Table/pedestal/wall fans repairing, ഫാനിന്റെ മോട്ടോർ അഴിച്ചു കണ്ടിട്ടുണ്ടോ ?, ടേബിൾ ഫാൻ നാന്നാകാം,

Ғылым және технология

Table/pedestal/wall fans repairing, ഫാനിന്റെ മോട്ടോർ അഴിച്ചു കണ്ടിട്ടുണ്ടോ ?, ടേബിൾ ഫാൻ നാന്നാകാം,
#ഫാൻ, #fan, #josekutty, #achayansvlog, #tablefan, #pedestalfan, #wallfan, #fanrepairing, #fanrepair,

Пікірлер: 152

  • @joypendanathjoy1581
    @joypendanathjoy1581 Жыл бұрын

    Orient pedastel fan motor kittumo

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    Yes

  • @krishnadas1122
    @krishnadas1122 Жыл бұрын

    ആരും അയിച്ച് കണ്ടിട്ടില്ല എന്ന് പറയുന്നത് ശരിയല്ല ഇപ്പോഴുള്ള പിള്ളേർക്ക് ഇതൊക്കെ അറിയാം ഭായ്

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    👍

  • @Neethu800
    @Neethu8004 жыл бұрын

    Super chetta...

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Thanks brother

  • @sreejithnarayanan4075
    @sreejithnarayanan40753 ай бұрын

    Fan on aakki onnu thatti koduthale karangunnullu athentha

  • @danishmp4115
    @danishmp41152 ай бұрын

    Ente fan swing cheyyunnilla kayichu nookiyappo onnum manassilayilla main motor el ninnanu swing nu connection athinte backil but athu karangunnilla what is the problem?

  • @sreejith625
    @sreejith625 Жыл бұрын

    Capacitor mattiyitum work akunilla

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    Winding issue

  • @akbarh6989
    @akbarh69893 жыл бұрын

    Sound kelkunthu

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    ബുഷ് കംപ്ലയിന്റ് ആയിരിക്കും

  • @vahab.k
    @vahab.k10 ай бұрын

    സുഹ്യത്തേ . എന്റെ ഫാൻ കപ്പാസ്റ്റർമാറ്റി. കുറച്ച് സമയം കറങ്ങി പിന്നെ കറങ്ങു ന്നില്ല സൗണ്ട് മാത്രം. മോട്ടർ ചൂടാവുന്നു

  • @josekuttygeorge

    @josekuttygeorge

    10 ай бұрын

    കൊടുത്ത wire തിരിഞ്ഞു പോയിക്കാണും

  • @T3WORLD
    @T3WORLD4 жыл бұрын

    Kollallo video.....

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Thanks

  • @fathimamanathanath5438
    @fathimamanathanath5438 Жыл бұрын

    ഞാൻ വാങ്ങിയ ഫേൻ കറങ്നില്ല എന്താ കരണം പറയാമോ. നന്നക്കൻ എത്ര പൈസ വേണ്ടി വരും പറയാമോ

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    കാണാതെ എങ്ങനെയാണ് പറയുന്നത്

  • @letssuccesdear6623
    @letssuccesdear66234 жыл бұрын

    Super bro

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Thanks bro

  • @lijeshjose4745
    @lijeshjose47454 жыл бұрын

    മച്ചാനെ പൊളിച്ചു

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Thanks bro

  • @skrskrskr5552
    @skrskrskr5552 Жыл бұрын

    ബുഷ് പോയാൽ എങ്ങനാ ശെരിയാകാം

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    ബുഷ് മാറണം

  • @albinfrancis8406
    @albinfrancis84064 жыл бұрын

    Capsitor direct കൊടുക്കുന്നത് engana

  • @joshypj4694
    @joshypj46944 жыл бұрын

    Pedelfan opposite karagunnu ...enthu kondanu ..parayamo??

  • @mswoodwork8005
    @mswoodwork80053 жыл бұрын

    Capacitor matti direct kodukkan patto?

