വീട്ടുവളപ്പിലെ മരം അസുഖ കാരണമോ ? | THURAB THANGAL TAKS

Музыка

വീട്ടുവളപ്പിലെ മരം അസുഖം ?
THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...​
THANGAL HOMES
Facebook : / thangalhomes​​
Instagram : thangalhomes?ig...
THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#arivin_nilav_innathe_live
#usthadsimsarulhaquhudavi
#pmagafoor
#vasthu
#madaneeyam

Пікірлер: 146

  • @thurabthangal
    @thurabthangalАй бұрын

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180

  • @fasalzayan4572
    @fasalzayan45722 жыл бұрын

    ഒരുപാട് അന്ധവിശ്വാസങ്ങൾ എല്ലാം മാറ്റി തന്നു ഈ ക്ലാസ്സ് ഓടുകൂടി അൽഹംദുലില്ലാ നല്ല ക്ലാസ്സ് ആണ് തങ്ങളെ

  • @rubeenaa7576

    @rubeenaa7576

    Жыл бұрын

    Gg

  • @fathimaputhiyakath2945
    @fathimaputhiyakath2945 Жыл бұрын

    അൽഹംദുലില്ലാഹ് ഇത് കേട്ടപ്പോ മനസിന് സമാധാനം കിട്ടി അൽഹംദുലില്ലാഹ്

  • @risanajabbar300
    @risanajabbar3002 жыл бұрын

    🌹Masha Allah inghane oru arivulla thanghalmare kure nalayi anweshikunnu alhamdulillah orupad arivulla oru thanghal❤👍🏼

  • @soudathbivi9258
    @soudathbivi925811 ай бұрын

    Masha Allah Alhamdulillah നല്ല ക്ലാസ്

  • @Shibili203
    @Shibili2032 жыл бұрын

    മാഷാ അല്ലാഹ്

  • @shihalsaudi9395
    @shihalsaudi9395 Жыл бұрын

    Alhamdulillah duayil ulpeduthane

  • @arifpi9382
    @arifpi93822 жыл бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @ayshaibrahim2055
    @ayshaibrahim2055 Жыл бұрын

    ماشاءالله

  • @DrRashidThangal
    @DrRashidThangal3 жыл бұрын

    👍👍

  • @anwarpashaputhenveettil4889
    @anwarpashaputhenveettil48892 жыл бұрын

    الحمد لله وتقبل الله منا ومنكم صالح الأعمال

  • @jannuscreations3850
    @jannuscreations38502 жыл бұрын

    വീടിനടുത്തു acacia എന്ന മരം നന്നല്ല... അതിൽ ഉണ്ടാകുന്ന ഒരു yellow കളർ പൂമ്പോടികൾ നമുക്ക് അലര്ജി ഉണ്ടാക്കാം.. asthma പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം എന്ന് എന്റെ ബോട്ടണി സർ പഠിപ്പിച്ചിട്ടുണ്ട്

  • @LULUSVLOGS
    @LULUSVLOGS Жыл бұрын

    Alhamdulillah.👍👍👍

  • @ceepeemedia8933
    @ceepeemedia89333 жыл бұрын

    🤝

  • @abdurahimankalamthiruthika8228
    @abdurahimankalamthiruthika82282 жыл бұрын

    👍

  • @shihalsaudi9395
    @shihalsaudi9395 Жыл бұрын

    Alhamdulillah

  • @CC-pl3gl
    @CC-pl3gl2 жыл бұрын

    E. Vidiyo. Kand. Ante. Potatargal. Mari. Alhamdulilah. Njan. Adiyaman. E. Channel. Kanunnate

  • @abifari1081
    @abifari10812 жыл бұрын

    Masha Allah

  • @muhammedsaeedofficial6660
    @muhammedsaeedofficial6660 Жыл бұрын

    Karivappila patumo

  • @sajithac248
    @sajithac2482 жыл бұрын

    ഉസ്താദേ.. ചെറുനാരങ്ങാ.. മരം.... പിന്നെ കർമൂസ.... പിന്നെ.. മുരിങ്ങ... ഇത്. വീടിന്റെ. മുന്നിൽ.. കുഴി ച്... ഇടാൻ.. പറ്റുമോ

  • @rameeskv6939
    @rameeskv69392 жыл бұрын

    Marangalil moorthikal undakkumo??pishach undakanidayundo marangalil??chila marangale aaradhikkunnathayi kanarundalloo...

