കീഴ്‌ശാന്തി ഭഗവാനെ നേരിൽകണ്ട നിമിഷങ്ങൾ | Moments of meeting guruvayoorappan in

guruvayoor temple online
ഓം നമോ ഭഗവതേ വാസുദേവായ.
ഓണ്‍ ലൈൻ ലോകത്ത് ഗുരുവായൂർ വിശേഷങ്ങൾ പങ്കുവെക്കുന്ന യൂട്യൂബ് ചാനൽ
#GURUVAYOOR #DEVOTEES #ONLINE :
+91 9846 937 939
+91 8111 937 939
ഗുരുവായൂർ ക്ഷേത്രത്തിലെ വിശേഷങ്ങൾ അറിയാൻ ഈ ചാനൽ Subscribe ചെയ്യുക
/ guruvayoortempledevote...
ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടുകൾക്കും ക്ഷേത്ര ദർശനത്തിനായി ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനും ദേവസ്വം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക guruvayurdevaswom.in Ohm Namo Narayanaya Ohm Namo Bhagavate Vasudevaya
Please Subscribe, Like & Share Guruvayur Devotees online
#Guruvayoortempleonline
#Guruvayoorappan #Guruvayurdevaswom #Guruvayurtemple #Guruvayoor #Temple
#guruvayur temple online
guruvayoor temple
#guruvayurtemple

Пікірлер: 1 500

  • @vlogswithkalaunnikrishnan2096
    @vlogswithkalaunnikrishnan20962 жыл бұрын

    ഞാൻ മകളെ ഗർഭിണി ആയിരുന്ന അവസരത്തിൽ ഭാഗവനെ തൊഴുവൻ വന്നപ്പോൾ അകത്തു കടക്കുവാനുള്ള വാതിൽക്കൽ വലിയ തിക്കും തിരക്കും ആയിരുന്നു എങ്ങിനെ തിരക്കിൽ പെടാതെ അകത്തു കടക്കും ഭഗവാനെ എന്ന് പ്രാർത്ഥനയോടെ... എന്റെ ഊഴം ആയപ്പോൾ അതുവരെ തിരക്കായിരുന്ന ആ വാതിൽക്കൽ ഉമ്മറപ്പടി കടക്കാൻ ഞാൻ മാത്രം..... അങ്ങനെ എത്ര അനുഭവങ്ങൾ...... ഗുരുവായൂരപ്പാ എന്ന് വിളിക്കാതെ ഒരു ദിനം പോലും ഇല്ല ഓർമവച്ചപ്പോൾ മുതൽ... ഇനിയുള്ള ദിവസങ്ങളും അങ്ങനെ ആവണേ ഭഗവാനെ.....

  • @narayananav5716

    @narayananav5716

    Жыл бұрын

    Guruvayoorappanteanugraham

  • @narayananav5716

    @narayananav5716

    Жыл бұрын

    🙏🏿🙏🏿🙏🏿

  • @sujathak2979

    @sujathak2979

    2 ай бұрын

    🙏🙏🙏

  • @babyp6056

    @babyp6056

    23 күн бұрын

    🙏🙏🙏

  • @rajeshrchandra1497
    @rajeshrchandra14972 жыл бұрын

    ജീവിതത്തിലെ ഏറ്റവും വല്യ ആഗ്രഹം ഗുരുവായൂർ അമ്പലത്തിനടുത്തു വീട് വെക്കണം... എന്നും കാണണം ഗുരുവായൂർ അപ്പനെ....

  • @rahulp4705

    @rahulp4705

    Жыл бұрын

    True

  • @sreekumariks9820

    @sreekumariks9820

    Жыл бұрын

    Ente valiya agraham

  • @ponnusfoodtech8225

    @ponnusfoodtech8225

    Жыл бұрын

    Enteyum agrahamanu nadakoolallo

  • @sreekumariks9820

    @sreekumariks9820

    Жыл бұрын

    @@ponnusfoodtech8225 nadakum

  • @sreejithsartdiary7328

    @sreejithsartdiary7328

    Жыл бұрын

    May Lord Krishna help you fulfill your dreams 🙏🙏

  • @sreekalanidhi8183
    @sreekalanidhi81832 жыл бұрын

    ഭഗവാനോടുള്ള അങ്ങയുടെ ഭക്തിയും, സ്നേഹവും, വിശ്വാസവും ആ കണ്ണുനീരിൽ കണ്ടു, ഗുരുവായൂരപ്പനും, അങ്ങേയ്ക്കും ആയിരം നമസ്കാരം, നന്ദി 🙏🙏🙏🙏🙏

  • @manghalaramaswamy5928

    @manghalaramaswamy5928

    2 жыл бұрын

    Sari aanu eppolum guruvayurappan nammala rakshikum🙏🙏🙏🙏

  • @jyothikrishna9977

    @jyothikrishna9977

    2 жыл бұрын

    @അമൃതം ഗമയ 5 fll t

  • @radhadevi9103

    @radhadevi9103

    2 жыл бұрын

    yenikku Adaraneeya Raman Namboodiriye 29 April il kaanan sadhichu. Orupadu santhosham thonni. Yenthoru vyaktitvam!!! Felt Blessed to see a person who lives in Guruvayurappan..

  • @gomathiammag7566

    @gomathiammag7566

    2 жыл бұрын

    .

  • @foodsmaker

    @foodsmaker

    2 жыл бұрын

    😂

  • @krishnan8854
    @krishnan88542 жыл бұрын

    കണ്ണ് നിറഞ്ഞു പോയി. അദ്ദേഹം അവസാനം പറഞ്ഞ വാക്ക്. 😪എവിടെ നിന്ന് പ്രാർത്ഥിച്ചാലും ആ ഉണ്ണി കണ്ണൻ അടുത്തു എത്തും... 🙏🙏🙏

  • @priyaaadhi8027

    @priyaaadhi8027

    Жыл бұрын

    HAREGURUVAYURAPpA

  • @latharaveendran4340

    @latharaveendran4340

    Жыл бұрын

    Hare Guruvayoorappa

  • @DivakaranP-wp6uh

    @DivakaranP-wp6uh

    Жыл бұрын

    Like et❤ 2:53

  • @leebak.v2537

    @leebak.v2537

    Жыл бұрын

    Sathyam

  • @kalathilnalini475

    @kalathilnalini475

    10 ай бұрын

  • @letharaju359
    @letharaju3592 жыл бұрын

    എന്റെ ഗുരുവായൂരപ്പാ ഈ കേൾക്കുന്നതൊക്കെ എന്താണ് എത്ര കേട്ടാലും മതിയാവില്ല നിന്റെ ലീലകൾ എന്റെ ഭാഗ്യം 🙏🙏🙏🌹🌹🌹

  • @shyamalakk7484

    @shyamalakk7484

    2 жыл бұрын

    അതെ ഇത് കേൾക്കുന്നവർ പുണ്യം ചെയ്തവർ

  • @premakumarivp906

    @premakumarivp906

    2 жыл бұрын

    ഞാനും ഗുരുവായൂരപ്പ ഭക്തയാണ്. സാദാ സമയവും ദൈവം രക്ഷിക്കുമെന്ന് വിശ്വസിക്കുന്നു.

