Valley of Death | Babi Yar | Dina Pronicheva | Great war survival | Julius Manuel | HisStories

Ойын-сауық

Babi Yar is a ravine in the Ukrainian capital Kyiv and a site of massacres carried out by Nazi Germany's forces during its campaign against the Soviet Union. The first and best documented of the massacres took place on 29-30 September 1941, killing approximately 33,771 Jews. The massacre was the largest mass killing under the auspices of the Nazi regime and its collaborators during its campaign against the Soviet Union, and it has been called "the largest single massacre in the history of the Holocaust" to that particular date.
See my Bio | bio.site/juliusmanuel
Purchase My Book amzn.to/3Cjian1
Dina’ testimony in war crimes court | • BABYN YAR. CONTEXT. R1...
Execution of convicts | • BABYN YAR. CONTEXT. R/...
Video Details
Title: Valley of Death | Babi Yar | Dina Pronicheva | Great war survival | Julius Manuel | HisStories
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : ‪@MysStories‬
*Social Connection
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks

Пікірлер: 900

  • @kavyadileep8702
    @kavyadileep87022 жыл бұрын

    I don't know if it was a coincidences. Today is her birthday. 7th January 1911.😌

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    അതിശയമാണ് . ഞാനത് ശ്രദ്ധിച്ചിരുന്നില്ല 👍❤️❤️❤️

  • @jaisonthomas8975

    @jaisonthomas8975

    2 жыл бұрын

    will be a honour to her..

  • @kavyadileep8702

    @kavyadileep8702

    2 жыл бұрын

    ഇവിടെ ന്യൂ സിലാൻഡിൽ 7th ആയി.ഞാൻ ഈ വീഡിയോ കാണുന്നത് 7th ജനുവരിയിലാണ്.. And the otherthing is.. Today is my birthday😄

  • @joshithk4945

    @joshithk4945

    2 жыл бұрын

    👍👍👍

  • @nishalaugusty1317

    @nishalaugusty1317

    2 жыл бұрын

    @@kavyadileep8702 Happy birthday..

  • @nelsonchakco8362
    @nelsonchakco83622 жыл бұрын

    ക്രൂതയുടെ ബലിയാടായി ഒന്നു നിലവിളിക്കാൻ പോലുമാവാതെ പിടഞ്ഞു വീണ എല്ലാ സഹോദങ്ങൾക്കും കുഞ്ഞുങ്ങൾക്കും എന്റെ കണീരിൽ കുതിർന്ന പ്രെണാമം ത്തെട്ടലോടെയല്ലാതെയീ കഥ കേട്ടിരിക്കാനാകില്ല.

  • @jafarkpk6637
    @jafarkpk66372 жыл бұрын

    അച്ചായാ ... കഥ എല്ലാവര്ക്കും പറയാൻ പറ്റും .. കഥയിലൂടെ നടത്തിക്കുവാൻ ഒരു കഴിവ് തന്നെ വേണം ... ചുരുക്കം ചിലരിൽ മാത്രം കണ്ട കഴിവ് ഏറ്റവും കൂടുതലുള്ളത് ജൂലിയസ് മാന്വൽ എന്ന സ്വന്തം അച്ചായനിലൂടെ .... Thanku

  • @Devincarlospadaveedan804

    @Devincarlospadaveedan804

    2 жыл бұрын

    Correct

  • @Thoufeeqvp

    @Thoufeeqvp

    2 жыл бұрын

    Correct

  • @santhoshthonikkallusanthos9082

    @santhoshthonikkallusanthos9082

    2 жыл бұрын

    👌

  • @yoursmusicaly

    @yoursmusicaly

    2 жыл бұрын

    100%❤️❤️❤️❤️

  • @finnimathew1736

    @finnimathew1736

    2 жыл бұрын

    That's correct

  • @jackfruitjanko
    @jackfruitjanko2 жыл бұрын

    ❤സ്ഥിരം കേട്ട് കേട്ട് താങ്കളുടെ ശബ്ദം ഒരു ലഹരി ആണ്. കഥ ഉറങ്ങാൻ കുടക്കുമ്പോ വേണം കേൾക്കാൻ..! ഒരു മഴക്കൂടി ഉണ്ടെങ്കിൽ... ആഹാ ❤❤

  • @subairsubi4105

    @subairsubi4105

    2 жыл бұрын

    സത്യം

  • @dasvishnu3246

    @dasvishnu3246

    2 жыл бұрын

    So

  • @parvathyparvathy6050

    @parvathyparvathy6050

    2 жыл бұрын

    Kusal

  • @jithinkannan1043

    @jithinkannan1043

    2 жыл бұрын

    Ade👍

  • @anishmohammed9485

    @anishmohammed9485

    2 жыл бұрын

    👍👍 correcta bro 👍

  • @abdullahh5673
    @abdullahh56732 жыл бұрын

    രക്തം മരവിച്ച് പോയ ഹൃദയത്തിൽ വലിയ ഭാരം കയറ്റി വച്ചത് പോലുള്ള ഒരു വിഷമം ഫാസിസത്തിന്റെ ബീഭത്സമായ മുഖം മനുഷ്യൻ മനുഷ്യനെ നിർദ്ദാഷിണ്യം കൊന്നു കളയുന്ന ക്രൂരത ചിന്തിച്ചിട്ട് തല കറങ്ങുന്നു

  • @judesondavid3000
    @judesondavid30002 жыл бұрын

    33 മിനിറ്റ് ഈ കഥ കേട്ടപ്പോൾ സിനിമയിലെ പോലെ ആ ദൃശ്യങ്ങൾ മനസിലൂടെ കടന്നുപോയി..ശരിക്കും ആ സ്ഥലത്ത് ആ സമയത്തു ചെന്നത്പോലെ തോന്നി....ആ ജൂതരിൽ ഒരാളെ പോലെ 23:47 കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞുപോയി.

  • @RealCritic100
    @RealCritic1002 жыл бұрын

    ഇത് കേട്ടിട്ട് ഹിറ്റ്ലറുടെ മരണം കേൾക്കാൻ തോന്നി.ഹിറ്റ്ലർ എന്ന മൃഗത്തിന്റെ അന്ത്യ കഥ.

