4 TIPS - STOP OVER ADDICTION TO SOMEONE? ❤️❤️❤️ ടെന്‍ഷനില്ലാതെ പ്രണയിക്കൂ! │Mind Waves!! Unni
ROMANTIC RELATIONSHIP MASTERY & FREE Orientation Webinar Link:
shorturl.at/fmGHU
Course Website: webguru.graphy.com/
📱 WhatsApp (Voice/Text Messages Only): 996 240 4426
📸 Follow me on Instagram:
/ unni.k.menon
🔗 Join: Become a Member: / @mindwavesunni
🔔 Subscribe 👉 : bit.ly/2G2K2BI
#LOVE 💖 #MindWaves_Unni 🧠 #PSYCHOLOGY_TIPS 🧠
Video Chapters:
00:00 - Intro.
00:30 - Contact Number in Description Box
DISCLAIMER:
The content of the following video is articulated based on data gathered from different informational sources like books, media, internet etc., aiming solely for educational and conceptual elevation of its viewers. Viewers who wish to apply concepts and ideas discussed in this video are liable to take full responsibility for their actions and are appealed to apply their own due diligence on any information perceived from this video to form their own opinions and accurate discernment. I, Unnikrishnan and my KZread Channel viz., ‘Mind Waves!! Unni’, do not hold any responsibility for any direct, indirect, punitive or incidental damages on account of any actions taken based on this video since this video cannot replace or substitute the service of trained professionals and its content not being warranted for accuracy or any other implied or explicit purposes. Further, this video is not created with implicit or explicit intention to harm, injure or defame any person(living or dead), association or company(existing or non existing), service, products and brands. Our viewers are once again requested to appertain necessary diligence and discernment before applying the concepts and opinions contained in this video. Despite I am a psychology graduate, the viewers are requested to note that this does not elevate me to the level of a Psychologist or Psychiatrist, in all of its sense.
Пікірлер: 353
ഒരു സമാധാനം ഇല്ലാതെ ഇരുന്നപ്പോൾ ആയിരുന്നു ഈ വീഡിയോ കണ്ടത്.. ഒത്തിരി thanks ❤❤
@sabiranoushad7539
Жыл бұрын
Njanum...
@sabiranoushad7539
Жыл бұрын
Husbandnod over sneham aanu...but pullikku anganeyalla..pullide ammayum sis m anu lokam...athu ippol enik maanasika vedhana maathre tharunnullu.....athond engane enkilum ee over addiction m snehavum kurakkanam...ente mano vishamam enkilum kurakkamallo
@chaplin1669
10 ай бұрын
@@sabiranoushad7539 മക്കളോട് സ്നേഹം ഇല്ലെ hus ന്
@SoumyaPk-mq8ly
9 ай бұрын
ഞാനും
@pishonjohnson5008
9 ай бұрын
ഞാനും
ഒരാളുമായും ഓവർ attached ആവാതിരിക്കാൻ ശ്രെമിക്കുക. 💔
@neethusnair6362
26 күн бұрын
സത്യം 🤦🏻♀️
Addiction ആയി ഇടങ്ങേറ് ആയി പോയ ഞാൻ... ഇന്ന് ഒരുപാട് കരഞ്ഞതും ഇക്കാര്യത്തിനാണ്... എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചിരിക്കായിരുന്നു... അല്ലാഹു sir വഴി എനിക്ക് പരിഹാരം കാണിച്ചു തന്നു... Thank you sir... Thank god
😢ചങ്കു പൊട്ടിപോകാ ഇപ്പോ കൂടി അവനെ വിളിച്ചു കരഞ്ഞിട്ട് നിക്കുവാ നെഞ്ച് വേദനിക്കാ എനിക്ക് അവൻ ഇല്ലാതെ പറ്റില്ല ഫോൺ താഴെ വക്കാൻ പറ്റണ്ടേ അവനെ ഓർത്തു അകലം പാലിക്കാൻ പറ്റന്നില്ല
@Aalila143
8 ай бұрын
Me too now in this situation😢😢
@Seven..7
8 ай бұрын
Dipression vallathaa oruu avasthaa 😞😩😭
@__aneesa__.x
8 ай бұрын
Better to take a distance from your partner love yourself more than others spend time with family friends. Dont over use phone
@chithrabiju9292
8 ай бұрын
മനസിനെ നിയന്ത്രിക്കാൻ ഉള്ള ശക്തി നേടു....നീ എത്ര ചങ്ക് പൊട്ടി കരഞ്ഞു അവനോട് പറഞ്ഞാലും അവൻ അതേ രീതിയിൽ അത് എടുക്കണം എന്നില്ല....മനസിന് കുറച്ചു ഉറപ്പു വരുത്തി 5ദിവസം മിണ്ടാതെ ഇരുന്ന് നോക്കൂ....അവൻ നിന്നെ തേടി വന്നില്ല എങ്കിൽ ഈ ബന്ധത്തിൽ യാതൊരു അർത്ഥവും ഇല്ല...നീ മണ്ടി ആയികൊണ്ട് ഇരിക്കുന്നു ....
