VADAKKANPATTU THACHOLI OTHENAN , ONCHIYAM PRABHAKARAN (MOST REQUESTED)

Ойын-сауық

Kadathanan Urumiyude Theevelicham Anayunnu...
Thanks and regard from....
Suju Prabhakaran
Vatakara Rangasree

Пікірлер: 61

  • @user-wl3vm7cr9d
    @user-wl3vm7cr9d11 күн бұрын

    ഈ പാട്ട് കേൾക്കാൻ വേണ്ടി തിരഞ്ഞു വന്നതാണ് ഞാൻ. വടക്കൻ പാട്ടുകൾ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഈ പാട്ട് റീമിക്സ് ആക്കി പാടിയത് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു 😢ഈ വടക്കൻ പട്ടിൻ്റെ ജീവൻ എന്നുപറയുന്നത് ഈ ഈണത്തിൽ കേൾക്കുമ്പോൾ ആണ്☺️🥰 കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം☺️🥰

  • @rivaphilip5137
    @rivaphilip51372 ай бұрын

    മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്..

  • @Skjith
    @Skjith3 жыл бұрын

    വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.... കറുപ്പും, നിറവും കലർന്ന സമ്മിശ്രണം വളരെ മനോഹരമായിട്ടുണ്ട്. ഒഞ്ചിയം പ്രഭാകരൻ എന്ന അനുഭവസമ്പത്തും, അനുഗ്രഹിക്കപ്പെട്ടതുമായ കലാകാരന്റെ വരികളും, വായ്പാട്ടും എത്ര വർണ്ണിച്ചാലും മതിയാവില്ല.... "പലരെയും നമ്മൾ കരയിച്ചില്ലേ... നമ്മൾ ഒരിക്കൽ കരഞ്ഞിടേണ്ടേ... " എത്ര പരമാര്‍ത്ഥമായ വസ്തുത... നമ്മളിൽ പലരും ഇത് മറന്നു പോകുന്നു എന്നതാണ് സത്യം. ഇനിയും താങ്കളിൽ നിന്നും ഇതിലും മഹോരാഹാരമായ സൃഷ്ടികൾ പ്രതീക്ഷിക്കുന്നു...

  • @sujuprabhakaran3718

    @sujuprabhakaran3718

    3 жыл бұрын

    താങ്കളെ പോലുള്ളവരുടെ പ്രോത്സാഹനമാണ് ഈ വിജയത്തിന്റെ കാരണം. അതുകൊണ്ട് തന്നെ ഈ വിജയം നിങ്ങളുടെതു കൂടിയാണ്. ഒരുപാട് സന്തോഷം.

  • @priyakurup966
    @priyakurup9663 жыл бұрын

    Ettaa 👌 super

  • @vijayanmullappally1713
    @vijayanmullappally1713 Жыл бұрын

    തച്ചോളി വീട്ടിലെ എന്റെ ഏട്ടാ പൊന്നിയം മൂന്നാളാടുത്തു പോയി, പട്ടായിട്ടും പട്ടു നൂലായിട്ടും മുന്നൂറ്‌ പണത്തിനും ചരക്കു വേണം, കോഴിക്കോട്ടങ്ങാടീൽ പോയീടേണം 🌹

  • @balankunnummal9173
    @balankunnummal91733 жыл бұрын

    very good congratulations

  • @hitheshyogi3630
    @hitheshyogi36303 жыл бұрын

    ജ്ഞാൻ വടകര കടത്തനാട്കാരൻ. കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടി. ഷാവോലിൻ കുങ് ഫു പ്രാക്ടീസ് ചെയ്യുന്നു, കളരിയുടെ തത്വ ശാസ്ത്രത്തെ പറ്റി കൂടുതൽ പഠിക്കുന്നു. നമ്മൾ വടകരക്കാർ ആയോധന കലയെ സ്നേഹിക്കുന്നു. All the best to your effort for campaign martial arts.

  • @arunkp1911

    @arunkp1911

    2 жыл бұрын

    Good

  • @prasannaprasanna1872

    @prasannaprasanna1872

    Жыл бұрын

    . ഞാൻ കെ കെ പ്രസന്നൻ.. ഒതേനക്കുറുപ്പ് ഉപരിപഠനത്തിനായി.പുന്നയൂർക്കുളത്ത് ചെറായി എന്ന ദേശത്ത്. അദ്ദേഹത്തിന്റെ ഗുരുവായ. ഗുരു കള്അച്ഛന് ഇവിടെ പ്രതിഷ്ഠ ചെയ്തു ആരാധിച്ചു പോരുന്നുണ്ട്..പരശുരാമ നിർമ്മിത ഇവിടെ. ചണ്ഡികയും മറ്റു ഉപ ദേവതകൾ എല്ലാമുണ്ട്...

