അടുപ്പ് സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ | KITCHEN DOUBTS ANSWERS | THURAB THANGAL TALKS

Музыка

THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...​
THANGAL HOMES
Facebook : / thangalhomes​​
Instagram : thangalhomes?ig...
THURAB THANGAL is a islamic vasthu consultant. He is the great-grandson of kerala's renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into islamic vasthu shasthram from a very young age and his known as one of kerala's leading consultant. One can seek his advice residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#arivin_nilav_innathe_live
#usthadsimsarulhaquhudavi
#pmagafoor
#vasthu

Пікірлер: 149

  • @thurabthangal
    @thurabthangalАй бұрын

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180

  • @naseembanum6233
    @naseembanum62332 жыл бұрын

    ഞങ്ങൾ 8വർഷമായി താമസിക്കുന്നു കക്കൂസിന്റെ പണി എത്ര എടുത്തിട്ടും പൂർത്തിയാവുന്നില്ല വളരെ ബുദ്ധിമുട്ടിലാണ് ഉസ്താദേ. ഞങ്ങള്ക്ക് ദുഹാ ചെയ്യണം

  • @saleenack9015
    @saleenack90152 жыл бұрын

    MashaAllah

  • @muhammedfaizanc2278
    @muhammedfaizanc22782 жыл бұрын

    അൽഹംദുലില്ലാഹ്

  • @haseenaabdulsattar6254
    @haseenaabdulsattar62545 ай бұрын

    നമ്മുടെ നാട്ടിൽ മാത്രമേയുള്ളു അടുപ് അവിടെ പാടില്ല ഇവിടെ പാടില്ല. ഇവിടെ വിട്ടു ഒന്ന് പോയി noku അങ്ങനെയൊരു പ്രശ്നം തന്നെയില്ല ഉള്ള സ്ഥലത്ത് ഉള്ളത് പോലെ ചെയുക അത്ര തന്നെ

  • @haanuzworld6353
    @haanuzworld63532 жыл бұрын

    തങ്ങളെ ഒരുപാട് നന്ദി അതിലുപരി ഈ വീഡിയോ കാണാനിടയാക്കിയ റബ്ബിനും സ്തുതി, എന്റെ വീടിന്റെ പ്ലാനിലും ഞങ്ങൾ ചിമ്മിനി ഉൾപെടുത്തിയില്ല പുറത്ത് കൂടയിലാണ് അടുപ്പ് സെറ്റാക്കിയത്, ഇന്നലെ ഒരു ഉസ്താദ് വന്നിരുന്നു അപ്പോ പറഞ്ഞു അടുക്കളയിൽ അടുപ്പ് നിർബന്ധമാണ് അത് എന്തായാലും ആക്കണം എന്നാക്കോ, ഇന്നലെ മുതൽ വളരെ വിഷമത്തിലായിരുന്നു ഞാൻ എങ്ങനെ space കണ്ടെത്തും എന്നോർത്ത്, അപ്പഴാ ഈ വീഡിയോ കണ്ടത്,, ഇതിൽ പറഞ്ഞത് സത്യമാണ് അതെ എവിടേലും പറഞ്ഞിട്ടുണ്ടോ ചിമ്മിനി അടുപ്പില്ലാത്ത വീട്ടിൽ ബർകത്തില്ലന്ന് അപ്പോ ഈ ഫ്ലാറ്റ്, അതുപോലെ പുറം കൺട്രിസൊക്കെ എങ്ങനെ അവർക്കാർക്കും ബർകത്തില്ലേ??? ഈ ലോകത്ത് നമുക്ക് തന്നെ അറിയാം ഇതൊക്കെ വെറുതെയാണ് എന്നൊക്കെ എല്ലാം അല്ലാഹുവിൽ നിന്നാണ് എന്ന വിശ്വാസം റബ്ബ് നമ്മളെല്ലാവരെയും കാക്കട്ടെ 🤲ഈ അറിവ് പകർന്നു തന്ന തങ്ങൾക്കും കുടുംബത്തിലും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ ആമീൻ 🤲🤲🤲

