WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY | JULIUS MANUEL | HISSTORIES |
Ойын-сауық
On 30 December 1935, at 2:45 am, after 19 hours and 44 minutes in the air, Saint-Exupéry, along with his mechanic-navigator André Prévot, crashed in the Libyan desert, during an attempt to break the speed record in a Paris-to-Saigon air race and win a prize of 150,000 francs.
Both Saint-Exupéry and Prévot miraculously survived the crash, only to face rapid dehydration in the intense desert heat. Their maps were primitive and ambiguous, leaving them with no idea of their location. Lost among the sand dunes, their sole supplies consisted of some grapes, two oranges, a madeleine, a pint of coffee in a battered thermos and a half pint of white wine in another. They also had with them a small store of medicine: "a hundred grammes of ninety percent alcohol, the same of pure ether, and a small bottle of iodine."
The pair had only one day's worth of fluids. They both saw mirages and experienced auditory hallucinations, which were quickly followed by more vivid hallucinations. By the second and third day, they were so dehydrated that they stopped sweating. On the fourth day, a Bedouin on a camel discovered them and administered a native rehydration treatment that saved their lives.[28] The near brush with death would figure prominently in his 1939 memoir, Wind, Sand and Stars, winner of several awards. Saint-Exupéry's classic novella The Little Prince, which begins with a pilot being stranded in the desert, is, in part, a reference to this experience.
Books
1. Wind, Sand & Stars amzn.to/3A2LpK6
2. The little prince amzn.to/3hkjRZs
3. Madagascar amzn.to/3C1sLCM
Video Details
Title: WIND, SAND AND STARS | Saint-Exupéry | DESERT SURVIVAL STORY | JULIUS MANUEL | HISSTORIES |
Narrator: Julius Manuel
Story | Research | Edit | Presentation: Julius Manuel
-----------------------------
Second Channel : @MisStories by Julius Manuel
*Social Connection
Facebook : / hisstories0nline
Instagram : / hisstoriesonline
Email: mailtohisstoriesonline@gmail.com
Web: hisstoriesonline.com/
---------------------------
*Credits & Licenses
Music/ Sounds: KZread Audio Library
Video Footages : Storyblocks
©www.juliusmanuel.com | www.hisstoriesonline.com
Пікірлер: 700
നിങ്ങളുടെ കഥ കേട്ടിട്ട് എനിക്ക് ഉബകാരം ഉണ്ടായിട്ടുണ്ട് sir താങ്ക്സ് 😍😍😍👍👍👍ഞാൻ സ്ഥിരമായി ചൂണ്ട ഇടാൻ കടലിൽ പോവാറുണ്ട് ഒരു ദിവസം സ്ലിപ് ആയി കരിക്കല്ലു കൂട്ടതിൽ കടൽ തിരയിലേക്ക് വീണു നട്ടുച്ച സമയം ആയിരുന്നു കൂടെ ഉള്ളവർ കുറച്ച് അകലെയും . തിരയടിക്കുന്ന കല്ലുകളിൽ നല്ല മൂർച്ചയുള്ള ചിപ്പികൾ ആവും അത് കൊണ്ട് കൈ മൊത്തം മുറിഞ്ഞു. ആ സമയം ഞാൻ കടൽ തിരഗളിൽ കിടന്നപ്പോ എന്റെ മനസ്സിൽ കേറി വന്നത് നിങ്ങൾ പറഞ്ഞ കഥകളിലെ മരണം മുന്നിൽ കണ്ടിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളുകളെ ആണ് . ഞാൻ ചിന്തിച്ചത് ഇതൊക്കെ ചെറിയ അപകടം ആണ് എന്നാണ് യേനെ അങ്ങനെ ചിന്തിപ്പിച്ചത് നിങ്ങൾ പറഞ്ഞ കഥകൾ ആണ് . നിങ്ങളുടെ കഥകൾ സ്ഥിരം കേൾക്കുന്നവർ ലൈഫിൽ വരുന്ന പ്രേധിസന്ധികളെ സിമ്പിൾ ആയി നേരിടും 👍👍👍👍
