Amazon war | Man of the hole | Tribes at danger | Hisstories |Julius Manuel

Ойын-сауық

മനുഷ്യൻ ഇപ്പോഴും വേട്ടയാടുകയാണ്... മൃഗങ്ങളെയല്ല... മനുഷ്യനെത്തന്നെ !
ഒരു നാല്പത് മിനിറ്റ് ആമസോണിലെ ഗോത്രങ്ങളുടെ കൂടെയാകാം......
#juliusmanuel #narrationbyjulius #hisstories
Video Details
Narrator: juliusmanuel
Story | Research | Edit | Presentation: juliusmanuel
--------------
*Social Connection
Facebook: juliusmanuelblog
Instagram: juliusmanuel_
Twitter: juliusmanuel_
KZread: juliusmanuel
Email: mail@juliusmanuel.com
Web: www.juliusmanuel.com
-------------
*CreditsMusic/ Sounds: KZread Audio Library
©www.juliusmanuel.com

Пікірлер: 1 000

  • @ratheeshvidyarthy
    @ratheeshvidyarthy4 жыл бұрын

    മനോഹരം സുഹൃത്തേ! ഇത്ര ആകർഷകമായ ഒരു കഥ പറച്ചിൽ അപൂർവ്വാനുഭവങ്ങളിൽ ഒന്നാണ്; ഓരോ വീഡിയോക്കുമായി കാത്തിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്ന്.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓🙏

  • @faisal1595

    @faisal1595

    4 жыл бұрын

    Eee sir be vallathe ishttapettu 😘❤

  • @faisal1595

    @faisal1595

    4 жыл бұрын

    @@JuliusManuel Sir 🙏😌valare aadharav ariyikkunnu, 😘🥰😘🤗🤗🤗

  • @spiritofpeace2075

    @spiritofpeace2075

    4 жыл бұрын

    Sathyam🙂🙂🙂

  • @kuruvillaskariya6403

    @kuruvillaskariya6403

    3 жыл бұрын

    Malayalam

  • @faihan4211
    @faihan42114 жыл бұрын

    കരിക്കിന്റെ എപ്പിസോഡ് കാണാൻ പോലും ഇത്രയും കാത്തിരുന്നിട്ടില്ല ഒരു രക്ഷയും ഇല്ലാത്ത അവതരണം തന്നെ ചേട്ടാ

  • @abhijithsnair4007

    @abhijithsnair4007

    4 жыл бұрын

    Sathyam

  • @sunilbabu7859

    @sunilbabu7859

    4 жыл бұрын

    Sathyam

  • @jubin2611

    @jubin2611

    4 жыл бұрын

    Karik oke enth

  • @vishnusankar3650

    @vishnusankar3650

    4 жыл бұрын

    Sathyam

  • @Nixxxxxxxxxxxxxxx

    @Nixxxxxxxxxxxxxxx

    4 жыл бұрын

    Karikku borayi thudangi

  • @kuttoossananchal1695
    @kuttoossananchal16954 жыл бұрын

    ഈ ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി ഏതെന്നു ചോദിച്ചാൽ അതിനു ഒറ്റ ഉത്തരമേയുള്ളൂ ആധുനിക മനുഷ്യൻ എന്ന് ഊറ്റം കൊള്ളുന്ന നമ്മൾ.

  • @adityanair5136
    @adityanair51364 жыл бұрын

    ഉറങ്ങും മുമ്പ് headset വച്ചിട്ട് ഈ ചാനലിലെ കഥകൾ play ചെയ്തിട്ട് കിടന്നാ മതി.. heavy ആണ്

  • @minhajpulakkal

    @minhajpulakkal

    4 жыл бұрын

    Njaannum

  • @vishnusreevishnu-rt9hh

    @vishnusreevishnu-rt9hh

    4 жыл бұрын

    സത്യം അതിപ്പോ ഒരു ശീലം ആയിക്കൊണ്ടിരിക്കുന്നു 🙂🙂🙂🙂

  • @mycountrymyindia9895

    @mycountrymyindia9895

    4 жыл бұрын

    Safari channel also👌🏼👍🏼

  • @VishnuRaj-bc4sl

    @VishnuRaj-bc4sl

    4 жыл бұрын

    സത്യം.. ഒരു മെഡിറ്റേഷൻ പോലെ..

  • @livein24ekm53

    @livein24ekm53

    4 жыл бұрын

    Me too

  • @muhammedshan
    @muhammedshan4 жыл бұрын

    വീഡിയോയുടെ അവസാനം താങ്കൾ തീർത്ത അൽപ സമയ നിശബ്ദ ശെരിക്കും സങ്കടം നിറച്ചു 😔

  • @betterdotrade
    @betterdotrade4 жыл бұрын

    അവന്റ അമ്മേടെ സോയ ബീ... പാവങ്ങൾ ആദിവാസി 😢

  • @ameerar734
    @ameerar7344 жыл бұрын

    കാടുകൾ വെട്ടിത്തെളിക്കാൻ അനുമതി നൽകുന്ന സർക്കാർ ആണ് വൻ പരാജയം..എന്തായാലും ആ പാവം ആദിമനിവാസികളെ ദൈവ രക്ഷിക്കട്ടെ..