  • @90svandipremi
    @90svandipremi3 жыл бұрын

    Brother geepas table fan unde remote control type,2speed maathrame work cheyyunnollu but speed vethyasam nallathupole feel aakunillaa.1&3 speed unde but 2speed kurayunnu.njan alrdy full remove cheythu clean cheythu ittayirunnu (((5days use cheythu.pinneedu karangunnillaa..ithaanu main complaint))

  • @ratheeshkumarr694
    @ratheeshkumarr6944 жыл бұрын

    Wall fan നന്നായി കറങ്ങുന്നുണ്ട് പക്ഷേ കാറ്റ് തീരെ കിട്ടുന്നില്ല. കൈ വളരെ അടുത്ത് പിടിച്ചാൽ ചെറിയ രീതിയിൽ കാറ്റ് ഉണ്ട്. ഏത്speedil ഇട്ടാലും ഇത് തന്നെ ആണ് അവസ്ഥ. എന്താണ് ഇതിന് പരിഹാരം?

  • @josepv1796

    @josepv1796

    Жыл бұрын

    Leefil podi undo

  • @suhailmk9558
    @suhailmk95583 жыл бұрын

    Roter a fanintetallatha cheriya roter kodukkan pattumo

  • @Iliyas2226
    @Iliyas22264 жыл бұрын

    V gard wall fan work cheyyunnilla Bushil oil ittu no responce pls help

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ടൈറ്റ് ആണങ്കിൽ ഓയിൽ ഇടുന്നത് കൊണ്ട് കുഴപ്പമില്ല , പക്ഷേ ബുഷ് തേയ്മാനം ആയിരിക്കും അപ്പോൾ ബുഷ് മാറുക തന്നേ വേണം അല്ലങ്കിൽ വേഗത്തിൽ ഓവർ ലോഡ് വന്നു വൈൻഡിംഗ് നശിക്കാൻ കാരണമാകും

  • @VillageFoodIceCreamRolls
    @VillageFoodIceCreamRolls4 жыл бұрын

    ടേബിൾ ഫാൻ ഓൺ ആക്കിയാൽ അതിയം മെല്ലെ കറക്കം പിന്നെ സ്പീഡ് കുടും ഇപ്പോ അത് ഫുൾ ഓഫ്‌ ആയി റെഡി ആകാൻ പറ്റുമോ

  • @fourtyNinemedia
    @fourtyNinemedia4 жыл бұрын

    ചേട്ടാ റോറ്റർ ലൂസ് ആയി കിടക്കുന്നു പ്രെസ്സ് ചെയ്യുമ്പോപൾ ഉള്ളിലോട്ട് പോകുന്നു അത് എന്ത് കൊണ്ടാണ്

  • @unnikuttanalr1110
    @unnikuttanalr11102 жыл бұрын

    Rotter ടൈറ്റ് അയി നിൽക്കുന്നു എന്താണ് കാരണം

  • @murshidec528
    @murshidec5284 жыл бұрын

    Tabil ഫാൻ speed എങ്ങനെ കൂട്ടാം

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Capacitor മാറ്റിയാൽ അതിന്റെ കുഴപ്പം ആണങ്കിൽ മാറും

  • @manojthomas9533
    @manojthomas95333 жыл бұрын

    ഒന്നിലും രണ്ടിലും ഓടുന്നില്ല എന്താ കാരണം

  • @santhoshKumar-jp6dt
    @santhoshKumar-jp6dt4 жыл бұрын

    Pedastal fan speed kuravanu.capsiter.enge.check cheyum

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ലൈനിൽ മുട്ടിച്ചു നോക്കിയ ശേഷം രണ്ടു ലീഡും കൂടി കൂട്ടിമുട്ടിക്കുന്നതാണ് രീതി , ഈ പ്രവർത്തി ചെയ്യുമ്പോൾ വളരെ സൂക്ഷിക്കണം ഷോക്ക് ഏൽക്കാൻ സാധ്യതയുണ്ട്

