ഞണ്ടു ബിരിയാണി കഴിച്ചിട്ടുണ്ടോ? Kasargod Crab Biriyani + Whole Fish Fry Meals | SMS Hotel Kasargod

Do you love Biriyani? Whether it is Chicken, Mutton, Prawns, or Vegetable, I just love Biriyani. However, this was my first time trying Crab Biriyani. It's a small village restaurant offering crab biriyani and whole-fish fries. Not that they serve crab biriyani every day, but they do serve crab biriyani. We were lucky that day to have crab biriyani and seabass fry. ബിരിയാണികൾ നമ്മൾ പലതരം വറൈറ്റികൾ കഴിച്ചിട്ടുണ്ട് - മലബാർ ബിരിയാണി, ഹൈദരാബാദി ബിരിയാണി, റാവുത്തർ ബിരിയാണി, അങ്ങനെ പലതും. ഈ ബിരിയാണികളിൽ തന്നെ ചിക്കൻ, മട്ടൺ, ബീഫ്, വെജിറ്റബിൾ, അങ്ങനെ വേറെയും. ഇത് പക്ഷെ മലബാർ ബിരിയാണി ആണ് - ഞണ്ട് ബിരിയാണി. ഞാൻ ആദ്യമായിട്ടാണ് കേട്ടോ ഞണ്ട് ബിരിയാണി കഴിക്കുന്നത്. സംഭവം പൊളി ആയിരുന്നു. കാസർഗോഡ് ഉള്ള ഒരു ചെറിയ ഊണുകടയിൽ നിന്നാണ് കേട്ടോ - കടയുടെ പേര് SMS ഹോട്ടൽ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: SMS Hotel, Kasargod🥣
Location Map: goo.gl/maps/q6MhBJSkK6yLHpME9
Address: Udinur, Kerala 671310
Contact Number: +919946283147
⚡FNT Ratings for SMS Hotel, Edachakai, Kasargod⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊😑(4.2/5)
Ambiance: 😊😊😊😑(3.6/5)
Accessibility: 😊😊😊😑(3.6/5)
Parking facility: No, but you will find it nearby
Is this restaurant family-friendly? Somewhat
Price: 💲💲 (Moderate)
1. Crab Biriyani: Rs. 150.00
2. Kanji: Rs. 30.00
3. Fish Tawa Fry: Rs. 800.00 (based on size and type)
4. Payasam: Rs. 10.00
Please contact them (+919946283147) before you reach there.
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 914

  • @user-rn3cp6ue5b
    @user-rn3cp6ue5b3 жыл бұрын

    ഞണ്ട് ബിരിയാണി ഇതുവരെ കഴിയാത്തവർ ഉണ്ടോയ്😁🔥എബിൻ ചേട്ടൻ പൊളിച്ചു....!!🔥❤️👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ.. ഞാൻ അന്ന് ആദ്യമായാണ് കഴിച്ചത്..

  • @anonymous.2048

    @anonymous.2048

    3 жыл бұрын

    Big fan of you

  • @jyolsnajose6162

    @jyolsnajose6162

    3 жыл бұрын

    കഴിച്ചിട്ടില്ല 😔 ഞണ്ട് ബിരിയാണി കഴിക്കണം 😍

  • @thasleemmk2697

    @thasleemmk2697

    3 жыл бұрын

    @@FoodNTravel ലോകം അറിയാതെ പോയ ഒരായിരം മികച്ച തനത് ഭക്ഷണങ്ങളുടെ നാടാണ് പടന്ന.നിങ്ങൾ ഓയിസ്റ്റർ ഒപേരയിൽ ഉണ്ടെങ്കിൽ അതിന്റെ ഉടമ ഗുൽമുഹമ്മദിനോട് പറയുക അതൊക്കെ പരിചയപ്പെടുത്താൻ. ഇതൊന്നും ഹോട്ടലിലോ, പടന്നയുടെ പുറത്തോ ലഭ്യമല്ല. ഇന്ന് വരെ ഇത് പുറംലോകം കണ്ടിട്ടുമില്ല.കൂടാതെ ബോംബെയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന നാടാണ് പടന്ന. ഓരോ വീട്ടിലും ഓരോ ബോംബെക്കാരാണ്. ഇവിടെ ബോംബെ ഫുഡ് ലഭിക്കുന്ന 2 ഹോട്ടലുകൾ ഉണ്ട്. പറ്റുമെങ്കിൽ അവിടെ പോകുക

