HOW TO GET DETACHED?

Desires, expectations and attachments are reason for sorrow. i have done so many videos to avoid these. pls watch them for the clarity of the subject.
ഞാൻ ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളെയും സ്നേഹിക്കുന്നു. അനന്തമായ സ്നേഹം തിരികെ എന്നിലേക്കും എത്തുകയാണ്. ഈ പ്രപഞ്ചത്തിലെ സമസ്ത ജീവജാലങ്ങളും അങ്ങയുടെ സുരക്ഷാ വലയത്തിലാണ് എന്ന ചിന്ത എന്നെ കൂടുതൽ സന്തോഷവാനാക്കുന്നു. നന്ദി നന്ദി നന്ദി
• HOW TO FACE SORROWS
Reason for sorrow
• REASON FOR SORROW (എല്...
ആഗ്രഹങ്ങൾ സമ്മാനിക്കുന്ന ദുഖത്തെ എങ്ങനെ ഒഴിവാക്കാം
• HOW TO DEFINE DESIRE ...
#Anooshsakthi
‪@AnooshSakthi‬
#detachmentmalayalam

Пікірлер: 179

  • @remyalenin
    @remyalenin10 ай бұрын

    എല്ലാവരെയും നമ്മൾ ഒരുപോലെ സ്നേഹിച്ച് അതോടൊപ്പം അവരോട് ഡിറ്റാച്ഡ് ആയി നിന്നാൽ ജീവിതത്തിൽ എന്നും സന്തോഷത്തോടെ ഇരിക്കാം

  • @suryasnair1598
    @suryasnair15982 жыл бұрын

    After being separated from my husband, I spent sleepless nights. My thoughts chased me a lot. It was difficult for me to overcome the physical, mental and emotional attachments..Following your words while attending your class was a turning point in my life. I strongly believe in karma. So I always include him in my prayers. I feel satisfaction. I never keep any enmity with him. I never think of a remarriage. What I wish is to help others as much as possible.... well presented. Hard but important concept... Respect u sir.

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Everything happens for a reason. You do have a karma to perform. keep going. Pray for your enemies too, this will transform your life.

  • @devusheenasheena2733
    @devusheenasheena2733 Жыл бұрын

    നമ്മൾ എല്ലാം energy ആണ്. അതിനു ജനനവും മരണവും ഇല്ല.. ഈ ഒരു ചിന്ത തന്നെ മരണഭയം ഇല്ലാതാകുന്നു. എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു കൊണ്ട് detached ആയി നിന്നാൽ നമുക്കു ഒരിക്കലും ദുഖിക്കേണ്ടി വരില്ല.

  • @smithachandran2443
    @smithachandran2443 Жыл бұрын

    എല്ലാ ദുഖത്തിനും കാരണം attachments & expectations ആണ്. Detached ആയി സർവ ജീവജാലങ്ങളെയും സ്നേഹിക്കുക. 🙏

  • @DivyaManoj-cn2yr
    @DivyaManoj-cn2yr10 ай бұрын

    ശരിക്കും എനിക്ക് ഈ ഒരു വീഡിയോ ഒരുപാട് ഉപകാരപ്രദമായി.... എല്ലാവരോടും എല്ലാറ്റിനോടും ഒരുപാട് attached ആവുന്ന ആളാണ് ഞാൻ... അത്കൊണ്ട് തന്നെ unwanted tensions കുറെ ഉണ്ടായിരുന്നു... ഇപ്പൊൾ അത് എങ്ങനെ നമുക്ക് ഇല്ലാതെ ആക്കാം എന്ന് മനസ്സിലായി.... Thank you Sir

  • @geethugeethu6184
    @geethugeethu6184 Жыл бұрын

    ഏത് നിമിഷവും ഇവിടെ നിന്നും ഭാണ്ഡകെട്ടുമായി പോകേണ്ടവരാണ് നമ്മൾ, നമുക്ക് കിട്ടിയ ഈ നിമിഷങ്ങൾ സ്നേഹവും നന്മയും സന്തോഷവും ആയി ജീവിക്കാം. നല്ലത് മാത്രം ചിന്തിക്കുക. എല്ലാവർക്കും നന്മകൾ വരട്ടെ. നന്ദി 🙏