  • @vrkutty9242

    @vrkutty9242

    10 ай бұрын

    Krishna Guruvayurappa ellavarkum neeya sharanam

  • @sundareswarana251

    @sundareswarana251

    15 күн бұрын

    Bulokanayaka kakkanam

  • @seethadevi.l9398
    @seethadevi.l93982 жыл бұрын

    എൻ്റെ വിളി കേട്ട് എനിക്കു സന്താനഭാഗ്യം തന്നെ ൻ്റ മോളെ അനുഗ്രഹിച്ചു ഹരേ കൃഷ്ണാ

  • @mysteryworld5286

    @mysteryworld5286

    4 ай бұрын

    Aannoo..

  • @shajuvasudevan7174
    @shajuvasudevan71742 жыл бұрын

    ഭഗവാൻ ഓരോ നിമിഷത്തിലും അത്ഭുതങ്ങൾ കാണിച്ചുകൊണ്ടിരിക്കുന്നു... ഭക്തിയുള്ളവർക്ക് അത് തിരിച്ചറിയാൻ കഴിയുന്നു....

  • @sheelapb2467

    @sheelapb2467

    2 жыл бұрын

    🙏🙏🙏

  • @shyams7334

    @shyams7334

    2 жыл бұрын

    08

  • @sarojinipv1235

    @sarojinipv1235

    2 жыл бұрын

    It 🙏🙏🙏🙏

  • @jayakumark944

    @jayakumark944

    2 жыл бұрын

    Correct🙏🙏🙏🙏🙏

  • @deepesh152232

    @deepesh152232

    Жыл бұрын

    സത്യം 🙏🏻

  • @geethamuthe192
    @geethamuthe1922 жыл бұрын

    തിരുമേനിയുടെ കരച്ചിൽ കണ്ടിട്ട് ഞാനും കരഞ്ഞുപോയി. അല്ലെങ്കിലും ഭഗവാന്റെ കഥകൾ വായിക്കുമ്പോഴെല്ലാം സന്തോഷവും ഭക്തിയും കൊണ്ടെന്റെ കണ്ണുനിറയാറുണ്ട്.

  • @sujathasurendran5578

    @sujathasurendran5578

    2 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @vighnesh000

    @vighnesh000

    2 жыл бұрын

    1U

  • @kuruveetilsanthoshsanthosh5071

    @kuruveetilsanthoshsanthosh5071

    2 жыл бұрын

    Anikum

  • @anaswarrejimonanaswarrejim7060

    @anaswarrejimonanaswarrejim7060

    2 жыл бұрын

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @saithangaming1673

    @saithangaming1673

    2 жыл бұрын

    @@vighnesh000 😂

  • @sailajasasimenon
    @sailajasasimenon2 жыл бұрын

    പ്രണാമം തിരുമേനി🙏 ഇതൊക്കെ കേൾക്കുമ്പോൾ ഗുരുവായൂരപ്പനോടുള്ള ഭക്തി കൂടി വരുന്നു🙏.തിരുമേനിക്കു ഭഗവാനെ കാണാനുള്ള ഭാഗ്യവും ഞങ്ങൾക്ക് ഇതു കേൾക്കാനുള്ള ഭാഗ്യവും കണ്ണന്റെ അനുഗ്രഹമായി കരുതുന്നു.🙏ഹരേ കൃഷ്ണാ🙏

  • @padminip7976

    @padminip7976

    2 жыл бұрын

    ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 👍🙏🙏🙏🙏

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    @@padminip7976 ഹരേ കൃഷ്ണാ🙏🏻

  • @shyamalakk7484

    @shyamalakk7484

    2 жыл бұрын

    👏👏👏🙏🙏🙏ഹരേ krishnaa

  • @sailajasasimenon

    @sailajasasimenon

    2 жыл бұрын

    @@shyamalakk7484 ഹരേ കൃഷ്ണാ🙏🏻

  • @gomathiseshadri3834

    @gomathiseshadri3834

    2 жыл бұрын

    Guruvayurappa Sharanam....Thirumenikkum Namaskaram....OM namo Narayanaya....

  • @sheebaaji8360
    @sheebaaji83602 жыл бұрын

    കൃഷ്ണാ ഗുരുവായൂരപ്പാ എന്റെയും കണ്ണു നിറഞ്ഞു തിരുമേനി. പൊന്നുണ്ണി കണ്ണൻ എല്ലാപേരെയും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻

  • @santhanavaliamma7041

    @santhanavaliamma7041

    2 жыл бұрын

    Om namo bagavathe vasudevaya namaskaam thirumeni 🙏🏽🙏🏽🙏🏽

  • @shadowbutterfly3986

    @shadowbutterfly3986

    2 жыл бұрын

    O

  • @satheedevarajan3426

    @satheedevarajan3426

    2 жыл бұрын

    @@santhanavaliamma7041 ààÀ WE

  • @savithrevp5488

    @savithrevp5488

    2 жыл бұрын

    Ponnunnikannahare narayana

  • @prijalakp7990

    @prijalakp7990

    2 жыл бұрын

    Krishna Guruvayurappa

  • @chandikack6094
    @chandikack6094 Жыл бұрын

    ഭഗവാനെഅവിടത്തെ മണ്ണിൽ ജനിച്ചുജീവിക്കാൻ കഴിഞ്ഞതിൽ മഹാഭാഗ്യം, ഉണ്ണികണ്ണാ അവിടുത്തെ ലീലകൾ എത്ര കേട്ടാലും മതിവരില്ല

  • @reejak.k3346
    @reejak.k33462 жыл бұрын

    തിരുമനസ്സേ കോടി കോടി പ്രണാമം🙏 ഈ വീഡിയോ കാണാൻ പറ്റിയതും അങ്ങയുടെ വാക്കുകൾ കേൾക്കാൻ പറ്റിയതും ഗുരുവായൂരപ്പൻ തന്ന ഭാഗ്യമാണ്. കണ്ണും നിറഞ്ഞു മനസ്സും നിറഞ്ഞു . 🙏🥰

