അമിത ഉത്കണ്ഠ (Anxiety disorder) പൈശാചിക പ്രശ്നമോ.? മരുന്നോ/മന്ത്രമോ ? | THURAB THANGAL TALKS
Музыка
THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...
THANGAL HOMES
Facebook : / thangalhomes
Instagram : thangalhomes?ig...
THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#vasthu
#homeplan
Пікірлер: 208
ഞാൻ ഈ ഉസ്താദിൽ കൊണ്ടൊരു വലിയൊരു ഗുണം മനുശേരെ ചൂഷണം ചെയ്യുന്നില്ല.. എന്നത് ആണ്.. താങ്കൾക്ക് റബ്ബ് നല്ല അറിവ് തരട്ടെ.. അത് മറ്റുളവർക് ഗുണവും ആവട്ടെ ആമീൻ
@user-fn3ej4fy8w
4 ай бұрын
Aameen❤
ശാരീരികവും. മാനസികവും പൈശാചികവുമായ അസുഖം മാറാൻ ദുആ ചെയ്യണം ഉസ്താദ്
അൽഹംദുലില്ലാഹ്.. വളരെ നല്ലൊരു വിഷയം ആണ് ഇന്നത്തെ വിഡിയോയിൽ ഉണ്ടായിരുന്നത്. വളരെ വ്യക്തമായി പറഞ്ഞു... മാഷാ അള്ളാ..
Very informative subject aan ith usthadinde duayil ulpeduthane
Valare helpfull ayyii ee video
എനിക്ക് ഉണ്ട് അത് കൊണ്ടാണ് ഈ വീഡിയോ കാണാൻ ഇടയായത് മനസ്സിലെ വെഷമം മാറാൻ ദുഹാ ചെയ്യണം
എല്ലാ പ്രയാസങ്ങളും വിഷമവും മാറി ഹൈറായ ജീവിതം മരണം വരെ ജീവിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ അല്ലാഹ്. ആമീൻ. കടങ്ങൾ വീടാൻ ഹൈറായ മാർഗം കാണിക്കണേ അല്ലാഹ്. ആമീൻ. എല്ലാ ഹലാലായ മുറാദ്ധകളും ഹാസിലാകാൻ ദുആ ചെയ്യണം. ദുആ വസിയ്യത്തോടെ.
@faslamol966
Жыл бұрын
🤲Aameen Aameen Aameen🤲 yaa rabbal Aalameen🤲
@thurabthangal
Жыл бұрын
ആമീന്‍
@radheedashamnasrasheedasha3667
7 ай бұрын
Aameen
@user-mw6gl1qv3r
Ай бұрын
Aameem
Good information
Usthad parnhad correct aanu.bakthi kooti nammal nammale thanne niyandrikuka koode tablet um…family support um koode venam…
Jazakkallahu khairaa...
valare nalla video assalamu alaykkum alla rkkum afiyatthum arogyavum undavatte ameen
@thurabthangal
Жыл бұрын
അമീന്....
Bharthave deshyamum veruppum karanam varunilla,,,ente koode jeevikan manasikamayi thalparyam illana paraunne ,,enda cheyuuka ,,neril vannal kanan kazhiumo ,,varan endelum paranje thraumo
എല്ലാരും ദുആ ചെയ്യണേ.. വല്ലാത്ത വിഷമത്തിലാണ്... 🤲
@nafeesamuhammed1965
Жыл бұрын
ഇൻശാഅല്ലാഹ് ഒക്കെ പടച്ചവൻ നീക്കി സന്തോഷത്തിൽ ആക്കിത്തരട്ടെ
anxiety kurich koodutalayi parnju tarumo
Thangale… enikk vendi dua chayyane Manassamadanam kittan vendi dua chayyane
അൽഹംദുലില്ലാഹ്....
