White Cement Spray എന്ന ലോക മണ്ടത്തരം. നിങ്ങൾ പെട്ടുപോകാതെ സൂക്ഷിക്കണേ

വെളുത്തിട്ട് പാറിപ്പിക്കാൻ വരുന്ന വൈറ്റ് സിമെന്റ് സ്പ്രൈ

Пікірлер: 18

  • @sanupunalur3684
    @sanupunalur36845 ай бұрын

    അന്നും ഞാൻ ബ്രോയുടെ ഈ വീഡിയോക്ക് സപ്പോർട്ട് ഞാനും കുറെ നാളുകളായി ഈ ഒരു കോപ്പിലെ പരിപാടിയെ എതിർക്കുന്നു, ഇപ്പോഴും എതിർക്കുന്നു, ഇനിയും എതിർക്കും snowsom അടിച്ചു പെയിന്റ് പണി പഠിച്ച ഒരുത്തനും വൈറ്റ്സിമന്റ്‌ spary സപ്പോർട്ട് ചെയ്യില്ല ഞാൻ അതിൽപെടുന്ന ആളാണ്, ഫുൾ സപ്പോർട്ട് ബ്രോ

  • @afsalrainbow

    @afsalrainbow

    5 ай бұрын

    ❤️

  • @afsalrainbow

    @afsalrainbow

    5 ай бұрын

    പഴയ വീഡിയോ കമന്റ്‌ നോക്കൂ ബ്രോ കുറച്ച് വൈറ്റ് സിമന്റ്‌ സ്പ്രേ അടിമകൾ വന്ന് പറയുന്നത് കണ്ടോ 😂😂

  • @suny.s
    @suny.s5 ай бұрын

    നല്ല മറുപടി 😄😄👍🏻👍🏻

  • @user-yp1wl5vj5e
    @user-yp1wl5vj5e27 күн бұрын

    BRUSH ❤

  • @jamsheerv8290
    @jamsheerv82903 ай бұрын

    Sathyam broo

  • @sakariyahamza7136
    @sakariyahamza71365 ай бұрын

    👍🏻👍🏻👍🏻👍🏻

  • @songpeppy3767
    @songpeppy37675 ай бұрын

    White cement spray parajayam thanne aanu njan nerit kand anubavam und😮

  • @afsalrainbow

    @afsalrainbow

    5 ай бұрын

    പക്ഷെ പറഞ്ഞിട്ട് കാര്യമില്ല അനുഭവിച്ചാലേ അറിയൂ ബെള്ത്തിട്ട് പാറുകയല്ലേ 🤦‍♂️

  • @malayalamcheguthangaming7346
    @malayalamcheguthangaming73464 ай бұрын

    S👌👌👌

  • @sadiqueak6840
    @sadiqueak68405 ай бұрын

    ഇപ്പൊ വൈറ്റ് സിമെന്റിനു പകരം സൂര്യ പ്ലസ് എന്നൊരു സാധനം ഉപയോഗിക്കുന്നത് കണ്ടു, അത് നല്ലതാണോ?

  • @afsalrainbow

    @afsalrainbow

    5 ай бұрын

    സത്യത്തിൽ ഏറ്റവും നല്ലത് ചുമരിലേക്ക് നേരിട്ട് സിമന്റ്‌ പ്രൈമർ അടിക്കുന്നതാണ് surya plus ഒക്കെ ഒരു option ആണ് അത്രേ ഉള്ളൂ പ്രോത്സാഹിപ്പിക്കേണ്ട ഒരു item അല്ല ബ്രോ

  • @nidhinkrishna3943
    @nidhinkrishna39435 ай бұрын

    Adipoli ..... ini aarkkanavo rost cheyyande😂

  • @afsalrainbow

    @afsalrainbow

    5 ай бұрын

    😜🙌

  • @RajeevKumar-xr3se
    @RajeevKumar-xr3se2 ай бұрын

    E. Kopu. Arum. Cheyille

  • @ollora.
    @ollora.4 ай бұрын

    സൂപ്പർ 🙏

  • @afsalrainbow

    @afsalrainbow

    4 ай бұрын

    🫣

  • @afsalrainbow

    @afsalrainbow

    4 ай бұрын

    മറുപടി വരുന്നുണ്ടോ ☹️

Келесі