Wrong Turn | വഴിതെറ്റി വനത്തിൽപ്പെട്ടുപോയ ദമ്പതികൾ | Julius Manuel | HisStories | MisStories

Ойын-сауық

Albert and Rita Chretien of Penticton, who went missing while going to a business conference in Las Vegas, in early Marc hof 2011. They were last spotted on a store surveillance video after purchasing gasoline in Baker City, Oregon, on March 19. The family was not disturbed until they failed to return home on March 30 as anticipated. During that period, no one had heard from them. But then the miraculous occurred.
Buy Rita’s book | amzn.to/34XGnDS
Read my experience | hisstoriesonline.com/articles...
Read my Bio | bio.site/juliusmanuel
Buy my books | amzn.to/3fNRFwx
==
Hot playlists
------------------
Amazon videos | • Amazon Stories (ആമസോൺ)
Survival Stories | • Survival Stories
Adventure Stories | • Adventure Stories
African Stories | • African Stories (ആഫ്രി...
Story behind movies | • Story Behind Movies
Hunting Stories | • Animals | വേട്ടക്കഥകൾ ...
Women Stories | • Women Power
War Stories | • Wars
Egyptian Stories | • ഈജിപ്ത് / Egypt
Crime Investigation | • Crime Investigations
Underworld | • Underworld (പാതാളലോകം)
Travel videos | • HisStories Travels
Hannibal | • Rome Vs Carthage | His...
Pyrrhus of Epirus | • Playlist
Gorilla Country | • Gorilla Country
Lost in the Jungle | • Playlist
Terror in Darkness | • Terror in Darkness (Li...
-----------------
Video Details
Title: Wrong Turn | വഴിതെറ്റി വനത്തിൽപ്പെട്ടുപോയ ദമ്പതികൾ | Julius Manuel | HisStories | MisStories
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
---
malayalam history storytelling thrilling story voyages expedition ocean julius manuel Survival adventure escape real story real adventure real survival kerala Humboldt-Toiyabe National Forest Missing tourist
------

Пікірлер: 1 000

  • @sha_riq_ahammedh
    @sha_riq_ahammedh2 жыл бұрын

    ആൽബർട്ട് അകന്നു പോയപ്പോൾ റീത്തക്ക് ഉണ്ടായ ഹൃദയം വേദന അതുപോലെ തന്നെ ഞാനടക്കം ഇതു കേട്ട് കൊണ്ടിരുന്ന പലർക്കും ഉണ്ടായിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം.. അത്രക്കും ഹൃദയ സ്പർശമായ അവതരണം.. കഥയിൽ നിന്നും പുറത്ത് വരാൻ കുറെ അധികം സമയം വേണമെന്ന് തോന്നുന്നു..റീത്തയെക്കാൾ ഉപരി ആൽബർട്ടിനെ കുറിച്ചാണ് ഞാൻ ചിന്തിച്ചത് ഒറ്റക്ക് നമ്മൾ എവിടെയെങ്കിലും അകപ്പെട്ടാലും നമ്മുടെ പ്രിയപ്പെട്ടവർ വീട്ടിൽ സുരക്ഷിതരാണ് എന്നത് നമുക്ക് ആശ്വാസം നൽകുന്ന കാര്യമാണ്‌ എന്നാൽ തന്റെ പ്രിയപെട്ടവളെ കൊടുംകാട്ടിൽ ഉപേക്ഷിച്ചു പോവേണ്ടിവന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ വാക്കുകൾക്കും അധീതമാണ് മരണത്തിന്റെ ദൂതൻ മുന്നിൽ വന്നപ്പോളും തന്റെ പ്രിയപെട്ടവളെ രക്ഷിക്കാൻ അദ്ദേഹം യാചിച്ചിട്ടുണ്ടാവും...വല്ലാത്ത ഒരു വേദന മനസ്സിൽ..😓😓

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🌺❤️❤️❤️

  • @vrvivek81
    @vrvivek812 жыл бұрын

    53 minuts 🥰 സുഹൃത്തകളെ എനിക്ക് നിസംശയം പറയാം നമ്മടെ ജീവിതത്തിലെ ഈ കടന്ന് പോകുന്ന ഈ സമയം നമ്മുക്കൊരിക്കലും പാഴാകത്തില്ല 😘 #ഇച്ചായൻ ❤

  • @habeeshabi1465

    @habeeshabi1465

    2 жыл бұрын

    True 💯

  • @noise_toast

    @noise_toast

    2 жыл бұрын

    Enikk paazavunnu kelkumbo full thrillaanu pinne athu marannu povunnuu

  • @ajeshe2

    @ajeshe2

    2 жыл бұрын

    Correct 💯

  • @vrvivek81

    @vrvivek81

    2 жыл бұрын

    @@noise_toast അയ്സരി

  • @25206502
    @252065022 жыл бұрын

    Yes, അച്ചായൻ ഫാൻസ്‌, ദുബായ് ഘടകം. ❤❤

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍❤️❤️

  • @binbeing463

    @binbeing463

    2 жыл бұрын

    Turkey ghadakam reporting!