  • @shibumadakkara3127
    @shibumadakkara31273 жыл бұрын

    ഈ വീഡിയോ കാണുന്നവരുടെ പ്രത്യേകത എന്തെന്ന് വെച്ചാൽ അവരിൽ 95% പേരും ഞണ്ട് ബിരിയാണി കഴിക്കാത്തവർ ആണ് 😁

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄

  • @criminalgaming9491
    @criminalgaming94913 жыл бұрын

    എത്രയും പെട്ടന്ന് 1 million ആക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍🤗

  • @criminalgaming9491

    @criminalgaming9491

    3 жыл бұрын

    @@FoodNTravel 😘❤

  • @shihabmohammed1024
    @shihabmohammed10243 жыл бұрын

    രണ്ടാഴ്ച്ച മുമ്പ് ഞാൻ കാസറഗോഡ് ഒരു വീഡിയോ ചെയ്യണമെന്ന് പറഞ്ഞിരുന്നു 😊സന്തോഷം. KL 14 ടീംസ് ഉണ്ടേൽ ലൈക്‌ അടിക്കു...!!

  • @lubulabimammu2694

    @lubulabimammu2694

    3 жыл бұрын

    Pallikere beach ninnum njanum

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഷിഹാബ്,

  • @shihabmohammed1024

    @shihabmohammed1024

    3 жыл бұрын

    @@FoodNTravel ☺️

  • @RoseRose-ke9zz

    @RoseRose-ke9zz

    3 жыл бұрын

    @@FoodNTravel kakkiri salad vellari

  • @Linsonmathews
    @Linsonmathews3 жыл бұрын

    കാസ്രോട്ടെ നല്ല കിടിലൻ ഞണ്ട് ബിരിയാണി... ഉഫ്ഫ് എന്നതാ എബിൻ ചേട്ടാ കാഴ്ചകളും അതിന്റ കൂടെയുള്ള ബിരിയാണി രുചിയും, കൂടെ കഞ്ഞിയും അതിനു വേണ്ട കറികളും എല്ലാം വേറെ ലെവൽ 😋❣️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ.. ഞണ്ട് ബിരിയാണി കിടിലൻ തന്നെ ആയിരുന്നു.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 😍😍

  • @malayalidaa4430
    @malayalidaa44303 жыл бұрын

    തൃക്കാരിപ്പൂർ കാർ LIKE

  • @sudheshchandhu1480
    @sudheshchandhu14803 жыл бұрын

    500 k congrats Matte channel video onnum Idunnille randum onnil onnu mechama Mattethil travel, ithil food polikkum ❤❤❤❤❤❤👍👍👍👍🌹🌹🌹🌹🌹👌👌👌👌👌

  • @smithavinod9612
    @smithavinod96123 жыл бұрын

    Hi Ebin cheta, sho ee video vegam thirunu enn onu thoni poyi... inn othiri kothi thoni aayi aa biryani kazhikyunath kandapoll 😋😋Stay happy, healthy and safe always 👍🏻👍🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Smitha 😍😍

  • @dineshsekhar4213
    @dineshsekhar42133 жыл бұрын

    Superb one, Ebbin bro ❤️👍 The journey continues to cross one million ❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Dinesh ❤️❤️

  • @Photomessh
    @Photomessh3 жыл бұрын

    Your series makes me want to learn Malayalam. So far subtitles just make it more viable. Kudos to such feel good content and relaxed hosting. Love.

  • @archangelajith.

    @archangelajith.

