ആകാശക്കപ്പൽ ദുരന്തം | Hindenburg Disaster | Julius Manuel | HisStories

Ойын-сауық

#juliusmanuel #narrationbyjulius #hisstoriesonline
1. How do Blimps Work? : • How do Blimps Work?
2. Disaster Video : • Hindenburg Disaster - ...
3. Radio Broadcast : • Hindenburg Disaster A ...
* Video Details
Title: ആകാശക്കപ്പൽ ദുരന്തം | Hindenburg Disaster
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com

Пікірлер: 681

  • @paachoosvlog6351
    @paachoosvlog63513 жыл бұрын

    ഇടക്ക് ഒരു error problem തോന്നിയത് എനിക്ക് മാത്രമാണോ. ഓരോ സ്റ്റോറിയും പൊളി പൊളി.. അച്ചായൻ ഇസ്‌തം 💕😍❤️💓💕❤️😍❤️💓

  • @shadowjr6213

    @shadowjr6213

    3 жыл бұрын

    Alla

  • @mallu_gypsy

    @mallu_gypsy

    2 жыл бұрын

    Und 3:44

  • @Maneesh999666

    @Maneesh999666

    2 жыл бұрын

    Error und

  • @robinnx4604

    @robinnx4604

    2 жыл бұрын

    ഇല്ല

  • @satheesanmtm7328

    @satheesanmtm7328

    Жыл бұрын

    ഇത് രണ്ടാമത്തവണ, സൂപ്പർ.

  • @faihan4211
    @faihan42113 жыл бұрын

    പാതിരാത്രി യിൽ വീഡിയോ ഇട്ടാൽ ആരും കാണില്ല എന്ന് വിചാരിച്ചോ 😄. അച്ചായൻ ഇഷ്ട്ടം ❤❤❤❤

  • @michaelkuriakose1997

    @michaelkuriakose1997

    3 жыл бұрын

    പിന്നല്ല 😍

  • @shaheerambalen9961

    @shaheerambalen9961

    3 жыл бұрын

    പിന്നെ എന്തിനാ മുത്തേ നമ്മള്😎😁

  • @juniortech9051

    @juniortech9051

    3 жыл бұрын

    അത് അത്രേ ഒള്ളു

  • @fayisvgd8190
    @fayisvgd81903 жыл бұрын

    വൈകി വന്നാൽ കാണില്ലെന്ന് കരുതിയോ എപ്പൊ വന്നാലും ഞങ്ങൾ റെഡിയാണ് First vew. First like. First coment

  • @arunnaughts8306
    @arunnaughts83063 жыл бұрын

    നട്ട പാതിരായ്ക്ക് വീഡിയോ ഇട്ടാൽ വന്നു കാണില്ല കരുതിയോ. വന്നു ഞാൻ 😍😍😎

  • @sagarsivan2841

    @sagarsivan2841

    3 жыл бұрын

    pinnalla.... :D

  • @Vijithvs
    @Vijithvs3 жыл бұрын

    Wow. ഉറക്കം വരാതെ കിടക്കു ആയിരുന്നു. Correct സമയം

  • @ashiqueeazasoophy7477
    @ashiqueeazasoophy74773 жыл бұрын

    കഥയിലേക്ക് ദെെവത്തെയും അശാസ്ത്രീയതയും അന്ധവിശ്വാസങ്ങളും കുത്തിതിരുകുന്നില്ല എന്നതാണ് ഈ ചേട്ടന്‍റെ ഏറ്റവും വലിയ ഗുണം...