  • @thurabthangal

    @thurabthangal

    2 жыл бұрын

    ആമീന്‍

  • @nishahathnisha9836

    @nishahathnisha9836

    Жыл бұрын

    ആമീൻ

  • @alphiyaanees4944

    @alphiyaanees4944

    Жыл бұрын

    ആമീൻ

  • @hajarafas1468
    @hajarafas14682 жыл бұрын

    എന്റെ വീട് വടക്കാണ് മുൻഭാഗം. തേക്കുകിഴക്കു മൂലയിൽ കിച്ചൻ. Appo തെക്കോട്ടു തിരിഞ്ഞാണോ കിഴക്കോട്ടു തിരിഞ്ഞാണോ വിറകടുപ് better പിl

  • @sudhasathyansudhasathyan4419
    @sudhasathyansudhasathyan4419 Жыл бұрын

    Gas thekku bhagathekulla slabilanu vechitiqunnath Endegilum thosham undo

  • @mfavas3894
    @mfavas389410 ай бұрын

    അൽഹംദുലില്ലാഹ് 🤲ബുഷ്‌റ മുഹമ്മദ്‌ പടിക്കൽ 🤲

  • @fathimathsuhara7298
    @fathimathsuhara72986 ай бұрын

    Divasavum adupp upayogam kazhinjaal athinte adapp kond adachuvekkunnath shariyaano yenthe aduppum gasum kizhakk bhagathaan but ovenum easy coockum padinjjar bhagathaan. Ini yenthaan cheyyendath

  • @user-ei6ok2gz7x
    @user-ei6ok2gz7x2 жыл бұрын

    In sha allah, va alikumusalam

  • @sunayyack9426
    @sunayyack94262 жыл бұрын

    എന്റെ വീടിന്റെ മുൻഭാഗം വടക്ക് ഭാഗത്താണ്. അടുക്കള തെക്ക് കിഴക്കേ മൂലയിലും. അടുക്കളയിൽ അടുപ്പ് കിഴക്ക് ഭാഗത്തും ഗ്യാസ് വടക്ക് ഭാഗത്തും. അപ്പൊ ഗ്യാസ് കത്തിക്കുമ്പോൾ ഇത് വീടിന് തീ കൊടുക്കുന്നതുപോലെയാണ് എന്ന് പറയുന്നു. ഇതു ശരിയാണോ? ഇതിനു കാരണമായി പറയുന്നത് അടുക്കളയുടെ വടക്കുഭാഗത്തേക്കാണ് ഡൈനിങ് ഹാളും സിറ്റൗട്ടും ഉള്ളത് എന്നാണ്

  • @Sefijamshi
    @Sefijamshi6 ай бұрын

    Ente bhartvinte veetil veedinte backil padinjar vadak nadumuttath anu virakadupp. Sthirayt kathikkum. Enthenkilum kuzappam undo. Pls urgent reply

  • @user-qj4uk3lf8i
    @user-qj4uk3lf8i Жыл бұрын

    Athupole aduppinu nere paatrangal ulla alamara padillannum kelkunnu,,,,adil karyamundo,,,pls reply

  • @naseemamk677
    @naseemamk6772 жыл бұрын

    Naseema.. തങ്ങളെ സിഹ്റ് സംബന്ധിച്ചുള്ള ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു.

  • @zayanuvlog2330

    @zayanuvlog2330

    2 жыл бұрын

    തങ്ങളെ വിഡിയോ ഉണ്ട് വേണോ

  • @Naseebaismail-cq2bv
    @Naseebaismail-cq2bv Жыл бұрын

    Kurenaalaayittulla enty ella doutum theernnu Alhmdulillaah

  • @MuhsinaV-lh7nq
    @MuhsinaV-lh7nq2 ай бұрын

    ഒരു വിറകടുപ്പ് മാത്രമായിട്ട് ഉണ്ടാക്കാൻ പറ്റുമോ

  • @thanzi8770
    @thanzi87702 жыл бұрын

    assalamualaikum

  • @thurabthangal

    @thurabthangal

    2 жыл бұрын

    Wa alaikumussalaam...