  • @spkds4886
    @spkds48864 жыл бұрын

    Bajaj nte table fan switch ittal kurach time eduthanu karangiyirunnath Pakshe innale thott moolikkond melle thiriyunnu nannayi choodavukem cheyyunnu edakk cherthaayi karangunnund Entha complaint

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Capacitor പോയതാകും കൂടാതെ ബുഷ് കംപ്ലയിന്റ് ഉം കാണും

  • @Adwaith.123
    @Adwaith.1233 жыл бұрын

    Nalla pedestal fan suggest cheyo

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    എല്ലാം കണക്കാണ്

  • @Adwaith.123

    @Adwaith.123

    3 жыл бұрын

    😊

  • @muneermuneer3003
    @muneermuneer30034 жыл бұрын

    Endanemootar.coodayistachavaankaaranam

  • @2255vsvs
    @2255vsvs4 жыл бұрын

    എന്റെ വാൾ ഫാൻ ലീഫ് സ്റ്ക്ക ആയിട്ട് ഞാൻ തന്നെ അഴിച്ചു ഓയിൽ ഇട്ടു മാർക്ക്‌ ചെയാതെ അഴിച്ചു ഇപ്പൊ ഒരുമൂളിച്ച മത്രമേ ഒള്ളൂ കറക്കി വിട്ടാൽ കറങ്ങുന്നുണ്ട് സെൽഫ് ഇല്ല ഈ വീഡിയോ എപ്പോളാണ് കണ്ടത് എന്ത് ച്യ്യണം

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    അതു ചെറുതായ് അതിന്റെ ഫീൽഡിൽ ഒന്നു തട്ടി തട്ടി വേണം മുറുക്കാൻ

  • @abhijithvishnu8161
    @abhijithvishnu81613 жыл бұрын

    Bro oru pedastrial faninte Motor adichupoyi,appol puthiya oru fan vaggunnathano atho faninte Motor matram replace cheyunnathano nallath? Ee motorinu enthu price varum?

  • @josekuttygeorge

    @josekuttygeorge

    2 жыл бұрын

    Rewind ചെയ്തു കിട്ടിയാൽ ഒരു സ്പീഡിൽ മാത്രമേ കറങ്ങൂ , പുതിയ മോട്ടോർ ആകുമ്പോൾ 3 സ്പീഡ് കിടട്ടും

  • @aswin8108
    @aswin81084 жыл бұрын

    Chetta ente table phan oru problem. Plug cheyyumbol cheriya speedil onnu karangum pinne nilkkum pinne edakku onnu anagum oru round karangum motoril nokkiyappol cheruthayittu spark varunnu ? Enthanu problem . Self repair cheyyan pattumoo?

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    മോട്ടോർ വൈൻഡിങ് ഇൽ സ്പാർക്കിങ് ഉണ്ടങ്കിൽ അതു റീവൈൻഡിങ് ചെയ്യുന്നതാണ് നല്ലത് , സെൽഫ് റിപ്പയറിങ് എപ്പോളും അപകടം ക്ഷണിച്ചു വരുത്തും

  • @aswin8108

    @aswin8108

    4 жыл бұрын

    @@josekuttygeorge ok thanks

  • @gireeshgireesh6749
    @gireeshgireesh67493 жыл бұрын

    Cupasitor ഇല്ലാതെ മോട്ടോർ ഡയറക്റ്റ് കറന്റ് kodukamo പ്ലീസ് riply

  • @divindavis8185
    @divindavis81854 жыл бұрын

    Bush മാറുന്ന വീഡിയോ ചെയ്യുമോ

  • @Captaincool836
    @Captaincool8364 жыл бұрын

    Table ഫാനിന്റെ bakile സ്രൂ illakan പറ്റുന്നില്ല ..എന്തുചെയ്യണം

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ഒന്നു ചൂട് ആക്കി നോക്കുക അങ്ങനെ ചൂടാക്കി ആണ് സാധാരണ ഊരി എടുക്കുന്നത് , അല്ലാത്ത പക്ഷേ കവർ പൊട്ടിപ്പോകും പൊട്ടിപോയാൽ വലിയ സ്ക്രൂ ഇടേണ്ടി വരും

