ഈശ്വരസാന്നിധ്യം ഗൃഹത്തിലേക്ക് ലഭിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക,കിണ്ടി,nilavilak,guruvayur temple

നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#nilavilak #kindi #nambyattumana #manthram

Пікірлер: 559

  • @sivaprasad9002
    @sivaprasad90022 жыл бұрын

    പടിഞ്ഞാറോട്ട് നിന്ന് വിളക് കത്തിക്കുന്നത്

  • @nambyattumana

    @nambyattumana

    2 жыл бұрын

    ഏതു ദിക്കിലേക്ക് തിരിഞ്ഞു നിന്ന് നിലവിളക്ക് കത്തിച്ചാലും വിളക്ക് തെളിയുന്നതാണ് ... എന്നാൽ നമ്മുടെ ആചാര്യന്മാർ നമുക്ക് ചില ചിട്ടകൾ പറഞ്ഞിട്ടുണ്ട് ... ഒരു ഉദാഹരണമായി പറഞ്ഞാൽ അനേകം പേജുകൾ ഒന്നിച്ചു തുന്നി ചേർക്കുമ്പോൾ ആണ് ഒരു പുസ്തകം ഉണ്ടാവുക ... അതുപോലെ തന്നെയാണ് ഭക്തി മാർഗ്ഗത്തിലൂടെയുള്ള ജീവിതവും .... ഒരു മനുഷ്യൻറെ ജീവിതവും ഈ പറഞ്ഞ പുസ്തകം പോലെയാണ് ... അതിൽ ഏതെല്ലാം പേജുകൾ തുന്നി ചേർക്കണം എന്ന് തീരുമാനിക്കേണ്ടത് അവരവർ തന്നെയാണ് ... ഓം നമോ നാരായണായ .... ഓം നമഃ ശിവായ ...

  • @greeshmasanjay4412
    @greeshmasanjay44122 жыл бұрын

    നമ്മുടെ നാടിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി എല്ലാവരും ഈ രോഗത്തിൽനിന്ന് രക്ഷപ്പെടട്ടെ എത്രയും പെട്ടെന്ന് പഴയത് പോലെ ജീവിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayakumaru1422
    @vijayakumaru1422 Жыл бұрын

    നമസ്ക്കാരം. മനോഹരമായ അവതരണം. ഒട്ടും മടുപ്പു തോന്നാത്ത അവതരണ രീതി. ഒരു പാട് നന്ദി.ഹരി ഓം:

  • @kavitha1410
    @kavitha14102 жыл бұрын

    നമസ്കാരം തിരുമേനി. വളരെയധികം നന്ദിയോടെയും സന്തോഷത്തോടെയുമാണ് ഇപ്രാവശ്യം ഞാൻ message അയക്കുന്നത്. തിരുമേനിയുടെ ആത്മാർത്ഥമായ പ്രാർത്ഥന കൊണ്ട് ഞങ്ങളുടെ ജീവിതത്തിൽ വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട്. കട ബാധ്യതകൾ മാറി വരുന്നു. അങ്ങയുടെ വാക്കുകൾ എപ്പോഴും ഊർജ്ജം പകർന്നു തരുന്നതാണ്. ജീവിത ശൈലിയിൽ മാറ്റം വരുത്തിയിരുന്നു. ഈശ്വര കൃപ അനുഭവിച്ചറിയാൻ സാധിക്കുന്നുണ്ട്. അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം തന്ന് ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏

  • @nambyattumana

    @nambyattumana

    2 жыл бұрын

    വളരെയധികം നന്ദി 🙏🙏🙏 ഇമെയിലുകളും ഇത്തരത്തിൽ നിരവധി മെസേജുകൾ വരുന്നുണ്ട് .... അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും ആത്മാർത്ഥമായ പ്രാർത്ഥന യിലേക്ക് പോവുകയാണ് ... അങ്ങനെയാകുമ്പോൾ വീഡിയോ അപ്ലോഡ് ചെയ്യുന്നത് വൈകുന്നതാണ് ....

