ഓവർ തിങ്കിങ് എങ്ങെനെ ഒഴുവാകാം🧐|Tips for stopping-OVER THINKING 💭 explained by Dr👨⚕️Overthinking
Тәжірибелік нұсқаулар және стиль
subscribe and follow for more information ❤️❌
instagram : dr.faem__?...
.
.
Gynecomastia-Solution:
• പുരുഷന്മാരിലെ തൂങ്ങിയ ...
How to stop PORN ADDICTION :
• Video
Remedies for PIMPLES :
• 10 TIPS TO REDUCE PIMP...
best ways to increase HEIGHT :
• BEST WAYS TO INCREASE ...
steps to reduce HAIRFALL :
• 10 STEPS TO REDUCE HAI...
video on POST-Covid hairfall :
• മുടികൊഴിച്ചിൽ - POST C...
doctor- patient TALK- story:
• DOCTOR - PATIENT TALK ...
oily skin- Home remedy:
• ഓയ്ലി സ്കിൻ പൂർണമായി ...
മൂത്രത്തിലെ അണുബാധ:
• മൂത്രത്തിലെ അണുബാധ എങ്...
how to stop overthinking
stop overthinking
overthinking remedy
ഓവർ തിങ്കിങ്
home remedies for overthinking
overthinking malayalam
overthinking engene mataan
overthinking overthinking
overthinking overthinking overthinking overthinking
#drfaem #drbro #overthinking#overthinking #overcomingoverthinking #thinkingoutloudcover #thinkingover #overthinkingoverthinking #overthinkingmyoverthinking #overthinkeroverthinksoverthinking #overcomeoverthinking #overthinkingaboutoverthinking #overtthinking #overthinkingquotes #overthinkingkills #stopoverthinking #overthinkingmemes #stress #lettinggo #thoughts #loneliness #depressionhelp #introvert #depressionawareness #emotionalhealth #panicattack #anxietyawareness #socialanxiety #nostigma #anxietyattacks #depressionsupport #anxietysupport #anxietyproblems
#overthinking, overthinking meditation, overthinking it willow, overthinking song, overthinking playlist, overthinking and anxiety, overthinking no fit solve problem, overthinking jake scott, overthinking music, overthinking it, overthinking zoe wees, overthinking hbk jachi, overthinking sophie, overthinking no fit solve problem by zlatan
Пікірлер: 160
Over thinking kills our happiness💔
@1amAura
10 ай бұрын
💯🙂
@user-wk3oc6di5s
5 ай бұрын
Where is happiness
@user-wk3oc6di5s
5 ай бұрын
Hi
@anjuashokan629
4 ай бұрын
Bt it's uncontrollable
@kishkindhaproductions5730
4 ай бұрын
😖 ഇതിൽ നിന്ന് പുറത്തു ആകാൻ പറ്റുന്നില്ല
1-Divert your mind 2-think+ve 3-overthinking is waste of time 4-be courageous 5-this time too shall pass 6-no one is perfect 7-talk to parents, friends
@parthivkrishnars4909
Жыл бұрын
Thanks brother 💖
@AtHuL8
Жыл бұрын
Crrt anne bro thank you for this information ❤
@hasna2065
7 ай бұрын
Thanks
@irfanathasneem394
8 күн бұрын
Thank you ❤
Njan over thinking ന്റെ ഒന്നാമത്തെ ആളാണ്... Bt ഇപ്പോൾ ഞാൻ അതിനെ overcome ചെയ്യാൻ ശ്രമിക്കുന്നുണ്ട്... പൂർണമായി ഇപ്പോഴും മാറിയിട്ടില്ല...
@reddevilzzz1803
Жыл бұрын
Same avasthaaa
@afsalappus7857
Жыл бұрын
Same
@Marc-qw5yo
Жыл бұрын
Engane
@missimplytruthful
Жыл бұрын
Any treatment,?
@redpillmatrix3046
Жыл бұрын
Meditation is the only treatment because Meditation changes brain wiring
Overthink mattan youtubil keriya njn kanda video 😍
എനിക്കു 25 വയസ്സ് ആയി.ഞാൻ എന്റെ problem മനസിലാകുന്നത്.ഒരു breakup ന് ശേഷം ആണ്.overthink overthik..തല പൊട്ടുന്ന അവസ്ഥ ഉണ്ടായിരുന്നു.confidence ഇല്ല നെഗറ്റീവ്..പേടി. ഇപ്പോഴും അതേ അവസ്ഥ തന്നെയാ..ചെറുപ്പം തൊട്ട് ഉണ്ട്.ജീവിക്കാൻ തോന്നുന്നില്ല.എത്രയും പെട്ടന്ന് എങ്ങനെങ്കിലും മരിച്ചാൽ മതി .അതാണ് ഇപ്പോൾ മനസിൽ ചിന്തിച്ചു കൊണ്ടിരിക്കുന്നത്.
