No video

ഉപ്പു മുഞ്ചിയും അക്കമ്മയുടെ മീൻ രുചികളും | Hotel Akkamakka + Janatha Lunch Home Mangalore

Oldest restaurant in Mangalore? Once again we are in Mangalore with Mangalore seafood delicacies. This time we were in Akkammakkas Meals House and Janatha Lunch Home. Akkammakkas restaurant is popular as one of the oldest restaurant's in Mangalore. ഇപ്രാവശ്യത്തെ യാത്രയിൽ മംഗലാപുരത്തെ പഴയകാല ഹോട്ടലുകളിൽ ഒന്നായ അക്കമാക്ക ഹോട്ടലിൽ മാർട്ടിന്റെ ഒപ്പം പോയി. ഒരു പഴയ വീടിന്റെ ചായ്പ് പോലെ തോന്നിക്കും ഈ ഹോട്ടൽ. ഒരു വീട് തന്നെ ആണ് അക്കമക്ക ഹോട്ടൽ. ഇവിടെ ഞങ്ങൾ മീൻ പൊരിച്ചത് കൂട്ടി ഒരു നാടൻ മംഗലാപുരം ഊണ് രുചിച്ചു. അടുത്ത ദിവസം പോയത് നമ്മുടെ കൂട്ടുകാർ പറഞ്ഞ മറ്റൊരു ഹോട്ടലിലേക്കാണ്, ജനത ലഞ്ച് ഹോം. ഇവിടെ പല തരം മീൻ വിഭവങ്ങൾ കൂട്ടി, എനിക്ക് കരി വേപ്പില കൂട്ടി പൊരിച്ച പ്രോൺസും അയക്കൂറ തവയിൽ പൊരിച്ചതും ഒത്തിരി ഇഷ്ടപ്പെട്ടു.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: foodntravel.in/
During our previous visit to Mangalore, we visited many popular seafood restaurants in Mangalore. Our viewers suggested a few to us after that trip. So this time, Martin and I visited those restaurants, Akkamakka, one of the oldest restaurants in Mangalore was the first. According to Martin, Akkamakka is one of the popular restaurants in Mangalore that provides food at affordable rates. As we reached there a little late, we missed out on the prime lunch hours and dishes. Food was simple and tasty.
The next day, we went to Janatha Lunch Home, which is also popular for seafood. Here we tasted more variety, and enjoyed the food. But this was not a budget restaurant.
Please visit our website to know about a few other popular seafood restaurants in Mangalore:
foodntravel.in...
🥣 Today's Food Spot 1: Akkammakkas Meals House, Mangalore 🥣
Location Map: goo.gl/maps/iz...
⚡FNT Ratings for this restaurant⚡
Food: 😊😊😊😊(4.0/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😑(3.9/5)
Accessibility: 😊😊😊😑(3.9/5)
Parking facility: No
Price of food that we tried in this restaurant:
1. Fish meal: Rs. 40.00
2. Mackerel rava fry: Rs. 50.00
3. Sardines rava fry: Rs. 10.00 per piece
4. Mackerel special gazi: Rs. 60.00
5. Kodai rava fry: Rs. 40.00
🥣 Today's Food Spot 2: Janatha Lunch Home, Mangalore 🥣
Location Map: goo.gl/maps/TA...
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊😑(4.1/5)
Ambiance: 😊😊😊😊😑(4.1/5)
Accessibility: 😊😊😊😊😑(4.1/5)
Parking facility: Yes
Price of food that we tried in Janatha Lunch Home - Sea Food Restaurant:
1. Anjal Butter Chili: Rs. 370.00
2. Avoli Masala Roast: Rs. 400.00
3. Anjal Tawa Fry: Rs. 320.00
4. Prawns Kadi Patha: Rs. 300.00
5. Nangu Uppumoonchi: Rs. 230.00
6. Fish Thali: Rs. 50.00
Contact number: 9008618888
Janatha lunch home is not a budget restaurant, but their food was nice and yummy.
Timestamps:
0:00 Teaser
0:44 Milagres church Mangalore
1:50 Akkamakka Hotel
2:32 Kitchen at Akkamakka
3:48 Masala grinding stone
4:47 Lunch time
8:18 Special Gazi
9:52 Kodai fish fry
10:38 Janatha Lunch Home
13:49 Prawns curry leaves roast
16:00 Aykoora tawa fry
18:02 Uppumunji
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 442