  • @subairsubi4105

    @subairsubi4105

    2 жыл бұрын

    Qatar

  • @litelife1925

    @litelife1925

    Жыл бұрын

    Thailand wing reporting Sir 😋

  • @KRP-wd8ir
    @KRP-wd8ir2 жыл бұрын

    എല്ലാ വീഡിയോയും കണ്ടു കഴിഞ്ഞോണ്ട് .എന്നും പുതിയ വീഡിയോ അപ്‌ലോഡ് ചെയ്ത നോട്ടിഫിക്കേഷൻ വരുമ്പോൾ ഒരു സന്തോഷം ഉണ്ട്😊😊.ഇന്ന് രാത്രി കേട്ടിരിക്കാൻ അച്ചായന്റെ വക ത്രില്ലിംഗ് ഐറ്റം ..😍

  • @rahulraju256
    @rahulraju2562 жыл бұрын

    ആൽബർട്ട് തിരികെ വരുമെന്ന് അവസാനം വരെ പ്രതീക്ഷിച്ചു.♥️ ക്ലൈമാക്സ് കണ്ണ് നനച്ചു😢. മണ്ടത്തരങ്ങൾ കാണിച്ചു ജീവിതം സ്വയം അപകടത്തിലാക്കിയ ആൽബർട്ട് നമുക്കൊരു പാഠമാണ്.👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @anandhuchandrababu1188

    @anandhuchandrababu1188

    2 жыл бұрын

    Yes

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഒരു വീഡിയോ ഇവിടെ കണ്ടവർക്ക്... ഒരിക്കലും പിന്നെയിവിടുന്നു വിട്ടു പോകാൻ തോന്നില്ല.... അതാണ് ഈ ശബ്ദത്തിന്റെ, അവതരണ ശൈലിയുടെ പ്രത്യേകത 👍 ചുമ്മാ തീ 🔥🔥🔥

  • @vishnuvv2475

    @vishnuvv2475

    2 жыл бұрын

    🤩

  • @ajeshe2

    @ajeshe2

    2 жыл бұрын

    True

  • @krprasanna5925

    @krprasanna5925

    2 жыл бұрын

    അതെ,,,, absaluttly right..

  • @nidheeshkm7875

    @nidheeshkm7875

    2 жыл бұрын

    ശെരിക്കും

  • @jackfruitjanko
    @jackfruitjanko2 жыл бұрын

    എന്റെ സാറെ...🌹 സാറിന്റെ നോട്ടിഫിക്കേഷൻ വന്നാൽ, പിന്ന ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല.. Voice magnet..!!😀

  • @shibutr2418
    @shibutr24182 жыл бұрын

    മനപ്പൂർവ്വം മരണത്തിലേക്ക് കാലെടുത്ത് വച്ച മനുഷ്യൻ. ആ സത്രീ പറഞ്ഞ ഒരു കാര്യമെങ്കിലും അയാൾ കേട്ടിരുന്നെങ്കിൽ ഏതായാലും അയാളുടെ വാക്ക് കേട്ട് വണ്ടി കത്തിക്കാത്തത് നല്ലകാര്യം. അച്ചായാ സൂപ്പർ സ്റ്റോറി ഒരുമണിക്കൂർ പോയതറിഞ്ഞില്ല 👌👌👌👌😍😍😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @sharathnair2

    @sharathnair2

    2 жыл бұрын

    Spoiler ഇറക്കല്ലേ ചങ്ങയി

  • @alexps8289

    @alexps8289

    2 жыл бұрын

    Spoiler comment will kill the interest. Olease dont do it again bro

  • @rahulraju256
    @rahulraju2562 жыл бұрын

    Histories കേൾക്കണം, മനക്കോട്ട കെട്ടണം, ഉറങ്ങണം💕

  • @ampilismitha5026
    @ampilismitha50262 жыл бұрын

    ആൽബർട്ട് പോയ വഴി നോക്കി നിന്ന റീത്തയെ അടുത്തിടെ ഒന്നും മറക്കാനാവില്ല, സർ. അത്രയും ഹൃദയസ്പൃക്കായിരുന്നു വിവരണം.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @shijeesh1000

