ഭാരതത്തിൻറെ വാസ്തുശാസ്ത്രം ഒരു വിസ്മയം തന്നെയാണ്,കൃഷ്ണതുളസി,രാമതുളസി,thulasi malayalam,thulasithara

🌸1500 വർഷം പഴക്കമുള്ള ഒരു വലിയ രഹസ്യമാണ്,,,,
🌸തുളസിതറയുടെ സ്ഥാനവും മാഹാത്മ്യവും,,,
🌸ഭാരതത്തിൻറെ വാസ്തുശാസ്ത്രം ഒരു വിസ്മയം തന്നെയാണ് എന്ന് ഇതില്‍നിന്നും മനസിലാകുന്നതാണ് ,,,,
🌸അതിനോടൊപ്പം തന്നെ എന്തു വളം ആണ് ഇടേണ്ടത് എങ്ങനെയാണ് വെള്ളം ഒഴിക്കേണ്ടത് , എങ്ങിനെയാണ് നടേണ്ടത് എല്ലാം പറയുന്നുണ്ട് ,,,
🌸ഞങ്ങൾ ഇല്ലത്ത് നട്ടിരിക്കുന്ന യഥാർത്ഥ രീതിയാണ് പറയുന്നത് ,,,
🌸ഇത് നിങ്ങളും പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ അന്തരീക്ഷം അടിമുടി മാറ്റം വരുന്നതാണ് ,,,
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• ശത്രുദോഷത്തിന് താന്ത്ര...
നമ്പ്യാട്ട് മന മാന്ത്രിക തറവാട്
മാന്ത്രിക രഹസ്യങ്ങള്‍ | നക്ഷത്രഫലങ്ങള്‍
നമ്പ്യാട്ട് മന മാന്ത്രിക തറവാട് , ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ മാന്ത്രിക രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് (അഷ്ടവര്‍ഗം ,ദശവര്‍ഗം സ്ഫുടംചെയ്ത്) ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന മാന്ത്രിക തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
മാന്ത്രിക പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#tulsiMalayalam #tulsi #thulasithara #കൃഷ്ണതുളസി #രാമതുളസി #nambyattumana #manthrikam #blackmagic #manthram

Пікірлер: 776

  • @anilnairnair2762
    @anilnairnair27622 жыл бұрын

    അനുയോജ്യമായ മന്ത്രങ്ങളുപയോഗിച്ച് ഈ ഭൂമിയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഞങ്ങളുടെ തിരുമേനി .......അങ്ങേക്ക് ഒരായിരം പ്രണാമം.... അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.

  • @sunila8879

    @sunila8879

    2 жыл бұрын

    Sunil A Anihzam 7pm. 5 11 1975🙏🙏🙏

  • @suchitras5817

    @suchitras5817

    2 жыл бұрын

    KODI KODI PRANAMAM THIRUMENI.ABHILASH PUNARTHAM DATE OF BIRTH 18.05.1991.TIME 12.55 PM PAKAL

  • @prabhavathykp1310

    @prabhavathykp1310

    2 жыл бұрын

    Namaskm therui. 26-1-1992 night 10.39 chothy nal

  • @hemalatha.c2768
    @hemalatha.c27682 жыл бұрын

    I am so happy to hear from you thirumeni. Thanks a lot for your prayers and guidance . I believe you and follow your great advice and could feel the difference.

  • @delicious9279
    @delicious92792 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ.. നന്ദി തിരുമേനി 🙏🏻

  • @user-ue3zr7om8m
    @user-ue3zr7om8m2 жыл бұрын

    🙏🙏നമസ്കാരം തിരുമേനി🙏🙏🙏 അങ്ങയുടെ പ്രാർത്ഥന എന്നും ഉണ്ടാവണെ

  • @nambyattumana

    @nambyattumana

    2 жыл бұрын

    പ്രാർത്ഥിക്കാം

  • @rekhaayyappan_2008
    @rekhaayyappan_20082 жыл бұрын

    Very informative and useful talk👍 Thanks a lot thirumeni🙇✌

  • @anuraganilkumar5753
    @anuraganilkumar57532 жыл бұрын

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻അങ്ങേയ്ക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യവും ജഗദീശ്വരൻ നൽകിടട്ടെ 🙏🏻🙏🏻🙏🏻

  • @bindupk7316
    @bindupk73162 жыл бұрын

    Thirumeni orupadu santhoshamayi masangalkku munne thirumeni yodu abhyarthichathu prakaram angu ee vedio cheythuvallllooo valare nandhi thirumeni.... puthiyathayi pani kazhicha nangade veetil thulasarithara ithuvare orukkittilla thirumeni de vediokku vendi kathirikkuvarunnu....valare upakaram thirumeni.....🙏🙏🙏

