Train Chase 1 | The great locomotive race | American Civil war | Julius Manuel

Ойын-сауық

അതിരൂക്ഷമായ ഒരു യുദ്ധം നടക്കുന്ന സമയത്ത് ശത്രുപാളയത്തിലേക്ക് വേഷംമാറി ഞുഴഞ്ഞു കയറുക, എന്നിട്ട് അവരുടെ മൂക്കിന് താഴെ നിന്നും ഒരു ട്രെയിൻ തട്ടിയെടുക്കുക. ഇങ്ങനെ മോഷ്ടിച്ച ട്രെയിനുമായി ആറുമണിക്കൂറുകൾ കൊണ്ട് ഏതാണ്ട് ഇരുന്നൂറ് കിലോമീറ്ററുകൾ സഞ്ചരിക്കുക. പോരും വഴി ശത്രുക്കൾ പിന്തുടരാതിരിക്കുവാൻ തങ്ങൾക്ക് പുറകിലുള്ള റെയിൽപാളങ്ങൾ തകർക്കുക, തടിപാലങ്ങൾ തീയിട്ട് നശിപ്പിക്കുക! പറയുമ്പോൾ തന്നെ ഒരിക്കലും നടക്കുവാൻ സാധ്യതയില്ലാത്ത ഒരു കാര്യമെന്ന് നമ്മുക്ക് തോന്നുമെങ്കിലും 1862 ലെ അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ഇത്തരമൊരു ത്രസിപ്പിക്കുന്ന സംഭവം നടന്നിരുന്നു എന്നതാണ് സത്യം.
HOT PLAYLISTS
------------------
Amazon videos | • Amazon Stories (ആമസോൺ)
Survival Stories | • Survival Stories
Adventure Stories | • Adventure Stories
African Stories | • African Stories (ആഫ്രി...
Story behind movies | • Story Behind Movies
Hunting Stories | • Animals | വേട്ടക്കഥകൾ ...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • ഈജിപ്ത് / Egypt
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome Vs Carthage | His...
Pyrrhus of Epirus | • Playlist
Gorilla Country | • Gorilla Country
Lost in the Jungle | • Playlist
Terror in Darkness | • Terror in Darkness (Li...
-----------------
Read my Bio | bio.site/juliusmanuel
Buy my books | amzn.to/3fNRFwx
------------
Video Details
Tittle : Train Chase 1| The great locomotive race | American Civil war | Julius Manuel
*Social Connection
Instagram : / juliusmanuel_
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #locomotiverace #history #safari #juliusmanuel #storytelling #hisstories #realstory #adventure #entertainment #malayalam

Пікірлер: 776

  • @aslam7018
    @aslam70182 жыл бұрын

    SHELBYVILLE UNION (NORTH) | | ___________________________________ CHATTANOOGA \ \ \ TUNNEL HILL | | | DALTON | | \222KM | KINGSTON \ \ \~~~~~~ ETOWAH \ \ \ SIG SHANTY \ \ ATLANTA

  • @sweet20000

    @sweet20000

    2 жыл бұрын

    Wow that is wonderful

  • @akhilta711

    @akhilta711

    2 жыл бұрын

    Superb

  • @ramdaskalarikkal7217

    @ramdaskalarikkal7217

    2 жыл бұрын

    >

  • @user-ko6uh6vf9g

    @user-ko6uh6vf9g

    Жыл бұрын

    👍😄

  • @thomasraju7263

    @thomasraju7263

    Жыл бұрын

    eeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeppdeseessessseeeeessssseseeee

  • @majeshccchelakkaattil9507
    @majeshccchelakkaattil95072 жыл бұрын

    50 സെക്കന്റ് മുന്നേ ഇട്ട ഈ വിഡിയോ യ്ക് ഞാൻ ആകും ആദ്യ കമന്റ് എന്നു കരുതി ...എന്റെ പൊന്ന് അച്ചായാ...37 പേര് കഴിഞ്ഞു ആണ് ..ഞാൻ ഇത് കാണുന്നത്

  • @richard7067

    @richard7067

    2 жыл бұрын

    Ayiseri

  • @madhusoodhanankp9210

    @madhusoodhanankp9210

    2 жыл бұрын

    ഇതൊന്നു മറിയാത്ത ഞാൻ 10 മണി ക്കൂർ കഴിഞ്ഞ് !!!സാരമില്ല ഇനിയും ട്രെയിൻ വിട്ടില്ലല്ലോ എല്ലാരും സൂക്ഷിച്ചിരുന്നേക്കണെ !!!

