അമിത ഉത്കണ്ഠ എങ്ങനെ എളുപ്പത്തിൽ മാറ്റാം. How to overcome over Anxiety.

ഉത്കണ്ഠ, എല്ലാവർക്കും ചില സന്ദർഭങ്ങളിൽ ഉണ്ടാകാറുണ്ട്. ഇത് നമുക്ക് ചില അപകട രംഗങ്ങളിൽ മുൻകരുതൽ എടുക്കാൻ സഹായകമാകാറുണ്ട്.
എന്നാൽ ചിലർക്ക് എല്ലാ കാര്യങ്ങളിലും അതിഭയങ്കര ഉത്കണ്ഠയാണ്. ഒരു കാര്യവും ഇല്ലാത്ത വിഷയങ്ങളിൽ പോലും ഇവർ കാടുകയറി ചിന്തിച്ചു മനപ്രയാസം അനുഭവിക്കുന്നു. ഇത് മാറ്റിയെടുക്കാനുള്ള, സ്വയം ചെയ്യാൻ സാധിക്കുന്ന, ചില വഴികളെ പറ്റിയാണ് ഈ വീഡിയോ.
We all feel anxiety on certain occasions, and it helps us to take some precautions against a possible threat or danger. But some people feel over-anxious in everything they do and this creates a sort of fear and unhappiness in their mind which troubles them always. The techniques given in this video will help such people in overcoming their anxiety.
Follow me on social media:
Facebook: / sureshperissery
KZread: / sureshperissery
WhatsApp: +91 94983 52633
Disclaimer
This video is based on my own ideas and on information collected from various sources like different books, media, google, the internet, etc. This video is made solely for educational purposes. It is not created with the intent to harm, injure, or defame any person, association, or company. The viewers are advised to apply their own due diligence and anyone who wishes to act on the ideas contained in this video should take full responsibility for it and it is done at their own risk and consequence. Importantly, you should not use the information shared here to diagnose or treat any health problems. Please consult a doctor with any questions or concerns regarding health issues. Suresh Perissery (Mr. Babu Suresh) and his team do not take any responsibility for any direct or indirect damages to anybody on account of any actions taken based on this video.

Пікірлер: 218

  • @renjithrenjith4142
    @renjithrenjith41423 жыл бұрын

    നല്ല അവതരണം... ചേട്ടൻ ആത്മാർത്ഥമായി തന്നെ... ഈ വിഷയം അവതരിപ്പിച്ചു.. ഞാനും ഈ പ്രശ്ങ്ങളാൽ ഒരുപാട് വിഷമിച്ചുട്ടുണ്ട്.. 2007ൽ.. തുടങ്ങി ഇന്ന് ഈ 2020ൽ ഒരു 90%വും അസുഖം സുഖപ്പെട്ടിരിക്കുന്നു.. ഇതിൽ മെഡിസിൻ (amixde)... കഴിച്ചത് ഏതാനും മാസങ്ങൾ മാത്രം... ആദ്യം വളരെ വിഷമം ആയിരുന്നു.. പിന്നെ ഞാൻ എന്നോട് തന്നെ പറഞ്ഞു... പേടിക്കണ്ട.. മറ്റു അസുഖങ്ങൾ പോലെ.. ഇതും ഒരു രോഗാവസ്‌ഥ ആണ്.. നീ ഒരു രോഗിയാണ്.... ആ... ഒരു ഉൾ കാഴ്ച്ച തന്നെ വലിയൊരു.. ടെർണിങ് പോയിന്റ്. എന്റെ ജീവിതത്തിൽ.. പിന്നീട് ഞാൻ... എന്നെ.. തന്നെ മോട്ടിവേഷൻ ചെയ്തു... യോഗയും മെഡിറ്റേഷൻ നും അതിനു എന്നെ സഹായിച്ചു... സ്വയം.. സഹായിക്കാൻ മനസുള്ളവനെ ദൈവം കൈവിടില്ല... ഇപ്പോഴും ഞാൻ 100%.. Ok.. ആണെന്ന് പറയാറായിട്ടില്ല.. ബട്ട്‌.. ഒരു നാള് അതെനിക്ക് സാധ്യ മാവും എന്നെനിക്ക് ഉറപ്പാണ്.. അത് കൊണ്ട് ഞാൻ ഇപ്പോൾ ഹാപ്പി... അത് കൊണ്ട്... എല്ലാവരോടും... ഇതൊക്കെ മാറും.. നമ്മൾ വിചാരിക്കണം... ഡോക്ടർ റേ കാണുക.. മെഡിസിൻ കഴിക്കുക.. ദുശീലങ്ങൾ ഒഴിവാക്കുക.. യോഗ ചെയുക.. എപ്പോഴും എൻഗേജ്ഡ് ആവുക... ഞാൻ ഓക്കേ ആണെന്ന്.. എപ്പോഴും ഭാവിക്കുക...വിജയം.. ഉറപ്പാണ്... അസുഖത്തോട് പോയി പണി നോക്കാൻ പറയുക.... Ok... സുരേഷ് സർ... താങ്ക്സ് ഫോർ.. ദി.. വിഡിയോ... താങ്ക്സ് all.. My.. Frindssss

