No video

പാൽ കൊഞ്ചും സമുദ്ര താലിയും | Milk Prawns and Seafood Combo Thali | Hotel Marina Fort Kochi

ഫോർട്ട് കൊച്ചിയിൽ കാറ്റും കൊണ്ട് കടലും കണ്ട് സമുദ്ര താലിയും കഴിക്കുവാൻ പറ്റിയ ഒരു ഇടം ആണ് ഇത്. ഇവിടെ പാൽ കൊഞ്ചും കിട്ടും - സൂപ്പർ അല്ലെ? This is a nice restaurant in Fort Kochi with an alluring ambience. Here you can enjoy the breeze, view of Arabian Sea, and yummy food. Samudra Thali and Paal Konchu are two among their flagship delicacies.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: foodntravel.in/
Speaking of Fort Kochi, there are several things that come to our mind. Delicious seafood is one among them. In today's video, we are tasting the seafood Thali from Marina The Sea Face Restaurant in Fort Kochi. This Thali has a large number of seafood items such as prawns, clams, crabs etc. We ordered their signature dish, Paal Konju, which was made with tiger prawns, and had a topping with coconut milk. This was my favorite from the restaurant. I loved their crab roast as well. The restaurant has a wonderful sea-facing ambiance. We went there for lunch, but I felt that evening views from the first floor restaurant will be prettier. At Marina, they have many varieties of Thali meals. If you are a vegetarian, you will get vegetarian Thalis also. മറീന എന്ന റെസ്റ്റോറന്റിൽ സീഫുഡ് താലി ആണ് ഞാൻ കഴിച്ചത്. ഇതിൽ കൊഞ്ചു, ഞണ്ട്, കക്ക മുതലായ കടൽ വിഭവങ്ങളും, കൂടാതെ വേറെ ചില കറികളും കിട്ടും. ഇതൊന്നും കൂടാതെ അവരുടെ സ്പെഷ്യൽ വിഭവം ആയ പാൽ കൊഞ്ചും ഞാൻ രുചിച്ചു. ഏറ്റവും ഇഷ്ടം ആയതും ഇത് തന്നെ. കായലും ബോട്ടുകളും കണ്ടു കൊണ്ട് സുന്ദരം ആയ അന്തരീക്ഷത്തിൽ ഭക്ഷണം കഴിക്കാൻ പറ്റുന്ന ഒരിടം ആണിത്.
🥣 Today's Food Spot: Hotel Marina - The Sea Facing Restaurant, Fort Kochi 🥣
Location Map: maps.app.goo.g...
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊😑(4.2/5)
Accessibility: 😊😊😊😊(4.0/5)
Parking facility: You will find it near around
Price of food that we tried in this restaurant:
1. Seafood Combo Thali: Rs. 350.00
2. Paal Konchu: Rs. 500.00
3. Fish Thava Fry: Rs. 100.00 for 100gm
Contact no: 9895695955
Timestamps:
0:00 Teaser
0:50 Fort Kochi
2:03 Marina The Sea Face Restaurant
3:06 Inside the kitchen of Marina
4:59 Paal Konju
6:58 Seafood Thali
8:06 Ebbin tastes Thali meals
11:09 Tasty crab roast
12:44 Payasam as dessert
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 510