  • @hk-dt5vj
    @hk-dt5vj2 жыл бұрын

    Ebin bro u r great ♥️... മറ്റു തല്ലി പൊളി ചാനൽസിന് കിട്ടുന്ന വ്യൂസ് നിങ്ങള്ക്ക് കിട്ടുന്നില്ലന്നുള്ള വിഷമമേ ഉള്ളൂ... U r really underrated... Anyway നമ്മൾ എപ്പോഴും കൂടെ കാണും

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for your love and support.. Ithu mathi.. Ithalle vendath.. Thanks a lot dear ❤️

  • @arunvrvr1

    @arunvrvr1

    2 жыл бұрын

    Athu sathyam....he deserves a lottttt for his efforts and presentation..... Mallus nu innum neram veluthitilla...aare support cheyyano ,,athu cheyyilla.....

  • @jojiiype8546

    @jojiiype8546

    2 жыл бұрын

    Totally agree...

  • @nairsadasivan

    @nairsadasivan

    Жыл бұрын

    പുളി മൂഞ്ചി ഹാടാദകർഷിച്ചു 😂😂

  • @suchitrajaneesh1811
    @suchitrajaneesh18112 жыл бұрын

    ഇന്ന് നേരത്തെ ആണല്ലോ. ഇത് കണ്ടു കൊണ്ട് food കഴിക്കുന്ന ഞാൻ 🤪. കൊതിപ്പിച്ചു 🤤🤤🤤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️🤗

  • @anjali-fl4tv

    @anjali-fl4tv

    2 жыл бұрын

    ഞാനും മോളും അങ്ങനെ ആണ്

  • @swin141

    @swin141

    2 жыл бұрын

    Me to

  • @vocallocus7660

    @vocallocus7660

    2 жыл бұрын

    @@FoodNTravel kairali hotel il poikoode

  • @khristydivinechild2626
    @khristydivinechild26262 жыл бұрын

    ഊണിനു മുൻപേ സ്വാദിഷ്ഠമായ വിഭവം ആയി എബിൻ ചേട്ടൻ എത്തി ❤️❤️❤️❤️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @archanasarath5728
    @archanasarath57282 жыл бұрын

    മാർട്ടിൻ ചേട്ടൻ സൂപ്പർ നന്നായിട്ട് സംസാരിക്കുന്നു... നേരത്തെ ഞാൻ പറഞ്ഞിട്ടുണ്ട് എബിൻചേട്ടന്റെ table manners പൊളിയാട്ടോ 😊😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് അർച്ചന ☺️☺️

  • @rajeeshrajee1769
    @rajeeshrajee17692 жыл бұрын

    വീഡിയോ length എത്ര കൂടിയാലും കുഴപ്പമില്ല ഫുൾ കാണും 👍👍മംഗലാപുരം രുചികൾ അടിപൊളി...

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much ❤️

  • @remyaaneesh2691
    @remyaaneesh26912 жыл бұрын

    കഴിക്കാൻ ഭക്ഷണം എടുത്തപ്പോൾ ദാ.....ഇഷ്ടംപോലെ ഐറ്റംസ് 🤪🤪🤪🤪👌👌👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄👍👍

  • @Thoibu
    @Thoibu2 жыл бұрын

    എബിൻ ചേട്ടന് നല്ല ചേർച്ചയുള്ള ആളാണ് മാർട്ടിൻ ചേട്ടൻ...😍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @sreeraghec1127
    @sreeraghec11272 жыл бұрын

    സൂപ്പർ എബിൻചേട്ടാ 👍🏻❤..എന്റെ ഇഷ്ടപ്പെട്ട ഫുഡ്ഡ്ആണ് സീഫുഡ് മീൽസ്. ♥️.. എന്ന്,മീനില്ലാതെ ഊണ് കഴിക്കാത്ത ഞാൻ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @vivekgg243
    @vivekgg2432 жыл бұрын

    Superb episode ebbin bro 👍👍 fish dishes variety aayittundu.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍

  • @tomsunplugs4968
    @tomsunplugs49682 жыл бұрын

    Ith കണ്ടു വെറും ചോറു കരിച്ചാലും അതിന്റെ രുചി മനസ്സിൽ കൊത്തും 😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    വളരെ സന്തോഷം 😍😍

  • @minku2008
    @minku20082 жыл бұрын

    Mangalorean cuisines are the best I have ever tasted especially their sea food varieties …😋Superb Ebin bro !