  • @ajaykmohan2870
    @ajaykmohan28703 жыл бұрын

    എ൯റ്റെ ജൂലിയസണ്ണാ.. മനുഷ്യനെ ഇങ്ങനെ wait ചെയ്യിച്ച് പ്രാന്താക്കല്ലേ.. അണ്ണ൯റ്റെ കഥ കേക്കാതെ ഇപ്പൊ രാത്രി ഉറങ്ങാ൯ പറ്റുന്നില്ല.. സത്യം

  • @sreenivasank.s1805

    @sreenivasank.s1805

    3 жыл бұрын

    It is true annna

  • @deepu9376

    @deepu9376

    3 жыл бұрын

    സത്യം

  • @evilgames7889
    @evilgames78893 жыл бұрын

    ഇത് എന്ത് പറ്റി അച്ചായാ, നേരം കെട്ട നേരത്ത് ഒരു അപ്ലോഡ്,,ഒരു ലോങ് ട്രിപ്പിലാണ് അപ്പോയാ massge വന്നത് , ന്നാ പിന്നെ ഇതും കേട്ട് കൊണ്ട് ട്രെെവ് ചെയ്യാം,,,,,,,,♡♡♡♡♥♥♥♥♥

  • @rideforlife2504
    @rideforlife25043 жыл бұрын

    ഇന്ന് ദുഃഖവെള്ളി ലോകത്തിന്റെ മുഴുവൻ പാപങ്ങളും ഏറ്റു വാങ്ങി മനുഷ്യനായി പിറന്ന ദൈവപുത്രൻ കുരിശിൽ മരിച്ച ദിവസം HAVE A BLESSED GOOD FRIDAY HisStories family വെൽക്കം ടു ഹിസ്റ്റോറീസ്🙏🙏🙏

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🌹

  • @joymaveettil1436

    @joymaveettil1436

    3 жыл бұрын

    🙏🙏🙏🙏

  • @selmaantony7868

    @selmaantony7868

    2 жыл бұрын

    🙏🙏🙏🙏🙏

  • @niyaskingkerala2444
    @niyaskingkerala24443 жыл бұрын

    യൂ ടൂബിൽ interesting video ഒന്നും പുതുതായി വരാത്തത് കൊണ്ട് ബോറഡിച്ചിരുന്ന ഞാൻ.. അപ്പോൾ ദേ കിടക്കണു ആകാശ കപ്പൽ.. അടിപൊളി.. ഒരു ബിരിയാണി കിട്ടിയ സന്തോഷം..

  • @mathewsonia7555
    @mathewsonia75556 ай бұрын

    ആദ്യമായിട്ടാണ് ആകാശകപ്പലിൻ്റെ പ്രവർത്തനം വിവരിച്ച് കേൾക്കക്കുന്നത്, ഒരു ദുരന്തത്തിന്റെ വ്യാപ്തിയും ,❤

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    *ഈ കഥകേട്ടപ്പോൾ ഈ അടുത്തകാലത്ത് (ആഗസ്റ്റ് 2020) കോഴിക്കോട് ഉണ്ടായ വിമാന അപകടം ഓർമവന്നു..!!* 😢😢😢😢😢

  • @JuliusManuel
    @JuliusManuel3 жыл бұрын

    പാതിരാ പന്ത്രണ്ടിന് വീഡിയോ ഇട്ടിട്ടും, 'ഫസ്റ്റ് കമന്റ്' ഇട്ടവർക്കും "ഞങ്ങൾ കാണില്ലായെന്ന് കരുതിയോ" എന്ന് ചോദിച്ച മച്ചാൻ മച്ചാത്തികൾക്കും വന്ദനം. വീഡിയോ ഇടുമ്പോൾ ആദ്യമേ കിട്ടുന്ന ഈ കമന്റുകൾ ആണ് ശരിക്കുള്ള ഊർജ്ജം. ഇനി വീഡിയോയിൽ പറഞ്ഞ ലിങ്കുകൾ നോക്കിക്കോളൂ .... 1. How do Blimps Work? >> kzread.info/dash/bejne/e6Z2uNuCmbvclbA.html 2. Disaster Video >> kzread.info/dash/bejne/mImGo7aEZbzaY5M.html 3. Radio Broadcast >> kzread.info/dash/bejne/YnWYm9ahn8-zdbA.html 4. അവസാനം ഇതുംകൂടി കാണണം >> kzread.info/dash/bejne/gqaczaqspayodLA.html