  • @thenoob8682

    @thenoob8682

    2 жыл бұрын

    😄

  • @Ashif.p.k

    @Ashif.p.k

    10 ай бұрын

    ​@@v10studio😂😂

  • @nijilraj687
    @nijilraj6872 жыл бұрын

    ഒഴപ്പുന്നു മാഷെ നിങ്ങളെ കാണാൻ കേൾക്കാൻ എത്ര പേർ കാത്തിരിക്കുന്നു

  • @extrathings4234
    @extrathings42342 жыл бұрын

    വെൽക്കം കഥകളുടെ രാജകുമാര ❤️❤️❤️❤️❤️👍👍👍👍

  • @sujithjithu8480
    @sujithjithu84802 жыл бұрын

    വരുമെന്ന് പറഞ്ഞു, വന്നു അണ്ണൻ മുത്താണ്🥰😘

  • @fazilfaazi2743
    @fazilfaazi27432 жыл бұрын

    കട്ട കാത്തിരിപ്പിനു ശേഷം വീണ്ടും ഇച്ചായൻ വന്നു......

  • @ratheesha3421
    @ratheesha34212 жыл бұрын

    ഇന്ന് രാത്രി ട്രെയിൻ യാത്രയിൽ ഞാൻ ഉണ്ട്, ഫുഡ്‌ അടിച്ചിട്ട് ഇപ്പോൾ വരാം. അച്ചയോ... 🔥🔥💓

  • @poppystravel3593
    @poppystravel35932 жыл бұрын

    നന്ദി.. മഴേം ആയിട്ട് ഞാൻ ആ ക്രോഹെസ്റ്ററുടെ കൂടെ കടലിൽ ആരുന്നു.. 😃കേട്ടത് വീണ്ടും വീണ്ടും... പുതിയത് വന്ന സ്ഥിതിക്ക്... അപ്പൊ ശെരി

  • @vinodc4937
    @vinodc49372 жыл бұрын

    ദിവസങ്ങൾ ചെലവഴിച്ച് വായിച്ചാൽ കിട്ടുന്ന അറിവുകൾ 1 മണിക്കൂറിൽ കുറഞ്ഞ സമയം കൊണ്ട് പറഞ്ഞു തന്നതിന് വളരെ നന്ദി...

  • @aswanipraveen4294
    @aswanipraveen42942 жыл бұрын

    കുറച്ചു കാത്തിരുന്നാൽ എന്താ 50മിനിറ്റ് മായി ഉഗ്രൻ ഒരു തിരിച്ചു വരവ് അല്ലേ.... ചരിത്രത്തിന്റെ അറിയാത്തോരു പുതിയ ഒരു അദ്ധ്യായം....❤‍🔥

  • @gobyvg1462
    @gobyvg14622 жыл бұрын

    ആശാനെ കുറച്ചു നാളുകൾക്കു ശേഷം ഇപ്പോൾ ആണ് നമ്മുടെ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിയത് 👍👍കാത്തിരിക്കുന്നു 💕

  • @chrisj8389
    @chrisj83892 жыл бұрын

    14:08 അതെ we are going to Atlanta പിന്നെ ആ BGM uff എന്റെ സാറേ 🥰 രോമാഞ്ചം 🔥🔥

  • @AliKhan-qg1xw
    @AliKhan-qg1xw2 жыл бұрын

    വളരെ അടുത്താണ് ഈ ചാനൽ കാണുന്നത്... ആമസോൺ സ്റ്റോറികൾ ആണ് ആദ്യം കണ്ടത്... പിന്നീട് ഓരോ വീഡിയോയും എടുത്ത് കണ്ടു... എല്ലാം കണ്ടു തീർന്നപ്പോൾ ,കണ്ടത് തന്നെ പിന്നെയും കാണുന്നു..വേറെ ലെവൽ ചാനൽ...അച്ചായൻ പൊളി ❤️