  • @kamalasanan

    @kamalasanan

    2 жыл бұрын

    athe 😠👍👍

  • @selmaantony7868

    @selmaantony7868

    2 жыл бұрын

    ##

  • @Linsonmathews
    @Linsonmathews2 жыл бұрын

    മരണത്തിന്റെ താഴ്‌വര... തുടക്കം മുതൽ കേട്ടിരിക്കുമ്പോ അങ്ങനെ കേട്ടിരിക്കും 👌👌👌

  • @kingson1332
    @kingson13322 жыл бұрын

    ലോകത്ത് ഇതുപോലെ അനുഭവിച്ച വേറൊരു സമൂഹമില്ല.ഓര്‍ത്തിട്ട് സങ്കടം വരുന്നു

  • @Sharafukoochu

    @Sharafukoochu

    2 жыл бұрын

    Yes. 😌😌

  • @savadpalappetty3380

    @savadpalappetty3380

    2 жыл бұрын

    ജൂത തീവ്രവാദികൾ തുലയട്ടെ

  • @vineethmkd1569

    @vineethmkd1569

    2 жыл бұрын

    @@savadpalappetty3380 ബെസ്റ്റ്... 👌

  • @bappuabdulla3544

    @bappuabdulla3544

    2 жыл бұрын

    ഒരുപാട് സമൂഹങ്ങളുണ്ട്. പക്ഷെ ജൂതൻമാരുടേതിന് കൃത്യം രേഖ ഉണ്ട്

  • @sha_riq_ahammedh

    @sha_riq_ahammedh

    2 жыл бұрын

    @@savadpalappetty3380 തെറി പറയണം എന്നുണ്ട് പക്ഷേ അത് കേൾക്കാനും ഒരു അന്തസ് വേണം.. എന്ത് കാരണം കൊണ്ടാണ് സഹോദരൻ ഇത്രയും നീചമായി സംസാരിക്കുന്നത് എന്ന് ചോദിക്കാം എന്ന് വച്ചാൽ.. അതിനു കൃത്യമായ ഉത്തരം തരാനുള്ള ബുദ്ധിയോ സംസ്കാരമോ നിങ്ങൾക്കുണ്ടെന്നു തോന്നുന്നില്ല.. പക്ഷേ സഹോദരാ ഒരു അഭ്യർത്ഥന ഉണ്ട് ദയവു ചെയ്തു കൊറോണ എന്നോ ഓമൈക്രോൺ എന്നോ പോലെ ഒരു മത സമൂഹത്തിലും ഇല്ലാത്ത ഫേക്ക് നെയിം ഇട്ടുകൊണ്ട് ഇതുപോലുള്ള കമെന്റ്സ് ഇടുക... നിങ്ങളെ പോലെ ഉള്ളവർ കാരണം മറ്റുള്ളവരുടെ മനസ്സിൽ കറ പുരളാതിരിക്കാൻ വേണ്ടിയാണ്!!

  • @manuprasad6579
    @manuprasad65792 жыл бұрын

    Welcome to hisstories.... 🔥🔥 ഈ വാക്കുകൾ ആണെന്റെ ഇപ്പോളത്തെ എനർജി ടോണിക്ക്. ഇത് പോലെ മറ്റൊന്നിനും വെയിറ്റ് ചെയ്തിട്ടില്ല. കഥ എപ്പോഴത്തെയും പോലെ അടിപൊളി 👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏🙏❤️

  • @rethishgopalpoyellathu7870
    @rethishgopalpoyellathu78702 жыл бұрын

    മനുഷ്യൻ മനുഷ്യനോട് ചെയ്ത ക്രൂരത പോലെ ഭീകരമായത് ലോകത്ത് മറ്റൊന്നുണ്ടാകില്ല.. മതമോ, ദേശീയതോ, വർഗ്ഗമോ.. ഇതിൽ ഏതൊന്നിനു അടിമപെട്ടാലും, അത് നമ്മുടെ മനുഷ്യത്യത്തിനു അവസാനമാണ്..

  • @manojputhuran1144
    @manojputhuran11442 жыл бұрын

    ഈ പറഞ്ഞ സംഭവത്തിൽ ദിനയുടെ സ്ഥാനത്ത് എന്നെ സങ്കല്പിച്ചു നോക്കി.. വേദനയും ഭീകരവുമായിരുന്നു അനുഭവം.. യുദ്ധങ്ങൾ ഒരിക്കലും ഉണ്ടാകാതിരിക്കട്ടെ. 🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @Riyaskka126