Usthadhe dua cheyyanam
Rogham maran dua cheyyane
Alhamdulilah.,...njangalum id anubavikkunnavaran...prabhashanam valare nalladan👍🏻👍🏻
Amithamayabayavum ellaam undu pakshe eniku ennum ente uppayude sisterum avrudemakanum vannu ubdravikunnu njaan avrumayi poradum pakshe eniku avrumyi jayikaan ipozhum sadikunnillaa
Thangale.... Ende 2nd prasavatthin shesham ingane aan. Roohani undaayirunu. Ippo adh ozhivaay.... Ippo bayangara madi, bayangara pedi otthaveettilanh..... Ndhannillatha pedi, night aaro vaadhilil muttumbole thonnum. Pinne urakkame varilla. Subhik nalla urakkavum.
Ameen Ameen ya rabbul aalameen
Ente monum ee. asugamaann ..,valiya vishamathilaann. duayill. ulpeduthanee...
👍🏻👍🏻👍🏻 alhamdulillah 🤲
Dua chayyanam usthaa
ഏറ്റവും നല്ല മരുന്ന് എന്തെങ്കിലും കാര്യത്തിൽ engaged ആവുക എന്ന ആണ്... എനിക്കും anxiety ഉണ്ടാവുമ്പോൾ എന്തെങ്കിലും കാര്യത്തിൽ engaged ആവുമ്പോൾ സമാധാനം ഉണ്ടാവും
@noufiashik4376
6 ай бұрын
Epozhum karachil ahne..😢 clgl aarodum samsarikan patunilla ..entenklm maarkam undo??dua cheyyane😭🤲🏻
@j_u_n__i_d483
6 ай бұрын
Enikkkum nan ath kaaranam engattum pokam pattunnilla pinne samsarikkanum pattunila clgil arodum mindan pattunila 😢😭😥😥 enk enth cheyyanam enn ariyilla...@@noufiashik4376
@thahiramatathil2363
5 ай бұрын
Hasbiyallahu nimal vakeel ( enik allahu mathi) enn cholluka@@noufiashik4376
@Eliz1521
10 күн бұрын
@@noufiashik4376pettennu thanne nalla cold water il face kazhukuka ,drink 2 glass water, exercise endhenkilum cheyyuka,ishtamulla hobby cheyyuka,gardening, or painting anghinea endhenkilum room il ottakku itikathe phone eduthu amma or friends evarodu samsaarikuka,sweets endhenkilum kazhikuka eppozhum bag il oru chocolate vachekkanam. Vicks eduthu smell cheyyuka kurechu nose nte side il purattam..athu pole speed il 50 times clap 👏 cheyyam athu oru positive energy tharum.edhil pattunathu okke cheyyan try cheyyu .anxiety varumbol nammude thoughts edhil endhenkilum cheythu change cheyyu.nalla maattam undaakum.
Ee prashnam enikk und duha cheyyane
Usthade Dua chyanee
👍
ഞാനും ഈ അവസ്ഥയിൽ ആണ് ദുവാ ചെയ്യണേ
usthade shareeram pollunna pole appoyum thonnunu.pala drs kandu.oru prashnavum parayunila.......entha cheya usthatheye
Usthathea enikum edhineabproblam
ഈഒരു പ്രശ്നം എനിക്ക് ഉണ്ട് മാറാൻ ദുആ ചെയ്യണേ
മൈഗ്രെനെ കുറിച്ച് പറയണേ തങ്ങളെ..
❤
ALLAHU ELLAVARKUM QAIR CHEYYATTE AMEEN
@thurabthangal
Жыл бұрын
ആമീന്‍
@ashikshaji6862
16 күн бұрын
ആമീൻ
😍
ഡിപ്രഷൻ കുറിച്ച് വീഡിയോ ഉണ്ടോ
Eanik. Palae. Tharam. Marunnum. Kazichu pakshae eallathilum. Bayaman Maran. Du.a.chsyyanae
ماشاء الله
@ishmuismaheel2388
Жыл бұрын
Aameen
Hair ayya kudumba jeevitam undakan dua chayyanam😢
Njanum ee avadthayilanu dua cheyyane...thadikudum vijarichit marunnu nirthum veendum kufikandi varum ..nirthan patinnilla
Usthaade anxiety negative thoughts Maran oru cheriya dikir parayamo
@thurabthangal
2 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
ഉസ്താദേ. എനിക്കും ഈ പ്രശ്നം ഉണ്ട്. എന്റെ പേര് പ്രിയ. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ.
