മുയൽവേലി ലക്ഷ്യമാക്കി 2400 km നടന്നു തീർത്ത മൂന്ന് പെൺകുട്ടികൾ | Rabbit Proof Fence | Julius Manuel

Ойын-сауық

#juliusmanuel #narrationbyjulius #hisstoriesonline
* Video Details
Title: മുയൽവേലി ലക്ഷ്യമാക്കി 2400 km നടന്നു തീർത്ത മൂന്ന് പെൺകുട്ടികൾ | Rabbit Proof Fence
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Пікірлер: 1 000

  • @Srt028
    @Srt0283 жыл бұрын

    julius sir അപ്‌ലോഡ് ചെയ്ത മുഴുവൻ കഥകളും കേട്ട എത്രപേരുണ്ടിവിടെ

  • @mohammedshelbi265

    @mohammedshelbi265

    3 жыл бұрын

    ഞാൻ

  • @rudra_9558

    @rudra_9558

    3 жыл бұрын

    💪nan🥰

  • @renjithroserenjithrose8596

    @renjithroserenjithrose8596

    3 жыл бұрын

    muzhuvan kadhakalum kelkatha arum ee chanelil kanila sir 🥰🥰🥰ful one🥰🥰😘😘

  • @sijosincy772

    @sijosincy772

    3 жыл бұрын

    Me too

  • @prasanthravindranath3989

    @prasanthravindranath3989

    3 жыл бұрын

    Me too

  • @rajeshmg7596
    @rajeshmg75963 жыл бұрын

    നിശ്ചയദാർഢ്യത്തിന്റെ മറ്റൊരു പേരാണ് മോളി. മോളിയെ പരിചയപ്പെടുത്തിയ അച്ചായന് എത്ര ലൈക്കുണ്ട്?

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍❤️

  • @selfishworld2147

    @selfishworld2147

    3 жыл бұрын

    👌

  • @jacksonjohn1605

    @jacksonjohn1605

    3 жыл бұрын

    ചക്ക

  • @sharanarun1177

    @sharanarun1177

    Жыл бұрын

    സൂപ്പർ story

  • @vinodkv8189
    @vinodkv81893 жыл бұрын

    ആഴ്ചയിൽ 2 വീഡിയോ ഇടണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്ക് അടിക്

  • @noufalcu1781

    @noufalcu1781

    3 жыл бұрын

    Daily ഒരെണ്ണം വേണം 😄

  • @rajeshpannicode6978

    @rajeshpannicode6978

    3 жыл бұрын

    അച്ചായനെ സമ്മർദത്തിലാക്കല്ലേ

  • @RAVvlogsEnglish

    @RAVvlogsEnglish

    3 жыл бұрын

    Two stories/week - double like

  • @ananthu8534

    @ananthu8534

    3 жыл бұрын

    വേണ്ട . Quality is more important than quantity .

  • @anoopnk8007

    @anoopnk8007

    3 жыл бұрын

    💐👌

  • @jesbinthomas2994
    @jesbinthomas29943 жыл бұрын

    അടിച്ചമർത്തലുകൾ സഹിച്ചവരുടെ ജീവിതം എത്ര ഭയാനകം ആണ് സർ, കണ്ണ് നിറഞ്ഞു പോയി..

  • @Alapanam528
    @Alapanam5283 жыл бұрын

    സിനിമ കാണുന്ന പോലൊരു ഫീൽ ആണ് താങ്കളുടെ അവതരണം കേൾക്കുമ്പോൾ സീൻ മുന്നിൽ കാണുന്നു 👌ഈശ്വരാ എത്ര കഷ്ടപ്പാട് ഉണ്ടായിട്ടും ലക്ഷ്യത്തിൽ എത്തി 🙏🙏🙏

  • @vineeshmonmg1824

    @vineeshmonmg1824

    3 жыл бұрын

    Oro videosum Oro film pole anu

  • @Short.Short.680

    @Short.Short.680

    3 жыл бұрын

    കഥ പറയാനും ഒരു കഴിവ് വേണം.

  • @arjunct10

    @arjunct10

    3 жыл бұрын

    തുടക്കത്തിൽ അവരുടെ ആലോചിക്കുമ്പോൾ തന്നെ പേടിയായിരുന്നു..പിന്നെ ഓസ്ട്രേലിയ ആയത് കൊണ്ട് രക്ഷപെട്ടു..വേറേ ഏതെങ്കിലും വൻകരയായിരുന്നെങ്കിൽ ജീവനോടെ എത്തില്ലായിരുന്നു..!