  • @sandhyak1911
    @sandhyak1911 Жыл бұрын

    നമ്മൾ എല്ലാം energy ആണ്. വരുന്നതും ഒറ്റയ്ക്ക് പോകുന്നതും ഒറ്റയ്ക്ക്. കാർമ്മിക കുരുക്കിൽ പെടാതെ ഇരിയക്കാൻ ശ്രമിയ്ക്കുക. എല്ലാ പേരേയും ഒരുപോലെ സ്നേഹിയ്ക്കുക. thank u sir

  • @Noobeditor121
    @Noobeditor121 Жыл бұрын

    ദുഃഖത്തിൽ നിന്നും രക്ഷപ്പെടാൻ എല്ലാറ്റിനെയും എല്ലാവരെയും ഡിറ്റാച്ഡ് ആയി സ്നേഹിക്കുക🙏🏻

  • @kingbugs7718
    @kingbugs77182 жыл бұрын

    വളരെ വളരെ പുതിയ ഒരു അറിവ് ആണ് അതെ നമ്മൾ വന്നതും ഒറ്റയ്ക്ക് നിൽക്കുന്നതും ഒറ്റയ്ക്ക് ആണ് എന്നാൽ മറ്റുള്ളവരെ ആശ്രയിച്ചാണ് ജീവിക്കുന്നത് വളരെ തിരിച്ചറിയേണ്ട സത്യവും അറിവുമാണ്

  • @sujaanupnambiar2740
    @sujaanupnambiar2740 Жыл бұрын

    നമ്മൾ ജനിക്കുന്നില്ല മരിക്കുന്നുമില്ല. നമ്മൾ ആത്മാവാണ് ഒരേ എനർജിയാണ്. എന്നുള്ള വസ്തുത നമ്മളെ മരണ ഭയത്തിൽ നിന്ന് അകറ്റി നിർത്തും. എല്ലാത്തിൽ നിന്ന് അറ്റാച്ച് മെൻറ് ആകാതെ നിൽക്കാൻ സാധ്യമാകും. ഗോഡ് ബ്ലെസ് യു

  • @antoinegriezmannn2596
    @antoinegriezmannn2596 Жыл бұрын

    എല്ലാം എനർജി ആണ്. നാം തന്നെയാണ് ഈ സമസ്ത ലോകത്തുള്ളതെല്ലാമെന്നു ചിന്തിച്ചാൽ നമുക്ക് ആരെയും ദ്രോഹിക്കാൻ തോന്നില്ല, മറിച്ചു എല്ലാവരെയും സ്നേഹിക്കാനും സഹായിക്കാനും തോന്നും.

  • @geethugeethu6184
    @geethugeethu6184 Жыл бұрын

    എല്ലാവരെയും സ്നേഹിക്കുക, ഒന്നും പ്രതീക്ഷിക്കാതെ . എല്ലാം ഒന്നാണ് എല്ലാത്തിനെയും ഒന്നായി കാണാം. എല്ലാം energy ആണ്. 🙏

  • @manjuvijesh420
    @manjuvijesh4202 жыл бұрын

    Very good vedeo dear anoosh sir .... Nalla thiricharivu nalkunna nanmayulla mashinu...orayiram nanni....

  • @helendcruz3392
    @helendcruz3392 Жыл бұрын

    ഒരു ആത്മാവായ എന്നിൽ ഒരു energy bodyയുണ്ട്.അത് universal energy യുമായി ബന്ധപ്പെട്ടിരിക്കുന്നു.എനിക്ക്ഇന്നലകൾ ഇല്ല, നാളെയും ഇല്ല.ഇന്നു മാത്രമേ എനിക്കുള്ളൂ.എല്ലാവരേയും തുല്യമായി സ്നേഹിക്കുക... എനിക്ക് ഞാൻ മാത്രമേയുള്ളൂ, എല്ലാവരും ചുറ്റും ഉണ്ടെങ്കിലും. മഹത്തായ ആശയം.നന്ദി🙏

