ലിമയിലെ നിധി | Treasure of Lima | Julius Manuel | HisStories | MisStories | Treasure Hunt
Ойын-сауық
#juliusmanuel #narrationbyjulius #hisstoriesonline
========
* Video Details
Title: ലിമയിലെ നിധി | Treasure of Lima |
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
*Social Connection
Facebook/Instagram : #hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.hisstoriesonline.com
SIMILAR KZreadRS
-----------------------------------
Anurag Talks || MLIFE DAILY || MLIFE DAILY || BS CHANDRAMOHAN || ASWIN MADAPPALLY || AF WORLD BY AFLU || AFLU || MALAYALAM FACTS CHANNEL || MOJO || JULIUS MANUEL || HISSTORIES || VALLATHORU KATHA ||
Пікірлер: 879
Timeline of the Video ======= 1502 : Trindade and Martin Vaz Islands were discovered in 1502 by Portuguese navigators led by Estêvão da Gama 1700 : English astronomer Edmund Halley took possession of the island on behalf of the British Monarchy 1781 : HMS Rattlesnake was wrecked on Trindade 1782 : HMS Rattlesnake crew escaped in HMS Bristol 1785: Captain La Pérouse stopped at Trindade and Martin Vaz at the outset of his 1785 voyage to the Pacific 1818: Pirates Bennett Graham & Benito concealed their treasures in Cocos Islands 1820: Treasure of Lima started the journey from Lima (Peru) 1881: Edward Federick Knight’s first voyage to Trindade 1885 : Knight noticed a news paper article about the treasure. 1888: Knight took information from North shield people 1889 : Knight arrived at Trindade and Returned 1889 : August Gissler arrived at Cocos islands along with his wife 1908: August Gissler left the island for good 2015 : A cyclone hit Cocos island and a fake news spread about the treasure. ==== 1. Second Channel >>> kzread.info/dron/KXJvIrqp0uLnPzoJ-FBjCQ.html 2. Insta >>> instagram.com/hisstoriesonline/ 3. Facebook >> facebook.com/hisstories0nline 4. Website >> hisstoriesonline.com/ ========
@gijomathew4512
3 жыл бұрын
Qqq
@midlajcheruppa915
3 жыл бұрын
The count of Monte Cristo Alexander Dumas story pArayoooe
@avcreation9338
3 жыл бұрын
Njan
@nilzzilz3018
3 жыл бұрын
Sir two cocos island undo🤔...
@bvmbvm7079
3 жыл бұрын
🙏🙏
മാഷിന്റെ കഥകൾ രാത്രി കാണാൻ ആണ് ഇഷ്ടം തത്കാലം ലൈക്ക് ഇട്ടേച്ചും പോണു നൈറ്റ് വരാം 😊👍
@sujithsujith-ph6sr
3 жыл бұрын
Hhhhi....
ലെങ്ക്ത് എത്ര വേണമെങ്കിലു കൂട്ടിക്കോ.. ഒരു കുഴപപവുമില്ല.. താങ്ക്സ്
വർക്കിനു ഇടയിലാണ് അച്ചായന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത് പിന്നെ ഒന്ന് നോക്കിയില്ല 😃
@shansanju2007
3 жыл бұрын
ഇപ്പോഴും work undo
@itsmevipin7616
3 жыл бұрын
Work from home aayirikum alle?
നിധി വേട്ട കഥകൾ, അതു ഒരു പ്രേത്യേക വികാരം ആണ്
ചരിത്രകതകൾ ഇഷ്ട്ടപെടുന്നവർക് യൂട്യൂബിൽ നിന്നും കിട്ടിയ നിധിയാണ് HIS STORIES ❤
ഹാനിബാൾ ഇന്റെ കഥ യാണ് ഈ ചാനൽ ഇൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്
.. ഇതുപോലുള്ള കഥകൾ പറഞ്ഞു തരുന്ന അച്ചായനാ എന്നെപ്പോലുള്ളവർക്കു കിട്ടാവുന്ന ഏറ്റവും വലിയ നിധി...