  • @thurabthangal

    @thurabthangal

    2 жыл бұрын

    പിശാച് എവിടെയും ഉണ്ടാകും....

  • @bismibismi769
    @bismibismi7692 жыл бұрын

    ചെമ്പകം വീടിൻ്റെ ഏത് ഭാഗത്താണ് വെക്കേണ്ടത്

  • @vibuvibinsha4516
    @vibuvibinsha4516 Жыл бұрын

    Usthadintye..claskealkarud..monk28wasayi..kalyan.sheriyavanduhachyyanamustthady

  • @nuhumon99c.m85
    @nuhumon99c.m852 жыл бұрын

    Assalaamualaikkum

  • @thurabthangal

    @thurabthangal

    2 жыл бұрын

    Wa alaikumussalaam....

  • @hafsathvelaraani43
    @hafsathvelaraani437 ай бұрын

    Muringa maram veedinte munbil doshamuno

  • @user-eu2xv1pw5d
    @user-eu2xv1pw5d8 ай бұрын

    Assalam alaikum thangale

  • @thurabthangal

    @thurabthangal

    8 ай бұрын

    Wa alaikumussalaam

  • @razakgs293
    @razakgs2932 жыл бұрын

    Assalam alaikum... Can u build house near rubber plantation...

  • @thurabthangal

    @thurabthangal

    8 ай бұрын

    Wa alaikumussalaam. S

  • @mtsulekha8697
    @mtsulekha86972 жыл бұрын

    Doua chyyeanm

  • @mujeebrahman6226
    @mujeebrahman62262 жыл бұрын

    main doorinte nere maram varan padilla yenn parayunnund ath shariyano

  • @thurabthangal

    @thurabthangal

    2 жыл бұрын

    വരാതിരിക്കലാണ് നല്ലത്

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    എന്റെ വീടിന്റെ ഡോറിന് മുൻവശം തേങ്ങാണ് കാറ്റ് അടിച്ചു മുറിഞ്ഞു വീഴുന്ന പേടി ഇല്ലാത്തിടത്തോളം അതവിടെ നിർത്തും

  • @fayizmuhammed2990
    @fayizmuhammed29902 жыл бұрын

    Kare വേപ്പില വീട്ന്റെ munnil പറ്റുമോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവന്‍ കാണൂ....

  • @saleenanasrin6801
    @saleenanasrin68012 жыл бұрын

    Makkal undavan Dua cheyyanam thangale 8varsham aayi makkal aakilla enn chikilsicha doctoarellam paranju aake vishamathilane thangal Dua cheyyanam

  • @thurabthangal

    @thurabthangal

    2 жыл бұрын

    ഇന്ഷാഅല്ലാഹ്...

  • @fasilov973

    @fasilov973

    22 күн бұрын

    Entha problem pcod aano

  • @ayraworld3114
    @ayraworld31142 жыл бұрын

    അൽഹംദുലില്ലാഹ് സമാധാനം.... ഞാൻ ആകെ സങ്കടത്തിൽ ആയിരുന്നു. ഞാൻ വീടിന്റെ മുന്നിൽ ഒരു പ്ലാവ് വെച്ചിരുന്നു. ചെലരൊക്കെ പറയും അത് അവിടെ നനല്ല എന്ന്. അത് കേട്ടിട്ട് അമ്മായിമ്മ ഇപ്പൊ അത് മുറിക്കണം എന്ന് പറഞ്ഞു ആകെ ടെൻഷൻ ആക്കാണ്‌.. ഇപ്പൊ സമാധാനം ആയി.

  • @zainworld2176
    @zainworld21762 жыл бұрын

    Naraka maram nadan paadundo

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവനും കണ്ടു നോക്കൂ....