  • @faisalnadi5081

    @faisalnadi5081

    3 жыл бұрын

    എങ്ങനെയാണ് സുഖമായത് 20 വർഷമായിട്ട് അനുഭവിക്കുന്നു PLes RePLe

  • @renjithrenjith4142

    @renjithrenjith4142

    3 жыл бұрын

    @@faisalnadi5081 കൃത്യമായി മെഡിസിൻ കഴിക്കണം... കുറഞ്ഞത്. . ഒരു കൊല്ലം.... പിന്നെ മുടങ്ങാതെ exersise. ചെയ്യണം... ഇങ്ങനെ ചെയ്താൽ ഉറപ്പായും ഇത് പൂർണ മായും മാറും.. പിന്നെ ഒരിക്കലും ഇത് വരില്ല... പിന്നെ ഒരു കാരണവശാലും മരുന്ന് മുടക്കരുത്... Ok

  • @faisalnadi5081

    @faisalnadi5081

    3 жыл бұрын

    @@renjithrenjith4142 മെഡിസിൻ ഒരു വർഷത്തോളം കഴിച്ചു ഭയങ്കര ഉറക്കം നിർത്തിയാൽ തലവേദന ചർദ്ധി അവസാനം നിർത്തി നമുക്ക് ജോലിക്ക് പോകണ്ടെ

  • @renjithrenjith4142

    @renjithrenjith4142

    3 жыл бұрын

    @@faisalnadi5081 ഞാൻ കഴിച്ചിട്ട് കുഴപ്പമില്ല ട്ടോ (rexipra20)(proponohol).. ഞാൻ ഒരു നല്ല ഡോക്ടർ രുടെ അഡ്രെസ്സ് തരാം.. ഉറപ്പായും മാറും. Dr. അശ്വിൻ അജിത്‌... Kvm.. ഹോസ്പിറ്റലിൽ, ചേർത്തല, ആലപ്പുഴ..

  • @faisalnadi5081

    @faisalnadi5081

    3 жыл бұрын

    @@renjithrenjith4142 ok tanks

  • @sajithankappan9501
    @sajithankappan95014 жыл бұрын

    ഒരു സാധാരണക്കാരന് മനസിലാകുന്ന അവതരണം- വളരെ പ്രചോദനമായി ...... നന്ദി

  • @strightpath
    @strightpath4 жыл бұрын

    പുനർജ്ജന്മം ഉണ്ട് അവിടെ ഇപ്പോൾ നാം അനുഭവിക്കുന്ന വിഷമങ്ങൾ സന്തോഷങ്ങൾ ആവും എ ന്നതാണ് യഥാർത്ഥ stress relief

  • @user-cf4me4qy1n

    @user-cf4me4qy1n

    2 жыл бұрын

    😂

  • @chimbyartsmediaproductions5726
    @chimbyartsmediaproductions57264 жыл бұрын

    നല്ല അവതരണം, വളരെ ഉപകാരപ്രദമായി.

  • @jaffarjaff2806
    @jaffarjaff28064 жыл бұрын

    Simple..... very informative.... graet presentation

  • @rajeevk6576
    @rajeevk65765 жыл бұрын

    Well studied. Interesting and useful.

  • @Jk143-93
    @Jk143-934 жыл бұрын

    Excellent motivation class..... Good sir

  • @jeanfamathew4182
    @jeanfamathew41824 жыл бұрын

    Super Sir. I like your way of talking....😎😎😎.... expecting more ... from you...

  • @manikandanpk1309
    @manikandanpk13094 жыл бұрын

    Supper positive vedeo. Bigg thankss Sir. Best wishes.

  • @jdsvds1307
    @jdsvds13074 жыл бұрын

    സാർ അങ്ങയുടെ വാക്കുകൾ മനസിനു തരുന്ന ആത്മ ധര്യത്തെ പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒന്നാണ് നന്ദി സാർ ഞാൻ കുറച്ചു നാൾ ഈ വിഷമഘട്ടം അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് സാർ ഞാൻ ഇതിലെ വിഷമം എന്താണ് എന്നുവച്ചാൽ ഞാൻ കേരള ത്തിനു പുറത്ത് ആണ് ജോലിയും ജീവിക്കുന്നതും ഇവിടുത്തെ ഭാഷ നമുക്ക് അത്ര വശവും ഇല്ല നമ്മുടെ വിഷമം ഡോക്ടർറോഡു പറഞ്ഞു മനസിലാക്കാനും പറ്റാത്ത അവസ്ഥയായിരുന്നു . സാറിന്റെ വാക്കുകൾ വളരെ ആത്മ വിശ്വാസം തരുന്നതാണ്.

  • @Arshi-to6gn

    @Arshi-to6gn

    3 жыл бұрын

    Ipol engine und

  • @jdsvds1307

    @jdsvds1307

    2 жыл бұрын

    ദൈവത്തിനും അതുപോലെ ഡോക്ടർക്കും 🙏🏻 നന്ദിപറയുന്നില്ല പറഞ്ഞാൽ അത് കുറവായിപ്പോകും എന്റെ പഴയജീവിതത്തിലേക്ക് ഞാൻ വീണ്ടും തീരിച്ചെത്തി എല്ലാ മരുന്നുകളും നിർത്തി ഇതിനെല്ലാം കാരണം ഡോക്ടർറുടെ നിസാരമായ ഒരു വാക്ക് ആയിരുന്നു anxity യെ അങ്ങ് സ്നേഹിക്കുക ഒരു നല്ല സുഹൃത്ആയി കരുതുക എന്ന് സാർ പറഞ്ഞു അത് ചെയ്തു മാസങ്ങൾ കൊണ്ടു എന്റെ ആധിയും ഉത്കന്ടായും ഭയവും പതിയെ അകലാൻതുടങ്ങി എന്റെ സന്തോഷാവും സമാധാനവും എന്നിലേക്ക്‌ തിരിച്ചുവരാനും തുടങ്ങി ഇപ്പോൾ പൂർണമായും മരുന്നുകൾ എല്ലാം നിർത്തി. നന്ദിയുണ്ട് ഡോക്ടർ🙏🏻

  • @user-cf4me4qy1n

    @user-cf4me4qy1n

    2 жыл бұрын

    @@jdsvds1307 bro number tharamo

  • @rakeshkylm5297
    @rakeshkylm52974 жыл бұрын

    Thank you 🙏 sir .. wonderful explanation.. thanks for the video ..!!