    3 жыл бұрын

    ❤️ but it's very difficult to learn !! But you can try buddy👍😀

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much for this affectionate words 🤗🤗

  • @sajinibenny4057
    @sajinibenny40573 жыл бұрын

    ഞണ്ട് ബിരിയാണി ഞാൻ ഇതുവരെ കഴിച്ചിട്ടില്ല. ഇതുപോലെ വെറൈറ്റി വീഡിയോ ഇനിയും പോരട്ടെ ebinchetta 👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    തീർച്ചയായും ഇതു പോലുള്ള വീഡിയോസ് ഇനിയും ചെയ്യാൻ ശ്രമിക്കാം 🤗🤗

  • @jameelsjs3577

    @jameelsjs3577

    3 жыл бұрын

    ഞാനുമുണ്ട് ഈ വിഡിയോയിൽ

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Poli poliye spr Chetta video spr veraitty Polichu 👍👍👍😋😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Ratheesh 😍😍

  • @ayishaumaira9942
    @ayishaumaira99423 жыл бұрын

    ഞണ്ട് ബിരിയാണി kazhikkaathvar 😭👍

  • @pradeepkv544
    @pradeepkv5443 жыл бұрын

    അടിപൊളി, എബിൻ ചേട്ടൻ കൂടുതൽ ഗ്ലാമർ ആയി 🙂🙂🙂

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് പ്രദീപ്‌ 💕

  • @poojaharshan4505
    @poojaharshan45053 жыл бұрын

    Cheta pwoli video. Keep going👍..congrats for reaching 5 lakh subscribers

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Pooja 😍

  • @zeomaraworthwein1016
    @zeomaraworthwein10163 жыл бұрын

    Kidilan nature view ..crab biriyani kazhichittilla....super

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Zeomara

  • @mahakal98987
    @mahakal989873 жыл бұрын

    Ebbin, once again you have proved that you're one of the best in business,second only to kripal ammanna, I think you should go for pan 🇮🇳, so that your channel will grow like anything.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Santhosh.. Thank you so much for this affectionate words 😍😍

  • @alexmathew4436
    @alexmathew44363 жыл бұрын

    എനിക്ക് എബിൻ ചേട്ടനെ സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ കാണാനാണ് ഇഷ്ടം

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️🤗

  • @sreedurga5608
    @sreedurga56083 жыл бұрын

    Ufff variety varietyyy njandu biriyani pwolich 😍😍😍😍🥰🥰🥰🥰 allelum varietyde aal ahnllo ebin uncle 😘😘😘😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sree Durga 🥰🥰

  • @abinasabi6909
    @abinasabi69093 жыл бұрын

    Ebin chetta ..... Kidu...👍👍👍👌🏻👌🏻👌🏻👌🏻

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Abi

  • @AJVLOGSJumiAzi
    @AJVLOGSJumiAzi3 жыл бұрын

    ആഹാ 😍എന്റെ വീടിന്റെ തൊട്ടടുത്താണ്... നമ്മളെ മുത്തൽചാന്റെ ഷോപ്പ് 😍 2:12 ദേ എന്റെ വീട് 🤩😄

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    👍👍

  • @kavyasivan597
    @kavyasivan5973 жыл бұрын

    ഞണ്ട് ഇതുവരെ കഴിക്കാത്തതായി ഞാൻ മാത്രം ഉള്ളോ...??😪😪😪😪😪

  • @praveenkk4628
    @praveenkk46283 жыл бұрын

    Great job ebin muthe, please explore these kind of hotels ❤️💕

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Praveen 💕💕

  • @badushakadadayikkal7595
    @badushakadadayikkal75953 жыл бұрын

    Super Ebin chetta

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Badusha ❤️

  • @APPUSUNNIWORLD
    @APPUSUNNIWORLD3 жыл бұрын

    Good evening 🌆

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Good evening ☺️

  • @sujeshedattummal712
    @sujeshedattummal7123 жыл бұрын

    Kl 14 ❤❤❤❤❤❤❤❤❤❤❤❤

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ❤️❤️

  • @flavourflakes3751
    @flavourflakes37513 жыл бұрын

    Nice video as always 👌👌 crab biriyaani aadyamayitta kelkkunne.. Eppozhenkilum onnu try cheyyanam👍 😋..Congrats on ur 5 lakh👏👏keep going..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍👍 Thank you 🤗