Enteyum prasnam ith thanne valare prasnathilanu
Padachone ee avasthayanu eniku theere santhosham kittunnilla.dua cheyyane
@user-dw1by3vz2q
28 күн бұрын
എനിക്കും
Please dua for me
Ameen
Alhamdulillah
Duaa cheyanam🥺
🤲🔥🤝
🥰❤️🌱💚
പ്രയാസങ്ങൾ മാറാൻ ദുആയിൽ ഉൾപെടുത്തണെ തങ്ങളെ
Enikoralk asugam undennarinjal enikthundnnu thonnunna prashanand
Ente avastha..
@DiyanDiyu-fr9dz
5 ай бұрын
❤
Thaghale evideya sthalam,,,kannur il ninne ethra dooram indakum,,
@thurabthangal
Жыл бұрын
Trikaripur 35 കിലോമീറ്റര്‍
Thangal paranja ella buddimuttukalum enikund, orupaaaaaad varshangalayi, ath karanam jeevithathil oru santhoshavum illathapoleyn,eppozhum edangerukalan, thalakk bayankara kanam pole, chinthakal kooduthalan, veetujolikal okke chymbol, vtl ottakirikumbol okke manasin ottum dairym kittunilla, ithin venddi eppozhum chollikkondd nadakan entenkil dikr, swalath angane ethan cholkendath, manasin dairyam kitanum, pedi illatiriknm, chinthakal maripokanum, pinne ithin eth medicine an kooduthal nallath, alopathy ano, homeo ano, ayurvedam ano,enikk budimuttukal koodiyapol chikilsa cheyuna orale kandu appo ennod cheriya chandanadi thailam thalayil thechu kulikan paranju oru varshathil kooduthalayi thekkunnu mariyitila, enthan cheyyendath enn onnu paranju tharumo
@thurabthangal
Жыл бұрын
9847520405
@aneeshaneesh935
Жыл бұрын
എനിക്കും അതെ ഒരു കാരണവും ഉണ്ടാകില്ല 3 മത്തെ കുഞ്ഞിന് pregnent ആയപ്പോൾ കൂടുതൽ പേടി ആയി 2 ഉസ്താദുമാരെ കണ്ടു ഇച്ചിരി ആശ്വാസം കിട്ടി ഇപ്പോൾ കുഞ്ഞിന് 6 month എനിക് പേടി മാറുന്നില്ല
@aneeshaneesh935
Жыл бұрын
ഇതു mariage കഴിഞ്ഞു first ഡെലിവറി കഴിഞ്ഞപ്പോൾ ആണ് വന്നത് എപ്പോഴും എനിക് എന്തെങ്കിലും സംഭവിക്കും തോന്നുക
@habeebrahman4446
Жыл бұрын
@@aneeshaneesh935 phycatrist ne kand nokku...angsighty ayirikkum
@ameerhamsa717
Жыл бұрын
@@aneeshaneesh935 pengale anxiety disorder aanu pinne ocd yum. Usthath paranja pole cheyyuka ennitum maariyillenkil oru psychiatry dctre kand medicine edukuka. Enik indayirunn ithe prblm rogangale kurichulla pediyaaayirunn. Alhamdulillah ipo nalla kuravund.