    @shijeesh1000

    2 жыл бұрын

    സത്യം ഇത്തരം അപകടം നിറഞ്ഞ ഘട്ടത്തിൽ ആകെയുള്ള കൂട്ട് പോലും ഇല്ലാതെ ഒറ്റപ്പെടുന്ന കാര്യം ചിന്തിക്കാൻ പോലും പ്രയാസം..😔😔😔

  • @ecshameer
    @ecshameer2 жыл бұрын

    ഒരു ത്രില്ലർ സിനിമ കാണുന്ന പോലെയാണ് അച്ചായാ നിങ്ങളുടെ എല്ലാ വീഡിയോ യും✌️✌️✌️✌️✌️

  • @sujithv.s1647

    @sujithv.s1647

    2 жыл бұрын

    Please stop achayan vili...Christian aayathukondano angane vilikkunnath..

  • @aneeshnv9513

    @aneeshnv9513

    2 жыл бұрын

    @Viper💫 Hii Aatma

  • @Mazin.......n
    @Mazin.......n2 жыл бұрын

    ഇതു പോലുള്ള കഥയക്ക് വേണ്ടി ആണ് കാത്തിരുന്നത് ❤❤❤

  • @jishnudas127
    @jishnudas1272 жыл бұрын

    വിഡിയോ കാണുന്നതിന് മുന്നെ ലൈക്ക് അടിപ്പിക്കും അതാണ് നിങ്ങടെ പവർ അണ്ണാ❤️❤️❤️

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos90822 жыл бұрын

    നമുക്ക് വേണ്ടുന്ന കഥകൾ അതെ പോലെ തന്നെ വേണ്ടപ്പെട്ട കഥാകാരനും💗💗

  • @shijeesh1000
    @shijeesh10002 жыл бұрын

    ഇത്തരം കഥകൾ കേൾക്കുമ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ജീവിതത്തിലെ ഓരോ പ്രശ്നവും വളരെ നിസ്സാരമായി തോന്നുന്നു

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️🌺

  • @arunmohanvlogs6436
    @arunmohanvlogs64362 жыл бұрын

    അച്ചായന്റെ കഥകൾ കേൾക്കുമ്പോ ശെരിക്കും അതിലൊരു കഥാപാത്രം ആയിരുന്നെങ്കിൽ എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട് 😊... ഒരുതരം വല്ലാത്ത ഫീൽ ആണ് 😍

  • @raafigain555
    @raafigain5552 жыл бұрын

    യാദിർഷികായി വല്ലവിധേനയും ഇങ്ങിനെ പെട്ടുപോയി ഞാൻ survive ചെയ്താൽ അതിന്റെ പകുതിയിലേറെ ക്രെഡിറ്റും ഇച്ചായന്റെ വീഡിയോസ്കൾക്ക് ആയിരിക്കും ഉറപ്പാണ് 🌹🌹

  • @vhcjcv5760

    @vhcjcv5760

    2 жыл бұрын

    ഞാനും ഈ vedio കൾ വഴയാണ് മനസ്സിലാക്കി തുടങ്ങിയത്

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @nishanthp2416

    @nishanthp2416

    2 жыл бұрын

    "യാദൃശ്ഛികം " എന്നല്ലേ ഉദ്യേശിച്ചത്?

  • @entefishfarmkl3156
    @entefishfarmkl31562 жыл бұрын

    നിങ്ങൾ കഥ പറയുമ്പോൾ ആ സംഭവം നേരിട്ട് കാണുന്ന പോലെയാണ് തോന്നുന്നത് നല്ല അവതരണം 👍🏼

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰❤️

  • @AhammadSabith
    @AhammadSabith2 жыл бұрын

    ആഹാ, പോസറ്റീവ് ആയിട്ട് എന്ത് ചെയ്യണോന്ന് അറിയാതെ ബോർ അടിച്ചു ഇരിക്കുവായിരുന്നു.. ഇപ്പോഴാ റിയൽ പോസറ്റീവ് എനർജി കിട്ടിയത്.. അതും 50 മിനിറ്റ് വീഡിയോ.. 😘😘😍

  • @Sociallyavailable

    @Sociallyavailable

    2 жыл бұрын

    Get well soon man ❤️

  • @Funkids....1415

    @Funkids....1415

    2 жыл бұрын

    ഞാനും 🤭

  • @the_complete_man9549
    @the_complete_man95492 жыл бұрын

    Epolathem പോലെ ഒരേ പൊളി, trip ഒക്കെ പോയപ്പോ ഞാൻ video lag വരുവൊന്ന് പേടിച്ചു but 🤩🤩🤩അച്ചായൻ 🔥.

