Najeeb motor winding

Najeeb motor winding

Subscribe my channel👇👇


Tanks for subscribe my channel
keep support 🙏

Пікірлер

  • @tgty395
    @tgty3953 сағат бұрын

    എവിടെ സ്ഥലം??? 9 വർഷം പഴക്കം ഉള്ള മോട്ടോർ wind ചെയ്യാൻ എത്ര ആവും???

  • @najeebmotorwinding
    @najeebmotorwinding3 сағат бұрын

    പത്തനാപുരം

  • @tgty395
    @tgty3952 сағат бұрын

    @@najeebmotorwinding ബിന്ദു മോട്ടോർ വൈൻഡിംഗ് ഷോർട് ആയി 1hp എത്ര ആവും approximate

  • @byjuvp377
    @byjuvp3778 сағат бұрын

    Nalla avatharanam

  • @godblessme3242
    @godblessme32429 сағат бұрын

    Lead கனெக்சன் பற்றி தெளிவாக குறிப்பிடவும்

  • @saddammoralize2056
    @saddammoralize205610 сағат бұрын

    Return പത് ആയ nuture illalo പിന്നെ എങ്ങനെ കത്തുന്നു

  • @jabirtirur7933
    @jabirtirur79334 күн бұрын

    വീട്ടിലെ മോട്ടോറിന്റെ ബോഡി ലേക്ക് current ലീക് ഉണ്ട്(rccb നില്കുന്നില്ല coil ബോഡി ഷോർട്) ഇത് മാറാൻ എന്താ ചെയ്യേണ്ടത്? മോട്ടോർ നിലത്തു മുട്ടാതെ പ്ലാസ്റ്റിക്ന് മുകളിൽ വച്ചാൽ തത്കാലം മോട്ടോർ ഓടുമോ അതോ വെള്ളത്തിലൂടെ earth ആയി പോകാൻ ചാൻസ് ഉണ്ടോ?

  • @najeebmotorwinding
    @najeebmotorwinding3 күн бұрын

    ഇല്ല. മോട്ടർ അഴിച്ചു നോക്

  • @user-tg3ef2qv4c
    @user-tg3ef2qv4c5 күн бұрын

    മികസ്സി on ആക്കാതെ ഫ്ലഗ്ഗിൽ ഇട്ട് സ്വിച്ച് ഇടുപോൾ R c b ട്രിപ്പാവുന്നു എർത്ത് കട്ട് ചെയ്തപ്പോൾ പ്രശ്നമില്ല ഇതു കൊണ്ട് എന്തെലും പ്രശ്നമുണ്ടോ ?

  • @najeebmotorwinding
    @najeebmotorwinding5 күн бұрын

    അർമേച്ചർ പോയി. അല്ലെങ്കിൽ ബ്രഷ് ഹോൽഡർ പോയി ഓടുന്നത് വരെ ഓടിക്കുക. കാലിൽ ചെരിപ് ഉപയോഗിച്ച് മിക്സി പ്രവർത്തിപ്പിക്കുക

  • @user-tg3ef2qv4c
    @user-tg3ef2qv4c5 күн бұрын

    @@najeebmotorwinding ശരിയാക്കാൻ വലിയ ക്യാ ശ് ആവോ ?

  • @Calvin-305
    @Calvin-3055 күн бұрын

    ചേട്ടാ, BLDC FAN കളെ കുറിച്ചുള്ള വീഡിയോകൾ ചെയ്യാമോ

  • @najeebmotorwinding
    @najeebmotorwinding5 күн бұрын

    👍

  • @Kasaragod3271
    @Kasaragod32717 күн бұрын

    കാണുന്ന എല്ലാവരും പണി തുടങ്ങിയാൽ 😀ആർക്കാണ് ബുദ്ദിമുട്ട്

  • @FaisalThiyyatt
    @FaisalThiyyatt9 күн бұрын

    ചിലവ് എത്ര വരും

  • @noorudeenk2373
    @noorudeenk237310 күн бұрын

    3 സ്പീഡ് ടേബിൾ ഫാൻ വൈൻഡിങ്

  • @mujeeb4312
    @mujeeb431210 күн бұрын

    Coil എണ്ണം പിയച്ചാൽ എന്താ problem

  • @ichuvlogs1985
    @ichuvlogs198510 күн бұрын

    Bro

  • @sidhiquepowerpluselectrica3163
    @sidhiquepowerpluselectrica316310 күн бұрын