@Rashi555-ti5gm
9 күн бұрын
ഈ വിഷമങ്ങൾ എല്ലാം മാറും ഇതൊക്കെ തമാശയായി തോന്നും കാലം മായ്കാത്ത മുറിവില്ല എൻ്റെ അനുഭവം ആണിത് പ്രണയം കൊണ്ട് ഭ്രാന്തായി പോയി പിന്നീട് ജീവിതം തിരിച്ചു പിടിച്ച് ഇപ്പോൾ അക്കാലം സന്തോഷ ത്തോടെ ഓർത്തു കഴിയുന്ന ഒരാൾ
ലക്ഷ്യം und അവനെ miss ചെയ്യുന്ന വേദനയിൽ ആ ലക്ഷ്യം അവിടെ കിടക്ക പഠിക്കാൻ പോലും പറ്റണില്ല എനിക്ക് എന്താ പറ്റിയെ സെൽഫ് മോട്ടിവേഷൻ പറ്റണില്ല 😊
@Devdevx
5 ай бұрын
Ru okay now?
@angelmary001
2 ай бұрын
Same😖
@Nimishanimmi125
14 күн бұрын
Same
ഈ വീഡിയോ ഒരുപാട് പേർക്ക് ഗുണകരം ആയിട്ടുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു. God bless you sir. Thank you
കണ്ടതിൽ വെച്ച് ഏറ്റവും നല്ല മോട്ടിവേഷൻ 👍👍👍👍
24 hours മൊബൈൽ കയ്യിൽ ആണ് 😂😂
ഇതൊക്ക വളരെ ശരിയാണ്, ബട്ട് പ്രണയിക്കുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ട് ആണ് താനും
കമൻ്റ് വായിച്ചപ്പോൾ മനസ്സിലായി എൻ്റെ അവസ്ഥ അറിയാനും,മനസിലാക്കാനും കഴിയുന്നവരാണ് ഇവിടെയുള്ളത് എന്ന്.😊എനിക്ക് ഇത് പോലെയാണ് ഒരാളെ ഇഷ്ടമായാൽ ഒരുപാട് സ്നേഹിക്കും,കുഞ്ഞു ദേഷ്യങ്ങളും വാശിയും കാണിക്കും.അവരത് എന്നോട് കാണിക്കുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്.അങ്ങനെ തിരിച്ചും ഉള്ള ഒരാളെ ആയിരുന്നു ഞാനും ആഗ്രഹിച്ചിരുന്നത് ..തുടക്കത്തിൽ അവളും അങ്ങനെ ആയിരുന്നു.. എന്നാല്‍ ഇപ്പൊ എൻ്റെ ഈ സ്നേഹം അവൾക്ക് ഒരു ശല്യമായി മാറിയെന്ന് മനസിലായി. അതിനവൾ പറയുന്ന കാരണം ഇതാണ് "എൻ്റെ തെറ്റ് കൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്ന് " ശെരിയാണ് എന്ന് ഞാനും സമ്മതിച്ചു കാരണം..