White Cement Spray എന്ന ഭൂലോക പരാജയത്തെ കുറിച്ച് അറിയാം

എളുപ്പമാണെന്ന് കരുതി ചെയ്യുന്ന മണ്ടത്തരങ്ങൾ

Пікірлер: 47

  • @afsalrainbow
    @afsalrainbow6 ай бұрын

    ഇങ്ങനെ 8ന്റെ പണി കിട്ടിയവർ ഉണ്ടേൽ ഇവിടെ വരൂ... ലൈക്‌ 👍 അടിച്ചു പോകൂ

  • @crazypainterMallu

    @crazypainterMallu

    5 ай бұрын

    ഒരു വീട്ടിൽ ഞങ്ങൾ 30 ദിവസമാണ് ക്ലീൻ ക്ലീനിങ്ങിന് എടുത്തത് ബോസ് റേറ്റ് കുറവല്ല സ്ക്വയർ ഫീറ്റ് 18 രൂപയാണ്

  • @safark8234
    @safark82346 ай бұрын

    ഞാനും ഒരു പൈന്റർ ആണ് ഈ പറഞ്ഞത് 100 ശതമാനം ഉറപ്പാണ് . .....

  • @European-c6l

    @European-c6l

    5 ай бұрын

    ചേട്ടാ പെയിൻ്റ്ർ ജോലിക്ക് ആളെയെടുക്കുമോ?

  • @safark8234

    @safark8234

    5 ай бұрын

    പൊന്നു ബ്രോ ഞാൻ ഇപ്പോൾ അബുദാബി ആണ് ജോലി

  • @musthafa40
    @musthafa406 ай бұрын

    തീർച്ചയായും പരാജയം തന്നെയാണ്

  • @shibhathali
    @shibhathali6 ай бұрын

    വളരെയധികം ശെരിയാണ് താങ്കൾ പറഞ്ഞത്

  • @topstylehomepaintingservic.
    @topstylehomepaintingservic.2 ай бұрын

    വൈറ്റ് സിമൻറ് അടിക്കാൻ വേണ്ടി ബ്രഷ് തന്നെ വേണം അതാണ് ഏറ്റവും നല്ലത്.

  • @algaming2510
    @algaming25105 ай бұрын

    അടുത്ത് വീടുകൾ ഉണ്ടെങ്കിൽ സ്പ്രേ അങ്ങോട്ടും പോകും പിന്നെ ജനലിൽ പറ്റിയാൽ ക്ലീൻ ചെയ്യാൻ പെയിന്റ് ജോലി കൂടും പൈസ നഷ്ടം

  • @jinujoseph132
    @jinujoseph1326 ай бұрын

    സത്യം അത് പരാജയം തന്നെ👍

  • @nidhinkrishna3943
    @nidhinkrishna39436 ай бұрын

    💯 sathyam .... aarum cheyyaruth ...

  • @user-my1cx8pe8e
    @user-my1cx8pe8e5 ай бұрын

    ഒരു കര്യം പറയാനുണ്ടെ നമ്മളെ പോലുള്ള പാവങ്ങളുടെ പ്രൈമറും എമൽഷമം ഈ പറഞ്ഞ വൈറ്റ് സിമെന്റ് ആണെ 😊

  • @anmiyasworld
    @anmiyasworld6 ай бұрын

    ,sathyam

  • @mehwisht437
    @mehwisht4375 ай бұрын

    സന്തോഷം 😊

  • @user-gg5jc5hr9f
    @user-gg5jc5hr9fАй бұрын

    Happy chetta

  • @vijilkeloth
    @vijilkeloth5 ай бұрын

    100% ശരി

  • @Siyadvga
    @Siyadvga5 ай бұрын

    സാമാന്യ ബുദ്ധിയുള്ളവർ മനസ്സിലാക്കേണ്ട കാര്യം വൈറ്റ് സിമന്റ് അടിക്കുന്നത് വെള്ള കളർ കിട്ടാനല്ല . തേപ്പിന് ഫിനിഷിംഗ് കിട്ടാനും ഉറപ്പ് കൂടാനും ആണ് അത് സ്പ്രേ ചെയ്തിട്ട് കാര്യമില്ല ബ്രഷ് തന്നെ ചെയ്യണം