  • @ratheeshgsratheesh2359
    @ratheeshgsratheesh23593 жыл бұрын

    Kollam🤤😧🤤🤤 Adipwoli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️☺️

  • @mathewgeorge326
    @mathewgeorge3263 жыл бұрын

    മനുഷ്യരല്ലേ പുള്ളേ ✔️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

  • @khristydivinechild2626
    @khristydivinechild26263 жыл бұрын

    മീൻ വറുത്തത് എടുത്തപ്പോൾ ചൂട് കാരണം എബിൻ ചേട്ടൻ്റെ കൈ വിറച്ചതു ആരൊക്കെ കണ്ടു

  • @user-vv6vu3rs1w

    @user-vv6vu3rs1w

    3 жыл бұрын

    ആരൊക്കെ കാണാത്തത് ഉണ്ട് 😌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄

  • @anzikaanil

    @anzikaanil

    3 жыл бұрын

    അയ്യോ.. ഞാൻ കണ്ടില്ല കേട്ടോ...😱😱

  • @neethusanthosh5976
    @neethusanthosh59763 жыл бұрын

    Congrats adyam parayate for crossing 500k ...Pine video Arehe waah ...Really superb

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Neethu 😍🤗

  • @muhammadsuhail7044
    @muhammadsuhail70443 жыл бұрын

    Ebbin Sir. Adipoli! So lovely 😍❤️❤️❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Suhail ❤️❤️

  • @vasubhaifernswala2486
    @vasubhaifernswala24863 жыл бұрын

    First of all very many congratulations on achieving the 500 K milestone. It should have been a long ago. But your subscribers are hard core ones - always supporting you. I am sure your videos are always looked upon eagerly which is a great achievement. Keep up the smoke always Ebbin. Regarding the crab Biriyani, it was not looking very tempting. The fish fry was!! Cheers.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vasubhai.. Thank you so much for your kind words.. ❣️❣️

  • @topsyjames
    @topsyjames3 жыл бұрын

    That moment when you close your eyes and take that first bite of that biryani and fish... can almost feel the joy you are experiencing.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 🤗

  • @bijuvnt7382
    @bijuvnt73823 жыл бұрын

    Super chetayi super

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Biju

  • @josonjoy7950
    @josonjoy7950 Жыл бұрын

    നല്ല അവതരണം ആണ്, വീഡിയോ കാണണം എന്ന് ഇല്ലാത്തവർ പോലും കണ്ട് പോകും അടിപൊളി.👌👍

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you so much for your kind words.. 😍😍

  • @anganamanu812
    @anganamanu8123 жыл бұрын

    അടിപൊളി എബിൻ ചേട്ടാ ഇനിയും യാത്രകൾ ചെയ്യൂ 😃😃😃

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Angana Manu..

  • @samsheenasamshi9537
    @samsheenasamshi95373 жыл бұрын

    adipoli ebin bro..

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Shamsheena

  • @sahayaraj6675
    @sahayaraj66752 жыл бұрын

    Setta super videos...🍀🍀🍀

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @mollyjohn3613
    @mollyjohn36133 жыл бұрын

    Cheriya hotel aanenkilum nalla neat and tidy aanu ...crab biriyani kazhichittilla ithuvare ...kanjide side dishes and meen porichathum kandappol kothi sahikkan kazhinjilla ....may God bless you Ebbin 🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Molly John.. Thank you so much 😍😍

  • @anukrishnan1601
    @anukrishnan16013 жыл бұрын

    Ithrayum nalla place kasarkode undennu ippozha arinjath thanks abinchetta for the visual treat

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Valare santhosham 🤗

  • @maneeshtech4673
    @maneeshtech46733 жыл бұрын

    Congrats Ebbin ചേട്ടാ 500K Family 🥰😍 1Million Loading 🔥

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Maneesh 🥰

  • @abhiramdev3751
    @abhiramdev37513 жыл бұрын

    Haiiiii😀😍🥰😘 kothippikkathooo 👌👌👌👌👌👌😋😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    ☺️☺️🤗

  • @anittasinoj9398
    @anittasinoj93983 жыл бұрын

    Ooooh superb, Abinchetta more blessings.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Anitta Sinoj 😍🤗

