വമ്പൻ മീനുകളുടെ കഞ്ഞിക്കുടിൽ | Big fishes + more seafood from Kanji Hut Kasargod | Kanji Hut Padanna

കഞ്ഞി ഹട്ട് എന്ന് പറയുമ്പോൾ കഞ്ഞിക്കുടിൽ, അല്ലേ? പക്ഷെ കുടിൽ ആണെങ്കിലും ഇവിടെ ഭയങ്കരൻ മീനുകളെ ആണ് വിളമ്പുന്നത് ട്ടോ; കാളാഞ്ചിയും ചെമ്പല്ലിയും അമൂറും എല്ലാം കിട്ടും. അത് ഒന്നും പോരാ എങ്കിൽ ഞണ്ടും കൊഞ്ചും ചെമ്മീനും കൂന്തലും കല്ലുമ്മക്കായും ഉണ്ട്. അപ്പൊ പിന്നെ കഞ്ഞി ഇല്ലേ എന്ന് ചോദിക്കരുത് - കഞ്ഞിയും ഉണ്ട് - ചൂട് കഞ്ഞിയും പഴംകഞ്ഞിയും കിട്ടും ഇവിടെ. ജില്ല കാസർഗോഡ്, സ്ഥലം പടന്ന, കുടിൽ - കഞ്ഞിക്കുടിൽ.
By name, this restaurant is Kanji Hut, but they surely serve some of the most exotic seafood varieties here. You can try for big fish tawa fry, crab tawa fry, prawns masala, shrimps roast, or mussels roast. Yes, you will surely get Kanji (congee) fermented one or fresh and hot kanji. Kanji Hut is a seafood specialty restaurant that is located in Padanna in Kasargod district.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Pet Station KZread Channel: / petstationkannur
🥣 Today's Food Spot: Kanji Hut, Padanna, Kasargod 🥣
Location Map: g.page/kanjihut?share
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊 (4.0/5)
Accessibility: 😊😊😊😑(3.7/5)
Parking facility: Yes, but limited
Price of food that we tried in this restaurant
Rs. 4080.00 for 4 persons
Contact: +91 8111905124
Timestamps for this video:
0:00 Teaser
0:27 Intro music
0:57 Kanji Hut
2:10 Fish frying
4:10 Ebbin tasting Pazhamkanji
5:13 Hamour fish fry
6:42 Tasting red snapper fry
8:16 Tasting Oysters
9:23 Shrimps
10:39 Squid roast
12:34 Gooseberry pickle
14:19 Tasting crabs
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
If you ask me where to eat good seafood in Kasargod, I would surely suggest Kanji Hut among my selected restaurants.

Пікірлер: 689

  • @Petstationkannur
    @Petstationkannur2 жыл бұрын

    ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതാ എന്നിട്ടും ഈ വീഡിയോ കണ്ടപ്പോൾ വായിൽ വെള്ളമൂറി... പൊളി😍😍😍😍😍

  • @vishak6503

    @vishak6503

    2 жыл бұрын

    Onnude pokamm😌😌😌😌

  • @farshadsailor2228

    @farshadsailor2228

    2 жыл бұрын

    😂😂😂

  • @Vijish84

    @Vijish84

    2 жыл бұрын

    😍🤩😘

  • @tomthetraveller8784

    @tomthetraveller8784

    2 жыл бұрын

    kzread.info/dash/bejne/oWynmLGuZNydp9o.html

  • @user-ww9qe3iv6j

    @user-ww9qe3iv6j

    2 жыл бұрын

    Chettan entha appurathea kai konde kazhikunnea

  • @RinuJai
    @RinuJai2 жыл бұрын

    Petstation nte ഒരു video പോലും മിസ്സ് ചെയ്യാറില്ല.ഒപ്പം എബ്ബിൻ ചേട്ടൻ്റെ ഈ ചാനലും.രണ്ടു പേരെയും ഒന്നിച്ചു കണ്ടപ്പോൾ സന്തോഷം❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം ❤️❤️