കഥ കേൾക്കാൻ രാത്രി വരെ നോക്കിയിരിക്കണ്ട കണ്ണ് അടച്ചാൽ മതി ഞാൻ അങ്ങനെയാണ് 👍👍👍😍
ഇപ്പോഴും പുരയിടത്തിൽ കിളക്കുമ്പോൾ ഒരു നിധികിട്ടിയുരുന്നെകിൽ എന്ന് സ്വപ്നം കാണാറുണ്ട്😂😂
രാവിലെ 4 മണി ആകാറായി ഇപ്പോഴും ഉറങ്ങാതെ ഇരുന്ന് അച്ചായന്റെ വീഡിയോ കാണുന്ന ഞാൻ.... 🤩😍❤️
തലക്കകത്ത് എന്തേലും ഉള്ളവരോക്കെ channel ഇഷ്ടപ്പെടും കേട്ടോ. Salute for your hard work. എനിക് എല്ലാ തരം stories um ishtamane .my babies also
54min പോയത് അറിഞ്ഞില്ല അച്ചായാ ❤️❤️❤️
@hynusworld3470
3 жыл бұрын
True
@amaldaz5812
3 жыл бұрын
@@hynusworld3470 q
@suhailnazar3597
2 жыл бұрын
Mr jti
ചരിത്രം ചേട്ടന്റെ ശബ്ദത്തിൽ ഇങ്ങനെ കേൾക്കുന്ന സുഖം ഉണ്ടല്ലൊ 😍😍😍 അതൊരു വേറെ ഫീലിംഗ് തന്നെ ആണ് 👏👏👏🙏
2 ദിവസം നൈറ്റ് ഹെഡ്സെറ്റ് വച്ചു കേട്ട് ഉറങ്ങി പോയി ഇന്ന് ഫുൾ കാണും...വേറെ ഒരു ലോകത്തേക്ക് ആണ് എത്തിക്കുന്നത്...😍😍😍
ഒരു സെക്കൻഡ് പോലും മടുപ്പ് ഉണ്ടാക്കാത്ത സ്വപ്നം പോലുള്ള 54 മിനിറ്റ് ❤️❤️
3 vattam കേൾക്കാൻ ഇരുന്നു ഉറങ്ങി പോയി... ഇന്ന് 4 ആം വട്ടം ആണ്.. 😁😁 എന്റെ ഉറക്ക ഗുളിക ആണ് ഈ ചാനെൽ....😍
ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ വല്യമ്മ എനിക്ക് കഥ പറഞ്ഞു തരുമായിരുന്നു. ഈ ചരിത്രം വായിക്കുന്നത് ആയാലും കേൾക്കുന്നത് ആയാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇക്കാലത്തു മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ💥💥. നിങ്ങൾ പറയുന്ന topics എല്ലാം varieties ആണ്. അത് കൊണ്ട് തന്നെ കടലിലൂടെയും വനത്തിലൂടെയും മരുഭൂമിയിലൂടെയും അങ്ങ് Antarctica യിലൂടെ വരെ സഞ്ചരിക്കാനായി. കാലങ്ങൾക്ക് പിറകോട്ടു സഞ്ചരിച്ചു കൊണ്ട് പല യുദ്ധങ്ങളും അനുഭവിച്ചറിയാനായി. പല തരത്തിലുള്ള വേട്ടക്കഥകൾ അറിയാനായി. അത് വഴി പല അറിവുകളും കരസ്തമാക്കാനായി. Thankyou Hisstories💞😍
ലിമയിലെ നിതി ഉണ്ടാകാം യൂട്യൂബിൽ ഇച്ചായന്റെ വീഡിയോ ആണ് നിധി 😍😹😹😹😹💓
നിങ്ങളെന്തൊരു മനുഷ്യ നാണ് ബായ് 🙏🏼🙏🏼🌹🌹
എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥ പറയുന്നത്. എന്റെ കോളേജിലേക്കുള്ളതും തിരിച്ചുമുള്ളതുമായ യാത്ര നിങ്ങളുടെ കഥകളാൽ മനോഹരമാവുന്നു
@JuliusManuel
Ай бұрын
❤️❤️❤️
നിധി വേട്ടക്കാർ നിരാശരായി പക്ഷേ കേൾവികാരായ ഞങ്ങൾക്ക് ആകാംഷയുടെ നിധി തന്ന ജൂലിയസിന് നന്ദി ❤❤❤❤.