  • @vaishakkt7262

    @vaishakkt7262

    3 жыл бұрын

    Our Comments make you energetic and your video make us Energetic

  • @shibinremesh7599

    @shibinremesh7599

    3 жыл бұрын

    Hajar vachit und😍 achayan ishtam

  • @ruble7540

    @ruble7540

    3 жыл бұрын

    🥰😘

  • @forestlover1758

    @forestlover1758

    3 жыл бұрын

    എന്റെ സാറേ.. നിങ്ങൾ മുത്താണ് കണ്ണിലുണ്ണിയാണ് 😆 ഒട്ടും പ്രതീക്ഷിച്ചില്ല.. സാറിന്റെ കഥ കേട്ടു ഉറങ്ങുന്ന സുഖം വേറെ എവിടെയും കിട്ടത്തില്ല.സമയം കുറഞ്ഞു പോയി.. മാക്സിമം 40 mint എങ്കിലും വേണം.. പ്ലീസ് പ്ലീസ് ഞാൻ അഡിക്ട് ആണ്

  • @rafiar6506

    @rafiar6506

    3 жыл бұрын

    😎😎❤️🔥🔥

  • @Ebinkanakaraj
    @Ebinkanakaraj3 жыл бұрын

    Welcome to his-stories എന്ന് കേൾക്കുമ്പോ technical guruji യിലെ gaurav ഭായ് പറയുന്ന "chaliye shuru karthe hai" എന്ന style..... Intro superb അച്ചായാ.... കഥ പറയുന്ന രീതി അതിലും superb.....

  • @rajuraghavan1779
    @rajuraghavan17793 жыл бұрын

    കൊള്ളാം, തികച്ചും വ്യെത്യസ്തമായ ഇത്തരം വീഡിയോകൾ ഇടുന്ന താങ്കൾക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.

  • @bijubiju1707
    @bijubiju17073 жыл бұрын

    ഉറങ്ങാൻ സമ്മതിക്കേലെ..... . From my heart thanks thanks thanks.

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    🥰

  • @harikumarsree3653
    @harikumarsree36533 жыл бұрын

    കൊള്ളാം വളരെ ഇഷ്ട്ടപെട്ടു ഇതുപോലുള്ള കഥകൾ കേൾക്കാൻ നല്ലരസമാണ് ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം

  • @bijuvargheese5135
    @bijuvargheese51353 жыл бұрын

    Ithu aadhyamayi kelkukayanu enikithu ariyillayirunnu THANK YOU FOR YOUR SERVICE 🙏🙏🙏🙏

  • @manojap9966
    @manojap99663 жыл бұрын

    🌹 A great remembering for those who fly with hindenburg to heaven 💐 Thanks JM👍

  • @michaeljissbaby3823
    @michaeljissbaby38233 жыл бұрын

    Ahaayooo...kure nalayi ariyanagrahicha oru karyam...😍😍👍👍

  • @aathirasudhakaran6138
    @aathirasudhakaran61383 жыл бұрын

    Adyamayanu enikku video ittathe kanan pattiyathu santhosham❤️

  • @malabarians1251
    @malabarians12513 жыл бұрын

    You tube എനിക്ക് ഏറ്റവുമധികം ഇഷ്ട്ടം ഉള്ള ചാനല്‍ ആണ് ഇത് 💟💟💟💟💟❤❤❤❤❤

  • @arnoldshaju1130
    @arnoldshaju11303 жыл бұрын

    അച്ചായോ ഹാനിബാളിനെ ഒരിക്കലും മറക്കില്ല. അത്രക്കും Inspired ആയിപ്പോയി❤️🔥

  • @zaya3731
    @zaya37313 жыл бұрын

    adipoli sir oru cinema kanda feeling anu thank you... iniyum pratheekshikunnu

  • @shorts_AnupMenon
    @shorts_AnupMenon3 жыл бұрын

    Superb story and presentation Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @asharafmuhammad9009
    @asharafmuhammad90093 жыл бұрын

