Пікірлер

  • @user-wl3vm7cr9d
    @user-wl3vm7cr9d7 күн бұрын

    ഈ പാട്ട് കേൾക്കാൻ വേണ്ടി തിരഞ്ഞു വന്നതാണ് ഞാൻ. വടക്കൻ പാട്ടുകൾ ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ഈ പാട്ട് റീമിക്സ് ആക്കി പാടിയത് കേട്ടപ്പോൾ ഒരുപാട് സങ്കടം വന്നു 😢ഈ വടക്കൻ പട്ടിൻ്റെ ജീവൻ എന്നുപറയുന്നത് ഈ ഈണത്തിൽ കേൾക്കുമ്പോൾ ആണ്☺️🥰 കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം☺️🥰

  • @muhammedfathahp5780
    @muhammedfathahp57809 күн бұрын

    36:30

  • @Anapuzha
    @Anapuzha9 күн бұрын

    Excellent

  • @PankajakshiKalloor-pc6cv
    @PankajakshiKalloor-pc6cv9 күн бұрын

    ഈ പാട്ട് എത്ര കേട്ടാലും മതി വരില്ല പാടിയ എല്ലാവരും നന്നായി പാടി

  • @SudeepKumar-mu7zk
    @SudeepKumar-mu7zk14 күн бұрын

    അടിയലന്റ മുന്നിൽ തോറ്റുപോയ ഒതേനൻ

  • @Mrkesavan67
    @Mrkesavan6718 күн бұрын

    പണ്ടെല്ലാം ഉത്സവപറമ്പിൽ വടക്കൻ പാട്ട് പുസ്തകം കിട്ടുമായിരുന്നു... വലിയ സന്തോഷം... എന്റെ അമ്മയും ഒരു അമ്മായിയും വടക്കൻ പാട്ട് പാടിത്തരാറുണ്ടായിരുന്നു.. പാടുന്ന രീതിയിൽ കുറച്ചു വ്യത്യാസം ഉണ്ട്... നെൽവയൽ കൊയ്യുമ്പോൾ പണിക്കാർ ചൊല്ലി കേൾപ്പിക്കാരുണ്ടായിരുന്നു. എന്തായാലും പഴയ കാലത്തേയ്ക്ക് കൂട്ടികൊണ്ടുപോയി.... സന്തോഷം ❤

  • @user-jw2fx9xx6e
    @user-jw2fx9xx6eАй бұрын

    ❤🙏

  • @PradeepKumar-gc8bk
    @PradeepKumar-gc8bkАй бұрын

    മണ്മറഞ്ഞു പോകാതെ കാത്തു വച്ചു... ഈ കഥകൾ ഇപ്പോളും കേൾക്കാൻ എന്തോ ഒരു സുഖം അല്ലേ എന്റെ ചെറുപ്പത്തിൽ അമ്മ സ്ഥിരമായി പടി കേൾപ്പിച്ചു.... അന്ന് കല്യാണവീടുകളിൽ രാത്രി ഈ വടക്കൻ പാട്ട് പാടി സ്ത്രീ കൾ നേരം വെളു പ്പിക്കും അപ്പോളേക്കും കല്യാണഒരുക്കങ്ങൾ മിക്കവാറും കഴിഞ്ഞു കാണും പെട്രോ മേക്സി ന്റെ ആ മഞ്ഞ വെളിച്ചം ഇന്നും തെളിഞ്ഞു നില്കുന്നു... മനസ്സിൽ... ആ കാലം എത്രയോ സുന്ദര മായിരുന്നു... ആശംസകൾ 💕🙏

  • @shanmanojmanoj-fg9qr
    @shanmanojmanoj-fg9qrАй бұрын

    ❤😂🎉😢

  • @HeysgshystwEyyyehhe
    @HeysgshystwEyyyehhe2 ай бұрын

  • @rivaphilip5137
    @rivaphilip51372 ай бұрын

    മനോഹരം. ഇന്ന് നമ്മുടെ കേരളത്തിൽ അന്യം നിന്ന് പോകുന്ന ഒരു കലയാണ് പാണൻ പാട്ട്. ഇതിനെ കടത്തനാടൻ പാട്ട്, വടക്കൻ പാട്ട്, പുള്ളുവൻ പാട്ട്, തുയിലുണരും പാട്ട് എന്നൊക്കെ പഴമക്കാർ പറയാറുണ്ട്..