  • @vivekpradeep9953
    @vivekpradeep99532 жыл бұрын

    northeast is the best direction for kitchen

  • @no-lw9ez
    @no-lw9ez Жыл бұрын

    Padinjaru darshanamulla veedinu sinku veellam povaan vest tank evide sthabikanam

  • @thurabthangal

    @thurabthangal

    Жыл бұрын

    kzread.info/dash/bejne/jIKbzrJ-Y9S5gag.html

  • @alphiyaanees4944
    @alphiyaanees4944 Жыл бұрын

    ഒരു മറുപടി തരണ ഒരു സമാധാനം

  • @muhammadhashir7918
    @muhammadhashir7918 Жыл бұрын

    Ustade adukkalayudy waist kund kootiyedtha kitchendy adiyil Anu adinendenkilum kuyapam undo

  • @thurabthangal

    @thurabthangal

    Жыл бұрын

    Kitchente അടിയില്‍ വന്നു എന്നത് ഒരു കുഴപ്പം അല്ല. സ്ഥാനം അനുസരിച്ച് ആണോ എന്നതാണ് നോക്കേണ്ടത്.

  • @umarulfarook2063
    @umarulfarook20632 жыл бұрын

    ഖിബിലക്ക് നേരെ കേസ് എടുപ്പ് കത്തിക്കുന്നത് നല്ലതോ വടക്കോ എന്റെ മറുപടി പറഞ്ഞ് തരണേ സ്ഥലം

  • @shefeerpp4088
    @shefeerpp408810 ай бұрын

    അസ്സലാമു അലൈക്കും , കിച്ചണിൽ പടിന്നർ ഭാഗത്തു ജനൽ ഇല്ല , അവിടെ അടുപ്പു വെക്കാം എന്ന് ഉസ്തദിണ്ടെ വിഡിയോയിൽ കണ്ടു , ഇലക്ട്രിക്ക് ചിമ്മിനി ആണ് , ഇന്ഷാ അല്ലഹാ , സംശയിച്ചപ്പോൾ ആണ് ഉസ്താദിന്റെ വിഡിയോ കണ്ടത്

  • @yaseenhathim8211
    @yaseenhathim8211 Жыл бұрын

    തെക്ക് കിഴക്ക് മൂലയിൽ അടുപ്പ് വെക്കാമോ

  • @sunainaashif4802
    @sunainaashif48022 жыл бұрын

    ഉസ്താദേ ഒറ്റ വിറക് അടുപ്പ് use ചെയുന്നത് കൊണ്ട് problem ഉണ്ടോ (സാധാരണ 2 അടുപ്പ് അല്ലെ ഉണ്ടാവാറ്.. പക്ഷെ work area ൽ space ഇല്ലാത്തത് കൊണ്ട് ഒന്ന് മാത്രം ആക്കി ) പിന്നെ ഗ്യാസ് ആണെല്ലോ കൂടുതൽ use ചെയ്യുക എന്ന് വിചാരിച്ചു

  • @thurabthangal

    @thurabthangal

    2 жыл бұрын

    അത്‌ ok ആണ്‌

  • @sunainaashif4802

    @sunainaashif4802

    2 жыл бұрын

    @@thurabthangal Thnx👍

  • @thanzi8770

    @thanzi8770

    2 жыл бұрын

    @@thurabthangal usthathinte number tharumo plz

  • @thurabthangal

    @thurabthangal

    2 жыл бұрын

    9847520405

  • @rinshap3378
    @rinshap33782 жыл бұрын

    3 sthanath adukalla vanall endegilum kuzhappum indoo Bathroominn Chari adukkalla vanalum endegilum kuzhappum indo

  • @thurabthangal

    @thurabthangal

    2 жыл бұрын

    kzread.info/dash/bejne/a2yEkpNpl7azo84.html

  • @iluandbrothers7715
    @iluandbrothers77152 жыл бұрын

    Island kitchen ne patti onnu parayumo

  • @shahla4693
    @shahla4693 Жыл бұрын

    Veedinte thekku bhagathek gas adup vekunnathil luzyapamundo

  • @thurabthangal

    @thurabthangal

    Жыл бұрын

    kzread.info/dash/bejne/a2yEkpNpl7azo84.html

  • @Rinasfreefire
    @Rinasfreefire Жыл бұрын

    Padeghar gas vekkan pattu mo

  • @shifnaakbar6823
    @shifnaakbar6823 Жыл бұрын

    Thekku baghathekku gas aduppu vannal enthenkilum problem undo Pls reply Viraku aduppu kizhakku baghathanu