  • @OrottiFoodChannel
    @OrottiFoodChannel2 жыл бұрын

    മീൻ നമുക്കു എന്നും ഒരു ഹരം ആണ്. വീഡിയോ സൂപ്പർ. 👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @chithranjali.s.n6152
    @chithranjali.s.n61522 жыл бұрын

    മലയാളിക്ക് മീൻ ഇല്ലാതെ എന്താഘോഷം എന്തായാലും അടിപൊളി👍👍💜👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️👍

  • @mohammedafsal1363
    @mohammedafsal13632 жыл бұрын

    കഞ്ഞി ഹട്ടിൽ ഞാനും പോയിട്ടുണ്ട് അവിടത്തെ മീൻ വിഭവങ്ങൾ ഒരുരക്ഷയില്ലാതെ രുചിയാണ് 😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you for sharing your experience 😍

  • @yadhukrishnan1892
    @yadhukrishnan18922 жыл бұрын

    എബിൻ ചേട്ടായി ഞാൻ ഒരു ശാന്തിയാണ്. ഇങ്ങനെ ഇരുന്ന് കൊതിപ്പിച്ചാൽ ചെല്ലപ്പോൾ ഞാൻ ഇതൊക്കെ ടെസ്റ്റ്‌ നോക്കും 😉😉😉

  • @Petstationkannur

    @Petstationkannur

    2 жыл бұрын

    😃😃😀

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄👍

  • @abhishekvnair6295
    @abhishekvnair62952 жыл бұрын

    ഒരുപാട് പ്രിയമുള്ള 2ചാനലുകാരെയും ഒരേ സ്ക്രീനിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം♥️♥️♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍❤️

  • @ushak3081
    @ushak30812 жыл бұрын

    Fish my favourite dish 😋😍super Vedio bro 👌😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Usha 🥰

  • @eldhoalias726

    @eldhoalias726

    2 жыл бұрын

    Mine also

  • @govindhbyju313
    @govindhbyju3132 жыл бұрын

    ഇത് വരെ കണ്ടതിൽ നമ്പർ one ഫുഡ്‌ വീഡിയോ ❤❤❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Govind 😍

  • @unnikrishnan7017
    @unnikrishnan70172 жыл бұрын

    മീൻ വിഭവങ്ങൾ കാണാൻ തന്നെ 😍😍 എബിൻ ചേട്ടാ പഴങ്കഞ്ഞിയേക്കാൾ Healthy ചൂടു കഞ്ഞി തന്നെയാണ് പണ്ട് കാലത്ത് ഭക്ഷണം കളയാതെയും ഇല്ലാതെയും ഇരുന്ന കാലത്താണ് പഴങ്കഞ്ഞി കഴിച്ചിരുന്നത് പിന്നെ രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കി കഴിക്കാൻ സമയവും ഉണ്ടാകില്ല ഭക്ഷണം ഏതും പാചകം ചെയ്യുന്ന അന്ന് തന്നെ കഴിക്കുന്നതാണ് നല്ലത്

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതുകൊണ്ട് അല്ല ഉണ്ണി... പണ്ടുകാലത്ത് ചൂടു കഞ്ഞി നഷ്ടപ്പെട്ട് പോകാതിരിക്കാൻ ആണ് പഴങ്കഞ്ഞി കഴിച്ചിരുന്നത്. പക്ഷേ പഴങ്കഞ്ഞി ക്ക് അതിന്റെ തായ് ഗുണങ്ങളുണ്ട്.

