#wallfanmotorChange

#HevansElectrical#Malayalam#
The video shows how the motor of pedestal, wall fan and table fan can be easily changed at home. Work only after taking proper safety precautions. Doubts and suggestions us Let us know.Work only after the doubts have been resolved.Work only on ELCB-connected test boards.Thanks to everyone who has supported so far.

Пікірлер: 128

  • @ajmalpa1652
    @ajmalpa16524 жыл бұрын

    സൂപ്പർ അടിപൊളി വീഡിയോ🤩👌

  • @keaganyosef3848

    @keaganyosef3848

    2 жыл бұрын

    instablaster...

  • @abdulrahimanmohammed7970
    @abdulrahimanmohammed79702 жыл бұрын

    വളരെ നല്ല അറിവ് നൽകി. സഹോദരന് അഭിനധനങ്ങൾ. വീണ്ടും വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @muhammedaflah7920
    @muhammedaflah79203 жыл бұрын

    Pedestral fan, wall fan nte winding video with diagram video cheythaal nannaayirikkum👍

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Ok videos will upload later

  • @lohithdas4735
    @lohithdas47354 жыл бұрын

    Mixi field winding engane cheyyam

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE2 жыл бұрын

    👌

  • @manoharanarts3530
    @manoharanarts3530 Жыл бұрын

    ❤❤❤❤

  • @muhammedaflah7920
    @muhammedaflah79203 жыл бұрын

    Neutral wire, speed control (3 wires) multimeter upayokhicho, test lamp upayokhicho test cheyyaan patto. Ath engane check cheyyaann onn paranch tharoo

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Parayam Speed control multimeter upayogichu test cheyyumbol resistance value variations noki manasilakam. Test lamp upayohikumbol lamp inte brightness nokuka low to high

  • @DCTR915
    @DCTR9153 жыл бұрын

    How to find common (testing)

  • @saleemvanimel3871
    @saleemvanimel38713 жыл бұрын

    Hai chetta capacitor kedayal fan vark cheyyumo pls repla tharanam

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Speed kurayanum,work cheyathirikkanum sadhyatha undu. 1st change capacitor

  • @kailasnathpr7274
    @kailasnathpr72743 жыл бұрын

    Current nere motorilkk kodkkan pattoo... Speed nde switch ellam ozhivakki kond.... Cheyyan kazhiyo

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    ഒറ്റ സ്പീഡിൽ മാത്രം വർക് ചെയ്യും

  • @abhijithvishnu8161
    @abhijithvishnu81613 жыл бұрын

    Chetta oru pedastrial faninte Motor adichupoyi,appol puthiya oru fan vaggunnathano atho faninte Motor matram replace cheyunnathano nallath? Ee motorinu enthu price varum?

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Motor replace cheyyunnathanu labam

  • @noblesaju2367
    @noblesaju23674 жыл бұрын

    1.Chetta speed switch medikkan kittoo ? 2.Athu athathu company switch thanne anoo athinu set akollu ?

  • @Hevanelectrical

    @Hevanelectrical

    4 жыл бұрын

    1.swich vangan kittum 2.switch nte model same ayal mathi

  • @abhirajkurup3004
    @abhirajkurup30043 ай бұрын

    Chetta fanil ninn pokhayum nalla karinja smellum vann motor adich poya aavum alle

  • @Hevanelectrical

    @Hevanelectrical

    3 ай бұрын

    Yes

  • @vinayansulu8776
    @vinayansulu87762 жыл бұрын

    Nte wall fan rotation work cheyyunnu...motor work akunnilla...capasiter prblam ayirikumo...coil prblam ayirikumo...onnu paranhu tharamo...

  • @Hevanelectrical

    @Hevanelectrical

    2 жыл бұрын

    ആദ്യം കപ്പാസിറ്റർ മാറ്റിനോക്കു . മോട്ടോർ ഷാഫ്റ്റ് ടൈറ്റ് ആണോ എന്ന് നോക്ക്.

  • @kailasnathpr7274
    @kailasnathpr72743 жыл бұрын

    Motor nnu varunnath 4 wire... Ath egne speed switch ozhivakki direct connect cheyyam

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    സ്വിച്ച് വഴി കണക്ട് ചെയ്യുകയാണ് ഏറ്റവും നല്ലത്. കോമൺ വയർ നൂട്രലിൽ കെടുക്കുക എതെങ്കിലും ഒരു സ്പീഡ് ഫെയ്സിൽ കൊടുക്കുക.

