No video

സുബീഷേട്ടനും അയാളുടെ കാട്ടുകുതിരയും പിന്നെ കാട്ടുചെമ്പകവും 🔥 Budget Rate fish fry Meals at Calicut

ഉച്ചയ്ക്ക് ഊണിന് കൂടെ കഴിക്കാൻ കാട്ടുകുതിര, കാട്ടുചെമ്പകം.. ഇങ്ങനെ വെറൈറ്റികൾ ഏറെയുണ്ട് സുബീഷേട്ടൻ്റെ മെനുവിൽ.
.
.
Location Details
Fish Fry Meals
Bepure
Contact number: 73065 03200
Location Link: maps.app.goo.g...
.
.
.
My friends in this vlog;
Midun: ...
Sarang: ...
.
.
Contact@ Trip Company
Anas P Ahammed
Insta: TripCompany.kerala
Facebook: TripCompany.kerala
website: tripcompany.co.in/
Mail: info@tripcompany.co.in
TripCompany.kerala@gmail.com
WhatsApp: +91 9072060040

Пікірлер: 111

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    മാന്ത മാന്തി എടുക്ക് സേട്ട 😊 കല്ല്യാണം കഴിക്കാത്ത ചേട്ടൻ പൊളിയാ

  • @TripCompany

    @TripCompany

    2 жыл бұрын

    😅😅

  • @sachin7236
    @sachin72362 жыл бұрын

    കടക്കാരൻ കല്യാണം കഴിക്കുന്നതിന് മുൻപ് അവിടെ പോകണം😇

  • @shajanshajan9990

    @shajanshajan9990

    Жыл бұрын

    😀

  • @666tauseef
    @666tauseef2 жыл бұрын

    നാളെ തന്നെ ഓഫീസിൽ നിന്ന് ഒരു ടീമുമായി പോകുന്നുണ്ട്. ❤️❤️

  • @666tauseef

    @666tauseef

    2 жыл бұрын

    പോയി കഴിച്ചു , മീൻ ഒരു രക്ഷയുമില്ല, അസാധ്യ വിലക്കുറവ്. അങ്ങേയറ്റം ഫ്രഷ് മീൻ ❤️❤️❤️

  • @ajithkrishnakrishna7037
    @ajithkrishnakrishna70372 жыл бұрын

    പപ്പിൻസ് സൂപ്പർ ടേസ്റ്റ് ❤👍🏻ഞാൻ കഴിച്ചിട്ടുണ്ട് അവിടിന്ന് എന്റെ വീട് beypore മാഹി

  • @rajivt1982
    @rajivt19822 жыл бұрын

    Mantha and koontha.. pinne mooparude kalyana vishesham.. one of the best video of yours .. 👏👏

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️❤️

  • @jamshiu
    @jamshiu2 жыл бұрын

    കൊച്ചിയിൽ ഈ ഐറ്റംസ്നു മിനിമം 1000 രൂപ കൊടുക്കേണ്ടി വരും... 🤣🤣🤣

  • @fawas-on2ny
    @fawas-on2ny2 жыл бұрын

    Onninonnu meccham👌👌👌cheap right 👌👌🦞🦞🐟🐟🦐🦐🦐🐠🐠pwoliyaaa tto👌👌 👍👍👍kodukkunnavate alla Kazhikkunnuvarude Samthripthi athaanu vijayam💯💯💯✔️

  • @akshayradhakrishnan6254
    @akshayradhakrishnan62542 жыл бұрын

    Ee channelil kandel best aan idh 💥💥💥

  • @rahidrahi3846
    @rahidrahi38462 жыл бұрын

    അവിടെ rate കൂടുന്നത് അവർക്ക് കിട്ടുന്ന മീനിൻ്റ rate കൂടുന്നത് കൊണ്ട് ആണ്.. അന്ന് 900 വും 800 kg kku market il rate ഉണ്ടായിരുന്നു

  • @nischile4468
    @nischile44682 жыл бұрын

    ഞാൻ ഇന്ന് അവിടെ നിന്ന് അയക്കുറ കഴിച്ചു. 120 രൂപയാ അവർ വാങ്ങിയത് പിന്നെ ഏതു കാലത്താണ് 60 ന് കൊടുത്തത്

  • @jishadkk8131

    @jishadkk8131

    2 жыл бұрын

    Njan innu 2 chorum 2ayakoorayum kayichu 230 roopaye vangiyittullu

  • @Jaison-h9l
    @Jaison-h9l2 жыл бұрын

    അമ്മക്കും അമ്മായിക്കും ശരിക്കും വെല്ലുവിളി .... ഉഗ്രൻ ഭക്ഷണം.....

