ആരോമലും അരിങ്ങോടരുമായുള്ള അങ്കം ഭാഗം 3. അരിങ്ങോടരുടെ തലയറുക്കുന്നു.|| വടക്കൻ പാട്ടു കഥകൾ||

ആരോമൽ ചേകവർ അരിങ്ങോടരോട് ഒ പുത്തരി അങ്കം കുറിച്ച കഥ
ഒന്നാം ഭാഗം മൂപ്പിളമ തർക്കം
• ആരോമൽ ചേകവരുടെ പുത്തരി...
രണ്ടാം ഭാഗം
ആരോമൽ അങ്കം ഏൽക്കുന്നു
• ആരോമൽ ചേകവരുടെ അരിങ്ങോ...

Пікірлер: 20

  • @aboobackerpk9385
    @aboobackerpk9385 Жыл бұрын

    എം ടി പറഞ്ഞതിൽ ഒരു ശരി തോന്നുന്നു അങ്കതട്ടിൽ വെച്ചു തന്നെ ചന്തുവിന്റെ ചതി മനസ്സിലായ ആരോമൽ ചന്തുവിന്റെ മടിയിൽ തല വെച്ച് ഉറങ്ങും എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്

  • @BhaskaranM-yu8nt

    @BhaskaranM-yu8nt

    3 ай бұрын

    ചതിച്ചവനെ തിരിച്ചറിഞ്ഞിട്ടും മടിയിൽ തലവെച്ചു കിടക്കുകയോ?വടക്കൻ വീരഗാഥയിൽ ചില സത്യങ്ങളുണ്ട്.

  • @abrahampurackal339
    @abrahampurackal33911 күн бұрын

    ഈകഥ

  • @manivj7005
    @manivj70055 күн бұрын

    അങ്കം ജയിച്ച ഉടനെ ചതിച്ചവന്റെ തോളിൽ കയ്യിട്ട് ആരും കാണാത്ത ഒരു ഇരുട്ടറയിൽ കയറി വാതിലടച്ച് അവന്റെ മടിയിൽ കിടന്നുറങ്ങി. ബെസ്റ്റ് ചേകവർ. പാവത്തിന് ശരീരം മാത്രമേ വളർന്നുള്ളു സാമാന്യ ബുദ്ധി പോലും വളർന്നില്ല

  • @cpsethumadhavan4705
    @cpsethumadhavan4705 Жыл бұрын

    M.t vasudevan nair sir change the story for award

  • @sibymathews182
    @sibymathews1825 күн бұрын

    Aromas Chekavar was not a Nair, but a Thiyya ...

  • @manivj7005
    @manivj7005Ай бұрын

    ചതി മനസ്സിലായിട്ടും ചതിച്ചവന്റെ മടിയിൽ കിടന്നുറങ്ങാൻ മാത്രം മര പൊട്ടൻ ആയിരുന്നു അയാൾ അല്ലേ. മണ്ടന്മാർക്ക് ഇതായിരിക്കും അനുഭവം..

  • @ernakulamsudarsan9855
    @ernakulamsudarsan9855 Жыл бұрын

    hai Good .