    അച്ചായാ. കഥ സമയം കുറയുന്നു. ഒരു 50 മിനിറ്റ് എങ്കിലും വേണം എങ്കിലേ ഒരു ത്രില്ല് ഉള്ളു 😀😀😀😀😀❤️❤️❤️❤️❤️❤️

  • @evilgames7889

    @evilgames7889

    3 жыл бұрын

    അത് പറഞ്ഞത് കാര്യം ഇപ്പോ ടെെം കുറക്കുന്നുണ്ട്

  • @abdullaansaf2672

    @abdullaansaf2672

    3 жыл бұрын

    അദ്ദേഹത്തിനു വേറെ ജോലി ഉണ്ടാവില്ലേ? ബുദ്ധിമുട്ട് മനസ്സിലാക്കണം.

  • @asharafmuhammad9009

    @asharafmuhammad9009

    3 жыл бұрын

    @@abdullaansaf2672 ശെരിയാ bro ❤️❤️❤️

  • @786muhammedshaheer
    @786muhammedshaheer3 жыл бұрын

    Kathirikkukayayirunnu achaya🥰

  • @ArunbabuR.S2427
    @ArunbabuR.S24273 жыл бұрын

    Cheattayiee... Eanaa avatharanamaaa... Simply poliee... 🥰👌🙏🏻💖

  • @shanthijohn1777
    @shanthijohn17773 жыл бұрын

    Julius Manuel Thank you for your videos.

  • @nvibes4112
    @nvibes41123 жыл бұрын

    Samayam pathirathri 12.16. notification kandathukond vdo kaanathe ini urakkam varulla. Entha cheyyukaa. 😁 ❤️

  • @metro7ekm160
    @metro7ekm1603 жыл бұрын

    നന്നായിട്ടുണ്ട്.. Good

  • @mammuz
    @mammuz3 жыл бұрын

    ഇല്ലോളം താമസിച്ചാലും വന്നാലോ thanxxx ichaya👍😍😍

  • @harikrishnangh9155
    @harikrishnangh91553 жыл бұрын

    കഥ കേട്ടു ഉറങ്ങണം എന്ന് വാശിയ അതു അച്ചായന്റെ കഥ കൂടി ആയ ഇരട്ടി മധുരം ആണെന്നേ ❤️❤️

  • @sabithajaleel
    @sabithajaleel3 жыл бұрын

    Thanks sir...veendum unexpectedly histories 👌👌🌟🌟😍👍

  • @SHINUAYATHIL
    @SHINUAYATHIL3 жыл бұрын

    കഥ പറയുന്നതിന്റെ കൂടെ detailed pics കൂടെ ആയപ്പോൾ വേറെ level ആയി.... ഇപ്പോൾ പൊളി ആയി

  • @ranis7189
    @ranis71893 жыл бұрын

    open cheythu like cheythu..eni video kanam..🤗

  • @christothomasm
    @christothomasm3 жыл бұрын

    മഴയത്തും വെയിലത്തും മായാത്ത കഥപറച്ചിൽ.. 😍🔥

  • @feynez
    @feynez3 жыл бұрын

    25 vayassayittum adhyamayitta ingane oru information, thanku chetta ❤️

  • @jeenas8115
    @jeenas81153 жыл бұрын

    വീഡിയോ ഇട്ടിട്ട് 52 മിനിറ്റ് കഴിഞ്ഞു. 1മണി ആയി കണ്ടു തീർന്നു. പുതിയ അറിവുകൾ. നന്ദി സർ. 😍😍😍❤

  • @midhunvarghese.m.m8142
    @midhunvarghese.m.m81423 жыл бұрын

    ❤️❤️❤️ നമസ്ക്കാരം മാഷേ''🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ''❤️❤️❤️❤️ ഹാപ്പി വെൽക്കം ഹിസ്റ്റോറീസ്💚💚💚💚➕➕➕➕➕

  • @user-vr3bc7wr5v
    @user-vr3bc7wr5v3 жыл бұрын

    താങ്കളുടെ ഓരോ വീഡിയോകളും ഓരോരോ അനുഭവങ്ങളാണ്.