    @Riyaskka126

    2 жыл бұрын

    @@JuliusManuel chhhhhhhggfrggggggggghhhghhyhhyyyyytttggfgggggggggggggggggggtttyyttttttyyyyyyyhhgghhhhghhghhggggggggghhggggggggttttttttyyggggggghhhhhhhhhgghhhhhhgggggttttyyyyggggggggggghggggggghhhehhhhhhhhhhhhyyyyyyyyyyyyyggggggtttttttyyytggggggggrgggggggghhhhhhhgggggggggghgggyyyyyyttttttgtttttttttggggggggggggggggghhhhhhhhhgghggggggggttttttttttttttttttggghhhggghhhggghggggggggtttttyyyyyyyyyyyyyyyyyyygggggttttgggggggggggggggggggghhhhhhhhhhhhhhhhhgggggghhhhhhhhhhhhhhggghhhhhhhhhhhhhhehhhhhhhhgggggggggggggggggghhhhtyhhhhhhggrgggggfhhhhhhhhhhhhhhhhhhhhhggghhhhhhhgghggggygggygyyygygggggggggggggghhhhrhhhhhhhhhggggtttttttttttttttyyyyhhyyghhhhhhhhhgggggghhhhhhhhhhhhhhhhhhyyhhhhhhhhhhhhhhhhhhhhhyyyygttttttttgggyyyhhggggggyygttyyyhhhhhhhhhhhhhhhhhhhhhhhhhggggggggggtttttttttttttttttttttyyyggghhhhggrhhhhhhhgggghhhhhhhhhhhhhhhhghhhhhhhhhyyyyyhhhhhhhhhhhhhgyytttttrtttttghghyyyyyyyyyyhhhyeyyhhhggggggggggygggtttttttttttggggggyggghhghhghgghhhhhhhhhgyyyyggyghggggghggggghhhhhhhgggghghggyyggggggggggggggggyggggggyggggttggggghghggggggghhhhyyyyttyttttttttyyyhhhhhhhhhggggggtttttttttttyyhhhhhhhggygyyytytttttttgghhyyyygygyhhghhgyghhhhyygyyyyyytttttyyyyyyyyyyggggyggghghhryyyyyyyyyyttttttttttttyyggggyyyyhgggggggghggggggggghgytttttttttyyyyyyhhgggggggggggggggygttttttttggggyygyhhhyyyyyyyyyytttyygggggggggggyyyyyyyyyyhhyyyytttttttttttttyhhhgggyyyyyyggggggyyyhhhhhhhhhhhhhhhhhehhhghhhhhhhhhhhggggggggghhhhhhgghhheyyygyygggggggyttttyyyyyyyyyyhyyyyyyyyyyyyyyyyhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhggggyyytttrrrrrrrryyyyyyyyyyyyygyygggtttttttttfftyyyyyyyyyyyyygyyyyyytttttttttyyttyyggghhhhhgggggggggggtttttyyyyyygghhgggyyhhhgggggggyyyyyyyytttytyyyyyyyyyyyyyyyyyyyytyyyyyyyggyyyyggghhhhhhhhhyyhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhyyyyhyyyyttyyggggggyygyhgyyyyyyyyyyyyyyyyyyyyyyyyyyttttttttttyyyyyyyyyyyyyyyyyyyyyyyyytttytttttttttyyyyyyttttttttttyyyyyyyyyyyyyyyyyyyytyttttyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyhhhhyyyyyyyyyyyyyyyyyyyyyyyyytttttttttttttttttttttttttyyyyyyyyyyyyyyyyyyyyyyyyyyyyytttttttttttttyyyyyyyyhhhhhhgggtyyyyy

  • @arard2000
    @arard20002 жыл бұрын

    ജൂത കൂട്ടക്കൊലയുടെ കഥകൾ ഒരുപാടു വായിച്ചിട്ടുണ്ട്. എല്ലാം തന്നെ മനസ്സിനെ നോവിക്കുന്നതാണ്. ഇന്നും അവരെ ഉന്മൂലനം ചെയ്യാൻ തക്കം നോക്കുന്നവരുടെ നടുവിൽതന്നെ ചങ്കുറപ്പോടെ അവർ തലയുയർത്തി നിൽക്കുന്നു. അവരോടു ഇഷ്ടം തോന്നാൻ കാരണം സമാനതകളില്ലാത്ത അവരുടെ ഈ അതിജീവനമാകാം .

  • @spdrg86

    @spdrg86

    2 жыл бұрын

    Avarde anubavangal aavam avare ithra United aakiyath. Avark areyum vishvasavum illa. .pakshe avarde unity athu valare strong aanu.

  • @babuiqbal1652
    @babuiqbal16522 жыл бұрын

    അന്ന് മരണപ്പെട്ട പ്രിയപ്പെട്ടവർക്കു ഇരിക്കട്ടെ കണ്ണീരിൽ കുതിർന്ന ഒരായിരം സല്യൂട്ട് 😓😓😓

  • @aryaamayaworld485
    @aryaamayaworld4852 жыл бұрын

    ഹിറ്റ്ലർ നേരിട്ടു ചെയ്തതും ഇവിടെ ഒളിഞ്ഞും മറഞ്ഞും ചെയ്യുന്നതും നടപ്പിൽ വരുത്തുന്നതും ഒന്നു തന്നെ വംശഹത്യ😥 മനുഷ്യ മൃഗങ്ങളുടെ ക്രൂരതക്ക് അടിപ്പെട്ട പ്രിയ രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ🌹🌹🌹🙏🏻🙏🏻🙏🏻

  • @hareek3745
    @hareek37452 жыл бұрын

    *വളരെ നല്ലത് എന്ന് മനുഷ്യർ ചിന്തിച്ച, പ്രചരിപ്പിച്ച വിശ്വാസങ്ങളും, പ്രത്യയശാസ്ത്രങ്ങളും പച്ച നരവേട്ടയായിരുന്നു, ആണ് എന്നത് സത്യചരിത്രം.* 🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @abdulrahmanvarkala6835

    @abdulrahmanvarkala6835

    8 ай бұрын

    ഉദാഹരണം കമ്മ്യൂണിസം 💯

  • @abdulbasheernadutharamoidu6507
    @abdulbasheernadutharamoidu65072 жыл бұрын

    😥കഥ കേട്ടു കഴിഞ്ഞ് കുറച്ച് നേരം തരിച്ചിരുന്നു...haunting reality... ശരിക്കും കണ്ണ് നനയിച്ചു...ഇത്തരം ചരിത്ര സന്ദർഭങ്ങൾ ഇനിയും അവതരിപ്പിക്കണം...thanks🌹

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    💖💖

  • @_asif
    @_asif2 жыл бұрын

    ഇതു മുഴുവൻ ഒറ്റയടിക്ക് കേൾക്കാനുള്ള മനകട്ടി ഇല്ല...😱 ബാക്കി ഇനി എപ്പോഴെങ്കിലും ബോധം വന്നിട്ട്... ഇതൊരു വല്ലാത്ത കഥയായി പോയി

  • @reign7410
    @reign74102 жыл бұрын

    ഇതെന്താണ് മലയാളീസ് നിങ്ങൾ ഇ ചാനൽ subscribe ചെയ്യാത്തത്.. ഇതിനൊക്കെ അല്ലെ നമ്മൾ 1M കൊടുത്തു സപ്പോർട്ട് ചെയ്‌യേണ്ടത്... എന്തായാലും ജൂലിയസ് ബ്രോ നിങ്ങൾ വീഡിയോ ഇടണം.. നിങ്ങളുടെ വീഡിയോ വന്നോ എന്ന് ഡെയിലി നോക്കുന്ന കുറച്ചു പേര് ഇവിടുണ്ട്... #katta Support💪

  • @prasimavp3152
    @prasimavp31522 жыл бұрын

    രക്തം മരവിച്ച അവസ്ഥ....ഇങ്ങനെയുള്ള കൂട്ടക്കൊലയെ കുറിച്ച് സഫാരി യില് കണ്ടിരുന്നു.സങ്കടം വരുമ്പോൾ ടിവി ഓഫ് ചെയ്തിട്ട് എഴുനേറ്റു പോകുമായിരുന്നു. ആ പാവംബാലൻ മനസ്സിൽ ഒരു നൊമ്പരമായി..

