കോഴിക്കോട് കുറ്റിച്ചിറയിലെ പതിവിനു വിവരീതമായ ഒരു സ്ഥലം. Thashkant | Trip Company Vlog

കുറ്റിച്ചിറയിലെ താഷ്കന്റ് ഹോട്ടലിൽ കിടിലൻ ബിരിയാണി കിട്ടും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ചാമ്പ്യൻ ഹോട്ടലിലെയും എടേലെ ഹോട്ടലിലെയും ഇടയിൽകിടക്കുന്ന ഹോട്ടലിനു ഈ ഒരു ഗുണം കിട്ടാതിരിക്കുമോ
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
-Anas P Ahammed
+91 9072060040 (WhatsApp Only)
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompany_Kerala
email: TripCompany.Kerala@gmail.com

Пікірлер: 53

  • @akhilpradeep3676
    @akhilpradeep36762 жыл бұрын

    Pin bro😁

  • @riyaskk4428
    @riyaskk44282 жыл бұрын

    കോഴിക്കോട് വെസ്റ്റ് ഹിൽ ചുങ്കം അലങ്കാർ ഹോട്ടൽ നല്ല അടിപൊളി ബിരിയാണി കിട്ടും അവിടെ ഒരു ദിവസം വരണം ബ്രോ

  • @abdulshafeek4337
    @abdulshafeek43372 жыл бұрын

    ഫുഡിൽ നമ്മുടെ കോഴിക്കോട്ടുകാർ എന്നും മുന്നിൽ തന്നാ

  • @vajid7318

    @vajid7318

    2 жыл бұрын

    മലപ്പുറം ഒട്ടും പുറകിൽ അല്ല 🤤

  • @shahanashahana7222
    @shahanashahana72222 жыл бұрын

    തിരൂർ ഏഴൂർ റോഡിൽ food castle ഹോട്ടലിലെ chicken dum biriyanni ,bbq ,tawa (adipoliyann) ഒന്നു try cheythnoko

  • @muhammedabdullah9656
    @muhammedabdullah96562 жыл бұрын

    Powlii😍❤️

  • @kenzaAizam
    @kenzaAizam2 жыл бұрын

    സൂപ്പർ 🥰😍

  • @azaadcazaadc2681
    @azaadcazaadc26812 жыл бұрын

    Performance. Super

  • @Faazthetruthseeker
    @Faazthetruthseeker2 жыл бұрын

    ഞാൻ ഇടയ്ക്ക് ഈ ഹോട്ടലിൽ പോവാറുണ്ട്..സൂപ്പർ ബീഫ് ചില്ലി,സൂപ്പർ ചിക്കൻ പാർട്സ് കറി അതിൻ്റെ ഗ്രേവി ഒക്കെ ഒടുക്കത്തെ taste ആണ് . അടിപൊളി ഫുഡാണ്..👍

  • @ayoobkonikkuzhiyil5444
    @ayoobkonikkuzhiyil54442 жыл бұрын

    സൂപ്പർ 👍

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Super

  • @midhunkmi
    @midhunkmi2 жыл бұрын

    അവിടുത്തെ ബീഫ് ചില്ലി അടിപൊളിയാണ്.......

  • @akhilpradeep3676
    @akhilpradeep36762 жыл бұрын

    1st view

  • @bijupodiyan6560

    @bijupodiyan6560

    2 жыл бұрын

    👏👏👌🥰.. SUPER

  • @sivashankaranvt8932
    @sivashankaranvt89322 жыл бұрын

    U r from vch part of pattambi? Pls...

  • @AbdulSamad-sl7er
    @AbdulSamad-sl7er2 жыл бұрын

    You are highlighting fish pappans. Which comes in third group fishes.

  • @shibukockukuttan9832
    @shibukockukuttan98322 жыл бұрын

    നല്ല സഭ്യത 👋👋👋👋 സ്വന്തം വീഡിയോയിക്ക് കമന്റ് ചെയ്ത വ്യൂവർ ഒരുത്തൻ ആയി ♥️♥️♥️♥️ വീണ്ടും കാണുക പ്രോത്സാഹിപ്പിക്കുക 👻👻

  • @MyVault
    @MyVault2 жыл бұрын

    Awesome shots😍 & camera movement is like buttery smooth 👌😍🤩

  • @TripCompany

    @TripCompany

    2 жыл бұрын

    iPhone😝🙏

  • @remeshoman1971
    @remeshoman19712 жыл бұрын

    👍

  • @muneer.p632
    @muneer.p6322 жыл бұрын

    👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️

  • @Kargilsuvarna4848
    @Kargilsuvarna48482 жыл бұрын

    Laag വാഴ വന്നിട്ടുണ്ട്. Not intrested adichu ഓടിച്ചിട്ടുണ്ട് 🤭

  • @ajmaljamal2856
    @ajmaljamal28562 жыл бұрын

    management പുതിയതായിരിക്കാം. 30 കൊല്ലം മുമ്പ് tashkent hotel ൽ നിന്ന് 10 രൂപക്ക് ബീഫ് ബിരിയാണി കഴിച്ചതായി ഓർക്കുന്നു.