  • @unnikrishnan7017

    @unnikrishnan7017

    2 жыл бұрын

    😍

  • @kevingeorge584
    @kevingeorge5842 жыл бұрын

    Ebin ചേട്ടാ ഇന്നലെ രാത്രി ഈ വീഡിയോ കണ്ടിട്ട് കൊതി സഹിക്ക്കൻ പറ്റില്ല . So രാത്രി ഫുഡ് . ചോറിൽ വെള്ളം ഒഴിച്ച് ഉള്ളിയും പച്ചമുളകും അരിഞ്ഞു നല്ല പാരാ മീൻ കറി നല്ല ഇഞ്ചി കറി രസം ചേർത്ത് ഒരു പിടി പിടിച്ചു....... ഇന്ന് out pooi ഹമ്മൂർ ഫ്രൈയും ബീഫ് പേരട്ട്. ഒരു പിടി പിടിച്ച്..... വീഡിയോ സൂപ്പർ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 🤗🤗

  • @tonytowers5889
    @tonytowers58892 жыл бұрын

    Hi Ebbin. Wonderful video - thank you. The food looks unbelievably delicious, and the place you ate looks so comfy and cosy. Brotherly greetings, my friend.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Tony 😍😍

  • @jaisonshinto8308
    @jaisonshinto83082 жыл бұрын

    എന്തോരം കാഴ്ചകൾ, എന്തോരം രുചികൾ... ഇത്തരം വീഡിയോസ് നു നന്ദി എബിൻ ബ്രോ ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം 😍

  • @sandy____697
    @sandy____6972 жыл бұрын

    മീനില്ലാത് എന്ത് ആഘോഷം 👍❤️

  • @peethambaranputhur5532
    @peethambaranputhur55322 жыл бұрын

    അടിപൊളി 👌👌👌വായിൽ കപ്പലും, തോണിയും ഒക്കെ ഓടുന്നു 😜😜😜സൂപ്പർ👍 ഇത്രയും സൂപ്പർ ആദ്യമായി 👌👌👌👌പറയാൻ വയ്യ 🤑അടിപൊളി 👏അതിമനോഹരം 🌹🌹🌹🌹

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much 😍🙏

  • @ajuthomas9955
    @ajuthomas99552 жыл бұрын

    Zabi chettan nalla manushyan super video kanji munpil vere enthu food alle super vayarum mansum nirayum Sathyam njangalkku kandu niranju ichayoooooo ♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    So glad to hear that.. Thank you so much..

  • @manojkumarkg9807
    @manojkumarkg98072 жыл бұрын

    Utubersine thazhthi kettunna alkkaru ie randu perudeyum vedio kanuka.. Ethra passionate ayi anu vedio chaeyyunnathennu kanm. Millions break cheyyunnathillalla karyam. Enthanu kanendathu ennathilanu karyam. Both are got space in my heart... Thank u ... NB fd athikam kazhikkatha alanu njan but vere alkkaru kazhichu kanunne enikku ishtam anu. Pet are the most wonderful thing in the world... Always am following this kind of passion .

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Manoj..Thank you so much for these encouraging words. It gives me the confidence to move ahead on this path.. ❤️

  • @Petstationkannur

    @Petstationkannur

    2 жыл бұрын

    Thank you Manoj ❤️❤️❤️

  • @RajeshKumar-vd3ro
    @RajeshKumar-vd3ro2 жыл бұрын

    Zabi chettan poli aanu.....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @TravelTalesbyIndujeevan
    @TravelTalesbyIndujeevan2 жыл бұрын

    Seafood 😋😋👌👌..superb..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🤗

  • @midhunmidh7669
    @midhunmidh76692 жыл бұрын

    സാബിക്കന്റെ പടയാളി മുനീർ ഇക്ക💥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @Alpha90200
    @Alpha902002 жыл бұрын

    കഞ്ഞിയും മീനും 😋 wow അടിപൊളി വീഡിയോ 🥰😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ആൽഫ 😍

  • @Alpha90200

    @Alpha90200

    2 жыл бұрын

    @@FoodNTravel 🥰😍

  • @Nuvaid
    @Nuvaid2 жыл бұрын

    Kiddu video bro, made me drool 😍😋. Pet station and Kanji Hut are going to be my next must visit places ❤👍🏻.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you.. 😍😍👍