  • @kailasnathpr7274

    @kailasnathpr7274

    3 жыл бұрын

    @@Hevanelectrical black, blue, red, White... Enne 4 colour wires aanu ullath... Ith egne connect cheyth... Oru 2pin lekk connect cheyyam

  • @rifamedia7417
    @rifamedia74173 жыл бұрын

    മൂന്ന് ലിറ്റർ വാട്ടർ ഹീറ്റർ കോയിൽ മാറ്റാൻ സർവീസ് ചാർജ് അടക്കം എത്ര രൂപ ചിലവ് വരും

  • @ranjithr5316
    @ranjithr53163 жыл бұрын

    Table fan rotation reverse direction anu.enta karanamm

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Fan motor ethu model anu, enthenkilum work cheythapol mariyathano

  • @shijukonni
    @shijukonni2 жыл бұрын

    How to cheak peadstrian fan motor work or not working.

  • @Hevanelectrical

    @Hevanelectrical

    2 жыл бұрын

    Use test lamp or mulitemer, and check continuity test.

  • @aniljayakumar2004
    @aniljayakumar20043 жыл бұрын

    Bearing dry aan...eetelum bike oil use ceyta matio

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Ceiling fan, or wall fan, ithil ethanu

  • @aniljayakumar2004

    @aniljayakumar2004

    3 жыл бұрын

    @@Hevanelectrical pedestrial

  • @antonyco88
    @antonyco883 жыл бұрын

    Wiper motor separate vangan kittumo

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Kittum

  • @shoukathalipp9685
    @shoukathalipp96853 жыл бұрын

    cappasiter illatha fanukalo?

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Undu

  • @azeezmoosa4662
    @azeezmoosa46622 жыл бұрын

    ഞാൻ സീലിംഗ് ഫാൻ ഫിറ്റ് ചെയ്യുമ്പോൾ ഏതോ വൈർ മാറിപ്പോയി അങ്ങിനെ സ്വിച്ബോർഡിന്റെകുള്ളിൽ നിന്നും അടിച്ചു പോയി ഒരു ശബ്ദം കേട്ടു ശെരിക്കും എങ്ങിനെയാണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞു തരാമോ

  • @Hevanelectrical

    @Hevanelectrical

    2 жыл бұрын

    Nammude channelil ceiling faninte wire kandupidikanulla video undu athu kandu noku

  • @ghostrider46446
    @ghostrider46446 Жыл бұрын

    Evide ninna vanghiyathu

  • @ashrafmk2760
    @ashrafmk27603 жыл бұрын

    സാധാരണ Shaft ന് എന്തൊക്കെ പ്രശ്നമാണ് വെരിക ? Shaft ന് പ്രശ്നO വെന്നാൽ fan കറങ്ങുമോ ?

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    No

  • @loveloveonly6964
    @loveloveonly6964 Жыл бұрын

    ടേബിൾ ഫാൻ ഓണാകുമ്പോൾ വർക് ചെയ്യുന്നില്ല. ഫുൾ ഊരി നോക്കിയപ്പോൾ ന്യൂട്ടറിൽ പവർ വരുന്നു എന്ത് കൊണ്ടായിരിക്കും. മോട്ടോർ ന്റെ മെറ്റൽ ഭാഗങ്ങളിൽ ഏർത്തും കാണിക്കുന്നു. എന്തുകൊണ്ടായിരിക്കും ഇങ്ങനെ

  • @Hevanelectrical

    @Hevanelectrical

    Жыл бұрын

    Check winding and wire codd

  • @loveloveonly6964

    @loveloveonly6964

    Жыл бұрын

    New motor namukku eavide aanu vaangan kittuka?.Am from calicut

  • @nadirsha1151
    @nadirsha11513 жыл бұрын

    Motor thrissur evideya vaamgan kittuka

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Thrissur post office road il orupad shopukal undu,mixie,motor parts vilkunna kadakalil undu

  • @nadirsha1151

    @nadirsha1151

    3 жыл бұрын

    @@Hevanelectrical thanks

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Welcome

  • @anandhukraju20
    @anandhukraju203 жыл бұрын

    ചേട്ടാ..മോട്ടോർ സെറ്റപ്പ് ചെയ്തു..ഫാൻ കറങ്ങുന്നുണ്ട്..പക്ഷേ ഓസിലേഷൻ ന്റെ ഒരു ബെയറിംഗ് തെറിച്ച് പോയി..ഇത് separate vangan കിട്ടുമോ? Oscillation mathram