  • @arunavalsaraj4158
    @arunavalsaraj41582 жыл бұрын

    നമസ്കാരം തിരുമേനി വളരെ വലിയ ഒരു അറിവാണ് ഇത്. കിണ്ടി ഏത് ഭാഗത്ത് വെക്കണം എന്നുള്ളത് സംശയമായിരുന്നു ആ സംശയം തീർന്നതിൽ വളരെയധികം സന്തോഷം . ഇതുപോലെ ഇനിയും പലതും അറിയാനുണ്ട് തിരുമേനിയുടെ പുതിയ പുതിയ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @nambyattumana

    @nambyattumana

    2 жыл бұрын

    വളരെയധികം ആളുകൾ ഇവിടെ ബർത്ത് ഡീറ്റെയിൽസ് തന്നിട്ട് ഞാൻ പ്രാർത്ഥിക്കും എന്ന് വിചാരിച്ചു കാത്തിരിക്കുകയാണ് അവരെ വിഷമിപ്പിക്കാൻ എനിക്കാവില്ല ... അടുത്ത തിങ്കളാഴ്ച മുതൽ വീണ്ടും പൂജകൾ സ്റ്റാർട്ട് ചെയ്യുകയാണ് ... അതിൻറെ ഭാഗമായി വീഡിയോ അപ്‌ലോഡുകൾ പഴയതുപോലെ ആഴ്ചയിൽ ഒരെണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ ...

  • @smitharamesh9985
    @smitharamesh99852 жыл бұрын

    Namaskaram thirumeni... Ethrayum nalla arivukal nalkiyathinu nandhiyundu thirumeni.🙏🙏🙏

  • @radhikavelayuthan9525
    @radhikavelayuthan95252 жыл бұрын

    Thank You SoMuch Thirumeni Nalla Kaariyagal Parannju Thannathinu 1CORE ThankyouSoMuch .

  • @malligapadmanabhan6065
    @malligapadmanabhan60652 жыл бұрын

    Good information തിരുമേനി 🙏🙏🙏,, Padmanabhan... Punartham Malliga... Uthram

  • @SandhyaLalu-hw8mq
    @SandhyaLalu-hw8mq Жыл бұрын

    Thaks തിരുമേനി എന്റെ ഏറ്റവും വലിയ ഒരു സംശയം തീർത്തു തന്നതിന്

  • @jayaprabhachalana5304
    @jayaprabhachalana53042 жыл бұрын

    Namaskaram thirumeni 🙏 Ettavum kooduthal ariyan aagrahicha karayam ayirunnu orupad nanniyund thirumeni 🙏

  • @shajankoodoly6353
    @shajankoodoly63532 жыл бұрын

    Thanks thirumeni...

  • @vismiviswam9221
    @vismiviswam92212 жыл бұрын

    തിരുമേനി ഞാൻ വിസ്മി വിശ്വം, എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. ശശികുമാർ, പൂരാടം, വിസ്മി വിശ്വം, കാർത്തിക

  • @padmakumari4767
    @padmakumari47672 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 ഇത്രയും നല്ല അറിവുകൾ പകർന്നു നൽകിയ കോടി പ്രണാമം 🙏🙏🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @nambyattumana