  • @tj1368
    @tj13682 жыл бұрын

    വളരെ നന്ദി സർ,ഇങ്ങനെ ഒരു വീഡിയോ ഇട്ടതിനു എല്ലാം അറിഞ്ഞിട്ടുള്ളതാണ് എങ്കിലും താങ്കളുടെ അധരത്തിൽ നിന്നും കേൾക്കുന്നത് പ്രത്യേകം സുഖമാണ്... അങ്ങനെയുള്ള മഹാദുരന്തത്തിൽ നിന്നാണ് ഇസ്രായേൽ സഹേദരങ്ങൾ ഉയിർത്തേഴ്ന്നെറ്റ് ഇന്നത്തെ വൻ ശക്തിയായി മാറിയത്. നമിക്കുന്നു ഇവരെ. ഇന്ത്യക്കാർക്ക് പരമ സുഖം വലിയ പാഠങ്ങൾ ഒന്നും പഠിക്കാനില്ല, ഉണ്ടെങ്കിലും യതെന്നും ഒരു വിഷയമേ അല്ലല്ലോ.ഒരു സ്വാതന്ത്യ സമരം കാലം അത്രേയുള്ളൂ. ❤️

  • @linceskottaram1364
    @linceskottaram13642 жыл бұрын

    അച്ചായാ... We have been waiting 4 U. അച്ചായന്റെ കഥകൾ ഞങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം ആയിരിക്കുന്നു. ഇതില്ലാതെ പറ്റില്ല. 🥰🥰🥰🥰🥰

  • @gibijoice2827

    @gibijoice2827

    2 жыл бұрын

    Enteyum ♥♥♥♥♥♥

  • @suneersaga6183
    @suneersaga61832 жыл бұрын

    നികളുടെ ഒരോ കധയും കോൽകുന്നത് അവിടെ നടക്കുന്ന സലത് ഉയണ്ടത്‌ പോലാ ആഹാ....അതി മനഹാരമയ അനുകരണം..........❤️❤️❤️❤️🙏

  • @jemsmettaei3381

    @jemsmettaei3381

    2 жыл бұрын

    കഥ ടെ കൂടെ, മലയാളം ഒന്ന് എഴുതാനും കൂടെ പഠിച്ചോളൂ

  • @tvoommen4688

    @tvoommen4688

    2 жыл бұрын

    Chirippikkalle

  • @shijeesh1000
    @shijeesh10002 жыл бұрын

    മൂല്യമുള്ള അറിവുകൾ നന്നായി മനസ്സിലാവുന്ന തരത്തിൽ കഥയായി അവതരിപ്പിക്കുന്നതിനു നന്ദി..❤❤❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @mindonworld1577
    @mindonworld157711 ай бұрын

    താങ്കൾ തികഞ്ഞ മനുഷ്യൻ ആണ്,മനുഷ്യനായി ഭൂമിയെ അറിഞ്ഞു ജീവിക്കാൻ താങ്കൾക്കു കഴിയുന്നു....i proud of you, because you are in indian👍

  • @JuliusManuel

    @JuliusManuel

    11 ай бұрын

    ❤️

  • @abeyjacob6471
    @abeyjacob64712 жыл бұрын

    ഹിറ്റ്ലറിനെ പുകഴ്ത്തുന്ന പല വ്യക്തികളെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കണ്ടിട്ടുണ്ട്. അങ്ങനെയുള്ളവർ ഈ വീഡിയോ നിശ്ചയമായും കണ്ടിരിക്കേണ്ടതാണ്.

  • @sunu.vvasandha246
    @sunu.vvasandha2462 жыл бұрын

    വല്ലാത്ത വിഷമം തോന്നി അച്ചായ..... ഇതൊക്കെ കേൾക്കുമ്പോൾ ആണ് ഈ കാലത്തിൽ ജീവിക്കുന്ന നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് തോന്നുന്നത്.... സത്യത്തിൽ ഞാൻ കരഞ്ഞു പോയി.... ഇതെല്ലാം എന്റെ കണ്മുൻപിൽ കാണുന്ന പോലെ.... 😭😭😭

  • @jaffermoideen9135

    @jaffermoideen9135

    2 жыл бұрын

    ഇതൊക്കെ വീണ്ടും ആവർത്തിക്കാനും ഇതിനെ നെഞ്ചേറ്റാനും പണിയെടുക്കുന്നവരാണ് ഇന്ത്യൻ ഫാഷിസ്റ്റുകൾ

  • @shijeesh1000

    @shijeesh1000

    2 жыл бұрын

    ഇന്ത്യ പോലൊരു രാജ്യത്തു ജീവിക്കുന്നത് ഭാഗ്യം...ഇതിനേക്കാൾ ക്രൂരത അനുഭവിക്കുന്ന ജനങ്ങൾ ലോകത്തു ഇപ്പോഴും ഉണ്ട്..