  • @Malayaleee123

    @Malayaleee123

    4 жыл бұрын

    Brazil politics indiayile pole thanneysnu.... full corruption anu..

  • @ameerar734

    @ameerar734

    4 жыл бұрын

    @@Malayaleee123 Yes

  • @raizoninja9428

    @raizoninja9428

    3 жыл бұрын

    Amazon vare theeyitu.pinneyanu.

  • @praneeshagin1151

    @praneeshagin1151

    3 жыл бұрын

    Avaru nammal vilikkunna deyvathine onnum aradhikkunnavar alla??? Athu kondu avare onnum nammude deyvangal rekshikkukayum illa???

  • @s.2697

    @s.2697

    Жыл бұрын

    ഇന്ത്യയിലും ബ്രസീലിലും ആദിവാസികൾ കുടിയിറക്കപ്പെടുന്നു rightbwingpolitics

  • @_asif
    @_asif4 жыл бұрын

    "ലോകയത്തിലെ ഏകാകിയായ മനുഷ്യൻ" എന്ന തലകെട്ടിൽ ഈ മനുഷ്യനെ കുറിച്ചു ഒരു കുറുപ്പ് ഞാൻ വായിച്ചത് ഓർക്കുന്നു... പക്ഷെ അദ്ദേഹത്തിന്റെ ചരിത്രം പുതിയ അറിവാണ്... Thnx sir🙏 "സ്വർണത്തിന്റെ പെട്ടിയിൽ അവർ ചില്ലറയിടാൻ വച്ചിരിക്കുകയാണ്" എന്ന dialog ആണ് എനിക്ക് ഓർമ വരുന്നത്... ശരിക്കും ഈ ആമസോണെക്കെ ഒരു രാജ്യത്തിന്റെയും കീഴിലാക്കാത്ത UNന്റെയൊക്കെ അധീനതയിൽ ഉൾപ്പെടുത്തി സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ആവശ്യമാണ്...

  • @krishnapriyakp3721

    @krishnapriyakp3721

    4 жыл бұрын

    UN Valiya edapedalukal nadathiyittundu... Pakshe bhoomafiya, real estate thudangiyavar.. Thadikachavadam, thottam udamakal Ellam ippalum chooshanam nadathunnu

  • @_asif

    @_asif

    4 жыл бұрын

    @@krishnapriyakp3721 yep... And sad truth is അവർക്ക് govmentന്റെ എല്ല വിധ മൗന പിന്തുണയും ഉണ്ട്... ഒരു പക്ഷെ ഈ ആമസോണ് ഒക്കെ ആഫ്രിക്കയിൽ ആയിരുന്നേൽ ഇത്രക്ക് ദോഷം സംഭവിക്കില്ലയിരുന്നു...

  • @AkshayThrishivaperoor
    @AkshayThrishivaperoor4 жыл бұрын

    എന്തും വെട്ടിപ്പിക്കാനും തന്റെ സുഖത്തിന് വേണ്ടി മുന്നിൽ നിൽക്കുന്നവന്റെ നാശം ഉറപ്പാക്കാൻ മടിയില്ലാത്ത നാട്ടുമനുഷ്യരുടെ അഹങ്കാരം കുറയ്ക്കാൻ കൊറോണ വന്നത് നന്നായി എന്ന് ഈ വീഡിയോ കണ്ടപ്പോൾ തോന്നിപ്പോയി.... ഉള്ള് തെളിഞ്ഞ ആ പാവങ്ങളുടെ ശാപമായിരിക്കാം ഇന്ന് നമ്മൾ അനുഭവിക്കുന്നത്.... വീണ്ടും വീണ്ടും ഇതുപോലുള്ള ഉൾവിളികൾ ഉണർത്തുന്ന.... കണ്ണിൽ ഒരൽപ്പം നീര് പൊടിക്കുന്ന കഥകളുമായി വരൂ..... അച്ചായോ... 😍

  • @noufaljasi2436
    @noufaljasi24364 жыл бұрын

    മലയാളത്തിലെ വൈൽഡ് ഡിസ്‌കവറി ചാനൽ 👌👌👌👌

  • @faisal1595

    @faisal1595

    4 жыл бұрын

    I'm agreed👍👍👍 🥰🥰🥰

  • @rahulraj8144
    @rahulraj81444 жыл бұрын

    പ്രകൃതിയിയുടെ ഏറ്റവും വലിയ അസുരവിത്ത് ആണ് മനുഷ്യൻ മനുഷ്യൻ തന്നെ പ്രകൃതിയേ നശിപ്പിക്കും കൊള്ളാം പുതിയ അറിവ് ഇനിയും പ്രതീക്ഷിക്കുന്നു

  • @mspsalipallimalil168
    @mspsalipallimalil1684 жыл бұрын

    അതിമനോഹരം പൊളിച്ചു വല്ലാത്ത ഒരു ഫീൽ താങ്കളുടെ അവതരണം

  • @kgfman8967
    @kgfman89674 жыл бұрын

    ചേട്ടായി അടിപോളി അവതരണം" താങ്കളുടെ അവതരണത്തിന് നേരിൽ അനുഭവിക്കുന്ന ഒരു സുഖമുണ്ട് ..ഇനിയും ഇതുപോലുള്ള നല്ല കഥകൾ ഉണ്ടാവട്ടെ ......