  • @akilananthini2145
    @akilananthini21452 жыл бұрын

    വളരെ ശരിയാണ് നന്ദി പറയുന്നു തിരുമേനി

  • @jayanasubhash2134
    @jayanasubhash21342 жыл бұрын

    Namaskaram Thirumeni valare nanni,

  • @rajinair1044
    @rajinair10442 жыл бұрын

    അങ്ങയുടെ പ്രാർഥനയിൽ എന്നയും കുടുമ്പത്തെയും ഉൾപെടുത്തുക 🙏സനിൽ തൃക്കേട്ട, രാജി തിരുവോണം , സുര്യശ്രീ കാർത്തിക, ആദിത്യ ഉത്രാടം

  • @user-ip5fb2pc2j
    @user-ip5fb2pc2j Жыл бұрын

    Valare useful aaya arivukal.. nandi thirumeni.. Deepthi - Makam 03/03/1986

  • @praseetha2396
    @praseetha23962 жыл бұрын

    നമസ്ക്കാരം തിരുമേനി അങ്ങയുടെ എളിമയ്ക്കും പ്രാർത്ഥനയ്ക്കും വളരെ നന്ദി.

  • @indupradeep5288
    @indupradeep52882 жыл бұрын

    Excellent God bless

  • @vijiyalakshmiputhur7713
    @vijiyalakshmiputhur77132 жыл бұрын

    🙏 Namaskaram Thirumani 🙏 Thankyou for this video 🙏

  • @anjuzz4377
    @anjuzz43772 жыл бұрын

    Namaskaram Thirumeni, Orupad nanni und arivukal pakarnn tarunnatinu.. Thirumeni ku deerkhayus um arogyavum nalkan prarthikunnu... prarthikanam nk vendi , nalla jolikum manasinu inangiya vivahathinum vendi. Anju Atham 17.12.92, 3.05 pm

  • @sudhakaransudhakaran8576
    @sudhakaransudhakaran85762 жыл бұрын

    നമസ്ക്കാരം തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെ കുടി ഉൾപെടുത്തണേ. സുധാകരൻ ഉത്രം, വൈശാഖ് വിശാഖം, രഞ്ജിനി ഉത്രട്ടാതി..

  • @rathianilkumar475
    @rathianilkumar4752 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @sreelekhadinesh8303
    @sreelekhadinesh83032 жыл бұрын

    നമസ്കാരം തിരുമേനി 🙏.ഞങ്ങളുടെ വീട്ടിൽ തുളസിച്ചെടി ധാരാളം ഉണ്ട്.കൃഷ്‌നതുളസി ആണ്.. നല്ല അറിവുകൾ നൽകുന്നതിന് നന്ദി🙏 അങ്ങയുടെ ആയുരാരോഗ്യ തിന് വേണ്ടി പ്രാർത്ഥിക്കുന്നു🙏

  • @lekshmivijay5806
    @lekshmivijay58062 жыл бұрын

    പ്രിയപ്പെട്ട എന്റെ ഗുരുനാഥ അങേക്കും family അംഗകൾക്കും സുഖം എന്ന് വിചാരിക്കുന്നു.ഒരു രൂപ പോലും ആരിൽ നിന്നും ദക്ഷിണ പോലും സ്വീകരിക്കാതെ മറ്റുള്ളവർക്ക് വേണ്ടി യുള്ള പ്രാർത്ഥന എന്നും ഇങ്ങനെ തന്നെ തുടരണം എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.അങ്ങയുടെ ഒരായിരം അറിവുകൾക്കും എന്നും നന്ദി അർപ്പിക്കുന്നു.ഒരു പ്രാവശ്യമെങ്കിലും ഒന്ന് നേരിട്ടു കാണാൻ കഴിഞ്ഞെങ്കിൽ ദൈവമേ നന്ദി........

  • @parvathyviswanath9202
    @parvathyviswanath92022 жыл бұрын

    Namaskaaram thirumeni ,enikku vendi prarthikkanam 🙏🙏🙏🙏🙏🙏🌷🌷🌷🌷

  • @dhanyakarthi9124
    @dhanyakarthi91242 жыл бұрын

    Namaskaram thirumeni nangalk onn vendi prarthikkanam...🙏🙏

  • @sujithajayakumar892
    @sujithajayakumar8922 жыл бұрын

    NAMASKARAM THIRUMENI 😊😌🙏🏼🙏🏼🙏🏼🙏🏼🙏🏼😘

  • @prabhakaran2616
    @prabhakaran26162 жыл бұрын

    Nalla ariv kitti nhangakku vendi prarthikkane thirumeni aswathi star sobhana

  • @sumamole2459
    @sumamole24592 жыл бұрын

    തിരുമേനി 🙏🙏🙏 ഈ അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി പറഞ്ഞു തന്നതുപോലെയാണ് ഈ തവണ പൂജ വെച്ചത്. അതിനു ശേഷം നല്ല ഒരു മാറ്റം ഉണ്ട്. എനിക്ക് വളരെ സന്തോഷം ഉണ്ട്. തിരുമേനിക്ക് എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ.. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി വൈശാഖ് ഉത്രം 02.08.1992 ഗോകുൽ പൂയം 27.07.1995