  • @jothomasthomas2295
    @jothomasthomas22953 жыл бұрын

    Really appreciate your effort for this video and spoke very simple, everybody's could understood 💕💕🤝✌️

  • @shobinsyam7739
    @shobinsyam77393 жыл бұрын

    Mmmm😍 Santhoshamayi

  • @rammohanbhaskaran3809
    @rammohanbhaskaran38093 жыл бұрын

    ഒരുപക്ഷേ ഈ വീഡിയോ കാണുന്ന വലിയൊരു ശതമാനം പേര്‍ക്കും ഈ സംഭവം അജ്ഞാതമായിരിക്കാം ... ഇതിലൂടെ അവര്‍ക്ക് കിട്ടുന്നത് വലിയ അറിവുകള്‍ ആണ് ... ജര്‍മ്മനിയുടെ അഹങ്കാരം ആയിരുന്നു ഈ ഹിണ്ഡന്‍ബര്‍ഗ് ... വളരെ നന്ദി അച്ചായന്‍

  • @abhilashk6486
    @abhilashk64863 жыл бұрын

    😍😍😍 ichaya ☺️☺️ chila prasnangal videosil varanund kazhinja thavanayum kandu

  • @JerryJonesIndia
    @JerryJonesIndia3 жыл бұрын

    Achaya, Great!

  • @PMR172
    @PMR1723 жыл бұрын

    💪👌👍 രാത്രി നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ വീഡിയോ കണ്ടിരുന്നു പക്ഷേ പകുതി ആയപ്പോൾ ഉറങ്ങിപ്പോയി വാക്കി ഭാഗം രാവിലെ എണീറ്റ് കേട്ടതിനു ശേഷമാണ് കമൻറ് അയക്കുന്നത്

  • @renjithisrael1527
    @renjithisrael15273 жыл бұрын

    Very Informative 🙏🙏🙏

  • @noushadmambra
    @noushadmambra3 жыл бұрын

    Perfect time... 💓

  • @anilchitatil6743
    @anilchitatil67433 жыл бұрын

    Achaya ningaludae avatharanam super ah. Am a regular visit for your videos and a die heart fan of you.

  • @Rafeeq-pq7iu
    @Rafeeq-pq7iu3 жыл бұрын

    ഇച്ചായ അടിപൊളി അവതരണം👌👏👍

  • @rohitsp7516
    @rohitsp75163 жыл бұрын

    uffff mind blowing....... Keep going brother💯💪. All the very best.

  • @divyacshijil886
    @divyacshijil8863 жыл бұрын

    സർ വളരെ നന്നായിട്ടുണ്ട്. 👌

  • @dhaneshkumar6567
    @dhaneshkumar65673 жыл бұрын

    Adhyamuthalke avasaanam vareyum akamshyodem, arivum nedikondanu oro videosum kelkkunnathum... Histories arthavathaaya naamakaranam ❤️

  • @JuliusManuel

    @JuliusManuel

    3 жыл бұрын

    ❤️

  • @binojpious9154
    @binojpious91543 жыл бұрын

    ഉറങ്ങാൻ പോകുമായിരുന്നു 👌. ഇനി ഇപ്പൊ 😍🥰

  • @shibutr2418
    @shibutr24183 жыл бұрын

    അച്ചായാ...എപ്പോൾ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും അതിപ്പോൾ പാതിരാത്രിയാണെങ്കിലും 😍😍😍😍

  • @GoldensonArena
    @GoldensonArena3 жыл бұрын

    Simply awesome...