  • @kamarudheencherukkinari1007

    @kamarudheencherukkinari1007

    4 жыл бұрын

    Thank u Katta waiting aanu ....

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @shameejshemi6298
    @shameejshemi62984 жыл бұрын

    വല്ലാത്തൊരു ഫീൽ, നാട്ടിലെ മനുഷ്യരെ കാട്ടിലേക്ക് കടത്തരുത്. അത് സ്വർണ്ണം എടുക്കാനായാലും, എണ്ണ എടുക്കാനായാലും, കൃഷി ചെയ്യാനും ഒന്നിനും അനുമതി കൊടുക്കരുത്.

  • @srmedia2335
    @srmedia23354 жыл бұрын

    വിവരമുള്ള മനുഷ്യന്റെ വിവേകശൂന്യത തകർക്കുന്നത് ഭൂമിയുടെ യഥാർത്ഥ ആത്മാവിനെ തൊട്ടറിഞ്ഞ ശരിയായ മനുഷ്യരെ

  • @user-jz3xn1ku1h
    @user-jz3xn1ku1h4 жыл бұрын

    ലാഭക്കൊതിയന്മാരായ ആധുനിക മനുഷ്യന്റെ ചെയ്തികളിൽ ഞെരിഞ്ഞമർന്ന ഓരോ മണ്ണിന്റെ മക്കളോടും കാടിന്റെ മക്കളോടും മാപ്പ്. (പുഴുപുലികൾ പക്കി പരുന്തുകൾ കടലാനകൾ കാട്ടൂരവങ്ങൾ പല ജാതി പര ദൈവങ്ങൾ പുലയടികൾ നമ്മോടൊപ്പം നരകിച്ചു മരിക്കുന്നിവിടം ഭൂലോകം എൻ തിരു മകനെ) Man of hole 🙏

  • @rosepcra
    @rosepcra Жыл бұрын

    പുതിയത് കാത്തിരുന്നു മടുക്കുമ്പോൾ ജൂലിയസ് മാനുവലിന്റെ പഴയ വീഡിയോ തന്നെ വീണ്ടും വീണ്ടും പ്ലെ ചെയ്തു കേൾക്കും 😊

  • @kukkuamz3305
    @kukkuamz33054 жыл бұрын

    Sir സ്കൂൾ അദ്ധ്യാപകൻ ആയിരുന്നുവെങ്കിൽ അവിടെ history വിഷയത്തിന് 💯 ൽ 💯ഉറപ്പാണ്

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @cyrilvarghese3898

    @cyrilvarghese3898

    4 жыл бұрын

    Sathyam

  • @jineeshps3403

    @jineeshps3403

    4 жыл бұрын

    Sathyam

  • @muammedhunais.c.p1516

    @muammedhunais.c.p1516

    3 жыл бұрын

    സത്യം

  • @aneeshkannur1428
    @aneeshkannur14284 жыл бұрын

    അവതരണം കേട്ടു ഇരിക്കാൻ വല്ലത്ത ഒരു feeling.. ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി പ്രതിഷിക്കുന്ന

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @mohamedshabeerkt8820
    @mohamedshabeerkt88204 жыл бұрын

    👏👌👍.ഇതെലാം കേൾക്കുബോൾ.മെൽഗിബ്‌സൺന്റെ " അപ്പോ ക്ലിപ്റ്റോ' ഓർമ വരുന്നു.

  • @pvvishnu143

    @pvvishnu143

    4 жыл бұрын

    അതെ

  • @sha1330
    @sha13304 жыл бұрын

    ബ്രോ നല്ല ചരിത്ര വീടിയോകൾ ഇനിയും ചെയണെ . ഒരു പാട് ദിവസം താമസിക്കരുതെ .

  • @feitan5919

    @feitan5919

    4 жыл бұрын

    നല്ല കണ്ടെന്റ് കണ്ടുപിടിച്ച് ചെയ്യാൻ സമയം എടുക്കും.

  • @arjunct10
    @arjunct104 жыл бұрын

    ഒരെണ്ണം കണ്ട് തീർന്നിട്ട്‌ അതിന്റെ കഥയും കഥാപരിസരവും മനസ്സിൽ നിന്നും മാഞ്ഞുപോയില്ല.. അന്ന് തന്നെ അടുത്തത് വരുന്നു..🤩🤩 Lockdown അയത് കൊണ്ട് സമയം കിട്ടുന്നുണ്ടല്ലേ..എന്തായാലും അത് വലിയ ഉപകാരമായി..മറ്റുള്ളവർക്ക്..ഇതിലൂടെ..ഇപ്രകാരം..✌️👍👋🙏

  • @maheshmohananparayil6398
    @maheshmohananparayil63984 жыл бұрын

    ശരിക്കും ഇത് കേൾക്കുമ്പോൾ മനസ്സ് ചെറുതായി വേദനിച്ചു!ചേട്ടായി നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്‌ അന്നു അവരോട് ചെയ്ത ക്രൂരതക്കും. ഇപ്പോൾ തുടർന്ന് ചെയ്തു കൊണ്ട് ഇരികുന്നതിനും നമ്മൾ അനുഭവിക്കുന്നത്