  • @afsalrainbow

    @afsalrainbow

    5 ай бұрын

    💯

  • @babivarghese6948
    @babivarghese69486 ай бұрын

    Correct

  • @shanavasks7890
    @shanavasks78906 ай бұрын

    💯 correct

  • @vijayanck2151
    @vijayanck21516 ай бұрын

    ശരിയാണ്

  • @faisalfaizy4947
    @faisalfaizy49476 ай бұрын

    Njan oru painter aaanu enikk anubhavam ind 120 ltr primer kond theerendidath 240 ltr primer vannu ath pole blade enn parayunna sadanam ittitte illaaa doble labour vannu annu njan parayaan vijaaricha kaaryam aanu thangal ippo paranjath ❤❤

  • @afsalrainbow

    @afsalrainbow

    6 ай бұрын

    പറയാതെ വയ്യ ഇനിയും നമ്മൾ ചൂഷണം ചെയ്യപ്പെടരുത് ബ്രോ,

  • @vyshagk4130
    @vyshagk41306 ай бұрын

    👍🥰🎉

  • @babivarghese6948
    @babivarghese69486 ай бұрын

    Nice

  • @user-me2qz1kb3t
    @user-me2qz1kb3t2 ай бұрын

    Good perfomance

  • @azeezbava1382
    @azeezbava13826 ай бұрын

    , 👍☑️

  • @user-nd1pq5in8s
    @user-nd1pq5in8s5 ай бұрын

    💯💯💯💯💯💯💯💯👍👍👍👍

  • @strellinteaniyan
    @strellinteaniyan5 ай бұрын

    ഈ പണി എടുപ്പിക്കുന്ന വീട്ടുകാരിലും കുറെ സ്വയം പൊങ്ങികളുണ്ട് . ഞാൻ ഒരുപാട് കാലം പെയിന്റിംഗ് പണി എടുത്ത ആളാണ് , ആ ഒരു അറിവ് വെച്ചു ഒരു സുഹൃത്തിനോട് പറഞ്ഞു, വൈറ്റ് സിമന്റ് അടിക്കുക ആണെങ്കിൽ സാധാരണ പോലെ ബ്രഷ് കൊണ്ട് ചെയ്യിക്കാൻ .. പക്ഷെ അവനും അവന്റെ സുഹൃത്തും പറഞ്ഞത് അതൊക്കെ പഴയ പരിപാടികൾ ആണ് , ഇപ്പോൾ സ്പ്രൈ ചെയ്യലാണ് ഫാഷൻ എന്ന് ... പിന്നെ എന്റെ പേരിനു നാട്ടിൽ ഒരു വിലയൊക്കെയുണ്ട് , അത് കൊണ്ട് സ്റ്റാൻഡേർഡ് വിട്ട് ഒരു കളിയും ഇല്ലാന്ന് ... ആവുന്ന പോലെ പറഞ്ഞു കൊടുത്തു , അവസാനം മൊത്തം പുട്ടി ഇടേണ്ടി വന്നു 😂😂😂😂

  • @afsalrainbow

    @afsalrainbow

    5 ай бұрын

    😂

  • @-chaithanyam-vinod9773
    @-chaithanyam-vinod97735 ай бұрын

    എന്റെ അഭിപ്രായം ഇതു തന്നെയാണ്. ഞാനും ഒരു പെയിന്ററാണ്.