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Thanks

  • @shoukathali9724
    @shoukathali97244 жыл бұрын

    നല്ല ലാളിത്യം നിറഞ്ഞ അവതരണം..... no over expression👍👍

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Thanks

  • @sambaths5718
    @sambaths57184 жыл бұрын

    Valare upakarapradhamakunna vedio..... tnku sirr...... god bless u

  • @amrastecyvloges3170
    @amrastecyvloges31702 жыл бұрын

    adipoliiiu manass shandhamayiiiii ingene oru chanal athre kalam njan thediiiiiii👍👍👍👍👍👍👍

  • @nizarcm427
    @nizarcm4274 жыл бұрын

    Thanks sir , you are great

  • @santhoshkumarek333
    @santhoshkumarek3334 жыл бұрын

    ഇത്‌ ഞാൻ അനുഭവിക്കുന്നു. ഇതു കേട്ടത് നന്നായി

  • @faizal9322
    @faizal93224 жыл бұрын

    Good sir orupaad thanks

  • @pushpaaneeshpushpaaneesh3909
    @pushpaaneeshpushpaaneesh3909 Жыл бұрын

    സർ, ഈ over anxiety കാരണം ജീവിതം തന്നെ മടുത്തു തുടങ്ങി. കുറേ കാലമായി ഞാൻ ഇതുകൊണ്ട് ബുദ്ധിമുട്ടുന്നു. യാതൊരു മാറ്റവുമില്ല.

  • @prasannakumargopalan8708
    @prasannakumargopalan87082 жыл бұрын

    വളരെ നല്ല വീഡിയോ. മറ്റു പലരും പറയുന്നതിനേക്കാൾ നല്ലത്. കൂടുതൽ പ്രതീക്ഷിക്കുന്നു

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    Thanks

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    Thanks. Already done nearly 60 videos. Please watch.

  • @subeesubeeshkp5760
    @subeesubeeshkp57604 жыл бұрын

    നന്ദി സുരേഷ് ചേട്ടാ

  • @reghunadhannairnair9443
    @reghunadhannairnair94434 жыл бұрын

    Simple and impressive guidence , thank you !

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Thanks

  • @sonnyari1150

    @sonnyari1150

    2 жыл бұрын

    i guess Im randomly asking but does someone know a tool to get back into an instagram account?? I was dumb forgot the password. I would appreciate any help you can give me.

  • @piecefullm5204
    @piecefullm52044 жыл бұрын

    ഞാൻ കേട്ടതിൽ വച്ച് ഏറ്റവും തിരിച്ചറിവ് കിട്ടിയ വീടിയോ

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Thanks

  • @TheMediaPlus
    @TheMediaPlus4 жыл бұрын

    Very Good...

  • @kavithanair8524
    @kavithanair85244 жыл бұрын

    Thank you very much sir .

  • @krishnakrishnakumar5886
    @krishnakrishnakumar5886 Жыл бұрын

    വളരെ മനോഹരമായ അവതരണം ഒത്തിരി ഇഷ്ടമായി വളരെ ഗൗരവമുള്ള ഒരു പ്രശ്നമാണ് ആണ് പറഞ്ഞത് ഒത്തിരി നന്ദി വീണ്ടും വരിക നല്ല വിഷയവുമായി - നന്ദി

  • @sureshperissery8745

    @sureshperissery8745

    Жыл бұрын

    നന്ദി.

  • @PradeepKumar-op5sn
    @PradeepKumar-op5snАй бұрын

    Very good 👍

  • @sureshperissery8745

    @sureshperissery8745

    Ай бұрын

    Thanks

  • @baijupk1379
    @baijupk13792 жыл бұрын

    Super.. Super

  • @user-hc1th4zx5j
    @user-hc1th4zx5j4 жыл бұрын

    നന്ദി നന്ദി 🙏

  • @muhammedfayis62
    @muhammedfayis624 жыл бұрын

    Nokoo....ee vakukal nammal doctorude aduthunnu ketapo nammude mind accept cheythu...nammal swayam etgra cheythalum.unconscious mind accept cheyoola

  • @ismailkp9258
    @ismailkp92583 жыл бұрын

    Valare upakaarapradam

  • @Rajesh-zu7wc
    @Rajesh-zu7wc10 ай бұрын

    സർ,ദിവസവും, റണ്ണിംഗ്, excersise ചെയ്യുന്ന ഞാൻ ഒരു സൈനികൻആണ് , പക്ഷെ anxiety എന്റെ ബി പി കൂട്ടി ... ഈ മെസ്സേജ് എനിക്ക് പോസിറ്റീവ് എനർജി തരുന്നു...താങ്ക്സ് sir

  • @sureshperissery8745

    @sureshperissery8745

    9 ай бұрын

    Thanks Rajesh

  • @abhijith1362
    @abhijith13624 жыл бұрын

    വളരെ നന്ദി സാർ

  • @dewdrops9253
    @dewdrops92534 жыл бұрын

    Sir due to a harsh and abused tortured life by my father since I was a baby made me a stuck person. No love and scary days. Now I'm 43 but can't get rid of those dark days. I'm suffering from ocd, anxiety, depression, fear and confused personality. Good for nothing. Wife and child left me. I fell into alcohol to find calmness, but it made me an alcoholic, de addiction etc. Now dont know what to do. Depression follows me even in my sleep. Psychiatric tablets have side effects and tired drowsiness. Don't feel like doing anything or like to survive. What or whom to meet sir? I'm from poojappura, trivandrum.