  • @user-he3zb8pc5e
    @user-he3zb8pc5e2 ай бұрын

    This song is my favorite song

  • @balakrishnannambiar9628
    @balakrishnannambiar96282 ай бұрын

    പ്രഭാ കരേട്ടൻ സൂപ്പർ

  • @shajicm7388
    @shajicm73882 ай бұрын

    Thanks Suju❤

  • @KarthiyayaniKp
    @KarthiyayaniKp3 ай бұрын

    എനിക്ക് എത്ര കേട്ടാലും മതിവരാത്ത ഒരു വടക്കൻ പാട്ടുകളാണ് ഇത്

  • @sujuprabhakaran3718
    @sujuprabhakaran37183 ай бұрын

    Thank you

  • @anilkumarpk3868
    @anilkumarpk38684 ай бұрын

    😊

  • @anilkumarpk3868
    @anilkumarpk38684 ай бұрын

    😊

  • @harishkg5875
    @harishkg58754 ай бұрын

    👍👍

  • @prabhakarancheraparambil4627
    @prabhakarancheraparambil46274 ай бұрын

    Valare nalku sesham kelkukayanu. Othiriyothiri santhoshamayi. Thanks a lot 🙏 💓 🎉

  • @sujuprabhakaran3718
    @sujuprabhakaran37184 ай бұрын

    Thank you🙏🏼

  • @fajasmuhammed4406
    @fajasmuhammed44064 ай бұрын

    വടകരക്കാരൻ ❤

  • @msmohanprasad4075
    @msmohanprasad40754 ай бұрын

    ഈ പാട്ട് മുഴുന്നായിട് പോസ്റ്റ്‌ ചെയ്യാമോ

  • @sujuprabhakaran3718
    @sujuprabhakaran37184 ай бұрын

    ഈ പാട്ട് 4,5 ഭാഗങ്ങളിൽ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. നന്ദി 🙏🏼

  • @pavithrankm7867
    @pavithrankm78674 ай бұрын

    മുഴുവൻ പാട്ടും കേൾക്കാൻ കുറെ കാലമായി തിരയുന്നു പ്രതീക്ഷിക്കുന്നു 🙏🏾🙏🏾🙏🏾🤝🤲🏽

  • @greeshmae.u2830
    @greeshmae.u28304 ай бұрын

    ❤❤❤

  • @kailasbalakrishnan2583
    @kailasbalakrishnan25834 ай бұрын

    Really great rendition …maintained the folk culture in the total treatment

  • @Haunted.01
    @Haunted.014 ай бұрын

    ❤❤

  • @AjithkumarkAkkaraajith-xh2on
    @AjithkumarkAkkaraajith-xh2on4 ай бұрын

    👍👍👍🥰🥰🥰

  • @sajithpoyil1049
    @sajithpoyil10494 ай бұрын

    ❤❤❤

  • @rahulbaaliyilb2904
    @rahulbaaliyilb29044 ай бұрын

    ❤❤❤❤🎉🎉🎉🎉🎉🎉

  • @sujuvkn
    @sujuvkn4 ай бұрын

    Thank you.🙏

  • @ShajithMT
    @ShajithMT5 ай бұрын

    ❤❤❤

  • @ShajithMT
    @ShajithMT5 ай бұрын

    ❤❤❤

  • @ShajithMT
    @ShajithMT5 ай бұрын

    ❤❤❤

  • @user-wu3zk8gm2q
    @user-wu3zk8gm2q5 ай бұрын

    ❤❤

  • @user-hv1or9xt9t
    @user-hv1or9xt9t6 ай бұрын

    Super

  • @ramyareeji3008
    @ramyareeji30086 ай бұрын

    ❤❤❤

  • @RamdasanPattandimeethel-mm2fb
    @RamdasanPattandimeethel-mm2fb7 ай бұрын

    Andavadakara.suppar

  • @nishanthdivya7329
    @nishanthdivya73297 ай бұрын

    ഇതിൻ്റെ ഒറിജിനൽ ഇങ്ങനെയല്ല എങ്കിലും ഒതേനനും പൊന്ന്യം പടയും മാത്രം എടുത്ത് ഇത്തരത്തിൽ ഒരുക്കിയ ഗാനം super ആണ് ഇത് എൻ്റെ അമ്മ എൻ്റെ മകനെ ഉറക്കം വേണ്ടി പടാരുണ്ടായിരുന്ന് ഇപ്പോ എൻ്റെ നാല് വയസ്സുള്ള മകൻ പാടി നടക്കുന്നു കേൾക്കുമ്പോൾ അഭിമാനം ഞാനും ഒരു കടത്തനാടൻ ആണല്ലോ എന്നോർത്ത് .ആകാശവാണിയിൽ പ്രഭകരേട്ടൻ്റെ നാടൻ പാട്ട് കേൾക്കാറുണ്ട് എൻ്റെ കുട്ടിക്കാലത്ത്