  • @jaissilmarottichal3904
    @jaissilmarottichal39042 жыл бұрын

    ആഹാരം ഇത്ര മനോഹരം ആയ്യി കഴിക്കുന്ന വേറെ ഒരാളെ ഞാൻ കണ്ടിട്ടില്ല 💙💙💙

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🤗

  • @ramirameez27
    @ramirameez272 жыл бұрын

    എബിൻ ചേട്ടാ നമസ്കാരം... വളരെ സന്തോഷം ഈ വീഡിയോ കണ്ടതിൽ.... എബിൻ ചേട്ടൻ എല്ലാ വീഡിയോയും കാണാറുണ്ട് ... എൻറെ സുഹൃത്ത് റിസ്വാൻ ൻ്റ ഹോട്ടൽ ആണ് അത്... ഞങ്ങൾ ഫാമിലി ആയും കൂട്ടുകാരുമായും പലതവണ ഇവിടെ പോയിട്ടുണ്ട്... നല്ല ഭക്ഷണവും.. വളരെ നല്ല അന്തരീക്ഷവും.. അതിലും നല്ല സർവീസുമാണ് അവിടെ.... എബിൻ ചേട്ടൻറെ വീഡിയോ എല്ലാം വളരെ മികച്ചതാണ്... ഇനിയും കൂടുതൽ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് റമീസ് അസീസ്.. എല്ലാ വിഡിയോസും കാണാറുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം.. നല്ല ഹോട്ടൽ ആണ്.. ഫുഡും സർവീസും എല്ലാം കൊള്ളാം 👍👍 ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 👍

  • @ramirameez27

    @ramirameez27

    2 жыл бұрын

    Wow .. മറുപടി തന്നതിൽ വളരെ സന്തോഷം... നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്... ഒരു ഭക്ഷണപ്രിയൻ ആയതുകൊണ്ട് എവിടെയെങ്കിലും വച്ച് കാണാം എന്ന് പ്രതീക്ഷിക്കുന്നു.... മറ്റുള്ള വ്ലോഗർ നിന്നും എബിൻ ചേട്ടനെ വ്യത്യസ്തമാക്കുന്നത് ചേട്ടൻറെ എളിമ കൊണ്ടാണ്. . നല്ല രസമാണ് ചേട്ടൻറെ വീഡിയോസ് കാണുവാൻ... നേരിൽ കാണുമെന്ന പ്രതീക്ഷയോടെ....

  • @nijininan2840
    @nijininan28402 жыл бұрын

    My opinion is your videos about nadan food is awesome 👌..especially small or old hotels

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🤗🤗

  • @Linsonmathews
    @Linsonmathews2 жыл бұрын

    Uff... അടിപൊളി തന്നെ എബിൻ ചേട്ടോയ് 😍 ഫോർട്ട്‌ കൊച്ചിയിലെ വിഭവങ്ങൾ 👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ലിൻസൺ 😍😍

  • @SwapnasFoodBook
    @SwapnasFoodBook2 жыл бұрын

    നത്തോലിയും, സാമ്പാറും, ചോറും, മത്തിയും, അയലയും എല്ലാം കൂട്ടി കഴിച്ചാലുള്ള രുചി എന്താല്ലേ ചേട്ടാ?? 😋😋👌❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    സൂപ്പർ 😍😍👍

  • @ManojKumar-fb6in
    @ManojKumar-fb6in2 жыл бұрын

    മീൻ കൊതിയന്മാർ സഹിക്കില്ല ഈ അവതരണം... മീൻ കഴിക്കാത്ത എനിക്ക് പോലും കൊതി വന്നു ഇതു കണ്ടപ്പോൾ ❤❤❤സൂപ്പർ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് മനോജ്‌ ❤️❤️

  • @abandsetfansvatanappally4355
    @abandsetfansvatanappally43552 жыл бұрын

    നിങ്ങളുടെ പ്രസൻറ്റേഷൻ ഒരു രക്ഷയുമില്ല .

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your kind words.. 🤗

  • @Thoibu
    @Thoibu2 жыл бұрын

    എബിൻ ചേട്ടന്റെ അവതരണവും ഭക്ഷണങ്ങളോടുള്ള സമീപനവും ഒക്കെ ആണ്... എനിക്കിഷ്ടം....🔥👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @praveennair7006
    @praveennair70062 жыл бұрын

    കഴിഞ്ഞ പ്രാവശ്യം കൊച്ചിൽ പോയപ്പോ ഫോർട്ട്‌ കൊച്ചി പോകാൻ പറ്റില്ല. അടുത്ത പ്രാവശ്യം നമ്മ പൊളിക്കും. അടിപൊളി വീഡിയോ..എന്താ ഒരു ഫീൽ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍👍

  • @vijaydubai010
    @vijaydubai0102 жыл бұрын

    Superb Ebin. Well covered 👌👌👌👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Vijay 😍

  • @anoopkappekkat
    @anoopkappekkat2 жыл бұрын

    Yesterday I have a Sadhya from trivandrum mothers veg plaza. when I am having my meals, in TV I found various KZreadrs talks about that restaurant, also I found ebin bros comments also. I was so proud bcz ebin bro is one of the fine food vlogger.. valare sandhoshayi. all d best Ebin chetta..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for this affectionate words 😍😍

  • @shanilshanil5999
    @shanilshanil59992 жыл бұрын

    മറ്റു ഫുഡ് ചാനലുകളിൽ നിന്നും എന്തോ വ്യത്യസ്തമായ ഫീലിംഗ് തരുന്നു...👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം

  • @minnusajith4172
    @minnusajith41722 жыл бұрын

    Nice video orupadu ishttamanu chettante video kanan yenikk. Pinne chettane nerittu kananum orupadu ആഗ്രഹിക്കുന്നു chettane

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Minnu.. Ee covid prasnangal okke onnu theernnotte.. Namukk kaanaamenne 🤗

  • @thoothukudimeenavan
    @thoothukudimeenavan2 жыл бұрын

    Super anna🥰🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ❤️

  • @jaisonshinto8308
    @jaisonshinto83082 жыл бұрын

    എബിൻ ബ്രോ, വീഡിയോ സൂപ്പർ, എന്തായലും നാട്ടിൽ വരുമ്പോൾ ഫോർട്ട്‌ കൊച്ചി ഉറപ്പായും പോകും

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @nikhilaravind8871
    @nikhilaravind88712 жыл бұрын

    Oh starting thanne kodhipichu kalanjallo ebbin chetta 🥳🥳🥳👌👌🥳🥳❤️❤️❤️ super presentation aayi keto ebbin chetta 🥳👌🥳🥳👌🥳 All the best 👌👌👌🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nikhil ❤️❤️

  • @jithinjithu9435
    @jithinjithu94352 жыл бұрын

    എബിൻ ചേട്ടാ. നിങ്ങള് നല്ലൊരു മനുഷ്യനാണ് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 😄

  • @jeenajomon8502
    @jeenajomon85022 жыл бұрын

    അടിപൊളി ചേട്ടാ കണ്ടപ്പോൾ തന്നെ കൊതി വരുന്നു 🥰🥰🥰🥰🥰സൂപ്പർ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ജീന 🥰🥰

  • @advertisements1000
    @advertisements10002 жыл бұрын

    My mouth was watering when you poured the coconut milk on the tiger prawns..... Superrrrrrr bro..... Another exciting video.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Surya 😍

  • @venkateshshenoy4767
    @venkateshshenoy47672 жыл бұрын

    Namude swantham fort kochi.. Ebin cheta do more and more fort kochi food videos.😍😍.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Sure 👍👍

  • @sindhujayakumar4062
    @sindhujayakumar40622 жыл бұрын

    ചേട്ടായി.... നമസ്ക്കാരം 🙏 ഇന്നത്തെ..... കാഴ്ചകൾ മനോഹരം 🌹🌹. നല്ല അന്തരീക്ഷം 👌👌 ഏതെല്ലാം തരാം മീൻ വിഭവങ്ങൾ 💕💕. സമയം കളയേണ്ട. കഴിച്ച് തുടങ്ങിക്കോ. 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് സിന്ധു 👍👍

  • @midhunmidhumidhun1381
    @midhunmidhumidhun13812 жыл бұрын

    അടിപൊളി ഫുഡ് ഐറ്റംസ് ആണല്ലോ.കണ്ടിട്ട് കൊതിയാവുന്നു.ഒരുപ്പാട് സന്തോഷം എബിൻ ചേട്ടാ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതേ.. അടിപൊളി ആയിരുന്നു 👌👌