  • @therightview7217

    @therightview7217

    3 жыл бұрын

    ഈശ്വരൻ അല്ല hardwork

  • @SankarGS

    @SankarGS

    2 жыл бұрын

    സത്യം ഞാൻ ഒരുപാടു കഥ പറയുന്ന ചാനൽ കണ്ടിട്ട് ഉണ്ട് പക്ഷെ ഇത്രയും ഒരു സിനിമ കാണുന്ന രീതിയിൽ പറയുന്ന ഒരാൾ ആദ്യം ആണ് വേറെയും ചാനൽ ഉണ്ട് അതൊക്കെ കണ്ടിട്ട് വാ അപ്പോൾ നമ്മളെ ജൂലൈസ് ചേട്ടന്റെ കഴിവ് ഇജ്ജാതി

  • @charlesvino
    @charlesvino3 жыл бұрын

    കണ്ണടച്ച് കേട്ട് കൊണ്ടിരുന്നവരെ ഇന്ന് വിളിച്ചു ഏഴുന്നേൽപ്പിച്ച JM മാസ്സാണു...😀👍

  • @olympusmons8407
    @olympusmons84073 жыл бұрын

    നല്ല motivational story 👌✌️🔥🔥 കാവൽ മാലാഖ മഴയുടെ രൂപത്തിൽ വന്ന് അവരെ പലവട്ടം രക്ഷിച്ചു

  • @subinmathew5673
    @subinmathew56733 жыл бұрын

    അച്ചായന്റെ അവസാനത്തെ ഡയലോഗ് എനിക്കിഷ്ടപ്പെട്ടു. എന്നെപ്പോലെ കണ്ണടച്ച് വീഡിയോ കേട്ടിട്ട് പെട്ടെന്ന് ഈ ഡയലോഗ് കേട്ടപ്പോൾ ചിരിച്ചോണ്ട് ചാടിയെഴുന്നേറ്റ എത്രപേരുണ്ട് ഇവിടെ 😃

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😊❤️😍

  • @vineeshmonmg1824

    @vineeshmonmg1824

    3 жыл бұрын

    Njan

  • @anoo001
    @anoo0013 жыл бұрын

    എന്നാലും സ്ക്രീൻ ഞാൻ നോക്കാതെ ആണ് ഇത് കേൾക്കുന്നത് എന്ന് മനസിലാക്കിയ നിങ്ങൾ ഒരു മഹൻ ആണ്

  • @susruthaayurcare7550

    @susruthaayurcare7550

    3 жыл бұрын

    എന്തിനു സ്ക്രീൻ നോക്കണം. മനസ്സിലേക്ക് സീനുകൾ ഓടിയെത്തുന്നു!

  • @susruthaayurcare7550

    @susruthaayurcare7550

    3 жыл бұрын

    Moly the great!

  • @susruthaayurcare7550

    @susruthaayurcare7550

    3 жыл бұрын

    2400 k.ms

  • @subinmouvery3863
    @subinmouvery38633 жыл бұрын

    രണ്ടു മിനിറ്റ് 50കമന്റ്‌ ഇവന്മാർ ഇതും നോക്കി ഇരിക്കുവാനോ....എന്ന് തോന്നും പക്ഷെ അച്ചായന്റെ നോട്ടിഫിക്കേഷൻ വന്നാൽ എന്തായാലും കാണാതെ പോവില്ല... 😍😍😍

  • @manojlakshmanan2792
    @manojlakshmanan27923 жыл бұрын

    9 ആഴ്ചകൾ , 2400 കി .മി ഓസ്‌ട്രേലിയുടെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നടന്നു പോകുക .....😱 Molly ,Gracie and Daisy you are inspiration for the generations 👍👏👏👏👏 Thankyou Julius sir for this story😍😍😍

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @user-qy9ip2lb2h

    @user-qy9ip2lb2h

    3 жыл бұрын

    Kannada ch kattala visuals kanan pattu😀

  • @manojlakshmanan2792

    @manojlakshmanan2792

    3 жыл бұрын

    @@user-qy9ip2lb2h അത് ശരിയാണ് . കണ്ണടച്ച് കേട്ടാൽ ശരിക്കും feel ചെയ്യും 😊

  • @user-qy9ip2lb2h

    @user-qy9ip2lb2h

    3 жыл бұрын

    @@manojlakshmanan2792 👍

  • @abeyvarghese4782
    @abeyvarghese47823 жыл бұрын

    നിലാവില്ലാത്ത ഈ രാത്രിയിൽ മഴയുടെയും ഇരുട്ടിന്റെയും സംരക്ഷണയിൽ .. മുയൽവേലിയോട് ചേർന്ന്... നമ്മളും... ഇനിയും കഥ പറയൂ.... കേൾക്കാനും കൂടെ നടക്കാനും ഇഷ്ടത്തോടെ ഞങ്ങളുണ്ടാവും.🤝💕

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍

  • @minshadsalim5218
    @minshadsalim52183 жыл бұрын

    കണ്ണടച്ചോണ്ട് കേട്ടോണ്ടിരുന്ന കൂട്ടുകാര് ആരൊക്കെയാ...

