table fan main complaints ||theory in malayalam||

Ойын-сауық

Пікірлер: 94

  • @renjithcr6773
    @renjithcr67732 жыл бұрын

    താങ്കളുടെ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ആരും ഇത്രയും വിശദമായി പറഞ്ഞു തരില്ല. You are great..🙏🙏🙏

  • @rejiav181
    @rejiav1812 жыл бұрын

    നിങ്ങൾ നന്മ നിറഞ്ഞ മനുഷ്യനാണ് ഞാൻ നിങ്ങളുടെ എകല്യ വ്യനായ ശിഷ്യനാണ്

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    ,🌹🌹🌹🌹🧡🧡🧡🧡

  • @madhusudhananpaloth6177
    @madhusudhananpaloth6177 Жыл бұрын

    ഇക്ക പറഞ്ഞ രീതിയിൽ ഫാൻ ബുഷും കപ്പാസിറ്ററും മാറി ഇപ്പോൾ നന്നായിട്ടോ👍👍🌹

  • @jishnuj8698
    @jishnuj86982 жыл бұрын

    ഇത്ര പാക്കയായി ആരും പറഞ്ഞു തരില്ല അടിപൊളി

  • @ibrahimt8815
    @ibrahimt88152 жыл бұрын

    നജീമ്പ് ക എല്ലാ വിധ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു സുഹൃത്തുക്കളെ ഏതൊരു ചെറിയ ബുദ്ധിയുള്ളവർക്കും എളുപ്പത്തിൽ മനസിലാകുന്ന സരളമായ അവതരണം ഇത്ര അകകാമ്പുള്ള വീഡിയോ വളരെ അപൂർവ്വമാണ് എല്ലാവരും ഇത്തരം വീഡിയോ അൽപ നേരമെങ്കിലും ഒന്ന് ശ്രദ്ധിച്ചാലും

  • @swarajprakash9247
    @swarajprakash9247 Жыл бұрын

    നല്ല രീതിയിൽ വിശദീകരിച്ചു തന്നതിന് thanks 🥰🥰🥰🥰❤️❤️👌🙏

  • @gurudasanr8823
    @gurudasanr88232 жыл бұрын

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. നന്ദി

  • @anvrshanu712
    @anvrshanu7122 жыл бұрын

    ഒരു സംശയം ഉള്ളതുകൊണ്ട് ഈ വീഡിയോ കണ്ടതാണ് കമൻറ് ചോദിക്കണം എന്നില്ല സംശയം താങ്കളുടെ സംസാരത്തിൽ തന്നെ മനസ്സിലായി നന്ദി

  • @babythomas2902
    @babythomas2902Ай бұрын

    1973 ൽ ഞാൻ ഒരു Table Fan വാങ്ങി. റാലി ഫാൻ 'ഇപ്പോഴും നന്നായിട്ട് work ചെയ്യുന്നു oil ഒക്കെ ചെയ്യുന്നു.

  • @sunilpennukkara2320
    @sunilpennukkara23202 жыл бұрын

    Najeeb U r Great. Go ahead. Very informative video. I don't skip the adds. I am requesting to all subscribers and fans that, please don't skip the ads.Spend few seconds to watch the ads. He gives US very valuable information.Thanks a lot.

  • @samadtech
    @samadtech Жыл бұрын

    Bro enik ningalude vedio enik nannayitt eshtapettu👍

  • @jagathjsingh8237
    @jagathjsingh8237 Жыл бұрын

    ക്യാപസിറ്റർ ഇന്റെ 2line കണക്ഷൻ ഇല്ല... പുതിയ ക്യാപസിറ്റർ വച്ചിട്ടും slow ൽ കറങ്ങുന്നു പിന്നീട് speed ആവുന്നു.... ഈ ക്യാപസിറ്റർ കൂടാതെ speed 4line ഉണ്ട്.... ഈ ക്യാപസിറ്റർ ഇന്റെ ലൈനിന് പകരം മറ്റു 4ലൈൻ ൽ നിന്നും എങ്ങനെ canect ചെയ്യാം

  • @yesudas1354
    @yesudas13543 ай бұрын

    Ikk wall fanite bushum capacitarum mari annattum karagunilla mulail mathram ullu athiente rotor mariyail sheriyakumo

  • @navas.tnavas.t669
    @navas.tnavas.t669 Жыл бұрын

    Super👍 thank you🙏

  • @theerthamtravel1979
    @theerthamtravel19792 жыл бұрын

    👍🏻 Thanks bro🤝

  • @allucreation4456
    @allucreation44562 жыл бұрын

    Pedestal fan work aavunilla. Bush tight aayit oil oke itt upayogichirunnu ippo shaft il oke current varunnund. Roter tight aayitumilla endhanu problem

  • @jyothishkumarkumar8809
    @jyothishkumarkumar88092 жыл бұрын

    Thanks sir

  • @its.me.ragesh
    @its.me.ragesh2 жыл бұрын

    Informative ❤️🤩

  • @pradeepkumarck3173
    @pradeepkumarck31732 жыл бұрын

    സൂപ്പർ 👍👍👍👍

  • @thejalakshmigs7698
    @thejalakshmigs76982 жыл бұрын

    Table fan motor winding cheythathinu shesham choodavunnathu endhukondu?