  • @afsalrainbow

    @afsalrainbow

    5 ай бұрын

    💯

  • @media9156
    @media91566 ай бұрын

    ഏത് കമ്പനിയാണ് വൈറ്റ് സിമൻറ്

  • @afsalrainbow

    @afsalrainbow

    6 ай бұрын

    white cement ഏത് കമ്പനി ആണെങ്കിലും ഇത് തന്നെയാണ് അവസ്ഥ

  • @nisartharophoyilv7771
    @nisartharophoyilv77715 ай бұрын

    Painter mathramanalloo kutam parayunnathu

  • @afsalrainbow

    @afsalrainbow

    5 ай бұрын

    ആര് പറഞ്ഞു

  • @ice5842
    @ice58425 ай бұрын

    വൈറ്റ് സിമൻ്റ് mix cheythu 15 min ഉള്ളിൽ അടിച്ചിരിക്കണം അതും ഭിത്തി നനച്ചു ഏറ്റവും നല്ലത് theep കഴിഞ്ഞു pitte day cheyyunnathu nalla bonding ആയിരിക്കും

  • @media9156
    @media91566 ай бұрын

    വീഡിയോയിൽ ഒന്നും കാണിക്കാത്തത്

  • @afsalrainbow

    @afsalrainbow

    6 ай бұрын

    ഇങ്ങനെ വിഢിത്തരം ചെയ്ത് പോയവനെയും പറ്റിക്കപ്പെട്ടവനെയും ഓർത്ത് 🙏 വീഡിയോയിൽ ചില ക്ലിപ്പുകൾ ഉൾപെടുത്തിയിട്ടുണ്ട് അത് പോരെ..

  • @afsalrainbow

    @afsalrainbow

    6 ай бұрын

    ഓഹോ അപ്പൊ നിങ്ങൾ ഈ പറഞ്ഞ white cement പറ്റിപ്പിടിപ്പിക്കുന്ന ആള് ആണ് അല്ലെ 😂, ഇപ്പോൾ പ്രൊഫൈൽ നോക്കിയപ്പോൾ ആണ് മനസിലായത് ആ യുഗം അവസാനിക്കാൻ പോകുകയാണ് ഹബീബെ, 1. ഒരിക്കൽ ഇങ്ങനെ വർക്ക്‌ ചെയ്യേണ്ട ഗതികേട് വന്ന ആരും അയാളുടെ കുടുംബത്തിലെയോ സുഹൃത്തുക്കളിലെയോ മറ്റൊരു വർക്ക്‌ തരില്ല 2. നിങ്ങൾക്ക് പുറകിൽ paint ചെയ്ത് വൃത്തിയാക്കാൻ വരുന്ന ആരും നിങ്ങളെ പ്രോത്സാഹിപ്പിക്കില്ല 😅 3. എന്റെ ഈ വീട്ടിൽ ചെയ്യിപ്പിച്ച സുഹൃത്ത് ഇനി വയനാട്ടിൽ എവിടെയും ഇങ്ങനത്തെ @@@@ലേ spray ചെയ്യാൻ ആരെയും പ്രോത്സാഹിപ്പിക്കില്ല ഈ വർക്ക്‌ നിങ്ങൾ ചെയ്തതാണോ അതോ മാറ്റാരോ ചെയ്തതാണോ എന്നൊന്നും എനിക്കറിയില്ല ആരായാലും ഇതൊരു 🤬🤬🤬🤬🤬ലേ പണിയായിപ്പോയി 🤦‍♂️🤦‍♂️

  • @Zenzi_mr
    @Zenzi_mr6 ай бұрын

    Apo putty idule🤔

  • @afsalrainbow

    @afsalrainbow

    6 ай бұрын

    ഇടാം പക്ഷെ ഒരു ഉറപ്പും ഇല്ല എപ്പോ വേണേലും പൊളിഞ്ഞു വരും 😜

  • @Shafeequebapputty-sk6vh

    @Shafeequebapputty-sk6vh

    5 ай бұрын

    എല്ലാരും പുട്ടി ഇടോ ഭായ്

  • @afsalrainbow

    @afsalrainbow

    5 ай бұрын

    പുട്ടി ഇടാത്തവർ സിമന്റ്‌+മണൽ കൊണ്ടുള്ള തേപ്പിലേക്ക് cement primer അടിക്കട്ടെ, അല്ലെങ്കിൽ വളരെ നൈസ് ആയിട്ട് ബ്രഷ് കൊണ്ട് മാത്രം വൈറ്റ് സിമന്റ്‌ അടിക്കട്ടെ

Келесі