    @nambyattumana

    2 жыл бұрын

    🙏🙏🙏

  • @rithyasriarchana7048
    @rithyasriarchana70482 жыл бұрын

    നമസ്കാരം തിരുമേനി വളരെ ഉപകാരപ്രദമായ അറിവ് 🙏🙏🙏 അർച്ചന 29.7.1988. തിരുവോണം

  • @rahulliljorahul6205
    @rahulliljorahul62052 жыл бұрын

    കണ്ണ് പെടാതിരിക്കട്ടെ നല്ല വോയ്‌സ് 🥰😘😍

  • @minisuresh8729
    @minisuresh87292 жыл бұрын

    തിരുമേനി...നമസ്കാരം....🙏🙏🙏 ഇപ്രാവിശ്യമെങ്കിലും എന്നെ ഒഴിവാകരുതെ....മകളുടെ കാര്യം ...🙏🙏🙏താഴെയുള്ള മെസ്സേജി ൽ കൊടുത്തിട്ടുണ്ട് തിരുമേനി.....പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്ന് അപേഷിക്കുന്നു....🙏🙏🙏🙏വളരെ നല്ല അറിവാണ് തിരുമേനി പറഞ്ഞു തന്നത്. ഇതു എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്.നന്ദി തിരുമേനി...🙏🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @ninisajan9050
    @ninisajan90502 жыл бұрын

    പുതിയ പുതിയ അറിവുകൾ തിരുമേനി കു vendi2 പ്രാർത് പുതിയ അറിവുകൾക് നന്ദി

  • @suryaprasanth8354
    @suryaprasanth83542 жыл бұрын

    നമസ്കാരം തിരുമേനി എൻ്റെ മകൻ രണ്ട് അര വയസ്സ് ആയി. കാഴ്ച ഇല്ല. അവൻ കാഴ്ച കിട്ടാൻ പ്രാർത്ഥിക്കണം. DOB: 24/06/2019 TIME: 9.1 am Star: പൂരുരുട്ടാതി മിഥുനം 9

  • @binduprasanth6736
    @binduprasanth67362 жыл бұрын

    Namaskaram thirumeni .Ariyan agrahivhirunna vedio thanks thirumeni 🙏🙏🙏

  • @rajeswaril8096
    @rajeswaril80962 жыл бұрын

    Namaskaram thirumeni🙏vilakku kathikkunnathine kurichulla ente samsayam marikitti pranamam thirumeni🙏🙏🙏

  • @RT-hl6bl
    @RT-hl6bl2 жыл бұрын

    നമസ്തേ തിരുമേനി നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യത്തിന് പ്രാർത്ഥിക്കുന്നു . വീഡിയോ കണ്ടാൽ നല്ല ആശ്വാസം ഉണ്ട്

  • @rekhac5208
    @rekhac52082 жыл бұрын

    🙏🙏🙏 Namaskarum thirumeni 🙏 orupadu Nanni thirumeni ente message kandu athu arijappol enikku samasdnum kitti 🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🌹 വളരെ ഉപകാരപ്രദമായ വീഡിയോ 🙏🌹🌹🙏🙏🌹

  • @sindhubg5739
    @sindhubg57392 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏 വളരെ ഉപകാരപ്രദമായ വീഡിയോ🙏🙏

  • @prasannaprasad3879
    @prasannaprasad38792 жыл бұрын

    Namaskaram thirumeni,Thank you so much for your prayers.I started watching your videos since last month and following your advices.Miracles are happening in my life .Thank you so much 🙏

  • @geethagangadharan3742
    @geethagangadharan37422 жыл бұрын

    Namskaram. Thirumeni🙏🙏🙏 god bless you

  • @amarnathachu190
    @amarnathachu1902 жыл бұрын

    🙏🙏🙏 നമസ്കാരം തിരുമേനി 🙏🙏🙏 നേർവഴി കാണിച്ചു ഞങ്ങളെ നയിക്കുന്ന അങേക്കു ഒരായിരം നന്ദി 🙏🙏🙏 ഓം നമഃ ശിവായ 🙏🙏🙏

  • @anukrishna6012
    @anukrishna60122 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞു തരുന്ന പുതിയ അറിവുകൾക്ക് ഒത്തിരി നന്ദി... അങ്ങ് പ്രാർത്ഥനയിൽ ഉൾപെടുത്തിയതിൽ പിന്നെ മോളുടെ കണ്ണിന് നല്ല മാറ്റം കാണുന്നു... തുടർന്നും പ്രാർത്ഥിക്കണേ തിരുമേനി.. കൃഷ്ണദിയ, നക്ഷത്രം :അശ്വതി, dob :10/12/2016, time :7pm