  • @thurabthangal

    @thurabthangal

    Жыл бұрын

    നല്ലത്‌ അല്ല

  • @shifnaakbar6823

    @shifnaakbar6823

    Жыл бұрын

    @@thurabthangal ini maattano? Illenkil enthenkilum problem undako

  • @faseelarahman8982
    @faseelarahman8982Ай бұрын

    വീട്ടിൽ അടുപ്പില്ല ഗ്യാസ് ആണ്.തറവാട് അടുത്ത് തന്നെ ആണ് അവിടെ പുറത്ത്‌ അടുപ്പുണ്ട് .ഉപ്പും മുളകും ഒക്കെ ഉഴിഞ്ഞ് ഇടുന്നതിന് തറവാട്ട് വീട്ടിലെ അടുപ്പിൽ ഇട്ട് കരിയിച്ചു കളയാൻ പറ്റുമോ.അതോ നമ്മുടെ വീട്ടിൽ തന്നെ പുറത്ത്‌ കല്ല് വെച്ച് ചെയണോ..

  • @swadikfaizy8623
    @swadikfaizy862311 ай бұрын

    കന്നിമൂലയിൽ നിന്ന് സിറ്റൗട്ട് വന്നാൽ പ്രയാസമുണ്ടോ

  • @user-lo4uj1rx8p
    @user-lo4uj1rx8p5 ай бұрын

    ഗ്യാസ് അടുപ്പിൽ കുടിഇരിക്കലിന് പാൽ കാച്ചുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ

  • @__-gd3ig
    @__-gd3ig5 ай бұрын

    എന്റെ അടുക്കള തെക്ക് കിഴക്ക് മൂലയിൽ ആണ് . അടുക്കളയുടെ വാതില് തെക്ക് തിരിച്ച് . ആണ് . ഇത്.. കിഴക്കോട്ട് . മാറ്റണോ -

  • @fathiichu4030
    @fathiichu40302 жыл бұрын

    Usthade oru virakadupp mathram undaakkunnadkond kuyappamundo (gas aduppumund)

  • @safeedap75
    @safeedap752 жыл бұрын

    Assalamu alaikum.അടുക്കളക്ക് മുകളിൽ bathroom വന്നാൽ കുഴപ്പമുണ്ടോ..അടുപ്പിന് തൊട്ടു മുകളിൽ അല്ല.അടുക്കളയുടെ പുറത്തേക്കുള്ള വാതിലിനു മുകളിലായി വരുന്നുണ്ട്

  • @thurabthangal

    @thurabthangal

    9 ай бұрын

    Wa alaikumussalaam ഇല്ല

  • @salmathkoyissan1209
    @salmathkoyissan120911 ай бұрын

    Virak adupp padinjaar bhakhath pattumo😊

  • @thurabthangal

    @thurabthangal

    11 ай бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

  • @RafeeqAkkarol
    @RafeeqAkkarol6 ай бұрын

    Aduppin nere janavadil vechaal nalladhanenn parayunnu Janavadil aduppin nere vekkal nirbandhamaano

  • @thurabthangal

    @thurabthangal

    6 ай бұрын

    😇😇

  • @MuhammedSinan-wv7kx
    @MuhammedSinan-wv7kx7 ай бұрын

    അടുപ്പും അമ്മിക്കല്ലും അടുത്തു വന്നാൽ കുഴപ്പമുണ്ടോ

  • @kajahussain2285
    @kajahussain2285 Жыл бұрын

    Eslamil vasthu .undo. kannimoola nokano?

  • @thurabthangal

    @thurabthangal

    Жыл бұрын

    kzread.info/dash/bejne/lHmLlKujnZmsg5c.html

  • @shamnashanu1314
    @shamnashanu13142 жыл бұрын

    adup veedinte senterilayal preshnam undo

  • @arifamishab7006
    @arifamishab70062 жыл бұрын

    റൂമിനെക്കാൾ വലിയ കിച്ചൺ ആയാൽ പ്രശ്നമുണ്ടോ

  • @anusona7518

    @anusona7518

    4 ай бұрын

    Illa

  • @sahlaumaryasmin7318
    @sahlaumaryasmin7318 Жыл бұрын

    Adupp adachu vekkan Padilla enn parayunnu... Ath sheriyano?

  • @thurabthangal

    @thurabthangal

    Жыл бұрын

    അല്ല

  • @sahlaumaryasmin7318

    @sahlaumaryasmin7318

    Жыл бұрын

    @@thurabthangal njan muzhuvanayum adupp adachu vekkarund ...kanunnnavar parayum aduppin shwasam muttum ..ath adachu vekkarud enn.