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Vangan kittum, pazhayathu kondupoyi vanguka

  • @anandhukraju20

    @anandhukraju20

    3 жыл бұрын

    @@Hevanelectrical ithum winding shop l thanne aano കിട്ടുന്നത്? Price ethra aakum chettaa

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    100 to 150

  • @vpmujeebrahman8367
    @vpmujeebrahman83672 жыл бұрын

    Common wire engine manassilaakam

  • @nabeelnabeel.a7077
    @nabeelnabeel.a70774 жыл бұрын

    നാട് evide. Oru motor n enthu vila varum

  • @Hevanelectrical

    @Hevanelectrical

    4 жыл бұрын

    Thrissur 500 abov depending motor model,and company

  • @nabeelnabeel.a7077

    @nabeelnabeel.a7077

    4 жыл бұрын

    @@Hevanelectrical oh njn ivde 650 kodthaa vangikkunne. Corona ayt koodi😑

  • @niyasnazar11
    @niyasnazar113 жыл бұрын

    കോമൺ nuteral ആണോ ബ്രോ

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    കോമൺ നൂട്രലിൽ കണക്ട് ചെയ്യുകയാണ് നല്ലത്

  • @aneeshnv7136
    @aneeshnv71367 ай бұрын

    1 year warranty ulla motor ond Ente Crompton fan ithupole motor mattivechu 1 year warranty ulla orient company de motor vechu motor price 1000 rupa ayi..warranty illatha motor rs 700 kittum..

  • @Hevanelectrical

    @Hevanelectrical

    7 ай бұрын

    Place

  • @aneeshnv7136

    @aneeshnv7136

    7 ай бұрын

    @@Hevanelectrical Changanasseri

  • @devnamolcreations44
    @devnamolcreations443 жыл бұрын

    പുതിയ വീഡോ ഒന്നും ഇല്ലേ

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    ഉണ്ട് 2 ദിവസത്തിനുള്ളിൽ Monoblick water pump water seal changing full explanation

  • @rasheedrashee1922
    @rasheedrashee19222 жыл бұрын

    Common വയർ എന്നാൽ ന്യൂട്രൽ വയർ ആണോ?

  • @Hevanelectrical

    @Hevanelectrical

    2 жыл бұрын

    Neutral koduthal nallathanu, ac single phase supply ayathinal neutral um phasum angottum engottum mariyaal kozhappamundakilla

  • @Akash-fc1pu
    @Akash-fc1pu3 жыл бұрын

    Bro new motor price

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    500 to 600

  • @foodandtechy4080
    @foodandtechy40803 жыл бұрын

    ചേട്ടാ ഒരു wall ഫാന് on ആക്കിയാൽ leaf വൈബ്രേഷൻ ആകുന്ന് എന്താ ആയിരിക്കും കുരപ്പം

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Leaf balancing poyittundakum Leaf mattiyal mathi leaf nu chinnalo,pottalo undenkil vibrate cheyyum,angane vannal leaf mattiyal mathi

  • @jabirfathi5805
    @jabirfathi5805 Жыл бұрын

    Comon wire മാറി പോയി കത്തിയ പോലെ മോട്ടോർ ഒരു കത്തുന്ന പോലെ തോന്നി ഇനി റെഡി ആകുമോ

  • @Hevanelectrical

    @Hevanelectrical

    Жыл бұрын

    Check winding

  • @jabirfathi5805

    @jabirfathi5805

    Жыл бұрын

    @@Hevanelectrical എങനെ മനസ്സിലാകും binding

  • @anwerbuilders6854
    @anwerbuilders68542 жыл бұрын

    pedestal fan പെട്ടെന്ന് Speed കമ്മിയായി motor ചൂടാവുന്നുണ്ട്, Capasitor മാറ്റി നോക്കി Speed കൂടി വീണ്ടും പഴയത് പോലെയായി