  • @dharup6637
    @dharup66372 жыл бұрын

    നമസ്കാരം തിരുമേനി, ഓരോ വീഡിയോകളും കൂടുതൽ അറിവുകൾ പകർന്നു തരുന്നു. 🙏 🙏 🙏

  • @priyanandakumaras8617
    @priyanandakumaras86172 жыл бұрын

    നമസ്കാരം 🙏🙏🙏🙏തിരുമേനി എനിക്ക് ഇന്നലെ മറുപടി തന്നു. സന്ദോഷം 🙏🙏🙏.

  • @aryapraveen1014
    @aryapraveen10142 жыл бұрын

    Namaskkaram thirumeni 🙏 Nisha, pooyam, 1-12-1977,6am Prarthikkane thirumeni 🙏🙏🙏

  • @bindumanikandan389
    @bindumanikandan3892 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏 എന്റെ മക്കളെ കൂടി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അതുൽ -രോഹിണി, 27-10-1999,3.25പിഎം. ആതിര -രോഹിണി, 2-5-1995,4.17പിഎം.

  • @sudhamadhu5068
    @sudhamadhu50682 жыл бұрын

    Ohhhh ippo daily video idunnu🙏🙏🙏🙏thank u Thirumeni 🙏🙏🙏🙏🙏

  • @shylavibin3623
    @shylavibin36232 жыл бұрын

    വളരെ വിലപ്പെട്ട അറിവു നൽകുന്ന video.... നന്ദി തിരുമേനി 🙏🙏🙏

  • @ambujamrichard621
    @ambujamrichard6212 жыл бұрын

    Namaskaram thirumeni 🙏

  • @dipisivakumar743
    @dipisivakumar7432 жыл бұрын

    Dipisivakumar..... Bharani.. April. 6.1981..poojayil ulpeduthane thirumeni 🙏🙏🙏

  • @aleena6406
    @aleena64062 жыл бұрын

    നമസ്കാരം തിരുമേനി 🙏 സ്വന്തമായി ഒരു വീടുണ്ടാകാൻ പ്രാർത്ഥിക്കണേ ജീഷ്ന പുണർതം 1978 05.05am

  • @seenuunniseenu5319
    @seenuunniseenu53192 жыл бұрын

    വിജിഷ് ഉത്രാടം 1994...പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി....

  • @vishnumaya5429
    @vishnumaya54292 жыл бұрын

    നമസ്കാരം തിരുമേനി ഞങ്ങളയും കൂടെ പ്രാർത്ഥനയിൽ ഓർക്കണേ. ഞങൾ എപ്പോഴും തിരുമേനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കും 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @puthenveettilmeena1931
    @puthenveettilmeena19312 жыл бұрын

    നമസ്കാരം തിരുമേനി എൻ്റെ മകന് വേണ്ടി പ്രാർത്ഥിക്കണേ.ആദർശ് തൃക്കേട്ട.30/4/2002. 3.00pm.ഇത്തവണയെങ്കിലും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം.

  • @bijeshc9601
    @bijeshc96012 жыл бұрын

    Nandhiyund thirumeni

  • @geethap7965
    @geethap79652 жыл бұрын

    Thank you so much Thirumeni 🙏

  • @sasikalamurali249
    @sasikalamurali2498 ай бұрын

    🙏🙏ഒത്തിരിനാള് കൂടി തിരുമേനി യെ കണ്ടതിൽ വളരെ സന്തോഷം ആതിര വിശാ ഹം ആഷിമ അനിഴം പൂജയിൽ ഉൾപെടുത്തണേ