  • @rajendranrajendran4567
    @rajendranrajendran4567 Жыл бұрын

    ഈ കഥ സിനിമയാക്കണം

  • @hameedvethila629
    @hameedvethila629 Жыл бұрын

    അരിങ്ങോടരും നാദാപുരത്തെ അറങ്ങാടൻ മാരുമായി ബന്ധമുണ്ടോ

  • @MohanKumar-bv1uq
    @MohanKumar-bv1uq2 ай бұрын

    നിങ്ങളെ സ്ക്രിപ്റ്റ് ഞാൻ പരിശോധിച്ചു വിശദീകരണം ഉഷാറായിട്ടുണ്ട് പക്ഷേ ചില ബാങ്കേ പ്രധാനപ്പെട്ട ഭാഗങ്ങൾ വിട്ടുപോയിട്ട് ആരോമൽ അംഗം കഴിഞ്ഞു വന്നിട്ട് കച്ച കഴിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു മോതിരം ഉണ്ണിയാർച്ചയ്ക്ക് ഊരിക്കൊടുക്കുന്ന ഒരു രംഗമുണ്ട് ആ സമയത്ത് ആരോമൽ ചേകവരെ ഉണ്ണിയാർച്ചയോട് ഈ മോതിരം ഉണ്ണിയാർച്ചയ്ക്കുണ്ടാകുന്ന കുട്ടിക്ക് ആൺകുട്ടിയാണെങ്കിൽ ഈ മോതിരം കുട്ടിയുടെ കയ്യിലിട്ട് വളർത്തണമെന്ന് ആരോമൽ ചേകവര് മരിക്കുന്ന സമയത്ത് ഉണ്ണിയാർച്ചയും ആരോമൽ ചേകവരുടെ ഭാര്യ കുഞ്ചുന്നൂലിയും പൂർണ്ണ ഗർഭിണികൾ ആയിരുന്നു. അങ്ങനെ മരണസമയത്ത് ആരോമൽ മോതിരം ഉണ്ണിയാർച്ചയ്ക്ക് നൽകുകയാണ് ഉണ്ടായത് അതുകൊണ്ടാണ് ഉണ്ണിയാർച്ചയുടെ മകന് ആരോമലുണ്ണി എന്ന് പേര് വരാൻ കാരണം ഓക്കേ പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ വേറെയുണ്ട് പറയാന് അതായത് ആരോമൽ ചേകവർഒറ്റയ്ക്കല്ല അംഗത്തട്ടിൽ കയറിയത് ആരോമൽ ചേകരും ആരോമൽ കൂടെ ചന്തുവും ഈ ആയുധങ്ങളും എല്ലാം കൈവശം വച്ചിട്ട് അങ്കത്തട്ടിലേക്ക് പറന്നു കേറുകയാണ് ഉണ്ടായത്.ഞാൻ വടക്കൻ പാട്ടിന്റെ വടക്കൻ പാട്ടിന്റെ കമ്പ്ലീറ്റ് പഠിച്ച ഒരു സ്ക്രിപ്റ്റ് തയ്യാറാക്കിയ ആളാണ് ഞാൻ ഈ വടക്കൻപാട്ടിന്റെ ആദ്യം മുതൽക്ക് നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഹിസ്റ്ററി എനിക്കറിയാം ഞാന് അതൊരു സീരിയലിനു വേണ്ടിയിട്ട് സ്ക്രിപ്റ്റ് തയ്യാറാക്കിയിരിക്കുകയാണ് അപ്പോ വടക്കൻപാട്ടുകൾ എല്ലാ കാര്യങ്ങളും ഞാൻ ശ്രദ്ധിക്കാറുണ്ട് ഏതായാലും ഉഷാറായിട്ടുണ്ട് ചെറിയ ചെറിയ ഭാഗങ്ങൾ അവിടെ വിട്ടുപോയതായിരിക്കും കാണുന്നുണ്ട്. വിട്ടുപോയതായിരിക്കും കാണുന്നുണ്ട്.

  • @malayalistorytalkies

    @malayalistorytalkies

    2 ай бұрын

    Thank you sir

  • @Pulikottil
    @Pulikottil Жыл бұрын

    There is lots of exaggeration in this story.