  • @sreejap8698
    @sreejap86982 жыл бұрын

    Thirumeni🙏🙏🙏 Archa Avitam Aromal Chothi Prarthikane

  • @sasikalamk8790
    @sasikalamk87902 жыл бұрын

    അങ്ങ് തരുന്ന അറിവുകൾ ഒത്തിരി പ്രയോജനം തരുന്നുണ്ട് എല്ലാവർക്കും അതിന്റെ ഗുണവും ഉണ്ടാകട്ടെ

  • @vinodkumar.ramakrishnapill5245
    @vinodkumar.ramakrishnapill52452 жыл бұрын

    🙏🙏🙏 നമസ്കാരം തിരുമേനി " ഒരു ലാഭേച്ഛയും ഇല്ലാതെ നിസ്വാർത്ഥമായി ജനനന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്ന തിരുമേനിയെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ" വിനോദ് കുമാർ 24 - 9 - 1974 രാത്രി 10 - 58 പൂരാടം നക്ഷത്രം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി

  • @nambyattumana

    @nambyattumana

    2 жыл бұрын

    എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയുടെ ലിസ്റ്റിലേക്ക് , ഇപ്പോഴത്തെ ഗ്രഹനില പരിശോധിച്ചശേഷം അതിനനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് ...

  • @sheebaprasad5646
    @sheebaprasad56462 жыл бұрын

    നമസ്കാരം തിരുമേനി,ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ

  • @deepthis.dileep8148
    @deepthis.dileep81482 жыл бұрын

    Thirumeni. Namaskaram. Njan oru veeduvachu 2018 il bhagavantemunpil neyyvilakukathichumthulasimalakoduthum bhagavanthannathanu entemuttamniraye thulasichediyanu nilathuchavittan pattilla. Pakshe ente dhukam mariyittilla jeevitham maduthuorudivasampolum ee veettilsamadanamaikazhinjittlla angayoduparanjupkuvanu

  • @nishantlakshmanan732
    @nishantlakshmanan7322 жыл бұрын

    Thirumeni namaskaram, Ente veedinte muttam nirachu tulasi chediyund. How can maintain them? Ente veedinte face thekku dikkilekkanu. Kizhakku kurachu space ullu. Thekku /front lanu tulasi ullathu. 100 kanakkinu tulasi chedi valarunnund. Enthenkilum cheyyanamo? Pl. reply. Namaskaram

  • @ohmnamahshivaya215
    @ohmnamahshivaya2152 жыл бұрын

    💐💐പ്രാർത്ഥനയിൽ ഓർക്കണേ തിരുമേനി 🙏🙏🙏

  • @rajasreeps3258
    @rajasreeps32582 жыл бұрын

    🙏🙏🙏🙏 നമസ്തേ തിരുമേനി രാജശ്രി 19 - 2 - 1968 11 - 15 pm അശ്വനി 20-1-1996 2 - am ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തു മെന്ന് വിശ്വസിക്കുന്നു

  • @sinisinipc2514
    @sinisinipc25142 жыл бұрын

    namaskaram thirumeni enne koody prarthanayil ulpeduthanam thirumeni sini pooruruttathi 3/8/1985

  • @santhoshp482
    @santhoshp4822 жыл бұрын

    Namaskaram Thirumeni Santhosh atham prarthikanam🙏🙏🙏🏼

  • @sobha2517
    @sobha25172 жыл бұрын

    Ajayakumar rohini, saraswathy Revathy,Sreekumar Thiruvonnam, sreelakshmi pooyam.

  • @nishapadmanabhan3006
    @nishapadmanabhan30062 жыл бұрын

    നമസ്ക്കാരം തിരുമേനി .. അങ്ങയുടെ.. ഈ നിസ്വാർത്ഥ സേവനതിനു ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടൈ.. . ഞങ്ങളു‌ടെ പുണ്യമാണ് അങ്ങയുടെ ഈ അറിവ് ഞങ്ങൾക്ക് പകർന്നു കിട്ടുന്നത്. D.O.B .25.9.1979

  • @nambyattumana

    @nambyattumana

    2 жыл бұрын

    നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജ യിലേക്ക് ഉൾപ്പെടുത്താൻ എഴുതി എടുത്തിട്ടുണ്ട്

  • @sudheendranv.ssudheendran3761
    @sudheendranv.ssudheendran37612 жыл бұрын

    തുളസിച്ചെടി നടുന്നതിനെക്കുറിച്ചുള്ള വീഡിയോ കണ്ടു. സന്തോഷം.