  • @gireeshp511
    @gireeshp5113 жыл бұрын

    താങ്കളുടെ വീഡിയോ പൊളിച്ചു.... 👍 👍 👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഗിരീഷ് 🤗🤗

  • @prabeenabiju980
    @prabeenabiju9803 жыл бұрын

    Crab biriyani kalakki superb kattawaiting for next vdo 🙏🙏🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you ☺️🤗

  • @arshiyakm5246
    @arshiyakm52463 жыл бұрын

    Woww super abincheta 👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Arshiya

  • @jayeshck3128
    @jayeshck31283 жыл бұрын

    ഒന്നും പറയാനില്ല കിട്ടു വിഡിയോ😋😋😋😋💖💖

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ജയൻ

  • @bindumanu986
    @bindumanu9863 жыл бұрын

    Hi ebin chetta adipoly,navil vellam varunnu ebin chetta super , adipoly vedio

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Bindu 😍🤗

  • @salahrubaworld9417
    @salahrubaworld94173 жыл бұрын

    Wow kidu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍😍

  • @linisasi3685
    @linisasi36853 жыл бұрын

    Njandu...biriyani...adipoliyano ebin chetta...ithu vare kazhichittilla😋😋😋

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Njandu biriyani kollam 👌

  • @mintuelsa7265
    @mintuelsa72653 жыл бұрын

    Yannatheyum pole onnum parayanilla superb video ❤️❤️❤️👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Mintu

  • @Safiskitchen2783
    @Safiskitchen27833 жыл бұрын

    ഒരുപാട് ടൈപ്പ്സ് ഓഫ് ബിരിയാണി കഴിച്ചിട്ടുണ്ട് കക്ക ബിരിയാണി വരെ പക്ഷെ ആദ്യായിട്ട ഞണ്ട് ബിരിയാണി കാണുന്നെ പൊളിച്ചു എബിൻ ചേട്ടാ നൈസ് വീഡിയോ 🥰👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ഡിയർ.. ഞാനും അന്നാണ് ആദ്യമായ് ഞണ്ട് ബിരിയാണി കഴിക്കുന്നത് ☺️☺️

  • @syjarosh2447
    @syjarosh24473 жыл бұрын

    ഞണ്ട് ബിരിയാണി ഞാൻ kazhichitla video 👌👌👌👌👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Syja

  • @nvworld7459
    @nvworld74593 жыл бұрын

    ഞാൻ ഇതു വരെ ഞണ്ട് ബിരിയാണി കയിച്ചിട്ടില്ലയിരുന്നു. ebbin ചേട്ടൻ കാണിച്ചു തന്നു ഇനി ഇതൊന്നു try cheythunokkanam.... കൊടുക്കൂ എല്ലാവരും ebbin ചേട്ടന് like👍👍👍👍. ഇതേപോലെ ebbin ചേട്ടൻ നമുക്കുവേണ്ടി ചെയ്യുന്നതിന് ബിഗ് സല്യൂട്ട്.....

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und NV WORLD 🥰🥰

  • @busywithoutwork
    @busywithoutwork3 жыл бұрын

    First time.. Never heard/seen Poli bro.. Explore more

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍😍

  • @digroopafansclub5879
    @digroopafansclub58793 жыл бұрын

    Setta super videos...😃😃😃

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @Gvenkat199
    @Gvenkat1993 жыл бұрын

    Fish fry & palpayasam at the end was wow moment superb bro 😍👏👏 waiting for mangalore part 2 videos 👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Venkat 😍😍

  • @georgesheila6121
    @georgesheila61213 жыл бұрын

    The food looks so good & yummy. We are blessed with so many varieties of dishes.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you George 😍😍

  • @wayanadmigrant737
    @wayanadmigrant7373 жыл бұрын

    Chettaa padne - thottkkara paalathinaduth chaya peedika yil oru vedio cheyyou.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Next time 👍👍

  • @sreeji9217
    @sreeji92173 жыл бұрын

    Seeing cruise boat for the first time in North Kerala..Kasargode 😍

  • @anujamanohar2137
    @anujamanohar21373 жыл бұрын

    Nice video brother, my favourite fish is crab 😋I like your videos 👍🤗🥰all the best brother 🙏❤️😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Anuja ❣️

  • @talkwithcaaspirant848
    @talkwithcaaspirant8483 жыл бұрын

    Hi ebin chetta...😊😊..kushal hotel kothamangalam,,,review marakkalle..😀😀..biriyani avideyum sooperanu..