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    ഈ ലോകം വളരെ സുന്ദരവും മനോഹരവും ആണ്. എല്ലാ മനുഷ്യരിലും നമ്മോട് സ്നേഹമുണ്ട്. കാണാൻ നമ്മൾ ശ്രമിക്കാഞ്ഞിട്ടാണ്. മറ്റൊരു രീതിയിൽ കണ്ടു നോക്കു. selfishness ആർക്കാണ് ഇല്ലാത്തത്. കോപവും പകയും കുശുമ്പും അസൂയയും സ്നേഹവും ചതിവും എല്ലാവർക്കും ഉണ്ട്. ഇതെല്ലാം ചേരുമ്പോഴേ മനുഷ്യരാകു. ഇതെല്ലാം ഇല്ലെങ്കിൽ ജീവിതമേ ബോറാണ്. ഈ സത്യത്തെ അംഗീകരിക്കണം. പുതിയൊരു ജീവിതം തുടങ്ങു. എല്ലാവരെയും സ്നേഹിക്കുക. തിരികെ പ്രതീക്ഷിക്കാതെ. എല്ലാവരിലും കള്ളനിലും കൊലപാതകിയിലും നന്മയുണ്ട്. അത് കാണുക. enjoy life. ജീവിതം ആഘോഷിക്കുക. ഭയവും ആകാംക്ഷയും നമ്മുടെ സൃഷ്ടികളാണ്. നല്ല കാര്യങ്ങളിൽ ബിസി ആകുക. എല്ലാം ശരിയാകും വീണ്ടും ബുദ്ധിമുട്ടു തോന്നുന്നെങ്കിൽ നല്ലൊരു ഡോക്ടറിനെ കാണുക. ഇന്ത്യയിൽ മാത്രമേ ആളുകൾക്ക് മാനസിക ഡോക്ടറിനെ കാണാൻ ഭയമുള്ളൂ. അവരും മനുഷ്യരാണ്. നിങ്ങളെ സഹായിക്കും. ഇതൊക്കെ നിസ്സാര കാര്യങ്ങളാണ്. വച്ച് താമസിപ്പിക്കണ്ട

  • @sunshine-lg6yu
    @sunshine-lg6yu3 жыл бұрын

    Sir anxiety um ocdyum oru pole alle.ethe method tanne use cheytal pore ocd kum

  • @shemeemshemeem2632
    @shemeemshemeem26325 жыл бұрын

    good message

  • @sonyvallivattom
    @sonyvallivattom5 жыл бұрын

    വളരെ ഉപകാരപ്രദമായി thanku സർ

  • @kpanasarpallippuram7459

    @kpanasarpallippuram7459

    4 жыл бұрын

    Good

  • @nitheeshsb2155
    @nitheeshsb21555 жыл бұрын

    Thank you sirr

  • @piecefullm5204
    @piecefullm52044 жыл бұрын

    well done

  • @shafeekt8103
    @shafeekt81034 жыл бұрын

    നല്ല അവതരണം

  • @vineetha3445
    @vineetha34453 жыл бұрын

    Well said sir

  • @manukrishna3182
    @manukrishna31824 жыл бұрын

    Thanks sir

  • @Vaighamonish
    @Vaighamonish4 жыл бұрын

    പുറത്തു പോവാൻ പറ്റാത്ത അവസ്ഥ ഈ കൊറോണ ടൈമിൽ ഈ സംഭവം വന്ന പോലെ നെഞ്ചിടിപ്പ് വർധിക്കുന്നു

  • @drishakhdevadas1527

    @drishakhdevadas1527

    3 жыл бұрын

    @@sureshperissery8745 ഒന്ന് താങ്കളുടെ mobile നമ്പർ തരാമോ

  • @pmadhupmadhu5539
    @pmadhupmadhu5539 Жыл бұрын

    താങ്ക്യൂസാർ വിലപ്പെട്ട അറിവുകൾ ❤❤❤❤❤❤❤

  • @sureshperissery8745

    @sureshperissery8745

    Жыл бұрын

    Thanks madhu

  • @renjithrveliyam6001
    @renjithrveliyam60013 жыл бұрын

    Super thank you sir

  • @albinea9144
    @albinea91443 жыл бұрын

    വളരെ പ്രയോജനം ചെയ്യുന്ന വീഡിയോ. Thank you very much sir..

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    നന്ദി Please share & subscribe

  • @shefishefi1486

    @shefishefi1486

    3 жыл бұрын

    @@sureshperissery8745 sir nomber njan vishamathilanu

  • @SureshKumar-ni9jw
    @SureshKumar-ni9jw Жыл бұрын

    Very useful !!!!

  • @sureshperissery8745

    @sureshperissery8745

    Жыл бұрын

    Thanks

  • @nabeelhussain751
    @nabeelhussain751 Жыл бұрын

    Gud knowledge sir🙏

  • @sureshperissery8745

    @sureshperissery8745

    Жыл бұрын

    Thanks

  • @mtec1042
    @mtec10424 жыл бұрын

    സൂപ്പർ

  • @Sharonchonadam
    @Sharonchonadam4 жыл бұрын

    Sir, schizoid nu treatment available aano ?