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @AnwarAli-qz7wi
    @AnwarAli-qz7wi4 жыл бұрын

    കഥ പറയൽ ഒരു കലയാണെങ്കിൽ താങ്കൾ ഒരു മികച്ച കലാകാരനാണ് 👌

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @udayakumar483
    @udayakumar4834 жыл бұрын

    കാട്ടിലെ ആദിവാസികൾക്ക് ഏറ്റവും ഭീഷണി നാൽക്കാലികളായ മൃഗങ്ങളല്ലാ... നാട്ടിലെ കേമന്മാർ എന്ന് ചമഞ്ഞു നടക്കുന്ന ഇരുകാലികളായ മൃഗങ്ങൾ മനുഷ്യൻ തന്നെയാണ്.. നല്ല അവതരണം 👌👌

  • @AkshayThrishivaperoor
    @AkshayThrishivaperoor4 жыл бұрын

    ഇപ്പൊ ലൈക് അടിച്ചു പോവാണ്.... രാത്രി കാണാൻ വരാം.... ബാക്കി കമന്റ് അപ്പോൾ.... 😄

  • @thamarakshancr2561
    @thamarakshancr25614 жыл бұрын

    താങ്കളുടെ അവസാന വാക്കുകൾ താങ്കളുടെ സ്ക്രിപ്റ്റിൽ നിന്നല്ല മറിച്ച് ഹൃദയത്തിൽ നിന്നാണെന്ന് ബോഡി ലാംഗ്വേജിൽ നിന്ന് തന്നെ വ്യക്തം,,, നല്ലത്,,,, ഗംഭീരം,,,, അറിവുകൾ പകർന്നു നൽകിയതിന് ഹൃദയംഗമായ നന്ദി,,,,

  • @rbprofile680
    @rbprofile6803 жыл бұрын

    നല്ല അവതരണം,,,, അവസാനം ആയപ്പോൾ ശെരിക്കും വിഷമം വന്നു ആധുനിക മനുഷ്യൻ എന്ന് അഭിമാനം കൊള്ളുന്ന നമ്മൾ ക്രൂരന്മാർ ആണ് 😪

  • @fasilkk
    @fasilkk4 жыл бұрын

    video കാണുന്നതിന് മുമ്പ് like അടിച്ച വരുണ്ടോ

  • @rahulraj.m8571

    @rahulraj.m8571

    3 жыл бұрын

    ഞാൻ ഉണ്ട്

  • @muhammadshahil7689
    @muhammadshahil76894 жыл бұрын

    അവതരണം മനോഹരം..😍 ഈ വഴി വരാൻ വൈകി പോയല്ലോ എന്ന സങ്കടം മാത്രം..

  • @primehotel8719
    @primehotel87194 жыл бұрын

    യാദൃച്ഛികമായാണ് താങ്കളുടെ ഒരു വീഡിയോ ഒന്ന് കേട്ട് നോക്കിയത് 2 ദിവസം മുന്നേ . ഇത് വരേയ്ക്കും എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞു . കൂടുതൽ നല്ല വീഡിയോകൾക് വേണ്ടി കാത്തിരിക്കുന്നു . ഹിസ്റ്ററി മിസ്ടറി കുറിയോസിറ്റി ജോഗ്രഫി അഡ്വെഞ്ചർ തുടങ്ങി എല്ലാം ഇഷ്ടപെടുന്ന എനിക്ക് ഇപ്പൊ ഈ ചാനൽ ആണ് ഇഷ്ടം കൂടുതൽ .. ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @nidhingirish5323
    @nidhingirish53234 жыл бұрын

    ഈ കൊറോണ കാലത്ത് കൂടുതൽ വീഡിയോകൾ ചെയ്യണം കെട്ടോ... കാത്തിരുന്നു മടുത്തു...😊👌

  • @nazzeebkn
    @nazzeebkn4 жыл бұрын

    25 സെക്കൻഡ് മാത്രമേ അപ്‌ലോഡ് ചെയ്തിട്ട് ആയുള്ളൂ.. പക്ഷെ ഒരു കമന്റ്‌ അടിച്ചട്ടെ വീഡിയോ കാണുന്നുള്ളൂ.. ഇല്ലെങ്കിൽ ഒരു 1000 കമന്റിന്റെ പുറകിലാകും ഞാൻ.. 😍😍

  • @faisal1595

    @faisal1595

    4 жыл бұрын

    Uuffffff bro👍😘😘🥰😍😍👏👏👏

  • @ashikperumpalli6450
    @ashikperumpalli64504 жыл бұрын

    ഞാൻ വീഡിയോ മുഴുവൻ കാണുന്നതിന് മുമ്പേ ലൈക്കടിച്ചു.

  • @issa_alif
    @issa_alif4 жыл бұрын

    ചേട്ടൻ പറഞ്ഞ ആ മരം മുറിക്കുന്ന വീഡിയോ ഇദ്ദേഹം ജീവിച്ചിരിക്കുന്നു എന്നതിനുള്ള തെളിവ് 2 or 3 കൊല്ലം മുന്നേ ഞാൻ ന്യൂസ്‌ ഇൽ കണ്ടിരുന്നു അവതരണ ശൈലി ബ്രദറെ വേറെ ലെവലാണ് 👍🏻🖤

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @PramodKumar-vg7qy
    @PramodKumar-vg7qy2 жыл бұрын

    അതാണ് ഈ ലോകത്തിന്റെ അവസ്ഥ..... മനസ്സിന്റെ ഉള്ളിൽ നിന്നുള്ള നിസ്സഹായത നിറഞ്ഞ വാക്കുകൾ..