  • @renjitpillai4040
    @renjitpillai40403 жыл бұрын

    Very much informative as I was unknown to this fact.... Thank you... Seriously you are good in narrating stories and facts. Please bring some wildlife stories if possible

  • @IdukkiChilliesvlogs
    @IdukkiChilliesvlogs3 жыл бұрын

    Thanks for this information ❤️❤️❤️

  • @saji680
    @saji6803 жыл бұрын

    Thanks Mr. Manuel

  • @DeepuDeepu-qq8gl
    @DeepuDeepu-qq8gl3 жыл бұрын

    🙏🙏🙏❤❤♥പൊളിച്ചു അച്ചായാ ഹാപ്പി ഈസ്റ്റെർ 👍👍👍

  • @midhunbabu6097
    @midhunbabu60973 жыл бұрын

    ഇപ്പോഴങ്കിലും വരാൻ തോന്നിയല്ലോ അച്ചായാ❤️

  • @sujithrajan02
    @sujithrajan023 жыл бұрын

    കാത്തിരിക്കുക ആയിരുന്നു... മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയാം

  • @inthifatha
    @inthifatha3 жыл бұрын

    Airship ithuvare enikoru mysterious🤔 karym ayirunnu, thanks achaya😊

  • @heisenberg2438
    @heisenberg24382 жыл бұрын

    ഒരുപാട് നന്ദി ❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @fazilpachu8980
    @fazilpachu89803 жыл бұрын

    Urkea kittathea nikkanum.downliad chyathea nigaludea vedioo net offaki kannunum.appoyyaaneaa .ee vedio .love you icchyaa

  • @saneshbinsherief4354
    @saneshbinsherief43543 жыл бұрын

    കുറച്ചു മുൻപുവരെ നോക്കി ..ഇപ്പൊ ചുമ്മാ നോക്കി ദേ കിടക്കുന്നു ..!!എപ്പോ ഇട്ടാലും കാണും .നൈറ്റ് കാണാനാണ് കിടു ..❤️

  • @abdulkadharhazale8336
    @abdulkadharhazale83363 жыл бұрын

    duranthangal ennum vedanakalum dukkanglum ayirikkum.hats off sir.

  • @ShyjuMathew555
    @ShyjuMathew5553 жыл бұрын

    Njan innale raatri seach cheythe ullu ee subject Thanks 👍🏼

  • @arunm.g1014
    @arunm.g10143 жыл бұрын

    Achayaaa nigal superr aanuu....

  • @suj4588
    @suj45883 жыл бұрын

    Achaayan pwoli aanu ❤️❤️

  • @prasanthr3151
    @prasanthr31513 жыл бұрын

    അച്ചായോ കാണാൻവൈകി പോയി ആശുപത്രിയിൽആയി രുന്നു.👍👍👌❤

  • @ebindg1798
    @ebindg17983 жыл бұрын

    Ithe entha achya night vannikane enthayelyum urangan nerathe Ulla story othe ❤️🥰

  • @akhills5611
    @akhills56113 жыл бұрын

    Informative aya video👌👌

  • @jamsheerjamshevlogs3883
    @jamsheerjamshevlogs388310 ай бұрын

    നൈറ്റ്‌ ഡ്രൈവും ഇങ്ങളെ കഥ യും നല്ല കോമ്പിനേഷൻ 😍😍😍

  • @joefrancis2454
    @joefrancis24543 жыл бұрын

    Short and sweet ♥

  • @habeebabiaf3304
    @habeebabiaf33043 жыл бұрын

    അല്ലേലും അച്ചായന്റെ വീഡിയോസ് നട്ടപാതിരാക്ക് കാണാനാ രസം വെൽകം ടു ഹിസ്റ്റോറീസ് ❤️❤️