  • @sha_riq_ahammedh
    @sha_riq_ahammedh2 жыл бұрын

    ഇതുപോലുള്ള വീഡിയോ കാണാൻ തീർത്തും താല്പര്യം ഇല്ലാത്ത ആളായിട്ടു പോലും ജീവിതത്തിൽ ആദ്യമായാണ് തൂക്ക്കയർ കാണുമ്പോൾ സന്തോഷം ഉണ്ടാവുന്നത്.. ദുഃഖവും കാരണം ഇത്രയും വലിയ ക്രൂരത കാണിച്ച മുഴുവൻ ആളുകളെയും ജനമധ്യത്തിൽ കയ്യും കാലും കെട്ടാതെ തുക്കണമായിരുന്നു..അതിനു കഴിഞ്ഞില്ലല്ലോ!!! ഇച്ചായന്റെ ഓരോ വാക്കുകളിലും അവരുടെ നെഞ്ചിന്റെ പിടച്ചിലും വേദനയും രക്തത്തുള്ളികൾ പോലും ഞങ്ങളുടെ നെഞ്ചിലേക്ക്‌ ഊർന്നിറങ്ങിയപ്പോൾ മനസിന്‌ എന്തെന്നില്ലാത്ത ഒരു മരവിപ്പ് ആയിരുന്നു ശ്വാസം മുട്ടുന്നതുപോലെ...ഇച്ചായൻ അനുഗ്രഹീതനായ വ്യക്തിയാണ്.. ഒരുപാട് സ്നേഹം എന്നും❤❤✨️✨️😘

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @jeenas8115
    @jeenas81152 жыл бұрын

    എല്ലാം ഒന്നിന് ഒന്ന് മെച്ചം.ഏറ്റവും ഉയർന്ന വരട്ടെ ഈ channel.Thank you mone.😍🙏🙏🙏❤❤❤

  • @bijeeshpullancheri4622
    @bijeeshpullancheri46222 жыл бұрын

    ഞാൻ ഇതിന്റെ തുടക്കം കേട്ടു മനസിന്‌ എന്തൊക്കയോ അസ്വസ്ഥത ഇനിയും ഇത്തരം സംഭവങ്ങൾ ഉണ്ടാകുമോ എന്ന ഉൾഭയം, പിന്നെ ഇതിന്റെ അവസാനം sir പറഞ്ഞത് മാത്രം കേട്ടു. ഇത്തരത്തിലുള്ള കഥ കേട്ടാൽ രണ്ട് ദിവസമെങ്കിലും മനസ് തകർന്നിരിക്കും

  • @Zarah3300

    @Zarah3300

    2 жыл бұрын

    Afganistanile janangalum anubhavikkunnath ithokke thanneyalle. Aa avastha namukku varunnath orkan koodi vayya

  • @AloysiusPraveen
    @AloysiusPraveen2 жыл бұрын

    ഡിസ്കവറി ചാനലിൽ 20വർഷം മുന്നേ കണ്ടിട്ടുണ്ട് ഇംഗ്ലീഷ് ആയതു കൊണ്ട് പകുതി മനസ്സിലാകും എന്നാലും എല്ലാം കാണും .... 👍Thanks👍

  • @jijojoseph4074
    @jijojoseph4074 Жыл бұрын

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോകുന്നു എന്തൊരു അനുഭവം ആയിരുന്നു അവർ അനുഭവിച്ചത് ഈ കാര്യങ്ങൾ എല്ലാം മനോഹരമായി അവതരിപ്പിച്ച ചേട്ടന് അഭിനന്ദനങ്ങൾ........

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️❤️

  • @anishgopi7995
    @anishgopi79952 жыл бұрын

    ആദ്യത്തെ intro വെടിയിൽ തന്നെ ഞാൻ പകുതി ചത്തിരുന്നു 😔... വല്ലാത്ത കഥ... ഇന്നിനി ഉറക്കം വരില്ല.. 😳😳.. മരവിച്ച പോലെ ആയി പോയി...

  • @janseerjansi1452
    @janseerjansi14522 жыл бұрын

    കൊന്നും കൊല വിളിച്ചും ആരും ഒന്നും നേടിയിട്ടില്ല... എന്നിട്ടും ഇന്നും ഈ വർഗ വെറി ഇപ്പോളും നില നിൽക്കുന്നു 🚶🚶🚶

  • @ArunRaj-zr1yu
    @ArunRaj-zr1yu2 жыл бұрын

    ഇങ്ങനത്തെ ആ കഥകൾ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത് അച്ചായ.... ✌️♥️

  • @vysakh159
    @vysakh1592 жыл бұрын

    The best story … I was keenly waiting for this sort rendering for past 1 month from you

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @bappuabdulla3544
    @bappuabdulla35442 жыл бұрын

    മനുഷ്യന് എത്രത്തോളം ദുഷ്ടനാകാൻ കഴിയും എന്ന് മനസിലാക്കിത്തരുന്ന വീഡിയോ. സോഷ്യൽ മീഡിയ കാണുമ്പോൾ ഇതേ വെറുപ്പിൻ്റെ വഴിയിലാണല്ലോ എൻ്റെ നാടും സഞ്ചരിക്കുന്നത് എന്നാണ് ഞാൻ ചിന്തിക്കുന്നത്

  • @BadushaFaisal
    @BadushaFaisal2 жыл бұрын

    അച്ചായാ... മാസ്മരികത നിറഞ്ഞ അവതരണം. 🥰🥰🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤️❤️

  • @pradeepkumar-kx8yx
    @pradeepkumar-kx8yx2 жыл бұрын

    ഇതാണ് sir നിങ്ങളിൽ നിന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത്.... 🙏🙏🙏😍😍😍😍

  • @binumavelikara4665
    @binumavelikara46652 жыл бұрын

    പെട്ടന്ന് എത്തിയല്ലോ, നന്ദി 🥰🥰🌹

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @chithreshmcmc
    @chithreshmcmc2 жыл бұрын

    പണ്ടത്തെ കാലം ആയിരുന്നു നല്ലതെന്ന് ചിലപ്പോഴെങ്കിലും ചിലരൊക്കെ ഇപ്പോഴും പറയുന്നത് കേൾക്കാറുണ്ട് .. മാഷിൻ്റെ വീഡിയോ കാണുന്ന ഞങ്ങൾക്ക് അതരക്കരോട് പറയാൻ ഒന്നേ ഉള്ളൂ... നിങ്ങൾക്ക് ഈ നാടിൻ്റെ ചരിത്രത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന്....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    Yes 👏

  • @febinsaju4282
    @febinsaju42822 жыл бұрын

    ഹിറ്റ്ലർ എന്ന നരധമൻ, കൊന്നൊടുക്കിയത് എത്രമാത്രം നിരപരാധികളെയാണ്, ഒടുവിൽ അയാൾ എന്ത് നേടി...