@blackbeauty8866
Жыл бұрын
പോകാൻ പറ bro.... കുറച്ചു time കൊടുക്ക് അത്രയേ ഉള്ളൂ... പെട്ടെന്ന് redy ആവില്ല but കാലം മാറ്റത്തതായി ഒന്നും തന്നെ ഇല്ല.. പിന്നെ ഇങ്ങനെ ഒക്കെ ഉള്ള കേസിൽ നമ്മൾ വിചാരിക്കണം അവക്ക് യോഗം ഇല്ലാന്ന് 😂 അത്രയേ ഉള്ളൂ... അവക്ക് പറ്റിയില്ലേ അതിന്റെ അർദ്ധം എന്താ? അവളുടെ ജീവിതത്തിൽ നിനക്ക് ഒരു തരി പോലും നിന്റെ pressence ഇല്ലന്നല്ലേ.. പിന്നെ നീ എന്ത് കോപ്പിനാ bro... കള.. നമ്മളെ സ്നേഹo ആഗ്രഹിക്കുന്ന നമ്മക്ക് വേണ്ടി ജീവിക്കുന്ന ഒരു അച്ഛനും അമ്മയുo കൂടെ പിറപ്പും ഉണ്ട് ബ്രോ പലരും അവരെ ഒന്ന് ചിന്തിക്കുക പോലും ഇല്ല അവരെ ഒന്ന് തിരിഞ്ഞു നോക്കണം അവരെ സ്നേഹിക്കണം അവരെ സ്വപ്നങ്ങൾക്ക് വേണ്ടി ജീവിക്കണം.... അപ്പഴേ മനസ്സിലാവു എന്താണ് സ്നേഹം എന്നത്... ഒരു പരുതിയിൽ അപ്പുറം ആരെയും സ്നേഹിക്യരുത് എല്ലാരും മനുഷ്യർ ആണ് തീരുമാനവും അതുപോലെ ആയിരിക്കും..... നമ്മളെ വിഷമിപ്പിക്കുവാൻ മാത്രം ഒരാൾക്ക് പറ്റി എന്നുണ്ടെങ്കിൽ അവര് ആണ് നമ്മളെ കണ്ട്രോൾ ചെയ്യുന്നു എന്നതാണ്.. നമ്മൾ നമ്മളെ കണ്ട്രോൾ ചെയ്യണം.... ഇനിയും നിന്റെ തലമണ്ടയിൽ കയറി ഇല്ലെങ്കിൽ പോയി ചത്തോ അതാണ് നല്ലത്.....
@thazlimalikhan5140
Жыл бұрын
Hi...ippo ovrthnk mariyo..Dr kanunundo ipo😢
@sajeeshes7363
Жыл бұрын
Enikkum indayrunu last week…same issue…4 days saying our thari polum urangaan Patteela. Workinem effect cheyth thodangi..managaerod karyam paranju…pulli supportive aayrunu…Karach naal leave Edith veetil poykkolaan paranju…doctore kaanichapo anxiety stress problem aanenu arinju…our medicine thannu ath kazch 10 hrs sugaayi urangi…nammale vedhanippikkunavarkku ithonnum ariyanda karyam Illalo..So I decided not to think of that..
@AbhinavMs-cj5wz
8 ай бұрын
@@blackbeauty8866😅
@IgiveSolutions
8 ай бұрын
What did you do bro ? Enthelum change undo please help me too
എനിക്ക് കൂടുതൽ ഉറങ്ങാൻ കിടക്കുന്ന സമയത്തു ആണ്.
Doctor ഞാൻ മുന്നേ ഇങ്ങനായിരുന്നില്ല ഇപ്പോൾ ഭയങ്കരം ആയി face ചെയ്യുന്ന ഒരു പ്രശ്നം ആണ്
Not everyone say this epic topic ♥️ Seriously I'm suffer from this This will become very needy for me ❤️ Love from Coimbatore ♥️😘
Doctore ningalde video kandappozhe nalla positive energy..thank you😇 njan aadhyamaayit ningade video kaanunnath🤲👏👏
ഈ വീഡിയോ കാണുന്നതിനിടയിൽ overthink ചെയ്ത് tip 2 എണ്ണം കേട്ടില്ല.