  • @shahulgallery4006
    @shahulgallery40063 жыл бұрын

    Sir ഫാനിന്റെ ലീഫ് തിരിച്ചാൽ കറങ്ങുന്നു സ്വിച്ച് ഇട്ടാൽ കറങ്ങുന്നില്ല കാരണം?

  • @sanjum.s236

    @sanjum.s236

    3 жыл бұрын

    Oil dry ആയിട്ടാകും അല്ലെങ്കിൽ കപ്പാസിറ്റർ ചെക്ക് ചെയ്യുക

  • @roopeshkarunakaran2969
    @roopeshkarunakaran29694 жыл бұрын

    എന്റെ കൈയിൽ aparna എന്നൊരു teble fan ഉണ്ട്. ആ fan കവർ ചെയ്തിരിക്കുന്ന കമ്പി വല മൊത്തത്തിൽ എർത്ത് ആണ്. വയറുകൾ ഒന്നിലും ടച് ചെയ്തിട്ടും ഇല്ല. എന്ത് കൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത്. ഇതിനുള്ള പരികാരം എന്താണ്. എന്തെങ്കിലും സാധനം അടിച്ചു പോയതാണോ. ദയവായി ഒന്നു വിശദമാക്കാമോ.

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    മെറ്റൽ ബോഡി ആന്നോ ??? ആണങ്കിൽ ഒന്നുകിൽ സ്വിച്ച് ന്റെ ഭാഗത്തു നിന്നും ബോഡിയുമായി ടച്ച്‌ ആകുന്നതായിരിക്കും അല്ലങ്കിൽ അതിന്റെ വൈൻഡിങ് ഷോർട് ആയിരിക്കും . ഉപയോഗിക്കുന്നതിനു മുൻപ് ഒരു മെക്കാനിക്ക് നേ കാണിക്കുന്നത് നന്നായിരിക്കും

  • @sarathsreenilayathil753
    @sarathsreenilayathil7533 жыл бұрын

    Old type fan എങ്ങിനെ repire ചെയ്യാം ചേട്ടാ

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    വീഡിയോ ഇട്ടുതരം

  • @sarathsreenilayathil753

    @sarathsreenilayathil753

    3 жыл бұрын

    @@josekuttygeorge ok ചേട്ടാ പിന്നെ കണക്ഷനും വേണം

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    പറഞ്ഞു തരാം പക്ഷേ കറണ്ടിൽ പണിയാൻ അറിയാമോ അല്ലങ്കിൽ അപകടമാണ്

  • @jomonj7703
    @jomonj77034 жыл бұрын

    Re windings ethra akhum....

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ഓരോന്നിനും ഓരോ ചാർജ് ആണ്

  • @ratheeshkumarr694
    @ratheeshkumarr6944 жыл бұрын

    Wall fan ഇപ്പോൾ കറങ്ങുമ്പോൾ രണ്ട് side ലേക്കും തിരിയുന്നില്ല. ഇത് എങ്ങനെ ശരിയാക്കാം? ഇതിൻ്റെ parts കിട്ടുമോ?