  • @kesavankesavan3369
    @kesavankesavan33692 жыл бұрын

    രാമേട്ടാ ഗംഭീരമായി മുഴുവൻ കണ്ടു കണ്ണു നിറഞ്ഞു നല്ല അവതരണമായി

  • @user-xr2vn1ef5l
    @user-xr2vn1ef5l Жыл бұрын

    കണ്ണ് നിറഞ്ഞുപോയി...... ഭഗവാന്റെ സാന്നിധ്യം ആണ് അത്. എല്ലാപേരെയും രക്ഷിക്കണേ ഭഗവാനെ

  • @indirabalan3580

    @indirabalan3580

    Жыл бұрын

    ഭഗവാനെ ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണമെ

  • @kaarthikasuresh6790
    @kaarthikasuresh67902 жыл бұрын

    സർവത്ര ഗോവിന്ദ നാമസങ്കീർത്തനം...ഗോവിന്ദാ..ഗോവിന്ദ...കണ്ണും മനസ്സും നിറഞ്ഞു...🙏🙏🙏

  • @seenasuresh6539

    @seenasuresh6539

    2 жыл бұрын

    🙏🙏🙏

  • @swathyvava5554

    @swathyvava5554

    Жыл бұрын

    Guruvayurappa rakshikkane ente Mon fulfil oru visa tharappeduthi tharane

  • @gopinadhandamodaran8978
    @gopinadhandamodaran89782 жыл бұрын

    വളരെ വികാരപരമായ അനുഭവം ആണ് ഇത് കേട്ടപ്പോൾ ഉണ്ടായതു എല്ലാവർക്കും നന്മ ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ!

  • @rageshsoorya5447
    @rageshsoorya54472 жыл бұрын

    ഇന്ന് ഗുരുവായൂരപ്പനെ കണ്ടു വന്നിട്ട് യാദൃശ്ചികമായി ഇത് കാണാൻ സാധിച്ചത് ഭഗവാന്റെ അനുഗ്രഹം തന്നെയായി കരുതുന്നു

  • @thankamaniamma7516
    @thankamaniamma75162 жыл бұрын

    ഹരേ'' കൃഷ്ണാ അങ്ങയുടെ മാഹാത്മ്യങ്ങൾ തിരുമേനിയിൽ നിന്ന് കേട്ടപ്പോൾ കണ്ണു നിറഞ്ഞു ഗുരുവായുരപ്പാ 'കാത്തുരക്ഷിക്കണേ

  • @user-jo1up2cu8h
    @user-jo1up2cu8h3 ай бұрын

    എന്റെ പൊന്നുണ്ണി കണ്ണാ എന്റെ കുട്ടിയ്ക്ക് സന്താനഭാഗ്യം കൊടുക്കണേ ഭഗവാനെ

  • @macmillanvlog5231
    @macmillanvlog52315 ай бұрын

    തിരുമേനി🙏🙏 തിരുമേനിയുടെ അഭിമുഖം കണ്ട് കൊണ്ട് കണ്ണ് അറിയാതെ നിറഞ്ഞെഴുകി ഈ രേഴ് പതിനാല് ലോകം വും വായിൽ കണ്ട് കൊണ്ടുള്ള ഭഗവാനെ എങ്ങിനെയാണ് പൂജിക്കേണ്ടത് അറിയുന്നില്ല പറയാൻ വാക്കു കള്ളില്ല എൻ്റെ പെന്നുണ്ണിക്കണാ എല്ലാ ഭക്തരേയും എൻ്റെ കാത്ത് രക്ഷിക്കണേ കണ്ണാ ഈമേസേജ് എഴുതുമ്പോൾ എൻ്റെ കണ്ണ് നിറയുന്നു കണ്ണി എനിക്ക് ഇനിയും എഴുതണം എന്നുണ്ട് കണ്ണ് നിറഞ്ഞിട്ട് എഴുതാൻ കഴിയുന്നില്ല എൻ്റെ കണ്ണാ കണ്ണാ ഞാൻ അടുത്ത മാസം അതായത് മാർച്ച് 11ാം തിയ്യതി കണ്ണൻ്റെ ജനമ നാടായ ഗോലോകവ്യന്താവനം പോകുന്നുണ്ട് കണ്ണി അവിടെ വെച്ച് കണ്ണനെ രേരിൽ കാണുവാൻ ഉള്ള ഭാഗ്യം തരണേ കണ്ണാ🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @ajithak8902
    @ajithak89022 жыл бұрын

    കൃഷ്ണാ ഗുരുവായുരപ്പാ ശരണം .കേൾക്കുമ്പോൾ എത്ര സന്തോഷം തിരുമേനി നമസ്കാരം

  • @pankajambhaskaran8951
    @pankajambhaskaran89512 жыл бұрын

    ഭഗവാനെ പറഞ്ഞു തന്നതിന് നന്ദി🙏🏻🙏🏻 അങ്ങേക്ക് നന്ദി🙏🏻🙏🏻 എനിക്കെന്റെ കണ്ണൻ എന്റെ അസുഖം മാറ്റി അങ്ങയുടെ നാമം ജപിക്കാൻ ഈ നാവിനു ശക്തി തരേണ🙏🏻🙏🏻

  • @babyusha8534
    @babyusha85342 жыл бұрын

    തിരുമേനി........ നമസ്കാരം കണ്ണനെ ഓർക്കുമ്പോൾ തന്നെ എന്റെ കണ്ണ് നിറയും...... അതെന്റെ അതിയായ കൃഷ്ണ പ്രേമം ആയിരിക്കും...... കണ്ണന്റെ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ടമല്ലേ നമുക്ക്.... ഹരേ....... കൃഷ്ണ..... നാരായണ..... നാരായണ.... നാരായണ..... ഗുരുവായൂരപ്പാ ശരണം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🔥🌹

  • @kksnair6841
    @kksnair68412 жыл бұрын

    തിരിമേനി പറഞ്ഞത് വളരെ സത്യം. അനുഭവങ്ങൾ പറയാൻ പറ്റില്ല. എല്ലാവർക്കും വിശ്വാസം വരില്ല. അതിനു ഭാഗവൻ വിശ്വാസം ഇല്ലാത്തവർക് അവസരം കൊടുക്കില്ല 🙏🙏🙏🙏

  • @deepesh152232

    @deepesh152232

    2 жыл бұрын

    ശരിയാണ്..