😢😢
Enikund entaa kataaa
🤲😔
Usthade evidaya stlam njan kozhikod vadakara engane varanam
@thurabthangal
Жыл бұрын
Trikaripur വെള്ളിയാഴ്ച അല്ലാത്ത ദിവസങ്ങളില്‍ വരുന്ന ദിവസം രാവിലെ 8 മണിക്ക് മുമ്പ് വിളിച്ചു വരുക
@khairunnisatk1344
Жыл бұрын
@@thurabthangal contact No tharan pattuvo
@thurabthangal
Жыл бұрын
9847520405
@saleemep3932
3 ай бұрын
@@thurabthangal number. Send. Ustade
Oru karyam cheyth ilenkil priyapettavark enthelum sambavikum enoru tonal varunu
@thurabthangal
Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്
@sumayyathasni-sg6ut
4 ай бұрын
Enikum same vulu edukumbol joli cheyyumbol okke und ath enthkonda
@sweetfamily4218
3 ай бұрын
@@sumayyathasni-sg6utentha problems plz rply
Ith ellam enik und
@thurabthangal
Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്
@C4Car123
5 ай бұрын
Ustade yanikk nalla tention.urakkamilla...niskaramilla....tention koodu tala valinju murukinnu.43age und...yanta cheyya@@thurabthangal
Marannathe kurich maatram chindhikka...aake yeppozhum tension.dua cheyyanne
@sweetfamily4218
Ай бұрын
Ipo engane und?
Usthade. 2 divasamayi duswapnangal mathram kanunnu... Vallatha oru tension ullil thonunnu. Enth kondavum..?
@thurabthangal
Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
Samadanamilla😭enthanariyilla
എനിക്ക് ഓർമവെച്ച മുതലേ പേടിയാണ് എന്തിനും overthinking 😞ലൈഫിൽ ഒരു happyness illa
@thasniaboobucker8326
6 күн бұрын
Dr kanikknam...illengil depression varum
എനിക്ക് ഉണ്ട് ഇതൊക്കെ 😢 വല്ലാത്ത ഒരു അവസ്ഥയാണ് ഇത് മനസിന് ഒരു സമാധാനവും ഇല്ല😢 ചുമ്മ ടെൻഷൻ അടിച്ചിട്ട് bp ഒക്കെ high ആകും എനിക്ക്😥
@kunjyavakunjyava1399
Жыл бұрын
Enikkum
@aneeshaneesh935
Жыл бұрын
എനിക്കും ചുമ്മ ബിപി കൂടു
@thurabthangal
Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്
@nsrnsr3183
Ай бұрын
പിശാചിനെ ഓടിക്കൂ
അസ്സലാമു അലൈകും തങ്ങളെ എനിക്ക് ഫർളായ എല്ലാ കാര്യങ്ങളിലും നിയ്യത്തിലും ഭയങ്കരമായ വസ്വാസ് ഇത് പയ്ശാചികമാണോ? ഇത് എങ്ങിനെ മാറ്റിയെടുക്കാം വളരെ വിഷമത്തിലാണ് 😩 Pls പരിഹാരം പറഞ്ഞു തരണം തങ്ങളെ....
@thurabthangal
Жыл бұрын
വീഡിയോ ചെയ്യാം
എനിക്കും ഇതുണ്ട് പേടി ഉൾക്കണ്ട ഉറക്കം ഇല്ല
Usthathe Inikum ithe pediyan njan Marich pokum Allengil Inik vendapettavar marich pokum enn😢😢Kure kalam marunn kudichathan apol kuranjirunnu pinne marunn nirthi ipol pinnem ithe pedi 😢😢😢an ottakk onnum cheyyan veykunnila pediyan Mari kittan usthathe dua cheyyane 🤲🏻😢😢
@noufisworld2325
11 ай бұрын
Enikum ithokke aanu dua cheyyane
@sweetfamily4218
3 ай бұрын
@@noufisworld2325 ipo engane und plz rply pkz
5kollam മുമ്പ് ഞാൻ എന്റെ ബാപ്പ നെ സ്വപ്നം കണ്ടു മരിച്ചതി അന്ന് thudagiyadann ഇപ്പളും അ ടിന്റെ ബുദ്ധിമുട്ടും കാര്യങ്ങളും ഒക്കെയുണ്ട്
@thurabthangal
Жыл бұрын
വീഡിയോ അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...