  • @sk-id7nm

    @sk-id7nm

    2 жыл бұрын

    ഇയാളുടെ mapogo lion's storey ആണ് ഞാൻ ആദ്യം കണ്ടത് അതിന് ശേഷം കൂടെ കൂടിയത് ആണ് 💓

  • @DinkiriVava
    @DinkiriVava2 жыл бұрын

    ഇനിയുള്ള കളികൾ തീവണ്ടിയിൽ ആവാം..🔥🔥🔥

  • @minnalprathapan7876
    @minnalprathapan78762 жыл бұрын

    അച്ചായന് സുഖമില്ലെന്നു പറഞ്ഞപ്പോൾ ഞാൻ കരുതി കുറച്ചു നീണ്ട ഇടവേളആയിരിക്കുമെന്ന്...എന്തായാലും ആ നിരാശ മാറി ❤️

  • @sandeepchandhu5216
    @sandeepchandhu52162 жыл бұрын

    കാത്തിരികാർന്നു സഹോ 😂😂👍🏻

  • @airu4192
    @airu41922 жыл бұрын

    വല്ലാത്ത ഒരു കഥ പറച്ചിലാണ് സാറിന്റെ ..🙏🙏🙏🙏

  • @sabarikummayil
    @sabarikummayil2 жыл бұрын

    ഹാജർ ഒപ്പ് വെച്ചു 😊😊 ഡ്യൂട്ടിയിൽ ആണ് കിടക്കുമ്പോ കേൾക്കാം ❤❤❤👍

  • @prashanthkmthebig-b8431
    @prashanthkmthebig-b84312 жыл бұрын

    നമസ്കാരം വർഷം 2022 ജൂലൈ മാസം ഇരുപത്തിയേഴാം തീയതി സമയം രാത്രി 10 മണി കഴിഞ്ഞ് 49 മിനിറ്റ്. സാറിൻറെ വീഡിയോയുടെ നോട്ടിഫിക്കേഷൻ പ്രശാന്ത് എന്ന എനിക്ക് വരുന്നു. സ്വാഭാവികമായും ആ വീഡിയോ കാണാൻ ഞാനിവിടെ തയ്യാറായി നിൽക്കുകയാണ്. ബാക്കി സാർ പറയും

  • @akhilunni5231
    @akhilunni52312 жыл бұрын

    കുറച്ചു ദിവസത്തെ കാത്തിരിപ്പിനു ശേഷം 🔥❤❤❤ അസുഖമൊക്കെ മാറി എന്ന് വിചാരിക്കുന്നു ഇനി full power 🔥💪❤

  • @jithinsha1203
    @jithinsha12032 жыл бұрын

    അച്ചായോ ❤❤❤ കാത്തിരിപ്പിന് വിരാമം ✌️

  • @Darth92
    @Darth922 жыл бұрын

    അമേരിക്കയിൽ ഒരു പുതിയ ആഭ്യന്തര യുദ്ധത്തിന് സാധ്യത കേൾക്കുന്ന ഈ സമയത്ത് പഴയ ആഭ്യന്തര യുദ്ധത്തിലെ ഒരു അദ്ധ്യായം എടുത്ത അച്ചായൻ്റെ ദീർഘവീക്ഷണം അപാരം.

  • @ajeshrethy5278
    @ajeshrethy52782 жыл бұрын

    ജനറലുമായി പോകുന്ന ആൻട്രുസിന്റെ പുറകെ റെയിൽവേ ലൈനിലൂടെ ഓടിക്കൊണ്ടിരിക്കുന്ന ഫുള്ളറിന്റെ പുറകിലായി ഞാനും ഓടിക്കൊണ്ടിരിക്കുകയാണ്!എത്രയും പെട്ടെന്ന് അച്ചായൻ അടുത്ത എപ്പിസോഡ് അപ്‌ലോഡ് ചെയ്യുമെന്ന് കരുതുന്നു.