  • @geethasudheer3679
    @geethasudheer36792 жыл бұрын

    Namaskkaram Thirumeni🙏🙏🙏

  • @geethapr8018
    @geethapr80182 жыл бұрын

    19/6/1993 മകന്റെ സമയ ദോഷം മാറ്റി നല്ല സ്നേഹവു സന്തോഷവുമുള്ള സ്വഭാവമാക്കി തരാൻ പ്രത്ഥിക്കണേ . കൂടാതെ ഒരു ജോലി കിട്ടാനും വേണ്ടി പ്രാത്ഥിക്കണേ തിരുമേനി

  • @radhakrishnannair1728
    @radhakrishnannair17282 жыл бұрын

    Thirumeni namaskaram. Enike urine infection vannite poornamayite marunnilla. Tharalam marunne kazhikunnu. Enike 65 vayasunde nale punartham jenichathe epol enne vekthamayi ariyilla . Thirumeniyude prarthana kotiyal njan rekshapedum. 🙏🙏🙏🙏🙏🙏

  • @renjuviswa1476
    @renjuviswa14762 жыл бұрын

    സത്യം പറഞ്ഞാൽ തുളസി ചെടിയുടെ കാര്യത്തിൽ ഞാൻ vishamiche ഇരിക്കുവാരുന്നു, ഒരുപാട് തവണ തുളസി ചെടി നട്ടു എങ്കിലും പെട്ടന്ന് വാടി പോകുന്നു ഒരു പാട് സങ്കടം ആണ് അപ്പൊ, എങ്കിലും നട്ടു പിടിപ്പിക്കാൻ ഞാൻ ശ്രെമിച്ചു കൊണ്ട് ഇരിക്കുന്നു, അങ്ങയുടെ വീഡിയോ കണ്ടപ്പോ സന്തോഷം ആയി

  • @minianilkumar6664
    @minianilkumar66642 жыл бұрын

    Amala puruttathy 1994 may 6 birth time Firday 5.45.gulf time aannu lndian time vethiyasam unde kalayanam nadakunnila thirumeni thadasam aannu epol 27 vayasannu thirumeni prathikannam ethu varaum veedu vechittila thirumeni parathikannam

  • @vinithaprasad195
    @vinithaprasad1952 жыл бұрын

    തിരുമേനി നമസ്കാരം🙏🙏🙏. അങ്ങേക്ക് സുഖമാണോ. ദൈവം അനുഗ്രഹിക്കട്ടെ

  • @meeraanair1224
    @meeraanair12242 жыл бұрын

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nambyattumana

    @nambyattumana

    2 жыл бұрын

    🙏🙏🙏🙏🙏

  • @sreya.r8h143
    @sreya.r8h1432 жыл бұрын

    Namaskaram thirumeni ente vittile dhurithangal maran prarthikkane thirumeni...27/10/1983:thiruvathira

  • @honeysajeev1831
    @honeysajeev18312 жыл бұрын

    നമസ്കാരം തിരുമേനി .... എൻ്റെ കുടുംബത്തിനു വേണ്ടിയും പ്രാർത്ഥിക്കണേ ...സജീവ് _ പൂരാടം ,ഹണി - പുണർതം ,അഹസ് - ചതയം ,അമ്പാടി -രോഹിണി ....

  • @sasikalamk8790
    @sasikalamk87902 жыл бұрын

    തിരുമേനി അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്താൻ അപേഷിക്കുന്നു

  • @sisirak4490
    @sisirak44902 жыл бұрын

    തിരുമേനി നമസ്കാരം 🙏🏻🙏🏻. തിരുമേനിക്കും കുടുംബത്തിനും നല്ലതുവരാൻ പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻. എഴുതിവെച്ചിട്ടുണ്ട് എന്നു പറഞ്ഞിരുന്നു. പ്രാർത്ഥിക്കണേ തിരുമേനി തൊഴിൽ തടസ്സവും വീട്പണി തടസ്സങ്ങളും എല്ലാം നീങ്ങി കഷ്ടപ്പാടിൽനിന്നും രക്ഷികണേ 🙏🏻🙏🏻

  • @sisirak4490

    @sisirak4490

    2 жыл бұрын

    സുരേഷ്‌കുമാർ ഉത്രം.6.8.1970 കർക്കിടകം 21

  • @aswathiraju1076
    @aswathiraju10762 жыл бұрын

    Namaskaram thirumeni.. Raju - uthradam -31/5/1970 Aswathi -avittam -14/6/1979 Abhiram -bharani -6/12/2003 Njangaleyum angayude Prarthanayil ulpeduthanam

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy2 жыл бұрын

    Thirumeni njan veendum chodhikkukayanu nerilkanuvan oruthavansyengilum anuvadhikkanam please orupadukaryangal nerilparanju thirumeniyude upadesangal nerilkittanam please help