  • @harishkg5875
    @harishkg58753 жыл бұрын

    Super

  • @arunkp1911
    @arunkp191111 ай бұрын

    ഞാനെന്ന ഭാവവും അഹന്കാരവും കൊണ്ട് നടന്ന ഒതേനനെ മലർത്തിയടിച്ച കർഷകനും അന്നത്തെ താഴ്ന്ന ജാതി എന്ന് പറഞ്ഞിരുന്ന തേവര് വെള്ളനാണ് നമ്മടെ Hero❤

  • @user-wl3vm7cr9d

    @user-wl3vm7cr9d

    11 күн бұрын

    ☺️

  • @Suluz123
    @Suluz1233 жыл бұрын

    Beautiful 👌👌🌹🌹

  • @Anapuzha
    @Anapuzha12 күн бұрын

    Excellent

  • @jitheshpm3957
    @jitheshpm39572 жыл бұрын

    Nammude Veera gathakalum, parambariyam ennum maayathe mangathe nilkatte.... Jithesh Nambiar

  • @saleeshkadepadikkal973
    @saleeshkadepadikkal9733 жыл бұрын

    Super super

  • @nidhinradhakrishnan9604
    @nidhinradhakrishnan96043 жыл бұрын

    Sujuetta.. Super. Nice work. 👍

  • @sujuvkn

    @sujuvkn

    3 жыл бұрын

    Thank you dear

  • @amadhavan66
    @amadhavan662 жыл бұрын

    നല്ല അവതരണം 👌👌👌👌👌beautiful picturization 👌👌👌👌👌🌹🌹🌹🌹🌹👍👍👍👍

  • @sujuprabhakaran3718

    @sujuprabhakaran3718

    2 жыл бұрын

    Thank you.

  • @fajasmuhammed4406
    @fajasmuhammed44064 ай бұрын

    വടകരക്കാരൻ ❤

  • @sheebasreejith3146
    @sheebasreejith3146 Жыл бұрын

    Super Beautiful

  • @sujuprabhakaran3718

    @sujuprabhakaran3718

    Жыл бұрын

    Thank you

  • @omanaclassicalvv4033
    @omanaclassicalvv40333 жыл бұрын

    അതിമനോഹരം... കോമരം ആയി act ചെയ്ത ആൾ suit ആണ്

  • @sujuprabhakaran3718

    @sujuprabhakaran3718

    3 жыл бұрын

    Thank you.

  • @balakrishnannambiar9628
    @balakrishnannambiar9628 Жыл бұрын

    Super. ഒതേനൻ വീട്ടിൽ നിന്ന് പുറപ്പെടുന്ന ഭാഗവും പൊന്നിയത്തു അങ്കകളരിയിൽ ചെന്നു ഇറങ്ങുന്ന ഭാഗവും അപ്‌ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു

  • @hareeshkalchira5930
    @hareeshkalchira59302 жыл бұрын

    സൂപ്പർ 👌👌👌

  • @dinesalgurajal734
    @dinesalgurajal7342 жыл бұрын

    Antapaya ormakal🙏

  • @shibinshibin6343
    @shibinshibin63433 жыл бұрын

    Nice

  • @broadband4016
    @broadband40168 ай бұрын

    യോജിച്ച നടന്മാരെ തെരഞ്ഞെടുത്തത് നന്നായി.നല്ല വൈകാരികത ഉണ്ടാക്കുന്ന stills

  • @gopinathkurup5965
    @gopinathkurup5965 Жыл бұрын

    Good

  • @k.sreenivasankadangal431
    @k.sreenivasankadangal4313 жыл бұрын

    ,ഹിന്ദുവിനെ വകവരുത്തൽ വടക്കൻ പാട്ടീലും സജീവം.

  • @vishnunandu

    @vishnunandu

    Жыл бұрын

    എന്തിലും വർഗീയത ചിന്തിക്കുന്നവനെ ഹിന്ദുവായ മതിലൂർ ഗുരുക്കൾക്ക് വേണ്ടിയാണ് മായിൻകുട്ടി ഒതേനനെ വെടിവെച്ചു കൊന്നത് അല്ലാതെ ഹിന്ദു മുസ്ലിം വർഗീയത കൊണ്ടല്ല അതിന്റെ ഇടയിലും വർഗീയത കയറ്റി കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ സോദരാ

  • @mainlineproducts5957
    @mainlineproducts59573 жыл бұрын

    Uncle i am gopu's friend Nice work

  • @sujuprabhakaran2673

    @sujuprabhakaran2673

    3 жыл бұрын

    Ho.. ok.. ok. Thank you dear... 😍

  • @iamms783

    @iamms783

    3 жыл бұрын

    @@sujuprabhakaran2673 OK UNCLE THAT WAS MY DADS PHONE AND THIS IS MY PHONE UNCLE YOU ARE MASS