  • @razakpk6972
    @razakpk69724 жыл бұрын

    Sir enik health anxiety anu engane kara kayarum

  • @gsinjithtp9938
    @gsinjithtp99385 жыл бұрын

    Thank you

  • @vishnuvichu6354
    @vishnuvichu63544 жыл бұрын

    Thank u sir

  • @sindhu.e.m6737
    @sindhu.e.m67372 жыл бұрын

    Thank you Sir

  • @tastyhomerecipesmykitcheng3190
    @tastyhomerecipesmykitcheng31903 жыл бұрын

    Sir Age51 eniku oru prasnam undu eniku ente koode ennum ullavarude munnil enthenkilum vayikan prasnam ella purameninu oral koodiyal eniku onnum vayikan pattunnilla adymoke ente makkal (daughters)vayikumayirunu epol avar marriage kazinju poyi epol eniku pala sanderbangalilum vayiche pattu valare tention akunu tablet kazikandi varumo please reply sir

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    ടാബ്‌ലറ്റ് ഒന്നും കഴിക്കണ്ട. മറ്റുള്ളവരുടെ മുൻപിൽ ഇത്തരം പ്രയാസമുള്ള പലരുമുണ്ട്. ഓർക്കുക, അവരാരും നമ്മളെക്കാൾ കേമരല്ല. ഇനി അഥവാ കേമാരാണെങ്കിലും നമുക്കെന്താ. Good. നന്നായി ഇരിക്കട്ടെ. നമ്മളും നമ്മുടെ രീതിയിൽ കേമരാണ്. So raise your head.

  • @adayumchakkarayum3164
    @adayumchakkarayum31642 жыл бұрын

    നല്ല ഉപകാരപ്രദമായ വീഡിയോ ഈ വീഡിയോ ഇഷ്ടപ്പെടുകയും ചെയ്തു ഇത് സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു. 💕

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    Thanks

  • @abdullabinarabimogral8410
    @abdullabinarabimogral84104 жыл бұрын

    Thanks

  • @saifabdulla4999
    @saifabdulla49994 жыл бұрын

    Thank you Sureshetta. Very good presentation . God bless you

  • @Jo-wb3zm
    @Jo-wb3zm3 жыл бұрын

    Thank you soo much Sir

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Thanks Jo

  • @noorunnisacp5253
    @noorunnisacp52532 жыл бұрын

    Enne njan ivide kanunnu..and also get the solution of my problems..thank u...

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    Thanks

  • @yousafkv74
    @yousafkv746 ай бұрын

    Thanks nalla avatharanam

  • @sureshperissery8745

    @sureshperissery8745

    5 ай бұрын

    Thanks

  • @GeorgeT.G.
    @GeorgeT.G.2 жыл бұрын

    GOOD INFORMATION

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    Thanks

  • @ahladkj9430
    @ahladkj94304 жыл бұрын

    God bless U

  • @miyamansoor2342
    @miyamansoor23422 жыл бұрын

    Ithinu swasam kittathe pole undavo eppolum

  • @shibinpb2932
    @shibinpb29324 жыл бұрын

    Super sir

  • @shanupk3766
    @shanupk37664 жыл бұрын

    👍👍

  • @DeepThoughts124
    @DeepThoughts1244 жыл бұрын

    ഭയം തൊണ്ട വലിച്ചു മുറുക്കുമൊ?,, കഴുത്തു മുതൽ തല വരെ

  • @sankarkripakaran3239
    @sankarkripakaran3239Ай бұрын

    Nice 🔥🙏

  • @manusivanandan8972
    @manusivanandan8972 Жыл бұрын

    Sr najn gulf anu travel chhyan pedi anu entha chhyukka please help me

  • @sureshperissery8745

    @sureshperissery8745

    Жыл бұрын

    പേടിയുള്ള കാര്യം ചെയ്യണം. അപ്പോഴേ പേടി മാറുകയുള്ളു. എന്താണ് കൂടി വന്നാൽ സംഭവിക്കുക. മരണമല്ലേ?നമുക്ക് നോക്കാം. എന്ന് സ്വയം തീരുമാനിക്കുക. അപ്പോൾ മനസ്സിലാകും എല്ലാം തന്റെ പേടി മാത്രമായിരുന്നു.

  • @juliepeterkoshy
    @juliepeterkoshy4 жыл бұрын

    Sir eniku stomach nu problem ayi njan kure doctor ye kandu.oru kuzhappavum yilla.but eniku idaku pain undakum.ethu engane mattum.eniku oru proper answer tharumo