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Thanks

  • @rajeshp2736
    @rajeshp2736 Жыл бұрын

    കർമ്മബന്ധങ്ങളിൽ പെടാതെ ഇരിക്കുക. താമരയിലയിലെ വെള്ളത്തുള്ളികൾ പോലെ ഇരിക്കുക. Attached അല്ലാതെ ditached ആയി ഇരിക്കുക. The unconditional love.. ലോകാ സമസ്ത സുഖിനോ ഭവന്തു:🙏

  • @ambiliv9498
    @ambiliv9498 Жыл бұрын

    നാം എല്ലാത്തിനോടും attat ched ആയി ജീവിക്കുന്നതിനാൽ നമുക്ക് ദുഃഖം വരുന്നു. Precious information

  • @deepanandan843
    @deepanandan843 Жыл бұрын

    നമ്മളെല്ലാവരും തനിയെ വന്നു തനിയെ തിരിച്ചു അതുപോലെ പോകേണ്ടവരാണ്. പ്രതീക്ഷകളും ആഗ്രഹങ്ങളും ആണ് എല്ലാ ദുഃഖത്തിനും കാരണം

  • @kingbugs7718
    @kingbugs77182 жыл бұрын

    ഞാനും ഇത് ചിന്തിച്ച കാര്യം ആണ് ആഗ്രഹിച്ച കാര്യമണ് sir ഇങ്ങനെ video ചെയ്യാൻ തോന്നിയതിന് നന്ദി

  • @lissyksudhesh5637
    @lissyksudhesh5637 Жыл бұрын

    Thank you Sir 🙏 നല്ല നല്ല അറിവുകൾ👌 ഞാൻ തന്നെയാണ് ഈ പ്രപഞ്ചം. പ്രപഞ്ചം മുഴുവനും ഉള്ള എനർജിയുമായി ഞാൻ ലയിച്ചിരിക്കുന്നു. നമ്മൾ എപ്പോ വേണമെങ്കിലും ഈ ലോകത്ത് നിന്നും പോവാനുള്ളതാണ്. അത് കൊണ്ട് തന്നെ ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ എല്ലാവരിലേക്കും സ്നേഹം മാത്രം നൽകിക്കൊണ്ട് വേണം ഈ ജൻമം മുന്നോട്ട് കൊണ്ട് പോവേണ്ടത്. നമ്മൾ എന്ത് എനർജി ആണോ പുറമേക്ക് വിടുന്നത്, അത് തന്നെ ആണ് നമ്മളിലേക്ക് തിരിച്ച് വരുന്നത്. അത്കൊണ്ട് നിസ്വാർത്ഥ സ്നേഹം മാത്രം നൽകുക.

  • @kingbugs7718
    @kingbugs7718 Жыл бұрын

    ഞാൻ ഈ ലോകത്തു നിന്നും വിട്ടു പോകേണ്ടവനാണു ആകെ total energ ആണ് ഇവിടെ ഉള്ളത് ഇതൊക്കെ ആത്മീയതയുടെ highlevel ആണ് ഇതൊക്കെ വേർതിരിവ് എന്നത് നമ്മൾ മാറ്റണം എന്നുള്ളതാണ് സ്വാർത്ഥത ഇല്ലാതെ നിസ്വാർത്ഥമായി നിൽക്കുക എന്നുള്ളതാണ് വളരെ ആത്മീയ തലം 🙏ആർക്കും പറയാൻ കഴിയാത്ത ഒന്ന്

  • @lijie5797
    @lijie5797 Жыл бұрын

    പറഞ്ഞതെല്ലാം വളരെ ശരിയാണ് 👌👌ഉപകാരപ്രദമായ വീഡിയോ

  • @binisasank2608
    @binisasank2608 Жыл бұрын

    പ്രായമോ അസുഖമോ ഒന്നും നോക്കാതെ എപ്പോ വേണമെങ്കിലും പോകാൻ ഭാണ്ഡം കെട്ടി റെഡി ആയി ഇരിക്കു ഇന്നിൽ ജീവിക്കു