  • @OrottiFoodChannel
    @OrottiFoodChannel2 жыл бұрын

    പൊട്ടി തെറിക്കുമോ.... അടിപൊളി വീഡിയോ. 👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഡിയർ 🤗

  • @harikrishnanr1239
    @harikrishnanr12392 жыл бұрын

    Samudra thali oru rakshayumilla kidu😋😋 Pal konch vere level😇😇

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Yes.. Food adipoli aayirunnu 👌👌

  • @shabarip2940
    @shabarip29402 жыл бұрын

    Crabzilla ഓർമ വന്നു കൊഞ്ചു കണ്ടപ്പോൾ. Bro അടിപൊളി വീഡിയോ.. Really tempting 👏👏👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ശബരി 😍😍

  • @vishaljaya
    @vishaljaya2 жыл бұрын

    wherever I go, something somewhere reminds about your videos and here I am after a long time.. ❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @valentinomanu6039
    @valentinomanu60392 жыл бұрын

    നുമ്മ സ്വന്തം കൊച്ചി 😍♥️♥️♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @sharitha3196
    @sharitha31962 жыл бұрын

    Pure vegetarian ആയ ഞാൻ എബിൻ ചേട്ടന്റെ വീഡിയോ മുഴുവൻ കണ്ടു ..... ഒരു രക്ഷയില്ല സൂപ്പർ ☺️☺️☺️☺️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @mohammadfaizal8461
    @mohammadfaizal84612 жыл бұрын

    Wow the thick gravy must have been superb....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👌👌👌

  • @rafeeqmuhammed1950
    @rafeeqmuhammed19502 жыл бұрын

    Kodhippikkala wow supper

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @padmavathivenugopal9883
    @padmavathivenugopal98832 жыл бұрын

    Hai Ebin Nalla Avatharanam Kazhikkunnathum Nalla Rrsam Anu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Padmavathi 😍

  • @abdulrahima1321
    @abdulrahima13212 жыл бұрын

    എ ബിൻ ചേട്ടാ നിങ്ങളുടെ കൂടെ ഒരു ചായ കുടിക്കാൻ എന്നു പറ്റും അടിപൊളി വീഡിയോ സൂപ്പർ 👍👍👍👍😄

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ഈ കോവിഡിന്റെ പ്രശ്നങ്ങൾ ഒന്നു തീർന്നോട്ടെ.. നമുക്ക് പ്ലാൻ ചെയ്യാം 👍

  • @Alpha90200
    @Alpha902002 жыл бұрын

    ഒരുപാട് ഐറ്റംസ് ഉണ്ടല്ലോ എല്ലാം അടിപൊളി 😋 enjoyed the വീഡിയോ. അടിപൊളി കാഴ്ചകൾ ആയിരുന്നു 🥰😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ 💖💖

  • @Alpha90200

    @Alpha90200

    2 жыл бұрын

    @@FoodNTravel 🥰😍

  • @nishasurendran18
    @nishasurendran182 жыл бұрын

    Innenthayalum Ebin kothi kittum. Pal konchinte lookkil ariyam athinte taste. Ellam kananum nannayittund.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nisha 😍😍

  • @abhiramdev3751
    @abhiramdev37512 жыл бұрын

    Hii 😀 സമുദ്ര വിഭവങ്ങൾ അടിpoli😋😋👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @ratheeshr6858
    @ratheeshr68582 жыл бұрын

    Spr chetto poli poli video kiduve verreitty abin chetto 👍😍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ratheesh 😍

  • @premjo1974
    @premjo19742 жыл бұрын

    Nice ambience. Will try to visit this place sometime next week. Thank you for sharing

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @neenababu6057
    @neenababu60572 жыл бұрын