  • @harishma5525
    @harishma55252 жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @radhamaniradhamani534

    @radhamaniradhamani534

    2 жыл бұрын

    ഭക്തിപാരവശ്യമാണാ കണ്ണുനീർ

  • @mayagodblessyoudevadas244

    @mayagodblessyoudevadas244

    2 жыл бұрын

    കൃഷ്ണ guruvayurappa🙏🙏

  • @saranyasu9613
    @saranyasu9613 Жыл бұрын

    ,ഭഗവാനെ എനിക്ക് എന്നാ അങ്ങയുടെ നടയിൽ വരാൻ പറ്റുക അതിനുള്ള ഭാഗ്യം തരണേ കൃഷ്ണ ഗുരുവയുരപ്പാ 🙏🙏🙏🙏🙏🙏🙏

  • @indianarmymkba9456

    @indianarmymkba9456

    20 күн бұрын

    അള്ളാഹു 🙏

  • @indirakv6248
    @indirakv62482 жыл бұрын

    ഇങ്ങനെ ഒരു വീഡിയോ കാണാനും കേൾക്കാനും കഴിഞ്ഞത് മഹാഭാഗ്യമായി കാണുന്നു. തിരുമേനിയ്ക്കും നിരഞ്ജനയ്ക്കും ആയിരമായിരം നമസ്കാരം 🙏🙏🙏

  • @sunithakaladharan350
    @sunithakaladharan3502 жыл бұрын

    ഒരുപാട് അറിവ് പകർന്നു നൽകിയ തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യവും എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൃഷ്ണാ ഹരേ കൃഷ്ണാ 🙏

  • @vigneshkeloth9928
    @vigneshkeloth99282 жыл бұрын

    മനസ് നിറഞ്ഞു അഭിമുഖം കണ്ടപ്പോൾ.. തിരുമേനി ക്ക് ആയുരാരോഗ്യ സൗഖ്യം ണ്ടാവട്ടെ .. ഹരേ കൃഷ്ണാ 😌😌🙏🙏🙏

  • @rajamnair8337
    @rajamnair83372 жыл бұрын

    അകലെ ഇരുന്നിട്ടും ഗുരുവായൂരിൽ പോയി വന്ന ഒരു സന്തോഷം ഇപ്പോൾ തോന്നി പോകുന്നു. എത്ര അറിവുകൾ ആണ് തിരുമേനി തന്നത്... തിരുമേനിക്ക്‌ വന്ന ആ കണ്ണുനീർ ഇത് കണ്ട എല്ലാവർക്കും വന്നിട്ടുണ്ടാവും. ഈ interview ചെയ്ത നിരഞ്ജനാജി ക്കും ടീം ന്നും തിരുമേനിക്കും 🙏🏻🙏🏻🙏🏻

  • @renukadevi9360
    @renukadevi93602 жыл бұрын

    അഖിലാണ്ട കോടി ബ്രഹ്മാണ്ട നാഥാ ശ്രീഗുരുവായൂരപ്പാ എല്ലാരേയും കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🌹

  • @thulasics9661
    @thulasics966110 ай бұрын

    🙏നമസ്ക്കാരം തിരുമേനീ🙏 എത്രയെത്ര അറിവുകളാണ് തിരുമേനിയുടെ ഈ വീഡിയോയിൽ നിന്ന് ലഭിച്ചത്. ഭഗവാനെ ഇത്ര ഭംഗിയായി അവതരിപ്പിച്ചതിന് എങ്ങനെ നന്ദി പറയും; എത്ര ജന്മം ഉണ്ടായാലാണ് ഭഗവാനെ അറിയാനാവുക. ഹരേ കൃഷ്ണ🙏❤️ സർവ്വത്ര ഗോവിന്ദ നാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ🙏❤️🙏

  • @geethakumar2957
    @geethakumar29572 жыл бұрын

    ശ്രീകൃഷ്ണ ഗോവിന്ദ ഹരേ മുരാരേ ഹേ നാഥ നാരായണ വാസുദേവാാാാ🙏🙏🙏 തിരുമേനി കോടി നമസ്ക്കാര൦. സത്യസന്ധമായ അവതരണ൦. മനസ്സു നിറഞ്ഞു. 🙏

  • @ushaunnikriahnan7620
    @ushaunnikriahnan76202 жыл бұрын

    അങ്ങയെ നമിക്കുന്നു 🙏🙏🙏ആ ഭക്തിയുടെ മുൻപിൽ ഞങ്ങളൊന്നും ഒന്നുമല്ല. 🙏🙏🙏

  • @balakrishnanvp2322

    @balakrishnanvp2322

    2 жыл бұрын

    🙏🙏

  • @ushavijayan7019

    @ushavijayan7019

    2 жыл бұрын

    ഭഗവാനെ കണ്ണുനിറകെ ഒന്നുകാണാൻ ക്ഷേത്രജീവനക്കാർ ഒന്ന് അനുവദിക്കുന്നില്ലല്ലോ കണ്ണാ. 🙏🏻🙏🏻🙏🏻

  • @thambantheruvath8372

    @thambantheruvath8372

    2 жыл бұрын

    കരഞ്ഞു പോയി കണ്ണാ ദൈവം അനുഗ്രഹിച്ചാൽ ഏകാദശിക്ക് കാണാംരക്ഷിക്കേണേ

  • @sreeguruvayoorappan2
    @sreeguruvayoorappan2 Жыл бұрын

    ഇനിയും ഇത് പോലെ ഉള്ള videos ചെയ്യണം കഴിഞ്ഞത് അറിഞ്ഞില്ല എത്ര കേട്ടാലും നമുക്ക് മതിയാവില്ല തിരുമേനി അത്രയും നന്നായിട്ട് വിവരിച്ചു മനസ്സിലാക്കി തന്നിട്ടുണ്ട് ഭഗവാൻ കൂടെ ഉള്ളത് പോലെ 😍

  • @sonababu9384
    @sonababu93842 жыл бұрын

    13.25 emotional moment of thirumeni.... Guruvayurappan yennum kude undavum tirumeni🙏🙏🙏 avasanam kannukal nirayichu thirumeni... Krishna..... Guruvayurappa....🙏🙏

  • @ammalu00
    @ammalu002 жыл бұрын

    ഭഗവാൻ എല്ലാപേരേയും രക്ഷിക്കട്ടെ...