  • @santhoshp9406
    @santhoshp94064 жыл бұрын

    ഇത്തിരി സങ്കടം ആയി man of the holes. Story. സൂപ്പർ ചേട്ടാ

  • @abdurahimannadukandynaduka5874
    @abdurahimannadukandynaduka58744 жыл бұрын

    കഥയിൽ ഉടനീളം ഒരു sad feeling ഉണ്ടായിരുന്നു അവതരണം പൊളിച്ചു അടുത്ത വീഡിയോയിലേക്ക് കണ്ണും നട്ടിരിക്കുന്നു

  • @SURESHKUMAR-rc5lb
    @SURESHKUMAR-rc5lb4 жыл бұрын

    നന്നായിട്ടുണ്ട്, മാനവവാദികൾ സ്വന്തം സഹോദരനായി അവരെ സ്നേഹിക്കും.

  • @lifeofpaichi5208
    @lifeofpaichi52084 жыл бұрын

    ചേട്ടന്റെ വീഡിയോ ലോക്ഡൗണ്‍ ടൈമില്‍ ഒത്തിരി ഉപകാരപ്രദമാണ്... ഇനിയും വീഡിയോ ചെയ്യുക ലൈറ്റ് ആകരുത് അപേക്ഷ♥♥♥

  • @mishabvadakkan2779

    @mishabvadakkan2779

    4 жыл бұрын

    Ente favour

  • @ijazmuhammad9313
    @ijazmuhammad93134 жыл бұрын

    പ്രകൃതിയുടെ മൂന്നിൽ രണ്ടും കാർന്നു തിന്നിട്ടും കൊതിയടങ്ങാത്ത മനുഷ്യന്റെ അത്യാഗ്രത്തിന്റെ ഫലം പ്രകൃതി തന്നെ കാണിക്കുന്ന കാലം വിദൂരമല്ല. പ്രകൃതിസംരക്ഷണമെന്ന പ്രഹസനം മാത്രം നടക്കുന്ന ഈ കാലഘട്ടത്തിൽ, താങ്കൾ പറഞ്ഞതു പോലെ ഇവരെ സംരക്ഷിക്കാൻ പോലുമാകാത്ത നമ്മളാണ് ആധുനിക സമൂഹമെന്നു സ്വയം പട്ടം ചാർത്തി നടക്കുന്നത്.

  • @akhinap9595
    @akhinap95954 жыл бұрын

    ഇതിപ്പോ...കാട്ടിലൊക്കെ മനുഷ്യരും നാട്ടിലൊക്കെ മൃഗങ്ങളും ആണല്ലോ ......എന്താ ഇപ്പൊ ഇവരെ ഒക്കെ രക്ഷിക്കാൻ വേണ്ടി ചെയ്യാ?....ഇനി വരുന്ന കാലങ്ങളിൽ ഒക്കെ ഇവർക്ക് കാട്ടിൽ സമാധാനമായി ജീവിക്കാൻ പറ്റുമോ? നമ്മൾ സമ്മതിക്കോ? സങ്കടം വരുന്നു..........😓😓

  • @sajulsafwan9659
    @sajulsafwan96594 жыл бұрын

    ഇത്രയും മനോഹരമായി ഓരോ എപ്പിസോഡും വർണിക്കാൻഉള്ള കഴിവ്... ആരും കേട്ടിരുന്നുപോവും ❤️❤️❤️ ജൂലിയ love u

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @rameeshrameshmr5325
    @rameeshrameshmr53254 жыл бұрын

    ആ മരം മുറിക്കുന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഇപ്പോഴാണ് അതിന്റെ സത്യാവസ്ഥ മനസ്സിലായത് അടുത്ത കഥയ്ക്കായി കട്ട വെയ്റ്റിംഗ്

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @alex234l
    @alex234l4 жыл бұрын

    Julius Manuel - Whole Safari Channel Package Man. Excellent Voice Narration and Knowledge by same person !! Congrats 🥳!!!

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @lijogeorgegeorge8117
    @lijogeorgegeorge81179 ай бұрын

    ഇങ്ങനെ ഉള്ള മനുഷ്യരെ സംരക്ഷിക്കേണ്ടത് ആദുനീക മനുഷ്യർ ഓരോരുത്തരുടെയും കടമയാണ്

  • @anilsudei3394
    @anilsudei33944 жыл бұрын

    മനുഷ്യൻ എത്ര ക്രൂരൻ കന്മാരാണ്... 😔

  • @mallujptrolls4937
    @mallujptrolls49374 жыл бұрын

    അച്ചായോ വീഡിയോ ലെങ്ത് കണ്ടപ്പോ ഒറ്റ ഇരിപ്പിനു തീര്ക്കോ ഒന്നു തോന്നി. കണ്ടു തുടങ്ങയപ്പോ ഒറ്റ ഇരിപ്പിനു കണ്ടു തീർത്തു. ഒന്നും പറയാൻ ഇല്ല അച്ചായോ കിടു അവതരണം കിടു വോയിസ്‌ നിങ്ങ വേറെ ലെവൽ 😍😍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @abyjames3670
    @abyjames36704 жыл бұрын