  • @fallenangel7503
    @fallenangel75032 жыл бұрын

    അച്ചായന് സുഖമെന്ന് കരുതുന്നു.. എന്നാൽ കഥയിലേക്ക് പോകട്ടെ 😊.. 🙏

  • @akhilraveendran1462
    @akhilraveendran14622 жыл бұрын

    ആഹാ കളർ ആയിട്ടുണ്ടല്ലോ ചേട്ടാ.... 👍👍👍

  • @anasanju7375
    @anasanju73752 жыл бұрын

    അച്ചായ... Download ആക്കി വെച്ചിട്ടുണ്ട്.... റൂമിൽ റേഞ്ച് ഇല്ലാത്തോണ്ട് പുറത്ത് നിന്ന് ഡൗൺലോഡ് ആക്കി വെക്കും റൂമിൽ കേറി കിടക്കുമ്പോ കാണുന്നതാ അതിന്റെ ഭംഗി 😍...

  • @Drdinkan
    @Drdinkan2 жыл бұрын

    അച്ചായന്റെ 50 minutes is like 5 minutes💥💥💥

  • @bccorner
    @bccorner2 жыл бұрын

    Thumbnail powli aane,🤩👍

  • @bobinmathew7887
    @bobinmathew78872 жыл бұрын

    എല്ലാ വീഡിയോയും കണ്ടു കുറച്ച് റിപ്പീറ്റും. അപ്പോളിതാ അടുത്ത വീഡിയോ curiosity at it's peek🔥

  • @noufalcu1781

    @noufalcu1781

    2 жыл бұрын

    ഞാനും 😂

  • @sadilkmohamed9661
    @sadilkmohamed96612 жыл бұрын

    വേഴാമ്പലിനുപോലും ഇത്രയധികം കാത്തിരിക്കേണ്ടിവന്നിട്ടുണ്ടാവില്ല,വന്നപ്പോഴോ പെരുത്തു ഹാപ്പി 🚂🚂🚂🚂.....

  • @askarali3177
    @askarali31772 жыл бұрын

    അച്ചായാ ഷർട്ട്‌ 😜❤️❤️❤️❤️❤️❤️❤️❤️കളർ ഫുൾ 🌈🌈🌈🌈🌈

  • @yoganandansivadasanpillai6261
    @yoganandansivadasanpillai62612 жыл бұрын

    അവതരണം...ഗംഭീരം...ശബ്ദത്തിലെ മോഡുലേഷൻ അസാധ്യം

  • @aryaamayaworld485
    @aryaamayaworld4852 жыл бұрын

    സാറിന്റെ കഥകൾ കേൾക്കുമ്പോൾ കഥ നടക്കുന്നത് കൺമുന്നിൽ കാണുന്ന പ്രതീതി❤️കഥകളുടെ രാജകുമാരൻ❤️🥰😍🔥🙏🏻

  • @adarsh.9415

    @adarsh.9415

    2 жыл бұрын

    സർ അല്ല അച്ചയാൻ അത് മതി 👌

  • @jojimonjoseph527

    @jojimonjoseph527

    2 жыл бұрын

    അച്ചായൻ മതി

  • @sadilkmohamed9661
    @sadilkmohamed96612 жыл бұрын

    വേഴാമ്പലിനുപോലും ഇത്രയധികം കാത്തിരിക്കേണ്ടിവന്നിട്ടുണ്ടാവില്ല,വന്നപ്പോഴോ പെരുത്തു ഹാപ്പി 🚂🚂🚂🚂

  • @mujeebk2508
    @mujeebk25082 жыл бұрын

    ഇനി ട്രയിൻ യാത്ര അടിപൊളിയാകും

  • @sivakrishna7349
    @sivakrishna73492 жыл бұрын

    ആഹാ നല്ല അടിപൊളി ഷർട്ട്‌ ആണല്ലോ ക്യാപ്റ്റ 🥰......... വീഡിയോ കാണട്ടെ.... ✌️

  • @xavier2.027
    @xavier2.0272 жыл бұрын

    Welcome back to historries♥️♥️♥️❤️❤️🥰🥰🔥🔥🔥

  • @abamedia173
    @abamedia1732 жыл бұрын

    സിനിമയെ വെല്ലുന്ന അവതരണം. SUPERB !!