  • @jahangeerjahu1993
    @jahangeerjahu19933 жыл бұрын

    inn video illeii enn alochichathe ull appo tha kidakunnnu 🤗🤗🤗😍😍

  • @salgin0074
    @salgin00743 жыл бұрын

    ഇന്നും ഈ വീഡിയോ ഫുൾ കണ്ടിട്ടേ ഉറങ്ങുക ഉള്ളു... അച്ചായൻ ഇഷ്ട്ടം

  • @shaheerambalen9961
    @shaheerambalen99613 жыл бұрын

    കഥ വരട്ടേ😍😘ചരിത്രവും😍

  • @michaelkuriakose1997
    @michaelkuriakose19973 жыл бұрын

    He hhe... ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേ...!!! 😎 സാദാ സമയക്രമത്തിൽനിന്നും ഇച്ചിരി താമസിച്ചു പോയെന്നുതോന്നുന്നെല്ലോ ചേട്ടായി ☺️😂😍 എന്നായാലും കിണ്ണൻ ഐറ്റം തന്നെ ഒപ്പം തന്നെ പെസഹായുടെ നന്മകളും നേരുന്നു 👌❤🔥 #hisstories #juliusmanuel

  • @aswinck5869
    @aswinck58693 жыл бұрын

    കണ്ടിരിക്കും 🔥⚡️

  • @johncysamuel
    @johncysamuel Жыл бұрын

    ഇഷ്ടം മാത്രം ❤👍🙏

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @sudhipnandhanan1791
    @sudhipnandhanan17913 жыл бұрын

    Herbert morrisons റേഡിയോ വിവരണം video കണ്ടു കണ്ണ് നിറഞ്ഞുപോയി 😪😪😪😪😪😪😪😪😪😪😪😪😪

  • @Fighter2255
    @Fighter22553 жыл бұрын

    ആൻഡേഴ്സൺന്റെ കൂടെ ഒരു 🐅വേട്ട കഴിഞ്ഞ് വരികയാ ഇനി ഇ ആകാശ കപ്പലിലെ യാത്രക്ക് ...., NB -സിംഹങ്ങൾ എവിടെ???????

  • @Sojan0047

    @Sojan0047

    3 жыл бұрын

    Me too..

  • @manojparameswaran590
    @manojparameswaran5903 жыл бұрын

    Hello cheta big fan you are th best explainer ❤️❤️🤗🤗☺️☺️🥰🥰

  • @sinumuhamed8055
    @sinumuhamed80553 жыл бұрын

    Super l like and love

  • @vishnuvv2475
    @vishnuvv24753 жыл бұрын

    1st View njaan🤩.. Athum Gorilla country kettukondirikkumbol😍😍😍🔥🔥

  • @sreejithmanghat6202
    @sreejithmanghat62023 жыл бұрын

    Vere level🔥

  • @nikhilc8793
    @nikhilc87933 жыл бұрын

    Kidu kiduu❣️❣️❣️❣️

  • @ncmphotography
    @ncmphotography3 жыл бұрын

    അടിപൊളി😉❤️👍

  • @hareeshpvinayak
    @hareeshpvinayak3 жыл бұрын

    അതാണ് അതാണ് പവർpower

  • @amalroshan9217
    @amalroshan92173 жыл бұрын

    Waiting over Pwolichu macha

  • @thasninm9822
    @thasninm98223 жыл бұрын

    Last few months nalla busy ayirunnu. But ee weekil pending videos okke kandu theerthu🥰🥰

  • @rillahriju9569
    @rillahriju95693 жыл бұрын

    Very tearful 😞😭

  • @vipinvnath4011
    @vipinvnath40113 жыл бұрын

    Zeppelin Germany🇩🇪 Achayan ishtam ❤ Noyal Idukki too ❤

  • @DreamCapturing
    @DreamCapturing3 жыл бұрын

    I was waiting for this

  • @prasanthcp3771
    @prasanthcp37713 жыл бұрын

    ഞാൻ ചേട്ടന്റെ എല്ലാ വിടെയൊയും കാണാറുണ്ട്

  • @hussinsakker5107
    @hussinsakker5107 Жыл бұрын

    1936മെയ്‌ 11@ വേൾഡ് വാർ 👍🏼വരുന്ന സമയം 😢അധോൾഫ് ഹിറ്റ്ലർ 😢ജർമനി വായുന്ന സമയം ✅️അച്ചായാ സൂപ്പർ 🥰🥰

  • @harisbalele3671
    @harisbalele36713 жыл бұрын

    Love from Mysore

Келесі