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Minku 😍😍

  • @vivekraj6353
    @vivekraj63532 жыл бұрын

    Ingane ulla restuarant okke parichayapeduthunnathil orupad santhosham ,Ebin Chettan Uyir❣️ keep going ebin chetta💪💪💪

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much Vivek 🤗

  • @krupsanamamma
    @krupsanamamma2 жыл бұрын

    രാവിലെ എഴുന്നേറ്റ് പെട്ടന്ന് വീഡിയോ ടൈറ്റിൽ വായിച്ചപ്പോ .. 🥴

  • @shabarip2940
    @shabarip29402 жыл бұрын

    Variety..sea food അടിപൊളി.. Bro വീഡിയോ 👏👏👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ഡിയർ 🤗

  • @nikhilaravind8871
    @nikhilaravind88712 жыл бұрын

    Ennum variety rujigal,,, adhanu ebbin chettan 🥳❤️😘👍👍👍👏👌👌👌 all the best ebbin chetta 🥳👌👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nikhil 😍

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഇന്ന് നേരത്തെ ആണല്ലോ എബിൻ ചേട്ടാ 👌 എന്നാലും സന്തോഷം 😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    സമയം ഒന്ന് മാറ്റി നോക്കിയതാണ് ☺️

  • @johnraju5756
    @johnraju57562 жыл бұрын

    എബിൻ ചേട്ടാ ചേട്ടൻറെ വീഡിയോ നീളമെത്ര കൂടിയാലും ഞാൻ അതു മൊത്തവും കാണും ചേട്ടനെയും ചേട്ടൻറെ വീഡിയോയും ഒരുപാട് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാൾ ആന്ന് ഞാൻ ചേട്ടാ നെറ്റ് ഇടയ്ക്കിടയ്ക്ക് വന്നു പോകും ആ ഒരു കുഴപ്പമേ ഉള്ളൂ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ ഒന്നും പറയാനില്ല വേറെ ലെവൽ💕💕💕💕💕💕💕💕💕💕

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ജോൺ.. ഒത്തിരി സന്തോഷം.. എന്നും ഇതുപോലെ സപ്പോർട്ട് ചെയ്തു കൂടെ ഉണ്ടാവണം 😍❤️

  • @lijojosephkarimundackal.
    @lijojosephkarimundackal.2 жыл бұрын

    എബിൻ ചേട്ടൻ.....എല്ലാ വീഡിയോസും കാണാറുണ്ട്...നല്ല അവതരണം, മടുപ്പിക്കൽ ഇല്ല, കാസർഗോട് വീഡിയോസ് ഒക്കെ കണ്ടപ്പോൾ സന്തോഷം തോന്നി,സ്വന്തം നാട് പ്രവാസത്തിൽ ഇരിക്കുന്ന ഞങ്ങൾക്ക് കാണുമ്പോൾ വളരെ സന്തോഷം .. വീഡിയോ lenght ആയാലും കുഴപ്പമില്ല .കാണും🥰🥰🥰🥰നന്മകൾ നേരുന്നു

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ലിജോ.. വളരെ സന്തോഷം.. 😍❤️

  • @aaronbinu1749
    @aaronbinu17492 жыл бұрын

    Ebin bro ippole vdo kandal uchakku chorunnumbol enthu kanum njan 💕💕from Kuwait

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😄😄👍

  • @Alpha90200
    @Alpha902002 жыл бұрын

    Lunch timil തന്നെ വീഡിയോ വന്നല്ലോ സമയം മാറിയോ. Fish ഐറ്റംസ് എല്ലാം പൊളി 😋 വീഡിയോ super😍🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ആൽഫ.. സൺ‌ഡേ ഈ ടൈം ആക്കി നോക്കുന്നതാണ് ☺️

  • @Alpha90200

    @Alpha90200

    2 жыл бұрын

    @@FoodNTravel 🥰😍

  • @mayeeshabyju4393
    @mayeeshabyju43932 жыл бұрын

    സമയം മാറിയാലും ഞങ്ങൾ കണ്ടുട്ടോ, എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ❤️