    🥰🥰എബിൻ ചേട്ടോയ് 🤩🤩അടിപൊളി 😍🤩

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് നീന 😍

  • @syjarosh2447
    @syjarosh24472 жыл бұрын

    Ebinchetta ee frot kochi adipoli place a ta fudum Super a ngal edake povarude

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Yes.. Adipoli aanu 👍👍

  • @vinodkrishnan3852
    @vinodkrishnan38522 жыл бұрын

    വെറുതെ കൊതിപ്പിക്കല്ലേ ബ്രദർ 👍🏻👏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @padmascuisineparadisemedia8516
    @padmascuisineparadisemedia85162 жыл бұрын

    ഫോർട്ടു കൊച്ചി പാചകം excellent 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍

  • @rajeeshrajee1769
    @rajeeshrajee17692 жыл бұрын

    Video super എബിൻ ചേട്ടാ...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Rajeesh 🤗

  • @eswarynair2736
    @eswarynair27362 жыл бұрын

    Kothippichkollum njan palkappa kazhichittund dubayil montekoodepoyappol

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @kishansmed7500
    @kishansmed75002 жыл бұрын

    എബിൻ ചേട്ടാ സാമ്പാറിൽ മീൻകറി ഒഴിച്ച് ദാ ഇങ്ങന ..... woh ...... Pal Konju of the day .....പിന്നെ ഞണ്ടും ...... ആഹ .........

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍

  • @dileepkumarg3
    @dileepkumarg32 жыл бұрын

    വീഡിയോ നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ദിലീപ് കുമാർ

  • @unnikrisb
    @unnikrisb2 жыл бұрын

    love the video and presentation... will make this restaurant in my wish list

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍👍

  • @bibinmjose
    @bibinmjose2 жыл бұрын

    Hi ebbin, can you create single sheet of info which contains all your ratings and video links so that people can search/refer through it when they are around that area. You could constantly update it and call it ebbin's food book. It will be very good resource to food lovers.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    We will surely plan

  • @gTom552
    @gTom5522 жыл бұрын

    ഹൊ അഡാർ സമുദ്രസദ്യ, പാൽക്കോഞ്ച് കിടിലൻ പൊളപ്പൻ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 💖

  • @finisher1086
    @finisher10862 жыл бұрын

    എന്താ ഒരു വ്യത്യാസം. ആരകിലും അഭാമാരിയതയിൽ പേരുമാറിയോ.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Illallo

  • @andrewakslee6441
    @andrewakslee64412 жыл бұрын

    Sea.food..fort..lucky..man Lovely...food.. combination Enjoy....nice..time...nice.. location Zabarjest.... video..love .from North

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Andrew 😍😍

  • @rajeshpanikkar8130
    @rajeshpanikkar81302 жыл бұрын

    അടിപൊളി എബിൻ ചേട്ടാ 🥰🥰👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് രാജേഷ്‌

  • @jayasankark3695
    @jayasankark36952 жыл бұрын

    എബിൻ ബ്രോ... 😍 നമ്മളെ 😋😋.. കൊല്ലുമല്ലോ ഏരി.. എനിക്ക് വലിയ ഇഷ്ടമാണ്.. 👍🏽👍🏽

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @arunprabhakar8121
    @arunprabhakar81212 жыл бұрын

    Super 🥰🥰 onnu poyi kazhikkan thonni😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️👍

  • @devuandlachusworld5773
    @devuandlachusworld57732 жыл бұрын

    Ebinchettaaa adipoly 👌👌👌👌❤❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Devu and lachu's world 🤗🤗

  • @johnraju5756
    @johnraju57562 жыл бұрын

    എബിൻ ചേട്ടാ സൂപ്പർ അടിപൊളി വീഡിയോ💕💕💕💕💕💕💕💕

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ജോൺ 💕💕

  • @thajujohn6288
    @thajujohn62882 жыл бұрын

    Ebin chetta super. ഹാപ്പിയല്ലേ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro ❤️

  • @ushak3081
    @ushak30812 жыл бұрын

    Hai Ebin bro Sugalle 🙏🙏🙏 Paal konchu Verity food 😋 Adipoli Vedio Lot's of love from Qatar 🇶🇦♥💖❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Usha.. Paal konch adipoli 👌👌

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT2 жыл бұрын

    Wow.. Super video.. Excellent

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you dear 🥰

  • @VChelliah
    @VChelliah2 жыл бұрын

    Different level. Love this video. When will you come to Mumbai Ebbin?