  • @Dilshanadaleyza
    @Dilshanadaleyza2 жыл бұрын

    Namaskkaram thirumeni 🙏 Aldhiya 13/4/2014 🙏

  • @gioneejkk8750
    @gioneejkk87502 жыл бұрын

    Namaskaram thirumeni angekku aayuraroghya soukhyam nerunnu.iswarante prathiroopamaya thirumeni njangalku vendiyum prarthikaname.ente monu vendi prarthikane. chila cheetha koottukettil pettirikukayanu.joliku pokunnilla. Btech.kazhinju. avante dob.17/12/1987 nalla swabhavam varanum joli kittanum thirumeni prarthikane. Njan valare sankadathilanu thirumeni. Sampathika prasanavum undu 17/12/1987 chothi nakshathram pularche 6maniku mumpu. Please thirumeni ithinenkilum reply tharane

  • @deepadileepan425
    @deepadileepan4252 жыл бұрын

    Plz reply reply thirumeni 🙏,deepa Bharani 1996 mey 16 3:30pm Jeevithatthil santhosham undakan prardikkane,oru jolikku vendi prardikkane,grehathil husbendumai kalaham any,nalu cherilla ennu parayunnu,angu onnu prardikkane Subin ayilyam 1989 June 8 Alvin avittam 2019augest 16 10:01 am Prardikkane thirumeni

  • @athulyams5443
    @athulyams54432 жыл бұрын

    Athulya chathyam, Aroosh makam, munna chathyam nglak vendi yum prdhiknye thirumeni🙏🙏🙏

  • @silpa_silukutty9969
    @silpa_silukutty99692 жыл бұрын

    നമസ്ക്കാരം തിരുമേനി...🙏 അങ്ങുടെ പ്രാർത്ഥന കൂടെ ഉണ്ടായിരിക്കണേ...വീഡിയോകൾ ഒരുപാട് ഉപകാരം ചെയ്യുന്നുണ്ട്. 2/3/2000 ഉത്രാടം ശിൽപ.

  • @anshr1454
    @anshr14542 жыл бұрын

    തിരുമേനി അങ്ങ് എന്റെ പ്രിയ സ്റ്റേഹിതനുവേണ്ടി പ്രാർത്ഥിച്ചത് ദൈവം കേട്ടിരിക്കുന്നു. കോടി നന്ദി 🙏അവന് അസുഖത്തിനു കുറവുണ്ട്. ഏത് മന്ത്രങ്ങളാണ് അവൻ ചെല്ലേണ്ടത് എന്നു പറയാമോ. അവന്റെ സന്തോഷകരമായ കുംടുബ ജീവിതത്തിനും ദീർഘായുസിനും നന്മയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ ആശാനന്ദ് അശ്വതി- 25/10/69 - 04.16pm

  • @nambyattumana

    @nambyattumana

    2 жыл бұрын

    ദുർഗ്ഗാ സ്തോത്രങ്ങൾ ഏതു വേണമെങ്കിലും ജപിക്കാവുന്നതാണ് ... എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകും ആത്മാർത്ഥമായി പ്രാർത്ഥിക്കാം ...

  • @valsalag9828
    @valsalag98282 жыл бұрын

    Namasthe thirumeni . അങ്ങയുടെ അറിവ് മനുഷ്യ nanmakkayi ,ഉപയോഗിക്കുന്നു എന്ന ഒരോ മനസ്സിൻ്റെയും തിരിച്ചറിവ് തന്നെയാണ് അങ്ങയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥന . അത് തന്നെ ആണ് അങ്ങയുടെ സുകൃതവും . വത്സല g , , അത്തം.1958 ഒക്ടോബർ 12 Time 9.16 pm അവിടുത്തെ പ്രാർത്ഥന എനിക്ക് reksha ഏകട്ടെ

  • @nambyattumana

    @nambyattumana

    2 жыл бұрын

    എഴുതിവെച്ചിട്ടുണ്ട് ഇപ്പോഴത്തെ ഗ്രഹസ്ഥിതി മനസ്സിലാക്കിയശേഷം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതാണ് ...

  • @sobhanak4359
    @sobhanak43592 жыл бұрын

    നമസ്കാരം! തിരുമേനി അങ്ങയുടെ ഓരോ വിഡിയോയും വളരെ വിജ്ഞാനപ്രധമാണ് . ഇതുവരെ അങ്ങ് ഞങ്ങളെ കണ്ടില്ലെന്ന് തോന്നുന്നു അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെക്കൂടി ഉൾപ്പെടുത്തണേ. മോഹൻദാസ് ഉത്രാടം 😊 😜 Dob 20-9-1961 ശോഭന പൂയ്യം 😜😜 Dob 17-1-1965 👍 😜