@saan_vibes9657
2 жыл бұрын
True
@Fabi1988
2 жыл бұрын
@@saan_vibes9657 100%റിയൽ ആണ് bro
@saan_vibes9657
2 жыл бұрын
Enikum life il upakarapettitunddu
@Fabi1988
2 жыл бұрын
@@saan_vibes9657 ഒരുപാട് പേർക്ക് ഉബകാരം ഉണ്ടായിട്ടുണ്ടാവും ഇനിയും ഉണ്ടാവുകയും ചെയ്യും 👍👍👍
@intothestory6195
2 жыл бұрын
Great 💓💓
അച്ചായന്റെ വീഡിയോസ് മുഴുവൻ രണ്ട് തവണയിൽ കൂടുതൽ കണ്ടവർ ആരൊക്കെ? 😍 പ്രത്യേകിച്ച് സിംഹക്കഥകളും പോൾ ഡു ഷേവു ന്റെ എപ്പിസോഡുകളും 🤩🥰
@intothestory6195
2 жыл бұрын
അച്ചായന്റെ Subscriberസിൽ Gorilla Country series ഏറ്റവും കൂടുതൽ കണ്ടത് ഞാനായിരിക്കും.. 🔥🔥🔥🔥💓
@ajeshe2
2 жыл бұрын
Pathala lokam..al episodes...so many times ❤️❤️❤️
@ebinjoseph9148
2 жыл бұрын
ഉണ്ട് 👌👌
@abdulhafiz8708
2 жыл бұрын
🤚🏻
@shivaprasadk.v594
2 жыл бұрын
എന്റെ ഭായ് ഹാനിബാൾ സീരിസ് പോലും ഇപ്പോൾ കാണാപാഠം ആണ്. അപ്പോൾ തന്നെ അറിയാമല്ലോ.
നിങ്ങളുടെ ശബ്ദം തരുന്നൊരു... relaxation..! കള്ളിനും, പെണ്ണിനും,അടിമയാകത്തവൻ താങ്കളുടെ ഈ ശബ്ദത്തിനും,അവതരണ ശൈലിക്കും തിരഞ്ഞെടുക്കുന്ന കഥകൾക്കും, അടിമപ്പെട്ടുപോകും,, thank you so much
@krprasanna5925
2 жыл бұрын
സത്യം.... ഞാൻ അതിൽ പെടും.
@brigadiergiridharbaruwa885
2 жыл бұрын
Pakshe njan athinum adimappettu poyi ... Vidhi ... Anivaryamaya vidhi 🥴
🔥JuliusManuel🔥 കഥകളുടെ രാജാവ് എത്തിയിട്ടുണ്ട്... ഇന്നത്തെ രാത്രി ഉഷാറാവും 💓💓💓 Love you അച്ചായാ 🌷🌷
@intothestory6195
2 жыл бұрын
@Shahbas Shukoor.V.P 😊💓
@rollvyshnav2527
2 жыл бұрын
👍
അച്ചായൻ്റെ ചാനലിൽ വന്നു കണ്ടു ആ ശബ്ദം എന്നെയങ്ങ് കീഴടക്കി. Julius Manual the prince ❤️ of Stories
ഒരു ചലച്ചിത്രം കാണുന്നത് പോലെ ...... കണ്മുൻപിൽ കൂടി കഥാപാത്രങ്ങൾ , സംഭവങ്ങൾ എല്ലാം....... അതിമനോഹരമായ കഥാ കഥനം........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കേളപ്പേട്ട... ഇന്നൊരു മഴക്കൊള്ള കോളുണ്ടല്ലോ! 😍❤🔥
പകരം വെക്കാനില്ലാത്ത കഥയുടെ രാജകുമാരൻ അച്ചായൻ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
ഈ ലോകത്തു നമുക്കറിയാത്ത എന്തെല്ലാം കഥകളാണ് ഉള്ളത്..👏👏
സ്ഥിരം പ്രേക്ഷക ആണ്. 👍❤.സൂപ്പർ കഥകൾ, അറിവുകൾ, ഈ ഒരു ഒറ്റ ചാനലിന് വേണ്ടി ആണ്, കൂടുതൽ കാത്തിരിക്കുന്നത്.🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ഞാൻ ഈ കഥയില് ജീവിക്കുകയായിരുന്നു.👍 What an explanation
ഞാൻ വളരെ ചെറുപ്പത്തിൽ വായിച്ച പുസ്തകം. 😊. പുസ്തക പരിചയത്തിനായി അച്ഛൻ വാങ്ങി തന്നതായിരുന്നു. പക്ഷെ അന്ന് അത് ഉൾക്കൊണ്ടു വായിക്കാൻ കഴിഞ്ഞില്ല. ആ പുസ്തകം പിന്നീട് നഷ്ടപ്പെടുകയും ചെയ്തു. ആ പുസ്തകം ഒന്നു തപ്പി എടുക്കണം. പക്ഷെ ഇപ്പോൾ അച്ചായൻ അതു വളരെ നന്നായി പറഞ്ഞുതന്നിരിക്കുന്നു. പഴയ ഓർമകൾ മനസ്സിലേക്ക് വരുന്നു. നന്ദി അച്ചായാ...