  • @rageshpurushothaman1261
    @rageshpurushothaman12612 жыл бұрын

    Ethu adipoli aayirnnuu.... adyam aayittu annu food tharumbo mathi mathi nnu paranjathu.... athum meemi fry....

  • @asiftey3083
    @asiftey3083Ай бұрын

    ഞാൻ ഇവടെ ഇടക്ക് പോകാറുണ്ട് ഒരു മാസം മുൻപ് ഞാനും ഒരു ഫ്രണ്ടും പോയി 2 അയക്കൂറ 2 അയല 1 പ്ലെയിറ്റ് ചെയ്യിൻ 2 ചോറ് എല്ലാം കഴിച്ച് ബിൽ ചോട്ടിച്ചപ്പോൾ നെട്ടി വെറും 500/- മാത്രം 😮 എൻ്റെ കൂടെ വന്ന ഫ്രണ്ടിന് സുബി എന്ന കടക്കാരൻ ഒരു വലിയ മീന ഫ്രിയായി ഇട്ട് കൊടുത്തു പാവമാണ് ഇദ്ദേഹം

  • @rajivt1982
    @rajivt1982 Жыл бұрын

    Njan ennu poyi .. Ayala fry kazhichu raville 10nu..my feedback is , cleanliness issue prasanam ellathavarkku pokam.. nalla thirakku ayathubkondu clean alla .. fish okke super aanu .. parking is suitable only for bikes .. bike ellel max two cars edam frontil ..

  • @NareshKumar-ij4ik
    @NareshKumar-ij4ik2 жыл бұрын

    Excellent presentation

  • @FriendsFamilyKitchen
    @FriendsFamilyKitchen2 жыл бұрын

    Mmmhhhh looks so delicious and mouthwatering.| Big like stay connected my dear friend.

  • @abj_com
    @abj_com2 жыл бұрын

    ചോറും മീൻ പൊരിച്ചതും 🤤😋

  • @arafathshaikmohiuddin7401
    @arafathshaikmohiuddin7401Ай бұрын

    Sir please send location of the hotel again Your description location not opening

  • @muneermuneer3685
    @muneermuneer3685 Жыл бұрын

    . Nagal eranakulath nenne varumbole koyikode ethiyal kadayuda correct loketion evida

  • @amaran-ue4xn
    @amaran-ue4xn2 жыл бұрын

    Chettan .paavam nalla subaavam

  • @vaseemkadannamanna3802
    @vaseemkadannamanna38022 жыл бұрын

    Poyi..kazhichooo...poli aan ..fresh fish..avide chennappol almost malapuram kaar..😀😀

  • @mohammedishakcp2212
    @mohammedishakcp22122 жыл бұрын

    പാവം ചേട്ടൻ. 👏

  • @TripCompany

    @TripCompany

    2 жыл бұрын

    👍🏻

  • @babukomath8070
    @babukomath80702 жыл бұрын

    Subeeshettane ellarum koodi ouru penukettan sahayikoo.....

  • @rahulnarayan7253
    @rahulnarayan7253 Жыл бұрын

    തിരുവണ്ണൂർ ന്നു ലെഫ്റ്റ് bc road , ഈ വീഡിയോ ലെ ഫിഷ് ന്റെ റേറ്റ് കണ്ടു തെറ്റിദ്ധരിക്കരുത് .. ബിനീഷ് ഏട്ടൻ അന്ന് വീഡിയോ എടുക്കുന്ന time l എല്ലാ ഫിഷ് ഉം available ആയിരുന്നു അതാണ്‌ അന്ന് ആ rate l കൊടുത്തത് ... so 3 days മുന്നെ ഞാൻ പോയിരുന്നു king fish (Large) 120 rs , ചെമ്മീൻ 100 rs , വലിയ മാന്തൽ 70 rs , വേലൂരി 90 rs , ഇങ്ങനെ ഒക്കെ ആയിരുന്നു റേറ്റ് .. എന്തിരുന്നാലും ഫ്രഷ് ഫിഷ് ഈ റേറ്റ് ൽ വേറെ ആരും കൊടുക്കില്ല and ബിനീഷ് ഏട്ടനും അമ്മയും സ്റ്റാഫും കസ്റ്റമർ സർവീസ് അടിപൊളി ആണ് ... Worth to have lunch there ... ♥️♥️♥️