  • @jeenas8115
    @jeenas81152 жыл бұрын

    താമസിച്ചു പോയി. പുതിയ episode കാണുന്നൂ. ❤❤❤❤🙏🙏🙏🙏

  • @femil87
    @femil872 жыл бұрын

    1956 ഇൽ ഇറങ്ങിയ "The Great Locomotive Chase" എന്ന ഹോളിവുഡ് പടം ഈ ചരിത്ര സംഭവവുമായി ബന്ധപ്പെട്ടാണ്.

  • @reyhanbinnazar8186

    @reyhanbinnazar8186

    Жыл бұрын

    അതിന്റെ link ഉണ്ടോ

  • @SunilKumar-so9hq
    @SunilKumar-so9hq2 жыл бұрын

    ശ്ശെടാ... സെക്കന്റ്‌ പാർട്ടിന് വേണ്ടി കട്ട വെയ്റ്റിങ്... പ്ലീസ് പെട്ടെന്ന് ഇടണേ... 🙏🌷🌷♥️♥️

  • @hippo4652
    @hippo46522 жыл бұрын

    Kanan katta waiting arunu❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @divyamol671
    @divyamol6712 жыл бұрын

    First...view, comment, I am thrilled..... 🤗🤗🤗🤗 first like അണ്ണൻ തന്നെ അടിച്ചു.. അതുകൊണ്ട് second ആയിപ്പോയി.... 😔😔☺️

  • @ansaranu639
    @ansaranu6392 жыл бұрын

    എന്നെ പോലെ വിഡിയോ വന്നാൽ എത്ര സമയം നീളമുള്ളത് ആണ് എന്ന് ആത്യം നോക്കുന്നവരുണ്ടോ ..... അച്ചായാ എത്ര വലിയ വിഡിയോ ഇടുന്നോ അത്ര വലിയ ഇഷ്ടം 😍😍😍

  • @manimani-ge2li
    @manimani-ge2li2 жыл бұрын

    കാത്തിരിപ്പിനു വിരാമം 😍😍😍😍

  • @shajushah5056
    @shajushah50562 жыл бұрын

    വളരെ നീണ്ട ഒരു കാത്തിരിപ്പായി പോയി. 🙏🌹🌹🌹🌹🌹🌹🌹🙏.

  • @peacevan27
    @peacevan27 Жыл бұрын

    I am from USA. I am settled in Richmond VA. Which used to be the capital of confederacy.