  • @jijosebastian4351
    @jijosebastian4351 Жыл бұрын

    എന്നെക്കുറിച്ചു എന്ത് അഭിപ്രായമാണ് മറ്റുള്ളവർ പറയുവാൻ ഞാൻ ആഗ്രഹിക്കുന്നത് അതെ ഞാൻ മറ്റുള്ളവരെ കുറിച്ച് പറയാവു. അതെ ഞാൻ മറ്റുള്ളവരെ കുറിച്ച് ചിന്തികാവു അതെ എന്നിലേക്ക്‌ വരുകയുള്ളു അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും അതിൽ അഡിക്റ്റ ആവാതെ സുഷിക്കുകയും വേണം

  • @sinithasini7953
    @sinithasini7953 Жыл бұрын

    വളരെ ഹെൽപ്ഫുൾആയ വീഡിയോആണ്, sir nte ക്ലാസ്സ്‌ join ആവുന്നതിനു മുൻപ് ഇതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എല്ലാം prblem കാരണം നമുക്ക് ഇടയിൽ ഉണ്ടാകുന്ന attachments ആണ്, അതിനെ ഒഴിവാക്കി കൊണ്ട് എങ്ങനെ detachment ആയി നമുക്ക് പോവാൻ സാധിക്കും, അത് കൊണ്ട് നമ്മുക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ,എല്ലാവരെ സ്നേഹിക്കണം but എപ്പോഴും നമ്മുടെ ഉള്ളിൽ detachments ഉണ്ടാകണം എല്ലാവർക്കും detachments എന്ന process ലുടെ കടന്നു പോവാൻ കഴിയട്ടെ...

  • @eternal_phrases_333
    @eternal_phrases_3332 жыл бұрын

    Great video on how to detached but still loving others..surely this idea will help lot of people..Keep going sir...

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    So nice of you

  • @geethugeethu6184
    @geethugeethu6184 Жыл бұрын

    നമ്മൾ energy ആണ് എന്ന്. മനസിൽ ആക്കാം. നമ്മൾ ആത്മാവ് ആണ്,ആ energy എന്നും നിലനിൽക്കുന്നു. നമ്മുടെ കർമ ഫലം നമ്മൾ തന്നെ അനുഭവിക്കണം. എല്ലാവർക്കും നന്മകൾ വരട്ടെ. നന്ദി 🙏

  • @antoinegriezmannn2596
    @antoinegriezmannn2596 Жыл бұрын

    Good video. You beautifully explains the importance of detachment in life.

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Be Detached

  • @antoinegriezmannn2596
    @antoinegriezmannn2596 Жыл бұрын

    Blaming others is equal to blaming ourself. Praying others is equal to praying ourself. Awesome concept. You have changed me a lot. Go ahead sir...

  • @aswinc1994
    @aswinc1994 Жыл бұрын

    "എല്ലാം എനർജികൾ മാത്രമാണ്" ഹൃദയത്തിൽ ആഴത്തിൽ പതിച്ച വാക്ക് 🤍 ഈ ആശയം നമ്മിൽ തുല്യത കൊണ്ടുവരും നമ്മളും ഒരു energy. അതിനാൽ ഒരു പ്രത്യേക attachment ഒരു വസ്തുവിനോടും തോന്നില്ല 💯

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Keep Going

  • @ansalma7853
    @ansalma7853 Жыл бұрын

    നന്ദി

  • @prashobhkumarn1357
    @prashobhkumarn1357 Жыл бұрын

    ഈ പ്രപഞ്ചത്തിലുള്ള ഓരോ വ്യക്തികൾക്കും പ്രപഞ്ചം മുഴുവനായി നമ്മളോടൊപ്പം ഉണ്ട് ആയതിനാൽ മരണംവരെയും നമ്മൾ ഒറ്റക്കെയല്ല മരണത്തിനു ശേഷവും പ്രപഞ്ചം നമ്മളോടൊപ്പം നമ്മൾ പ്രപഞ്ചത്തിനൊപ്പം ഉണ്ട്