  • @sureshaami9550
    @sureshaami95502 жыл бұрын

    ആരോഗ്യവും സമാധാനവും നിറഞ്ഞ, കട ബാധ്യതകളില്ലാത്ത ഒരു ജീവിതത്തിനായി എപ്പോഴും പ്രാർത്ഥിക്കുന്നു.... തിരുമേനിയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ....🙏🙏🙏 സുരേഷ് നക്ഷത്രം ഭരണി . ജനന തീയതി 5/7/1979

  • @Indirasree945
    @Indirasree9452 жыл бұрын

    Thirumeni 🙏 enta brother nta marriage onnum seriyakunnila prathikanae thirumeni , 36 vayasu ayii nadakuvoo 30:7:1984 5.50 pm

  • @rekhaayyappan_2008
    @rekhaayyappan_20082 жыл бұрын

    Namaskaram thirumeni🙇🙇 Enik swanthamayittoru veedu sheriyavan vendi prarthikkane.. Oru sthiravarumanam undaavan vendiyum..please🙇 Rekha Chithira kannikooru DOB & Time : 8/6/1976 - 5.10am

  • @sabithasabitha1115
    @sabithasabitha11152 жыл бұрын

    Namaskaram Thirumeni 🙏

  • @prajithaks6764
    @prajithaks67642 жыл бұрын

    Prajitha Bharani dob 4th March 1968, please pray for me and my family Murali moolam, Gokul pooyam, Gowri thrikketta, Usha Aswathy babusenan Bharani Vishnu aayilyam.

  • @kavithasunil6342
    @kavithasunil63422 жыл бұрын

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏 അങ്ങയുടെ പ്രാർത്ഥനക്കും പറഞ്ഞു തരുന്ന അറിവിനും കോടി കോടി പ്രണാമം എന്റെ മകൾ 10th ലാണു പഠിക്കുന്നത് നന്നായി പഠിക്കാനും നല്ല മാർക്ക് നേടാനും അങ്ങയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവണം നവംബറിലാണ് exam പ്രാർത്ഥിക്കനേ തിരുമേനി അശ്വതി അശ്വതി നക്ഷത്രം 14.11.2005 time 2.39am

  • @nambyattumana

    @nambyattumana

    2 жыл бұрын

    എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയുടെ ലിസ്റ്റിലേക്ക് , ഇപ്പോഴത്തെ ഗ്രഹനില പരിശോധിച്ചശേഷം അതിനനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് ...

  • @whiteline2308
    @whiteline23082 жыл бұрын

    Namaskaram thirumeni🙏 .nalla nalla arivukal paranju tharunna thirumenikkum kudumbathinum ellavidha nanmakalum undavatte ennu athmarthamayi prarthikkunnu.ente kudumbathinu vendi prarthikkane thirumeni.enikku oru joli kittanum prarthikkane thirumeni.2/2/1997 Sunday 11.03am. Ithra nalla arivu pakarnnu thannathinu oru padu thanks🙏

  • @ponnukkv8927
    @ponnukkv89272 жыл бұрын

    നമസ്കാരം തിരുമേനി എന്റെ മോന് ജോലി ക്ക് വേണ്ടി യും മോളെ സുഖം പ്രസവ ത്തിന് വേണ്ടി യും prarthikkàണം. വിനു ഭരണി 1987. ഏപ്രിൽ 28. ചൊവ്വാഴ്ച രാവിലെ 10.35. നീതു ഭരണി.1989. ഡിസംബർ.10. ഞായറാഴ്ച രാവിലെ.7.30. ന്

  • @vasanthanair1526
    @vasanthanair15262 жыл бұрын

    നമസ്കാരം തിരുമേനി 🙏 അങ്ങയുടെ ഓരോ വാക്കുകളും ജീവിതത്തെ നല്ലവഴിയിലേക്ക് നയിക്കുന്നവയാണ്. നന്ദി തിരുമേനി. വസന്ത : 1136 മേടം 19 അനിഴം. ലക്ഷ്മണൻ :1952, ഏപ്രിൽ 4, പൂയം ദീപ്തി :1985, മാർച്ച്‌ 12.സമയം .2.10pm. ദീപേഷ് :1988, നവംബർ 10. സമയം 10.10am. 🙏🙏🙏🙏🙏

  • @sreebhadrab.s9497
    @sreebhadrab.s94972 жыл бұрын

    നമസ്കാരം തിരുമേനി നല്ല അറിവുകൾ നൽകുന്നതിന് വളരെ നന്ദി. ആരും ഇത്രയും ആധികാരികമായി പറയാറില്ല. ഒന്നിനും ഒരു സംശയവും തോന്നാറുമില്ല. എന്റെ മകൻ ഇപ്പോൾ 10ാം ക്ലാസിലാണ് പഠി ക്കുന്നത് Date of Birth 3.12.2005 അഭിനവ് മൂലം നക്ഷത്രം. പ്രാർ ത്ഥിക്കണേ തിരുമേനി.