  • @shyamvym8133

    @shyamvym8133

    3 жыл бұрын

    സത്യം കണ്ണ് തുറന്നു നോക്കാൻ പറഞ്ഞപ്പോഴാണ് നോക്കിയത് 😆

  • @arthurkalathil007

    @arthurkalathil007

    3 жыл бұрын

    😜😜😜😜

  • @muhammedsinanmy8829

    @muhammedsinanmy8829

    3 жыл бұрын

    |

  • @markedwin5010

    @markedwin5010

    3 жыл бұрын

    🙋‍♂️😜 പക്ഷേ അച്ചായൻ അതും മണത്തറിഞ്ഞു🤣🤣🤣

  • @daughter9522

    @daughter9522

    3 жыл бұрын

    ഞാൻ

  • @despatches5877
    @despatches58773 жыл бұрын

    സ്വാതന്ത്ര്യവും അമ്മയും ഒരുപോലെയാണ്. ഒരിക്കൽ ആ നന്മയറിഞ്ഞവർ ഏതു പ്രതിസന്ധിയിലും അതിനെ നഷ്ടപ്പെടാൻ അനുവദിക്കില്ലെന്ന് ഈ സംഭവം ഓർമപ്പെടുത്തുന്നു.

  • @reshmasanthosh9507

    @reshmasanthosh9507

    3 жыл бұрын

    Amma ennu paraggal nammude jeevande pathi anu ,ethare thallukoodiyalum amma nashtta peduka ennu paraggal nammude jeevande oru bagam pokunna pole anu sahikkan pattillya

  • @jeenas8115
    @jeenas81153 жыл бұрын

    നിറ കണ്ണുകളോടെ അല്ലാതെ കേൾക്കാൻ വയ്യ. താങ്കളുടെ മിക്കവാറും എല്ലാ വീഡിയോയും കണ്ടു. ഇനിയും ഈ മനോഹരമായ അവതരണം തുടരണം. അഭിനന്ദനങ്ങൾ.

  • @hareek3745
    @hareek37453 жыл бұрын

    *"മോളി"* എന്നും ഓർത്തിരിക്കും 🙏🌹

  • @devusblog8815
    @devusblog88153 жыл бұрын

    സൂപ്പർ അച്ചായോ.... ❤️❤️❤️❤️ എന്താ പറയേണ്ടേ. ഒന്നുല്ല. എന്തു പറഞ്ഞാലും അതിശയോക്തി ആകില്ല. അത്രക്കും സുന്ദരം... ഒത്തിരി ഇഷ്ടം അച്ചയാ.. ❤️❤️.. കണ്ണടച്ചാ കേട്ടത്. പെട്ടന്ന് കണ്ണ് തുറന്നു നോക്കി ഫോണിലേക്കു.. 😃. ഹോ അല്ലെങ്കിൽ അവരെ കാണില്ലായിരുന്നു.. 😔.. സന്തോഷം.. എന്തോ ഈ കഥക്ക് ഒരു പ്രേത്യകത.. ഇഷ്ടകൂടുതൽ.. 😍😍😘😘... tnks അച്ചായാ. ഗോഡ് ബ്ലെസ് യു.. 🌹🌹

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍❤️

  • @sspratheesh
    @sspratheesh3 жыл бұрын

    അതെ ഞാൻ എണീറ്റു sir, 1:26 am, ഞാൻ ഇതു കേട്ട് ഉറങ്ങിപോയേക്കാം എന്നു സംശയിച്ചാണ് പക്ഷെ എനിക്കറിയാം ഇതു തുടങ്ങിയാൽ അങ്ങനെ ഉറങ്ങാൻ കഴിയുന്നവയല്ല manuel sir പറയുന്നത്. അതവിടെ നിക്കട്ടെ, എന്നെ അത്ഭുതപ്പെടുത്തിയ കഥയെക്കാളും എന്നെ ഞെട്ടിച്ചത് ഈ വാക്കുകളും (അതെ ഒന്നെണീറ്റെ ) ആ ചിത്രങ്ങളും ആണ്. Salute you sir n molly mother..