  • @TRINITY-gz3dq
    @TRINITY-gz3dq2 жыл бұрын

    നല്ല അറിവുകൾ 👍 thank you 🙏

  • @kingbugs7718
    @kingbugs77182 жыл бұрын

    ഭയങ്കര ആത്മീയ തലത്തിലേക്കു കൊണ്ടുപോയത് പോലെ എനിക്ക് ഈ video feel ചെയ്തത് 🙏

  • @divyass4900
    @divyass49002 жыл бұрын

    Valare useful video...ellattineyum equal ayi kanukayum avide snehavum shamayum nilanirthiyal nammukku ellavarkum positive things undavum...sirnte vlogil valare useful aya video . നന്ദി 🙏🙏🙏

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Thanks. keep watching.

  • @smithachandran2443
    @smithachandran2443 Жыл бұрын

    എല്ലാവരെയും സ്നേഹിക്കുക. Unconditional love ❤

  • @geethugeethu6184
    @geethugeethu6184 Жыл бұрын

    Attachment, expectation നും ഇല്ലാതെ detachment ആയി ഇരിക്കാൻ എല്ലാവർക്കും സാധിക്കട്ടെ, thank you 🙏🙏

  • @hamzakutty5040
    @hamzakutty5040 Жыл бұрын

    വളരെ നല്ല രീതിയിൽ പറഞ്ഞു താങ്ക്യൂ സാർ

  • @nishashankar529
    @nishashankar5292 жыл бұрын

    Thank you sir Valara nalla arivukal paranju tharunathinu 🥰 God bless you and all

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    So nice of you. Need your valuable shares too

  • @user-jw2fm1yi5i
    @user-jw2fm1yi5i5 ай бұрын

    Njan murivettu nissahayanayi nilkkumpol angayude ee sandhesam enikku oru marunnayi maari. Valare nandi sahodara.

  • @AnooshSakthi

    @AnooshSakthi

    5 ай бұрын

    കാലം അങ്ങനെയാണ്, മുറിവ് ഉണ്ടാകുന്നതിനു മുന്നേ മരുന്ന് സൃഷ്ടിച്ചിട്ടുണ്ടാകും. കണ്ടെത്തുന്ന സമയമേ വേണ്ടു 🙏🏻. നന്ദി

  • @sinithasini7953
    @sinithasini7953 Жыл бұрын

    നമ്മൾ എപ്പോഴും ഒരു എനർജി ആണ്,എന്ന ത് തിരിച്ചറിയുക..ഇവിടെ സ്വന്തമായി നമുക്ക് ഒന്നുമില്ല, , എപ്പോഴും ഡിറ്റാച്ച് ആയി നിൽക്കുക..

  • @kavithashinod1954
    @kavithashinod1954 Жыл бұрын

    Divine speech

  • @vavasavi9173
    @vavasavi91732 жыл бұрын

    Swasthathayum samadhanavum ullavarayi jeevikkan sahayikkunna nalla vedio thank you sir Thank you universe🙏🙏🙏

  • @lashmi193
    @lashmi1939 ай бұрын

    Hii. Totally agreed with ur all opinions. Excellent teaching. Thank uu so much

  • @AnooshSakthi

    @AnooshSakthi

    9 ай бұрын

    Thank God

  • @kavithashinod1954
    @kavithashinod1954 Жыл бұрын

    Good information sir

  • @geethaneelakandan-yc2ek
    @geethaneelakandan-yc2ek8 ай бұрын

    Love everyone equally and keep detach everything it’s very good message to all ❤❤

  • @sinithasini7953
    @sinithasini7953 Жыл бұрын

    നമുക്ക് നമ്മുടെ മനസിനെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ സാധിച്ചാൽ ഇങ്ങനെ യുള്ള സാഹചര്യത്തെ നേരിടാൻ സാധിക്കും...

  • @finibiju2948
    @finibiju2948 Жыл бұрын

    It is a very spiritual video that to love everything and everyone equally and be detached from every thing.. By praying for everyone, we are praying for ourselves and whom we love, they are safe in gods hands.