  • @nikhilaravind8871
    @nikhilaravind88712 жыл бұрын

    Oh wow what a wonderful video,,,,,, ebbin chetta super,,,, you are so great 🥳🥳🥳🥳❤️❤️❤️❤️😘😘😘 Superb presentation ebbin chetta,,,,, all the best,,,,,, Always with you ❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your kind words.. ❤️❤️

  • @midhunmidhumidhun1381
    @midhunmidhumidhun13812 жыл бұрын

    ഒരു രക്ഷയുമില്ലാത്ത വീഡിയോ ആണല്ലോ എബിൻ ചേട്ടാ.ഉച്ചനേരത്താ വീഡിയോ കണ്ടത്.വിശന്നിട്ടും വയ്യാതിരിക്കുവായിരുന്നു.ഒരുപാട് സന്തോഷം.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് മിഥുൻ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  • @stenphyshibu8456
    @stenphyshibu84562 жыл бұрын

    Ebinchetta onnum parayanilla super.kothipichu😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Stenphy 😍

  • @vijeshnair9822
    @vijeshnair98222 жыл бұрын

    കൊതിയൂറും മീൻ വിഭവങ്ങൾ 👌🏻👌🏻❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    🥰🥰

  • @sucyjoseph9465
    @sucyjoseph94652 жыл бұрын

    എന്റെ കൺട്രോൾ പോയ വഴിക്ക് ഇനി പുല്ലുപോലും കിളിർക്കില്ല, 😋.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😂😂

  • @dineshsekhar4213
    @dineshsekhar42132 жыл бұрын

    As usual, the droolworthy one, Ebin bro 💕💕💕

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍❤️

  • @shabarip2940
    @shabarip29402 жыл бұрын

    വീഡിയോ കണ്ടു ഇപ്പോൾ തന്നെ അവിടെ പോകാൻ തോന്നുന്നു 😀. Bro video 👍👍👍👏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Shabari 😍

  • @sreejithmanghat6202
    @sreejithmanghat62022 жыл бұрын

    Superb.always supports the channel❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sreejith 🥰

  • @foodandskincare
    @foodandskincare2 жыл бұрын

    Yummy....nice adipoli thanks for sharing...😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️🤗

  • @Bethanymusicz2019
    @Bethanymusicz20192 жыл бұрын

    Supper Ebin chetta❤️😘

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Rinson 💖

  • @KAALKOCH
    @KAALKOCH2 жыл бұрын

    Jayeshe ninte shop ee channel kanan aagrahichirunnu. Ussarakeenu👍👍👍

  • @rajin5289
    @rajin52892 жыл бұрын

    Superbbbb abin chetta. Entem favourite fish anuuu....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @suhailvlog1233
    @suhailvlog12332 жыл бұрын

    Ebbin chetta video daily kanarud comments idarilla classil pokunnath kond ippol padikkan orupad und pinne pazham kanji enik ishtamalla chettan kazhikunnath kadappol kothiyayi 👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Suhail.. Padichu kazhinj samayam kittumbol kaanu tto 😍🤗

  • @meldypaul3923
    @meldypaul39232 жыл бұрын

    എബിൻചേട്ടൻ തലയാട്ടുന്നതു കാണുമ്പോൾ എന്റെ പൊന്നോ... കൊതി പിടിച്ചിട്ട് ഒരു രക്ഷയും ഇല്ല 👍❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️

  • @mollyjohn3613
    @mollyjohn36132 жыл бұрын

    Super video ...meen vibhavangal kanditt vaayil vellammoori ...athum Ebbin kazhikkunnath kandal pinne parayandallo 👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Valare santhosham.. Thank you 😍😍