  • @kL_12_Hasee
    @kL_12_Hasee2 жыл бұрын

    Full on ആണ് ചേട്ടൻ 👌🏻

  • @Iamhashilx2
    @Iamhashilx22 жыл бұрын

    Super

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️

  • @Abinshan29
    @Abinshan292 жыл бұрын

    来自我的爱 ❤️❤️❤️ 请别针

  • @Life-malluz
    @Life-malluz2 жыл бұрын

    Adipolie

  • @mallu_guy8756
    @mallu_guy87562 жыл бұрын

    Kidu

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny7 ай бұрын

    nalla hotel njan poyinu thirakkanu odukkathe nerathe pokanam fish fry pratheka tasta extra peace ittutharum nalla chettan paisa alla ayal manushyante manassanu nirakkunnath

  • @Shanuveeeee
    @Shanuveeeee2 жыл бұрын

    Evide njanum poyitt undee kidilam annuu

  • @sreejithvp2512
    @sreejithvp25122 жыл бұрын

    Ippm poricha meeninte vilayil cheriya mattam okke und....

  • @aryaKrishnat
    @aryaKrishnat2 жыл бұрын

    Adipoli

  • @Kargilsuvarna4848
    @Kargilsuvarna48482 жыл бұрын

    Tasting tym lag aahn

  • @nimnau9617
    @nimnau9617 Жыл бұрын

    Super ayirunnu👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻😋😋😋😋

  • @abdulnasarabdulnasar4899
    @abdulnasarabdulnasar48992 жыл бұрын

    കഴുത്ത് അറവ് നടത്താത്ത , നല്ല ഒരു ഹോട്ടൽ 👌👌

  • @amalkrishna1335
    @amalkrishna13352 жыл бұрын

    Bill atharyayi onne parayo

  • @rajeshpochappan1264
    @rajeshpochappan1264 Жыл бұрын

    സൂപ്പർ 🌹👍

  • @fasalmj4339
    @fasalmj43392 жыл бұрын

    സൂപ്പർ

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️

  • @Spk7711
    @Spk77112 жыл бұрын

    Enthanu babuettaa😀

  • @posso941
    @posso9412 жыл бұрын

    Hlo Chet suganu pine yndaknd veshesham

  • @TripCompany

    @TripCompany

    2 жыл бұрын

    ❤️🤘🏻

  • @johnjoseph6697
    @johnjoseph66972 жыл бұрын

    ഈ ayakoora യും നെയ്മീനും ഒന്നാണോ

  • @alimedia_official

    @alimedia_official

    2 жыл бұрын

    അതെ , ഒന്നാണ്

  • @muhammedaslamkp8601

    @muhammedaslamkp8601

    2 жыл бұрын

    Yes

  • @nasarnasar2075

    @nasarnasar2075

    2 жыл бұрын

    Vityasthamaan ivide calicatil

  • @akshayradhakrishnan6254

    @akshayradhakrishnan6254

    2 жыл бұрын

    Elladthum onnalla

  • @666tauseef

    @666tauseef

    2 жыл бұрын

    അല്ല , അയക്കൂറ ഇംഗ്ലീഷിൽ King Fish ആണ് നെയ്മിൻ ഇംഗ്ലീഷിൽ Seer Fish ആണ് രണ്ടും കാഴ്ച്ചയ്ക്കു ഒരു പോലെ ഇരിക്കും. കിംഗ്ഫിഷിനു നെയ്യ് കുറവാണ്. Seer Fish നു നല്ല നെയ്യും അതുകൊണ്ട് രുചിയും വ്യത്യാസമാണ്.

  • @rajeeshcherukarapuggthehiy211
    @rajeeshcherukarapuggthehiy2112 жыл бұрын

    Nalla oil thanne edukkuvan parayanam

  • @kkkr749
    @kkkr7492 жыл бұрын

    കൂടെ ഉള്ളത് foodie mallu Kozhikode ആണോ?