    ഇന്ത്യയുടെ തന്നെ ഭാഗമായ നോർത്ത് സെൻറ്റിലൻസ് ദീപിനെ പറ്റി ഒരു Video ചെയ്യുമോ

  • @shamsad6724
    @shamsad67244 жыл бұрын

    താങ്കൾക്ക് 2 ദിവസം കൂടുമ്പോൾ ഇതുപോലുള്ള ഓരോ റിയൽ സ്റ്റോറികൾ ചെയ്തൂടെ. നമ്മുടെയെല്ലാം ഫുൾ സപ്പോർട്ട് ഉണ്ട് 😍😍😍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓💓💓

  • @sarathvishwabharan2475
    @sarathvishwabharan24754 жыл бұрын

    സൂപ്പർ... ഇങ്ങനെയുള്ള ഒരു മലയാളം ചേനൽ ..ഞാൻ നോക്കി നടക്കുകയാണ്...👍👍👍

  • @muneerahamed1475
    @muneerahamed14754 жыл бұрын

    ഫസ്റ്റ് ഞാൻ തന്നെ. ഒരു മൂവി കാണുന്ന ഫീൽ ആണ്.

  • @DreamCapturing
    @DreamCapturing4 жыл бұрын

    Thanks for understanding my last comment and this story Happy to hear that journalists have some positive impact on human kind

  • @sureshmarkose213
    @sureshmarkose2134 жыл бұрын

    നമ്മുടെ നാട്ടിലും ഇന്ന് പ്രമാണിമാരായവർ ചെയ്തതും... ഇന്നും ചെയ്തുകൊണ്ടിരിക്കുന്നതും ഇതുപോലെ തന്നെയാണ്..... അതിന്റെ രീതിശാസ്ത്രം കുറേകൂടി മനസിലാക്കാൻ താങ്കളുടെ അവതരണം ഉപകരിക്കും.... നല്ല സാമൂഹ്യ പ്രതിബദ്ധത യുള്ള വീഡിയോ..... ഇനിയും ഈ മേഖലയിലെ തന്നെ അനവധി കഥകൾ പറയണം.... അഫ്രിയിലെയും യൂറോപ്പിലെയും മറ്റും നന്ദി.....

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓💓

  • @devakigopi5907
    @devakigopi59074 жыл бұрын

    Hentamooo... Supperrr. Tnks Sir. Etra kettalum mathiyavilla. Aa deshangaliloode onnu sancharichu poi kurachu minitukalkullil.. Very tnks...👍👍🌹🌹

  • @binumathewmathew3426
    @binumathewmathew34264 жыл бұрын

    അടിപൊളി ഇനിയും കാത്തിരിക്കുന്നു വേഗമെടുത്തകഥ

  • @azaruyob
    @azaruyob4 жыл бұрын

    ജൂലിയാസേട്ടാ.. 3mnth കൊണ്ട് നമ്മുക്ക് ഈ ചാനൽ 500k ആക്കണം😍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    പാടാണ്. ഈ ടൈപ്പ് സബ്ജക്റ്റ്സ് സാവധാനമേ ഓടൂ

  • @siyadcs2014

    @siyadcs2014

    4 жыл бұрын

    @@JuliusManuel we are with you chettaaaa....keep going.....

  • @kannanpkdv8202
    @kannanpkdv82024 жыл бұрын

    മരം മുറിക്കുന്ന വീഡിയോ ഞൻ പണ്ട് കണ്ടിരുന്നു അതിനു പിന്നിൽ ഇങ്ങന ഒരു കഥ ഉണ്ടാരുന്നു എന്ന് പറഞ്ഞു തന്നതിന് നന്ദി. ♥️

  • @TheMuthalib

    @TheMuthalib

    4 жыл бұрын

    kannan Pkdv mee toooo but ann patratthil vanna ayal bakiyulla alkare konni yennanu

  • @Nathamal17
    @Nathamal174 жыл бұрын

    Kure karyangal nik padikan patti thanks .

  • @vimalvimal7295
    @vimalvimal72954 жыл бұрын

    നല്ല അവതരണം ആണ്.... പിന്നെ അടുത്ത ഒരു story കായി കാത്തിരിക്കുന്നു

  • @alluarjuna.a.5739
    @alluarjuna.a.57394 жыл бұрын

    ശെരിക്കും ആമസോൺ കാടുകളിലെത്തയ ഒരു ഫീൽ

  • @user-zf8dq2ye5s
    @user-zf8dq2ye5s4 жыл бұрын

    പുതിയ അറിവ്. നന്ദി. വീണ്ടും കാത്തിരിക്കുന്നു.. അടുത്ത പുതിയ അറിവിനായ്.

  • @satheeshsanjay350
    @satheeshsanjay3504 жыл бұрын

    നന്ദി, പുതിയൊരു കാത്തിരിപ്പിന് തുടക്കം കുറിക്കുകയാണ്.