@bafeeshabafi7462
10 ай бұрын
😢
@Ymee234
9 ай бұрын
Njan video thudangiyappo think cheyyaan thudangiyadha oru tippum kettilla🙁
Nan over think cheyyunnadh stop cheyyan pala thavana sremichu.maximum moonu naalu dhivasam vare pattollu adh kayna veendum thodangum😢.I can't stop this
thank you doctor ,i think this tips can make a good impact in my life! ❤
Dr please upload a vdo for effective time management for neet aspirants😊😊
Thank you doctor Lots of love from Thodupuzha 🥰🥰😘😘
Well Said, Thanks A lot Doc❤
Very good advice Doctor👍🏻
Motivation vidios kanumbol.. positive energy varum. But pinnayum start chahyum
@shivanjalistudio9933
7 ай бұрын
Crct😅
Full time vere enthelum oke involve aavam nokkaam.. But ellam kazhinj veetil vann kidakaan pattunilla.. Urakkam varunilla... Aa time enth cheytha nammale chindhakale maatunne???? Aarenkilum onn paranju tharumo?
1.divert mind and activities 2.think positive 3.understand that is waste of time 4.be courage be ready to face anything 5.this time shall pass 6. No One is perfect 7.discus the problems with parents and sibilings
Thank you🥰🥰
Thankyou dr🤗
Thank you Dr ☺️
Very helpful ❤
Very Usefull😊
❤❤thankyou dr bro
Bro mullaperiyar video ide
Correct aanu
I want to stop being in thoughts,but i am not knowing that i am thinking.always thinking or fantazasing..what to do?i will try this.thanks for valuable video thankyou
Thanks... 🥰🥰🥰
Njn padikkumbol bayagara over thinking appo irangi povum 😁😇
Tnq
Sir Nanoru lady Ane gents pakkathil vannalo ennikke oru mathiri ayirikku married Ane sex hormone athikkamayathinale ano tenssion Ane anthu cheyyanam
yes very true doc
Thanks sir💯🙌
Well🌼
Thanks bro
Thankyou for this video... Ente casil lovernte case ane oronn chindich kootum... But ath mathram alla enik epolum mindan arumilla.day motham ottak irunnane spend cheyunne.
Thank yon ❤❤❤❤
Correct doctor 😌😌😌😌
💯correct 🙂😊
Correct 😊
Good message
Thanks DR
Thank you doctor
I am also always over thinking
But bro never tell ur problems with anyone atlast they will hurt u with that problems 😊
Nj ovrthing an think think nj ini ula life vre nokumm athin ntha chya... Ith oru maaaaraaa rokam ano....... Enik kollathil otta vattam varne aaaannn athin nthaaa chyaaa
Thanks👍🏻👍🏻
Correct
Thanks 🙂
good information
Mood on
Friends illa thonum pinne especially dream overthink cheythe sad avum, next vera arkilum nth vecharikum vech nammal talk cheyulla , namude teamil (arkilum vellthum paranje kaliakumbole nammal ke react cheyn pettula ath mindil vekum angnthe avstha verum) fully Ee confusion avum overthinking adikunthe vitil veruthe irikukya inkane indavollu )ith poyal life adiche polikam 😊
@Ymee234
9 ай бұрын
Njan ente frnds ne thanne agg oyivaaki hppy....yedh nerum nammale chadappikkunna frndsale koode nikkaruthh...
Thankss
Thanks❤
Hey dr👀
One and only workout and meditation 100% result.
@1amAura
10 ай бұрын
Are u sure bruh?
👍🏻👍🏻
Ever happened if you love someone more than your self🙂💔
സത്യം enikk und
Yea🥺
Vdo yude avasanam nthayirkum enn overthink cheyth skip adich nokiya njan😌
Lover ഇല്ലാതെ ഇരുന്നാൽ തന്നെ ഓവർ thinking ഇല്ല 90% ജീവിതത്തിൽ വരും swofavikam അതു ഓവർ കം ചെയ്യാനും പറ്റും പക്ഷെ ഈ പ്രേമം കോപ്പ് തേപ്പ് ഒരു സമാദാനവും കിട്ടത്തില്ല.... വേറെ ഒന്നും ഒരു ലക്ഷ്യ ബോധം ഇല്ലാത്ത പൊട്ടൻ ന്മാരല്ലേ ഇങ്ങനെ സെന്റി അടിച്ചു നടക്കുന്നത്.......