  • @haringopinair
    @haringopinair2 жыл бұрын

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദാ.... സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു... 🙏🙏🙏

  • @meerashankar4621

    @meerashankar4621

    2 жыл бұрын

    Baghavane ellavareyum kathurekshikane

  • @ArunRaj-mz9px
    @ArunRaj-mz9px2 жыл бұрын

    സത്യം ഞാൻ ഗൾഫിൽ ആവുമ്പോൾ എനിക്കും ഉണ്ടായിട്ടുണ്ട് അനുഭവങ്ങൾ....❤️ കൃഷ്ണാ ഗുരുവായൂരപ്പാ.....🙏

  • @sudhambikakishore1978
    @sudhambikakishore1978Күн бұрын

    നന്ദനത്തിലെ ബാലി മണിയെ പോലെ ഞാനും കാത്തിരിക്കുകയാ ഒന്നു ഗുരുവായൂരമ്പല നടയിൽ പോയി ഭഗവാനെ ദർശിക്കാൻ ഒന്നു കൊണ്ടു പോണെ കണ്ണാ എനിക്കു വിശ്വാസമുണ്ട് ഞാൻ കാത്തിരിക്കും❤❤❤❤

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    ഭഗവാനെ ഒരു പാട് മനസ്സിലാക്കാൻ കഴിഞ്ഞു കൃഷ്ണ ഗുരുവായൂരപ്പ നാരായണാ ഹരേ ഹരേ 🙏🙏🌹

  • @lekhaprabhakaran4110

    @lekhaprabhakaran4110

    2 жыл бұрын

    🙏🙏🙏🙏

  • @rathyjayapal3424
    @rathyjayapal34242 жыл бұрын

    കൃഷ്ണാ ഭഗവാനേ കാത്തുകൊള്ളണേ ഭഗവാനെ എല്ലാവർക്കും നല്ലത് വരുത്തണേ 🙏🙏🙏

  • @thankamprabhakaran8725
    @thankamprabhakaran87252 жыл бұрын

    ഗുരുവായൂരപ്പനെ കൺമുൻപിൽ ഞങ്ങളും കാണുന്നു തിരുമേനി… അങ്ങേയ്ക്ക് പാദനമസ്ക്കാരം🙇‍♀️🙇‍♀️

  • @rajanimadhu3132
    @rajanimadhu31322 жыл бұрын

    ഇത് കേട്ട എല്ലാവരുടെയും കണ്ണു നിറഞ്ഞു. 🙏🏻🙏🏻

  • @sukeshnairtm4056
    @sukeshnairtm40562 жыл бұрын

    ഇതുപോലുള്ള പലവിധ അനുഭവങ്ങളായിരിക്കാം ഭക്തജനലക്ഷങ്ങളെ ഗുരുവായുപുരിയിലേയ്ക്കാകർഷിക്കുന്നത്....!🕉🖤🙏

  • @krishnakumar-rb4qo
    @krishnakumar-rb4qo2 жыл бұрын

    ഗുരുവായൂരപ്പാ... രക്ഷിക്കണേ...തിരുമേനിയുടെ വാക്കുകൾ ഹൃദയത്തിൽ നിന്നാണ് വരുന്നത്.. അത്ര ഫീൽ ആയിരുന്നു..... 🙏🙏🙏🙏🙏

  • @A_KMask5169
    @A_KMask516910 ай бұрын

    കണ്ണ് നിറഞ്ഞു തിരുമേനി ഇത് കാണാനും അറിയാനും കഴിഞ്ഞത് മുൻ ജന്മം സുകൃതം❤️❤️❤️🙏🙏🙏

  • @sugunak6234
    @sugunak62342 жыл бұрын

    ഗുരുവായൂരപ്പന്റെ നിത്യം വിളിക്കുന്ന ഒരു ഭക്ത ആണ് ജാൻ കണ്ണുകൾ നിറഞു അങ്ങയുടെ ഓരോ vakkum🙏🙏🙏

  • @minirajmohan7676
    @minirajmohan76762 жыл бұрын

    Namaskaram Thirumeni 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🦚

  • @naliniks1657
    @naliniks16572 жыл бұрын

    എല്ലാം ഭഗവാൻ പഠിപ്പിച്ചു തരുന്നു 🙏കൃഷ്ണാ ഗുരുവായൂർ അപ്പാ 🙏നന്ദി 🙏🌹

  • @sajico6564
    @sajico65642 жыл бұрын

    ഗുരുവായൂരപ്പന്റെ തിരുനാടയിലെ കാര്യങ്ങൾ ഇത്രയും വിശദമായി പറഞ്ഞു നൽകിയതിന് വളരെ നന്ദി. ഓം ശ്രീ കൃഷ്ണാ യാ നമഃ

  • @sruthikm6302
    @sruthikm63022 жыл бұрын

    തിരുമേനി ഏറ്റവും വലിയ ഭാഗ്യവാനാണ് 🙏🙏എന്നും കണ്ണന്റെ കൂടെ കഴിയാൻ പറ്റുന്നത്.

  • @renjininair5975
    @renjininair59752 жыл бұрын

    Pranamam Thirumeni 🙏. Angayae kanan sadhechathilum... Kannae kurechu kelkan kazhinjathilum.. Oru padu Nandhi... Kannnnaaa🥰

  • @girijagirija381
    @girijagirija3812 жыл бұрын

    ഹരേകൃഷ്ണാ ഹരേകൃഷ്ണാ നമസ്കാരം സർവം കൃഷ്ണർപ്പണം ഗുരുവായൂരപ്പാ 🙏🙏🌹🙏🙏🙏💖🙏

  • @renukadevi9360
    @renukadevi93602 жыл бұрын

    കണ്ണാ കണ്ണും മനസ്സും നിറഞ്ഞു, കാരുണ്യ വാരിധേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ 🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @prpkurup2599
    @prpkurup25992 жыл бұрын

    എന്ത് ഭംഗി ആയിട്ടും ഭക്തി ആയിട്ടും വിവരിക്കുന്നു അറിയാതെ കണ്ണൻ മുന്നിൽ വന്നു നില്കുന്നു അറിയാതെ ധാര ആയി കണ്ണിരു താഴേക്കു പതിക്കുന്നു അതേഹത്തെ സാഷ്ട്ടങ്ങാം നമസ്കരിക്കുന്നു

  • @pushpalathacp6487
    @pushpalathacp64872 жыл бұрын

    തിരുമേനി പറഞ്ഞത് പോലെ അത് മറ്റുള്ളവരോട് പറഞ്ഞറിയിക്കാൻ കഴിയില്ല... ഹരേ കൃഷ്ണ.... കണ്ണാ...... 🌹🌹

  • @saraswatiamma4746
    @saraswatiamma47462 жыл бұрын

    കൃഷ്ണ ഗുരുവായൂർ അപ്പാ ശരണം....... 🙏🙏🙏🙏🙏🙏

  • @BR-cc7vo
    @BR-cc7vo2 жыл бұрын

    Sooo... enlightening... felt like i was seeing and was there with Guruvayurappan all through...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Satyam... Guruvayurappan odi ethum nammal evide ninnu smarichalum.... karanju poyi...