  • @shahid2320
    @shahid2320 Жыл бұрын

    വീടിന്റെ മുൻവശത്തു വടക്കു കിഴക്ക് ഭാഗത്തു നാരകം നട്ടാൽ കുഴപ്പമുണ്ടോ

  • @thurabthangal

    @thurabthangal

    Жыл бұрын

    😇

  • @hannafathim9453
    @hannafathim94533 жыл бұрын

    Barthavin joliilla ethrayum vegam joli kittan enthan vendath

  • @thurabthangal

    @thurabthangal

    3 жыл бұрын

    സൂറത്തുൽ അ'സ്ർ 21 പ്രാവശ്യം മഗ്രിബിനും സുബ്ഹിക്കും ശേഷം ഓതുക

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    തഹജ്ജുദ് നമസ്കരിച്ചു പ്രാർത്ഥിക്കുക... എല്ലാ നമസ്കാരത്തിന് ശേഷവും പ്രാർത്ഥിക്കുക..

  • @kunjapukallalil7312
    @kunjapukallalil73128 ай бұрын

    Karivepp veedinaduth patto

  • @thurabthangal

    @thurabthangal

    8 ай бұрын

    വീഡിയോ മുഴുവന്‍ കണ്ടില്ലേ

  • @neenuneena4156
    @neenuneena41562 жыл бұрын

    Njaavel patto???

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവൻ കണ്ടു നോക്കൂ.....

  • @Heyy10112
    @Heyy10112 Жыл бұрын

    Peraal enn paranjal peraka maramano

  • @thurabthangal

    @thurabthangal

    Жыл бұрын

    Aal maram

  • @HH_girls123
    @HH_girls12324 күн бұрын

    നുങ് മരം വീടിന്റെ മുൻവശത്തു നല്ലതാണോ

  • @jasnajasna1003
    @jasnajasna10032 жыл бұрын

    കറയുള്ള മരമായ സപ്പോട്ട തൈ വീടിന്റെ മുമ്പിൽ നടാൻ പാടില്ലെന്ന് പറയുന്നത് ശരിയാണോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവന്‍ കണ്ടില്ലേ...

  • @sanoobsalim5970
    @sanoobsalim59703 жыл бұрын

    Puli veedinte thekk vashamullath kond enthelum preshnamundo

  • @thurabthangal

    @thurabthangal

    3 жыл бұрын

    ഒരു പ്രശ്നവുമില്ല . വീഡിയോ മുഴുവൻ കണ്ടുനോക്കൂ...

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    @@thurabthangal വീഡിയോ കണ്ടില്ല എന്ന് തോന്നുന്നു

  • @zayanfaisaljaseena4423
    @zayanfaisaljaseena44238 ай бұрын

    Mobile number evideyum illa

  • @fasalzayan4572
    @fasalzayan45722 жыл бұрын

    വീടിന്റെ മുൻവാതിൽ നേരെയാ 2 ദേവദാരം പലരും പറയുന്നു മുറിക്കാൻ തങ്ങൾ ഒന്ന് വിശദീകരിച്ചു തരുമോ എന്നാൽ ദേവദാരം ഓക്സിജന് അളവ് കൂടുതലുള്ള മരം ആണെന്നും കേട്ടിട്ടുണ്ട്

  • @thurabthangal

    @thurabthangal

    2 жыл бұрын

    ഒരു പ്രശ്‌നവും ആ "പാവം" മരം കൊണ്ട്‌ ഉണ്ടാവില്ല...

  • @abdulazeezanjukandan3287
    @abdulazeezanjukandan32872 жыл бұрын

    VEETTINDE MUNBAGATH KYZAKK VASHAM CHEMBAKAM MARAM VEKKAMO

  • @hameedhameed4150
    @hameedhameed4150 Жыл бұрын

    വാലൈകുമാസലാം

  • @jasmilarasheedjasi7899
    @jasmilarasheedjasi78992 жыл бұрын

    തങ്ങളെ എന്റെ വീടിന്റെ മുൻവശം ഒരു മരം ഉണ്ട് എൽത്തപയം മരം ആണ് വിട്ടിൽ ഒരു ഷോസ്ഥയും ഇല്ല അസുഖം ഒക്കെ ആണ് അത് കൊണ്ട് ആണോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ കണ്ടില്ലേ?

  • @jasminrasheed1554
    @jasminrasheed1554 Жыл бұрын

    Usthadine kanan pattumo

  • @thurabthangal

    @thurabthangal

    Жыл бұрын

    നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക for booking :7025390180 For location; 45XG+5XR maps.app.goo.gl/mMwjFSFMBDRpHtYv8

  • @aburabeeh5573
    @aburabeeh55733 жыл бұрын

    കിഴക്ക് ഭാഗം അത്തി മരം പാടില്ലേ?