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    അതിന്റെ ഒസുലേഷൻ സെറ്റ് കംപ്ലയിന്റ് ആയതായിരിക്കും ചിലപ്പോൾ കോൺടാക്ട് പോയതും ആയിരിക്കും , എന്തായാലും നോക്കിയിട്ട് മാത്രം ചെയ്യുന്നതാവും നല്ലത് . സ്പെയർ കിട്ടും അതൊരു ടെക്‌നിഷ്യനെ കാണിക്കുന്നത് നന്നായിരിക്കും

  • @sreekuttan8797
    @sreekuttan8797 Жыл бұрын

    Iyale enthado shariyayi kollam ennu parayunnorkk mathre reply kodukkuu orortharde doutsine entha mind akkathe😏

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    🙄

  • @gd5464
    @gd54643 жыл бұрын

    ബ്രോ, എന്റെ വീട്ടിൽ ചുമരിൽ വെക്കുന്ന ഒരു ഫാന് ഉണ്ട് , അത് വർക്ക് ചെയ്യുന്നുണ്ട് , പക്ഷേ വർക്ക് ചെയ്യുമ്പോൾ ഒന്നാകെ കുലുങ്ങുകയാണ് , എന്ത് ചെയ്യും?

  • @josekuttygeorge

    @josekuttygeorge

    2 жыл бұрын

    Bush പോയതാകും

  • @ajeeshcalicut4687
    @ajeeshcalicut46874 жыл бұрын

    Pedstal fan കറങ്ങുന്നില്ല.. ലീഫ് ഊരി മാറ്റി ഓണാക്കി നോക്കിയപ്പോൾ അതിന്റെ റാഡിൽ എർത് വരുന്നുണ്ട്.. അതെന്തുകൊണ്ടാണ്..???

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    അപ്പോൾ അതു ഷോർട് ആണ് , അതു ഒരു ടെക്‌നീഷ്യനെ കാണിക്കുന്നതാണ് നല്ലത് , ഷോക്ക് ഏറ്റാൽ ചിലപ്പോൾ ജീവഹാനി തന്നേ സംഭവിക്കാം

  • @ajeeshcalicut4687

    @ajeeshcalicut4687

    4 жыл бұрын

    Ok

  • @Adwaith.123
    @Adwaith.1233 жыл бұрын

    Bush mathram vanjan pato

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    പറ്റും

  • @Hasi2922
    @Hasi29223 жыл бұрын

    Motor ethra rate aavum

  • @ishaquekoodiyath6396
    @ishaquekoodiyath63963 жыл бұрын

    Winding.vedio

  • @razikmccrazik4854
    @razikmccrazik48544 жыл бұрын

    Puthiya motar vanngichu conaction paranju tharumo

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    തരാം ഈ ലോക്ക്ഡൗൺ ഒന്നു കഴിയട്ടേ

  • @sreejithk3635
    @sreejithk36354 жыл бұрын

    Table fan ഓണാക്കുമ്പോൾ ഒരുമൂളല്. അഴിച്ചു clean ചെയ്ത് ഫിറ്റ്‌ ചെയ്തു എന്നിട്ടും ഇതുതന്നെ അവസ്ഥ. Cappacittarum മാറ്റി

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ബുഷ് പോയതാണ് അതിനു തേയ്മാനം ഉള്ളപ്പോളാണ് അതുപോലെ സൗണ്ട് കേൾക്കുന്നത്

  • @jijojohn7539
    @jijojohn75394 жыл бұрын

    Stuck ആയതിന് എന്ന ചെയ്യാൻ പറ്റും...

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ബുഷ് കംപ്ലയിന്റ് ആയിരിക്കും ബുഷ് മാറിയാൽ അതു റെഡിയാകും

  • @smautomobiles6347
    @smautomobiles63474 жыл бұрын

    വാൾഫാൻ ഓൺ ചെയ്യുമ്പോൾ റോഡ് വൈബ്രേറ്റ് ചെയ്യുന്നു കറങ്ങുന്നില്ല. OFF ഫിൽ rod freeyanu .bush ok ആണ്

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ബുഷിന്റെ തേയ്മാനം ആണ് ബുഷ് മാറിയാൽ ശെരിയാകും

  • @smautomobiles6347

    @smautomobiles6347

    3 жыл бұрын

    @@josekuttygeorge bush മാറ്റി. കാപ്പാസിറ്റോർ മാറ്റി ഇപ്പോഴും വൈബ്രേറ്റ് മാത്രം ഒള്ളു

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    Call me 9633921093

  • @SpyRock077
    @SpyRock0774 жыл бұрын

    ഇതിന്റെ bushന് എത്ര ആകും...