ഞങ്ങൾക്ക് ഇടയിൽ എത്ര പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും മറ്റൊരാളെ തേടാതെ..അവൾക്ക് വേണ്ടി കാത്തിരുന്നു..അങ്ങനെ അവളെ ഇത്രയധികം സ്നേഹിച്ചത് ആണ് ഞാൻ ചെയ്ത തെറ്റ്..ഇത്രയും അവൾക്ക് ആവിശ്യം ഇല്ലായിരുന്നു..വേദനയോടെ ഇന്ന് ആ സത്യം ഞാൻ മനസിലാക്കുന്നു...അപ്പോഴേക്കും ഇത്തിരി വൈകി പോയി..എങ്കിലും ഞങ്ങൾ ഇപ്പോഴും ബന്ധത്തിൽ ആയത് കൊണ്ട്..തിരുത്താൻ എനിക്ക് അവസരമുണ്ട്..എന്നെങ്കിലും ഒരു ദിവസം ഞാനായിരുന്നു ശേരിയെന്ന് അവള് മനസിലാക്കുമെന്നു വിശ്വസിക്കുന്നു.പക്ഷേ അന്നത് പോലെ സ്നേഹം തിരികെ കൊടുക്കാൻ എനിക്ക് ആഗ്രഹം ഉണ്ടവുമെങ്കിലും കഴിയുമോ എന്ന് അറിയില്ല.കാരണം അപ്പോഴേക്കും ഞാൻ ഈ അവസ്ഥയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുണ്ടാവുമായിരിക്കാം..😔 എന്നെപോലെ സ്നേഹിക്കുന്നവരോട് : അമിതമായി സ്നേഹിക്കരുത് പ്രത്യേകിച്ച് തിരിച്ച് അത് പോലെ ഇങ്ങോട്ട് ഇല്ലത്തവരോട് 🚫 എന്നാല്‍ അതുള്ളവരെ മനസ്സ് തുറന്ന് സ്നേഹിച്ചോളു..നിരാശപ്പെടേണ്ടി വരില്ല.❤ 90% പേരും കുറച്ച് ഉള്ളതിനോട് ഒരുപാട് വില കൊടുക്കുന്നവരും..ഒരുപാട് ഉള്ളതിനെ നിസ്സാരമായി കാണുന്നവരുമാണ് എന്നാല്‍ ബാക്കി വരുന്ന 10% അവരാണ് ശെരിക്കും അമൂല്യമായ മനുഷ്യർ.അവർക്ക് കൊടുക്കുന്നത് ചെറുത് ആണേലും വലുത് ആണേലും അർഹിക്കുന്ന വില തരും..കൂടുതൽ വേണം എന്നുള്ളവർ ആയിരിക്കും ഇവർ..അങ്ങനെ ഉള്ളവരെ കണ്ടെത്തുന്നത് ഒരു ഭാഗ്യമാണ്..കണ്ടെത്തിയവർ ഭാഗ്യവാന്മാരും 😌
Over expectation anu elladathum problem areyum over ayi expect chayyallu avaru ethu chayyum avaru athu chayyum ennu👌
വളരെ വളരെ ഉപകാര പ്രദമായ വീഡിയോ താങ്ക്സ് ഉണ്ണി ❤
Excellent presentation. Realistic and practical.