  • @shanshanu4718
    @shanshanu47184 жыл бұрын

    പണമുള്ളവർ പണമെന്താണ് എന്ന് പോലും അറിയാത്ത പാവങ്ങളെ കൊല്ലുന്നു എന്തിനുവേണ്ടി... പണത്തിനുവേണ്ടി.. 😔😔😪

  • @SunilDas-tu7iv
    @SunilDas-tu7iv4 жыл бұрын

    ഒരു മുത്തശ്ശി കഥ കേട്ട പോലെ. സൂപ്പർ ആയിട്ടുണ്ട്.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @shaaaahi
    @shaaaahi4 жыл бұрын

    വളരെ നന്നായി അവതരിപ്പിച്ചു...

  • @manupalat
    @manupalat4 жыл бұрын

    എന്റെ പൊന്നാശാനേ നിങ്ങളുടെ വീഡിയോയിക്കു വേണ്ടി മാത്രമാണു ഇങ്ങനെ കാത്തിരിക്കുന്നതു.... ചുമ്മാ അങ്ങ്‌ ചരിത്രത്തിലൂടെ യാത്ര ചെയ്യുകയല്ലെ... ഇതുപോലെ തെന്നെ വീഡിയോ ഇട്ടാൽ മതി... ഈ കാത്തിരുപ്പു ഒരു സുഖമാണു... താങ്കളുടെയും സന്തോഷ്‌ ചേട്ടന്റെയും വീഡിയൊ മാത്രമാണു ഇങ്ങനെ കാത്തിരുന്നു കാണുന്നതു... ❤️

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @varghesesijo5692
    @varghesesijo56924 жыл бұрын

    You r great.good story .your silence ....that's great.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @zubair.makasaragod
    @zubair.makasaragod4 жыл бұрын

    *വീഡിയോ കാണുന്ന എല്ലാവരും subscribe ചെയ്യുകയും വീഡിയോ share ചെയ്യുക... നമ്മൾ support ചെയ്താലേ ഇനിയും ഇതുപോലെ വീഡിയോ അപ്‌ലോഡ്‌ ചെയ്യുകയുള്ളൂ*

  • @busthant5633
    @busthant56334 жыл бұрын

    എല്ലാം അടിപൊളി 😍എനിക്ക് ഏറ്റവും ഇഷ്ടപെട്ട മാനുവൽ sir nte വീഡിയോ prof challenger പേർസി ഫോസ്റ്റ് Amazon Adventure ആണ്

  • @daynight8445
    @daynight84454 жыл бұрын

    Kaathirunnu inganeyulla videos kaanumboolulla santhoosham 🥰🥰🥰

  • @hafizshah4138
    @hafizshah41384 жыл бұрын

    Rainforests were always my favorite theme for adventure stories.....thank u for uploading😍

  • @lintofrancis8032
    @lintofrancis80324 жыл бұрын

    വിലപ്പെട്ട അറിവുകൾക്കായി കാത്തിരിക്കുന്നു. നല്ല അധ്വാനം ആയിരിക്കും. എന്നാലും എല്ലാ ദിവസവും ഓരോ ക്ലാസ്സുകൾ എടുക്കാമോ സാർ.

  • @plantsandfunny9247
    @plantsandfunny92472 жыл бұрын

    ജൂലിസ്സ് സർ ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങുപ്പോൾ മനസിൽ ഒറ്റ കാര്യമേ ഉള്ളു നിങ്ങളുടെ കഥ കേൾക്കുക... ഏറ്റവും ഇഷ്ടം മൃഗ വേട്ട ആണ്.... കെട്ടിരുന്നാൽ സമയം പോകുന്നത് അറിയില്ല...... ഒരുപാടു ഇഷ്ടം ✨️✨️✨️✨️✨️🥰🥰🥰🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️❤️

  • @arjunam9341
    @arjunam93414 жыл бұрын

    ജൂലിയസ് ചേട്ട സംഭവം അടിപൊളി.... കിടു അവതരണം....

  • @Fighter2255
    @Fighter22554 жыл бұрын

    നേരത്തെ ആ post കണ്ടപ്പോൾ മുതൽ കാത്തിരിക്കുവായിരുന്നു

  • @harry736
    @harry7364 жыл бұрын

    Innale kandirunnu... Like idan ichere vaikipoyi....

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    ക്ഷമിച്ചിരിക്കുന്നു 😋

  • @harry736

    @harry736

    4 жыл бұрын

    😄😄😄

  • @pragithgangadharan490
    @pragithgangadharan4904 жыл бұрын

    വളരെ നന്ദി.. !

  • @anudharmarajan1475
    @anudharmarajan14754 жыл бұрын

    വളരെ മനോഹരം ആയ അവതരണം. Waiting for your next video.

  • @BrokennAngell
    @BrokennAngell4 жыл бұрын

    Very sad story , we humans are very selfish...

  • @unnimichael1
    @unnimichael14 жыл бұрын

    The Amazon aka "Peak level of mystery" 😇 Chetta your each videos are inestimable gems❤👍

  • @Suman123com
    @Suman123com5 ай бұрын

    ഈ കഥ കേൾക്കുമ്പോൾ ആധുതിക മനുഷ്യനെന്ന നായയോട് അടങ്ങാത്ത വെറുപ്പ് തോന്നുന്നു.