  • @siddeeqsiddi7829
    @siddeeqsiddi78292 жыл бұрын

    Winding എങ്ങനെ ചെക്ക് ചെയ്യും

  • @saidalavip9998
    @saidalavip999810 ай бұрын

    Ok.sar

  • @akashpg7211
    @akashpg72112 жыл бұрын

    Thanks bro

  • @ijas2637
    @ijas26372 жыл бұрын

    നല്ല മെസ്സേജ് 👍

  • @electroline5298
    @electroline52982 жыл бұрын

    Good.

  • @ratheeshkumarr3362
    @ratheeshkumarr336210 ай бұрын

    ഒരു പെടസ്സ്റ്റൽ ഫാൻ മോട്ടോർ വർക്കിംഗ്‌ അല്ല. അതിന്റെ 3 വയറുകൾ (റെഡ്, വൈറ്റ്, ബ്ലൂ ) സ്പീഡ് കണ്ട്രോളിംഗ് സ്വിച്ചിലോട്ട് കൊടുത്തിരിക്കുന്നു ബ്ലാക്ക് ന്യൂട്ടർ ലൈൻ പിന്നെ രണ്ട് വയർ കപ്പാസിറ്ററിലോട്ട് കൊടുത്തിരിക്കുന്നു കണക്ഷൻ നോക്കിയിട്ട് റെഡ് ബ്ലു വൈറ്റ് ന്യൂട്ടർ പിന്നെ കപ്പാസിറ്റർ ഒരു ലൈൻ എന്നിവ എല്ലാം കണ്ടിന്യൂറ്റി കാണിക്കുന്നു കപ്പാസിറ്റർ ഒരു ലൈൻ കണ്ടിന്യൂറ്റി ഇല്ല.. വൈൻഡിങ്‌ ആയിരിക്കുമോ പ്രശ്നം റീവൈന്റിങ് ചെയ്യേണ്ടി വരുമോ 🙏🙏

  • @aneeshnv7136
    @aneeshnv71367 ай бұрын

    Rotor puthiyathu enthu vila und ippol?

  • @onnaanunammal5664
    @onnaanunammal56642 жыл бұрын

    ഇപ്പോൾ വിപണിയിൽ വരുന്ന പെഡസ്റ്റിൽ /വാൾ ഫാൻ / ടേബിൾ ഫാൻ എല്ലാം ചൈന മോട്ടോർ ആണ്. എല്ലാത്തിനും ഒരു കംപ്ലൈന്റ് ആണ് കാണിക്കുന്നത്. വൈന്റിംഗ് എവിടെയോ ബ്രെക്ക് ആവുന്നു. അത്കൊണ്ട് തന്നെ ഫാൻ തിരിയാതെ വരുന്നു. ഏത് വൈന്റിംഗ്‌ ആയിരിക്കും കട്ട് ആയിട്ടുണ്ടാവുക ? വൈന്റിംഗ് കത്തിയതായി കാണുന്നില്ല

  • @saidalavip9998

    @saidalavip9998

    10 ай бұрын

    Soopet

  • @faisalmpmangattuparamban2427
    @faisalmpmangattuparamban24272 жыл бұрын

    സൂപ്പർ

  • @noorpulladi2538
    @noorpulladi25382 жыл бұрын

    Super vedio

  • @derywilliamderick4765
    @derywilliamderick47652 жыл бұрын

    Winding vedeok vendi waiting

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    ഉടനെ

  • @Powertronics
    @Powertronics10 ай бұрын

    Table fan winding video chaithillallo najeebkka

  • @chandrancg2449
    @chandrancg244914 күн бұрын

    ഫാൻ കരണ്ടിൽകുത്തിയാൽ വർക്ക് ചെയ്യുന്നില്ല ഇനങ്ങളുടെ വീഡിയൊ സ്ഥിരമായി കാണാറുണ്ട് കപ്പാസിറ്റർ മാറ്റി രണ്ട് ബ്ബുഷും മാറ്റി ഇപ്പൊൾ വർക്ക് ചെയ്യുന്നുണ്ട് അര മണിക്കൂർ തിരിഞ്ഞാനല്ലചൂടാവ്വുന്നു എന്താണ് എന്ന് പറഞുതരാമൊ