  • @ibinufishingvlog4929
    @ibinufishingvlog49292 жыл бұрын

    adipoli ebin chetta ningal food kazhikunath kaanan thanne oru prethyeka feela

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️🤗

  • @suhaibkp1094
    @suhaibkp10942 жыл бұрын

    എനിക്ക് ഇഷ്ട പെട്ട രണ്ട് ചാനൽ ആണ് ഇത് രണ്ടും

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @nithunkrishnan9876
    @nithunkrishnan98762 жыл бұрын

    ഇന്നത്തെ വീഡിയോ ഒരു ഹാപ്പിനെസ്സ് ഉണ്ടായിരുന്നു ❤🥰😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം ബ്രോ ❤️

  • @manikandan4388
    @manikandan43882 жыл бұрын

    മത്സ്യ സദ്യ വിഭവങ്ങൾ അടിപൊളി ആയിട്ട് ഉണ്ടായിരുന്നു അണ്ണാ ,നമ്മുടെ നാടൻ പഴങ്കഞ്ഞി യും തേങ്ങാ ചമ്മന്തി യും വേറേ ലെവൽ ആണ്

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് മണി.. ഫുഡ്‌ അടിപൊളി ആയിരുന്നു 👌👌

  • @sanalpauloseanjilickal4050
    @sanalpauloseanjilickal405010 ай бұрын

    Ebin bro, I am one of your regular viewers but unfortunately was busy few months due to several reasons, now trying to finish all pendancy vidios. Keep going, all the best.👍

  • @FoodNTravel

    @FoodNTravel

    10 ай бұрын

    Okay 👍 Thank you so much for your love and support🥰

  • @saheershapa
    @saheershapa2 жыл бұрын

    Ingane kothipichu kollalle...😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @chitracoulton7926
    @chitracoulton79262 жыл бұрын

    wow sea food is my faverite , thanks for sharing ,

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍🤗

  • @Lets.Start.Cooking
    @Lets.Start.Cooking2 жыл бұрын

    അടിപൊളി 👌👌❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks dear

  • @manojnattunilam1487
    @manojnattunilam14872 жыл бұрын

    Fish Um mattulla vibhavangal okke kandappol thanne😋😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @shaazshaaz3615
    @shaazshaaz36152 жыл бұрын

    മച്ചാനേ മീനിന്റെ വിഭവങ്ങൾ spr❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @johnraju3434
    @johnraju3434 Жыл бұрын

    എബിൻ ചേട്ടാ സൂപ്പർ നല്ല അടിപൊളി വീഡിയോ ❤️❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    Жыл бұрын

    താങ്ക്സ് ഉണ്ട് ബ്രോ 😍

  • @rijeshtp685
    @rijeshtp6852 жыл бұрын

    Ohhh meen😋😋😋🤩🤩🤩... Ente chettayii super.... 💞💞

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Rijesh 😍🤗

  • @sureshdurairajan8864
    @sureshdurairajan88642 жыл бұрын

    Sea food good for health,super sir.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Suresh 🤗

  • @sanithasanu4872
    @sanithasanu48722 жыл бұрын

    Superb ellam adipoli kothipichu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️🤗

  • @Linsonmathews
    @Linsonmathews2 жыл бұрын

    Uff... മീന്റെ ഹെവി വെറൈറ്റി items 😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Yes 😍👌👌

  • @ratheeshr6858
    @ratheeshr68582 жыл бұрын

    Spr abin chetto poli poli video kiduve 👍👍 verreitty spr chetto😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you dear🥰

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super ചേട്ടാ ❤️❤️😍❣️💞👏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Dileep 😍

  • @shibukockukuttan9832
    @shibukockukuttan98322 жыл бұрын

    മനസ്സും വയറും നിറച്ച മീൻ വിഭവങ്ങൾ ♥️♥️♥️♥️♥️എബിൻ ചേട്ടോ ചെമ്മീൻ കണ്ടിട്ട് കൊതിയായിട്ട് വയ്യോ 🌹🌹🌹🌹🌹ഇന്നത്തെ വിഡിയോയിലെ സുഹൃത്തുക്കളും പോളിതന്നെ 👋🫀👋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much