  • @razeenarezi5890
    @razeenarezi5890 Жыл бұрын

    Nammal ellam oru energy anu.. Athinu jananavum maranavum illa... Present lifil jeevichukondu Ellathinodum detached ayi ellavareyum orupole snehichu nilkan ellavarkum kazhiyatte🙏🏻

  • @manjudas6687
    @manjudas6687 Жыл бұрын

    ആഗ്രഹങ്ങൾ, പ്രതീക്ഷികൾ അറ്റാച്ച്മെന്റ് എല്ലാം ദുഃഖത്തിനു കാരണമാകുന്നു.. ,

  • @beenanaveen7289
    @beenanaveen72893 ай бұрын

    Very good ideas and.explanations...thanks the video....

  • @AnooshSakthi

    @AnooshSakthi

    3 ай бұрын

    You are welcome

  • @sreekumarlv209
    @sreekumarlv2092 жыл бұрын

    ഈ വീഡിയോ ആത്മീയതയെ ശാസ്ത്രീയമായി നിർവചിച്ചു എന്ന് തോന്നി.. നന്ദി സർ.. Keep going... ♥️

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Thanks for your compliments sir

  • @radhikadileep807
    @radhikadileep807 Жыл бұрын

    ഉന്നതമായ ചിന്തയും ആശയവും....പ്രവർത്തികമാക്കാൻ എല്ലാർക്കും സാധിക്കട്ടെ 🙏

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    keep detached

  • @rajanik.v1371
    @rajanik.v13717 ай бұрын

    വളെരെ നല്ല അറിവുകൾ... Than k you... 👍

  • @AnooshSakthi

    @AnooshSakthi

    7 ай бұрын

    Keep watching.

  • @akshay.-K
    @akshay.-K Жыл бұрын

    Thank you sir മഹനീയ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്നതിന് നന്ദി🙏

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    keep watching. Keep sharing

  • @sreekumarlv209
    @sreekumarlv2092 жыл бұрын

    നല്ല വീഡിയോ.. നന്ദി സർ ♥️

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Thanks a lot

  • @maria-tk8eh
    @maria-tk8eh Жыл бұрын

    ഈ present ൽ ജീവിക്കുക നിസ്വാർത്ഥമായി എല്ലാവരെയും സ്നേഹിച്ചും, സഹായിച്ചും ജീവിക്കുക ഒപ്പം ditached ആയി ജീവിക്കുക

  • @ambiliv9498
    @ambiliv9498 Жыл бұрын

    നാം ഭൂമിയിലേക്ക് വരുന്നതും തിരിച്ചു പോവുന്നതും തനിച്ചാണ്. അതിനിടയിൽ കിട്ടുന്ന നിമിഷത്തിൽ എല്ലാവരോടും സന്തോഷത്തോടെയും ക്ഷമിച്ചും ജീവിക്കുക. ആരോടും കൂടുതൽ attat ched ആവാതെ ഇരിക്കുക.

  • @antoinegriezmannn2596
    @antoinegriezmannn2596 Жыл бұрын

    So nice of you Sir 🥰.

  • @induksaneesh6122
    @induksaneesh61222 жыл бұрын

    Valare nalla arivu ,thanks sir ❤️❤️❤️

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Thanks a lot

  • @gangaasokan1018
    @gangaasokan1018 Жыл бұрын

    ഈ ലോകത്തുള്ള എല്ലാം നശിപ്പിക്കുന്നവയാണ് നമ്മുടെ ആത്മാവിന് മാത്രമാണ് നാശമില്ലാത്തത് ഒന്നിനോടും അറ്റാച്ച് മെൻറ് വേണ്ട ഏതു നിമിഷവും ഈ ലോകത്തുനിന്ന് യാത്ര പറയേണ്ട വരാണ് നമ്മളോരോരുത്തരും

  • @josephchaly9224
    @josephchaly9224 Жыл бұрын

    Thank you sir for this valuable content ☺️🙏

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Keep watching

  • @bijeshputhulom5448
    @bijeshputhulom5448 Жыл бұрын

    Great Information Thank you

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Thanks a lot

  • @anaswaraprasad7393
    @anaswaraprasad73932 жыл бұрын

    Very helpful information.thank u sir

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Most welcome

  • @ambiliv9498
    @ambiliv9498 Жыл бұрын

    Good information

  • @smithachandran2443
    @smithachandran2443 Жыл бұрын

    Detached ആയി നമ്മുടെ കർമ്മങ്ങൾ ചെയുക.

