വൈറ്റ് സിമൻറ് എങ്ങനെ അടിക്കാം white cement painting// painting

വൈറ്റ് സിമൻറ് എങ്ങനെ അടിക്കാം white cement painting// painting

Пікірлер: 17

  • @shabeebsumi9043
    @shabeebsumi904311 ай бұрын

    😊

  • @latheefsLife

    @latheefsLife

    Ай бұрын

    👍❤️

  • @SandhyaSandhya-vt1tl
    @SandhyaSandhya-vt1tl11 ай бұрын

    ❤🎉

  • @latheefsLife

    @latheefsLife

    Ай бұрын

    👍🧡

  • @porinjustheory.
    @porinjustheory.3 ай бұрын

    ഒരു സംശയം ഈ white cement കലക്കി അടിച്ച് കഴിഞ്ഞാൽ ഇത് ഉണങ്ങുമ്പോൾ ഇതിൻ്റെ മേലെ ചാരി നിന്നാൽ പൊടി ആകില്ലെ ?

  • @latheefsLife

    @latheefsLife

    3 ай бұрын

    വൈറ്റ് സിമൻറ് അടിക്കുന്നതിന് മുൻപേ ചുമര് നല്ലതുപോലെ നനക്കണം എന്നിട്ട് വൈറ്റ് സിമൻറ് കലക്കി അടിക്കണം👍

  • @user-fh2rp9mr4x
    @user-fh2rp9mr4x5 ай бұрын

    Nigalk adikkan ariyilla Eganeyalla

  • @latheefsLife

    @latheefsLife

    5 ай бұрын

    മുൻ പരിചയമില്ല പറഞ്ഞത് ശരിയാ 👍😍

  • @abdulsalamkp5330
    @abdulsalamkp53309 ай бұрын

    Rollar Brush കൊണ്ട് അടിക്കാൻ പറ്റുമോ?

  • @latheefsLife

    @latheefsLife

    9 ай бұрын

    വൈറ്റ് സിമൻറ് കലക്കി അടിക്കാൻ പറ്റില്ല വാട്ടർ പെയിൻറ് ആണെങ്കിൽ OK

  • @ethanhunt629

    @ethanhunt629

    8 ай бұрын

    ചുമരിലെ കുഴിയിൽ ഒന്നും cement എത്തില്ല.

  • @user-in6ep1qh7y
    @user-in6ep1qh7yАй бұрын

    പ്ലാസ്റ്ററിങ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞാണ് വൈറ്റ് സിമന്റ്‌ അടിക്കുന്നത്

  • @latheefsLife

    @latheefsLife

    Ай бұрын

    മൂന്നോ നാലോ ദിവസം പ്ലാസ്റ്ററിന് നനക്കണം അതിനുശേഷം നനവോടുകൂടെ വൈറ്റ് സിമെന്റ് അടിക്കുന്നതാണ് നല്ലത്👍

  • @user-cs7un9cb5w
    @user-cs7un9cb5w3 ай бұрын

    Inganeyano white cement adikunnathu 😂😂😂 ariyilla alle

  • @latheefsLife

    @latheefsLife

    3 ай бұрын

    White cement അടിക്കുമ്പോൾ ആരും കുറ്റം പറയുന്നില്ല ഇനി അടുത്ത പ്രാവശ്യം അടിക്കുമ്പോൾ നന്നാക്കി അടിച്ചോളാം 🤣🤣😍

  • @SaSa-iq4ou
    @SaSa-iq4ou2 ай бұрын

    1:1 എന്നതിനേക്കാൾ കൂടാതിരിക്കലാണ് നല്ലത്. വെള്ളം_ സിമൻ്റ് .8 :1 മുതൽ 1:1 വരെയാണ് ഏറ്റവും നല്ലത്.

  • @latheefsLife

    @latheefsLife

    2 ай бұрын

    Thanks 👍

Келесі