  • @sunilsaleem9387
    @sunilsaleem938710 күн бұрын

    Super vedeo ❤❤❤

  • @shuhailshuhail4185
    @shuhailshuhail418510 күн бұрын

    ഓരോ ആഴ്ചയിലും വീഡിയോ ഇടാൻ നോക്കണേ ബായ്

  • @najeebmotorwinding
    @najeebmotorwinding10 күн бұрын

    @@shuhailshuhail4185 🙏

  • @thomasjinu6923
    @thomasjinu692311 күн бұрын

    Super, useful video All the best

  • @RashiEppikkad
    @RashiEppikkad12 күн бұрын

    Whatsapp number

  • @vijeshpunathil4261
    @vijeshpunathil426112 күн бұрын

    ഇക്കാ സ്പീഡ് കുറഞ്ഞ ഫാനിന്റെ കപ്പാസിറ്റർ മാറ്റിയാൽ പഴയ സ്പീഡ് കിട്ടുമോ

  • @najeebmotorwinding
    @najeebmotorwinding10 күн бұрын

    മാറ്റി നോക്

  • @vijeshpunathil4261
    @vijeshpunathil426110 күн бұрын

    @@najeebmotorwinding മാറ്റിനോക്കി മാറ്റം ഇല്ലെങ്കിൽ റീ ബൈണ്ടിങ്ങ് ചെയ്യേണ്ടി വരുമോ മൂന്ന് ഫാൻ ഉണ്ട് ഇങ്ങനെ

  • @najeebmotorwinding
    @najeebmotorwinding10 күн бұрын

    @@vijeshpunathil4261 മാറ്റി നോക്. ഇല്ലെങ്കിൽ വൈൻഡിഗ് നോക്കിയാൽ മതി

  • @SarangSatheesh-y3j
    @SarangSatheesh-y3j12 күн бұрын

    ❤❤l

  • @saifuqatar2354
    @saifuqatar235412 күн бұрын

    Assalam alikum

  • @najeebmotorwinding
    @najeebmotorwinding12 күн бұрын

    വാ അലൈകും മുസ്സലാം

  • @rahulraj-pi6zf
    @rahulraj-pi6zf13 күн бұрын

    ഇക്കാ നമ്മുടെ പഴയ ജാനകീരാമൻ്റെ ബുക്ക് ഉണ്ടോ കൈയ്യിൽ

  • @rahulraj-pi6zf
    @rahulraj-pi6zf13 күн бұрын

    Motor winding in Malayalam

  • @mphaneefakvr
    @mphaneefakvr12 күн бұрын

    Aa book ശരിയല്ല വേറെ book noku​@@rahulraj-pi6zf

  • @rayanshameerandamilsadiash9813
    @rayanshameerandamilsadiash981316 күн бұрын

    എനിക്ക് സുഖമാണ് ഉണ്ടാക്കിയ തരാമോ അതിൻറെ പൈസ തരാം

  • @user-hj5js4pe3n
    @user-hj5js4pe3n17 күн бұрын

    Wery good

  • @satheeshs2530
    @satheeshs253018 күн бұрын

    👍❤️❤️

  • @noushadnoushadibrahim2353
    @noushadnoushadibrahim235319 күн бұрын

    വെളളം ഒഴിച്ച് ചെക്ക് ചെയ്തപ്പോൾ ചെറിയ സ്പാർക്കിംഗ്, സീരിയൽ കത്തുന്നില്ല, ടെസ്റ്റർചെക്ക് ചെയ്തപ്പോൾ കത്തുന്നു. എന്ത് ചെയ്യണം.