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰😍

  • @healthtravellife6212
    @healthtravellife62123 жыл бұрын

    മഴ ,🌧️തണുപപ് പിന്നെ ജൂലിയസ് സർ ന്റെ കഥ ആഹാ😎

  • @ashrafpm4573
    @ashrafpm45733 жыл бұрын

    വളരെ നല്ല വീഡിയോ . നിശ്ചയദാർട്യത്തിനു മുൻപിൽ പ്രപഞ്ചം സഹായിച്ചു ,വഴി കാണിക്കും എന്ന് പറയുന്നത് എത്ര ശരി ....

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍

  • @jeenas8115
    @jeenas81153 жыл бұрын

    മോളീയേ ഓർത്ത് നമിക്കുന്നു. ആ സിനിമ തീർച്ചയായും കണ്ടിരിക്കും.👍🌷⚘⚘⚘⚘

  • @LifeLongzter
    @LifeLongzter3 жыл бұрын

    Welcome to HisStories 💐💐💐

  • @rineeshsree3912
    @rineeshsree39123 жыл бұрын

    മോളിയെന്ന മറ്റൊരു ഇതിഹാസത്തെ കൺമുന്നിലൂടെ നടത്തിച്ച ഇച്ചായന് നന്ദി.

  • @manthrikan4300
    @manthrikan43003 жыл бұрын

    Thanku chetta കേവലം വീഡിയോ ഇട്ട് വ്യൂസ്സ് കൂട്ടുക മാത്രമല്ല ചേട്ടൻ ചെയ്യുന്നത്. എല്ലാ വീഡിയോ യുടെ അവസാനം നല്ലാ രീതിയിൽ മോട്ടിവേഷൻ കൂടി തരാറുണ്ട് 💓 പ്രതിസന്ധി ഘട്ടത്തിൽ എങ്ങനെ നേരിടണമെന്ന് ബോധ്യപ്പെടുത്താൻ സാധിക്കുന്നൂ ചേട്ടന്റെ സ്റ്റോറികൾ 💕 ഇതുപോലെയുള്ള Adventure സ്റ്റോറികൾ, വനം - സമുദ്രം സ്റ്റോറികൾ ഇടുക....

  • @kavithasr3088
    @kavithasr30883 жыл бұрын

    ആ കുട്ടികളുടെ ഒപ്പം പ്രകൃതിയുടെ സംരക്ഷണം കൂടി ഉണ്ടന്ന് തോന്നും കഥ കേൾക്കുമ്പോൾ.

  • @WayfaringDiaries
    @WayfaringDiaries3 жыл бұрын

    അവസാനത്തെ ഡയലോഗ് 🔥 കണ്ണ് തുറന്നേ... appole കണ്ണ് തുറന്നു daisiyem മോളി യെയും കണ്ടു

  • @lijinsamuel
    @lijinsamuel3 жыл бұрын

    കണ്ണുനിറഞ്ഞു കണ്ഡം ഇടറി ഈ കഥ മൊത്തം കേട്ടു. നന്ദി സാർ.

  • @achayaayoon793
    @achayaayoon7933 жыл бұрын

    ജൂലിയസ് സഹോദരാ താങ്കളുടെ കഥകൾ കേൾക്കുന്നത് ജീവിതത്തിലെ ഏറ്റവും സുന്ദര നിമിഷമായി കരുതുന്നു.. മനോഹരമായ രീതിയിൽ കഥകൾ പറയുന്ന താങ്കളെ എനിക്കു ഏറ്റവും ഇഷ്ട്ടം... എന്നെങ്കിലും നേരിട്ടു കാണാൻ കഴിയുമെന്ന് വിശ്വസിക്കുന്നു... നന്ദിയോടെ. ഒരു സഹോദരൻ....

  • @Artist_Sajin
    @Artist_Sajin3 жыл бұрын

    എന്റ സാറേ.... കിടിലോൽ കിടിലം😍😍 Live ആയി അനുഭവിച്ച പോലെ ഉണ്ട് 💞💞💞 Waiting for next⏳💝

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍❤️

  • @shaheenmachingal7878
    @shaheenmachingal78783 жыл бұрын

    കണ്ണടച്ച് കിടക്കുന്നവരെ വിളിച്ച വിളി പൊളിച്ചു. ഞാനും കണ്ണടച്ച് കിടക്കുകയായിരുന്നു.