കുറച്ചുകഴിഞ്ഞു കണ്ടോളാം 😁😁😁 കാണാതെ ഇരിക്കാൻ ആവില്ല ...❤️❤️
ആഹാ കോട്ടയം നസീർ കൊള്ളാലോ.......... 👍നല്ല അവതരണം.......... 👌..............
അന്നും ഇന്നും എന്നും അച്ചായൻ ഇഷ്ട്ടം 💞
പിടിച്ച് ഇരുത്തിക്കളഞ്ഞു... 🙌
കഥ കേൾക്കാൻആർത്തിയോടെ കാത്തു നിൽക്കുന്നവരുടെ മുന്നിൽ വരുന്ന ഏഞ്ചൽ ആണ് അച്ചായാ നിങ്ങള് 😍😍
ഞാൻ വന്നേ ❤️❤️❤️❤️
@mini4gineeshgineesh865
2 жыл бұрын
ജിനീഷ് ആനക്കെപൊയിൽ
അച്ചായൻ is stories man❤️❤️❤️
ഇന്നത്തെ രാത്രി നമ്മുടെ മനസ്സിനെ വേറൊരു ലോകത്തേക് കൊണ്ടുപോകാൻ ആ മാലാഖ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🥰
പാതിരാത്രി (12.15AM -UAE🇦🇪) കഥ കേൾക്കാൻ എന്താ സുഖം ഹാ... പൊളിച്ചു !!!! Thanks Sir❤️❤️❤️👍👍👍
💕.. I started watching from Saudi Arabia 🇸🇦 and I ended up in the UK 🇬🇧 ..still I spend my time to watch His-stories 💕💕💕 . An Aficionado
@JuliusManuel
2 жыл бұрын
🌷
@shyjujoseph6128
2 жыл бұрын
ഞാൻ എല്ലാം ധാരാളം പ്രതേകിച്ചു mistery, of is land, പ സ്സ ഫിക്കിലെ ദുരുഹതാ.. ആമസോൺ വനത്തിലൂടെ നടന്നു കാണുന്ന പോലെ നമ്മൾക്ക് തോന്നിപ്പകുന്ന തുടർ കഥയായ ആമസോൺ യാത്ര, ഇനി അങ്ങയുടെ ശബ്ദത്തിൽ കേൾക്കാൻ കൊതിക്കുന്ന, സംഭവ ബാഹുല മായ ഹിസ്റ്ററി എഡ്മണ്ട് എന്ന് വിളിക്കുന്ന, മലയാളികൾ, എമണ്ടൻ എന്നുവിളിച്ചിരുന്ന ഹിറ്റ്ലരുടെ പേടി സ്വപ്നമായി ബ്രിട്ടന്റെ കപ്പൽ പടയിലെ ഒളിപ്പോരാളി, m. S. എഡ്മൻഡ് എന്നകപ്പലിനെ കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുന്നു ❤️❤️❤️
രോമാഞ്ചം മാത്രം, പട പൊരുതി നേടിയ ലൈഫ്. 🧡🧡👍👍 ഞാനും ആ മരുഭൂമിയില് ആയിരുന്നു അച്ചായാ 🧡👍👍
അച്ചായൻ്റെ കഥ എപ്പോ വന്നാലും കേൾക്കാൻ ഒരു സുഖം ആണ് 🥰
@staboostaboo8220
2 жыл бұрын
achayoooo poli
എന്റെ ചെങ്ങായീ.... കിടന്നുറങ്ങുന്ന ഈ സമയത്തു... ഇത് കേൾക്കുമ്പോൾ.... അവരുടെ അതെ അവസ്ഥ ഫീൽ ചെയ്യുന്നു ✨️🙏🙏🙏🙏👍🤝🤝💫💫💫💫✨️👍👍
@JuliusManuel
2 жыл бұрын
❤️🥰
നിങ്ങളുടെ കഥാവസാനം പറയുന്ന ചില വാക്കുകൾ... വല്ലാതെ മനസിൽ കൊള്ളുന്നതാണ് സർ...
ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ തളരാതെ പതറാതെ മുന്നോട്ട് പോകാൻ ഈ കഥകൾ എക്കാലവും പ്രചോദനം ആയിരിക്കും. ഇതിനുവേണ്ടി നിങ്ങളെടുക്കുന്ന പരിശ്രമത്തിന് കോടി നന്ദി😘♥️🌹
Waiting aayirunnu 👍🏻
Sir welcome to his-stories👌🙏🙏🙏
ഹിസ്റ്ററി ജിയോഗ്രഫി സയൻസ് എല്ലാം അടങ്ങുന്ന ഒരു നല്ല സർവൈവൽ സ്റ്റോറി 🥰🥰
ഇങ്ങേരെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.. കുറച്ചു ദിവസങ്ങൾ ആയി ഇപ്പൊ ജോലി കഴിഞ്ഞു വീട്ടിൽ എത്തി കഥകൾ കേൾക്കാ.. അതാണ് മെയിൽ പരുപാടി.. അത്ര addict ആയി... പലരോടും.. ഇത് ഒരു തവണ എങ്കിലും കേൾക്കാൻ പറഞ്ഞിട്ടുണ്ട്.. എല്ലാവരും അറിയട്ടെ... ഇനിയും നന്നാവട്ടെ നമ്മുടെ ഈ channel.. 🤩🤩
എൻ്റെ ആദുനിക ലോകം എത്ര സുന്ദരം പഴകാലത്ത് എത്ര ദുരന്തമായിരുന്നു
@remeshnarayan2732
4 ай бұрын
നിന്നെ ആരാടാ മലയാളം പഠിപ്പിച്ചത്
പതിവ് പോലെ ഗംഭീരം.. 😊 Prevertന് എന്ത് സംഭവിച്ചു എന്ന് കൂടി പറയാമാരുന്നു.😌
🙏🌹, ഈ അനുഭവ വിവരണത്തിൽ നിന്നും എനിക്ക് ലഭിച്ച ഗുണപാഠം = മറ്റുള്ളവരുടെ വിവേകത്തിൽ നിന്നെന്നപോലെ തന്നെ , മറ്റുള്ളവരുടെ അബദ്ധങ്ങളിൽ നിന്നും നമുക്ക് വിവേകം പഠിക്കാനുണ്ട് 👍.
From my heart thanks thanks thanks.