@Ymee234
9 ай бұрын
Crct😪
Docter but postive fake senerious chinthich undakunnavarkko
Over thinkinginte medicine parayumo please😢
Tanks
Thanks a lot for this video doctor, may God bless you and your family 💕
@DrFaem
Жыл бұрын
Same to you!❤️
🥰🥰
Positive ayittu chindhikkan pattillaa.... Athondalle overthinking aanenn parayunnathu.... Ith kekkumbo thonnunund positive ayit chindhikanam enn.. but atlast thonnum njn chindhicha nthelum oru negative karyam sheriyano enn... That's it..... Overthinking undenkil orikalum positive manassil varilla.... Enk ithvare pattiyittilllaaa
🥰
First paranja karyam enik eppalum thonnal und. Innum thonni Ini sharikkum brain tumour undaayiriko 🤔
I don't have any lobed one I like love everyone so I will discuss with whoom
Bro personal aayit samsarikkanam
ബ്രോ ഈ ഓവർ തിങ് പിന്നെ dipresstion okke ഉള്ള സമയത്ത് പനി ഒക്കെ വന്നാൽ അത് മാറില്ലേ എന്റെ മനസ്സ് ഇപ്പൊ നോർമൽ അല്ല ചിന്തകളാണ് എപ്പോളും അപ്പൊ ആണ് പനി വന്നത് എന്നിട്ട് ഇപ്പൊ സാധാരണ മാറുന്ന പോലെ പനി അങ്ങോട്ട് marunnilla😰
❤
Sir paranajthu ente lifeil nadannukodrikkunnu
Satyam 😢
Thinking mattan enthellum therapy unndo
Ithu kettappo nnalla smathanam und
@DrFaem
Жыл бұрын
🥰❤️❤️
Hi
Enikkum overthinking anu problem nalla sankadam und😢
Varsgangal ayi overthinking aanu
Udpadan
Crct
Ente naatukaraan ipo ente problm. Ottum ishtamavunila ah thendigalee. 🤦♀️
Enik full overthinking matrame ulluu😢
Bro i can’t go with this lyf madthu i need to talk with you
@aminariya79
2 жыл бұрын
Find a good frnd and talk with him,😇 all problems will be solved☺️
@shibiliyankk1139
Жыл бұрын
Hey bro, i hope you're okay now...😊.
Day dreaming preshnam i am trapped
positive ayyit think cheythkondirikyunnathum overthinking anoo???
@DreamCatcher-kg4lu
Жыл бұрын
No Athukond prblm onnum kanilla Njan negative karyam ann chindikkunne
ഞാൻ ആ സമയം കരുതും ഈ സമയം കൂടി കടന്നു പോകും എന്ന് എന്ന് ചൈന മുതലാളി പറഞ്ഞത് ഓർക്കും
How can u relate ?.... 😲😲.. wow ... 😂 Experience ind llee😂😂
Ith kooduthal think cheyunath medical field il ullavar akum 😢
Enikk ithe olu pani🥲🥲
Doctor no kittooo
എനിക്ക് over thinking ആണ് ആണ് bro 🥲🥲 one year ആയി തുടങ്ങിട്ട് bro പറഞ്ഞ പോലെ എല്ലാം പ്രശ്നങ്ങളും ഉണ്ട്.. എനിക്ക് പെട്ടെന്ന് ദേഷ്യം വരും എന്തേലും പറഞ്ഞ.. നിസാര കാര്യത്തിന് പോലും നല്ല tention ആണ്.. ഭയങ്കര ടെൻഷൻ ആണ്..1 i year ആയിട്ട് എനിക്ക് ഇപ്പോൾ IBS എന്ന അസുഗം ആയി.. ഒരു കാര്യത്തിനും ഇപ്പോൾ കഴിയുന്നില്ല.. Bro.. മരണത്തിലേക്ക് വരെ maint പോവുന്നു.. എന്തുചെയ്യണം എന്ന് ഒരു പിടിയും ഇല്ല. എനിക്ക് ഇതിൽ നിന്നും മാറാൻ കഴിയും എന്ന് തോന്നുന്നില്ല.. കയ്യിൽ ആണേൽ..10 പൈസ്സ എടുക്കാൻ ഇല്ല.. ജീവിതം മടുത്ത് bro.. എനിക്ക് ആകെ 23age ആയിട്ടുള്ളു.. തിരിച്ചു വരവ് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല 🥲😕🥺🥺
@user-yv2mc1eb8k
3 ай бұрын
ഞാനും ഇതേ അവസ്ഥയിൽ ആണ് broo 😰മരിക്കാൻ തോന്ന എന്താ ചെയ്യണ്ടേ എന്ന് ഒരു പിടിത്തവും ഇല്ല
@sha6045
2 ай бұрын
@@user-yv2mc1eb8kpoyi psycatrist poyi kanike bro maarum
Nalla experience ind ille😹😹
Bro enikk unde 🥹🥹🥹 maduthu bro life munnott kondovane pattunilla
@Mittu000
Жыл бұрын
Consult a psycologist......enthinaaa ulla life vishamich theerkkunath.......
@Ymee234
9 ай бұрын
Kurach cash undaaki oru long travel cheyy bro ellaam sheri aavum
Really it is my current prblm..😑
@shameerp5625
2 жыл бұрын
Saralla
@agentff11
2 жыл бұрын
@@shameerp5625 saralla parayalapa😂
Enikk und🙄🙁💔
Ith.... Oru മാർഗ രോഗം ആണോ