ലെങ്ത് എത്ര കൂടിയാലും കുഴപ്പമില്ലാത്തവർ 👍അടിക്കുക
അച്ചായാ ലൈക് അടിച്ചിട്ട് പോകുന്നു വീഡിയോ രാത്രി കേട്ടോളാം അതാ അതിന്റൊരു സുഖം ❤❤❤
Addicted to your sound
ഉണ്ണിയേട്ടൻ ഫസ്റ്റ്;Like & comment
55 min വീഡിയോ മച്ചാന് അത് പോരെ അളിയാ 😍😍 അച്ചായൻ ഉയിർ 💖
ഇന്ന് വരും എന്ന് ഒരു പ്രതിക്ഷ ഒണ്ടാരുന്നു തിരക്കാണ് രാത്രി വരാം ലൈക്ക് ചെയ്തിട്ട് പോവുന്നു
രാത്രിയിൽ റേഡിയോ പോലെ കേട്ട് കിടക്കാൻ എന്ത് രസം.. Thanks അംബാനി 👍👍..
അങ്ങോട്ടും.........ഒരുപാടു നന്ദി..... ഇന്നും അറിയാൻ പറ്റാത്ത കാര്യങ്ങളെ ഞങ്ങളിലേക്കു എത്തിക്കുന്നതിന്.....
നിധി തേടുക എന്നാൽ മരണം തേടുക...എന്നാണ്...നിധി കൈക്കലാക്കാൻ ചിലപ്പോ സ്വന്തം ജീവൻ കൊടുക്കേണ്ടി വരും അതാണ് ചരിത്രം പറയുന്നത്....
നിങ്ങൾ ചെയ്യുന്ന ജോലിയോട് നൂറ് ശതമാനവും ആത്മാർത്ഥത ഉള്ള ആളാണ്. ഈ ചാനലിലെ ഓരോ വിഡിയോയും അതിനു ഉദാഹരണം ആണ്. നെഗറ്റീവ് കമന്റ്സ് ഇടുന്ന അല്പന്മാരെ കാര്യമാക്കേണ്ട.
രാവിലെ മുതൽ നോക്കുക ആയിരുന്നു. ഹാലീസ് കോമറ്റ്.മനഷൃരുടെ അതിജീവനം, എല്ലാം ഭംഗിയായി അവതരിപ്പിച്ചു. ❤❤❤❤❤❤❤❤👌👌👌
നിങ്ങളെ കാണുമ്പോളെ ഒരു സന്തോഷം ആണ് അച്ചായോ.. കഥ പിന്നെ പറയണ്ടല്ലോ..വേറെ ലെവൽ..😎😎😍😍😘😘😘😘
ശരിക്കും ഒരു സിനിമ പോലെ മനസിൽ ഓടി കൊണ്ടിരുന്നു.. മറ്റേ പെട്ടന്ന് നിധി എടുത്ത് പോകാൻ വന്നത് പറഞ്ഞപ്പോൾ തിളക്കം സിനിമയിൽ ദിലീപിനെ ഓർമ വന്നു "നില്കാൻ ഒന്നും നേരമില്ല വെട്ടിട്ട് എനിക്ക് പോകണം " ഈ ഡയലോഗ്... suprb....