  • @vishnusp8586
    @vishnusp85862 жыл бұрын

    ആശാനേ... ഇതു പൊളിക്കും 👍🏻👍🏻👍🏻

  • @RameshBabu-eb5bj
    @RameshBabu-eb5bj2 жыл бұрын

    അച്ചായാ... നമസ്കാരം 🌹🙏 കഥകേട്ട് ശരിയ്ക്കും ശ്വാസം വിടാൻപോലും മറന്നുപോയി. 👌👌👌👌സൂപ്പർ.. സൂപ്പർ... ഇനിയും ഇത്തരം കഥകൾക്കായ് കാത്തിരിയ്ക്കുന്നു 🙏🙏🙋‍♂️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @pradeepkumar-kx8yx
    @pradeepkumar-kx8yx2 жыл бұрын

    അണ്ണാ.... Comming back.... Wowwwwwww😍😍😍😍😍🙏🙏🙏💐💐💐💐... ഇന്ന് കലക്കും

  • @mathewaikara7947
    @mathewaikara79472 жыл бұрын

    വളരെ ശ്രദ്ധയോടെ പഠിച്ചു അവതരിപ്പിക്കുന്ന ചരിത്ര കഥ ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam2 жыл бұрын

    ഇടക്ക് ആഴ്ചയിൽ ഒരു 2വീഡിയോ എങ്കിലും പറ്റുമോ കേൾക്കാനുള്ളാ കൊതികൊണ്ടാണ് ❤❤🥰

  • @ajeshe2
    @ajeshe22 жыл бұрын

    കേട്ടിട്ട് കണ്ണു നിറഞ്ഞു പോയി അച്ചായാ നിങ്ങൾ ഒരു സംഭവം തന്നെ

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @darshandileep6015
    @darshandileep60152 жыл бұрын

    നല്ല ഒരു കഥയുമായി വീണ്ടും വന്നതിൽ സന്തോഷം. ഇനിയും ഇതുപോലെ ഉള്ള സങ്കടവും ഒപ്പം സന്തോഷവും നൽകുന്ന കഥയുമായി വരണം. 🌹👌👌

  • @milestonestories
    @milestonestories2 жыл бұрын

    കഥകൾ തിരഞ്ഞെടുക്കാനുള്ള അച്ചായൻ്റെ കഴിവ് അഭാരം തന്നെ👍👍👍

  • @bibeeshsouparnika677
    @bibeeshsouparnika6772 жыл бұрын

    പറയാന്‍ വാക്കുകള്‍ ഇല്ല... സര്‍വേയില്‍ കഥകൾ ഇച്ചായന്‍. അവതരണം..... 🔥🔥🔥🙏🙏🙏🙏🙏❤️❤️❤️❤️🎈🎈🎈🎈🎈🎈

  • @abinjose7618
    @abinjose76182 жыл бұрын

    ഇത്തരം സഹസിക കഥകൾ രാത്രിയിൽ ആണ് കേൾക്കേണ്ടത്. വീഡിയോ കാണുന്നതിന് പകരം കേട്ട് ഓരോ frame ഉം മനസ്സിൽ ഒരു മൂവി പോലെ കൊണ്ടുവന്നു.. vera farmiga and patrick wilson ആയിരുന്നു എന്റെ മനസിലെ കഥാപാത്രങ്ങൾ...... Such an amazing story.. കഥാപാത്രങ്ങളുടെ ഓരോ expression മനസിൽ കണ്ടു... 👌👌👌👌👌👌👌😘😘

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @arunkumarld

    @arunkumarld

    Жыл бұрын

    Patrick wilson angane onnum cheyilla .moopar adipoli anne

  • @arunvikask2486
    @arunvikask24862 жыл бұрын

    ഒരു സിനിമ കാണുന്ന ഫീൽ കിട്ടി.... thank uuu sir👍👍

  • @abdulrashidmp4479
    @abdulrashidmp44792 жыл бұрын

    എന്ത് കഥയാണ് റബ്ബേ ഈ സ്വർഗം നരകം ഭൂമിയിൽ തന്നെ ല്ലേ

  • @manudavidfy
    @manudavidfy2 жыл бұрын

    moral of the story :"always listen to your wife"