Ente.magan..eppozum..schoolil.pogan..madiyan...eppozum..karachilan...end..cheyyanam...thangale
@thurabthangal
Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
Assalamualikkum Dr Baipolar disorder full history video Vaitting
Ustade uraka kuravu an
Usthade kalyana alochana varumbol enik vallathoru tension varan 😢allatha time IL illa .entha cheyya 😭yes or no parayan kazhiyunilla😢.entha cheyya paranjn tharuo
Njanum oru. Santhosham. Kittunnilla
@thurabthangal
7 ай бұрын
നേരില്‍ സമീപിച്ചു നോക്കുക
ഉസ്താതെ ഞൻ ഒരു പ്രശ്നത്തിൽ പെട്ടു ആ പ്രേശ്നവുമായി ബന്ധപ്പെട്ട് പേടി കുടുങ്ങി ഇപ്പൊ ഒരു മാസമായിട്ട് എപ്പോളും പേടി ഉറക്കം തീരെ ഇല്ല മനസ്സ് ആകെ താളം തെറ്റി കിടക്കക്കുന്നു ആ പ്രശ്നം വീട്ടുകാരും നാട്ടുകാരും അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നുള്ള ഭയം കൊണ്ട് ഞൻ ആ പ്രശ്നം മനസ്സിൽ കൊണ്ട് നടക്കാണ് ആർക്കും അറിയില്ല ആരോടും പറഞ്ഞിട്ടുമില്ല ഇനി എന്താ ചെയ്യാ ഉസ്താതെ ആരോഗ്യം മോശമായി കൊണ്ടിരിക്കാന് ഞൻ ഇങ്ങനെ മരിച്ചുപോകോ എന്നുള്ള ഭയം അതും ഉണ്ട് ഇത് ശരിയാകാൻ എന്താ ചെയ്യേണ്ടത്
@thurabthangal
3 ай бұрын
അങ്ങിനെ ഉള്ള ചിന്തകള്‍ കളഞ്ഞു past is past... സന്തോഷമുള്ള കാര്യങ്ങൾ ചിന്തിച്ചും cheithum മുന്നോട്ട് പോകൂ.. 9847520405
|അസ്സാ ലാമുഅലൈയ്ക്കു എനിക്ക് ഉണ്ട് ഈ പ്രശ്നം തങ്ങളോ -
ഈ പ്രശ്നം എനിക്ക് ഉണ്ട്.
@thurabthangal
Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ... അല്ലാഹു shifa nalkatte. Aameen
@khasimmk7586
Жыл бұрын
Ameen
@alphiyaanees4944
Жыл бұрын
ആമീൻ
Usthade nte molk maanasikamaayi budimuttund nthelum dua paranj tharane
@thurabthangal
Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്
തങ്ങളെ contact ചെയ്യുവാനുള്ള address തരാമോ?
@thurabthangal
Жыл бұрын
9847520405 Trikaripur. Kasargod dt
6 month munb anxiety ena vallatha oru avasthayillodey nan kadanu poyi appol endey relatives nigaludey oru video enikk send cheythu athil ningal parayuna ottumikkathum enikk undayirunu nan 2 month stress medicine eduthapol ath marukayum cheythu blood level kuravayirikkum enu a videoyil paranhirunaloo athayirunu enikkum undayath sugar patient anu blood level enganey kootam enu thangalk onu paranhu tharamo ?pishachika problem undayal prarthikan thounukayilla urakkavum undavilla ningaldey a videoyum ithum koodi kurach confused ayi
@thurabthangal
Жыл бұрын
ഒരു വീഡിയോ കൂടി ചെയ്യാം...