  • @BrokenHeart22554
    @BrokenHeart225542 жыл бұрын

    Daily വന്നു നോക്കും വീഡിയോ വന്നോന്ന്... ഇപ്പൊ സമാധാനം ആയി 💕💕💕💕💕🌹🌹🌹🌹🥰🥰🥰🥰🥰

  • @shabadsdz524
    @shabadsdz5242 жыл бұрын

    കരള് പങ്കിടാൻ വയ്യ എന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ...!😇

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @GAMMA-RAYS

    @GAMMA-RAYS

    Жыл бұрын

    കരൾ മുറിച്ചു എടുത്താലും വീണ്ടും പഴയത് പോലെയാവും 😁

  • @shabadsdz524

    @shabadsdz524

    Жыл бұрын

    @@GAMMA-RAYS 😐😐

  • @GAMMA-RAYS

    @GAMMA-RAYS

    Жыл бұрын

    @@shabadsdz524 😁😁

  • @user-nd1me8hr4v
    @user-nd1me8hr4v2 жыл бұрын

    Welcome back 🙏🏻രാത്രിയിൽ കേൾക്കണം കഥ കേട്ട് ഉറങ്ങണം 🥳

  • @ShahulHameed-pt2bg
    @ShahulHameed-pt2bg2 жыл бұрын

    പ്രിയ സോദരനു സുഖമായി എന്ന് കരുതുന്നു 😍❤️🙏🏼

  • @kiranunni904
    @kiranunni9042 жыл бұрын

    Achyan is back♥️😍🥳🔥

  • @palakkadanpets
    @palakkadanpets2 жыл бұрын

    അച്ചായോ ഭയങ്കര തിരക്ക് ആണ് നൈറ്റ്‌ കാണാം. പിന്നെ വേറെ ചാനലിൽ ഒരു ഇന്റർവ്യൂ കണ്ടു ട്ടോ 👌🏻

  • @salman.2556
    @salman.25562 жыл бұрын

    വന്നല്ലോ കാത്തിരിപ്പ് ആയിരുന്നു❤️❤️❤️❤️

  • @firosphamsa
    @firosphamsa2 жыл бұрын

    ഒരുപാടു ദിവസത്തിനു ശേഷം അച്ചായൻ വീണ്ടും വന്നു

  • @anoopkumarkp8971
    @anoopkumarkp89712 жыл бұрын

    Welcome to historys ഇത്രയും കെട്ടപ്പോൾത്തന്നെ കിളി പറന്നു.......

  • @benoykv5966
    @benoykv59662 жыл бұрын

    ആദ്യം ലൈക് പിന്നെ വീഡിയോ സോറി റേഡിയോ😀😀😀😀🙏💪❤️❤️❤️❤️❤️💪

  • @jabirek9420
    @jabirek94202 жыл бұрын

    എന്നാ കേൾക്കാൻ തുടങ്ങി 😍

  • @mathewsonia7555
    @mathewsonia75557 ай бұрын

    പുതിയ ഒരു കഥ ചൂളം വിളിച്ച് കുതിക്കുന്നു കൂടെ ഞാനും കേൾവിക്കാരനായ ...

  • @JuliusManuel

    @JuliusManuel

    7 ай бұрын

    ❤️❤️

  • @yadhukrishnan3981
    @yadhukrishnan39812 жыл бұрын

    കഥകളുടെ രാജകുമാരനെ കാത്തിരിക്കുകയായിരുന്നു🥰🥰🥰🥰

  • @anoopjacob8902
    @anoopjacob89022 жыл бұрын

    Welcome back to hisstories ❤️

  • @abinkaithodan78
    @abinkaithodan782 жыл бұрын

    Welcome back historys,🤗

  • @ncmphotography
    @ncmphotography2 жыл бұрын

    അങ്ങനെ പുതിയ സീരീസ് 🤩❤️✌️

  • @rafeekpvrafeekpv4330
    @rafeekpvrafeekpv43302 жыл бұрын

    സന്തോഷമായി അച്ചായൻ വന്നല്ലോ ❤️ ഒരു പെരുന്നാളായ പ്രതീതി

  • @jackfruitjanko
    @jackfruitjanko2 жыл бұрын

    ..ന്റെ.. സാറേ....😁 സാറിന്റെ നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ, ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റൂല്ല 😁 അപ്പ തന്നെ വണ്ടി വിളിച് ഇങ് പോരും 😀 #WELCOMtoHISTORIES

  • @unnikrishnant8033
    @unnikrishnant80332 жыл бұрын

    അത്യാവേശകരമായ കഥ.. ദൃശ്യങ്ങളുടെ അകമ്പടിയോടെയുളള കഥാവിവരണം ഒരു സിനിമ പോലെ തോന്നി. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍👌 💐💐💐💐💐💐

  • @junoobbpa
    @junoobbpa Жыл бұрын

    ജൂലിയസ് ചേട്ടനെ എവിടെയെങ്കിലും വെച്ച് കാണുമെന്ന പ്രതീക്ഷയിൽ, തീർച്ചയായും ഒരു ഓട്ടോഗ്രാഫ് തരണം

  • @nazimrasheed4953
    @nazimrasheed49532 жыл бұрын

    നമസ്കാരം sir👍🌹🌹

  • @anzilali3398
    @anzilali33982 жыл бұрын

    Hell on wheels series കണ്ട് തീർത്ത് Cullen ബോഹന്നൻ മൈൻഡ് നിന്നു പോയിട്ടില്ല. അപ്പോഴേക്കും ദേ വന്നു.....