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you dear... Mumbai is in our bucket list, but not sure about schedule yet..

  • @arjunasok9947
    @arjunasok99472 жыл бұрын

    Ebbin chetta👍🏻👍🏻👍🏻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Bro 🥰

  • @shafayathcp2619
    @shafayathcp26192 жыл бұрын

    അടിപൊളി തന്നെ ചേട്ടോയ്🤩🤩🤩

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍

  • @nishacj4173
    @nishacj41732 жыл бұрын

    ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @chithranjali.s.n6152
    @chithranjali.s.n61522 жыл бұрын

    മച്ചാനെ അടിപൊളി👍👍💜👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ഡിയർ 😍

  • @ashas5062
    @ashas50622 жыл бұрын

    "Kidu" Video ebin chetta❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Asha 💖

  • @vivekgg243
    @vivekgg2432 жыл бұрын

    Adipoli episode ebbin bro 👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 😍😍

  • @padmaraj2062
    @padmaraj20622 жыл бұрын

    Super ebin cheta. Crab my favorite

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍👍

  • @aswinkamath3716
    @aswinkamath37162 жыл бұрын

    From fortkochi korach munbil povumbol nalla assal biriyani spots avidunn korachumkoodi povumbol Christian vibavanjal vilkunna kadakal pinne koore duram koodi povumbol konkani vibhavanjal vilkunna oru area pinneyum munbil povumbol gujarathi snacks from santhilal mittayivala avidunn straight povumbol Tamil brahmins pinneyum munbil povumbol Anavathikkal (Dutch palace) avidunn left poyal jain temple jew town so now from these places the conclusion equals u will find a" mini India🥰🤩🤗 "soo evidekkoke povanei

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Sure.. Ivide okke pokunnund 👍👍

  • @sakeervk5518
    @sakeervk55182 жыл бұрын

    👏👏👏👏😃.. സംഭവം. പൊളിച്ചു..... Chetayi

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Sakeer 🤗

  • @simisimi7251
    @simisimi72512 жыл бұрын

    Ebin chettaa super

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Simi 😍

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    സൂപ്പർ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @Jithu14304
    @Jithu143042 жыл бұрын

    പൊളിച്ചു 🔥🔥😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ജിത്തു 🤗🤗

  • @rakeshkv6007
    @rakeshkv60072 жыл бұрын

    എബിൻ ചേട്ടന്റെ കൂടെ ഫുഡ് കഴിക്കാൻ അതിയായ ആഗ്രഹമുണ്ട്... ...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അതിനെന്താ.. സന്തോഷമേ ഉളളൂ.. 👍

  • @rosemolthomas6663
    @rosemolthomas66632 жыл бұрын

    Super..... Kandittu thanne kothiyavunnu.... സമുദ്ര താലി yude rate എത്രയാ...? Description last kanan pattunnilla

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    350/-

  • @rosemolthomas6663

    @rosemolthomas6663

    2 жыл бұрын

    Ok

  • @Mr1johna
    @Mr1johna2 жыл бұрын

    Kothippichu

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @deepakpyloth557
    @deepakpyloth5572 жыл бұрын

    Superb video. All sea food together in the thali. Feels really good to go and try it. Thanks for this video.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Deepak 😍😍

  • @jishnujishnu4538
    @jishnujishnu45382 жыл бұрын

    നല്ല അവതരണം എബിൻ ചേട്ടാ ❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ജിഷ്ണു ❤️

  • @sanithasanu4872
    @sanithasanu48722 жыл бұрын

    Fish thali superb super video nice

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sanitha 😍

  • @amruthaak974
    @amruthaak9742 жыл бұрын

    Sea food thali polichinu 👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you..