  • @gangaasokan1018
    @gangaasokan1018 Жыл бұрын

    Ee lokathullath eallam orikal nasam sambhavikunnavayanu ennu manasilaki nam jeevichal dhukham nammil undavilla❤

  • @resmisj7637
    @resmisj7637 Жыл бұрын

    Detachment is very important in our ലൈഫ്. I am etenal.thank you sir

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    So nice of you

  • @sujaanupnambiar2740
    @sujaanupnambiar2740 Жыл бұрын

    നമ്മളെല്ലാം ഊർജ്ജമാണ് രണ്ടല്ല ഒന്നാണ്. ഗോഡ് ബ്ലെസ് യു

  • @fathimasuhra721
    @fathimasuhra721 Жыл бұрын

    Thank u sir നല്ല ക്ലാസ് 👍❤️

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    keep watching. share with others too

  • @maria-tk8eh
    @maria-tk8eh Жыл бұрын

    Ellavareum snehikuka namml snehikunavare patti postive chinthikuka ellrkum vendi prathikuka

  • @sree1915
    @sree19152 жыл бұрын

    Orupaad chodhyangalkulla ans ee vdo il parayunnu..ellaavarum ee anubhavathiloode kadannupoyitundaavum.ottaykanenn oru chintha manasil vannupoyi. Appozheykum athinte ans kitti..randumoonno thanavana kandapol sariykum clarity kitti... Enthinum ethinodum attachment aayi ninnirunna njaan last sankdathilaa vannu nilkaru.. Ipol njan detachment enna valiya vaakine ishtapetu varikayaanu. Athuthanneyaanu nallathennum anubhavangal padippiykunnu... Thanku sir🙏🙏

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Keep Going. The whole universe is YOU

  • @maneeshaajime2044
    @maneeshaajime20442 жыл бұрын

    👌 presentation

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Thank you 🙂

  • @vavasavi9173
    @vavasavi91732 жыл бұрын

    Ellavareyum niswarthamayi snehikkukayum ellavarudeyum nanmakkayi prarthikkukayum nammalalkkazhiyunna ball karyangal ellavarkkum cheyyukayum chaithokontu Ellam energy antenna bodhathotejeevikkumpolsarikkumfreedom anubhavikkam ananthamaya anandam anubhavikkam Thank you sir🙏 Thank you universe🙏🙏🙏

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Keep Going. God bless YOU

  • @kingbugs7718
    @kingbugs7718 Жыл бұрын

    ആത്മീയതയുടെ വലിയ ഒരു തലം ആണ് ഇത് അത് ശാസ്ത്രീയമായി എങ്ങനെ പറയാം എന്ന് ഞാൻ ഇവിടെ കണ്ടു

  • @AnoopKumar-ft5cp
    @AnoopKumar-ft5cp Жыл бұрын

    Divine speech 🙏🙏❤️❤️

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    God's Grace 🙏🏻

  • @rajanit9125
    @rajanit9125 Жыл бұрын

    Good message ❤❤❤ thank you ❤❤❤ thank universe thank you thank God ❤️ you thank you thank you ❤

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Thanks. Keep Watching

  • @sheejashibu8908
    @sheejashibu8908 Жыл бұрын

    നമ്മൾ എപ്പോൾ വേണെങ്കിലും പോകേണ്ടതാണ് എന്ന് ചിന്തിക്കുകയാണെങ്കിൽ attachment ഇല്ലാതെ ജീവിക്കാൻ കഴിയും