  • @shyamvym8133

    @shyamvym8133

    3 жыл бұрын

    ഞാനും 😆

  • @shareefkanam782

    @shareefkanam782

    3 жыл бұрын

    👍

  • @mathewsonia7555
    @mathewsonia75556 ай бұрын

    നിഷ്കളങ്കമായുടെ യാത്ര,കരുതാൻ,കാക്കാൻ, ആരുമില്ലാത്ത മൂന്ന് പെൺകുട്ടികളുടെ ലക്ഷ്യം തെറ്റാത്ത യാത്ര.❤❤

  • @anurajkr5069
    @anurajkr50693 жыл бұрын

    രാത്രി കിടക്കുമ്പോൾ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ

  • @ottakkannan_malabari

    @ottakkannan_malabari

    3 жыл бұрын

    Audio d L ചെയ്ത് രാത്രി ഉറങ്ങുമ്പോൾ കേൾക്കും 2 - 3 തവണയായി മുഴുവനാക്കും ...

  • @malavikavaisakh6158

    @malavikavaisakh6158

    3 жыл бұрын

    രാത്രി കഥ കേട്ടുറങ്ങാൻ നല്ല രസം ane

  • @prasadvyssery1997
    @prasadvyssery19973 жыл бұрын

    Malayalees world began expanding with your stories... thank you

  • @afsalpaya1143
    @afsalpaya11433 жыл бұрын

    കാത്തിരിപ്പിന് വിരാമം 🥰🥰🥰

  • @polpullymohanan5388
    @polpullymohanan53883 жыл бұрын

    ഇദ്യേഹത്തിന്റെ കഥകൾ ഏതോ വേളയിൽ യാദൃശ്‌ചികമായി കേൾക്കാനിടയായ ഞാൻ വീണ്ടും വീണ്ടും അതിനു വേണ്ടി പരതി നടപ്പായി U tube ൽ അതിനു വേണ്ടി പരതി എനിക്ക് താൽപര്യമുള്ളതെല്ലാം കിട്ടി കൊണ്ടിരിക്കുന്നു. നന്ദി !

  • @lijogeorge9668
    @lijogeorge96683 жыл бұрын

    എഴുനേൽക്കാൻ പറഞ്ഞു ചെയ്തു,,മോളിക്ക് ഒരു salute അച്ചായന്.

  • @manu-uz6rc
    @manu-uz6rc3 жыл бұрын

    അച്ചായൻസ് ഫാൻസ്‌ പവർ കാണിക്ക് 💪💪💪💪

  • @arunanand5257

    @arunanand5257

    3 жыл бұрын

    ഞാൻ ഉണ്ട്

  • @ronj3556

    @ronj3556

    3 жыл бұрын

    എന്നെ ഒന്നു വിളക്കാമോ

  • @sujinn.s.655
    @sujinn.s.6553 жыл бұрын

    ഒടുക്കത്തെ നിശ്ചയധാർഡ്യം❤️ നല്ല സിനിമയാണത്... അവരുടെ ഒറിജിനൽ വീഡിയോ യൂട്യൂബിൽ കണ്ട ഒരോർമ്മയുണ്ട്..

  • @vinukcpo6999
    @vinukcpo69993 жыл бұрын

    ഹൃദയസ്പർശിയായ വിവരണം... അഭിനന്ദനങ്ങൾ.

  • @jyothipk930
    @jyothipk9303 жыл бұрын

    ഇ ചാനലും വീഡിയോസും കാണാൻ താമസിച്ചു പോയി.... സാറെ sprrrr💞💞💞💞💞💞

  • @archanaprakash3539
    @archanaprakash35393 жыл бұрын

    Again no words, always presenting unique stories...already watched the film twice but feeling fresh ❣❤ thnank you achaaayaaaaa🌻🌻

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍

  • @ananya-rb1un

    @ananya-rb1un

    3 жыл бұрын

    ഹായ് അർച്ചന 😍

  • @sumeshs366
    @sumeshs3663 жыл бұрын

    സർ എന്നോട് ഒന്നും തോന്നല്ലേ താങ്കൾ ഒരുപുസ്തകം വായിക്കുന്ന പോലെ ആണ് താങ്കളുടെ അവതരണം 👍👍❤❤❤❤❤❤🙏🙏🙏🙏🙏🙏👍tnx സർ ❤🌹

  • @binnymbabu4325
    @binnymbabu43253 жыл бұрын

    Omg..what a real inspiration story..thank you sir.

  • @shinoopk9310
    @shinoopk93103 жыл бұрын

    കണ്ണടച്ച് ആണ് വീഡിയോ കാണുന്നത് എന്ന് എങ്ങനെ അറിഞ്ഞു.....😂 ....അത് പൊളിച്ച്.....❤️❤️❤️ ...... എന്തായാലും ഇത് പോലുള്ള കൂടുതൽ കൂടുതൽ കഥകൾ പ്രതീക്ഷിക്കുന്നു🔥🔥

  • @user-kl5gv9sn9i
    @user-kl5gv9sn9i3 жыл бұрын

    ഒരുദിവസം അച്ചായന്റെ ഒരു വ്ലോഗ് കാണാൻ പറ്റോ.. വീടും നാടും കാണാൻ വേണ്ടിയാണ്.