  • @bindupk7316
    @bindupk73162 жыл бұрын

    Namaskaram thirumeni 🙏🙏🙏

  • @preethipreethi-ry2os
    @preethipreethi-ry2os2 жыл бұрын

    Thirumeni prarthikkanamae🙏🙏🙏 Preethi uthram 1/4/1979

  • @leenanair6667
    @leenanair66672 жыл бұрын

    Namasthe thirumeni 🙏🏻

  • @sreya1054
    @sreya10542 жыл бұрын

    Pranamam🙏🙏🙏

  • @ansuramesh5762
    @ansuramesh57622 жыл бұрын

    തിരുമേനി ഞാൻ അറിയണമെന്ന് ആഗ്രഹിച്ചിരുന്ന ഒരുപാട് കാര്യങ്ങൾക്ക് ഉത്തരം കിട്ടി. ഇ ചാനെൽ ആദ്യമായാണ് ഞാൻ കാണുന്നത്. ഞാൻ ഇരുട്ടിൽ ആയിരുന്നു ഇതുവരെ. നേർവഴി കാണിച്ചുതന്ന തിരുമേനിക്കു നന്ദി 🙏 എനിക്കും എന്റെ കുടുംബത്തിനു വേണ്ടികുടി പ്രാർത്ഥിക്കണേ തിരുമേനി രമേശ്‌ പുരാടം 22/2/1976 അൻസു ഉത്രിടാത്തി 15/7/1979 നന്ദന രോഹിണി 1/1/2007 ശ്രീറാം പുരം 9/7/2016 ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @sajithasanthosh9001
    @sajithasanthosh90012 жыл бұрын

    നമസ്തേ തിരുമേനി എന്റെ മോന് ഗൾഫിൽ പോകാനുള്ള തടസങ്ങൾ മാറാൻ പ്രാർത്ഥിക്കണേ. പ്രണവ്, നാള് അശ്വതി,22/8/1997

  • @gjrgjr12121
    @gjrgjr121212 жыл бұрын

    Namaskaram Thirumeni Parvathy pooram,oct 27 1997 Prarthanayil ulpeduthane Thirumeni.

  • @jagadeeshoman4752
    @jagadeeshoman47522 жыл бұрын

    നമസ്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. വീട് വെക്കണമെന്ന് ആഗ്രഹമുണ്ട് തടസ്സങ്ങളെല്ലാം മാറാൻ തിരുമേനി പ്രാർത്ഥിക്കണേ..ജഗദീശൻ. തിരുവാതിര. Dob. 1980.

  • @leelamadhavan3268
    @leelamadhavan32682 жыл бұрын

    Namaskkaram Thirumeni🙏🙏🙏🙏

  • @soumyamolthankappan822
    @soumyamolthankappan8222 жыл бұрын

    Namaskaram thirumeni ,njangalku vendi prarthikkaname orupadu sambathika budhimuttukal anubhavikkunnu.soumya ,24/8/1986,aswathi nakshatram

  • @seenapanicker2828
    @seenapanicker28282 жыл бұрын

    Namaskaram tirumeni makkalku padikan thalpariyam undakan prathikane avinash chathayam adharsh chathayam 🙏 🙏 🙏

  • @dayanidhi7042
    @dayanidhi70422 жыл бұрын

    തിരുമേനി നമസ്കാരം , അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ എന്ത് സമാധാനം ആണ്, ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണെ , ദീപക്ക് ത്യക്കേട്ട 18.5.1992, രാവിലെ 7.20ന് , നല്ലൊരു ജോലി കിട്ടാൻ എന്നിട്ട് കല്ല്യാണം ശരികാണം വയസ്സ് 29ആയി,

  • @leyland4946
    @leyland49462 жыл бұрын

    🙏🙏 thirumeni...