  • @Hevanelectrical

    @Hevanelectrical

    2 жыл бұрын

    Fan bush shaft complaint

  • @jithinj1623
    @jithinj16232 жыл бұрын

    Pedestal fan motor ethra rupayakum

  • @Hevanelectrical

    @Hevanelectrical

    2 жыл бұрын

    500-550

  • @nidhinleon200
    @nidhinleon2003 жыл бұрын

    ഹെലോ ചേട്ടാ എന്റെ വീട്ടിലെ പെഡൽ ഫാൻ കറങ്ങികൊണ്ട് ഇരുന്നപ്പോൾ ഒരുസൗണ്ട് കേട്ട് പയ്യെ അങ്ങു നിന്നു ഞാൻ ഫ്രണ്ടിലെ ഗ്രിൽ അഴിച്ചു ലീഫ് കറക്കിയപ്പോൾ അതിന് ചെറിയ സ്റ്റ്ക്ക് ഉണ്ട് ഞാൻ അത് കുറച്ചു നേരം കറക്കി ഓയിൽ ഒക്കെ ഇട്ടപ്പോൾ ഫ്രീ ആയി പിന്നെ അങ്ങു കറങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും അങ്ങു നിന്നു നേരത്തെ ലീഫ് കറങ്ങി ഇല്ലെങ്കിലും വൈബ്രെറ്റ് സൗണ്ട് ഉണ്ടായിരുന്നു പക്ഷ ഇപ്പോൾ സൗണ്ട് ഒന്നും കേൾക്കുന്നില്ല കയ്യികൊണ്ട കറക്കി നോക്കുബോൾ ലീഫ് ടൈറ്റ് ആയി തോന്നുന്നില്ല കപ്പാസിറ്റർ ഞാൻ മാറിയത് ആണ് എന്തായിരിക്കും കുഴപ്പം?

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    ഫാൻ ബുഷ് ഷാഫ്റ്റ് ചെക്ക് ചെയ്യ്

  • @nidhinleon200

    @nidhinleon200

    3 жыл бұрын

    അത് ഓവൽ ആയി ഇരിക്കുവ പക്ഷേ സുച്ചു ഇടുബോൾ മോട്ടോർ വർക് ചെയുന്ന സൗണ്ട് ഇപ്പോൾ ഇല്ല അത് എന്താരിക്കും

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Winding cut ayikanum. Bushum, windingum,shaftum mattunathinekal nallathu motor change cheyyu

  • @nidhinleon200

    @nidhinleon200

    3 жыл бұрын

    @@Hevanelectrical ok thanks 👍

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Welcome bro And support me

  • @user-qb3xc9bf6k
    @user-qb3xc9bf6k3 жыл бұрын

    കപ്പാസിറ്റിടെറിന്റ cannection നെപ്പറ്റി വിശദമായി പറയാമോ ❓️

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Ok

  • @gd5464
    @gd54643 жыл бұрын

    ഈ ഫാനിന്റെ പ്രവർത്തനം ഒന്ന് പറഞ്ഞ് തരാമോ ഇക്കാ?

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Parnju tharaam

  • @dancewithme7899
    @dancewithme78993 жыл бұрын

    . എന്റെ ഹാവൽസിന്റെ ഫാനാണ് മോട്ടറിന് എന്ത് വില വരും

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    above 500 rupees pazhaya motor kondu poyi vangunnathanu nallathu.

  • @dancewithme7899

    @dancewithme7899

    3 жыл бұрын

    @@Hevanelectrical ഇതിന്റെ കോയിൽ രണ്ടു ചെമ്പു കമ്പി പൊട്ടി പോയി എന്തെങ്കിലും ചെയ്ത് എടുക്കാമോ ഈ മോട്ടർ തന്നെ സോൾഡർ ചെയ്ത് എടുക്കാൻ പറ്റുമോ

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    റിസ്ക്ക് ആണ്. പക്ഷെ ട്രൈ ചെയ്ത് നോക്കാം. 50% ചാൻസ് ഉണ്ട്

  • @harikrishnalalu1720
    @harikrishnalalu17203 жыл бұрын

    Shaft കറങ്ങുന്നില്ല motor mattanamo

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Check bush shaft

  • @harikrishnalalu1720

    @harikrishnalalu1720

    3 жыл бұрын

    Ok tnks

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Welcome

  • @harikrishnalalu1720

    @harikrishnalalu1720

    3 жыл бұрын

    Bush shaft മാത്രം വാങ്ങാൻ കിട്ടോ

  • @tmappu9326
    @tmappu93263 жыл бұрын

    Bro table fan und

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Ok ,what help

  • @Krishnakumar-zw7tm
    @Krishnakumar-zw7tm3 жыл бұрын

    ഈ മോട്ടോർന് എത്ര രൂപയാകും

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    550 to 600

  • @adarshmeenu1776
    @adarshmeenu17763 ай бұрын

    പുതിയ മോട്ടോർ Rs

  • @devnamolcreations44
    @devnamolcreations443 жыл бұрын

    മോട്ടറിന്റെ വില എത്രയാണ്

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Above 450

  • @sreejithssree6428
    @sreejithssree6428 Жыл бұрын

    മോട്ടോറിന്റെ ഇപ്പോളത്തെ വില?