Good story explanation Good to hear you
ഇത്രയും നാൾ കഥ കേട്ടതിൽ ഈ കഥയ്ക്ക് എന്തോ ഒരു പ്രത്യേകത തോന്നുന്നുണ്ട് എന്താണെന്നറിയില്ല. 🙂
Super🔥 പറയാതിരിക്കാൻ വയ്യ താങ്കൾ പറഞ്ഞ കഥകളിൽ മികച്ചവയിൽ ഒന്ന്👌
Good presentation by Interlinking geographical setting
❤️❤️❤️❤️
ചിരിയും വന്നു ദുഖവും വന്നു ഈ കഥ കേട്ട് സൂപ്പർ
Adipoli.always supports the channel❤️
Really Amazing moral story 🔥🔥🔥💪💪💪❣❣❣
Story king achayan,😍🤩🥳
ഈജിപ്റ്റിലെ സിവാ യിൽ നിന്ന് മിന്യയിലേക്ക് കൂറ്റൻ സ്റ്റീൽ പൈപ്പുമായി truk ഓടിച്ചു പൊയ്ക്കോടിരുന്നപ്പോഴാണ് ഈ കഥ കേൾക്കുന്നത് അതുകൊണ്ടുതന്നെ ഞാൻ പൊയ്ക്കൊണ്ടിരുന്ന വഴിയിൽ എവിടെയോ ആണ് ഈ സംഭവങ്ങൾ എല്ലാം നടന്നത് എന്നൊരു തോന്നൽ നേര്കാഴ്ചകൾ പോലെ എല്ലാം മനസ്സിൽ തെളിഞ്ഞുകണ്ടു... ഒരുപാട് ഇഷ്ടമാ ജൂലിയസ് താങ്കളുടെ എല്ലാ കഥകളും.... എന്റെ വിരസമായ ദീർഘദൂര യാത്രകളിൽ താങ്കൾ എനിക്കൊരു വലിയ ആശ്വാസമാണ്.... ഒരുപാട് നന്ദി.... ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@JuliusManuel
2 жыл бұрын
🌷❤️❤️❤️❤️
Nothing is waste. We can learn from everything. Thanks for the video♥
SSC എക്സാം എഴുതാൻ പോയപ്പോ വന്ന question -- masai mara national park എവിടെ ആണ്...? ആശാൻ കാരണം 2 മാർക്ക് കിട്ടി🥰🥰
@yasidilarshad7935
2 жыл бұрын
👍athaan
So nice story julius ji.. Keep on moving... Waiting for next one.. 😍🙏😍👍.....
Climax polichu 💥❤️
നല്ല സ്റ്റോറി നല്ല അവതരണം ഒരു നല്ല സിനിമ കണ്ടപോലെ
ഇന്ന് വൈകുന്നേരം ചിന്തിച്ചതെ ഉള്ളു ദേ എത്തി 🤩
Uffff 🔥... Achaya.... 👍👍mind blowing. Keep going.
ആദ്യം ലൈക്ക്.. പിന്നെ കേക്ക് 🥰🥰😉🎊🎊🎊🎊welcome back to.... ❤️
അച്ചായാ.....പോളി🔥🔥
🙏🙏🙏 Thank You...
Sir , amazing
Adipoli Poyi vellam kudikatte Story effect Loved it
jeevitatil bagyam ennullat.vallappozhum matram sambavikkunnatanu.atukondu bagyam varan vendi orikkalum arum kathirikkarut. thanks again. 😊🙏
എത്ര കേട്ടാലും മടുക്കാത്ത voice 🖤🖤🖤 എന്നും videos upload ചെയ്യാമോ?
@syd_ajmaltnr8913
2 жыл бұрын
ഇച്ഛായനെ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ വരു
മരുഭൂമിയിൽ അകപ്പെട്ട മനുഷ്യന്റെ ഭയപ്പാട് ശരിക്കും നമ്മുടെയൊക്കെ ജീവിതത്തിൽ ചിലപ്പോൾ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥ ആണ്. മറികടക്കുക എല്ലാ പ്രതിസന്ധികളെയും. ജൂലിയസ് സർ മികച്ച അവതരണം.one of the best channel ever in youtube
@JuliusManuel
2 жыл бұрын
🌷❤️
ഓവൂസി.. വീഡിയോ കണ്ടൂ.. ഒന്നും പറയാനില്ല.. സൂപ്പർ.
താങ്ക്സ് അച്ചായാ..😍
കേട്ട കഥകൾ തന്നെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നതിന്റെ കാരണം അച്ചായന്റെ അവതരണ ശൈലി ഒന്നു കൊണ്ട് മാത്രമാണ്. അച്ചായന്റെ അവതരണ ശൈലിക്ക് ബിഗ് സല്യൂട്ട്'
Superb 👏👏👏👏👏. Thanks for your great effort 🙏
@JuliusManuel
2 жыл бұрын
🌷
Thanks for telling an aviation story today ♥️
A baground music ന് വല്ലാത്തൊരു agarshanam ind💝
അടിപൊളി ഇതിൽ നിന്നും എനിക്ക് മനസ്സിലായ ഒരു പാഠം ദൈവത്തിനു മാത്രമേ ഒരാളെപ്പോലും മരിക്കും എന്നുള്ളത് അറിയുകയുള്ളൂ ഏതായാലും സഹായിച്ചതിന് ആ ബധുവിനെ സ്മരിക്കുന്നു
അവർ ആ ബാദ്വിയനെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്ന ആ frame.. അത് മനസ്സിൽ അതേപോലെ കിട്ടി.