  • @malappuramkaka

    @malappuramkaka

    2 жыл бұрын

    അയാൾ ഒന്നും നേടിയില്ല...വരും ജനത അത് കൊണ്ട് സമാധാനം അനുഭവിക്കുന്നു....ഇല്ലെങ്കിൽ കാണാമായിരുന്നു...

  • @rahulrajrahul9818
    @rahulrajrahul98182 жыл бұрын

    കഥ രാത്രി കേട്ടോളം ലൈക്കുംകമന്റും ഇപ്പഴേ ഇരിക്കട്ടെ 👌👌👌👌

  • @shajic2523
    @shajic25232 жыл бұрын

    അച്ചായോ 🙋‍♂️Great Narration 🙏🔥🔥🔥❣

  • @michaelkuriakose1997
    @michaelkuriakose19972 жыл бұрын

    Exciting as always ❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️😍

  • @preetharenji3961
    @preetharenji39612 жыл бұрын

    അച്ചായന്റെ കഥകൾ എല്ലാം ഒന്നിനും ഒന്നും സൂപ്പർ ആണ് അച്ചായോ 👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @akhills5611
    @akhills56112 жыл бұрын

    കഥകൾ വൈകുമ്പോൾ ഈ ചാനലിലെ പഴയ കഥകൾ വീണ്ടും കാണുന്നതാണ് പ്രധാന ഹോബി ഇനിയും ഏറെ കഥകൾ കൊണ്ട് ഈ ചാനൽ നിറയട്ടെ 🥰🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @renjitpillai4040
    @renjitpillai40402 жыл бұрын

    Information is always valuable whether it is positive or negative.... Thanks dude

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️

  • @piousnikhil156
    @piousnikhil1562 жыл бұрын

    അച്ചായോ... ഞാൻ ഇത് കേൾക്കുന്നത് ഉക്രൈനിലെ kyiv il ഇരുന്നാണ്... അതുമല്ല ഇന്ന് ആണ് ഇവിടുത്തെ ക്രിസ്തുമസ്... January 7th

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @user-pu5wx6ze2q
    @user-pu5wx6ze2q2 жыл бұрын

    വെൽക്കം to ഹിസ്റ്റോറി വെൽക്കം to മിസ്സ്‌സ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️❤️

  • @Shafeeq.581
    @Shafeeq.581 Жыл бұрын

    Uff ingeru ഒരു രക്ഷേം ഇല്ലല്ലോ👏👏

  • @rageshrevinath589
    @rageshrevinath5892 жыл бұрын

    Thank you so much for your time for us

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @shijomonthomas625
    @shijomonthomas6252 жыл бұрын

    🙏🙏🙏😢😢😢 ആ മരിച്ചുപോയ ആൾക്കാർക്ക് വേണ്ടി പാർത്ഥനയോടെ

  • @hakkimcp781
    @hakkimcp7812 жыл бұрын

    മനുഷ്യർ എത്ര ക്രൂരന്മാരാണ് 😢

  • @Raaj0300
    @Raaj03002 жыл бұрын

    വേറെ ലെവൽ.....അവതരണം.....ഒരു രക്ഷയുമില്ല....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @shibutr2418
    @shibutr24182 жыл бұрын

    വളരെ നേരത്തെ എത്തിയല്ലൊ Thanks 🥰🥰🥰🥰🥰🥰

  • @hesgotstyle5817
    @hesgotstyle58172 жыл бұрын

    This is so heart wrenching 😭

  • @radhakrishnannatarajan3056
    @radhakrishnannatarajan30562 жыл бұрын

    Superb .... Ji Different story and theme.how she struggeled in nazi trap in front of death... Great women she is .hats off..👍👍👍. Thanks julius ji for wonderful presentation...🙏🙏🙏👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️❤️❤️

  • @xavier2.027
    @xavier2.0272 жыл бұрын

    വല്ലാത്ത oru ഫീൽ ആണ് achaya♥️♥️

  • @abrahamdaniel3093
    @abrahamdaniel30932 жыл бұрын

    Achaya katta waiting

  • @shijeesh1000
    @shijeesh10002 жыл бұрын

    ഇത്രയും അവഗണനയും ക്രൂരതയും അനുഭവിച്ചത് കൊണ്ടാകാം ജൂതന്മാർ ഇപ്പോൾ എല്ലാത്തിലും ഒരു പടി മുകളിൽ ആയി എന്തിനും നേരിടാൻ ഉള്ള ചങ്കുറപ്പോടെ നിൽക്കുന്നത്

  • @ebinjoseph9148
    @ebinjoseph91482 жыл бұрын

    Thanks for letting us know yet another incident from history👍👌👌👌

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @vinuvr365
    @vinuvr3652 жыл бұрын

    Luck also is a great thing. Keep going. Thanks for the Video♥

  • @adamadam-bx7jj
    @adamadam-bx7jj2 жыл бұрын

    Ingane adhikamarum kelkkatha sambhava kadhakal paranju tharunna ichayanoru big salute.. Ww2 stories inium idanam.... E kadha ,kalavastha, avasanam maranathil ninnum thalanarizhkku raksha pedunnavarude oru pratheka manasikavastha.. . ellam.. Oru class movi pole anubhavippikkan kazhinju... Enthinere parayanam.. Alpam oru relax akunnathu nammude chanalil varumpolanu.. Adutha kadhakkayi wait cheyyunnu😄👍👍👍👍👍👍❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @peskonami2705
    @peskonami27052 жыл бұрын

    Julius Caesar Napoleon Thomas Edward Lawrence(person of Lawrence of arabia) ഇതിൽ ആരെങ്കിലും വീഡിയോ ചെയ്യുമോ 🙏🏻