  • @ushasreedhar4131
    @ushasreedhar41312 жыл бұрын

    🙏🏻🙏🏻 thirumeni.....Visakh uthrattathi 20_9_1994, time 11.35 am vivahathadassanghal mattaitharanum jeevithasoubagyanghal vannucheranum prarthikkane thirumeni🙏🏻🙏🏻

  • @sreekuttysreekutty2612
    @sreekuttysreekutty26122 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏സരസ്വതി ചിത്തിര 20/3/74 പ്രാത്ഥിക്കണം എന്റെ അസുഖങ്ങൾ മാറാനും കുടുംബത്തിൽ സന്താഷവും സമാദാനവും ഉണ്ടാവാൻ

  • @shylavibin3623
    @shylavibin36232 жыл бұрын

    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @manjukumarkumar4471
    @manjukumarkumar44712 жыл бұрын

    🙏

  • @beenarajevan7047
    @beenarajevan70472 жыл бұрын

    Thirumeni njangalk vendi prarthikkename kadangal Karanam vallathe vishamikkunnu. Rajeevan uthradam 28-5-1973, Beena pooradam 16-4-73,hitha ayilyam 4-4-2001.enikk eappozhum asughangal anu. 🙏🙏🙏 Thirumeni poojayil ulpeduthane njangaleyum.

  • @meerarajasree9650
    @meerarajasree96502 жыл бұрын

    Namasthe thirumeni 🙏🙏🙏❤

  • @vishnuvs9268
    @vishnuvs92682 жыл бұрын

    നമസ്കാരം തിരുമേനി ഞങ്ങളുടെ കുടുംബം അസുഖങ്ങളും കടവും കാരണം വളരെ ഭുതിമുട്ടിലാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏 സുനിത thiruvathira 1973 ജൂൺ 30

  • @divyasundaran7192
    @divyasundaran71922 жыл бұрын

    Therumeni ....namaskaram 🙏🙏🙏

  • @vidyasagaranbiju1614
    @vidyasagaranbiju16142 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏എന്റെ രോഗവസ്‌ഥ മാറുവാനായി പ്രാർത്ഥിക്കേണമേ, ബിജു ചതയം 1970, മാർച്ച്‌ 07,11.20 Am. 🙏🙏🙏

  • @seenapanicker2828
    @seenapanicker28282 жыл бұрын

    Namaskaram tirumeni makkalku padikan thalpariyam undakan prathikane avinash chathayam adharsh chathayam 🙏🙏🙏

  • @manjuprasanth1760
    @manjuprasanth17602 жыл бұрын

    Namskkeram thirumeni prasanth thrikketta manju rohni pranav visakkam midhun makam prarthikane🙏🙏🙏🙏

  • @thankyou5721
    @thankyou57212 жыл бұрын

    നമസ്തേ തിരുമേനി 🙏 ഞാൻ നേരത്തെ ഡേറ്റ് ഓഫ് ബർത്ത് ഇട്ടിരുന്നു.. പ്രാർത്ഥന യിൽ ഉൾപ്പെടുത്താമെന്ന് പറഞ്ഞി രുന്നു..രാജി...1974 ഡിസംബർ 26 വ്യാഴാഴ്ച 2:10 പിഎം കാർത്തിക നക്ഷത്രം ആണ് ജനനം.....🙏തിരുമേനിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ന്നു പ്രാർത്ഥിക്കുന്നു 🙏

  • @vilasinidas9860
    @vilasinidas98602 жыл бұрын

    നമസ്തേ തിരുമേനി.🙏

  • @manjuprasanth1760
    @manjuprasanth17602 жыл бұрын

    Namasskkream thirumeni🙏🙏🙏🙏🙏

  • @lathakrishnan6244
    @lathakrishnan62442 жыл бұрын

    🙏Praarthanayil ulpeduthane , jenmà samayam ariyillla latha pooruruttaati 🙏

  • @shijia4650
    @shijia46502 жыл бұрын

    Thirumeni Namaskaaram.🙏🙏🙏🙏🙏🙏

  • @kannan3379
    @kannan33792 жыл бұрын

    നമസ്കാരം തിരുമേനി.തിരുമേനിയുടെ ശബ്ദം കേൾക്കുമ്പോൾ മനസ്സിന് വലിയ ആശ്വാസമാണ് .വലിയ സാമ്പത്തിക ബുദ്ധിമുട്ടിൽ ആണ്.അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 DOB - August 15 1988, 5.30PM ഉത്രം രണ്ടാംപാദം