  • @Hevanelectrical

    @Hevanelectrical

    Жыл бұрын

    550 to 650

  • @muhammedshafeeqa7154
    @muhammedshafeeqa71543 жыл бұрын

    1 ചേട്ട തമ്ശയം വിളിച്ച് ചോദിക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടോ ? 2 ബേറിങ്ങ് പോയത് എങ്ങനെ അറിയാ

  • @muhammedshafeeqa7154

    @muhammedshafeeqa7154

    3 жыл бұрын

    ഫോണ് നമ്പർ തരോ

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Please send massage

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    Number previrus videos il undu

  • @thomasjoseph917
    @thomasjoseph9173 жыл бұрын

    Motor online available ano...?

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    ഷോപിൽ നിന്നു വാങ്ങുകയാണ് നല്ലത്. കാരണം മോട്ടോർ ഗ്യാരണ്ടി ഉണ്ടാകില്ല. ചെക്ക് ചെയ്ത വാങ്ങണം

  • @paindbs

    @paindbs

    Жыл бұрын

    @@Hevanelectrical thanks for the information very useful bro

  • @asharafika
    @asharafika4 жыл бұрын

    വൈൻഡ് ചെയ്യലാണോ, പുതിയ മോട്ടോർ വാങ്ങലാണോ ചെലവ് കുറവ്?

  • @Hevanelectrical

    @Hevanelectrical

    4 жыл бұрын

    വൈൻഡിംഗ് ചെയ്യുമ്പോൾ മോട്ടോറിന്റെ ബുഷും ഷാഫ്ടും തേയ്മാന മില്ലന്ന് ഉറപ്പു വരുത്തണം. അല്ലെങ്കിൽ വൈൻഡിംഗ് ചെയ്ത് സെറ്റ് ചെയ്താലും മോട്ടോറിന് ലോങ്ങ് ലൈഫ് കിട്ടില്ല. ബുഷും ഷാഫ്റ്റും കേടില്ലങ്കിൽ വൈൻഡിംഗ് ചെയ്ത് സെറ്റ് ചെയ്താൽ മതി

  • @asharafika

    @asharafika

    4 жыл бұрын

    Thanks

  • @vipinkumarramapurath9485
    @vipinkumarramapurath94853 жыл бұрын

    bro ഈ motor എവിടെ കിട്ടും

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    മോട്ടോർ നമുക്ക് മിക്സി, കട്ടർ, മോട്ടോർ പാർട്സ് വാങ്ങുന്ന കടകളിൽ കിട്ടും

  • @praveensv3755
    @praveensv37553 жыл бұрын

    Bro.മോട്ടർ സെറ്റ് ചെയ്തു റൊട്ടേഷൻ മാറിപ്പോയി എന്തുചെയ്യണം

  • @lesliejones1881

    @lesliejones1881

    3 жыл бұрын

    Capacitor connection just thirichu kodukkuka

  • @lohithdas4735
    @lohithdas47354 жыл бұрын

    Mon

  • @lohithdas4735

    @lohithdas4735

    4 жыл бұрын

    Mobile no

  • @Hevanelectrical

    @Hevanelectrical

    4 жыл бұрын

    thottu Munnathe video kalil undu

  • @hassankoya495

    @hassankoya495

    4 жыл бұрын

    @@Hevanelectrical nigaluda. Mubayl no

  • @praveensv3755

    @praveensv3755

    3 жыл бұрын

    ബ്രോ, മോട്ടർ സെറ്റ് ചെയ്തു, പക്ഷേ റൊട്ടേഷൻ ചേഞ്ച് ആയിപ്പോയി എന്ത് ചെയ്യണം

  • @Hevanelectrical

    @Hevanelectrical

    3 жыл бұрын

    റൊട്ടേഷൻ മാറാൻ സാധ്യതയില്ല.കാരണം മോട്ടോർ കണക്ട് ചെയ്തതിൽ തെറ്റു പറ്റിയിട്ടുണ്ടോ എന്ന് നോക്കുക.9496729859 എന്ന വാട്സപ്പ് നമ്പറിൽ contact ചെയ്യുക

  • @S.h.a.h.e.e.d
    @S.h.a.h.e.e.d Жыл бұрын

    നമ്പർ തരുമോ

Келесі