  • @thurabthangal

    @thurabthangal

    3 жыл бұрын

    പാടുണ്ട്..

  • @haneefahaneef4166
    @haneefahaneef41662 жыл бұрын

    മുൻ വാതിലിന് നേരെയായി മരം patule

  • @thurabthangal

    @thurabthangal

    2 жыл бұрын

    ഒരു വീഡിയോയില്‍ (Q&A) അത് വിശദമായി പറഞ്ഞിട്ടുണ്ടല്ലോ

  • @fayizmuhammed2990
    @fayizmuhammed29902 жыл бұрын

    Chil മരങ്ങ്ൾ വീടിനെക്കാൾ ഉയരത്തിൽ പോകാൻ പറ്റില്ല annu പറയുന്നു ശരി ആണോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    ശെരിയാണ്... മുരിങ്ങ മരം പോലുള്ള ശാഖകൾക്ക് ഉറപ്പ് കുറഞ്ഞ മരങ്ങൾ വീടിനു മുകളിൽ വളരുന്നത് നല്ലത്....

  • @salmansalim50
    @salmansalim503 жыл бұрын

    Veedinte thekkuvasham ulla puli vettana kond enthelum preshnamundo

  • @thurabthangal

    @thurabthangal

    3 жыл бұрын

    ഇല്ല. തെക്ക് പടിഞ്ഞാറ് ഭാഗത്ത് കാറ്റും വെളിച്ചവും തടയുന്നത് വെട്ടുന്നതാണ്‌ നല്ലത്

  • @fayizmuhammed2990
    @fayizmuhammed29902 жыл бұрын

    കറി വേപ്പില വീടിന്റെ അടുത്ത് pattumoo

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവനും kaanoo...

  • @Asmashafeeq
    @Asmashafeeq3 жыл бұрын

    Ennodu chilaroke paranjittund.. badham maram veedinte muttath undayal ath veedinte uyarathil vannal aa veedinte grahanathan marikkumennu..

  • @thurabthangal

    @thurabthangal

    3 жыл бұрын

    എന്നിട്ട്....?

  • @Asmashafeeq

    @Asmashafeeq

    3 жыл бұрын

    @@thurabthangal angine athika alukalum njangalude nattil badham maram murichu kalanjitund

  • @thurabthangal

    @thurabthangal

    3 жыл бұрын

    @@Asmashafeeq ആ കിംവദന്തിയിൽ വീണു അത്രതന്നെ...

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    @@Asmashafeeq മുറിക്കണ്ട ബതാം ഉണ്ടാവുന്നില്ലങ്കിൽ മുറിച്ചു വിറകു ആക്കാം

  • @vellila1
    @vellila12 жыл бұрын

    Elanji (erani) മരം വീട് ന് മുന്‍വശത്ത് പ്ലോട്ട് ന്റെ വടക്ക് പടിഞ്ഞാറന്‍ muulayil കുഴപ്പമുണ്ടോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവൻ കണ്ടില്ലേ...

  • @harissaqafi4576

    @harissaqafi4576

    2 жыл бұрын

    Tangale atthi maram bettindhe munbil dosamundam

  • @thurabthangal

    @thurabthangal

    2 жыл бұрын

    അത്തി മരത്തെ കുറിച്ച് വീഡിയോയില്‍ പറഞ്ഞിട്ടുണ്ടല്ലോ....