  • @JaganS-gd7lb
    @JaganS-gd7lb4 ай бұрын

    Super sir❤

  • @sureshperissery8745

    @sureshperissery8745

    3 ай бұрын

    Thanks

  • @juraijk6389
    @juraijk63894 жыл бұрын

    Thannnnnnks

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Thanks

  • @vipindasptv6409
    @vipindasptv6409 Жыл бұрын

  • @rijeeshraj6598
    @rijeeshraj65982 жыл бұрын

    ♥️♥️♥️

  • @suseelaasokan9357
    @suseelaasokan93574 жыл бұрын

    Thank you sir Number tharumo

  • @AkhilsTechTunes
    @AkhilsTechTunes3 жыл бұрын

    എനിക്ക് പ്ലസ് two സമയത്ത് ഒരു ചെറിയ രോഗം വന്നു.. അന്ന് ആണ് ആദ്യമായിട്ട് Anxiety അനുഭവിക്കുന്നെ.. ഉറക്കം ഒക്കെ ആ സമയത്ത് കുറവായി വരും.. പിന്നെ അത് മാറ്റി എടുത്തു പതുക്കെ.. പക്ഷെ അത് ഇടക്കിടെ തല പോക്കുന്നുണ്ട്..2013 ൽ ഒരു തവണ കൂടി ഇത് ഉണ്ടായി..അതും മാറി വന്നു.. പക്ഷെ ഇപ്പൊ ദേ പിന്നെയും തല പൊക്കിയിട്ടുണ്ട്. കൊറോണ ആയി ഇപ്പൊ അധികവും വീട്ടിൽ ആണ്. എനിക്ക് ഇപ്പൊ വന്നത് ഒരു രാത്രി വന്നത് ആണ്.. എന്തോ ഒരു പേടി കയറി.അന്ന് ഉറക്കം കുറച്ചു നഷ്ടപെട്ടു.. പിന്നെ രണ്ട് days ഇതും ആലോചിച്ചു ഉറക്ക കുറവ് ഉണ്ടായി.. അതെ തുടർന്ന് ഒരു ദിവസം രാവിലെ കുറച്ചു ടെൻഷൻ over ആയി വന്നു.. ഒറ്റപെടലൊ എന്തൊക്കെയോ പോലെ.. എല്ലാരും ഉണ്ട്. എന്നാലും ഒന്നിലും ഒരു മൂഡ് ഇല്ലാത്ത അവസ്ഥ.. പിന്നെ ഇപ്പൊ അത് സ്വയം നിയന്ത്രിക്കുവാണ്.. കുറെ ഒക്കെ റെഡി ആകുന്നുണ്ട് ഇപ്പൊ.. പക്ഷെ ഇപ്പോഴും ആ പേടി ഇങ്ങനെ കിടക്കുവാ മനസ്സിൽ.. ഇനിയും ഉറക്കം നഷ്ടപ്പെടുമോ.. അങ്ങനെ നഷ്ടപ്പെട്ടാൽ വീണ്ടും അന്നത്തെ പോലെ ആകുമോ എന്ന ഒരു ചിന്ത.. അത് ആലോചിക്കുമ്പോ ഒരു ടെൻഷൻ ഇങ്ങനെ വരും.. രാത്രി കിടക്കാൻ നേരം ഇപ്പൊ മാക്സിമം ടെൻഷൻ free mind ആക്കാൻ ശ്രമിക്കുവാണ്. എങ്കിലും എപ്പോഴെങ്കിലും മനസ്സ് ചതിക്കുമോ എന്ന ചിന്ത കിടക്കുവാ.. ഒക്കെ ഞാൻ തന്നെ മാറ്റി വന്നതായിരുന്നു 6 വർഷം മുന്നേയൊക്കെ.. പക്ഷെ ഇവൻ ഇപ്പഴും കിടന്നു കളിക്കുന്നു മനസ്സിൽ... അതാണ് എന്റെ പ്രശ്നം..

  • @nas7kdl321

    @nas7kdl321

    3 жыл бұрын

    It's just a feeling I have no problem with. I had the same problem

  • @AkhilsTechTunes

    @AkhilsTechTunes

    3 жыл бұрын

    @@nas7kdl321 അറിയാം.. പക്ഷെ ആ സമയത്ത് അതൊന്നും ചിന്തിക്കില്ല.. ഒന്നുമില്ല.. എന്നാൽ എന്തൊക്കെയോ ഉണ്ടെന്ന് ചുമ്മാ ചിന്തിച്ചു കൂട്ടുന്നു.. അത്ര തന്നെ.. 😊

  • @AkhilsTechTunes

    @AkhilsTechTunes

    3 жыл бұрын

    @@sureshperissery8745 ശരി സർ 😊👍

  • @AkhilsTechTunes

    @AkhilsTechTunes

    3 жыл бұрын

    @@sureshperissery8745 thank u sir for this suggestions.. it makes me happiest.. 🥰

  • @jishnu5846

    @jishnu5846

    3 жыл бұрын

    എന്റെ broo എന്റെ same അവസ്ഥ ആയിരുന്നു.. Bro പറഞ്ഞ plus two class വരെ same... ഞാൻ ഡിപ്രെഷൻ ആയി. ആകെ കൈവിട്ടു പോയ അവസ്ഥയിലെ ഡോക്ടറെ കണ്ട് മെഡിസിൻ എടുത്തു ഒക്കെ ആയി. പിന്നെ full engaged ആയി. മെഡിസിൻ നിർത്തി. ഇപ്പോൾ വ്യായാമം ഒക്കെ ചെയ്തു. ഓരോ യാത്രകൾ ഒക്കെ ചെയ്തു ലൈഫ് എൻജോയ് ചെയ്യുന്നു

  • @user-bp9nq3du4o
    @user-bp9nq3du4o8 ай бұрын

    🙏🙏🙏

  • @sureshperissery8745

    @sureshperissery8745

    8 ай бұрын

    Thanks.

  • @midhunmidhu7084
    @midhunmidhu70844 жыл бұрын

    Obsessive thought anu ente preshnam. Manasil ninnu varunna chinthakal sathyam alla ennariyam, enkilum veruthe tension adichupokunnu. Ithukaranam onnilum sradhikkan pattanilla. Ithinu enthenkilum pariharam undo..