  • @Powertronics
    @Powertronics2 жыл бұрын

    Najeebka adipoli

  • @abuthahir.9061
    @abuthahir.90612 жыл бұрын

    3 സ്പീട് ഫാൻ വൈ ഡി ഗ് ചെയ്യാമോ

  • @MaheshMahesh-lm1mg
    @MaheshMahesh-lm1mg2 жыл бұрын

    വയന്റിങ് ചെയ്യുന്ന വീഡിയോ കൂടി ഇടണേ 👍🏻👍🏻👍🏻

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    Mm

  • @kichusplay4478
    @kichusplay44782 жыл бұрын

    Good. Veedio. Rasheed. Malappuram. Dt

  • @AravindM-ul5oj
    @AravindM-ul5oj3 ай бұрын

    എന്റെ ടേബിൾ ഫാൻ ഉണ്ട്, prblm എന്താന്നു വെച്ചാൽ കറങ്ങുന്നുണ്ട് but മോട്ടോർ heat ആകുന്നു... Rotter stuck കാര്യങ്ങൾ ഒന്നുമില്ല free ആണ്. എന്താ കാര്യം onnu parayaamo

  • @abuthahir.9061
    @abuthahir.90612 жыл бұрын

    Table fan winding vannilla

  • @jamesk.v3402
    @jamesk.v34022 жыл бұрын

    Supper

  • @sudheerkollam9939
    @sudheerkollam9939 Жыл бұрын

    ബജാജ് ടേബിൾ ഫാൻ അതിൻറെ സ്പീഡ് കൺട്രോളിന്റെഅവിടെ സ്പാർക്ക് എന്താണ് പ്രശ്നം

  • @vkntube4407
    @vkntube44072 жыл бұрын

    👍

  • @salimkb325
    @salimkb3252 жыл бұрын

    Pedastal fan leaf valare tight oil cheythittum tight aanu karangunnilla enthanu

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    റോട്ടർ മാറി നോക്

  • @PONNUZ...MINNUZ
    @PONNUZ...MINNUZ Жыл бұрын

    ഫാൻ ചൂടായി തന്നെ നിന്നുപോവുകയും കുറച്ചു സമയം കഴിയുമ്പോൾ തന്നെ കറങ്ങുകയും ചെയ്യുന്നു. ഏതാണ് ചെയ്യാൻ പറ്റുക

  • @najeebmotorwinding

    @najeebmotorwinding

    Жыл бұрын

    Winding problem

  • @PONNUZ...MINNUZ

    @PONNUZ...MINNUZ

    Жыл бұрын

    വൈൻഡിംഗ് മാറാൻ എത്ര രൂപ ആകും

  • @breezem4001
    @breezem40012 жыл бұрын

    👍👍👍

  • @blackpanda2474
    @blackpanda24746 ай бұрын

    Good

  • @satheeshs2530
    @satheeshs25302 жыл бұрын

    ❤️❤️❤️👍👍

  • @sminumalekudy4535
    @sminumalekudy45352 ай бұрын

    ടവർകൂളർ മോട്ടോർ കോപ്പർ വൈൻ്റ് ചെയ്യാൻ എത്ര ചിലവ് വരും

  • @TECHWORLD1231
    @TECHWORLD12312 жыл бұрын

    Wall fan on aakuball breaker trip aakunnu enthaa kaaranam

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    മോട്ടർ പോയി

  • @Spark81118
    @Spark81118 Жыл бұрын

    👍👍

  • @venugopalgopal2516
    @venugopalgopal25162 жыл бұрын

    Mixi യുടേ സുച്ച്ചെക്ക്ചേയ്യുനനത്. പറഞുതരുമോ

  • @Sajeevkumar-ym9vz
    @Sajeevkumar-ym9vz Жыл бұрын

    Work cheyythu kondirikkunna fan-inte rotation reverse aavunnath enthukondaaan...

  • @najeebmotorwinding

    @najeebmotorwinding

    Жыл бұрын

    Oscillation poyathan

  • @gopanreena-pi2dd
    @gopanreena-pi2dd Жыл бұрын

    ഹേ മാഷേ!!നിങ്ങൾ kottingwire കൊണ്ട് (ബുൾബു wire)ചുറ്റികാണിക്കു, കണക്ഷനും കാണിക്കു എങ്കിലേ ബിഗിണേഴ്സിന് മനസ്സിലാകൂ!!ബാക്കി പിന്നെ!!!!