  • @ichuvlogs1985
    @ichuvlogs198520 күн бұрын

    Bro

  • @user-ms5hk5vx8h
    @user-ms5hk5vx8h23 күн бұрын

    Hold ON coil ആണ്

  • @75897rajinderkumar
    @75897rajinderkumar24 күн бұрын

    थैंक यू वेरी मच सर

  • @Aj-md4nd
    @Aj-md4nd25 күн бұрын

    Very good video

  • @shabeer83
    @shabeer8325 күн бұрын

    Number please

  • @shabeer83
    @shabeer8325 күн бұрын

    Hello

  • @user-od1eo2vu3j
    @user-od1eo2vu3j25 күн бұрын

    ബുഷ് മാറാൻ ചിലവവ് എത്ര

  • @nidhinbabuat6074
    @nidhinbabuat607425 күн бұрын

    Super🎉

  • @user-sc8fv7te2d
    @user-sc8fv7te2d26 күн бұрын

    Mixi windinginu ethrayanu rate varunnathu

  • @norbertnorbertancil279
    @norbertnorbertancil27926 күн бұрын

    വളരെ വളരെ നിലവാരമുള്ള വീഡിയോ 👌🙏

  • @chandrancg2449
    @chandrancg244928 күн бұрын

    ഫാൻ കരണ്ടിൽകുത്തിയാൽ വർക്ക് ചെയ്യുന്നില്ല ഇനങ്ങളുടെ വീഡിയൊ സ്ഥിരമായി കാണാറുണ്ട് കപ്പാസിറ്റർ മാറ്റി രണ്ട് ബ്ബുഷും മാറ്റി ഇപ്പൊൾ വർക്ക് ചെയ്യുന്നുണ്ട് അര മണിക്കൂർ തിരിഞ്ഞാനല്ലചൂടാവ്വുന്നു എന്താണ് എന്ന് പറഞുതരാമൊ

  • @chandrancg2449
    @chandrancg244929 күн бұрын

    ബുഷ്മാറ്റി കൈകൊണ്ട്ഷാഫ്റ്റതിരിക്കുബ്ബൊൾ ഫ്രിയായി കറങ്ങുന്നുണ്ട് കരൻ്റ്കൊടുത്ത് അരമണിക്കൂർതിരിഞ്ഞാൽ വല്ലാചൂട് ആവുന്നു

  • @chandrancg2449
    @chandrancg244929 күн бұрын

    വാൾ ഫാൻ ഓവർ ഹീറ്റാകുന്നു എന്താണ് കാരണം

  • @Anas_anu
    @Anas_anu29 күн бұрын

    👍👍👍👍👍👍👍👍👍👍

  • @rajeshwarkalery4907
    @rajeshwarkalery4907Ай бұрын

    റിപ്പെരിങ് ടൂൾസ് ഇവിടെ ലഭിക്കൂ

  • @rajeshwarkalery4907
    @rajeshwarkalery4907Ай бұрын

    Super

  • @sankeerthanajijuk3018
    @sankeerthanajijuk3018Ай бұрын

    വളരെ നല്ല രീതിയിൽ വിശദ്ധികരിച്ചിരിക്കുന്നു

  • @MirHabibur-hj4vy
    @MirHabibur-hj4vyАй бұрын

    Hindi me bolo

  • @user-sc8fv7te2d
    @user-sc8fv7te2dАй бұрын

    Redimade ayi varunna 750 watts mixi Field windinginu turns ethra using chembinte number oru video idanam

  • @rajusiramdas1748
    @rajusiramdas1748Ай бұрын

    I want Armature size number in mm... this mixie please

  • @user-sv3pk5sv7u
    @user-sv3pk5sv7uАй бұрын

    Bro number tharumo

  • @najeebmotorwinding
    @najeebmotorwindingАй бұрын

    9496535775

  • @user-tn2ut8gg1e
    @user-tn2ut8gg1eАй бұрын

    കണക്ഷൻ കൊടുക്കാൻ ഇവനെ വിളിക്കുക

  • @gopalakrishnanunnikuttan7798
    @gopalakrishnanunnikuttan7798Ай бұрын

    ഒരുപാട് നന്ദി 👍

  • @babythomas2902
    @babythomas2902Ай бұрын

    1973 ൽ ഞാൻ ഒരു Table Fan വാങ്ങി. റാലി ഫാൻ 'ഇപ്പോഴും നന്നായിട്ട് work ചെയ്യുന്നു oil ഒക്കെ ചെയ്യുന്നു.

  • @sebinp.k2196
    @sebinp.k2196Ай бұрын

    Nice 👍👍