  • @jyolsnajose6162
    @jyolsnajose61622 жыл бұрын

    Ebbin chetta,, great food, kidu places....💙💙💜💜

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Jyolsana 🤗

  • @anoopissaclazar961
    @anoopissaclazar9612 жыл бұрын

    Haii ebin chetta... super....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Anoop 😍

  • @DRTomos-hb3zf
    @DRTomos-hb3zf2 жыл бұрын

    I found this an exclusive video. I ll make sure to visit this place on my next visit to kerala..hope somebody had made a fry of the corona virus soon!!!

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @neymarjunior2251
    @neymarjunior22512 жыл бұрын

    Eggane okke kannumbol enta resam❤️😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Adipoli aanu 😍👍

  • @manjunaik1400
    @manjunaik14002 жыл бұрын

    ഫോർട്ട്ക്കൊച്ചിയിൽ ഒരു Tibetan restuarant ഉണ്ട് അവിടത്തെ food super ആണ് ഒന്നു Try ചെയ്തു നോക്കൂ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @sanjurl8407
    @sanjurl84072 жыл бұрын

    Ebin chettan seafood thaaali 😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👌👌

  • @anilkumaranil6213
    @anilkumaranil62132 жыл бұрын

    സൂപ്പർ ഫുഡ്‌ 🤤🤤🤤🤤🤤👌ഒരുമിച്ചിരുന്നു കഴിക്കാൻ എന്നെയും വിളിക്കണേ 😀😀😀💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄👍

  • @bysuseelact7225
    @bysuseelact72252 жыл бұрын

    കൊഞ്ച്😋👌🏻 video❤️🥰😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍

  • @hashimjamal1812
    @hashimjamal18122 жыл бұрын

    Adipoli super 👍 👏👏👏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Hashim 😍

  • @voicevibe3167
    @voicevibe31672 жыл бұрын

    കലക്കി alexe

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @kudajadhrivallam4593
    @kudajadhrivallam45932 жыл бұрын

    അടിപൊളി

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @ashfaqabdulla6691
    @ashfaqabdulla66912 жыл бұрын

    Kasargod kurich video cheyyamo

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Already cheythitund.. Iniyum cheyyam 👍

  • @nibinbiju2224
    @nibinbiju22242 жыл бұрын

    Super Full 👍 adi poli 🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nibin 🥰🥰

  • @jayamenon1279
    @jayamenon12792 жыл бұрын

    Verity Combination 👌 Njangalude Swantham FORTKOCHI 👍🏽 Thanks For This Nice Video 🙏 Eviduthe KOZHUVA Fry Kuttikalkku Valare Eshtamanu 👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Ok 😍👍👍

  • @adventurertraveler369
    @adventurertraveler3692 жыл бұрын

    Poli presentation brother 😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🤗🤗

  • @lathikasathianadhan7633
    @lathikasathianadhan76332 жыл бұрын

    Eat n chilli palarivattam പോയി വീഡിയോ ചെയ്യുമോ?

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @sanusu2517
    @sanusu25172 жыл бұрын

    Ebin cheta non veg eny oru 1 year vare kazhikkan paadilla pani kitty Fatty liver aayi..eny ethokke kandu kothiyode erikkam....chetante video kandu enkil aasha theerkkam....

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Ayyo... I am so sorry to hear that. Get well soon.

  • @manesh.R1984
    @manesh.R19842 жыл бұрын

    അഭിലാഷ് പറഞ്ഞത് എന്തായാലും നന്നായി, 😋😋😋😋❤️😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @herby--letscookwithlove5962
    @herby--letscookwithlove59622 жыл бұрын

    Superb 👍👍👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @minku2008
    @minku20082 жыл бұрын

    Superb😘..Ebin bro 🙌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks Minku 😍

  • @vijeshtvijesh390
    @vijeshtvijesh3902 жыл бұрын

    👍👍👏👌പാൽ കൊജ്ജ് സൂപ്പർ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👌👌

  • @deepukuttandeepur2163
    @deepukuttandeepur21632 жыл бұрын

    കിടിലം😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ദീപു 😍😍

Келесі