താങ്കളുടെ കഥകൾ കേൾക്കാൻ വല്ലാത്തൊരു ത്രില്ലാണ് പോഡ്കാസ്റ്റ് ചെയ്യാൻ തുടങ്ങിയതിൽ സന്തോഷം തുടക്കം മുതലുള്ളഎല്ലാ എപ്പിസോഡുകളും ഉൾപെടുത്തികൂടെ
ആ ഹാനിബാൾ ചരിത്രം ഒന്നൊന്നര സമ്പഭം ആയിരുന്നു കേട്ടോ👍
കുഴിച്ചു കുഴിച്ചു കുഴിയിൽ പോയവർ..നിരാശയിൽ ദീപിനെ നോക്കിനിന്ന നാവികർ, മഞ്ഞുമറയിൽനിന്ന് ദീപ് കണ്ടപ്പോൾ ഉള്ള സന്തോഷം,, കൊള്ളാം ഞാനും ഉണ്ടായിരുന്നു ആ സങ്കത്തിൽ എന്ന് തോന്നിപ്പോയി... 🙏
ദ്വീപിൽ തീയിട്ട കാര്യം പറഞ്ഞപ്പോൾ ക്യാപ്റ്റൻ പൊള്ളാർഡിന്റെ തിമിംഗലവേട്ട കഥ ഓർമ വന്നു...❤❤❤
രാവിലെ ഡ്രൈവ് ചെയ്ത് വർക്കിന് പോകുമ്പോ സ്റ്റോറി ആസ്വദിക്കുന്ന ഞാൻ ♥♥😌
@sujithsujith-ph6sr
3 жыл бұрын
Don't mobile phone.. used drive 😉😉
@antonyalex3296
3 жыл бұрын
Sathyam.. Long journey pokum pol julius sir intte 5 videos ennann kanakk..
മസായ് മാരയിലെ സ്കാർ ഇന്നലെ മരിച്ചുപോയി
ആദ്യം ലൈക് പിന്നെ വീഡിയോ കാണൽ that’s my style 🤩💪🏼💪🏼
*Thumbnail അങ്ങട്ട് പെരുത്ത് ഇഷ്ട്ടായി 😍👌*
മിസ്റ്റർ ജൂലിയസ് നിങ്ങൾ ഒരു പത്തരമാറ്റ് തന്നെയാണ് നിങ്ങളുടെ അവതരണം എത്ര സമയം ആയാലും നിശബ്ദമായി കേട്ടിരുന്നു അതിൽ അലിഞ്ഞു ചേരുകയാണ് ഒരായിരം നന്ദി മിസ്റ്റർ ജൂലിയസ് സാർ
ഇവിടെ ഗൂഗിൾ മാപ്പ് ഇട്ടിട് route കാണിച്ചിട്ട് വരെ നമുക്ക് വഴി തെറ്റുന്നു.. അപ്പോൾ വർഷങ്ങൾക്ക് മുന്നേ ഒരു ദിശ മാത്രം മനസിലാക്കി കപ്പൽ യാത്ര ചെയ്തവർ കൊലമാസ്സ് ആണെ...
@nammalmedia9196
3 жыл бұрын
right....sayippanmar oru rakshem illa...sahasikatha
ഗുണവും മണവും ഇല്ലാത്ത വസ്തുവിന് വേണ്ടിയുള്ള മനുഷ്യന്റെ ആർത്തി ഗുണവും മണവും തരുന്ന പ്രകൃതിയെ പോലും കത്തി നശിപ്പിച്ചു. എന്തായാലും അച്ചായൻ പതിവ് പോലെ കലക്കി 🙏🙏
@AsraeelGaming
Жыл бұрын
അതു വിറ്റു പൈസ കിട്ടുമ്പോൾ ഗുണം ഒക്കെ വന്നോളുo.... ആ പൈസക്ക് കൂടിയ പെർഫ്യൂം കൂടി വാങ്ങി അടിച്ചാൽ നല്ല മണവും കിട്ടും😊😊
കഥ നന്നായി വിവരിച്ചു നൽകുന്നു കണ്ണടച്ച് കിടന്നാൽ കാണുന്നപോലെ ആണ് 👌
ഇന്ന് ഞാൻ first thanks julius അണ്ണാ കാത്തിരിപ്പിന് വിരാമം അണ്ണൻ വന്നു 😀
നിധി കഥകൾ ഇനിയും ഇടണേ...ഫേവറേറ്റ് ആണ്