  • @sajeevmadanansajeevmadanan8974
    @sajeevmadanansajeevmadanan89742 жыл бұрын

    Namaskaram thirumeni...🙏

  • @vijayakumarnk7482
    @vijayakumarnk74822 жыл бұрын

    🙏നമസ്കാരം തിരുമേനി🙏 അമ്മയ്ക്ക് വേണ്ടിയാണ് ആദ്യ മായി ഞാൻ മെസേജ് അയച്ചത്. ഇന്നമ്മയില്ല ഒരു വർഷമായി തിരുമേനി റിപ്ളേ കിട്ടണേന്ന് പ്രാർത്ഥിക്കുന്നു 4.9.1992 12.10 a.m vidhya

  • @nambyattumana

    @nambyattumana

    2 жыл бұрын

    നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയ്ക്ക് ഉൾപ്പെടുത്താൻ ലിസ്റ്റിലേക്ക് എഴുതിയിട്ടുണ്ട് , അനുയോജ്യമായ മന്ത്രങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നതാണ് ഈശ്വരാനുഗ്രഹം തീർച്ചയായും ഉണ്ടാകും ...

  • @kusumakumarikg7272
    @kusumakumarikg72722 жыл бұрын

    ഇന്ന് correct സമയം കിട്ടി. നന്ദി. വളരെ. .വളരെ കുസുമം ആയില്യം 17.4.59 4 a.m . എല്ലാ കാര്യങ്ങളും നന്നായി വരുന്നുണ്ട്

  • @mgsindhu7772
    @mgsindhu77722 жыл бұрын

    Namaskaram Thirumeni🙏🙏🙏🙏🙏 Please pray for my granddaughter, she is suffering of fits. Jhanvi- Uthradam. 12.5.2020./10.22am.Thank you so much for your blessings and prayers🙏🙏🙏🙏🙏

  • @A1B2XY
    @A1B2XY2 жыл бұрын

    Enneyum kaathi rakshikkane eppazhum oro vayyayi aanu ....Peru:Reshma Naalu:atham🙏🏾.prarthanayil eniki vendi koodi prarthikane thirumeni

  • @lakshmi-op2lv
    @lakshmi-op2lv2 жыл бұрын

    Namasthe Thirumeni 🙏🙏🙏. Njangalkuvendi prarthikkane. Ravi karthika. 1-3-1963

  • @josephsusan8993
    @josephsusan89932 жыл бұрын

    നമസ്ക്കാരം തിരുമേനി. പ്രിർത്ഥീക്കണെ. സൂസൻ 14/6/62, നൈജീരിയ 7.43 am

  • @satheesh.c3994
    @satheesh.c39942 жыл бұрын

    ഓം നമഃ ശി വാ യ നമസ്തേ തിരുമേനി

  • @deepas5123
    @deepas51232 жыл бұрын

    Thirumeni enikum kudumbathinum vendi prarthikkumo deepa vishakam 18/8/1969. 3:30am. Jyothi Basu punartham 2 9 1964 4:30am. Rini Basu uthrtathi 23 6 1992. 6:45am riya Basu punartham 8 4 1995 5:30am rahul chadran makairam. 22 6. 1990 2:30 pm

  • @user-bu9ui4dz4r
    @user-bu9ui4dz4r2 жыл бұрын

    Namaskaram thirumeni.🙏🙏🙏

  • @sinisunil3935
    @sinisunil39352 жыл бұрын

    Namaskkaram Thirumeni,molekku Oru nalla Joli kittan prarthikkane parvathy, utharadam, 27/12/2000,time 1.20pm

  • @smitharamesh9985
    @smitharamesh99852 жыл бұрын

    Namaskaram thirumeni...🙏🙏🙏

  • @dayanidhi7042
    @dayanidhi70422 жыл бұрын

    നമസ്കാരം തിരുമേനി,🙏

  • @remajoseph2933
    @remajoseph2933 Жыл бұрын

    Thirumeni namaskaram

  • @k.k.info.3585
    @k.k.info.35852 жыл бұрын

    Thirumeni enikku vendiyum prathikane.manasikamayi valare kashtamane ente avasttha.kadavum undu. husband Anu vanghiyathenkilum yellarum ennayanu corner cheyyunnathu valare vendapettarvar polum .manasikamayum valare vishamathilanu.dhayavayi enikku vendi prathikane thirumeni. Manochitra Thiruvathira 8/4/1984. 11:35 am Sunday. 🙏🙏🙏🙏🙏

  • @thankammashetty9225
    @thankammashetty92252 жыл бұрын

    Nanaskaram thirumeni. 14 varshamayi ente makakklu joli nashpettu njan karanam. Ethevare Joli ella. Avalude husbanditibu 2014 joli poyi. Njan ethevare avarude karysm nokki. Onnu prathikkane avalu onnu rakshapedan. Suma. Uthirittadhi. sagar Chittira.