  • @sandhya372
    @sandhya3722 жыл бұрын

    നമസ്കാരം തിരുമേനി 🙏

  • @sumathigirish9198
    @sumathigirish91982 жыл бұрын

    തിരുമേനി നമസ്ക്കാരം 🙏🙏🙏🙏🙏എനിക്കും എൻ്റെ കുടുംബത്തിനും വേണ്ടി prarthikkane sumathy girish

  • @leena-akshai317
    @leena-akshai3172 жыл бұрын

    തിരുമേനി 🙏എന്റെ കടം എത്രയും പെട്ടന്ന് തീരാനും വീടുപണി പെട്ടന്ന് തുടങ്ങാനും പ്രാർത്ഥന ഉണ്ടാകണം 🙏🙏 ലീന 1980 feb 03 10.50 am പൂരം പത്തനംതിട്ട ജില്ല 🙏

  • @2manupal
    @2manupal2 жыл бұрын

    🙏 നമസ്കാരം തിരുമേനി ഇന്നലെ അങ്ങ് ചെയ്ത വീഡിയോ പ്രകാരം, എന്റെ ജാതകത്തിൽ കുജന്റെ സ്ഥാനം നോക്കിയപ്പോൾ തുലാം രാശിയിൽ ആണ് കാണുന്നത്. എന്റെ ലഗ്ന രാശിയും തുലാം തന്നെയാണ്. തിരുമേനി യഥാവിധി ചിന്തിച് പ്രാർത്ഥിക്കണേ. ജീവിയത്തിന്റ അവസാന പിടിവള്ളിയിലാണ്. DOB- 01-11-1976, ചതയം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ. അങ്ങേക്ക് വേണ്ടി ഞങ്ങളും പ്രാർത്ഥിക്കുന്നു. 🙏

  • @sajithasajitha9513
    @sajithasajitha95132 жыл бұрын

    ഹായ് തിരുമേനി 🙏🙏🙏🙏

  • @sugeesh2000
    @sugeesh20002 жыл бұрын

    Namaskaram Thirumeni 🙏🙏🙏🙏

  • @ginusukumaran5894
    @ginusukumaran58942 жыл бұрын

    Namaskarm thirumeni. Valaray upayogapradamya video annu ellam. Ginu uthram 31/05 1986 joli onnum ayilla prathikanam.

  • @rejimol8362
    @rejimol83622 жыл бұрын

    🙏🏻🙏🏻

  • @Sreeshruthi-media
    @Sreeshruthi-media2 жыл бұрын

    Namaskaram thirumeni, guru stanathulla angek pranam Ohm nama sivaya Njan saritha 26-02-1984 5-50pm Pooradam Kujan thulam rasiyil nilkkunnu. Prarthikumennulla poorna viswasathode Namaskarm.

  • @sreelathaj1692
    @sreelathaj16922 жыл бұрын

    1979 January 3.night 12num 1num idakku.Chathayam. Roagamukthiyundaavaan prayer cheyyane thirumeni 🙏🙏

  • @jijinair3593
    @jijinair35932 жыл бұрын

    🙏🙏🙏Namaskaram thirumeni. Vijaya lakshmi 22/5/1959 anizham

  • @rajeswaril8096
    @rajeswaril80962 жыл бұрын

    Thirumeni .ente jathakathil.kujan edavam rasiyilanu angente message kandathinusesham jevithathil mattamkanduthudangi paranamam thirumeni🙏🙏🙏🙏🙏

  • @sindhusreejith9900
    @sindhusreejith99002 жыл бұрын

    Namaskaram thirumeni Ashwin -4/6/1997- karthika-3:50 pm Aiswarya Lakshmi-21/3/2003-choti-1:50pm Please include my children also in your prayers God bless you

  • @AthiraAadhikesh1994
    @AthiraAadhikesh19942 жыл бұрын

    നമസ്കാരം തിരുമേനി.മകന്റെ പഠനതിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ആദികേഷ് അനിഴം.