  • @rifinsharifin2874
    @rifinsharifin28742 жыл бұрын

    Background music ഡും ഡും bhayankara irritation aitt thonni.... Ovr all story eppozhatheyum pole 💙💙💙kidukki💙💙💙

  • @bccorner
    @bccorner2 жыл бұрын

    ഞാൻ സീലുകൾടെ വേട്ടക്ക് പോയിട്ട്,നേരെ ഇങ് വന്നു😀👍👍👍അപ്പോ ഇനി കുറച്ചു നേരം ട്രെയിനിൽ. 😍

  • @laxmimegamind9999

    @laxmimegamind9999

    2 жыл бұрын

    ഞാൻ ആമസോണിൽ ആയിരുന്നു, ഇപ്പൊ ട്രെയിനിൽ കയറി

  • @bccorner

    @bccorner

    2 жыл бұрын

    @@laxmimegamind9999 😅👍

  • @arunmurali7125
    @arunmurali71252 жыл бұрын

    Achayan returns... Jithin ettanod ninnappo karuthy ann video varumenn😔😔oru asujathinum achayane thalarthan pattilla.. Bcoz u have Gods bless from ur thousands of fans... Welcome back💗💗💗

  • @Mazin.......n
    @Mazin.......n2 жыл бұрын

    ❤❤😍കാത്തിരിപ്പിന് അവസാനം 😘😘

  • @ajsthaan
    @ajsthaan2 жыл бұрын

    ഇത് വരെ ഇനി ഒരു വീഡിയോ വരാനുണ്ടല്ലോ എന്ന ഒരു പ്രതീക്ഷയിൽ ആയിരുന്നു ഇപ്പൊ അത് കണ്ട് കഴിഞ്ഞപ്പോ ഇനി അടുത്ത വീഡിയോ വരെ കാത്തിരിക്കണം അല്ലോ എന്ന സങ്കടം 😂 ഹമ്മോ വല്ലാത്തൊരു മനുഷ്യൻ വല്ലാത്തൊരു ചാനെൽ Stay blessed 💜💖💜💖

  • @jaimonns2723
    @jaimonns27232 жыл бұрын

    നല്ല ഷർട്ട്‌ ആണ് ❤❤❤❤

  • @vishalvs5911
    @vishalvs59112 жыл бұрын

    The great locomotive race 🔥ufff🔥🔥

  • @mujeebpv2785
    @mujeebpv27852 жыл бұрын

    Evideirunnu kure kathirunnu sar supper 👍👍💖💖👌

  • @LuciferAddam
    @LuciferAddam2 жыл бұрын

    Waiting ചെയ്തു ഇരിക്കുകയായിരുന്നു. ഒടുവിൽ വന്നു അല്ലേ 😍

  • @aswinroy1987
    @aswinroy19872 жыл бұрын

    Eagerly waiting for the second part!🔥

  • @azeez6069
    @azeez60692 жыл бұрын

    ജൂലിയസ് സൂപ്പറ് കഥയാണല്ലോ ചങ്ങാതി താങ്കളുടെ അവതരണം അതിലും സൂപ്പർ അടുത്ത ഭാഗവുമായി വേഗം വരണേ

  • @SK-ws6jz
    @SK-ws6jz2 жыл бұрын

    വീഡിയോ കാണും മുൻപേ like അടിച്ചു ....

