunendrankumaran15872 жыл бұрын

    Achaya cowboy story l am like, and l am see more same flims, especially l am like your this story, good ferformence and good story achaya thanks (like same indinajohns films) ACHAYAN THE KING OF STORY MAN AND THE MAN

  • @sanoopsanu5151
    @sanoopsanu51512 жыл бұрын

    എന്റെ ദൂരം ഞാൻ മറികടക്കുന്നത് അച്ചായന്റെ കഥകൾ ആസ്വദിച്ചാണ് . Thanks . Welcome back his stories

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @arunkalathoorraj1900
    @arunkalathoorraj19002 жыл бұрын

    കഥകൾ എല്ലാം സൂപ്പർ, കഥപറച്ചിലും സൂപ്പർ.., എല്ലാ വീഡിയോസും കാണ്ടിട്ടുള്ള ഒരേ ഒരു ചാനൽ 😘

  • @cseonlineclassesmalayalam
    @cseonlineclassesmalayalam2 жыл бұрын

    I came across this channel recently.The presentation is amazing and will make curiosity in everyone to dive into history!.⭐⭐ Thanks for the videos. Let it reaches all.👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @EVARASTRAFI
    @EVARASTRAFI2 жыл бұрын

    താങ്ക്സ് വെയ്റ്റിംഗ് ആയിരുന്നു

  • @priyanandhan2087
    @priyanandhan20872 жыл бұрын

    ഇന്ന് വരുമെന്ന് മനസ്സ് പറഞ്ഞു ഹോ സമാധാനമായീ ♥️♥️♥️

  • @shajimonkk5667
    @shajimonkk56672 жыл бұрын

    ത്രില്ലിംഗ് ആയ എപ്പിസോഡ്, അഭിനന്ദനങ്ങൾ

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @vinujacky6818
    @vinujacky68182 жыл бұрын

    😍😍😍😍❤️❤️❤️❤️ വന്നു...........

  • @salim.ps-vlogs7805
    @salim.ps-vlogs78052 жыл бұрын

    ഇച്ചായോ ഒത്തിരി സന്തോഷം കേൾക്കട്ടെ ട്ടോ എന്നിട്ട് വരാം ok🙏

  • @rejureju1649
    @rejureju16492 жыл бұрын

    ഒരു ഹോളിവുഡ് സിനിമ പോലെ.... സമയം പോയത് അറിഞ്ഞില്ല മസയിമരയിലെ സിംഹങ്ങളിൽ തുടങ്ങി ഇത് വരെ.. എപ്പോഴും കമൻറുകൾ എഴുതണം എന്ന് ആഗ്രഹം ഉണ്ട് ടൈപ്പ് ചെയ്യാം ഉള്ള ബുദ്ധിമുട്ട് കൊണ്ടാണ് എന്നാൽ ഇന്നും അത് ചെയ്യാതിരുന്നാൽ എനിക്ക് തന്നെ ഒരു വിഷമം ആകും 💐💐💐💐👌👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @mcrs821
    @mcrs8213 ай бұрын

    Nowadays I prefer listening ur stories to watching movies in ott. Thanks and keep going ❤

  • @ramdasunni661
    @ramdasunni6612 жыл бұрын

    അമേരിക്കയുടെ റോക്കി ഭായ്... 💗

  • @rashidhassanhassan
    @rashidhassanhassan2 жыл бұрын

    Wild is more dangerous.. Super 🌹

  • @aneeshgopalan
    @aneeshgopalan2 жыл бұрын

    thanks achaya ❤️❤️❤️❤️

  • @ramzanfathi72
    @ramzanfathi722 жыл бұрын

    Achayente video ulla divasam vera oru moodanu. ❤

  • @jackfruitjanko
    @jackfruitjanko2 жыл бұрын

    താങ്കളുടെ ശബ്ദം എനിക്കൊരു ലഹരി ആണ്.. 😁 ഏതൊ മായാലോകത്തേക്ക് ഞാൻ മെല്ലെ മെല്ലെ പറക്കും..!😇

  • @rythmofelanza9336
    @rythmofelanza93362 жыл бұрын

    Love the narration 🔥🔥🔥👌🏻👌🏻👌🏻

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @iamabackbencher7978
    @iamabackbencher79782 жыл бұрын

    ഭഗത് സിംഗ്👍 kid 😍അച്ചായൻ 😍 ഇവർ മൂന്നു പേരുമാണ് എന്റെ ഹീറോസ്

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @pradeepsukumaran2777
    @pradeepsukumaran27772 жыл бұрын

    Thank you sir .

  • @josekunninpuram386
    @josekunninpuram3862 жыл бұрын

    റോമ രാജ്യത്തിന്റെ തകർച്ച യെ കുറിച്ച് വീഡിയോ ചെയോ അച്ചായാ. റോം vs carthage സീരീസ്‌ ഫുൾ കണ്ടായിരുന്നു . പ്ലീസ്. tnx

  • @blogindianetwork3814

    @blogindianetwork3814

    2 жыл бұрын

    Mr. Julius Manuel, I support the request. Appealing you to include the subject in your upcoming tasks.