  • @nishasujith8281
    @nishasujith82813 жыл бұрын

    Hello ebin Chetta adipoli video

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Nisha 😍

  • @binoyittykurian
    @binoyittykurian3 жыл бұрын

    Hii ebin brother another yummy video

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @jiffinukranraphy3678
    @jiffinukranraphy36783 жыл бұрын

    Kollam Kollam

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @shibikp9008
    @shibikp90083 жыл бұрын

    Jnandu biriyani aadhyamayi kelkkukayanu. Super👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Shibi 😍

  • @susansolomon9654
    @susansolomon96543 жыл бұрын

    Super Ebbin. Ellathinteyum taste enikkum kitti.Ebbin kazhikkunnathu kandappol. Idakku ഈച്ചയെ odikkunnathu kandappol enikku chiri vannu 😁😍👌👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😄😄 thanks Susan 🤗

  • @sheenarajan6489
    @sheenarajan64893 жыл бұрын

    Super fish and all dishes.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sheena ☺️🤗

  • @worldofcreativityammu95
    @worldofcreativityammu953 жыл бұрын

    Ebbin are you still exploring KASARGODE. I meant are You in KASARGODE for this week.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    No.. I was there two weeks ago

  • @manjusaji7996
    @manjusaji79963 жыл бұрын

    സൂപ്പർ 👍 അടിപൊളി റെസിപ്പി 🥰 എബിൻ ഏട്ടൻ 😍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് മഞ്ജു 🥰

  • @sumathishiv692
    @sumathishiv6923 жыл бұрын

    After long time to see you bro very nice

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sumathi

  • @abdulrahmanps3893
    @abdulrahmanps38933 жыл бұрын

    WOW 😳 സൂപ്പർ 😋 ebin ചേട്ടാ ❤️

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Abdulrahman 😍😍

  • @rehanavettamukkil7223
    @rehanavettamukkil72233 жыл бұрын

    First time annu crab briyani kanunnathu, good presentation 👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍🤗

  • @rajeeshr1883
    @rajeeshr18833 жыл бұрын

    Ningal mass anu bhai. Ithu polulla cheriya kadakale nammal kooduthal promote cheyyanam.. super anu

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Rajesh.. nammal cheruthenno valuthenno nokkarilla. Ruchi nallathanenkil nammal avide poyirikkum ☺️☺️

  • @nakulansuneesh2599
    @nakulansuneesh25993 жыл бұрын

    ഒരേ .. പൊളി തന്നെ😘

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ബ്രോ

  • @prabhakark9891
    @prabhakark98913 жыл бұрын

    Crab Biriyani ethuvaray kazhichittilla...😋😋😋😋.Ebbin Bro nice place & Different tasty Biriyani...🤗🤗🤗🤗🤗🤗🤗

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you 😍🤗

  • @sanilthomas2578
    @sanilthomas25783 жыл бұрын

    അടിപൊളി 👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks und Sanil

  • @nandhu_vyas
    @nandhu_vyas3 жыл бұрын

    Adipoli

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Nandhu

  • @nalza8349
    @nalza83493 жыл бұрын

    Superrrr👌👌👌👌👍👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Nalza

  • @reeshmant9676
    @reeshmant96763 жыл бұрын

    Variety biriyani kalakki

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks Reeshma 🤗🤗

  • @sunilssonu6973
    @sunilssonu69733 жыл бұрын

    വറൈറ്റി.. അതാണ്‌ എബിൻ ചേട്ടൻ 👌👌👌👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് സുനിൽ 😍😍

  • @rehanavettamukkil7223
    @rehanavettamukkil72233 жыл бұрын

    First time annu ക്രാബ് briyani kanunnathu, good presentation 👍👍👍👍

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Rehana

  • @VishySankara
    @VishySankara3 жыл бұрын

    Congrats on reaching 500 k .