  • @ajmaljaleel4319
    @ajmaljaleel43192 жыл бұрын

    Julius ഇച്ചായൻ ഫാൻസ്‌ അസോസിയേഷൻ രൂപീകരിക്കാൻ സമയമായി 🙌🙌👌👌

  • @naseemnaseem7453

    @naseemnaseem7453

    2 жыл бұрын

    ആദ്യം,, ഞാൻ,, തയ്യാർ,,,

  • @amaldev5083

    @amaldev5083

    2 жыл бұрын

    Wats app grupp

  • @ShonuzKitchen
    @ShonuzKitchen2 жыл бұрын

    വല്ലാത്തൊരു story ആയി പോയി. . 😥😥😥

  • @jalaludheendeshamangalam
    @jalaludheendeshamangalam2 жыл бұрын

    ഒരു അഹങ്കാരം വും ഇല്ലാത്ത you tubil ലെ king 💚💚

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    വെറുതെ തോന്നുന്നതാ നല്ല അഹംഭാവിയാ 😍😍😍❤️❤️

  • @pavanmanoj2239

    @pavanmanoj2239

    6 күн бұрын

    ​@@JuliusManuelഉം, കുറച്ചൊക്കെ അനുവദിച്ചിരിക്കുന്നു❤

  • @michaelkuriakose1997
    @michaelkuriakose19972 жыл бұрын

    മാരക അവതരണം ❤😍✌🏻

  • @harikrishnanjayaprakash6968
    @harikrishnanjayaprakash69682 жыл бұрын

    അച്ചായൻ ഈ ചാനെൽ എനിക്കൊരു അഡിക്ഷൻ ആയി കേട്ട കഥകൾ വീണ്ടും കേൾക്കുന്നു പുതിയത് വരുമ്പോൾ ഇപ്പൊ വല്ലാത്ത സന്തോഷം ആണ് ❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️❤️

  • @naseemnaseem7453
    @naseemnaseem74532 жыл бұрын

    എൻ്റെ,, രാത്രിയുടെ,, നല്ലൊരു .പങ്കും,, ചേട്ടൻ്റെ,, കഥകൾക്കു വേണ്ടി,,,ചിലവാക്കുന്നു,, ഇത്രയും,, ഭംഗിയായി,,, കഥകൾ,, അവതരിപ്പിക്കുന്ന ചേട്ടൻ,,

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @linceskottaram1364
    @linceskottaram13642 жыл бұрын

    ഓരോ കഥയും കേൾക്കുമ്പോൾ ഞാനോർക്കും ഇതാണ് എനിക്കേറ്റവും ഇഷ്ടമായ കഥ. പക്ഷെ ഏറ്റവും ഫീൽ ചെയ്യിച്ച കഥ ഇതായിരിക്കും. മനസിന്‌ വല്ലത്തൊരു നീറ്റൽ 😭😭😭😭 🙏🙏🙏 അച്ചായൻ കഥ പറഞ്ഞാൽ പിന്നെ feel ചെയ്യാതിരിക്കുമോ? 👍👍🥰🥰🥰 അച്ചായനറിയാം, കുറച്ച് വർഷങ്ങൾക്ക് മുൻപ് കോട്ടയത്ത്‌ കാറിൽ സഞ്ചാരിച്ചിരുന്ന ദാമ്പതികളെ കാണാതായി. പോലീസ് കുറേ അന്വഷിച്ചു പക്ഷേ. അവരെപ്പറ്റി ഇന്നും ഒരു വിവരവുമില്ല. ഈ കഥ കേട്ടപ്പോൾ അവരെ ഓർത്തുപോയി.😭😭😭🌷🌷🌷🌷അച്ചായാ you told us a feeling story You are always great in stories 🥰❤️🥰❤️🥰❤️🥰❤️🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🥰🥰❤️❤️❤️🙏

  • @nilzzilz3018
    @nilzzilz30182 жыл бұрын

    Thank you😍

  • @prasanthmanimani4357
    @prasanthmanimani43572 жыл бұрын

    സാർ വന്നോ ഞാൻ ഇത്തിരി താമസിച്ചു പോയി 😍😍😍😍

  • @kaattuuss8914
    @kaattuuss89142 жыл бұрын

    ആഹാ 🥰😍 കാത്തിരിക്ക ആയിരുന്നു 🥰😍

  • @salilprabhakaran
    @salilprabhakaran2 жыл бұрын

    ഗംഭീരം,,, മുഴുവനും കണ്ടു,, നിറഞ്ഞു,,, നന്ദി,,,,,

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @janseerjansi1452
    @janseerjansi14522 жыл бұрын