  • @neethusanthosh5976
    @neethusanthosh59762 жыл бұрын

    Superb cheta ... Mazhayath kazhikan pattiya items

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @prabakarannagarajah2671
    @prabakarannagarajah26712 жыл бұрын

    ஆஹா..! இயற்கை முறையில் அமைந்த இந்த அழகிய கஞ்சிக் குடிலில் அமர்ந்து, நண்பர்களுடன் அளவளாவிக் கொண்டே சுவை மிகு கடலுணவு சமையல் பாகங்களை கஞ்சியுடன் சேர்த்துப் புசிப்பதே ஒரு அலாதியான சுகானுபவம் தான்! Mesmerised natural ambience kudil Sea Food + Kanji - Rushi Miku Unavu. 🌾🌴💢👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @andrewakslee6441
    @andrewakslee64412 жыл бұрын

    What..a..rice..kanji..fish.heaven Mouth.watering...fantastic..visuals Lovely... presentation.. lovely Friends...love.from..snowy..north

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you bra

  • @xavier2.027
    @xavier2.0272 жыл бұрын

    Adipoli 🤤😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @shanoopvengad8167
    @shanoopvengad81672 жыл бұрын

    Super ❤️❤️❤️ Koode ulla bro unimukundhan look...chaya kachal😀😀

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄👍

  • @nithinrajs4004
    @nithinrajs40042 жыл бұрын

    Adipoli 😍❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Nithin 🥰

  • @rajeshpanikkar8130
    @rajeshpanikkar81302 жыл бұрын

    കൊള്ളാം അടിപൊളി 👌👌🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Rajesh 🥰

  • @mrreshmi9060
    @mrreshmi90602 жыл бұрын

    Adipoliye😍🤩😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Reshmi 😍

  • @VinodKumar-vk3oo
    @VinodKumar-vk3oo2 жыл бұрын

    Adipoli ❤❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Vinod 😍

  • @soulcurry_in
    @soulcurry_in2 жыл бұрын

    Hello Ebbin. Very nice videos these two are.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Soul Curry

  • @sahayaraj6675
    @sahayaraj66752 жыл бұрын

    Setta super videos...😀😀😀

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 🤗

  • @ajishrajan5579
    @ajishrajan55792 жыл бұрын

    Vayil vellam vannu vayya...Super Ebin chetta

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ajish 😍

  • @ajishrajan5579

    @ajishrajan5579

    2 жыл бұрын

    @@FoodNTravel I thoroughly enjoyed the China series...any abroad destination trip planned? Atleast closer locations like Srilanka, Bhutan something like that would be great. Thanks for taking us to many culinary destinations. Good going

  • @Abhijith0122
    @Abhijith01222 жыл бұрын

    Kollam video chetta

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you dear 😍

  • @aneeshrk8509
    @aneeshrk85092 жыл бұрын

    Fish is my fav.ebin chetta pwoli

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Aneesh

  • @anuroopvithura2022
    @anuroopvithura2022 Жыл бұрын

    Ath variety anello mashe polichu nalla naadan food

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Kollam 👍

  • @padmaraj2062
    @padmaraj20622 жыл бұрын

    Super food. Kothiyavunnu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Adipoli food aayirunnu 😍👍

  • @sadiyatazrin6675
    @sadiyatazrin66752 жыл бұрын

    😯 wow! Superb!!!!! ❤️Toronto. Thx.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Sadiya❤️

  • @foodyumaroma
    @foodyumaroma2 жыл бұрын

    Wow!! amazing fish and seafood review

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @SDADanceCompany
    @SDADanceCompany2 жыл бұрын