  • @ShajithMT
    @ShajithMT5 ай бұрын

    ❤❤❤

  • @kpnanu4185
    @kpnanu41852 жыл бұрын

    Good Morning

  • @praveenskaria4053
    @praveenskaria40533 жыл бұрын

    വകരരംഗ ശ്രീയുടെ രണ്ടാമത് ഇറക്കിയ പാട്ടിലെ വരികൾ തന്നെ അല്ലെ ഇതും. വേറെ എന്തോ പ്രതീക്ഷിച്ചു.. ആദ്യ പാട്ടിലെ കഥയിൽ ഒരു തെറ്റു ഉണ്ട്. മയൻകുട്ടിയെ വെടി കൊണ്ട ഒതയനൻ ചുരികകൊണ്ടു എറിഞ്ഞു കൊന്നു എന്നാണ് വരികളിൽ എന്നാൽ ചരിത്രം പറയുന്നത് മയൻകുട്ടിയെ അമ്പ് എയ്യ്തുകൊന്നത് കൂടെ ഉണ്ടായിരുന്ന പുള്ളുവൻ ആണ് എന്നത് വിസ്മരിച്ചു മാറ്റി എഴുതിയിരിക്കുന്നു

  • @sujuprabhakaran2673

    @sujuprabhakaran2673

    3 жыл бұрын

    അതേ. രംഗശ്രീ രണ്ടാമത് ഇറക്കിയ പാട്ടിലെ വരികൾ തന്നെ ആണ്. അങ്ങിനെ ആവണമല്ലോ. അവതരണ രീതി ഒന്ന് മാറ്റി എന്ന് മാത്രം. ഒതേനൻ പൊന്ന്യം പടക്ക്പോയ പാട്ടു എന്നും ഒന്ന് തന്നെ ആയിരിക്കും. ഇനി ചരിത്രം, പാട്ടുകാർ പലവിധം പാടിയിട്ടുണ്ട്.

  • @Skjith

    @Skjith

    3 жыл бұрын

    ചരിത്രം പല രീതിയിൽ പാടിയിട്ടുണ്ട്, അതിൽ ഏറ്റവും പറഞ്ഞു കേട്ട വായ്മൊഴി "ഒതേനൻ ചുരികകൊണ്ടു എറിഞ്ഞു കൊന്നു എന്നാണ്". ഒതേനൻ മറന്നു പോയ ചുരിക എടുക്കുന്നതിനു വേണ്ടി ആയിരുന്നു അകത്തട്ടിൽ വീണ്ടും വരുന്നത്, അത് എടുത്തു വരുമ്പോഴാണ് മായിൻകുട്ടി ഒളിഞ്ഞു നിന്ന് വെടിവെക്കുന്നത്. ഇതാണ് കടത്തനാട്ടും പറഞ്ഞും, പാടിയും ഉള്ള വസ്തുത. താങ്കൾ ഇതിവിടെ ഇത് ഉന്നയിച്ചതിൽ സന്തോഷം.

  • @jayasreev.p.804

    @jayasreev.p.804

    3 жыл бұрын

    @@Skjith .

  • @sumeshramachandran4869
    @sumeshramachandran4869 Жыл бұрын

    💕👍

  • @anusreeanu9496
    @anusreeanu94963 жыл бұрын

    Adipoli🥰

  • @sujuprabhakaran3718

    @sujuprabhakaran3718

    3 жыл бұрын

    Thank you

  • @dilnafernandez2080
    @dilnafernandez2080 Жыл бұрын

    Lyrics ഒന്ന് തരുമോ... ചില words clear ആകുന്നില്ല

  • @latheefabeevilathu8948
    @latheefabeevilathu89482 жыл бұрын

    👌👌👌 song

  • @sujuprabhakaran3718

    @sujuprabhakaran3718

    2 жыл бұрын

    Thank you.

  • @user-tw9zi7nq2e
    @user-tw9zi7nq2e2 жыл бұрын

    ❤❤❤❤💪💪💪💪💪

  • @akshaya6963
    @akshaya69633 жыл бұрын

    ആറ്റുംമനമേലെ ഉണ്ണിയാർച്ച ഊണും കഴിഞ്ഞുറകമായി enna oru paatile ath kitan vazhiyundo plz

  • @rijeshvprichu1320

    @rijeshvprichu1320

    2 жыл бұрын

    ഉണ്ട്

  • @sandipraj100
    @sandipraj1003 жыл бұрын

    ഇതിന്റെ സിഡി മേടിക്കാൻ കിട്ടുമോ

  • @sujuprabhakaran3718

    @sujuprabhakaran3718

    3 жыл бұрын

    Yes. lumier Marketing 8075584872

  • @balankunnummal9173
    @balankunnummal91733 жыл бұрын

    Dear suju it is an admirable initiative.heart east congraguations

  • @sujuprabhakaran3718

    @sujuprabhakaran3718

    3 жыл бұрын

    Thank you baletta... 🙏

  • @sabad.t3788

    @sabad.t3788

    3 жыл бұрын

    @@sujuprabhakaran3718 ഇതിന്റെ full യൂട്യൂബിൽ ഉണ്ടോ

  • @sujuprabhakaran3718

    @sujuprabhakaran3718

    3 жыл бұрын

    @@sabad.t3788 yes.

  • @devikasanthosh2201
    @devikasanthosh22012 жыл бұрын

    does anyone have the lyrics

  • @ushang1918
    @ushang19183 жыл бұрын

    Super

  • @brijeshpazhayathodi2250
    @brijeshpazhayathodi22503 жыл бұрын

    Excellent

Келесі