  • @Raneshize
    @Raneshize2 жыл бұрын

    Mangalore is not just a city it’s an emotion

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍😍👍

  • @mikkiAndMom
    @mikkiAndMom2 жыл бұрын

    Missing Mangalore 😔 bro try to have chiken kabab from Mangalore street, it's very delicious 🤤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Will try next time 👍👍

  • @akashh1314
    @akashh13142 жыл бұрын

    സൺ‌ഡേ സ്പെഷ്യൽ ആണോ നേരത്തെ ആണല്ലോ 🔥♥️ ചോറും മീൻ വിഭവങ്ങളും 🤎 🤍എബിൻ ചേട്ടൻ ♥️

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Athe Sunday special aanu ☺️☺️

  • @Abcmalabar
    @Abcmalabar2 жыл бұрын

    When I went to Mangalore in 1975,I ate lunch at Deewar Bar & Restaurant, which was located near the old Hampankatta bus stand.The Kerala style meal and Bangude fry was superb.Last year I revisited this city, however, I could not find that restaurant anywhere in that area. Finally, an auto driver took me to Janatha restaurant. I really enjoyed the delicious food they served there.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you so much for sharing your experience 😍👍

  • @syjarosh2447
    @syjarosh24472 жыл бұрын

    മീനും ഇലയിൽ vilabiya ഫുഡ്ഉം അടിപൊളി ale👍👍👍👍👍👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Yes.. Adipoli aanu 👍👍

  • @archangelajith.
    @archangelajith.2 жыл бұрын

    Back to Mangalore again !! 😀തേങ്ങ അരച്ച അയലക്കറി & Prawns ! Uff !! 🔥. 👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Ajith

  • @bijuravi8522
    @bijuravi85222 жыл бұрын

    Variety ഫുഡ് ആണല്ലോ..💕💕💕👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you ☺️🤗

  • @sajeebcssajeebcs1444
    @sajeebcssajeebcs14442 жыл бұрын

    Super 💗💗💗💗💗💗 നല്ല വീഡിയോ എബിൻ ചേട്ടാ കലക്കി👌👌👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 💖💖

  • @rensidev8637
    @rensidev86372 жыл бұрын

    മുഞ്ചി എന്നായിരുന്നല്ലേ.. ഞാന്‍ കരുതി.. 🤭🤭.. പക്ഷേ സംഗതി കിടു 👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️

  • @anuroopvithura2022
    @anuroopvithura2022 Жыл бұрын

    Ebin chetta ningal biriyani ayalum seafood ayalum sadhya ayalum videokku keman food n travel thanne

  • @FoodNTravel

    @FoodNTravel

    Жыл бұрын

    Thank you for this affectionate words😍😍

  • @abdulrahima1321
    @abdulrahima13212 жыл бұрын

    എ ബിൻ ചേട്ട ഉഗ്രൻ ഒരു രക്ഷ യും ഇല്ല സുഖം ആണോ ❤️❤️❤️❤️👍👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    സുഖമായിരിക്കുന്നു ബ്രോ.. താങ്ക്യൂ ❤️

  • @GIB77
    @GIB772 жыл бұрын

    Ebbin ചേട്ടാ 20 മിനിറ്റ് ഉള്ള വീഡിയോ ആണെങ്കിലും ഞങ്ങൾ കണ്ടോളാം. പിന്നെ ഇപ്പോൾ കൂടെ വീഡിയോയിൽ ഉള്ള ആളുടെ food review നല്ലതാണ്. പുള്ളിക്ക് നല്ല രീതിയിൽ രുചി യുടെ അഭിപ്രായം പറയാൻ കഴിയുന്നുണ്ട്.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nila.. Thank you so much for your love and support.. 😍 Martin pinne poliyalle 😍😍

  • @sudhaevans5752
    @sudhaevans57522 жыл бұрын

    Very good brother manglor ruchi is super especially your positive talk is give us too energetic. Well done brother keep it up 👌👌👌👌👌👌👌👌😍😍😍😍😍😍😍😍😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sudha 😍😍

  • @apexpredator7886
    @apexpredator78862 жыл бұрын

    ഇതെന്താ ebin ചേട്ടാ ee time il, 😀😀

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Sunday time onnu maattippidichu nokkiyathanu ☺️

  • @ushak3081
    @ushak30812 жыл бұрын

    Yummy and tasty 😋anennu thonunnu Hai Ebin bro Sugalle 🙏🙏🙏 Super Vedio fish dishes 😋 Lot's of love from Qatar 🇶🇦♥💖❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Usha 😍