വളരെ കാലം ആയി ഞാൻ pratheekishirunna വീഡിയോ.. Thank you sir.. For posting this video 🙏🙏🙏😍
ഞാൻ overaddicted ആണ് husband മായി ☹️☹️ഇതു കേട്ടപ്പോൾ കുറച്ചു ആശ്വാസം.. ഇതുപോലെ ചെയ്യും ഞാനും
@sabiranoushad7539
Жыл бұрын
Mee too
@sabiranoushad7539
Жыл бұрын
Husbandnod over sneham aanu...but pullikku anganeyalla..pullide ammayum sis m anu lokam...athu ippol enik maanasika vedhana maathre tharunnullu.....athond engane enkilum ee over addiction m snehavum kurakkanam...ente mano vishamam enkilum kurakkamallo
@mubashirashabid9652
Жыл бұрын
ഞാനും ഇങ്ങനെ ആണ്.. അതൊന്നു മാറ്റാൻ ആണ് ഇത് കാണാൻ തീരുമാനിച്ചേ... ന്നാലും ഇയാളെ കമന്റ് കണ്ടപ്പോൾ എന്നെ പോലെ ഞാനും മാത്രം അല്ല ന്നാരു ആശ്വാസം
@Happiest__soul
Жыл бұрын
@@sabiranoushad7539 me too
@AbdulAbdul-bv2ft
10 ай бұрын
@@mubashirashabid9652helo
Excellent message 👍👍
Thankz bro for the valuable words.....
Valare nalla topic thanks 👏👍
Always addicted to one who loves me...but i am not like that...i really want to stop that.because i want to achieve my dreams.
Sir..., Valare sathyasandhamaya arivukal.. vyakthamaakithannathinu othiri nanni ..
എനിക്കും ഇതേ പ്രശ്നമായിരുന്നു..വേറെ ഒരു loverനെ കൂടെ കിട്ടിയപ്പോൾ addiction അങ്ങ് മാറി 😌
@ruksanafiroz7855
9 ай бұрын
😂😂
@sugathansreenivasan26
9 ай бұрын
😅😅
@remyamani2815
9 ай бұрын
😂😂
@Here_we_go..557
9 ай бұрын
പാവം ചെക്കന്മാർ ഇത് കണ്ട് പിടിച്ച് നിന്നെ ozhivaakkatte എന്ന് ആശംസിക്കുന്നു
@Lizza8922
8 ай бұрын
😂
Thank you so much❤
💕ഈ ത് ശരിയാണ് സൂപ്പർ വീഡിയോ 👍
Good advice ❤
എല്ലാത്തിനും അതിന്റെതായ importance കൊടുക്കണം. അതിപ്പോ പ്രണയം ആയാലും സ്വന്പങ്ങൾ ആയാലും.over ayal ellam scn an
@yousuyousaf9487
10 ай бұрын
Sheriyaaa
Thanks for video 👌🏻
വളരെ നല്ല കാര്യം പറഞ്ഞു.
Tnkssssssss sir..........supper.. speech.......
Great msg Sir👌🏻🌹😍😍🥰
Viswasam undengil ithupole jeevikkam.. Thankyou sir. Aage pettu irikugayayirunnu... Ipo 👍🏻👍🏻
Good... Motivational.. 🤝🤝
Thank youuu❤️❤️❤️
Thanks a lot
Tks bro enikk pattiya vedio airunnu this time ❤️❤️
Beautiful ❤
Keep self respect first, chettante advice super, orikkalum nammal oraalk vendi ullathe alla, ororutharkum oro dharmam und. Girls nte kaaryoke ore pole aan, epozhum vallom cheythond irikkuka, veruthe irikkunnorke missing undavu. Epozhum partnerude oru padi munne aavan shremikkuka, maturityl polum.
I was not aware of overaddiction disadvantages. Thnk u fr thz amazing info❤️❤️
Thank you sir 🙏🏻🙏🏻🙏🏻🙏🏻
Thank you sir
Super super superb topic
Thank you sir ❤💯
Use full..really peacefull
👍🏻👍🏻 വളരെ ഇഷ്ടായി വീഡിയോ 😍 ഒടുക്കത്തെ addiction aan ini onn kurakanam😂
@ayzuandme
Жыл бұрын
Same here 🥲but ingoott theere llia pariganana
@bijoyraju1706
5 ай бұрын
അല്ലപിന്നെ 😆
സത്യം 👌👌😍
True......