@simpleviews8535
Жыл бұрын
@@thurabthangal First videoyil kuttikalayirikkumbol undavuna fear anu ithinu karanam enu paranhirunu athenganeya pineed inganey oru rogamavunath
അടുപ്പും kinarum നേർക്കുനേർ വരാൻ പാടില്ലേ ഒന്ന് വിശദീകരിച്ചു തരുമോ തങ്ങളെ
@thurabthangal
Жыл бұрын
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
ഉസ്താതെ എനിക്ക് ഭയങ്കര പേടി ആണ്. മരണന്ത്ര ജീവിതത്തെ കുറിച്ച്. ഓർത്ത് ഞാൻ വല്ലാതെ പേടിക്കുന്നു. ഞാൻ എന്താണ് ചെയ്യേണ്ടത്
@user-sg7er3bv5s
8 ай бұрын
ഒരു മറുപടി തന്നെങ്കിൽ ഉപകാരം ആവുമായിരുന്നു
@thurabthangal
7 ай бұрын
മരണ ഭയം വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് nokko
ഞാനും ഇപ്പോൾ ഇധേ സിറ്റുവേഷൻ കൂടെ കടന്നുപോവാണ് എന്താ ചെയ്യേണ്ടത് എന്നുപോലും അറിയുന്നില്ല ഉറക്കം വരൂല, ഒരു ശ്വാസം കിട്ടാത്ത പോലെ ഉള്ള അവസ്ഥ
@thurabthangal
Жыл бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്
@user-hp8xy1kh2m
3 ай бұрын
എനിക്ക് ഉണ്ട് ഈ പ്രശ്നം ഉസ്താദ് ദുആ ചെയ്യണേ
സമയത്തിന് hisab ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്..അപോ ലുടോ ഈ situation l cheyyan patum അല്ലോലെ
@thurabthangal
Жыл бұрын
രോഗിയുടെ കാര്യമാണ്...
@hafihamdan
Жыл бұрын
@@thurabthangal جزاك الله خيرا
Enik oru sandhoshamilla
@thurabthangal
Жыл бұрын
സന്തോഷം kandethoo
അടുപ്പും അമ്മിയും ഒരു കിച്ചണിൽ വെക്കാൻ പറ്റില്ലേ വിറക് അടുപ്പിനു മാത്രമോ ഈ പ്രോബ്ലം ഗ്യാസ് സ്റ്റോവ് വിന്റെ അടുത് അമ്മി വെക്കാമോ ശരിക്കും അങ്ങനെ ഒരു rule ഇൻഡോ pls rrply
@thurabthangal
Жыл бұрын
😇
@ponnu767
Жыл бұрын
@@thurabthangal എല്ലാ വീട്ടിലും പൊതുവായി അങ്ങനെ ഒരു rule പോലെ ചെയ്യുന്നു മറ്റു മതക്കാരുടെ വീട്ടിലും അങ്ങനെ തന്നെ എല്ലാരും പറയുന്നു അടുപ്പും അമ്മിയും ഒരുമിച്ച് വരാൻ നപാടില്ലാന്ന് ഒരുമിച്ച് വെക്കുന്നവർ അടുപ്പിന് ഒരു ചെറിയ half മതിൽ പോലെ കൊടുക്കുന്നുമുണ്ട് അമ്മിയെ മറച്ചു വെക്കാൻ
ഉസ്താദേ എല്ലാ ഉത്കണ്ടാ രോഗവും പൈശാചികമല്ല എന്നാൽ ഈ ഉത്കണ്ട രോഗം പൈശാചികമാണോ അല്ലെ എന്ന് എങ്ങനെ തിരിച്ചറിയും, പൈശാചിക രോഗത്തിന്റെ എല്ലാ ലക്ഷണങ്ങളും ഇതിലും വരുന്നുണ്ടല്ലോ
@hafihamdan
Жыл бұрын
Ys.pls rply