  • @eswarynair2736
    @eswarynair27362 жыл бұрын

    ഐകൂറ ചട്ടിയിൽ ഫ്രൈ ആകുന്നതുകണ്ടപ്പോഴേ രുചി തോന്നി

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    അടിപൊളി ആയിരുന്നു.. 😍👌👌

  • @shafeelam3444
    @shafeelam34442 жыл бұрын

    Rava fish fry കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് അത് ebin ചേട്ടൻ ചെയ്തപ്പോൾ പിന്നേം സൂപ്പർ ആയി 😂

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് ഷഫീല 😍😍

  • @anishbharathan2014
    @anishbharathan20142 жыл бұрын

    Ebbin bro with Martin Super videos Super Tastes 💕💕👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Anish 💕

  • @manesh.R1984
    @manesh.R19842 жыл бұрын

    കൊള്ളാം, അടിപൊളി 😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Manesh

  • @krishnaprasadvp2737
    @krishnaprasadvp27372 жыл бұрын

    Chunk Ebbin chettooooooooo❤️❤️videos always kiduuuu (All kerala food N travel fans)

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Krishnaprasad 🤗🤗

  • @nishadbasheer7154
    @nishadbasheer71542 жыл бұрын

    Ebin chettan aa mathi kashnam enn parayanadh kelkkan Nalla rasam... Chor kayikkan thonnunnu. Pinne chettan fish items kayikkunna vdos kaanunna dhan enk koodudhal ishttam🐟😋😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🥰🥰

  • @deepup5926
    @deepup59262 жыл бұрын

    Super Ebin chetta

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Deepu 🤗

  • @nishadnishad2201
    @nishadnishad22012 жыл бұрын

    എബിൻ ചേട്ടൻ ഫാൻസ്‌ കമോൺ 👍🏼

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍

  • @ajith385
    @ajith3852 жыл бұрын

    Superb ebin chetta🤗🤗

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks und Unni 😍

  • @NachozWorld
    @NachozWorld2 жыл бұрын

    Enthokke undayalum ayakoora fry onn Vere thanneya allee😋 ningal kazhikunnath kanumbo thanne kothiyavnuttooo super aaytund👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nachoz World 😍 Ayakoora adipoli aayirunnu 👌👌

  • @sanithasanu4872
    @sanithasanu48722 жыл бұрын

    Innu video nerathe aanallo nannayittundu ebinchetta prons superb

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍😍

  • @roshanklr2469
    @roshanklr24692 жыл бұрын

    Wow🤤🤤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @manojnattunilam1487
    @manojnattunilam14872 жыл бұрын

    Meen vibhavangal kalakki, veendum mangalore 👍👍👍Hai Martin 👋👋👋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Manoj 🤗🤗

  • @vishwanathk9265
    @vishwanathk92652 жыл бұрын

    Its mouth watering ebbin &kingfishers super have a nice day 1😢😢😢👍👍👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Viswanath 😍

  • @haneeshnaduvath6965
    @haneeshnaduvath69652 жыл бұрын

    Mangloor thulu jasthi I loved mangaloor

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍

  • @bbnps1
    @bbnps12 жыл бұрын

    Nice video, Pork curry with Sannas is one of the best compination of Mangalore, you can try once.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    True... we had videos earlier on it.

  • @bbnps1

    @bbnps1

    2 жыл бұрын

    @@FoodNTravel I am really missing Mangalore dishes. Got an opportunity to refresh the mangalore dish memmories.

  • @vigneshkrs7249
    @vigneshkrs72492 жыл бұрын

    എബിൻ ചേട്ടാ അടിപൊളി 🤤🤤😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് വിഘ്‌നേഷ് 🤗

  • @donageorge9464
    @donageorge94642 жыл бұрын

    Aha Mangalapuram ethio Oro sthalath chellumpozhum oro alakar undalle sahayikkan Ath nallatha Anyway adipoly video

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Dona.. Ellayidathum namukk suhruthukkal undanne ☺️🤗

  • @nisampulikottilvella2777
    @nisampulikottilvella27772 жыл бұрын

    + അവിടെ - ആയി ചേട്ടാ അതിനാൽ ആണ് ഉപ്പ് മൂഞ്ചി എന്ന പേര് ഫുഡ്‌ സൂപ്പർ *****👍 പേരിൽ *-🥰👍👍👍👍