  • @noufalekarool2607

    @noufalekarool2607

    2 жыл бұрын

    30 കൊല്ലം മുന്നേ 10 rs ആയിരുന്നോ 🤔

  • @anithaks6690

    @anithaks6690

    2 жыл бұрын

    @@noufalekarool2607 അന്ന് 50rs ആയിരുന്നു കൂലി

  • @shibinsic
    @shibinsic2 жыл бұрын

    Enathanu pappans adhymayitt kelkkanu

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny4 ай бұрын

    avide ee hotele oyivulloo pavam njan alojikkarund ee hoteline kuricharum review oarayunillalo

  • @vishnutkclt
    @vishnutkclt Жыл бұрын

    ✌️✌️✌️✌️

  • @sanal763
    @sanal7632 жыл бұрын

    Bro videokku entho clarity kuravu thonnikkunnu. Title nokkumbol nalla colour undu, video open cheyyumbol clarity low.

  • @sanal763

    @sanal763

    2 жыл бұрын

    Ithippol kurachaayennu thonnunnu

  • @vishnu5482

    @vishnu5482

    2 жыл бұрын

    144p ittanno kande 🙂

  • @TripCompany

    @TripCompany

    2 жыл бұрын

    It's old one. Ippozhazhe video okk ayi kaanum. HDR aayirunnu problem

  • @abdurazack1679
    @abdurazack16792 жыл бұрын

    Tashkent hotel .,Opp Koyassan shop., Kuttichira., kozhikode.- 1.👍

  • @TripCompany

    @TripCompany

    2 жыл бұрын

    😅😅

  • @beevithanghal5908
    @beevithanghal59082 жыл бұрын

    Thittakareee,,

  • @atuljkamble8155
    @atuljkamble81552 жыл бұрын

    Mention the price of all foods

  • @atuljkamble8155

    @atuljkamble8155

    2 жыл бұрын

    Thanks

  • @krishnakkkappu2939
    @krishnakkkappu29392 жыл бұрын

    Foodi mallu subscriber aanu njan avane ippo aanu njan kandath

  • @TripCompany

    @TripCompany

    2 жыл бұрын

    😅

  • @prajoshsp8628
    @prajoshsp86282 жыл бұрын

    Variety name anallo

  • @muhammedalich3564
    @muhammedalich35642 жыл бұрын

    Onnu.kolastron nokunnad nalladanu

  • @rijogeorge22688
    @rijogeorge226882 жыл бұрын

    Papanso?

  • @faijasfaijasizzaemi310

    @faijasfaijasizzaemi310

    2 жыл бұрын

    മീനിൻ്റെ പേരാണ്

  • @anandubahuleyan671
    @anandubahuleyan6712 жыл бұрын

    പപ്പൻസ് അത് ഏതു മീൻ

  • @bineshparu5389

    @bineshparu5389

    2 жыл бұрын

    Mahi mahi

  • @TripCompany

    @TripCompany

    2 жыл бұрын

    Mahi mahi fish

  • @rraamuco
    @rraamuco2 жыл бұрын

    Beef varattee,😃😃😃

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny4 ай бұрын

    edayile hotelonnum onnum alla veruthe peru enth beef cherumani kadaka polathe beefulgramathil adipoli beef und avre kavachvekkan kayilla ente natil und ameerinte thattukada onnonnara beefa athonnum review illa ith ale kootan vendi review

  • @shajunk3762
    @shajunk37622 жыл бұрын

    Aiwaonnunirtho

  • @TripCompany

    @TripCompany

    2 жыл бұрын

    Nirthi. Ini next video yil ullu...😜 Ath ariyathe varunnathaa

  • @ragnar5278
    @ragnar52782 жыл бұрын

    1st view pin cheyo

  • @rahimann317
    @rahimann3172 жыл бұрын

    അനസ് ന്റെ ഹെയർ കട്ട്‌ തല്ലിപ്പൊളി. അനിശ്ൽസ്മികം. ബീഫ് വരട്ടെ അയിന്റെ ഉള്ളിന്നു എന്ന ഡയലോഗ് മോശം..

Келесі