Good story
അണ്ണാ......ഈ കഥയ്ക്ക് ഒരു പഞ്ച് ഉണ്ട്........ ചരിത്രം അത് എപ്പഴും മനസിനെ വല്ലാതെ കൊതിപ്പിക്കും, ചിന്തിപ്പിക്കും, കരയിക്കും, പഠിപ്പിക്കും, വേദനിപ്പിക്കും...... ചരിത്രം നിങ്ങളിലൂടെ we are waiting...
അടിപൊളി കഥകളും കൂടെ അടിപൊളി ഷർട്ടും.. ❤️❤️👍👍
പോട്ടി ഫ്രൈ വിത്ത് ജാക്ക് ഡാനിയേഴ്സ് ആൻഡ് അച്ചായൻ .....ഞാൻ ഇന്ന് പൊളിക്കും ...Welcome To Histories ...ആഹാ ( NB:UK യിലും പോട്ടി കിട്ടും )
Recent ayittanu e channel koottayathu ennum e stories kettanu urangaaru cheruppathil ammuma katha paranju ketturangana feela ❤️
അച്ചായൻ ഇഷ്ട്ടം 💜💜💜
രാത്രി കിടക്കാൻ നേരത്ത് ചേട്ടൻ പറയുന്ന കഥ കേട്ട് കിടക്കാൻ ഒരു പ്രത്യേകത filing
എന്തുനല്ല അവതരണം. നന്ദി സർ. വളരെ ഇഷ്ടമായി.
@JuliusManuel
2 жыл бұрын
❤️
King of stories
What a presentation.... Greeeaaattt... Like to hear stories from u now.... Really worth it... Hats of u man... Keep going.... Looking forward to hear morr
Hi sir വന്നാലോ,, നമക്കാരം 👃👃, and thanks നല്ല story
💯💯❤️❤️❤️
Echayoooo ❤️❤️❤️❤️🔥🔥🔥🔥👍👍👍
Another Good one👍
Superb explanation sir!
മൊതല... മൊതല.... അച്ചായന്റെ പിറകിൽ മൊതല...
@JuliusManuel
2 жыл бұрын
😊
@ra.japanfrcs4274
2 жыл бұрын
@camp setters by marc antony :fry akiyallo 🐊 fry
@john-guardian
2 жыл бұрын
അച്ചായൻ ഒരു മുതലാ
@Lithinv
2 жыл бұрын
Ath mareechika aanu muthala allaa
@vyshnavkrishna5691
2 жыл бұрын
Endha mon udeshiche
Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
😘😘😘 Vannallooo... ❤❤❤
അച്ചായൻ. ഒള്ളത് കൊണ്ട്.. നഷ്ട്ടപെട്ട. ജീവിതം തിരിച്ചു കിട്ടി 😘
Thx u sir ❤️
Inspirational and motivational ❤️❤️❤️🔥🔥🔥
Thank you.
Thanks🌹
😍😍😍
മാനുൽ സർ എപ്പോളാണ് ഹൻഡിംഗ് സ്റ്റോറി ഉണ്ടാകുക. Waiting for it ❤️❤️❤️
Madgaskar first lock down കാലത്ത് ഞാൻ വാങ്ങി വായിച്ച് ഇരുന്നു നല്ല story. താങ്കൾ കഥകള് പറയുന്നത് പോലെ തന്നെ എഴുതി വച്ചിരിക്കുന്ന ആ ബുക്ക് വളരെ ഇഷ്ടമായി. ഒരു Request ഉണ്ട്
Thank you😍
Aashaaanaeer..!!! Piras of epirus 6 idu..!! We can’t wait..!!!🥰🥰🥰
Heart felt story 🙏🙏🙏
Gud ni8 എനിക്ക് ഉറങ്ങാൻ ഉള്ള കഥ എത്തി കഴിഞ്ഞു... 😍😘
As usual Superb🎇🎇
Interest story 👍🌹