  • @elavallykkdasanacharisivad734
    @elavallykkdasanacharisivad7342 жыл бұрын

    തിരുമേനി വളരെ സന്തോഷം അങ്ങയുടെ അനുഭവങ്ങൾ ഞങ്ങളിൽ വളരെ പുതിയ നിമിഷങ്ങൾ ഉണ്ടാക്കി........ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻

  • @goldenphoenixcreations1109
    @goldenphoenixcreations11092 жыл бұрын

    അഭിമുഖം മുഴുവൻ കേട്ടു, കണ്ണും മനസ്സും നിറഞ്ഞു , ഗുരുവായൂർ ക്ഷേത്രത്തിൽ വന്ന പ്രതീതി. തിരുമേനി മഹാ ഭാഗ്യവാനാണ് ,മുഴുവൻ സമയവും ഭഗവാനോടൊപ്പം ചെലവഴിക്കാൻ കഴിഞ്ഞാൽ അതിൽ കൂടുതലൊന്നുമില്ല. ലോകാ സമസ്താ സുഖിനോ ഭവന്തു

  • @avaninair3642

    @avaninair3642

    2 жыл бұрын

    Thirumeni eniku agaye valare eshtayiii... eniku bagavane bhayankara esta ....angu etra punyam cheythatha bagavane kananum poojikanum.....angu bakthiyil kondano karayane. ...thirumeni de Kannil ninnu kannu neer kanumbol njangal um sad ayiii....angayude jeevitham etra bagyam cheythatha.....guruvayoor appa ne bajikanulla bagyam angaku kitiye. ...angaku pranamam . Radhe Radhe jai Sri krishna

  • @geetha2940

    @geetha2940

    2 жыл бұрын

    Pppp

  • @balakrishnannair3999

    @balakrishnannair3999

    2 жыл бұрын

    Bhagavane Narayana Guruvayoorappa Hare Hare.

  • @rajisurendran4369

    @rajisurendran4369

    2 жыл бұрын

    Hare krishana

  • @bhanumathidhathan4134

    @bhanumathidhathan4134

    Жыл бұрын

    Endeguruvayurappa athumathram

  • @omanaachari1030
    @omanaachari10302 жыл бұрын

    തിരുമേനിയെ വന്ദിക്കുന്നു 🙏. തിരുമേനിയുടെ കണ്ണുനീരും തന്നെ ശ്രീ നാരായണൻറെ അനുഗ്രഹം ആണ്. അതുപോലെ ഞാനും മോളും. ഇതുവരെ ആ തിരുനടയിൽ വരാൻ കഴിഞ്ഞിട്ടില്ല. വീട്ടിൽ ഇരുന്നു ഗുരുവായൂരപ്പനെ വിളിക്കും. നാമം ചൊല്ലും. 🙏🙏

  • @santhavarmamk9945

    @santhavarmamk9945

    2 жыл бұрын

    Ente kanna kannanalland ara ente sankadam kelkan njan adutha divasam thanne angaye kankulirke kandu thozham ekadsi adupichu varan divasamenni kathirikayane

  • @santhavarmamk9945

    @santhavarmamk9945

    2 жыл бұрын

    Katholañe bhagagane mahamaryil ninnum prakruthy kshobhangalil ninnum angaye vilichu kezzhunna bhakthanmare rakshikane🙏🙏🙏

  • @janeelaram4709

    @janeelaram4709

    2 жыл бұрын

    Omana Achari എത്രയും പെട്ടന്ന് തിരുനടയിൽ എത്തിച്ചേരാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @deepesh152232

    @deepesh152232

    2 жыл бұрын

    എന്ത്രയും പെട്ടന്ന് ഭഗവാനെ വന്നു കാണാൻ ഭാഗ്യം ലഭിക്കട്ടെ

  • @charusuresh1167
    @charusuresh11672 жыл бұрын

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤️🙏🏻

  • @girijaunnikrishnan8584
    @girijaunnikrishnan85842 жыл бұрын

    അങ്ങയുടെ കാൽകൽ പ്രണമിക്കുന്നു 🙏🙏🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏

  • @padmasunilkumar
    @padmasunilkumar2 жыл бұрын

    Hare Krishna. Very privileged to hear thirumeniyude vakkukal 🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹

  • @shalajayantpm
    @shalajayantpm2 жыл бұрын

    🙏കൃഷ്ണാ ... ഗുരുവായൂരപ്പാ... ശരണം... 🙏 🙏നമസ്കാരം തിരുമേനീ 🙏അങ്ങയുടെ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായി കരുതുന്ന എന്നെപ്പോലുള്ളവർക്ക് ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്... ഹരേ കൃഷ്ണ എന്ന് ജപിച്ചാൽ മതിയോ... നമ്മളെത്തന്നെ എപ്പോഴും സമർപ്പിച്ചാൽ മതിയോ.. എന്റെ മനസിന്റെ ആകുലതകൾ കൃഷ്ണന്റെ നാമത്തിൽ മാറ്റിത്തരണെ തിരുമേനീ.. 🙏🙏🌹 🙏സർവം ശ്രീ കൃഷ്ണർപ്പണമാസ്തു 🙏

  • @rincyrincy8145
    @rincyrincy81452 жыл бұрын

    തിരുമേനി എത്ര നിഷ്കളങ്ക യാണ് എല്ലാം പറയുന്നേ.. അങ്ങനെ ഉള്ള ജീവിതം അനുഭവിച്ചും കണ്ടും വളർന്നത് കൊണ്ടരീ ക്കാം മനസും കണ്ണും നിറഞ്ഞു.. അങ്ങ് എത്ര ജന്മ സുകൃതം ഉള്ള ആളാണ്.. കണ്ണൻ കൂടെ ഉള്ള ആള് തന്ന്യ. ജന്മസുകൃതം ഹരേ ഹരേ കൃഷ്ണ 🌹🌹🌹🌹