  • @TripCompany

    @TripCompany

    2 жыл бұрын

    Yes

  • @sachisachi3819
    @sachisachi38192 жыл бұрын

    Super subeesh

  • @jaseemtopntop7570
    @jaseemtopntop75702 жыл бұрын

    കച്ചവടം പിടിച്ചെടുക്കാനുള്ള വില കുറവായിരുന്നു എന്ന് തോന്നുന്നു ഇന്ന് ആയികോറക്ക്‌ അവർ 120 രൂപയാണ് ബില്ല് ഇട്ടതു അതായതു വീഡിയോയിൽ പറയുന്നതിന്റെ ഇരട്ടി

  • @Vava15802

    @Vava15802

    Жыл бұрын

    മീനിന് നിന്റെ നാട്ടിൽ എപ്പോളും ഒരേ വിലയാണോ???

  • @mohammedishakcp2212
    @mohammedishakcp22122 жыл бұрын

    കട്ട് കുതിര 😂 poli

  • @TripCompany

    @TripCompany

    2 жыл бұрын

    😝

  • @payaspayas.1346
    @payaspayas.13462 жыл бұрын

    Sunday open ano

  • @ummuhabeeb7686
    @ummuhabeeb76862 ай бұрын

    സുഹൃത്തെ എത്ര മണി വരെയും ഉണ്ടാകും

  • @vipinsworld3591
    @vipinsworld35912 жыл бұрын

    😋😋😋😋😋😋😋😋

  • @TripCompany

    @TripCompany

    2 жыл бұрын

    🤘🏻🤘🏻

  • @bineeshwithyou2640
    @bineeshwithyou26405 ай бұрын

    ഇന്ന് ഞാനും കൂട്ടുകാരനും കൂടി ഇവിടെ പോയി ആവോലി ചോദിച്ചപ്പോൾ വറുത്ത് കൊണ്ടിരുന്ന ഏതോ പകുതി വെന്ത മീനുമായി വന്നു... മോശം അനുഭവം ആയിരുന്നു. ആദ്യം രണ്ട് അയിക്കോറ പൊരിച്ചത് കഴിച്ചു. പക്ഷേ ആവോലി എന്ന് പറഞ്ഞ് തന്നത് മറ്റേതോ മീൻ ആണ്... ഊണും അയിക്കോറയും നന്നായിരുന്നു. ഊൺ ഒരാൾക്ക് ₹50 അയിക്കോറ കഷ്ണം ഒരെണ്ണം ₹150 . ആവോലി എന്ന് പറഞ്ഞ് പറ്റിച്ച ഏതോ കഷണം മീൻ ₹150... പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും...😢

  • @muneer.p632
    @muneer.p6322 жыл бұрын

    👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @abdulnasarabdulnasar4899
    @abdulnasarabdulnasar48992 жыл бұрын

    അവിടെ 60 രൂപക്ക് കിട്ടുന്ന മീനൊക്കെ,, കുറച്ചു അപ്പുറത്ത് കടലുണ്ടിയിലെ ബാലേട്ടന്റെ അറവ് ഹോട്ടലിൽ 500 രൂപയാണ് വില 🥵

  • @jishadkk8131

    @jishadkk8131

    2 жыл бұрын

    Yes

  • @rasheedrasheed771

    @rasheedrasheed771

    2 ай бұрын

    വാസ്തവം

  • @subinbalagram3127
    @subinbalagram31272 жыл бұрын

    ❤️

  • @TripCompany

    @TripCompany

    2 жыл бұрын

    😅

  • @abhilashkj9277
    @abhilashkj92772 жыл бұрын

    Nothing but 🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤🤤👌

  • @sandeep-kc6uc
    @sandeep-kc6uc2 жыл бұрын

    🖤🖤

  • @abdulbakhi3423
    @abdulbakhi34232 жыл бұрын

    Anas bro kooude vannavarkum fish kodukk

  • @TripCompany

    @TripCompany

    2 жыл бұрын

    Koode vannavar enne pidichu thinnathath bhagyam🤣

  • @ajmalkhanbadarudeen187
    @ajmalkhanbadarudeen1872 жыл бұрын

    മീൻ ഇപ്പൊൾ കിട്ടാത്തത് കൊണ്ടാകും... അയ്ക്കൂറാ ഇപ്പൊൾ 120 രൂപ ആണ് വലിയ മാന്തയും 120 രൂപ ആണ്... കേദർ 60 രൂപ ഉള്ളൂ