  • @shaffvelliyath8385

    @shaffvelliyath8385

    2 жыл бұрын

    Do this please

  • @sujeeshjer4688

    @sujeeshjer4688

    2 жыл бұрын

    പ്ലേഗ് റോരഗമാണ് റോമാ സാമ്രാജ്യത്തെ തകർത്തത്

  • @abinmathew2741

    @abinmathew2741

    2 жыл бұрын

    need this... please do it

  • @linufiyaworld2799

    @linufiyaworld2799

    2 жыл бұрын

    Polikkum

  • @sejojose2894
    @sejojose28942 жыл бұрын

    Achayo good night... super, super 👏👏👏👏

  • @sujilsudhakar4887
    @sujilsudhakar48872 жыл бұрын

    Achaayo nalla oru vettak poyit kore aayi ennalim ith polichutta

  • @thetherapist5984
    @thetherapist59842 жыл бұрын

    Daily oru story undarunnel 💃💃💃💃💃

  • @kuttanadantraveler
    @kuttanadantraveler2 жыл бұрын

    "The Good, The Bad and the Ugly" A Eastwood Kottayam production, nice video we need more like this. Thanks for your selection. vamos muchachos.ados amigos

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @GhostCod6

    @GhostCod6

    2 жыл бұрын

    A Fistful of dollars, A Few Dollars More, The Good The Bad The Ugly- Dollars trilogy. Clint Eastwood was a perfect wild west hero in those movies 😊

  • @epmmchef_recorded5507
    @epmmchef_recorded55072 жыл бұрын

    Welcome back mass histories 💐💐

  • @doublebellmedia1398
    @doublebellmedia13982 жыл бұрын

    Your memory is awesome 😍😍

  • @shafishafil3891
    @shafishafil38912 жыл бұрын

    ഇങ്ങളെ കഥകൾ എനിക്ക് ഉറക്ക ഗുളിക ആണ് 😀❤️

  • @ArunVasuvlog
    @ArunVasuvlog2 жыл бұрын

    അവസാനം പറയാൻ ബാക്കി വെച്ച ആ ഉത്തരം Lewis Wallace ആണെന്ന് കരുതുന്നു . Ben Hur - A tale of the christ എന്ന ബുക്ക് എഴുതിയ ആള് കൂടി ആണ് അദ്ദേഹം . "Most influential christian book of the ninteenth century". ഇത് തന്നെ അല്ലെ അച്ചായാ ആള് 😊

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍😍👍👍👍

  • @sanalkandampully9405
    @sanalkandampully94052 жыл бұрын

    Amazon part 7 nu vendi waiting😍😍

  • @shahbasshukoorvp9184
    @shahbasshukoorvp91842 жыл бұрын

    നിയമങ്ങളില്ലാത്ത കാലത്ത്‌ ആക്രമണമാണ്‌ ഏറ്റവും വലിയ പ്രതിരോധം..!!!

  • @shajanshajan1337
    @shajanshajan13372 жыл бұрын

    വളരെ നന്നായിരിക്കുന്നു...

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @jithinsha1203
    @jithinsha12032 жыл бұрын

    😍👍 അച്ചായാ ഇങ്ങനെ പോസ്റ്റ്‌ ആക്കല്ലേ 🥰

  • @Fighter2255
    @Fighter22552 жыл бұрын

    ആദ്യം തന്നെ നോക്കിയത് എത്ര സമയം ഉണ്ടെന്നാ... വൈകിയാലും ആശാൻ വന്നല്ലോ ❤️❤️❤️❤️❤️❤️❤️

  • @ajithpr985

    @ajithpr985

    2 жыл бұрын

    ഞാനും

  • @randomguy-on8ef

    @randomguy-on8ef

    2 жыл бұрын

    Yes njanum video vanal time ethra und en anu adhyam nokuka

  • @reign7410
    @reign74102 жыл бұрын

    Thank You❤

  • @sujisuran1834
    @sujisuran18342 жыл бұрын

    Sir welcome to his-stories👌🙏🙏🙏

  • @XXXTENTACION22698
    @XXXTENTACION226982 жыл бұрын

    Achaayoooo 🎈🔥

  • @Deepscs
    @Deepscs2 жыл бұрын

    The North remembers.but the west is more dangerous ❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @harikrishnanp452
    @harikrishnanp452 Жыл бұрын

    Excellent Narration ❤️❤️❤️❤️.....

  • @josephrefsonrodrigues2644
    @josephrefsonrodrigues26442 жыл бұрын

    അച്ചായാ അടിപൊളി കഥയുടെ അവസാനം മ്യൂസിക്ക് പൊളിച്ചു

Келесі