  • @radhikashyam2074
    @radhikashyam20742 жыл бұрын

    ഗുരുവായൂരപ്പാ ശരണം 🙏 ഗുരുവായൂരപ്പാ ശരണം 🙏 ഗുരുവായൂരപ്പാ ശരണം 🙏🙏 നാരായണ നാരായണ നാരായണ

  • @ramanithozhiyur7222
    @ramanithozhiyur72222 жыл бұрын

    Helps to feel God' s presence everywhere

  • @padminip1228

    @padminip1228

    2 жыл бұрын

    ഗുരുവായൂർ പൂരം തന്നിൽ വാഴുമുണ്ണീ ... എൻ്റെ മനസ്സിന്നകത്തെ പൊന്നുണ്ണീ .. യശോദ വളർത്തിയ കണ്ണുനാ മുണ്ണി ദേവകി പെറ്റൊരു കൃഷ്ണനുണ്ണീ .. നീ .. യെൻ്റെ ത്താമരക്കണ്ണനാമുണ്ണീ. കൃഷ്ണാ.... ശ്രീകൃഷ്ണാ.. ഗുരുവായൂരപ്പാ.. ഗുരുവായൂരിലേ.. മതിലകത്തുകളിച്ചും രസിച്ചും ചിരിച്ചും നടക്കുന്നു എൻ്റെ എരിയുന്ന ഹൃദയത്തിന്തള്ളിൽ... ഒരു തരിമിന്നും കുളിരായി നീ.. പൂർണ്ണാവതാരമായീ.. ആശ്രിതവത്സലനായീ .. കൃഷ്ണാ... ശ്രീ കൃഷ്ണാ... ഗുരുവായൂരപ്പാ.. മഞ്ഞപ്പട്ടുപ്പുടവയുടുത്തു കിങ്ങിണി കെട്ടിയൊരുങ്ങി നിൽക്കുമ്പോൾ ... എന്ന കതാരിൽ ശ്രീ ഹരീ നീയൊരു മഞ്ഞ മഞ്ചാടിക്കുരുവിയായി... തത്തിത്തത്തീ.. കൊഞ്ചിക്കൊഞ്ചീ.. എൻ്റെ മനസ്സൊരു കളിത്തൊട്ടിലായി.. ഹേ കൃഷ്ണാ. ശ്രീ കൃഷ്ണാ ഗുരുവായൂരപ്പാ.. ഈ ഗാനം ഇഷ്ടപ്പെടുന്നവർ താളമേളങ്ങളോടെ പാടി കൃഷ്ണന് സമർപ്പിക്കണം 9961487109 ..

  • @sanykply

    @sanykply

    6 ай бұрын

    ​😊

  • @sureshkumar-gi6qu
    @sureshkumar-gi6qu2 жыл бұрын

    ഗുരുവായൂരപ്പാ ശരണം🙏🙏🙏

  • @sk-igroup11
    @sk-igroup11 Жыл бұрын

    The tears which came out from the eyes of Thirumeniji is a emotional feeling in itself - OM NAMO NARAYANA - 🕉️🙏🕉️

  • @user-fh2id8yy1m
    @user-fh2id8yy1m8 ай бұрын

    എന്റെ കൃഷ്ണാ, ഭഗവാനെ എന്റെ പേരക്കുട്ടികൾക്ക് ആയുസും ആരോഗ്യവും ഓർമ്മശക്തിയും പഠിക്കുവാൻ ഉത്സാഹവും നൽകണേ ഭഗവാനെ 👏👏👏👏👏👏👏

  • @thusharaanoop3817
    @thusharaanoop38172 жыл бұрын

    ഹരേ ഗുരുവായൂരപ്പാ 🙏🏻ധന്യം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @jayasreenair
    @jayasreenair2 жыл бұрын

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare🙏🙏🙏🌹🌹🌹🌷🌷🌷🙏🙏🙏 Om Namo Bhagavathe Vasudevaya 🙏🙏🙏🌹🌹🌹🌷🌷🌷🙏🙏🙏

  • @vinithaunnikrishnan8190
    @vinithaunnikrishnan819010 ай бұрын

    അഭിമുഖം മുഴുവനു കേട്ടു കണ്ണൂ മനസ്സു നിറഞ്ഞു ഗുരുവായൂരപ്പ ശരണം🙏

  • @latha.knampoothiri9249
    @latha.knampoothiri92492 жыл бұрын

    വളരെ അധികം ഉള്ളിൽ തട്ടിയ ഒരു അനുഭ വം ആയിരുന്നു 🙏🏻🙏🏻🙏🏻👍👍ഗുരുവായൂർ അപ്പാ ശരണം 🙏🏻🙏🏻👍👍

  • @miniok1744

    @miniok1744

    2 жыл бұрын

    Thirumeniyil ninnum ethrayum ariyan bhagvan jnangalkum anugraham നൽകി

  • @unnikrishnanvs2932
    @unnikrishnanvs29322 жыл бұрын

    Heart touching. Krishna Guruvayoorappaa...

  • @jalajam4590
    @jalajam45902 жыл бұрын

    ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ.. സർവ്വത്രഗോവിന്ദനാമസങ്കീർത്തനം ഗോവിന്ദ ഗോവിന്ദ...🙏🙏🙏

  • @pravinbr2045

    @pravinbr2045

    2 жыл бұрын

    സർവം കൃഷ്ണാർപ്പണം ❤

  • @girijakr8584

    @girijakr8584

    2 жыл бұрын

    ഹരേ കൃഷ്ണ....ഹരേ കൃഷ്ണ..... കൃഷ്ണ കൃഷ്ണ... ഹരേ ഹരേ......

  • @screenhotzbex4175
    @screenhotzbex4175 Жыл бұрын

    ഇന്നലെ വർഷങ്ങൾക്ക് ശേഷം ഗുരുവായൂർ പോയി ... ഇത്രനാളും ചെല്ലാതിരുന്നതിന്റെ പരിഭവം കാരണം അത്ര എളുപ്പത്തിൽ ദർശ്ശനം കിട്ടില്ലെന്നുറപ്പിച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണി കഴിഞ്ഞപ്പോൾ യാത്ര തിരിച്ചത്.. പക്ഷേ രാജകീയ സ്വീകരണം പോലെ അവിടെ ചെന്നിറങ്ങിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിലാണ് എന്നെ കണ്ണൻ ശ്രീകോവിലിലേക്ക് കൊണ്ടുപോയത്... കണ്ണു നിറയെ കണ്ട് തൊഴുതു.❤

  • @deepesh152232
    @deepesh1522322 жыл бұрын

    അങ്ങയുടെ ഹൃദയത്തിൽ നിന്നും പറഞ്ഞ കാര്യങ്ങൾ എന്റെ കണ്ണുകൾ നിറച്ചു. എനിക്ക്കും കഴിഞ്ഞ നവംബർ മാസത്തിൽ അമ്പലത്തിൽ മകന് ചോറൂണിനു വരുമ്പോൾ ഭഗവാന്റെ സാന്നിധ്യം അനുഭവിച്ചു അറിഞ്ഞു. പക്ഷെ അവിടെത്തെ ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം ഭക്തരുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.