    എനിക്ക് ചേട്ടായിയുടെ ആഫ്രിക്കൻ വേട്ട കഥ കൾ കേൾക്കാം അന്നും ഇന്നും രസം 😍❤❤🚶🚶🚶

  • @michaeljissbaby3823
    @michaeljissbaby38232 жыл бұрын

    Achayoo..really thanks for an adventure hour....🧡🧡🧡💥💥

  • @shajikalarikkal2512
    @shajikalarikkal25122 жыл бұрын

    അതി മനോഹരം ആയ എപ്പിസോഡ്

  • @Mkhupdates
    @Mkhupdates2 жыл бұрын

    Thank you achaayooo😘❤

  • @vedapkumarkumar5040
    @vedapkumarkumar50402 жыл бұрын

    സ്വന്തം ജിവൻ ത്യജിച്ചു തൻ്റെ പ്രിയതമയെ രക്ഷിച്ച അൽബർട്ട് ആണ് ഹീറോ🌹🌹😪😪😪

  • @tvoommen4688

    @tvoommen4688

    2 жыл бұрын

    What ?! How foolish was that man !

  • @shijinkurian9900

    @shijinkurian9900

    2 жыл бұрын

    Yes

  • @Vks1992

    @Vks1992

    2 жыл бұрын

    Albert poyirunnillenkil rita athrayum survive cheyyilla.. Ulla bakshanam avarkk athra polum thikayilla.. Athrayum days jeevanode irikkaan kazhinjennu varilla.. Health moshamaavum randu perum marikkum.. He was true😊

  • @walkietalkievlogy

    @walkietalkievlogy

    2 жыл бұрын

    Spoiler 😓🥹🤫

  • @abhijithpg7668

    @abhijithpg7668

    Жыл бұрын

    ഇനിയിപ്പോ ഈ കഥ കേൾക്കാൻ എന്താ രസം.. Spoiler... Use ur commonscense

  • @americansanchaaribyaugustine
    @americansanchaaribyaugustine2 жыл бұрын

    അച്ചായോ ഹൃദയത്തില്‍ തുളച്ചു കയറിയ അനുഭവം ആയി 🧡🧡👍👍🥰🥰

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    😍

  • @americansanchaaribyaugustine

    @americansanchaaribyaugustine

    2 жыл бұрын

    @@JuliusManuel 😍

  • @abdulkadharhazale8336
    @abdulkadharhazale83362 жыл бұрын

    padakal avasanichalum jeevita chakram mari mari urundukondeyirikkum..big salute sir.

  • @gopanization
    @gopanization2 жыл бұрын

    ശരിക്കും ശ്വാസം പിടിച്ചിരുന്നാണ് മുഴുവനും കേട്ടത് 👌🏽🌹

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @saniledward
    @saniledward2 жыл бұрын

    വല്ലാത്ത ഫീൽ ആയിരുന്നു അച്ചായാ ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @robertpattinson1370
    @robertpattinson13702 жыл бұрын

    ഇത് പൊളിച്ചു അച്ചായാ ഇനിയും ഇങ്ങനത്തെ കഥ പ്രതീക്ഷിക്കുന്നു ❣️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @aljisarkurikkal3295
    @aljisarkurikkal32952 жыл бұрын

    അപാരം അവതരണവും backgroundum ഒരു രക്ഷയും ഇല്ല

  • @ashrafvalavil7085
    @ashrafvalavil70852 жыл бұрын

    Achayante story kelkumbol cenema kanunna pradheethiyanu......kathayile kazhchakal kanmunnil kanunna pole... Thank you Achayaa.👍👍👌👌❤️

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @noohasiya403
    @noohasiya4032 жыл бұрын

    Waitting ആയിരുന്നു sir. എന്തായാലും ഇപ്പൊ സന്തോഷം ആയി 😍😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @epmm_chef4135
    @epmm_chef41352 жыл бұрын

    സാധാരണ മറ്റുള്ള യൂട്യൂബ് ചാനൽ സ്റ്റോറി ലെങ്ത് കൂടിയാൽ ഇതെപ്പോ തീരും എന്നൊരു ആശങ്കയിൽ ആണ് കാണുന്നത് നിങ്ങളുടെ സ്റ്റോറി എത്രത്തോളം ലെങ്ത് കൂടുന്നുവോ അത്രയും സന്തോഷത്തോടെയാണ് കണ്ടുകൊണ്ടിരിക്കുന്നത് ഇന്ന് വരെ ഒരു എപ്പിസോടും സ്കിപ് ചെയ്തിട്ടേ ഇല്ല