  • @pushpalathasurendran4599
    @pushpalathasurendran45992 жыл бұрын

    നമസ്കാരം തിരുമേനീ..🙏🙏🙏

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill52452 жыл бұрын

    🙏 ഗുരുതുല്യനായ തിരുമേനിക്ക് നമസ്കാരം അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു വിനോദ് കുമാർ പൂരാടം 24 - 9 - 1974 /10-58 PM

  • @prabhavathykp1310

    @prabhavathykp1310

    2 жыл бұрын

    Namaskram therumani. Please prathekanam. Date pf birth 14-6-1996 morning. 39

  • @rathianilkumar475
    @rathianilkumar4752 жыл бұрын

    നമസ്കാരം തിരുമേനി 🙏 രതി - പുണർതം - 05.01.77 - 08.34pm പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @aneeshmas8893
    @aneeshmas88932 жыл бұрын

    നമസ്കാരം തിരുമേനി... അങ്ങു തരുന്ന അറിവുകൾക്ക് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അങ്ങു പ്രാർത്ഥിക്കാം എന്ന് പറഞ്ഞതിനു ശേഷം നടക്കില്ലെന്നു വിചാരിച്ച പല കാര്യങ്ങൾക്കും ഒരു തുടക്കം ഉണ്ടായിതുടങ്ങി. എല്ലാത്തിനും ഒരു പോസിറ്റീവ് എനർജി തോന്നുന്നു. തുടർന്നും അങ്ങയുടെ പ്രാർത്ഥന ഞങ്ങൾക്ക് ഉണ്ടാവണേ 🙏🏻🙏🏻🙏🏻 അനീഷ്‌മ ചതയം നക്ഷത്രം 1/12/1992 7.10 pm

  • @prasannamadhu7602
    @prasannamadhu76022 жыл бұрын

    Thirumeni 🙏🙏 namaskaram

  • @sisirak4490
    @sisirak44902 жыл бұрын

    തിരുമേനി നമസ്കാരം. 🙏🏻. തിരുമേനിക്കുംകുടുംബത്തിനും നല്ലതുമാത്രം വരാൻ ഞങ്ങളും പ്രാർത്ഥിക്കാറുണ്ട്. എല്ലാവിധ തടസ്സങ്ങളും ഉണ്ട്. തൊഴിലും വീടിന്റെ തടസ്സങ്ങളും മാറി പണി തുടങ്ങാൻ ആവണേ. പ്രാർത്ഥനയിൽ ഉണ്ടാവനെ 🙏🏻സുരേഷ് കുമാർ ഉത്രം 6.5.1970

  • @sruthikrishnan8363
    @sruthikrishnan83632 жыл бұрын

    നമസ്ക്കാരം ഗുരു 🙏🙏🙏

  • @soumya1824
    @soumya18242 жыл бұрын

    🌷🌷🌷🙏🙏🙏 തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ ഗൗരി - അശ്വതി, 18/08/2003 സമയം -1.45 pm

  • @aswathysarath3092
    @aswathysarath30922 жыл бұрын

    Aswathy 17-12-1987 1:28 ആകെ ഒരു വയ്യായ്കാണു തിരുമേനീ ,,,,,,ഒ,,,, എന്ത് ജീവിതം എന്ന ചിന്ത ആണ്

  • @athikallu1302
    @athikallu13022 жыл бұрын

    Namaskaram thirumeni

  • @soorajbabu5310
    @soorajbabu53102 жыл бұрын

    Namaskaram Guruji 🙏

  • @nityalakshmits1530
    @nityalakshmits15302 жыл бұрын

    Namaskaram thirumani 10/6/1993,8.30pm Eniku vendi prarthikannam

  • @rajanidevan6565
    @rajanidevan65652 жыл бұрын

    Namaskaram thirumeni.

Келесі