  • @mishabmishabhameed6104
    @mishabmishabhameed61049 ай бұрын

    എന്റെ വിട്ടിന്റെ മുന്നിൽ പുളി മരമുണ് പ്രശ്നണ്ടോ

  • @thurabthangal

    @thurabthangal

    9 ай бұрын

    അത് കൊണ്ട്‌ പ്രശ്നം ഉണ്ടോ..? നിങ്ങള്‍ അല്ലേ പറയേണ്ടത്

  • @raheemk2003
    @raheemk20032 жыл бұрын

    തങ്ങളെ, വടക്ക് / പടിഞ്ഞാറ് ഭാഗത്ത് 2 പുളിമരം ഉണ്ട്,,, അത് ശരിയില്ല,, എന്ന് പലരും പറയുന്നു അത് മുറിക്കണം എന്ന് പറഞ്ഞു,, എല്ലാ ചാത്തനും ശൈത്താനും പുളി മരത്തിൽ താമസിക്കുന്നു, എന്നാണ് പറയുന്നു:, 3/4 മാസമായി ഉന്മാക്ക് മാനസീക ശാരീരിക പ്രശ്നങ്ങൾ തുടങ്ങി യു റ്റുണ്ട്, ഒരു ദിവസം രാത്രി 12 മണിക്ക് ഉന്മ ആ പുളിമരത്തിന് താഴെ മല്ലിടിച്ചു ഇരുന്നു വളരെ കഷ്ടപ്പെട്ടു തിരിച്ചു വീട്ടിൽ തിരിച്ചു വരുത്തി,,,

  • @thurabthangal

    @thurabthangal

    2 жыл бұрын

    9847520405

  • @aneeshalatheef7213
    @aneeshalatheef72132 жыл бұрын

    Money plant വെച്ചാൽ പണം ഉണ്ടാകും എന്ന് പറയുന്നു... ശെരിയാണോ

  • @Ksasity8530
    @Ksasity85303 жыл бұрын

    സിഹ്റ് എങ്ങനെ ബാത്തിൽ ആക്കാം എല്ലാ സിഹ്റും ബാഥിലാക്കാൻ കഴിയുമോ മാറാത്ത സിഹർ ഉണ്ടോ

  • @thurabthangal

    @thurabthangal

    3 жыл бұрын

    ഖുർആൻ ചികിത്സ കൊണ്ടും തസമാത് കൊണ്ടും ബാത്തിലാക്കാം. യാഥാർത്ഥം കണ്ടുപിടിച്ചാൽ കഴിയും (ചിലപ്പോ സമയമെടുക്കും).ഇല്ല

  • @saifudeens8798

    @saifudeens8798

    2 жыл бұрын

    എനിക്ക് കേട്ടറിവ് ആണ്... മാറാത്ത സിഹ്ർ ഇല്ല... പക്ഷെ അത് മാറാൻ എത്ര സമയം മുതൽ എത്ര സമയം വരെ വേണ്ടി വരും എന്ന് പറയാൻ സാധിക്കില്ല... കാരണം കണ്ടെത്തിയാൽ 1 ദിവസം കൊണ്ട് ചിലത് ഒഴിവാകും... ചിലത് തലമുറകൾ കഴിയും...

  • @metacanaliser

    @metacanaliser

    2 жыл бұрын

    ദിവസവും ആയത്തുൽ കുർസി ഓതിയാൽ മതി ഒരു സിഹ്‌റും വരില്ല

  • @finufinu2314
    @finufinu23146 ай бұрын

    മുറ്റ० കൂടുതലായാ കുഴപമുണ്ടോ

  • @thurabthangal

    @thurabthangal

    6 ай бұрын

    ആര്‍ക്ക്

  • @maharoofvlog
    @maharoofvlog3 жыл бұрын

    എന്റെ വീട് പണി തുടങ്ങണം സമയം പറഞ്ഞു തരുമോ

  • @thurabthangal

    @thurabthangal

    3 жыл бұрын

    kzread.info/dash/bejne/Zmth0bKxgbGqdrA.html

  • @jasnajasna1003
    @jasnajasna10032 жыл бұрын

    സപ്പോട്ട തൈയും റംബൂട്ടാനും വീടിന്റെ മുമ്പിൽ നടാമോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവന്‍ kaanoo

  • @kitchenstories4645
    @kitchenstories46453 жыл бұрын

    ആറിവേപ്പിന്റെ മരം വീടിന്റെ kannimoolayil വരാമോ

  • @thurabthangal

    @thurabthangal

    3 жыл бұрын

    വീഡിയോ മുഴുവൻ കണ്ടില്ലേ...?