  • @hungryspot7914
    @hungryspot79142 жыл бұрын

    നങ്ക് ന്നു പറയും ശെരിയാണ്

  • @shbckdptb
    @shbckdptb2 жыл бұрын

    മാന്ത...... ൾ 😅

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny7 ай бұрын

    soukaryam kurava panikkarum

  • @jayanjayan4646
    @jayanjayan4646 Жыл бұрын

    വീഡിയോ എടുക്കാൻ അണ്ണൻ തന്നത് ആണ് അണ്ണൻ തിന്ന്

  • @payaspayas.1346
    @payaspayas.13462 жыл бұрын

    ഞായർ കട തുറക്കുമോ

  • @hungryspot7914
    @hungryspot79142 жыл бұрын

    പപ്പൻസ് എന്തുവ

  • @babukvkdy

    @babukvkdy

    2 жыл бұрын

    Mahi mahi fish

  • @ShyamKumar-hk5uj
    @ShyamKumar-hk5uj2 жыл бұрын

    ʙɪɢ ꜰᴀɴ

  • @jishnuraghu
    @jishnuraghu Жыл бұрын

    ഞാൻ പോയിരുന്നു ഇവിടെ ... ഫുഡിനെക്കാൾ ഇഷ്ടപെട്ടത് മോനും അമ്മയും തമ്മിലുള്ള വർത്തമാനം ആണ് ... രണ്ടു നല്ല മനുഷ്യർ

  • @Aamichu-m6w
    @Aamichu-m6w2 жыл бұрын

    അസ്സലാമു അലൈകും

  • @althafalthaf429

    @althafalthaf429

    2 жыл бұрын

    Va allaikum mussalaam

  • @Aamichu-m6w

    @Aamichu-m6w

    2 жыл бұрын

    @@althafalthaf429 🙄🤩

  • @TripCompany

    @TripCompany

    2 жыл бұрын

    Walaikum assalam

  • @fasalmj4339
    @fasalmj43392 жыл бұрын

    അനസ്ക്കാ....

  • @TripCompany

    @TripCompany

    2 жыл бұрын

    😅

  • @ashrafpadayan7823
    @ashrafpadayan78232 жыл бұрын

    ബേപ്പൂർ കോഴിക്കോട് നിന്നും കുറച്ച് ദൂരെയല്ലേ സിറ്റിയിൽ വരുന്നവർ അങ്ങോട്ട് പോകില്ല

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    Жыл бұрын

    10 km

  • @siyadpp7504
    @siyadpp75042 жыл бұрын

    ഇന്ന് പോയി തിരക്ക് കാരണം തിരുച്ചു പോയി 😏😏😏😏

  • @TripCompany

    @TripCompany

    2 жыл бұрын

    🤷🏻‍♂️

  • @siyadpp7504

    @siyadpp7504

    2 жыл бұрын

    @@TripCompany 🤩

  • @arshadzay
    @arshadzay2 жыл бұрын

    Location korchoodi vishadamaaki prayaam

  • @najeebkariyadan5148

    @najeebkariyadan5148

    2 жыл бұрын

    Gmap location ind description il

  • @subinsurendren820

    @subinsurendren820

    2 жыл бұрын

    @@arshadzay അതാണ് എന്റെയും സംശയം 😂😂

  • @TripCompany

    @TripCompany

    2 жыл бұрын

    Check description for Location link

  • @jitheeshathmikaprithwikap7367

    @jitheeshathmikaprithwikap7367

    2 жыл бұрын

    അതായത് ബേപ്പൂര് നിന്നും ഫറോക്ക് പോകുന്ന റോഡ് അതിൻെറ പേര് ആണ് BC റോഡ് B for beypore C for Cheruvannur ഈ റോഡിൽ മാവിൻചുവട് എന്ന സ്ഥലത്ത് ok

  • @shanavasiceland3288
    @shanavasiceland32885 ай бұрын

    ഒരു രുചിയുമില്ല. മാന്തൽ വളെരെ മോശം. ലിസി ഹോട്ടലിൽ ഒന്ന് പോയി കഴിക്ക്. ട്രിപ്പ്‌ കമ്പനി മൂഞ്ചിച്ചു.

  • @asharafku7632
    @asharafku76322 жыл бұрын

    'പോയി ഫുഡ് അടിക്കുക യൂറ്റൂബിൽ നിന്നുള്ള കാശ് അടിക്കുക ' ഇടക്ക് ചളി അടിക്കുക

  • @TripCompany

    @TripCompany

    2 жыл бұрын

    😜😜

  • @ranjithranji8995
    @ranjithranji89952 жыл бұрын

    Super

Келесі