  • @ajeshe2

    @ajeshe2

    2 жыл бұрын

    Correct 💯

  • @nizarpathanapuram4077
    @nizarpathanapuram40772 жыл бұрын

    അച്ചായ സൂപ്പർ സ്റ്റോറി നല്ല അവതരണം oll The best🌹🌹🌹🌹🌹

  • @jefryaby7983
    @jefryaby79832 жыл бұрын

    Your videos are awesome and I like the way you explained. 👍

  • @yousafaliadukurussi1996
    @yousafaliadukurussi19962 жыл бұрын

    ഇത്രയും ലെങ്ത് ഉള്ള വീഡിയോ കണ്ടപ്പോ 🥰🥰🥰🥰സന്തോഷം ആയി ❤❤❤

  • @shyamkumarshyam3244
    @shyamkumarshyam32442 жыл бұрын

    ആകെ ടെൻഷൻ ആയിപ്പോയി സൂപ്പർ 👌👌👌👌

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @rageshrevinath589
    @rageshrevinath5892 жыл бұрын

    Nannayi

  • @sandeepsm6214
    @sandeepsm62142 жыл бұрын

    Your videos are worth watching💓🙂

  • @noushadmambra
    @noushadmambra2 жыл бұрын

    ശരിക്കും അമ്പരപ്പിച്ചു.... റീത്ത 💓💓💓

  • @visakhnarayan
    @visakhnarayan2 жыл бұрын

    Good evening, Achaya was waiting for your notification.

  • @muhammedrijas5241
    @muhammedrijas5241 Жыл бұрын

    Thank you very much sir

  • @akhilkannan3810
    @akhilkannan38102 жыл бұрын

    അടിപൊളി

  • @savitharsivan1157
    @savitharsivan11572 жыл бұрын

    ഞാൻ ആലോചിച്ചത് മുഴുവൻ ആൽബർട്ട് നെ കുറിച്ചാണ്.. പിരിയുന്നതിനു മുൻപ് എന്തെല്ലാമായിരിക്കണം അവരുടെ മനസിലൂടെ കടന്നു പോയിട്ടുണ്ടാവുക.. അവർ രണ്ടു പേരും ഇനി ഒരിക്കലും കാണില്ല എന്ന് ഒരിക്കൽ പോലും ചിന്ദിച്ചിട്ടുണ്ടാവില്ല. ഇങ്ങനെ അല്ലെ പലരും തിരികെ വരാമെന്നു ഉറപ്പ് പറഞ്ഞു എങ്ങോട്ടോ പോകുന്നത് 😞

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    yes 🌺❤️

  • @palakkadanpets
    @palakkadanpets2 жыл бұрын

    മച്ചാനെ ഡ്യൂട്ടി യാണ് നോട്ടി കണ്ട് ഓടി വന്നത് ആണ് നൈറ്റ്‌ വീഡിയോ കാണാ ട്ടോ 😍😍

  • @vlog.nishanth
    @vlog.nishanth2 жыл бұрын

    അച്ചായന്റെ വീഡിയോ കണ്ടപ്പോൾ ഒരു സന്തോഷം

  • @ali.aluvaali4257
    @ali.aluvaali4257 Жыл бұрын

    സൂപ്പർ 🌹🌹🌹👍

  • @intothestory6195
    @intothestory61952 жыл бұрын

    👑 കഥകളുടെ രാജാവ് 👑 🔥 JuliusManuel 🔥 വീണ്ടും വന്നെത്തിയിരിക്കുന്നു 💓💓 Welcome to HisStories 🤝🤗🤗 Misstories 💛💛

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @intothestory6195

    @intothestory6195

    2 жыл бұрын

    @@JuliusManuel 💓🤗

  • @vishnuvv2475

    @vishnuvv2475

    2 жыл бұрын

    🤩

  • @evanalizgeorge5878

    @evanalizgeorge5878

    2 жыл бұрын

    @@JuliusManuel lion story pls

  • @jerrypunnan27
    @jerrypunnan272 жыл бұрын

    enna oru story aanu🙏🙏🙏🙏🙏so amazing💕💕💕💕

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @infome80
    @infome802 жыл бұрын

    Super ആയിട്ടുണ്ട് കേട്ടോ....thanks

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @mjc34
    @mjc34 Жыл бұрын

    Interesting story..... I am a regular viewer sir...... All stories of yours കേട്ടുകൊണ്ട് അങ്ങനെ ഇരിക്കാൻ തോന്നും.