Kuthi ngekhi Kuthi msg ayakunna🤣🤣🤣🤣 really true.........good topic ......thanks for this topic selection
Good message sir
Thanks👍🏻
Thanks ❤❤❤
Really👍👍👍👍awesome
സൂപ്പർ
വളരെ നല്ല വീഡിയോ 👍
Very useful
Good information 👍
Good mottivation sir
Tnx
Really useful
Thank you sir👍
sathyam😌 . Ee prnjath njn kelkan late ayi poyii .athond ipo Brk up ayii . Space koduthillann ollathanu preshnm. snehathode cheyanth palathum pne pne palavrkum ath bhudhimutt ayii maarum . Ipo mindi mindi mindandum ayii . relationship il ollavr max ee video il prnjthoke sredhikan noknm !! .
Thankyou 🥰 sir
Thanks much 🙌🙂
Correct words ❤
Usefully
Thank you for this video 🥺🙏🏻
Thanks
Thanks😍
Superb sir
Really appreciated for gd message sir...❤
Thank u very much
ആദ്യത്തെ sentence thanne കലക്കി😅...mind ന് oru relief 😂....ini എനിക്കിത് തുടർന്ന് കേൾക്കുക പോലും വേണ്ട..ഞാൻ ഫോൺ താഴെ വെച്ച്😂
Thanks chettaaa 🤗
Sheriyaanu 100%
Thank you Brother... Ippozha enik ente avastha manassilaavunnath... Njn oru love addict aarunnu enn enik ippo manassilaayi... I want to change... ☺️☺️☺️
ഞാൻ ഇങ്ങനെ ആയിരുന്നു അവനെ എന്ന് വെച്ചു ജീവിച്ചു...... അവൻ പോയാപോൾ ഞാൻ 😭😭😭
@muhsinnn7862
10 ай бұрын
താങ്കൾ മൂഞ്ചി അല്ലേ 🤭 ഞാനും
@chaplin1669
10 ай бұрын
@@AbdulAbdul-bv2ft ഏത് കോഴി ആണ് 😂😂
@AswathyMalu-hg8un
10 ай бұрын
@@chaplin1669 😃
@chaplin1669
10 ай бұрын
നിങ്ങള്‍ lucky ആണ്... സ്നേഹം അതിന് അർഹത ഉള്ളവർക്ക് അവകാശപ്പെട്ടത് ആണ്... ധനികനു ദാനം കൊടുത്തിട്ട് എന്ത് കാര്യം .... Emotional ആയി ഒരു കാര്യത്തെ സമീപിക്കുന്നവർ വിഡ്ഢികൾ ആണ്...അനുഭവം കൊണ്ടു പറയുന്നു
@user-nh8mc4oe1j
9 ай бұрын
@@chaplin1669 🤣🤣
Thanks sir❤
Thank you universe ❤️ 🙏🏻
സൂപ്പർ 😊
Very nice video
Thankyou so much sir❤
valare nalla video
Tnx sir❤❤❤❤
Thanks vro 🙂
Thankyou
Tnku😊
Thx❤️
Superr🎉🎉🎉
Tankzz sir 😊
Thanks aloat 🙏🙏🙏🙏🙏🙏🙏🙏🙏🙏 am addicted with my love....
Phone addiction mattanulla video cheithal ellavarkkum useful aayirinnu
Thanku mashe
👌
Thanks unniyetttaa... njan kelkkan agrahicha oru msg arunnu ith...thanks alot..
@kavyasree905
3 жыл бұрын
ഞാനും... 😊
Addicted 🥺🥺🥺
Sir te video kandathinu shesham anu.nan onnu samaadhanm aayi erikunne thank you so much sir❤ dheyvam anugrahikatte🥺🙌
Tnk.orupaad help aayi.
Sir paranja karyam correct Annu thanks sir 🙏🙏
Thank you so much
@MindWavesUnni
3 жыл бұрын
Any time
Love yours self and make self esteem..
ഇതിനെ പറ്റി ഇനിയും വീഡിയോ cheyo
👍👍