Mr Julias manual, പണ്ട് എപ്പോഴോ യുട്യൂബിൽ നോക്കി ഇരുന്നപ്പോൾ പാതാളലോകം വീഡിയോ ചുമ്മാ ഒന്ന് കണ്ടതാണ്..നല്ല narration👍..one hour vedio വളരെ നല്ലതാണ് 👌..negative comments വിട്ടു കള., go head with ur great job👍🕺
ഇനിയും Tresure hunting videos ചെയ്യണം🙏🙏🙏🙏🙏
late subscriber ആണ് , വീഡിയോസ് ഒക്കെ കണ്ടു വരുന്നതേയുള്ളു , നിങ്ങൾ വലിയൊരു സേവനമാണ് ചെയ്യുന്നത് 🌷❤
@JuliusManuel
Жыл бұрын
❤️❤️
താങ്കളുടെ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല കേൾക്കുക മാത്രമാണ് 😍😍😍
ഇന്നലെ ടീവിയിൽ കണ്ടു....കമ്മ്യൂണിസ്റ്റ് പോസ്റ്റ് കണ്ടപ്പോൾ ഒന്നുകൂടി മൊബൈലിലും കണ്ടുകൊണ്ടിരിക്കുന്നു...മഴ,ബെഡ്,സ്റ്റോറി ആഹാ അന്തസ്....
നിധിവേട്ട കഥകള് കേള്ക്കുമ്പോഴെല്ലാം കാര്ബണ് സിനിമ കാണാന് തോന്നും. കടല്, കപ്പല്യാത്ര , ദ്വീപ് , കാട്, നിധി.. സമ്പന്നമായിരുന്നു ഇന്നത്തെ വിഡിയോ.
കൊണ്ട് വന്ന ചായ കുടിക്കാൻ മറന്നു പോയി അച്ചായ അത്രയും ത്രിൽ ആയിരുന്നു 😍😍😍 ഇങ്ങനെ ഉള്ള കഥകൾ ഇഷ്ടം പോലെ വന്നോട്ടെ ട്ടോ 😁
ആദ്യമായി ഒരു യുട്യൂബ് ചാനലിൽ കഥ കേൾക്കാൻ വേണ്ടി 4ദിവസം വർക്ക് മാറ്റിവെച്ചു അതായത് ലീവ് എടുത്തു ആണ് ഞാൻ കേട്ടത് ഇപ്പോൾ ബ്ലൂടുത് വെച്ചു വർക്ക് ടൈം പോലും ഞാൻ കേൾക്കുന്നുണ്ട് ♥️♥️
@JuliusManuel
2 жыл бұрын
❤️❤️
അച്ചായൻ എത്തിപ്പോയ് ഇനി ഇവിടെ കൂടാം ❤️❤️❤️
_സൗത്തമേരിക്കൻ രാജ്യങ്ങളിൽ ടൂർ പോകാൻ കൊതിയാവുന്നു_ 😘✌️
@sujithsujith-ph6sr
3 жыл бұрын
Enikk um😄
@alexthomas625
3 жыл бұрын
എനിക്കൊന്നു കപ്പലിൽ കേറിയാൽ മതി 😂
Julius chetta story kidu anu ketto
ഹായ് മാഷേ ❤... അടിപൊളി nice ❤💕❤👍👍👍
സമയം തെറ്റി വന്നാലും നമ്മളുപിടിക്കും, പിന്നല്ല.. അപ്പോളേക്കും 318 ലൈക്.. അടിപൊളി 😊👍
മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തി മരണം വരെ തീരില്ല,,
കോരിച്ചൊരിയുന്ന മഴ, കട്ടൻ ചായ, ഇച്ചായന്റെ കഥ അതും 54 മിനുട്സ്, hhooo, ഹെന്റെ പള്ളീ 😂😂😂👍
അറ്റ്ലാന്റിക്, പസഫിക്, മടഗാസ്കർ ദ്വീപുകൾ, ആഫ്രിക്ക, ദ്രുവ പ്രദേശങ്ങൾ ഇത് വിട്ടൊരു കളിയില്ല. കൂടെ കപ്പിത്താൻമാരും 😁😁😀...