  • @surajnarayanakaimal

    @surajnarayanakaimal

    3 жыл бұрын

    if you want to escape do nothing it's ver difficult, you have to practice it . For obc issues er therapy is best . Manapoorvam obsessive thoughtsine konduvarika ennit just watch the thought do not try to engage with the thought , Kurach kazhiumbo aa thoughtinte power kurayaum , angine kure naalukond we can able to get rid of this. But 100 percentage dedication and patience venam ver difficult

  • @midhunmidhu7084

    @midhunmidhu7084

    3 жыл бұрын

    @@surajnarayanakaimal thanks bro...

  • @midhunmidhu7084

    @midhunmidhu7084

    3 жыл бұрын

    @@sureshperissery8745 thanks sir

  • @dreamgirl6056

    @dreamgirl6056

    Жыл бұрын

    ഇതേ പ്രോബ്ലം ആണ് എനിക്ക് 😊

  • @munni5835
    @munni58355 ай бұрын

    Sir online councelling undo

  • @zeyan9580
    @zeyan95804 жыл бұрын

    Sir enik depression, ocd, panic attack ellam und ini oru normal life sadhyamaano?? 😥

  • @abuabi7139

    @abuabi7139

    4 жыл бұрын

    Hi hiii......illusion bare yund enikk...eniittum jiivikkunnu...hi hii

  • @abuabi7139

    @abuabi7139

    4 жыл бұрын

    @@sureshperissery8745 iam a biliver...sir... Prophet muhamad said once the life of a biliver is wonderful because some thing good happens to them they enjoy ... If some thing bad happens to they seek help through patience and prayer... Their is no bad for a biliver.... Every thing is happening for good.... Because universe is controlled by Allah azza wajaaal....

  • @unais1313

    @unais1313

    3 жыл бұрын

    ഞാനും സഹോ

  • @ayyoobomh5755
    @ayyoobomh57554 жыл бұрын

    🌹🌹🌹

  • @shajahankhuraissiofficial7469
    @shajahankhuraissiofficial7469 Жыл бұрын

    💓💓💓

  • @sureshperissery8745

    @sureshperissery8745

    Жыл бұрын

    Thanks

  • @vimaldev2257
    @vimaldev22573 жыл бұрын

    sir എനിക്കും ഇതാണ് ഞാൻ ഇപ്പോഴും നെട്ടുന്ന് ഞാൻ അതിൽ കുറെ പ്രേയസ പെടുന്നു നെട്ടൽ ആണ് എന്റെ പ്രശ്നം

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Please watch video rogabhayathil ninnum rakshapedan 7 vazhikal

  • @amrastecyvloges3170
    @amrastecyvloges31702 жыл бұрын

    padi karanam garbini Aakathe 12 varshamayiiii nikknnn.

  • @sudhinraj2016
    @sudhinraj20162 жыл бұрын

    🤗💛💛

  • @shibilyshibi2776
    @shibilyshibi27764 жыл бұрын

    what next athaann

  • @Amruthaammu205
    @Amruthaammu2056 ай бұрын

    ഡോക്ടർ എനിക്ക് എപ്പോഴും പേടിയാണ് ചെറിയ ഒരു വേദന വന്നാൽ ഞാൻ കാൻസർ ആണെന്ന് വിചാരിച് ഗൂഗിൾ ചെയ്യും എന്നിട്ട് ടെൻഷൻ ആവും.. ചെറിയ ഒരു വേദന വന്നാൽ പെട്ടന്ന് പേടിക്കും എപ്പോഴും ശരീരത്തിന്റെ ഓരോ ഭാഗത്തും വേദനയാണ് അപ്പൊ തന്നെ പേടിയാകും അറ്റാക്ക് വരുമെന്ന പേടി വേറെ 😞ഇതെങ്ങനെ ഒന്ന് മാറ്റിയെടുക്കും ചിരിക്കാൻ പോലും പേടിയാണ്

  • @sureshperissery8745

    @sureshperissery8745

    6 ай бұрын

    ഞാൻ ഡോക്ടർ അല്ല. കൗൺസലിംഗ് ചെയ്യുന്ന ആൾ. പേടി നമ്മൾ സ്വയം മാറ്റിയെടുക്കണം. അതിനുള്ള tips ആണ് വീഡിയോകൾ. പേടിയെ പറ്റിയും മറ്റൊന്നുണ്ട്. വേഗം പേടിയൊക്കെ പോകട്ടെ. ☺️

  • @acs4438
    @acs44382 жыл бұрын

    സാർ ഒരു കാരണവുമില്ലാതെ വെറി ഉണ്ടാകുന്നത്‌ എന്ത്‌ കൊണ്ടാണ്‌. സാർ വളരെ ബുദ്ധിമുട്ടാണ്‌ ഇത്‌ കൊണ്ട്‌ ഞാന്‍ അഌഭവിക്കുന്നത്‌. പ്ലിസ്‌ ഒന്ന്‌ വിശദികരിക്കമോ?

  • @ansarkkansu5638
    @ansarkkansu56384 жыл бұрын

    Sirnte number onnu therumo

  • @thaufefase5022
    @thaufefase50223 жыл бұрын

    അൻസാരി ടൈമിലാണ് സാർ വീഡിയോ കണ്ടത് തലയിൽ നിന്ന് എന്തോ ഒഴിഞ്ഞു പോയ പോലെ സന്തോഷം സാർ

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    നന്ദി അൻസാരി. ഈ കാര്യം അങ്ങ് മറന്നേക്കൂ. മനസ്സിലേക്കിന് അതിന് സ്ഥാനമില്ല

  • @mohammedrafeek4227

    @mohammedrafeek4227

    Жыл бұрын

    😢

  • @learnstat5908
    @learnstat59084 жыл бұрын

    enik rathri shwasamilla..urangumbo chakan povanen vijarichu chadi ezhunelkum..cardio kandu..asugam onumilla enu paranju..anxiety aanenu paryunu..