  • @manjushamanu4362
    @manjushamanu43622 жыл бұрын

    Wow😍😍Mangaluru 🤩🤩

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍👍

  • @ashif5169
    @ashif51692 жыл бұрын

    ❤️‍🔥🔥🌟🔥❤️‍🔥

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Veriety dishes different taste good food experience 👍💯😋 Good video 👍😍💖

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nijo 💖

  • @chippychippy5473
    @chippychippy54732 жыл бұрын

    Thankalum.. Munpu 🌍 yill allayirinnuvo.... Eppozho evidayo kettathayi oru orma😊😊😊

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Africa yil aayirunnu

  • @ARUNKUMAR_B.TECH-IT
    @ARUNKUMAR_B.TECH-IT2 жыл бұрын

    Wow super and fantastic video

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Rajendran 😍

  • @sreejakarippal1326
    @sreejakarippal13262 жыл бұрын

    മംഗലാപുരത് േപായി കഴിച്ചിട്ടുണ്ട് 🐠

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Ok👍

  • @anilkumaranil6213
    @anilkumaranil62132 жыл бұрын

    സൂപ്പർ. ചോറും മീനും 💖💖💖💖👌👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 💖

  • @sreeramk.n7836
    @sreeramk.n78362 жыл бұрын

    Adipoli video ebbin chetta😻😻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sreeram😍😍

  • @ratheeshr6858
    @ratheeshr68582 жыл бұрын

    Spr chetto poli poli video kiduve verreitty abin chetto 😍👍😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 💖💖

  • @sanjurl8407
    @sanjurl84072 жыл бұрын

    Ebin Chettan 12pm Sunday🤔🤔🤔

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Time onnu maattippidichu ☺️

  • @sopameti741
    @sopameti7412 жыл бұрын

    Fish allam adipoli

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @VinodKumar-vk3oo
    @VinodKumar-vk3oo2 жыл бұрын

    സൂപ്പർ 🥰🌹❤

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് വിനോദ് 🤗

  • @arjunpc3346
    @arjunpc33462 жыл бұрын

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks dear

  • @sajikumar13
    @sajikumar132 жыл бұрын

    Good post

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Saji 🤗🤗

  • @aneeshrk8509
    @aneeshrk85092 жыл бұрын

    Hi ebin chetta pwoli

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Aneesh 😍

  • @sonukpra6695
    @sonukpra66952 жыл бұрын

    Wowww ithum kalaki

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thanks bro 🤗🤗

  • @amruthaak974
    @amruthaak9742 жыл бұрын

    Super video Ebinchetta 👌👌

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Amrutha 😍

  • @praveenpk1985
    @praveenpk19852 жыл бұрын

    Super ebin chettan kasarkkod variety episodes

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Praveen 🤗

  • @dwarakanath1527
    @dwarakanath15272 жыл бұрын

    Ebinji, We had food at Akkmakka and traditional food is good. You should also try Machili restaurant behind Ocean park

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    We already went there and did the video.

  • @dwarakanath1527

    @dwarakanath1527

    2 жыл бұрын

    Oops. Will catch it.

  • @dwarakanath1527

    @dwarakanath1527

    2 жыл бұрын

    Caught it and 😉. My apologies trying to act 😁 forgetting that it's Ebinji. Like trying to jump before Hanuman

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev27242 жыл бұрын

    ഇന്ന് എന്നാ നേരത്തെ. വീഡിയോ പൊളിച്ചു

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ

  • @sujathaprabhakar8043
    @sujathaprabhakar80432 жыл бұрын

    Hi Ebbinchettai all fish items kidu 😋😋😋😋😋

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Sujatha 😍

  • @pradeepkv544
    @pradeepkv5442 жыл бұрын

    പൊളിച്ചു എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Pradeep 😍

  • @anwarsadique9117
    @anwarsadique91172 жыл бұрын

    ചേട്ടായി മുപ്പതു മിനിറ്റ് എടുത്തു കൊളു 😊അടിപൊളി ചേട്ടായി 🥰🥰🥰

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ബ്രോ 😍🤗

  • @ajeshga4594
    @ajeshga45942 жыл бұрын

    👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @andrewakslee6441
    @andrewakslee64412 жыл бұрын

    What..a.sunday..special..brother Machhi...bowl... zabarjest....1 Carry..on...love.. from.. modistan North.. Hindustan