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ഓരോന്നിനും ഓരോ റേറ്റ് ആണ്

  • @SpyRock077

    @SpyRock077

    4 жыл бұрын

    @@josekuttygeorge ഈ ഫാനിന്റെ capacitor 2 Uf ന് പകരം 1.5 Uf ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ

  • @flowers_comedy3951
    @flowers_comedy39513 жыл бұрын

    Fan stuck onnum illa...but onakkiyitt karangunnilla..orient wall fan

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    കപ്പാസിറ്റർ പോയതാകും

  • @ab__n_v
    @ab__n_v4 жыл бұрын

    Fan karangunilla.. But. Sound nde.... Pinna.. Aah fan inta leaf bayankara tight aan.. Athondano.. Karangathathe. Bush.. Preshnam aanel engana sheriyakuka..

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    അതിന്റെ ബുഷ് പോയതാകും , വൈൻഡിങ്‌സ് ന് കുഴപ്പമില്ല എങ്കിൽ ബുഷ് മാറിയാൽ റെഡി ആകും

  • @ab__n_v

    @ab__n_v

    4 жыл бұрын

    Bush puthiyathe vekkano atho repair cheyyan pattunathano

  • @suhaidbinmuhammed1696
    @suhaidbinmuhammed16963 жыл бұрын

    ഒരു സംശയം... മോട്ടർ കറങ്ങുന്നു. But ഫാൻ ഫിറ്റ്‌ ചെയ്താൽ മോട്ടോർ കറങ്ങുന്നില്ല. എന്ത് കൊണ്ടാ

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    ഏതങ്കിലും വൈൻഡിങ് ഓപ്പൺ ആയിരിക്കും

  • @jayaprakasank6814
    @jayaprakasank68144 жыл бұрын

    Motor price?

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    480 ആയിരുന്നു ഞാനൊന്നു നോക്കിയിട്ടു അപ്ഡേറ്റ് ചെയ്യാം

  • @muhammedshareef9693
    @muhammedshareef96934 жыл бұрын

    p Eda L Fan regulatur കേടായി അപ്പോൾ അത് അഴിച്ചു മാറ്റി നേരിട്ട കൊടുത്തു ഇപ്പോൾ അത് oposit കറങ്ങുന്നു എന്താ ണ് Sir കാരണം

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    നിങ്ങൾ കപ്പാസിറ്റർന്റെ കണക്ഷൻ കൊടുത്തത് മാറിപ്പോയി

  • @akbarh6989
    @akbarh69893 жыл бұрын

    Leafinte kambi bayangara tighta ippo karagunnilla ntha prblm

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    ബുഷ് പോയതാകും

  • @MuhammadIqbal-es7gl
    @MuhammadIqbal-es7gl4 жыл бұрын

    കപ്പാസിറ്റർമാറ്റുന്നതെങ്ങനെ

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    Ceiling fan aano table fan ആണോ

  • @ManojKumar-oz9ig
    @ManojKumar-oz9ig2 жыл бұрын

    Capacitor engine maarum

  • @josekuttygeorge

    @josekuttygeorge

    2 жыл бұрын

    മിക്കവാറും ഫാനിന്റെ പുറകിലെ കപ്പ് ഊരിയാൽ കപ്പാസിറ്റർ കാണാം

  • @anoopprakash8426
    @anoopprakash84263 жыл бұрын

    വൈന്‍റെ്ിങ്ങ് പോയതാണോന്ന് എങ്ങനെ മനസ്സിലാക്കാം..??