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ✔️

  • @ajinandanam8152
    @ajinandanam81522 жыл бұрын

    മരണം.. അത് വല്ലാത്തൊരു അവസ്ഥ ആണ്.. പക്ഷെ കൂടെ ആ മരണം കൂടെ കൂടിയിട്ടുണ്ടെന്ന് അറിയുമ്പോൾ..... 🙏

  • @safaelectricalengineeringp4420
    @safaelectricalengineeringp44202 жыл бұрын

    അല്പം തിരക്കിലാണ് കുറച്ച് കഴിഞ്ഞ് വരാം, ഇപ്പോ ഒരു ലൈക്ക്

  • @kochuzvisakhvijayannelliyi5782
    @kochuzvisakhvijayannelliyi57822 жыл бұрын

    Selective Your Story is a Perfect

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @roydevassy2638
    @roydevassy26382 жыл бұрын

    പാസ്ററ് ലൈഫിൽ ജീവിച്ചത് പോയതുപോലെ തോന്നി നസി പട്ടാളക്കാരുടെ ക്രൂരതകൾക്ക് ഇരയായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു അതുപോലെ ഈ കാലഘട്ടത്തിലൂടെ സഞ്ചരിക്കാൻ സഹായിച്ച ജൂലിയെസ് മനുവേലിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.....എനിക്ക് ufo ക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്..... Please

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @നഷ്ടസുഗന്ധം-w5w
    @നഷ്ടസുഗന്ധം-w5w2 жыл бұрын

    ♥️♥️♥️♥️♥️അച്ചായാ കുറച്ച് ബിസി ആണ് ഉറങ്ങുമ്പോൾ കേൾക്കാൻ ആണ് കൂടുതൽ ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @unnikrishnant8033
    @unnikrishnant80332 жыл бұрын

    ഇത് Her story ആണല്ലോ? വിവരണം അതി മനോഹരം . നന്ദി. 👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️

  • @achushams
    @achushams2 жыл бұрын

    എത്ര ഒക്കെ യുദ്ധ കുറ്റം ചെയ്തെന്നു പറഞ്ഞാലും സ്റ്റാലിൻ എനിക്ക് വിശുദ്ധനാകുന്നത് അയാൾ ഹിറ്റ്ലറെയും അയാളുടെ ചെകുത്താൻമാരെയും നരകത്തിലേക്ക് അയച്ചത് കൊണ്ടാണ്....ജൂതരോളം വേട്ടയാടപ്പെട്ട മറ്റൊരു സമൂഹവും ലോകത്തില്ല....

  • @intothestory6195
    @intothestory61952 жыл бұрын

    👑👑കഥകളുടെ രാജാവ് 👑👑 💙JuliusManuel 💙 അച്ചായോ 🙋‍♂️ വീഡിയോ കാത്തിരിക്കും പോലെത്തന്നെ Tarzanനെയും കാത്തിരിക്കുന്നു..🤩🤩. എന്ന് വരും?? 😑

  • @anoopkumarkp8971
    @anoopkumarkp8971 Жыл бұрын

    ഈ സ്റ്റോറി കേൾക്കാതെ മാറ്റി വെച്ചേക്കുവരുന്നു ....... ദയവായി ഹിറ്റ്ലറിന്റെ അവസാനംകൂടി ഒരു എപ്പിസോഡ് ചെയ്യാമോ

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Superb.always supports the channel❤️

  • @decemberdecember4401
    @decemberdecember44012 жыл бұрын

    യേശു ക്രിസ്തു വിനെ ക്രൂശിക്കുമ്പോൾ എഹുദൻ പറഞ്ഞ് ഈ രക്തം ഞങളുടെ മേലും ഞങ്ങളുടെ മക്കളുടെ മക്കൾ മേലും വന്നോട്ടെ എന്നു.. അതു അതുപോലെ സംഭഹ്‌വിച്ചു...2000 വർഷം മുൻപ് സ്വന്തം ദേശം നഷ്ട്ടപെട്ടു... പക്ഷെ യെഹോവ ഒന്നാം ലോക മഹായുദ്ധത്തിലോടെ രാജ്യം ഇസ്രായേൽ ഒരുക്കി... രണ്ടാം ലോക മഹായുദ്ധത്തിലൂടെ ജൂതന്മാരുടെ മനസ്സ് മാറ്റി അവരെ ജാതികളുടെ ഇടയിൽ നിന്നും കൂട്ടി വരുത്തി ഇസ്രായേൽ തിരിച്ചു നൽകി..

  • @justicejustadream5200
    @justicejustadream52002 жыл бұрын

    There is a film called. The pianist. Same incident, ee koota kolayil ninnu oru pianist rekshapettu. A pianist nte story movie akiyathanuu. Must watch. Movie name The pianist.

  • @tvoommen4688

    @tvoommen4688

    2 жыл бұрын

    That was in Warsaw, Poland.

  • @jaisonabraham9181
    @jaisonabraham91812 жыл бұрын

    great job sir !!! Appreciated .

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @chethanbk21
    @chethanbk212 жыл бұрын

    Boom 💥 JM always delivers.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤️

  • @user-vf6jm4lj7h
    @user-vf6jm4lj7h2 жыл бұрын

    *ചേട്ടൻ പറഞ്ഞില്ലെങ്കിലും ഞാൻ പറയാം LIKE അടിക്കാൻ മറക്കരുത്* 👍👍👍👍👍👍👍👍👍👍👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍😍

  • @michaelkuriakose1997
    @michaelkuriakose19972 жыл бұрын

    ഒരു കാലഘട്ടത്തിലെ അധികാര വർഗ്ഗത്തിന്റെ ക്രൂരതകൾ..! ഓഹ് ഭയാനകം! 😒🙁😟

  • @MUNDURMADAN123
    @MUNDURMADAN1232 жыл бұрын

    ഈ കഥ കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി 😔

  • @maryjain1148
    @maryjain11482 жыл бұрын

    അവൻ്റെ രക്തം ഞങ്ങളുടെ മേലും സന്തതികളുടെയും മേൽ ആയിക്കൊള്ളട്ടെ എന്നു പറഞ്ഞ വരെ ദൈവം കൈവിട്ടു ദൈവം കൈവിട്ടാൽ പിന്നെ അവശേഷിക്കുന്നത് പിശാചാണ് എന്ന് ചരിത്രം തെളിയിക്കുന്നു യഹൂദ ചരിത്രം ലോകത്തെ പഠിപ്പിക്കുന്ന പച്ചയായ യാഥാർത്യം ദൈവം സത്യമാണ്