  • @nishaanilkumar9996
    @nishaanilkumar99962 жыл бұрын

    Namaskaram thirumeni. Enikku oru jolikku vendi prarthikkane .ethra padichittum joli kittunnilla.14-10-1978,pooruttathi

  • @sajithabalan6329
    @sajithabalan63292 жыл бұрын

    Namaskaram Thirumeni

  • @krmallika8036
    @krmallika80362 жыл бұрын

    Namaskaram Thirumeni Raju _Thiruvonam Pray to have a house soon

  • @mamamilaya2515
    @mamamilaya25152 жыл бұрын

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼എന്റെ കുടുംബത്തെയും അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ 🙏🏼 Smitha, pooram. Sunu,makam, Athulvinayak, avittam.athulyavinayak,avittam.

  • @remyaprajeesh7215
    @remyaprajeesh72152 жыл бұрын

    Thirumeni njan oru sarabham tudgiyittundu atu nalla uyarchayil munnottu pokan prarthikkane agayude prarthana undenkil njan vijayikkum 🙏 remya 13.2.1985.trikketta

  • @sarinappu6789
    @sarinappu67892 жыл бұрын

    നമസ്കാരം തിരുമേനി,വസ്തുപരമായ തർക്കം മാറ്റി തരാൻ പ്രാർത്ഥിക്കണേ തിരുമേനി. കടത്തിൽ നിന്നും കര കേറാനും prarthikkane🙏 Dob 17/5/1985 4.30 pm അശ്വതി

  • @visakhjl6856
    @visakhjl68562 жыл бұрын

    നമസ്കാരം.. 🙏🏻🙏🏻🙏🏻 തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിശാഖ് - 12/10/1990 - 03:40pm - പൂയം

  • @anusreedarwitdarwit9868
    @anusreedarwitdarwit98682 жыл бұрын

    28/09/1985 kanni12 4:00am Pooruruttathi 11/05/1987 Medan 28 2:30pm chithira thirumeni angayude prarthanayil ulpeduthane 🙏🏻

  • @layavivekanand8282
    @layavivekanand82822 жыл бұрын

    Namaskaram thirumeni 🙏 Laya, Revathy nakshatram Dob: march 12, 1986 Prarthikkane thirumeni 🙏

  • @krishnakripa9954
    @krishnakripa99542 жыл бұрын

    Namskaram thirumeni 🙏 Kannimasathile makham 26-9-1989-9:50pm Amma dhanumasathil pooram1956 orupadu kadangalundu njangalkku vendi prathikkanam🙏🙏🙏

  • @sreedevipanicker7717
    @sreedevipanicker77172 жыл бұрын

    Namasakaram Thirumeni Arsha, Star Thriketta Time 4.06 pm year 08.08 1992 Thirumeni pradhikene

  • @ambikakn7968
    @ambikakn79682 жыл бұрын

    തിരുമേനി മെസേജുകൾ മിക്കവയും കാണുന്നുണ്ട്. റിപ്ലെയും തരാറുണ്ട്. കുറെ തവണ മെസേജ് അയച്ചു. ഞാനിടുന്ന മെസേജിന്റെ മുൻപിലും പിന്നിലും ഉള്ള കമന്റ്കൾക്ക് അങ്ങ് മറുപടി കൊടുക്കുന്നുണ്ട്. എന്താണ് എന്റെ മെസേജിന് ഒരു മറുപടി തരാത്തത്. എന്റെ മോന് വേണ്ടിയാണ് 🙏 പേര് അഭിജിത്ത്. തിരുവോണം 17.2.1996 സമയം രാത്രി 9.15. ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. അത്രയും ബുദ്ധിമുട്ടാണ് 🙏🙏🙏🥰🥰🥰

  • @nambyattumana

    @nambyattumana

    2 жыл бұрын

    എഴുതിവെച്ചിട്ടുണ്ട് നാളെ പുലർച്ചെ ആരംഭിക്കുന്ന പൂജയിൽ ഉൾപ്പെടുത്തുന്നതാണ് ...

  • @abishabindu5750
    @abishabindu57502 жыл бұрын

    Thirumeni,I forgot to type the star Abishabindu Thiruvonam Nipun Sunil Aayliyam Naipunya Sunil Makairam Sunil Kumar Moolam

  • @GeethaS-lt3tm
    @GeethaS-lt3tm2 жыл бұрын

    നമസ്തേ തിരുമേനി 🙏🙏🙏🙏

  • @rajikannan9827
    @rajikannan98272 жыл бұрын

    Rajeswari makarm masam karthika nakshathram 20-1-1986 thirumeni anikuvendi prarthikumo please

  • @athulyaa313
    @athulyaa3132 жыл бұрын

    namasthe thirumeni joli sthalathulla prashnangalk paraiharamaayi nne prarthanayil ulpeduthne thirumeni 05th June 1985,06.05am pooradam

Келесі