  • @dhanoopmv9844
    @dhanoopmv9844 Жыл бұрын

    Good video

  • @girijam
    @girijam Жыл бұрын

    Thank you so much 🙏🙏🙏

  • @vavasavi9173
    @vavasavi91732 жыл бұрын

    Mahathaya arivu thannathinunandi sir Thanks a lot Thanks universe

  • @AnooshSakthi

    @AnooshSakthi

    2 жыл бұрын

    Thanks

  • @abbasrahman5509
    @abbasrahman5509 Жыл бұрын

    ഒറ്റക്കാണ് ഞാൻ വന്നത് ഒറ്റക്ക് തന്നെ എനിക്ക് പോകേണ്ടിയും വരും

  • @Lalumalayil
    @LalumalayilАй бұрын

    great sir

  • @AnooshSakthi

    @AnooshSakthi

    Ай бұрын

    Thanks a lot sir 🙏🏻

  • @PRAVEENKUMAR-rc5pi
    @PRAVEENKUMAR-rc5pi Жыл бұрын

    Thank you sir🙏🙏🙏

  • @reshmar5497
    @reshmar54973 ай бұрын

    Thanku sir❤️❤️

  • @AnooshSakthi

    @AnooshSakthi

    3 ай бұрын

    Thank God

  • @geethusr2393
    @geethusr2393 Жыл бұрын

    Great prayer...😍

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Yes. keep practising

  • @Arjun_Mohan_
    @Arjun_Mohan_ Жыл бұрын

    Great sir❤

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Thanks Keep watching

  • @selveneb4506
    @selveneb45066 ай бұрын

    സ്വാദർത്ഥത. ഇല്ലാതെ ഇരിക്കുക. 🙏

  • @geethusr2393
    @geethusr23937 ай бұрын

    Verthiruvu illathathe snehikua...kittunnathil greatful aayirikua....nammal chinthikunna pole avarum akanamenn karutharuth...ellarem free ayit viduka...avanavane mattullavark vendi thazhanjit undonn nokkua...undengil swayam mappu chodich thanneyum cherth pidikua

  • @AnooshSakthi

    @AnooshSakthi

    7 ай бұрын

    Good. Practice in life

  • @resmisj7637
    @resmisj7637 Жыл бұрын

    Detachment ആണ് നമുക്ക് avashyam

  • @askalibrarian8746
    @askalibrarian8746 Жыл бұрын

    Great sr🥰🥰🥰

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Keep watching

  • @beenav8916
    @beenav891610 ай бұрын

    Thanku.

  • @AnooshSakthi

    @AnooshSakthi

    10 ай бұрын

    Thanks

  • @riyasb2809
    @riyasb2809 Жыл бұрын

    Thank you sir

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    വളരെ സന്തോഷം 🙏🏻

  • @UmaMaheswari-fy2tt
    @UmaMaheswari-fy2tt Жыл бұрын

    Good msg

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Thank God 🙏🏻

  • @jofilucy365
    @jofilucy36510 ай бұрын

    Nice

  • @AnooshSakthi

    @AnooshSakthi

    10 ай бұрын

    Thanks. Keep watching

  • @Noobeditor121
    @Noobeditor121 Жыл бұрын

    Attachments, expectatns, desires, ivayanu alla dukhangalkum reason. So detachment aayi allavareyum snehikuka.

  • @dudefromvypinkara
    @dudefromvypinkara5 ай бұрын

    Thank you

  • @AnooshSakthi

    @AnooshSakthi

    4 ай бұрын

    Thank God

  • @Uvs11113
    @Uvs111132 ай бұрын

    🙏🙏🙏

  • @TRINITY-gz3dq
    @TRINITY-gz3dq2 жыл бұрын

    👍👍👍👍👍

  • @AnoopKumar-ft5cp
    @AnoopKumar-ft5cp Жыл бұрын

    Njan alert ayi irinnappol eniku unnivers thanna answer aanu ee video❤️❤️🙏

  • @AnooshSakthi

    @AnooshSakthi

    Жыл бұрын

    Ask and it is given

  • @rajeshp2736
    @rajeshp2736 Жыл бұрын

    താമര ഇതളുകളിൽ ജലം ഓlട്ടാതെ ഇരിക്കുന്ന പോലെ ഭൗതിക വസ്തുക്കളിൽ ഓട്ടതെ ഇരിക്കുക

Келесі