  • @vipinmohandas7299
    @vipinmohandas7299 Жыл бұрын

    polii

  • @saleemop7185
    @saleemop71852 жыл бұрын

    36ഗേജ് കമ്പി ഇടാൻ പറ്റോ? എത്ര ടേൺസ് ഇടണം

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    ഇല്ല 37.38

  • @remeshkumar8107
    @remeshkumar81072 жыл бұрын

    കമ്പനി ഫാനിൽ കോയിൽ തണുക്കാൻ വേണ്ടിയല്ലേ തെർമൽ ഫ്യൂസ് വെക്യാറില്ലേ അതു വാങ്ങാൻ കിട്ടുന്നില്ല അതിന്റ ആവശ്യം ഉണ്ടോ ഒന്നു റിപ്ലൈ വിശദമായി പറയാമോ ഞാൻ സബ്ക്രൈബ്ർ ആണ്

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    കുഴപ്പമില്ല

  • @dainabidainu2303
    @dainabidainu2303 Жыл бұрын

    Hlo

  • @fourtyNinemedia
    @fourtyNinemedia2 жыл бұрын

    വാൾ ഫാൻ റിവേഴ്‌സ് കറങ്ങുന്നത് എന്താണ്

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    കപ്പാസിറ്റർ കണക്ഷൻ ഒന്ന് മാറ്റി നോക്

  • @venugopalgopal2516
    @venugopalgopal25162 жыл бұрын

    Philips. Mixi. Diagram. കുടിപറഞ്തരൂ

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    എല്ലാ മിക്സിയും ഒരുപോലെ ആണ്

  • @Harifa11-fv6uy
    @Harifa11-fv6uy3 ай бұрын

    Pls no

  • @PonnusChinnuszabtanur9025
    @PonnusChinnuszabtanur9025 Жыл бұрын

    വാൾ ഫാൻ കപ്പാസിറ്റെർ ഇല്ലാതെ കൈകൊണ്ടു എങ്ങോട്ട് തിരിച്ചോ അങ്ങോട്ട് തിരിയുന്നു സ്വയം തിരിയുന്നുമില്ല

  • @najeebmotorwinding

    @najeebmotorwinding

    Жыл бұрын

    വട്സപ്പ് വരൂ.9496535775

  • @muhammedshereef9860
    @muhammedshereef98602 жыл бұрын

    Winding ലെ 3 ടാപ്പിംഗും series lamp വെച്ച് ടെസ്റ്റ് ചെയ്യുമ്പോൾ short ഇല്ല. താങ്കൾ വീഡിയോയിൽ പറഞ്ഞപോലെ rotor കറങ്ങാതെ നിൽക്കുന്നു. അനക്കി നോക്കുമ്പോൾ ചിലപ്പോൾ മെല്ലെ കറങ്ങും. Rotor മാറ്റിയിട്ടാൽ ശരിയാകുമെന്ന് വിശ്വസിക്കുന്നു.

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    മ്

  • @muhammedshereef9860

    @muhammedshereef9860

    2 жыл бұрын

    @@najeebmotorwinding രക്ഷ ഇല്ല അതെ പോലെ തന്നെ

  • @abdul_basith.v

    @abdul_basith.v

    Жыл бұрын

    Capacitor change

  • @swalihafathimaswalihafathi6508
    @swalihafathimaswalihafathi6508 Жыл бұрын

    Pls mmbrrrr

  • @najeebmotorwinding

    @najeebmotorwinding

    Жыл бұрын

    9496535775

  • @vmsbuildersanddevelpoers1760
    @vmsbuildersanddevelpoers17602 жыл бұрын

    Okggood

  • @AL-FAMILY4975
    @AL-FAMILY49752 ай бұрын

    നമ്പർ ഒന്ന് തരുമോ ഒരു സംശയം ഉണ്ട് 👍🏻👍🏻👍🏻

  • @najeebmotorwinding

    @najeebmotorwinding

    Ай бұрын

    9496535775

  • @sunish1516
    @sunish1516 Жыл бұрын

    താങ്കളുടെ No കണ്ടില്ല

  • @najeebmotorwinding

    @najeebmotorwinding

    Жыл бұрын

    9496535775

  • @mujeebrahman-ov7zj
    @mujeebrahman-ov7zj2 жыл бұрын

    വിവിധ തരം മോട്ടോറുകളും അതിന്റെ കണക്ഷൻസും പ്രവർത്തനവും ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ?

  • @najeebmotorwinding

    @najeebmotorwinding

    2 жыл бұрын

    Mm

Келесі