  • @user-qh2ye6ku3x
    @user-qh2ye6ku3x5 ай бұрын

    അവതരണം സൂപ്പർ . എം ടി . എ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല . പണത്തിനു വേണ്ടി സർവ്വം തലതിരിച്ചു കഥ വിരൂപം ആക്കി . ചുരുക്കിപ്പറഞ്ഞാൽ ചന്തുവിനെക്കാൾ കഷ്ടമായിപ്പോയി . എന്നാൽ ഇവിടെ ഒരു കാര്യം പറയാനുള്ളത് ചന്തുവിന്റെ ഇത്രയും വഞ്ചന മനസ്സിലായിട്ടും ചന്തുവിന്റെ മടിയിൽ തലവെച്ചു കിടന്നത് എന്തിന് . അപ്പോൾ അവിടെ മറ്റാരും കാണാനുണ്ടായിരുന്നില്ലേ ? അങ്ങനെയുള്ള സംശയങ്ങൾ ഉണ്ടെങ്കിലും എം ടി ചതിയന്മാരുടെ കൂടെയാണ് എന്ന് മനസ്സിലാകുന്നു . എംടിയുടെ സിനിമയെ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല . ഈ കഥ ജനങ്ങളിൽ ഒരു ചർച്ച ആക്കി മാറ്റി അതിലൂടെ പണം ഉണ്ടാക്കാൻ നോക്കുകയാണ് ചെയ്തത് . എം ടി യോടുള്ള പ്രതിഷേധം രേഖപ്പെടുത്തുന്നു . ഈ കഥ ശരിയായ രൂപത്തിൽ വളരെ മനോഹരമായി ഇവിടെ അവതരിപ്പിച്ചതിന് താങ്കൾക്ക് നന്ദി അറിയിക്കുന്നു . 👍👍👍.

  • @malayalistorytalkies

    @malayalistorytalkies

    5 ай бұрын

    Thank u sir

  • @sreenivasannarayanan320

    @sreenivasannarayanan320

    3 ай бұрын

    അരിങ്ങോടരെ അങ്കത്തട്ടിൽ വച്ചു തന്നെ ആരോമൽ വധിച്ചു. പിന്നെ എങ്ങനെ ചന്തു അരിങ്ങോടരുടെ ചതിയും കള്ളച്ചുവടും മായം തിരിയലും പഠിച്ചു എന്നതിന് ഉത്തരമില്ല. കാണുന്ന ഒരാളെ 1-2 ദിവസം കൊണ്ട് ഒരാളും അഭ്യാസം പഠിപ്പിക്കുകയുമില്ല ഒരാൾക്ക് പഠിക്കാൻ സാധിക്കുകയുമില്ല. ഉത്തരമില്ലാത്ത ഒത്തിരി പൊരുത്തക്കേടുകൾ കഥകളിൽ ഉണ്ട്.

  • @malayalistorytalkies

    @malayalistorytalkies

    Ай бұрын

    വടക്കൻപാട്ടുകൾ പരിശോധിക്കുമ്പോൾ ഇത്തരം പൊരുത്തക്കേടുകൾ ധാരാളം കാണാം. വിശ്വാസവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങളും കാണാം ഭഗവതി മുളങ്കൊമ്പ് താഴ്ത്തി കൊടുത്തു പീരങ്കിയിൽ വെള്ളം ഒഴിച്ചു എന്നിങ്ങനെ നമ്മൾ പ്രതിപാതിക്കുന്നത് വടക്കൻ പാട്ടുകളിൽ പാടി കേൾക്കുന്ന കാര്യങ്ങൾ മാത്രമാണ് വീരപരിവേഷമുള്ള ആളെ ക്കുറിച്ച് ഉള്ള പാട്ടുകളാകുമ്പോൾ അത് വാമൊഴി പാട്ടുകൾ കൂടിയാകുമ്പോൾ പാടുന്നയാളുടെ ഭാവനക്കനുസരിച്ച് അതിശയോക്തിപരമായ കാര്യങ്ങൾ കാലക്രമത്തിൽ വന്ന് ചേർന്നതാവാം

  • @mohananva5760

    @mohananva5760

    4 сағат бұрын

    അത് മമ്മൂട്ടി എന്ന ജിഹാദി യെ വെളുപ്പിക്കാൻ വേണ്ടി എം.ടി എഴുതിയതാണ്.

  • @JosephCleetus
    @JosephCleetus Жыл бұрын

    Ínstallcnnusà

Келесі