  • @jessyjoseph4388
    @jessyjoseph43883 жыл бұрын

    കരഞ്ഞു പോയി ആ കൂടിക്കാഴ്ചയിൽ ഞാനും

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍

  • @ashrafmohdhanifa7743
    @ashrafmohdhanifa77433 жыл бұрын

    Excellent Drop of tears in eyes at the end ❤️

  • @maxstainkgb9658
    @maxstainkgb96583 жыл бұрын

    Woww.. enthaa avatharanam.. manoharamaya vakkukal ... Thanks

  • @saajsuni4479
    @saajsuni44793 жыл бұрын

    What a story and what a history.... it became so intense in our mind as the history being heard from a wonderful story teller. Hats 🎩 off to you and the wonderful girls of the past who made history. I will watch that movie for sure. I like most Australian movies than Hollywood

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🙏😍❤️

  • @sr3yu

    @sr3yu

    3 жыл бұрын

    Me too

  • @faizy7199
    @faizy71993 жыл бұрын

    ഇപ്പോളാണ് കണ്ടത്..ലേറ്റായി ☹️ ...40 മിനുട്ട് ഉണ്ടെന്നറിഞ്ഞപ്പോ സന്തോഷം 🤩🤩

  • @chrisjames8373
    @chrisjames83733 жыл бұрын

    ഇതൊരു നടന്ന സംഭവആണെന്ന് ഇപ്പോഴും വിശ്വസിക്കാൻ പ്രെയാസം... ഇവരുടെ ഈ ധൈര്യത്തിനും അറിവിനും നമ്മൾ നന്ദി പറയേണ്ടത് ഇവരുടെ മാതാപിതാക്ളോട് ആണ്. ആ പ്രായത്തിൽ അവരെ വളരെ practical ആയി വെണ്ട കാര്യങ്ങൾ പഠിപ്പിച്ച അവർക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ

  • @vyshakhjyothish2432
    @vyshakhjyothish24323 жыл бұрын

    Orikkalum ee kadha marakkila kidilan story thaNx Bro

  • @GROWINGROOTSBotany
    @GROWINGROOTSBotany3 жыл бұрын

    It's story time ❤️ മോളി

  • @kevinmathewputhuparambil8784
    @kevinmathewputhuparambil87843 жыл бұрын

    ഈ സംഭവം safari channelൽ ചരിത്രം ചലച്ചിത്രം എന്ന programൽ കണ്ടിട്ടുണ്ട്.പക്ഷെ അതിൽ ഇത്ര explanation ഇല്ലായിരുന്നു....

  • @hitheshyogi3630

    @hitheshyogi3630

    3 жыл бұрын

    ജ്ഞാനും കണ്ടിരുന്നു

  • @SajiKurian-uo7hk
    @SajiKurian-uo7hk11 күн бұрын

    മനസ്സിനെ ആർദ്രമാക്കുന്ന കഥ. ഇതൊക്കെ കേൾക്കുമ്പോഴാണ് ചിലരൊക്കെ സുഭിക്ഷ മായും, മറ്റു ചിലരൊക്കെ എത്ര കഷ്ടമായും ആണ് ജീവിക്കുന്നത് എന്ന് മനസിലാകുന്നത്. ഈ ലോകം എത്ര ഭീകരമാണ്.

  • @JuliusManuel

    @JuliusManuel

    11 күн бұрын

    ❤️❤️

  • @arunparechirayil2167
    @arunparechirayil21673 жыл бұрын

    Achayooo super ayittund.

  • @albyxavier666
    @albyxavier6663 жыл бұрын

    First

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰🌹

  • @salmanbinameer72
    @salmanbinameer723 жыл бұрын

    14 ആം വയസ്സിൽ ; അരിയെത് പയറെത് എന്ന് അറിഞ്ഞൂടാത്ത ഞാൻ 🥴 Molly, daicy, garcie 👏👏👏

  • @manchestercity3451
    @manchestercity34513 жыл бұрын

    അച്ചായനെ എല്ലാവരിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് അച്ചായൻ ഒരുക്കലും plzz subscribe, like, share, comment എന്നൊന്നും പറയില്ല അതാണ് അച്ചായന്റെ trade mark Love u achaya From KANNUR😍😌

  • @bijuvargheese5135
    @bijuvargheese51353 жыл бұрын

    Ikatha paranjuthannathinu BIGGEST THANKS 🙏🙏🙏🙏🙏🙏❤️❤️

  • @Battlebunny07
    @Battlebunny073 жыл бұрын

    സഫാരി ചാനലിൽ ചരിത്രം ചലചിത്രത്തിൽ rabbit proof fence കണ്ടിരുന്നു.