  • @majeedpallimanjayalilmelet900
    @majeedpallimanjayalilmelet9004 жыл бұрын

    ഭാരതത്തിൽ എത്രയോ മുൻപ് തന്നെ ഈ കൊന്ന് തള്ളലും ആധിപത്യമുറപ്പിക്കലും, അതിഭീകരമായി നടന്നു കഴിഞ്ഞു. ഇത്തരം നിഷ്കാസനങ്ങൾ വീരകഥകളിലൂടെയാണ് വരുംതലമുറ വായിക്കുന്നത്. കൊന്നുതള്ളിയവൻ വീരന്മാരായി ആരാധിങ്കപ്പെടുന്ന, പുരാണങ്ങളും ഇതിഹാസങ്ങക്കും !!

  • @AKHIL0474
    @AKHIL04744 жыл бұрын

    41 മിനിറ്റ്... പ്വോളി സാനം 😍😍😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jhanzikadakkal3292
    @jhanzikadakkal32924 жыл бұрын

    മനുഷ്യൻ സ്വന്തം താൽപ്പര്യർത്ഥം ചെയ്യുന്ന വിനാശകരമായ പ്രവൃത്തികൾ ....എത അനുഭവിച്ചാലും പഠിക്കില്ല .

  • @jbhistorybook3815
    @jbhistorybook38154 жыл бұрын

    ഇനിയും ഇനിയും പിറവിയെടുക്കണം വിവരണം . . 🌹🌹 കൂടുതൽ ശോഭിതയോടെ . . . സസുന്ദരമായ്. . . ഇനിയും ഇനിയും പിറവിയെടുക്കണം ചരിത്രം . . . .🌹🌹 നിന്റെ ഭംഗി എന്റെ കണ്ണുകൾ മയക്കണം. ഈ അറിവ് എന്റെ കണ്ണിന് കുളിർമയാകണം.. 😍 Poliyaaane. Poliyaaan😍😍😍😍😍😍😍😍🤗🤗🤗🤗🤗🤗🤗👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓💓💓🙏

  • @vimalkumar12389
    @vimalkumar123894 жыл бұрын

    കേട്ടത് മനോഹരം... കേൾക്കാൻ ഉള്ളത് അതിമനോഹരം 💖

  • @faijaskp8068
    @faijaskp80684 жыл бұрын

    കൊള്ളാം പൊളി സന്തോഷം താങ്ക്സ് അച്ചായാ

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @shankarg9523
    @shankarg95234 жыл бұрын

    Very good rendition. Very easy to get into the venue through imagination.

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @aswinck5869
    @aswinck58694 жыл бұрын

    വളരെ നന്നായിട്ടുണ്ട്.

  • @loidgeorge1228
    @loidgeorge12284 жыл бұрын

    നല്ല അവതരണം പുതിയ അറിവുകൾ വളരെ interesting..

  • @manojap9966
    @manojap99664 жыл бұрын

    Like i said goosebumps every time..💖🔥💖

  • @hungryhippo7481
    @hungryhippo74814 жыл бұрын

    മറ്റൊരു കഥയുമായി പെട്ടെന്ന് വരണം കേട്ടോ, We r waiting...

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    Sure

  • @benedictprasad5733
    @benedictprasad57334 жыл бұрын

    മനോഹരമായ അവതരണം അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹

  • @krishnadas2789
    @krishnadas27893 жыл бұрын

    Kazhija kurach divasam aayi oro videos kanunu. Awsome enu paranja kuranj pogum. Oru positive vibes.

  • @faisalmelakath5934
    @faisalmelakath59344 жыл бұрын

    ഈ പാവംമനുസ്യരെ രക്ഷിക്കാൻ ഇവിടെ ആരുമില്ലേ 😢😢😢

  • @danyjohn7716
    @danyjohn77164 жыл бұрын

    നമ്മളിൽ ഒരുവിധം ആളുകൾ താമസിക്കുന്ന കാടിനോട് ചേർന്ന സ്ഥലങ്ങളിൽ ഇതെല്ലാം നടന്നിട്ടുണ്ടാകണം..... പട്ടിണിയുടെ കാലത്ത് ഗവൺമെന്റ്, രാജാക്കന്മാരുടെയും അനുവാദത്തോടും അല്ലാതെയും കാട് വെട്ടിത്തെളിച്ച് കപ്പ ക്യഷി ചെയ്ത കഥകൾ കേട്ടിട്ടുണ്ടാവും ഹൈറേഞ്ച്കാർ....

  • @user-od5vy9gt1z
    @user-od5vy9gt1z4 жыл бұрын

    വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് നിങ്ങളുടെ വീഡിയോയിൽ ഉണ്ട്..മികച്ച അവതരണം..ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... പുതിയ വീഡിയോസ്നായി കാത്തിരിക്കുന്നു...👌👍

  • @JuliusManuel

    @JuliusManuel

    4 жыл бұрын

    💓

  • @Fan-zx1lz
    @Fan-zx1lz4 жыл бұрын

    നല്ല അവതരണം. ലളിതവും വിശദമായതുമായ ഒരു വിവരണം.

  • @rajukm7052
    @rajukm70524 жыл бұрын

    Good Job , its a great effort and detailed

Келесі