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    കോയിലിന്റെ കണ്ടിന്യൂറ്റി നോക്കണം എന്നാൽ മാത്രമേ അറിയാൻ ആകൂ

  • @anoopprakash8426

    @anoopprakash8426

    3 жыл бұрын

    @@josekuttygeorge continuety ഉണ്ടെങ്കില്‍ വൈന്‍റെ്ിങ്ങ് നല്ലതായിരിക്കുമോ.?

  • @mahaboobessa6273
    @mahaboobessa62733 жыл бұрын

    വൈൻഡിങ് ഷോർട്ട് എങ്ങിനെ മനസ്സിലാക്കാം

  • @muhammedaflah7920
    @muhammedaflah79203 жыл бұрын

    Mixi, induction cooker okke repair cheyyunna videos varatte. Mobile no tharoo

  • @labeeblabi5253
    @labeeblabi52533 жыл бұрын

    എന്റെ ഇതേ ഫാൻ ഓൺ ചെയ്യുമ്പോ ചെറിയ സ്പീഡിൽ മാത്രമേ കറങ്ങുന്നൊള്ളു , 123 ഇട്ടാലും ഇതേ സ്പീഡിൽ മാത്രം . കപ്പാസിറ്റർ മാറ്റി നോക്കി എന്നിട്ടും ശരിയായില്ല എന്താണപ്പോ പ്രശ്നം??

  • @muhamedshahzin7166
    @muhamedshahzin71663 жыл бұрын

    Fan stuck onnum Illa Fan On cheythappo theey paarikandu braykaru thazhe veenu karandu poyi ingane akunnath faninte enthu preshnam kondaanu

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    ഷോർട് ആയിരിക്കും

  • @muhamedshahzin7166

    @muhamedshahzin7166

    3 жыл бұрын

    Karinja smellum undaayirunnu

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    അപ്പോൾ വൈൻഡിങ് പോയി

  • @muhamedshahzin7166

    @muhamedshahzin7166

    3 жыл бұрын

    Ripayaring cheyyaan 500 rooba okke undaawo

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    അടുത്തുള്ള വൈൻഡിങ് കടയിൽ കൊണ്ട് കാണിച്ചു നോക്കാമോ ,,, അവരുടെ ചാർജ് എത്രയാണെന്ന് അവർ പറയും,,, ഫാനിന്റെ വൈൻഡിങ്ന്റെ അനുസരിച്ചാണ് റേറ്റ് വരുന്നത്,,, എന്തങ്കിലും സംശയങ്ങൾ ഉണ്ടങ്കിൽ വിളിക്കാൻ മടിക്കേണ്ട

  • @saburaj3199
    @saburaj31993 жыл бұрын

    ഫാൻ ഇടുമ്പോൾ മുഴക്കം ഉണ്ട് ലീഫ് തട്ടി വിട്ടാൽ ഓടും.... എന്താകും complaint

  • @sreekuttan8797

    @sreekuttan8797

    Жыл бұрын

    Same to bro

  • @nisara7262
    @nisara72624 жыл бұрын

    വാൾ ഫാൻ കറങ്ങുന്നില്ല കാരണം എന്താണ്

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ആദ്യം കോഡ് വയർ ചെക്ക് ചെയ്യുക എന്നിട്ട് വൈൻഡിങ് ചെക്ക് ചെയ്യുക ഓക്കേ ആണങ്കിൽ കപ്പാസിറ്റർ മാറ്റി നോക്കുക , ഇതൊക്കെ ചെയ്യുന്നതിന് മുൻപ് വേണ്ടുന്ന മുൻകരുതൽ എടുക്കേണ്ടതുണ്ട് , കറണ്ടിൽ പണിയുമ്പോൾ വെക്തമായി അറിയില്ലെങ്കിൽ ചെയ്യാതെ ഇരിക്കുക അല്ലങ്കിൽ മരണം വരെ സംഭവിക്കാം