  • @Khan_____
    @Khan_____3 жыл бұрын

    Sir hunting story idemoo I'm excited 😍

  • @vinodkunjupanikkan8313
    @vinodkunjupanikkan83133 жыл бұрын

    കണ്ടു , കേട്ടു... നന്ദി സാർ

  • @sarinnicholas2797
    @sarinnicholas27973 жыл бұрын

    Awsm sir.... Miss u nd always katta waiting for ur amazng presentation ❤

  • @samadrahman4538
    @samadrahman45383 жыл бұрын

    അച്ചായന്റെ വിരലിൽ vote ചെയ്ത മഷി നിങ്ങൾ ശ്രദ്ധിച്ചിരുന്നോ..❤😜

  • @Battlebunny07

    @Battlebunny07

    3 жыл бұрын

    അപ്പോൾ അച്ചായൻ അമേരിക്കയിലോ മറ്റോ അല്ലായിരുന്നോ ?

  • @rohithrk5432

    @rohithrk5432

    3 жыл бұрын

    @@Battlebunny07 nop kottayamkaran

  • @nisanthavvincent3163

    @nisanthavvincent3163

    3 жыл бұрын

    Kannadach kelkkunna nammalodo baala 😐

  • @samadrahman4538

    @samadrahman4538

    3 жыл бұрын

    @@nisanthavvincent3163 hmmm😜😂

  • @solomonvarghese5574
    @solomonvarghese55743 жыл бұрын

    First comment solomon

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰

  • @sajijoseph-gl2vu
    @sajijoseph-gl2vu16 күн бұрын

    ഇവരുടെ ധൈര്യത്തിന്റെ നൂറിൽ ഒരംശം ഉണ്ടായിരുന്നെങ്കിൽ 🙏❤️❤️❤️❤️❤️

  • @nazzeebkn
    @nazzeebkn3 жыл бұрын

    എത്ര കേട്ടാലും മതി വരാത്ത കഥകളും അവതരണവും.. അച്ചായൻ പൊളിയാണ് 😍😍

  • @anuragpraseel9353
    @anuragpraseel93533 жыл бұрын

    എല്ലാ ആഴ്ചയും മിനിമം 2 episode വേണം.

  • @cricworld2564
    @cricworld25643 жыл бұрын

    Molly The Real hero Never give up❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍

  • @spkurian23
    @spkurian233 жыл бұрын

    Waaah... welcome to his stories... Fantastic 🤩🤩👌

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl3 жыл бұрын

    പൊളിച്ചു 🙏🙏🙏വീണ്ടും വീണ്ടും അച്ചായൻ പൊളിച്ചു ❤❤♥♥അടിപൊളി ഒരു സിനിമ എടുക്കു അച്ചായാ വിജയിക്കും ഉറപ്പാണ് 👌👌👌

  • @kiranunni904
    @kiranunni9043 жыл бұрын

    Welcome To His stories ♥️🔥

  • @randeepsreeku4154
    @randeepsreeku41543 жыл бұрын

    കണ്ണ് നിറഞ്ഞു പോയി അച്ചായാ.. അച്ചായൻ വീണ്ടും തകർക്കുന്നു. മോളി🔥🔥🔥🔥🔥

  • @appusvipin1608
    @appusvipin16083 жыл бұрын

    ഇദ്ദേഹത്തിൻ്റെ കഥ കേട്ട് ഉറങ്ങുന്ന എത്ര പേരുണ്ട് ഇവിടെ🥰🥰

  • @faihan4211
    @faihan42113 жыл бұрын

    അച്ചായൻ❤❤❤❤👌

  • @vinuvr365
    @vinuvr3653 жыл бұрын

    മോളി. വീണ്ടും നല്ല ഒരു അറിവ്. ഇനിയും തുടരട്ടെ. Thanks for the video♥.

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @lukmanhakkim891
    @lukmanhakkim8913 жыл бұрын

    Achaaya kiduu

  • @akhills5611
    @akhills56113 жыл бұрын

    സാർ ഇപ്പോ ആലോചിച്ചുള്ളൂ സാറിന്റെ ഒരു കഥ ഉണ്ടായെങ്കിൽ എന്ന്....സൺ‌ഡേ കളർ ഫുൾ ആക്കാൻ എല്ലാ സൺ‌ഡേ യും തീർച്ചയായും ഒരു കഥ ചെയ്യണം ☺️

  • @dhaneeshk9218
    @dhaneeshk92183 жыл бұрын

    1st comment

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️😍🥰

  • @ncmphotography
    @ncmphotography3 жыл бұрын

    എല്ലാ videosum ❤️❤️👍 മോളി ഒരു സംഭവം തന്നെ

  • @bijubiju7954
    @bijubiju79543 жыл бұрын

    From my heart thanks thanks thanks.