  • @jaseemshan3287

    @jaseemshan3287

    2 жыл бұрын

    Aa

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    @@jaseemshan3287 അപ്പൊ പറഞ്ഞത് മരസ്സിലായില്ലേ .. ഉള്ളത് നല്ലതാണ്

  • @sazukichu5581

    @sazukichu5581

    Жыл бұрын

    @@castleforbuildingmaterials8039 ,

  • @moideenkuttykc1308
    @moideenkuttykc1308 Жыл бұрын

    നാരങ്ങ മരം വീട്ന്ന് അടുത്ത് വെക്കാൻ പറ്റൂല എന്ന് പറയുന്നു ശെരിയാണോ

  • @thurabthangal

    @thurabthangal

    Жыл бұрын

    അല്ല

  • @rasheedtp8622
    @rasheedtp86224 ай бұрын

    TAnNhss

  • @fansiya
    @fansiya Жыл бұрын

    Patta maram paranjo

  • @sweetlove4680
    @sweetlove46802 жыл бұрын

    വടക്കു കിഴക്ക് ഭാഗത്തു കിണറിന്റെ അടുത്തായിട്ട് വിറകുപുര ഉണ്ടെങ്കിൽ ബുദ്ധ്ധിമുട്ടുണ്ടാകുമോ.....

  • @thurabthangal

    @thurabthangal

    2 жыл бұрын

    kzread.info/dash/bejne/a2yEkpNpl7azo84.html

  • @nafizmon7986
    @nafizmon79868 ай бұрын

    അത്തിമരം വീടിന്റെയ് തെക്കു പടിഞ്ഞാറു മൂലയിലാണ് ഉള്ളത് അതിനു വല്ല ദോഷമുണ്ടോ

  • @thurabthangal

    @thurabthangal

    8 ай бұрын

    അവിടെ ഉള്ളത് കൊണ്ട്‌ പ്രശ്നം ഉണ്ടോ?

  • @nechusworld4058
    @nechusworld40582 жыл бұрын

    ഉസ്താതെ പിന്നെ എന്റെ വീടിന്റെ മുൻവശത് ഈന്തപന മരം ഇണ്ട് അത് കൊണ്ട് പ്രശ്നം ഇണ്ടോ എല്ലാരും പറയുന്നു മുറിച്ചു കളയാൻ അങ്ങനെ ഇരിക്കുമ്പഴാണ് ഉസ്താതിന്റെ വീഡിയോ കാണുന്നത് plz റിപ്ലൈ തരണം തങ്ങളെ കുഴൽ കിണറിന്റെ 1മീറ്റർ അടുത്താണ്

  • @thurabthangal

    @thurabthangal

    2 жыл бұрын

    ഒരു പ്രശ്‌നവും ഇല്ല... Oushadha ഗുണവും ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ഈന്തപ്പനക്ക് ഉണ്ട്...

  • @hajarabiaaju3367
    @hajarabiaaju33672 жыл бұрын

    Number tharumo,

  • @thurabthangal

    @thurabthangal

    2 жыл бұрын

    9847520405

  • @saifunnisashafeeque280
    @saifunnisashafeeque2802 жыл бұрын

    വീടിന് സൂത്രം വച്ചിട്ടില്ല എങ്കിൽ കുഴപ്പം കൂഴപ്പെ ഉണ്ടാ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ chaithittund

  • @muhammedfaizanc2278
    @muhammedfaizanc22782 жыл бұрын

    വീട്ടുവളപ്പിൽ പാലമരം ഉണ്ടായാൽ എന്തെങ്കിലും ദോശമുണ്ടോ. വീടിന്റെ മുന്പാകത്ത് കറി വേപ്പില നടാകുമോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവൻ കണ്ടിട്ടും ഇങ്ങനെ ചോദിക്കുന്നത് കഷ്ടമാണ്.

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    നല്ല ഭാഷയിലല്ലേ പറഞ്ഞു തന്നത് മരത്തിന്റെ വേര് തറയിലേക്ക് വന്നു ബുദ്ധി മുട്ട് ഉണ്ടാവുന്നതേ പ്രശ്നം ഉള്ളു ഡ്രൈനേജ് പോവുന്നിടത് ചെറിയ ഈർപ്പം ഉണ്ടാവും.. അപ്പൊ അത് പൈപ്പിനെ തള്ളുകയോ പൊട്ടിക്കുകയോ ചെയ്യും....