  • @muraleedharanv4480
    @muraleedharanv44807 ай бұрын

    വടക്കൻ പാട്ട് മനോഹരമായ ഒരു കാവ്യ സംസ്കാരം തന്നെയാണ്. അതിനെ സവർ ണത്വത്തിന്റെ മുദ്ര കുത്തി വിപ്ലവകാരികൾ തുടച്ചു നീക്കി. ഗ്രാമീണതയുടെ പവിത്രത കാത്തു സൂക്ഷിച്ച ആലാ പാനവും ഗ്രാമസംസ്കാരവും തെളിയുന്ന സംഗീതം നെൽ പാട ങ്ങളുടെ ഉയിർത്തു പാട്ടാ യിരുന്നു. ഒക്കെ ഇല്ലാതാക്കി, നെൽ കൃഷിയും

  • @pp-od2ht
    @pp-od2ht5 ай бұрын

    Communisathinu pidichu nilkaan fake stories venam Adaanu adu

  • @shajicm7388
    @shajicm73887 ай бұрын

    ഇതിന്റെ മുഴുവൻ എവിടെ കിട്ടും. ഒരുപാട് കേട്ടതാണ്. എല്ലാരെയും കേൾപ്പിക്കാനും സൂക്ഷിച്ചു വെക്കാനുമാണ്.

  • @rajendranrajendran4567
    @rajendranrajendran45677 ай бұрын

    ഉണ്ണിയാർച്ച കുത്തു കാണാൻ പോയ കഥ പാടാമോ

  • @pp-od2ht
    @pp-od2ht5 ай бұрын

    Adu paadilya Thacholi pukzhthy paadum nsmbyaar I arokka aaraa maakkalu

  • @ashokantk2455
    @ashokantk24558 ай бұрын

    👍👍👍👍👍👍

  • @broadband4016
    @broadband40168 ай бұрын

    യോജിച്ച നടന്മാരെ തെരഞ്ഞെടുത്തത് നന്നായി.നല്ല വൈകാരികത ഉണ്ടാക്കുന്ന stills

  • @RajeeshDevu
    @RajeeshDevu10 ай бұрын

    🙏🙏👍

  • @arunkp1911
    @arunkp191110 ай бұрын

    ഞാനെന്ന ഭാവവും അഹന്കാരവും കൊണ്ട് നടന്ന ഒതേനനെ മലർത്തിയടിച്ച കർഷകനും അന്നത്തെ താഴ്ന്ന ജാതി എന്ന് പറഞ്ഞിരുന്ന തേവര് വെള്ളനാണ് നമ്മടെ Hero❤

  • @user-wl3vm7cr9d
    @user-wl3vm7cr9d7 күн бұрын

    ☺️

  • @vanimalkumar
    @vanimalkumar11 ай бұрын

    Super singers ❤

  • @sujuprabhakaran3718
    @sujuprabhakaran371811 ай бұрын

    Thank you

  • @ernakulamsudarsan9855
    @ernakulamsudarsan985511 ай бұрын

    Hai

  • @vinodm4758
    @vinodm475811 ай бұрын

    Male voice not suit

  • @barathank9636
    @barathank963611 ай бұрын

    Veara naayakan Thacholi Othena kuruppe oru ithihaasam aane. Manasil vishaadam undaakkunnu avasaana bhaagam. Orikkalum malayali manasil ninnu maayaatha charithram. Thacholi othena kuruppinte charithram atamgiya prasidheakaranam kittan undo? Gadya thil irakkiyath?

  • @ArjuSachu-rf7mc
    @ArjuSachu-rf7mc Жыл бұрын

    Dc

  • @kmc_killer_yt
    @kmc_killer_yt Жыл бұрын

    തച്ചോളിൻ ഒദയന്റെ ചരിത്രം വീണ്ടും സിനിമയാക്കണം