  • @skylightmedia555
    @skylightmedia5552 жыл бұрын

    എനിക്കൊരു Request ഉണ്ട് അച്ചായാ.. Kongka La Pass അവിടുത്തെ Aliens Sighting ഒക്കെ എന്തെങ്കിലും സത്യമുണ്ടോ..അല്ലെങ്കിൽ അനുഗ്രഹ ജീവി സാനിധ്യം ഉണ്ടാവാൻ അവിടെ സാധ്യതയുണ്ടോ !!?? ഒരു വീഡിയോ പ്രതീക്ഷിക്കാമോ !!??

  • @jaisonthomas8975

    @jaisonthomas8975

    2 жыл бұрын

    അച്ചായാ.. സത്യങ്ങൾ മാത്രമേ പറയാവൂ.. അതുകൊണ്ടാണ് ഈ ചാനൽ ഞാൻ കാണുന്നത്. ഊഹങ്ങൾ ഊതിപ്പെരുപ്പിക്കുന്ന ഒന്നും നമുക്ക് വേണ്ട.

  • @AkshayThrishivaperoor
    @AkshayThrishivaperoor2 жыл бұрын

    ഒരു മിനിറ്റിനുള്ളിൽ വന്നവർ വേറെ ലെവൽ 🔥🔥🔥🔥

  • @kishorec8941

    @kishorec8941

    2 жыл бұрын

    One min enthinu 3 sec mathi

  • @AkshayThrishivaperoor

    @AkshayThrishivaperoor

    2 жыл бұрын

    @@kishorec8941 pewar 🔥🔥❣️

  • @shanavasvk5015
    @shanavasvk50152 жыл бұрын

    സൂപ്പർ വിവരണം

  • @arunkrishnak9724
    @arunkrishnak97242 жыл бұрын

    Achayaaaa powli ❤️❤️✍️

  • @user-vr3bc7wr5v
    @user-vr3bc7wr5v2 жыл бұрын

    സത്യം പറഞ്ഞാൽ ഈ ജൂത വംശജർ എന്തുമാത്രം കഷ്ടതകൾ ഏറ്റുവാങ്ങി..

  • @bibinmanuel1394
    @bibinmanuel13942 жыл бұрын

    സിനിമ = L J P കഥ , ചരിത്രം, അവതരണം = ജൂലിസ് മാനുവൽ.... 🔥🔥🔥🔥

  • @manjushaaaa1642

    @manjushaaaa1642

    2 жыл бұрын

    Dayavayi Churuliyumai mathram Julius sir nte kathakal compare cheyyaruthu 🙏

  • @milestonestories
    @milestonestories2 жыл бұрын

    കേട്ടപ്പോൾ ഇച്ചിരി സങ്കടം തോന്നിയെങ്കിലും..നല്ല അവതരണം പറയാതിരിക്കാൻ വയ്യ 👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @bijuvargheese5135
    @bijuvargheese51352 жыл бұрын

    Sambasivan sarinte kadhaprasangangalanu ithupole mattoru lokathecku kondupoyathu achaya paranjuparanju ningalum amanushikanayirikunnu 👍👍👍👍👍❤️❤️❤️❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @jamesbond-ff3jr
    @jamesbond-ff3jr2 жыл бұрын

    കിങ് ഈസ്‌ ബാക്ക്.. YA HABIBI❤

  • @anjana.ajith_
    @anjana.ajith_2 жыл бұрын

    😣

  • @welcomereallife2468
    @welcomereallife24682 жыл бұрын

    ഇത്രയും ക്രൂരമായ ഒരു കൊലപാതക കഥ ഇതുവരെ കേട്ടിട്ടില്ല

  • @sujathak5348
    @sujathak53482 жыл бұрын

    🙏🙏🙏 valare nannayittundu

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @subashmathew4420
    @subashmathew44202 жыл бұрын

    മണീഷ്യരെ കരുണയില്ലാതെ ക്രൂരമായി കൊന്ന ജർമൻകാരെയും ജാലിയൻവാലാ ബാഗിളേയും വാഗൻ ട്രജടിയിലെയും മരണത്തിനുത്തരവാദികളായ ബ്രിടീഷുകാരെയും കൊല്ലുന്നത് കണ്ടാൽ കൊതി തീരില്ല. അത് ക്രൂരതയാണെങ്കിൽ ക്രൂരത. 4 പ്രാവശ്യം ആ വീഡിയോ കണ്ടു.

  • @unaismangalassery4099
    @unaismangalassery40992 жыл бұрын

    ഈ execution ആണോ അച്ചായാ ഇത്ര ഭീകരം... ഇതവർക്കുള്ള ദയ ആയിപ്പോയി. പെട്ടെന്നുള്ള മരണം. Dress കളഞ്ഞു.. മനാഭംഗം വരുത്തി... മർദിച്ച്.. പാവങ്ങളെ വെടി വെച്ച് കൊന്ന ഇവന്മാർക്ക് ഇത് പെട്ടെന്നുള്ള മരണം ആയിപ്പോയി....

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @mekha12323
    @mekha12323 Жыл бұрын

    Oru cheruthu adichu achayanta kathayum kettu uranguka swargam😍😍😍

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos90822 жыл бұрын

    കഥ പറച്ചൽ എന്തൊരു സ്റ്റൈൽ ആണ് 💗👌 welcome to my story

  • @walkwithCK
    @walkwithCK2 жыл бұрын

    നാലഞ്ചു മാസം മുൻപ്‌ കീവിൽ കുറേ മനുഷ്യരുടെ അസ്തികൾ കണ്ടെത്തിയിരുന്നല്ലോ.. അതു ഇതൊക്കെ തന്നെയാകാം അല്ലേ ?

Келесі