  • @omanajaya6246
    @omanajaya62462 жыл бұрын

    തിരുമേനി ഇതെല്ലാം കേൾക്കാർ കഴിഞ്ഞതേ ഭഗവാൻ തന്ന ഭാഗ്യം കൃഷ്ണാ അങ്ങല്ലാതെ ആരുണ്ട് ആരുമില്ല നീ മാത്രം ശരണം ഹരിശരണം

  • @user-oc1os6lx2b
    @user-oc1os6lx2b2 жыл бұрын

    ഹരേ കൃഷ്ണാ... സർവ്വം കൃഷ്ണാർപ്പണമസ്തു... നാരായണ.. നാരായണ.. നാരായണ 🙏🙏🙏🙏🙏🙏

  • @babynayantharathara
    @babynayantharathara Жыл бұрын

    ഞാനും എന്റെ കണ്ണനെ കണ്ടിട്ടുണ്ട്, ഗുരുവായ്യൂരല്ല ഞങ്ങളുടെ ക്ഷേത്ര ത്തിൽ സപ്താഹം ഉണ്ടായിരുന്നു . എനിക്ക് അന്ന് 14 വയസ്സായിരുന്നു.

  • @ushavijayan2862
    @ushavijayan28622 жыл бұрын

    അവിടെ ജനിച്ച വളർന്ന ഞാൻ .ഹന്ത ഭാഗ്യം ജനനാം…ശരിക്കും അവിടുത്തെ കുട്ടികൾ .ഇപ്പോഴും ആ നടയിൽ വന്നാൽ കണ്ണു നിറയും എന്തി നാ എന്നു അറിയില്ല.

  • @UnniKrishnan-hk4lj
    @UnniKrishnan-hk4lj2 жыл бұрын

    സർവ്വം കൃഷ്ണ മയം... ഹരേ കൃഷ്ണ ❤️

  • @anilapdivakaran3924
    @anilapdivakaran39242 жыл бұрын

    ഹരേ ഗുരുവായൂരപ്പാ ശരണം...🙏🙏🙏

  • @priyapazhat51
    @priyapazhat512 жыл бұрын

    ഓം നമോ ഭഗവതേ വാസുദേവായ. തിരുമേനിക്ക് കോടി നമസ്ക്കാരം. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ. 🙏🙏ഹരേ കൃഷ്ണാ 🙏🙏

  • @jayakollatt1508
    @jayakollatt15082 жыл бұрын

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏

  • @mohandaskummanat7918
    @mohandaskummanat79182 жыл бұрын

    ഔരു സംശയം വേണ്ട ഗുരുവായൂരപ്പൻ വിളിപുറത്തു തന്നെ യാണ്. എന്റെ അനുഭവത്തിൽ, തിരുമേനി. 🙏🙏🙏

  • @omsankaracreations9695

    @omsankaracreations9695

    2 жыл бұрын

    Krishna guruvayorappa sharanam

  • @santhoshpg380
    @santhoshpg3802 жыл бұрын

    Krishna Guruvayoorappa 🙏🌹🙏🌹 Hare Krishna 🙏🌹🙏

  • @krishnanraman1290

    @krishnanraman1290

    2 жыл бұрын

    കീഴ്‌ശാന്തി ഗുരുവായൂരപ്പനെ നേരിൽ കണ്ട കാര്യം പറഞ്ഞില്ല

  • @ammusthryambakam3304
    @ammusthryambakam33042 жыл бұрын

    ഹരേ കൃഷ്ണ ഗുരുവയുരപ്പാ... 🙏🏻🙏🏻🙏🏻

  • @menonradha16
    @menonradha162 жыл бұрын

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ.. ഹരേ കൃഷ്ണ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @swapnag3941
    @swapnag39412 жыл бұрын

    ഗുരുവായൂരപ്പ ഭഗവാനെ രക്ഷിക്കണേ 🙏🙏🙏❤

  • @sreekalaraju6643
    @sreekalaraju66432 жыл бұрын

    🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏

  • @A_KMask5169
    @A_KMask516910 ай бұрын

    എന്റെയും ആഗ്രഹം ആണ് . അവിടെ ഒരു വീട് ഭാഗവന്റെ അടുത്തു ചെന്ന് എന്നും കാണലോ എന്റെ കണ്ണനേ❤️❤️🙏🙏

  • @mayadevi8224
    @mayadevi82242 жыл бұрын

    കണ്ണാ... കണ്ണു നിറയുന്നു... നീ മാത്ര മായിരിക്കണം എന്നും എനിക്ക് ശരണം... നമസ്കാരം തിരുമേനി.. 🙏

  • @panjajanyamcreations3857
    @panjajanyamcreations38572 жыл бұрын

    🙏🙏🙏....വളരെ നിഷ്ക്കളങ്കമായ സംസാരം.

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz11 ай бұрын

    എനിക്ക് വേണ്ടി കരഞ്ഞപോലെ തോന്നി ഇന്നും ഒരപകടം വഴി മാറി പോയി അതുകൊണ്ടായിരിക്കും അങ്ങിനെ തോന്നിയത് 🙏🏻🙏🏻

  • @jijukumarramapuramsylaja7027
    @jijukumarramapuramsylaja70272 жыл бұрын

    Ente Krishna,Kodi Pranamam Bhagavaane,for hearing from the blessed soul.Thirumenikku eeyullavante Namaskaram 🙏🙏🙏

  • @vmdreamworld6286
    @vmdreamworld62862 жыл бұрын

    എല്ലാം കാര്യം വും പറഞ്ഞു തന്നു..... 🙏🙏🙏🙏ഭഗവാന്റ അനുഗ്രഹം അടിയന്നുണ്ടാവട്ടേ.... 🙏🙏🙏

Келесі