  • @shobinsyam7739
    @shobinsyam77393 жыл бұрын

    Njan oru oppu vachu. 😍

  • @konnikaranvlogs633
    @konnikaranvlogs6333 жыл бұрын

    അച്ചായന് എങ്ങനെ മനസ്സിലായി ...കണ്ണടച്ചു വീഡിയോ കാണുന്നേ എന്ന്‌ ...

  • @shyamvym8133

    @shyamvym8133

    3 жыл бұрын

    😀

  • @anithaammu193
    @anithaammu1933 жыл бұрын

    എല്ലാ stories um soopper julius sir ishttam😍😘

  • @onmuneer
    @onmuneer3 жыл бұрын

    ചേട്ടായി. കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ നല്ല ഷീണിച്ചു ഇരുന്നപോലെ തോന്നി.. ഈ വീഡിയോ കണ്ടപ്പോൾ നല്ല ഉഷാർ ആയിട്ടുണ്ട്‌ ✌️🤩

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😍❤️

  • @onmuneer

    @onmuneer

    3 жыл бұрын

    @@JuliusManuel 100 മത്തെ എപ്പിസോഡ് ആകുമ്പോൾ ചിലവുണ്ടോ ചേട്ടായി 😁

  • @nilzzilz3018
    @nilzzilz30183 жыл бұрын

    Vanooo😍

  • @Im_RATIONALIST
    @Im_RATIONALIST3 жыл бұрын

    കഥകൾ കേട്ട് ഉറങ്ങുന്ന എന്നെ പോലെ ഉള്ള എത്ര പേരുണ്ട്..?

  • @user-jm3rg6cd6s
    @user-jm3rg6cd6s8 ай бұрын

    Thanks ❤for great story

  • @americansanchaaribyaugustine
    @americansanchaaribyaugustine3 жыл бұрын

    🧡🧡🧡🧡 അച്ചായോ വാക്കുകള്‍ ഇല്ല, super 👌😍😍

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    *നല്ല കൂർമ ബുദ്ധിയും തൻറ്റേഡവും.. ഹോ.. മോളിയുടെ അത്രം ധൈര്യം എനിക്കുണ്ടായിരുന്നേൽ ഈ നാട് ഞാൻ ഭരിച്ചേനെ..!!* 🙏🙏🙏🙏🙏

  • @jjjbuzzz4871
    @jjjbuzzz48713 жыл бұрын

    അപ്പോളോ 13 ചെയ്യുമോ?

  • @bijukumartalktech7908
    @bijukumartalktech79083 жыл бұрын

    Very informative. Thanks for uploading this valuable video.

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌷❤️

  • @francisvadakkan6426
    @francisvadakkan64263 ай бұрын

    😢 ഇതുപോലെയുള്ള സ്റ്റോറികൾ നമുക്ക് കൂടുതൽ എനർജി തരുന്നു 💪🏻

  • @ibrahimmannanibrahim1403
    @ibrahimmannanibrahim14033 жыл бұрын

    യാദൃച്ഛികമായി കണ്ടുമുട്ടിയതാണ് ഇ ചാനൽ അതോടെ എന്റെ ഉറക്കം പോയി.

  • @minhaj9142
    @minhaj91423 жыл бұрын

    SSLC kuttikal kanunnundo achayan❤️

  • @krrish25
    @krrish253 жыл бұрын

    രക്ഷയില്ല ട്ട ഇച്ചായ!! ഓരോ കഥയും അതിന്റെ കാതലോടെ മനസ്സില് പതിയുന്നു. അതാണ് മികവ് 👌👏🔥

  • @d-addiction3275
    @d-addiction32752 жыл бұрын

    കണ്ണ് അടച്ച് കിടന്നു കേൾക്കുന്ന ഞാൻ ഒന്ന് ഞെട്ടി....ഇയാള് എന്നെ കണ്ടോ ആവോ....❤️

  • @parthivmnair996
    @parthivmnair9963 жыл бұрын

    2nd view

  • @sujinn.s.655

    @sujinn.s.655

    3 жыл бұрын

    First🤩

  • @lenichembraleniichembra6053
    @lenichembraleniichembra60533 жыл бұрын

    കണ്ണടച്ച് കൊണ്ടാണ് കേൾക്കുന്നതെന്ന് എങ്ങനെ മനസ്സിലായി??? 😝😝😝😝

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    😊❤️😍

Келесі