അച്ചായോ വന്നു കണ്ടു ഇഷ്ടപ്പെട്ടു ലൈക് അടിച്ചു , ഉറങ്ങാൻ കിടക്കുമ്പോ കേൾക്കുന്ന ത്രില്ല് വേറെ തന്നെയാ . പ്രവാസികൾക്ക് നല്ലൊരു ആശ്വാസം ആണുട്ടാ
Thanks bro keep going Stay away from negative vibes Love you 😍 God bless you
കഥ പറച്ചിൽ രാത്രി 9 മണിക്ക് ആയിരുന്നു നല്ലത് വന്നുവന്ന് ഇപ്പോൾ പകലായി
അച്ചായോ ഇന്ന് ആകെ പെട്ടു പോയി ട്ടോ മോണിംഗ് വീഡിയോ ഇട്ടപ്പോൾ ഞാൻ ഡ്യൂട്ടി യിലായിരുന്നു പിന്നെ നൈറ്റ് അയാൽ അല്ലെ കഥ കേൾക്കാൻ പറ്റു പിന്നെ ഡ്യൂട്ടിയിൽ ശ്രദ്ധിക്കാൻ ഒന്നും പറ്റിയില്ല ഇപ്പോൾ കഥ മൊത്തം കേട്ട് കഴിഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയെ.സൂപ്പർ 👌ഇങ്ങളോട് പിന്നെ പിന്നെ സ്നേഹം കൂടി കൂടി വരുവാ ട്ടോ ❤
ഞാൻ ഇതുപോലെ മറ്റു പല ചാനലുകളുടേയും ശ്രോതാവാണ്. പക്ഷേ താങ്കളുടെ അവതരണം വളരെ മനോഹരവും അതുപോലെ തന്നെ വ്യക്തവുമാണ്. പറയുന്ന സ്റ്റൈൽ ശരിക്കും മനസ്സിൽ നിന്നും പറയുന്നപോലെയാണ്. അതായത് താങ്കൾ പങ്കെടുത്ത സംഭവങ്ങൾ പോലെ. ദയവായി ഈ ശൈലി മാറ്റാതിരിക്കുക. 🙏 പിന്നെ ഈ കമന്റ് ഇടാൻ കാരണം താങ്കൾ പലരാലും തെറ്റായി വിമർശിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടാണ്.
ഇതിനി എത്ര മിനിറ്റ് ആയാലും സപ്പോർട്ട് ലൈക്കിന്റെയും കമന്റിന്റെയും രൂപത്തിൽ തന്നുകൊണ്ടെ ഇരിക്കും ഒരിക്കലും മടുക്കത്തില്ല ഉറപ്പ്❤️❤️❤️
അച്ചായൻറെ ഓരോ വ്ലോഗും ഓരോ ലൈഫ് എക്സ്പീരിയൻസ് ആണ് God Bless you Bro….