  • @JuliusManuel

    @JuliusManuel

    Жыл бұрын

    ❤️🌺

  • @pratheep-bu8eh
    @pratheep-bu8eh2 жыл бұрын

    Super story ❤️❤️❤️💐💐💐

  • @alensmith6
    @alensmith62 жыл бұрын

    Albert എന്റെ മനസ്സിൽ നിന്നും മായുന്നില്ല ...😔

  • @vinodkumarvinod6502
    @vinodkumarvinod65022 жыл бұрын

    കഥയിൽ വീഡിയോ ഉൾപെടുത്തിയ പരീക്ഷണം നന്നായിയിട്ടുണ്ട് 👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @sujisuran1834
    @sujisuran18342 жыл бұрын

    Sir welcome to his-stories👌🙏🙏🙏

  • @kiransajan361
    @kiransajan3612 жыл бұрын

    I should say Albert was a hero even though it was his distinction to go to jackpot 💐💐

  • @youngwolfenola1734
    @youngwolfenola17342 жыл бұрын

    അച്ചായോ കുറേ കാലം ആയി കണ്ടിട്ട്... ജോലി സംബന്ധമായ കുറച്ച് തിരക്കുകൾ ആയിരുന്നു 😁🙏.. ഇനി ഇപ്പൊ ഇവിടൊക്കെ തന്നെ കാണു 😂,എപ്പോഴത്തെയും പോലെ തന്നെ പൊളി story💥😍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @vyshnavprakash4906
    @vyshnavprakash49062 жыл бұрын

    Wonderful story, Julius sir. Made my day.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️❤️

  • @vinuvr365
    @vinuvr3652 жыл бұрын

    Heart touching...♥ Thanks for the Video.

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️

  • @jibinvarghesemathewson8327
    @jibinvarghesemathewson83272 жыл бұрын

    Hi Julius Manuel, watching your program regularly. Quality of your story selection is amazing. Thank you so much. 💙

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️❤️❤️

  • @evanalizgeorge5878

    @evanalizgeorge5878

    2 жыл бұрын

    @@JuliusManuel 1 month mumbu chodichata....Oru lion coalition story cheyuuu plsss...

  • @evanalizgeorge5878

    @evanalizgeorge5878

    2 жыл бұрын

    @@JuliusManuel Cheyuu pls like mapogos

  • @satheesanmtm7328

    @satheesanmtm7328

    11 ай бұрын

    👏👏👏👏👏👍👍

  • @mariyammact7650
    @mariyammact76502 жыл бұрын

    ചേട്ടന്റെ exploring വീഡിയോസ് ഒരുപാടു ഇഷ്ടം. പേര് നോക്കി ഇച്ചായാ ഇക്ക ഏട്ടാ എന്നൊക്കെ വിളിക്കുന്നുവരോട് ചേട്ടന്റെ അഭിപ്രായം ന്താണ്.

  • @sasankankk3181
    @sasankankk31812 жыл бұрын

    Thank you🙏

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @delephines
    @delephines2 жыл бұрын

    Thanks Bro

  • @anishmohammed9485
    @anishmohammed94852 жыл бұрын

    Welcome to his stories🙏🙏🙏🙏🙏💕💕💕💕💕💕💕💕💕

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @merwindavid1436
    @merwindavid14362 жыл бұрын

    Heart touching...

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @shansanju2007
    @shansanju20072 жыл бұрын

    അച്ചായാ കാത്തിരിക്കുവാരുന്ന്....പോളി .....സൂപ്പർ അച്ചായാ💕💕💕

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @robinnx4604
    @robinnx46042 жыл бұрын

    മനോഹരമായ അവതരണ ശൈലി ആശംസകൾ

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @radhakrishnannatarajan3056
    @radhakrishnannatarajan30562 жыл бұрын

    Another interesting and thrilling story.. u simply great julius ji....enjoyed alot... Execelent climax sad and happy...👍👍👍🙏🙏🙏... Next video.. katta waiting...

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    🙏❤️

  • @ebinjoseph9148
    @ebinjoseph91482 жыл бұрын

    അച്ചായോ.....53 മിനിട്ടോ.... പൊളിക്കും 👌👌👌👌❤❤❤❤❤❤❤

  • @akhilkarunakaran8736
    @akhilkarunakaran87362 жыл бұрын

    Thanks dear 🌹

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @prakashcs2945
    @prakashcs29452 жыл бұрын

    Very interesting story good luck

  • @sajithsoman8146
    @sajithsoman81462 жыл бұрын

    Super, super presentation 👏 👌

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

  • @jithinsha1203
    @jithinsha12032 жыл бұрын

    Good story sir♥ Albert 😔

  • @arunkrishnak9724
    @arunkrishnak97242 жыл бұрын

    Adipowli achayaa

  • @arunk7862
    @arunk78622 жыл бұрын

    ഒരു സിനിമ കണ്ടപോലെ.. ❤❤❤🤝🤝🤝🤝🤝👍👍👍👍

  • @JuliusManuel

    @JuliusManuel

    2 жыл бұрын

    ❤️

Келесі