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @beenaboban9403
    @beenaboban94032 жыл бұрын

    Enthina achaya njangle engane kothippikkunne

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    ☺️☺️

  • @jeneeshjoseph5705
    @jeneeshjoseph57052 жыл бұрын

    Chennagide 😍😘

  • @arjunpc3346
    @arjunpc33462 жыл бұрын

    🤗🤗🤗🤗🤗🤗🤗🤗🤗🤗

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🥰

  • @mp2683
    @mp26832 жыл бұрын

    Ebbin chetta, thanks for showing these hidden gems. Be proud of yourself as after opening of lockdown some of the channels are struggling with their content while you are going steady. They have a name for their channel dedicated to certain activity but showing completely different things. Would love to meet you when we visit India.

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    You are most welcome to India...😍 You can contact me through Instagram @foodntraveltv

  • @nibinbiju2224
    @nibinbiju22242 жыл бұрын

    Full video kidu 🥰 🥰🥰🥰👍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Nibin 😍

  • @shli9509
    @shli95092 жыл бұрын

    നിങ്ങൾക്ക് ഈ മീൻ കഷ്ണങ്ങൾ എന്ന് പറഞ്ഞൂടെ.ഈ മാംസം,ദശ എന്ന് പറയുമ്പോൾ ഒരു പൊരുത്തം വരുന്നില്ല.up to you..

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Sorry dear... ഞാൻ പറയുന്ന രീതിയിൽ ഞാൻ പറഞ്ഞോട്ടെ പ്ലീസ്‌ 😊😊

  • @manikandannair4436
    @manikandannair44362 жыл бұрын

    Nalla vibhavangal

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    👍👍👍

  • @Yakshikaavu118
    @Yakshikaavu1182 жыл бұрын

    വളരെ നന്നായിട്ടുണ്ട് എബിൻ ചേട്ട

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 🥰

  • @Yakshikaavu118

    @Yakshikaavu118

    2 жыл бұрын

    @@FoodNTravel എന്റെ ചാനൽ community ടാബിൽ ഇടുമോ

  • @abhijithabhinav9098
    @abhijithabhinav90982 жыл бұрын

    Ebinbro. Ella items um superanallo 🥰😍😍

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Athe.. Adipoli aanu 👍👍

  • @dhanyak1442
    @dhanyak14422 жыл бұрын

    Woow ningal pinne mangalore ethi ale very nice

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Vannirunnu ☺️

  • @simisimi7251
    @simisimi72512 жыл бұрын

    Ebin chettaa super 🤗

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Simi

  • @midhunmidhumidhun1381
    @midhunmidhumidhun13812 жыл бұрын

    വിഡിയോ കാണാൻ കുറച്ചു വൈകിപ്പോയി എബിൻ ചേട്ടാ.ചേട്ടന്റെ വീഡിയോസ് കണ്ടുതീർത്താലേ ഒരു സമാദാനമുള്ളൂ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    താങ്ക്സ് ഉണ്ട് മിഥുൻ.. വളരെ സന്തോഷം 😍❤️

  • @shibumathewbuggy8547
    @shibumathewbuggy85472 жыл бұрын

    Good blessed

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍🤗

  • @anithap9088
    @anithap90882 жыл бұрын

    Don't miss iras fresh kitchen,avatar hotel, curry wok for continental food

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Next time Anitha... I had just a day in my hand.

  • @jacobgeorge3059
    @jacobgeorge30592 жыл бұрын

    ...............God bless you.........

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    😍❤️

  • @amrithkrishnan6209
    @amrithkrishnan62092 жыл бұрын

    nice ebin chettaaaa

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Amrith Krishnan

  • @ummeror9199
    @ummeror91992 жыл бұрын

    Ebin chetta Poli

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you

  • @neethusanthosh5976
    @neethusanthosh59762 жыл бұрын

    Evideyokeya explore cheyune...superb Ebincheta 👏👏👏👏

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you 😍

  • @rjiosasi6779
    @rjiosasi67792 жыл бұрын

    Super

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Thank you Rijo 🤗

  • @Aibuz96
    @Aibuz962 жыл бұрын

    Mnglr ile machali hotel um powliyaane 😻😻

  • @FoodNTravel

    @FoodNTravel

    2 жыл бұрын

    Avide nammal video cheythittundu

Келесі