  • @nafiabdulla9678
    @nafiabdulla96782 жыл бұрын

    കറിവേപ്പില വെക്കാവോ

  • @user-ws2eq3xu4x
    @user-ws2eq3xu4x2 жыл бұрын

    ഞങ്ങളുടെ വീടിന്റെ മുന്നിൽ ചെറുനാരങ്ങ മരം ഉണ്ട് . നല്ല നാരങ്ങയും ഉണ്ടാവാറുണ്ട്. ചിലർ പറയും വീട്ട് വളപ്പിൽ അത് പാടില്ല എന്ന് . അത് കുഴപ്പം ഉണ്ടോ ഉസ്തദേ..

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവന്‍ കണ്ടില്ലേ?

  • @HN-ew4vv
    @HN-ew4vv3 жыл бұрын

    മുരിങ്ങ മരം വീടിനു മുകളിൽ വളർന്നാൽ ദോഷം എന്ന് പറയുന്നു അത് ശരിയാണോ. മുരിങ്ങ വിത്ത് വീണു മരം ഉണ്ടാകാൻ പാടില്ല എന്ന് കേൾക്കുന്നു കൊമ്പ് മാത്രമേ കുത്താൻ പാടുള്ളു

  • @thurabthangal

    @thurabthangal

    3 жыл бұрын

    മുരിങ്ങ മരം വളരെ ഉറപ്പ് (ശിഖരങ്ങൾ ക്കും മറ്റും)കുറഞ്ഞ മരം ആയത് കൊണ്ടാണ് വീടിന് മുകളിൽ വളരരുത് എന്ന് പറയുന്നത്... ദോഷം എന്താണ് എന്ന് മനസ്സിലായില്ലേ.. കപ്പ പോലെ തന്നെ മുരിങ്ങ മരവും സാധാരണ വിതത്തിട്ട് മുളപ്പിക്കാറില്ല.

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    @@thurabthangal മുരിങ്ങ വിത്തിട്ട് വളർത്താം... അന്നത്തെ വീടുകൾ ഓട് ഇട്ടതു ആണ് അത് കൊണ്ട് പൊട്ടി വീഴണ്ട എന്നുള്ളത് കൊണ്ടാണ്...

  • @rameezazeem5227
    @rameezazeem52272 жыл бұрын

    ഉസ്താദേ നാവൽ മരം വീട്ടിൽ വളർത്താൻ പറ്റുമോ അത് കായ്ക്കാൻ തുടങ്ങിയാൽ വീട്ടിൽ ഭിന്നിപ്പുണ്ടാകുമോ വീട്ടിൽ കൊഴി വളർത്തുന്നുണ്ട് പക്ഷെ കോഴി യെ നായി പിടിച്ചും മറ്റും അത് മിസ്സാകുന്നു

  • @thurabthangal

    @thurabthangal

    2 жыл бұрын

    വീഡിയോ മുഴുവൻ കണ്ട് നോക്ക്.... എന്നിട്ടും നിങ്ങക്ക് സംശയമുണ്ടെങ്കിൽ പറമ്പിലെ മരം വെട്ടിമുറിച്ച് കളഞ്ഞേക്കൂ.....

  • @rameezazeem5227

    @rameezazeem5227

    2 жыл бұрын

    @@thurabthangal video മുഴുവൻ കണ്ടിരുന്നു ഇപ്പോൾ മരം ചെറുതാണ് ഞാൻ കുരു കുത്തിയിട്ടു ഉണ്ടായതാണ് അതുകൊണ്ട് ഞാൻ chodichad

  • @castleforbuildingmaterials8039

    @castleforbuildingmaterials8039

    2 жыл бұрын

    രാമായണം മുഴുവൻ വായിച്ചിട്ടും രാമനും സീതയും എന്താ ബന്ധം... ഫലങ്ങൾ തരുന്ന ഏതു മരവും നാട്ടു വളർത്തു നിങ്ങൾക് വേണ്ടെങ്കിൽ കിളികളും അണ്ണാനും തിന്നോളും

  • @user-eu2xv1pw5d
    @user-eu2xv1pw5d8 ай бұрын

    Thangale mobile number vvenu

  • @thurabthangal

    @thurabthangal

    8 ай бұрын

    9847520405

  • @zayanfaisaljaseena4423
    @zayanfaisaljaseena44238 ай бұрын

    Usthade mobile number

  • @thurabthangal

    @thurabthangal

    8 ай бұрын

    9847520405

  • @fathimalatheef2297
    @fathimalatheef22972 жыл бұрын

    മാഷാഅല്ലാഹ്‌

Келесі