  • @jishnu5846

    @jishnu5846

    3 жыл бұрын

    എനിക്കും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടു. ഇപ്പോൾ set ആയി. മരണത്തെ ഭയപെടാതെ ഇരിക്കുക. മരണം എല്ലാർക്കും ഉണ്ട്. ഇപ്പോൾ നിൽക്കുന്നിടം swrgam ആക്കുക. യാത്ര ചെയ്യുക പൊളിക്കുക..👍👍. നമ്മൾ തന്നെ നമ്മളെ നശിപ്പിക്കാതെ ഇരിക്കുക.

  • @noushadnechikandan4751

    @noushadnechikandan4751

    2 жыл бұрын

    @@jishnu5846 engane mari?

  • @akbarckp2133
    @akbarckp21334 жыл бұрын

    സർ ഇതെത്ര പരുതി വരെ നോർമൽ അവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുവരാൻ കഴിയു.. ഏത് അവസ്ഥ വരെ സികിത്സക്ക് വിധേയനാകാൻ കഴിയും...

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Can be cured fully

  • @shamreenaniyas8779
    @shamreenaniyas87793 жыл бұрын

    Sir njhn anxiety karanm budhimutti nikkukayaan. Ipo pregnantum aan

  • @myownvision6011

    @myownvision6011

    3 жыл бұрын

    ഒരു ഡോക്ടറെ കാണൂ

  • @Haj-by2db

    @Haj-by2db

    2 жыл бұрын

    Ippol anganeya idh pregnancye baadhicho

  • @shamreenaniyas8779

    @shamreenaniyas8779

    2 жыл бұрын

    @@Haj-by2db no sir. Ipo okyaayi

  • @Haj-by2db

    @Haj-by2db

    2 жыл бұрын

    Aahna njnum pregnant aan anikkum anxiety und

  • @shamreenaniyas8779

    @shamreenaniyas8779

    2 жыл бұрын

    @@Haj-by2db pedikanda. Ended pettenn ok aayi

  • @hakeemt.p2639
    @hakeemt.p26394 жыл бұрын

    Enik urakk korav prblm und Pls sir give me ur no

  • @rajeshkumarkumarkgkumarkg7741
    @rajeshkumarkumarkgkumarkg77412 жыл бұрын

    വളരെ നല്ല വീഡിയോ, പക്ഷേ contact number ഇല്ല. നേരിൽ കാണാൻ അവസരം തരുന്നില്ല.

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    I am in Chennai

  • @sundaramsundaram8409
    @sundaramsundaram84093 жыл бұрын

    അമിത ഉത്കണ്ഠ ഉള്ളത് കൊണ്ട് ആണോ തന്റെ തലയിലെ മുടി എല്ലാം പോയി തിരുവനന്തപുരം എയർപോർട്ട് പോലെ ആയതു.

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Anxiety മൂലം മുടി പോകില്ല. അത്തരക്കാരുടെ common sense പോകും.,😄

  • @sundaramsundaram8409

    @sundaramsundaram8409

    3 жыл бұрын

    @@sureshperissery8745 .🤣😂😭😱😵😫🥶🥵🤕🤒😠🤬😈👿😡😠😤😑😐😶🤢🤮🤧😷🥴🤒🤕😫😩😖😞😓😥😢😰😰😨😧😦😮😯😲😳🤯🤭🤫🤐😬🥺😟😕🙁☹️🤔🤨🧐🙄😏😒😣😔😌🤪😜😝😛😋😉🙃🙂🤗😗😙😚😘☺️😊🙈🙊🙉🙉🙉🙉🙉🙉🙉🙉🙉👹👹👹👹👹👹👹👹👹👹👹👹👹👺👺👺👺👺👺👺👺👺👺👺👺☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️👽👽👽👽👽👽👽👽👽👽👽👽

  • @kunjumakalzvlogs5676
    @kunjumakalzvlogs56764 жыл бұрын

    How can I contact you Sir....I want to talk to you...I need a good counseling sir....pls help me....

  • @sureshperissery8745

    @sureshperissery8745

    3 жыл бұрын

    Contact a local counselor or doctor. They will help. You will come out. I am in Chennai.

  • @noushadmp6138
    @noushadmp61384 жыл бұрын

    Super

  • @rethishkumarpk6061
    @rethishkumarpk60614 жыл бұрын

    Ente kadhayane Sir parenjathe.

  • @kiranrs7959
    @kiranrs79592 жыл бұрын

    ഞാൻ ഉത്കണ്ഠ മാറ്റാൻ അമിതവണ്ണം കുറയ്ക്കാൻ തീരുമാനിച്ചു

  • @sureshperissery8745

    @sureshperissery8745

    2 жыл бұрын

    Good.

  • @purplemoonmedia5719
    @purplemoonmedia57194 жыл бұрын

    എനിക്ക് ഭയങ്കര anxiety ആണ്....

  • @faisalnadi5081

    @faisalnadi5081

    3 жыл бұрын

    എനിക്കും നിങ്ങൾക്ക് സുഖമായോ

Келесі