  • @arafathprg2914
    @arafathprg29142 жыл бұрын

    ഒരു ത്രില്ലെർ സിനിമ കണ്ട ഫീൽ 🔥🔥🔥

  • @abhiii8462
    @abhiii84622 жыл бұрын

    Wow ..innathe sugaa raathriii🥰

  • @nirmalpa2302
    @nirmalpa23022 жыл бұрын

    അച്ചായ നന്ദി ❤❤❤🙏🙏

  • @mujeebrahman4393
    @mujeebrahman43932 жыл бұрын

    Innathekkulla item ready👏👏

  • @sandeepsm6214
    @sandeepsm62142 жыл бұрын

    ഇന്നത്തെ രാത്രി ശോഭനം ആയി ✌️

  • @adil_adhs1141
    @adil_adhs11412 жыл бұрын

    Ichaaya programs full nanaavunund intrvws ichayan ❤️

  • @rollingsomewhere
    @rollingsomewhere2 жыл бұрын

    നല്ല വിവരണം!അതിമനോഹരമാണ് നിങ്ങളുടെ ഓരോ വീഡിയോ അവതരണവും!

  • @joshymathew3461
    @joshymathew34612 жыл бұрын

    ആഹാ തീവണ്ടിയുടെ കുറവേ ഉണ്ടായിരുന്നുള്ളു.അത് അങ്ങട് തീർന്നു ട്ടോ

  • @mohammedsageerakmohammedsa833
    @mohammedsageerakmohammedsa8332 жыл бұрын

    വൈകിയാലും തകർത്തു .സൂപ്പർ ...

  • @jojoandrews6819
    @jojoandrews68192 жыл бұрын

    അണ്ണനെ കുറച്ചുനാളായി കാണുന്നില്ലല്ലോ എന്ന് വിചാരിച്ച് youtube തുറന്നതും... ദേ വന്നു 😀

  • @kishorec8941
    @kishorec89412 жыл бұрын

    Ith part 1 appol polikkum achayan .......... 😍😍😍😍😘😘😘

  • @shajimonkk5667
    @shajimonkk56672 жыл бұрын

    മനോഹരം, അഭിനന്ദനങ്ങൾ

  • @ratheeshnta9743
    @ratheeshnta97432 жыл бұрын

    പൊളി...... 💞💞💞💞💞💞💞💞💞💞💞.............

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️😍

  • @tovidyadharanvidya2346
    @tovidyadharanvidya23462 жыл бұрын

    താങ്കളുടെ ഗവേഷണത്തിന് ഒരു കോടി ആശംസകൾ

  • @dhaneshkocheri5803
    @dhaneshkocheri58032 жыл бұрын

    അച്ചായാ വന്നല്ലോ 🤗🤗🤗

  • @lince.s.kottaram7268
    @lince.s.kottaram72682 жыл бұрын

    അച്ചായാ... ചരിത്രത്തെ ഇത്രയും feel ചെയ്ത് പറയുന്നത് അച്ചായൻ മാത്രമാണ്. അച്ചായന്റെ കഥ കേട്ടാൽ അതങ്ങനെ വെറുതെ കേൾക്കാൻ സാധിക്കില്ല.. കഥയിൽ ജീവിച്ച് പോകും. അങ്ങനെ നമ്മളും ചറ്റനൂഗയിലേക്ക്...

  • @abhilashpv8802
    @abhilashpv88022 жыл бұрын

    എത്ര ദിവസമായി. കട്ട വെയിറ്റിംഗ് ആയിരുന്നു ട്ടോ.

  • @karnan3661
    @karnan36612 жыл бұрын

    Chetta njan Sharjayilanu work cheyyunnath Pratheekshikathe mazha peithu ivide.ippozhum cheruthayitt mazha peyyunnund.orupaad aagrahichathanu chettante story ithupole oru thanutha mazhayil kelkan.innuthanne video post cheithu.thanks chetta.munp chettan work cheithirunna placenu aduthanu njanum.

  • @akhilan34253
    @akhilan342532 жыл бұрын

    ഒരു ദിവസം വൈകിപ്പോയി കാണാൻ 🔥🔥🔥🔥❤️❤️❤️❤️

Келесі