അച്ചായന്റെ കഥ കേൾക്കാൻ സുഖം രാത്രി ആണ്.... അതിനാൽ ഇപ്പോ ലൈക്ക് ഇരിക്കട്ടെ ...വിഡിയോ രാത്രി കാണാം....അച്ചായൻ ഇഷ്ട്ടം 💜💜💜
സർ വേറെ ലെവൽആണ് ഒരു കഥ പറയുമ്പോൾ എങ്ങനെ അത് കേക്കുന്നവരെ തൃപ്തിപെടുത്താൻ പറ്റും എന്ന് ആരെങ്കിലും ചോദിച്ചാ സാറിന്റെ വീഡിയോസ് കണ്ടുനോക്കാൻ പറയും ഞാൻ ഇനി മുതൽ ❤❤❤
ഇത്രയും മിനിറ്റ് ഒരാൾ പിടിച്ചിരുത്തും എങ്കിൽ ഇങ്ങേര് വേറെ ലെവലാണ്... സബ്സ്ക്രൈബർ കൗണ്ട് വെച്ചുനോക്കുമ്പോൾ റീച്ച് കുറച്ചു കൂടെ വേണ്ടതാണ്.. ❤️❤️👍
@JuliusManuel
3 жыл бұрын
❤️🥰
Lima..... Keep going brother💯. All the very best👍. Mind blowing information
Pirate എന്നുകേൾക്കുമ്പോൾ ആദ്യം ഓർമ്മവരുന്ന പേര്........CAPTAIN JACK SPARROW
വീഡിയോ കണ്ട ശേഷം പലപ്പോഴും , പലപ്പോഴും അതേപ്പറ്റി ചിന്തിക്കും , അത്രക്ക് ഹൃദയസ്പർശിയാണ് ഓരോ വീഡിയോയും ,
Kidilan avatharanam
Achaya kidu sooper 1700 , 1800 kalagattangalile kadhakal achayanil ninnanu kelkunnathu thanks👏👏👏👍👍
കുറച്ചു ലേറ്റ് ആയാലും എന്നും ലേറ്റസ്റ്റ് ആയി വരും നമ്മുടെ അച്ചായൻ ♥️ Thanks 😍
നിങ്ങളെക്കൊണ്ട് ഒരു രക്ഷയില്ല സാറേ നിങ്ങൾ ഒന്ന് കാണാൻ പറ്റുമോ ഒരു കെട്ടിപ്പിടിച്ചു ഉമ്മ തരാൻ വേണ്ടിയാണ്
നല്ല മഴ....അതിലും നല്ല കഥ❤️❤️❤️
സിംഹത്തിന്റെ ബാക്കി കഥ ഉണ്ടോ മാഷേ 🙏🙏🙏🙏🙏
Mr. Julius Manuel 👏🏻👏🏻👍🏻👍🏻👌🏻👌🏻.
@JuliusManuel
9 ай бұрын
❤️❤️
I just finished all of your videos and Rome VS Hannibal for the 3rd time. All are exceptionally great!!! Thank you!!!
Please.. Weekly രണ്ട് video ഇട്ടൂടെ????? Monday and Thursday??? ഇതു കേട്ട് കഴിഞ്ഞു one week wait chayanamelo അടുത്തത് കേൾക്കാൻ എന്നു alogikumbo ang സങ്കടം ആണു.... Night കിടക്കുന്ന time കണ്ണ് അടച്ചു കേൾക്കണം 😍😍 best narrator ever... Julius Manuel❤
the way you present the stories itz just like true live , scenario manasil kaanan pattunnu.... nammalum ah story le oru part avunnu.... I never miss your video ... keep going sir, love from Africa
Joli thirak moolam otta stretch il eee ide aaai video kaanan pattare illairunnu.. velliyazcha avadhi divasam thanne video ittakomd Kore Kalam koodi innu otta stretch il kanam.. by a pravasi♥️♥️♥️♥️
ബല്ലാത്ത ജാതി കഥ ഉഷാർ 💯🌹🛳️🛳️🛳️💙
Achayan kadha parayunne kelkkan ennaa oru resamaaa... idakku varunna parasyathe nammal prakum....🥰
Forest based stories ചെയ്യാവോ plzz അച്ചായ ☹️
അച്ചായാ.. Congrats.. ❤️🌹👍
Addi poli story onnum vedathe shradichu kettoo sir your great . Ethraum valiya book vaikkan sadikatha enna polle ollavarkk ethilum nalloru avasaram verra ellaa thanks sir❤️❤️❤️❤️
Fantastic 👌👍👍
Vannallo nammude achayan...thank u
നിധിവേട്ട തുടര്ന്നുകൊണ്ടിരിക്കട്ടെ. Thanks for the Video♥
ഇന്നലെ കാണാൻ പറ്റിയില്ല,തിരക്ക് ആയിരുന്നു, ഇന്നാണ് കണ്ടത്... വളരെ സന്തോഷം....
First comment
ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ വലിയ കഥകൾ പറയണം. സമയം കൂടുന്നതാണ് നല്ലത് 💜🌸✨