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Vishy

  • @commentolibabu2881
    @commentolibabu28813 жыл бұрын

    Ebbin chetta ini munnott idupole veriety vibavavumayi veendum varanam ketto

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Theerchayayum 😍👍

  • @Alpha90200
    @Alpha902003 жыл бұрын

    ഞണ്ട് ഇതുവരെ കഴിച്ചിട്ടില്ല ഇഷ്ടവുമില്ല പക്ഷെ ചേട്ടൻ കഴിക്കുന്നത് കാണുമ്പോ ഒരിഷ്ടം തോന്നിപോകും😋 സൂപ്പർ വീഡിയോ 🥰

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ 😍😍

  • @Alpha90200

    @Alpha90200

    3 жыл бұрын

    @@FoodNTravel 😍🤗

  • @sojaviji1314
    @sojaviji13143 жыл бұрын

    Ebin chettoi super

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Soja 🤗🤗

  • @shashii4170
    @shashii41703 жыл бұрын

    Hi bro I am from Kasaragodu.The way you speak or interact attracts the subscribers. Keep vlogs bro.All the best

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you so much Shashi 😍😍

  • @subaid36
    @subaid363 жыл бұрын

    Good to see you in my village bro Thanks to exploring my panchayat 👍👍🙏🙏

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍👍

  • @amaljacob7618
    @amaljacob76183 жыл бұрын

    Ebin chettan kazhikunnathu kanumbol thanne kothiyakum

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Amal 😍😍

  • @bijockuriacko8267
    @bijockuriacko82673 жыл бұрын

    Ebbin chetta super 👌

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Bijo

  • @mrreshmi9060
    @mrreshmi90603 жыл бұрын

    ഞണ്ട് ബിരിയാണി 😍😋😋 അടിപൊളി.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് രശ്മി ☺️🤗

  • @saisaravanakumar2408
    @saisaravanakumar24083 жыл бұрын

    5 cross cheithuuuuuu. வாழ்த்துக்கள்

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sai Saravana 🤗🤗

  • @muneerali9983
    @muneerali99833 жыл бұрын

    സൂപ്പർ. ഞൺട് ബിരിയാണി ആദ്യമായി കാണുന്നത്. ഇഷ്ടപ്പെട്ടു.

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    താങ്ക്സ് ഉണ്ട് മുനീർ ❣️❣️

  • @sibyjoseph1880
    @sibyjoseph18803 жыл бұрын

    👌😋😍.... breaking the 🦀....wow..yum

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    🤗🤗

  • 3 жыл бұрын

    Ividunn Kanjiyum fish fryum kazhichath ippol orma varunnu. on 2017...aa timil Padanna/Valiyaparamba panjayathil overseer aayi work cheyyuka aayrnnu..nalla bhangiyulla place aanu....kurach kaaalm mathre avide work cheytholloo enkilum orupaad ishtamulla oru idam...2 week munneyum avide okke onnu poyi....nalla chila ormakal veendum orkkan avasaram thannathinu Ebbin chettanu thanks....love from malappuram...

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Sirajudheen.. video ishtamayathil valare santhosham 😍😍

  • @jijoharitha
    @jijoharitha3 жыл бұрын

    🦀🦀Crab biriyani ithu vare kazhichittilla, ithoru variety aayitund Ebin bro👌 😊😊

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thanks dear 🤗🤗

  • @abdulsalim7313
    @abdulsalim73133 жыл бұрын

    Chetta super 👌🤗🥰🥰 santhoshathode kode ode💪💪

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you Salim

  • @sivaranjitha5902
    @sivaranjitha59023 жыл бұрын

    Videoyil thanney full kaykunadhan poli pandathe pole

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    Thank you

  • @ratheeshkumar5820
    @ratheeshkumar58203 жыл бұрын

    Ebin chetta supper njanum kasargod ane

  • @FoodNTravel

    @FoodNTravel

    3 жыл бұрын

    😍😍

Келесі