  • @nisara7262

    @nisara7262

    4 жыл бұрын

    @@josekuttygeorge ഒക്കെ താങ്ക്സ്👍👍👍

  • @jomonj7703
    @jomonj77034 жыл бұрын

    Mottor enthraaa price varum

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    ഓരോന്നിനും ഓരോ പ്രൈസ് ആണ്

  • @sreejithpavithran6975
    @sreejithpavithran69754 жыл бұрын

    Ushada fan anu on akunnillaa ethayirikkum prblm

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    മൂളിച്ച ഉണ്ടോ

  • @suhaidbinmuhammed1696
    @suhaidbinmuhammed16963 жыл бұрын

    Helo

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    Hallo

  • @tripvlog3769
    @tripvlog37694 жыл бұрын

    Tabel fan kattiya manam

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    അപ്പോൽ വൈൻഡിങ് ഓപ്പൺ ആയിപ്പോയി

  • @S.h.a.h.e.e.d
    @S.h.a.h.e.e.d Жыл бұрын

    നമ്പർ തരുമോ

  • @josekuttygeorge

    @josekuttygeorge

    Жыл бұрын

    6238661130

  • @muhammadanaspa5476
    @muhammadanaspa54764 жыл бұрын

    നിങ്ങളുടെ നമ്പർ ഒന്ന് തരുമോ കുറച്ച് ചോദ്യം ച്ചോദിക്കാനുണ്ട്

  • @muhammadanaspa5476

    @muhammadanaspa5476

    4 жыл бұрын

    വേഗം വേണം

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    തീർച്ചയായും തരാമല്ലോ

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    9633921093 - 7.30pm കഴിഞ്ഞു വിളിക്കുക

  • @ajmalajmal1709

    @ajmalajmal1709

    3 жыл бұрын

    @@josekuttygeorge tkz

  • @josekuttygeorge

    @josekuttygeorge

    3 жыл бұрын

    Mmm

  • @renjith5901
    @renjith59013 жыл бұрын

    ബുഷ് മാറുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല

  • @tripvlog3769
    @tripvlog37694 жыл бұрын

    Pattanu ninn poyi

  • @josekuttygeorge

    @josekuttygeorge

    4 жыл бұрын

    അതിന്റെ തെർമൽ ഫ്യൂസ് പോയതായിരിക്കും അല്ലങ്കിൽ വൈൻഡിങ് ഓപ്പൺ ആയതും ആകാം

  • @dewdrops8008
    @dewdrops80083 жыл бұрын

    എൻറെ വീട്ടിൽ ഓറിയൻറൽ വാൾ ഫാൻ ആണ് ഉള്ളത് അതിന് ബുഷ് കമ്പ്ലീറ്റ് ഉണ്ടായിരുന്നു ഞാൻ അത് ശരിയാക്കി ആക്കി വീണ്ടും കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഫാൻ സ്റ്റക്കായി ഒരു മൂളൽ പോലുമില്ല വീണ്ടും ഞാൻ മെക്കാനിക്കിനെ കാണിച്ചു അദ്ദേഹം പറഞ്ഞു ഇതിൻറെ കട്ട് ഓഫ് പോയതാണെന്ന് അദ്ദേഹം പറഞ്ഞു കട്ടോഫ് മാറ്റാൻ കിട്ടില്ല ഡയറക്ട് ആയിട്ട് കണക്ഷൻ കൊടുക്കാം എന്ന് പറഞ്ഞു ഇപ്പോൾ അങ്ങനെ കൊടുത്തിരിക്കുകയാണ് അഥവാ ഇനി കമ്പ്ലീറ്റ് വരുകയാണെങ്കിൽ ഇതിൽ കോയിനെ ബാധിക്കില്ലേ കട്ട് ഓഫ് കോവിലിനുള്ളിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്ന് പറഞ്ഞു കട്ട് ഓഫ് വിപണിയിൽ വാങ്ങാൻ കിട്ടുകയില്ല

Келесі