@thurabthangal
Жыл бұрын
രോഗത്തിന്റെ തുടക്കം രണ്ടു തരത്തിലു ആയിരിക്കും... ലക്ഷണങ്ങള്‍ മാത്രമേ ഒരുപോലെ ഉണ്ടാവൂ.. insha allah വിശദീകരിച്ചു വീഡിയോ ചെയ്യും
@hafihamdan
Жыл бұрын
@@thurabthangal جزاك الله خيرا....ഉടനെ വേണം.. current expirienced aanu so ...hurry up
@_Study_256
Жыл бұрын
same
@_Study_256
Жыл бұрын
വീഡിയോ പ്രതീക്ഷിക്കുന്നു
ഞാനും ഇപ്പൊ ഈ അവസ്ഥയിലാണ് ഞാൻ മരിക്കുന്ന എന്റെ മക്കൾക്ക് ആരാ ഉണ്ടാവുക എന്നൊരു തോന്നൽ കരച്ചൽ വരുക
@thurabthangal
8 ай бұрын
വീഡിയോയില്‍ പറഞ്ഞത് പോലെ ചെയ്ത് നോക്കൂ...ان شاء الله അല്ലാഹു shifa nalkatte..അമീന്
Eppozhum ee moothramozhikkan thonnunnath enth kondaa😢😢
@YathraWide
9 ай бұрын
ബാക്റ്റീരിയ പ്രോബ്ലം ഉണ്ടേൽ ഉണ്ടാകും
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@user-dw1by3vz2q
28 күн бұрын
Kannur പയ്യന്നൂർ എപ്പളാ വരുക
Mental illness ullavark thettin ilavundo
@thurabthangal
3 ай бұрын
ഉണ്ടാവും
ഉസ്താദ് വളപ്പിൽ നിധിയുണ്ട് അത് എടുത്താൽ ബുദ്ധിമുട്ടാകുമെന്ന് പലരും പറയുന്നു എന്നാൽ അത് അവിടെ ഉണ്ടാകുമ്പോൾ മനസ്സിൽ ഉൾക്കൊണ്ട ഉണ്ടാകുന്നു ഇതിനെല്ലാം കൂടി ഒരു മറുപടി പരിഹാരം പറഞ്ഞു തരുമോ
@thurabthangal
Жыл бұрын
പറമ്പിലെ നിധി, ഉത്കണ്ഠ??
തങ്ങളെ മരിക്കുന്നത് കാണുന്നതും മരണ വീട്ടിക്ക് പോവുന്നടും നല്ല പേടിയാണ് ഈടുത്തു എന്റെഅമ്മായിമ്മന്റെ അനിയത്തി മരിച്ചു അപ്പോൾ തുടങി പേടിയും. ബേജാറും ചിന്തയും എന്താ ചെയ്യാ allah ദുഹാ ചെയ്യണം തങ്ങളെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@thurabthangal
Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah... എന്നിട്ട് മാറ്റം ഇല്ലെങ്കില്‍ നേരില്‍ കാണിച്ച് നോക്കൂ .
@hassanmoosa6896
11 ай бұрын
@@thurabthangalഇതിന് ഏത് ഡോക്ടറുമായ കാണണം?
@mansoorali1945
10 ай бұрын
A
സ്ഥലം എവിടെ
@thurabthangal
Жыл бұрын
തൃക്കരിപ്പൂര്‍
@thurabthangal
Жыл бұрын
തൃക്കരിപ്പൂര്‍
Feture poyi
കക്കൂസിന്റെ പൈപ്പ് തറയിലൂടെ കക്കൂസ്കുഴിലേക്ക് കൊണ്ടുപോകാൻ പറ്റുമോ
@thurabthangal
Жыл бұрын
പറ്റും വീഡിയോ ചെയ്തിട്ടുണ്ട്
ഹോമിയോ ചികിത്സാ ചെയ്താൽ ഫലം കിട്ടുമോ
@thurabthangal
Жыл бұрын
ചെയ്ത് നോക്കൂ... അല്ലാഹു shifa തരട്ടെ