    Kidu 😄😄😋😋👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🤗

  • @KnightzGamer
    @KnightzGamer2 жыл бұрын

    Orupad Sea Foods 😍👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Yes 😍😍

  • @jeffinjefi
    @jeffinjefi2 жыл бұрын

    എബിൻ ചേട്ടാ പൊളി 😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ജെഫിൻ 😍

  • @syjarosh2447
    @syjarosh24472 жыл бұрын

    Wow adipoli meenvibavagal👌👌👌👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Syja 🥰

  • @surya-uq8gp
    @surya-uq8gp2 жыл бұрын

    Adipoli 👌🏻🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Soorya 😍

  • @prasanthtd7536
    @prasanthtd75362 жыл бұрын

    ചുമ്മ ..മനുഷ്യനെ കൊതിപ്പിക്കനുകൊണ്ട്...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @anilkasaragod2540
    @anilkasaragod25402 жыл бұрын

    Ebin bhai this kanji hut is very close to my place... Super video ebin bhai.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Anil 🥰

  • @ratheeshgsratheeshratheesh3268
    @ratheeshgsratheeshratheesh32682 жыл бұрын

    Ebbin 😍😍 chetta😍😍 video super

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ratheesh

  • @saneeshkollon9146
    @saneeshkollon91462 жыл бұрын

    Wow 😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍

  • @BindhuJose
    @BindhuJose2 жыл бұрын

    Woow 🤤🤤🤤🤤🤤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Bindhu 🥰

  • @Kennyg62464
    @Kennyg624642 жыл бұрын

    പൊളി😍😍😍😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Kenny

  • @Cube-malayalam_tricks
    @Cube-malayalam_tricks2 жыл бұрын

    കിടുവേ ❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @riyaskkodakkadan1387
    @riyaskkodakkadan13872 жыл бұрын

    Endhoru kothippikkala ith😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @noushadnoushi1366
    @noushadnoushi13662 жыл бұрын

    അടിപൊളി 😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് നൗഷാദ് 🤗

  • @rajeeshrajee1769
    @rajeeshrajee17692 жыл бұрын

    എബിൻ ചേട്ടാ സൂപ്പർ ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 💖

  • @jeffyfrancis1878
    @jeffyfrancis18782 жыл бұрын

    Adipoli. 👍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Jeffy 😍

  • @sanalkumar8734
    @sanalkumar87342 жыл бұрын

    എബിൻചേട്ടാ ഒന്നുംപറയാനില്ല അടിപൊളി

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് സനൽ 😍

  • @mohammadfaizal8461
    @mohammadfaizal84612 жыл бұрын

    Wow...the fish was great...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👌👌👌

  • @sarathkumark.v6662
    @sarathkumark.v66622 жыл бұрын

    സൂപ്പർ ചേട്ടാ 🥰🥰🥰😘😘😘

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ശരത് 🥰

  • @ginugeorgethomas7980
    @ginugeorgethomas79802 жыл бұрын

    Nice to zabi outside pet station .. very nice video ebbin .

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ginu 😍

  • @muhammadswalih7927
    @muhammadswalih79272 жыл бұрын

    😍😋😋👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @nibinbiju2224
    @nibinbiju22242 жыл бұрын

    Adi poli 🥰🥰🥰🥰🥰👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Nibin 🥰🥰

  • @sopameti741
    @sopameti7412 жыл бұрын

    Adipoli video meen verity

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @Alen.TnCook
    @Alen.TnCook2 жыл бұрын

    Adipoli👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 💖

  • @harikrishnanr1239
    @harikrishnanr12392 жыл бұрын

    Meen kanumbol thanne kothiyakunnu😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️🤗

  • @devikadevika4479
    @devikadevika44792 жыл бұрын

    Enthuva uncle meen kandittu aha😀😀😀 super video 😋👍👍👍👍👍👍👍👍👍👍👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Devika 😍

  • @Whoami61415
    @Whoami614152 жыл бұрын

    കൊതി...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

Келесі