  • @user-qj4uk3lf8i
    @user-qj4uk3lf8i Жыл бұрын

    Sir,,,gas aduppinu nere fridge vakkan padillannu kelkunnu,,,athu seriyano

  • @smart1128
    @smart11285 ай бұрын

    കിണറിന്റെ അടുത്ത് വിറക് കത്തിക്കുന്ന അടുപ്പ് വെക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ കിഴക്ക് ഭാഗം ആണ് പക്ഷെ അടുത്ത് കിണരുണ്ട് മറുപടി തരണേ തങ്ങളെ 🤲 6:29

  • @thanman8615
    @thanman8615 Жыл бұрын

    തെക്കോട്ടു തിരിഞ്ഞു നിന്ന് ഗ്യാസ് അടുപ്പിൽ പാചകം ചെയ്യാമോ

  • @thurabthangal

    @thurabthangal

    Жыл бұрын

    നല്ലത്‌ അല്ല.

  • @Jaaz641
    @Jaaz6416 ай бұрын

    അടുപ്പ് മൂടി വെക്കാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ?

  • @alphiyaanees4944
    @alphiyaanees4944 Жыл бұрын

    ഉസ്താദ് 22വർഷം കൊട്ട് ഒരു വീട്ടിൽ താമസിക്കുവ 9വർഷം ആയി വിറ്റ് ട്ട് എപ്പോരും അവ്ട്ന്ന് മാറാൻ കരിയുന്നില്ല ഒരു കാവ് ഒട്ട് ഭർത്താവ് കാൻസർ വന്നു ഓണും ഒറക്കം ഇല്ലാത്ത ജോലി യിട്ട് കടം ഒരു പാട് ഒട്ട് വീട് മാറാൻ കരിയുന്നില്ല ഒരു സമാധാനം ഇല്ല വരുന്നവർലം പറയുന്നു എവിടെ ദോഷം ഒറ്റന്ന് അതാണ് രക്ഷപെടതാ ദ് ന് ഉസ്താദ് ഒരു വരി പറഞ്ഞു താ ഒരു സമാധാനം തിന്നു vtti ദുആചെയ്യണq😭😭😭

  • @thurabthangal

    @thurabthangal

    Жыл бұрын

    നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @alphiyaanees4944

    @alphiyaanees4944

    Жыл бұрын

    വീട് കായം കുളത്താണ്

  • @nisahaneefa7686

    @nisahaneefa7686

    Жыл бұрын

    ​@@thurabthangal 😂

  • @sakkeeramoideen4204
    @sakkeeramoideen42042 жыл бұрын

    Usthade. Adupp akkiyitt 5 month ayi.. Veed pani kayinjilla... Ellavarum parayunnu adupp kootiyitt 3 masam akaruth ennu. Enna cheyya usthade

  • @thurabthangal

    @thurabthangal

    2 жыл бұрын

    ഒരു പ്രശ്‌നവും ഇല്ല.....

  • @yaseenhathim8211
    @yaseenhathim8211 Жыл бұрын

    രണ്ടാം അടുക്കളയുടെ വാതിൽ പടിഞ്ഞാറോട്ട് വെക്കാമോ?

  • @thurabthangal

    @thurabthangal

    Жыл бұрын

    വെക്കാം

  • @jezreef9437
    @jezreef94372 жыл бұрын

    Usthadee padinnar baagatteekku aduppu pattumo pls reply

  • @thurabthangal

    @thurabthangal

    2 жыл бұрын

    kzread.info/dash/bejne/hWl5z89wlrfIYbA.html

  • @thahirabu59
    @thahirabu592 жыл бұрын

    ഇപ്പോഴും എന്റെ ചോദ്യം ബാക്കി 😔 വിറകടുപ്പ് ( പുകയില്ലാത്തത് ) കിഴക്കോട്ട്അല്ലാതെ വടക്കോട്ട് വെക്കാവോ ? വടക്ക് - പടിഞ്ഞാറാണ് അടുക്കള

  • @thurabthangal

    @thurabthangal

    2 жыл бұрын

    വെക്കാം. (വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം)

  • @afilagafoorafi3270

    @afilagafoorafi3270

    Жыл бұрын

    Aduppum adukkala vaadilum neree varaan pattumoo

  • @ayshanafriya9039
    @ayshanafriya90392 жыл бұрын

    ഞങ്ങൾ ഒരു പുതിയ വീട് പണിതു മുന്നേ ആ സ്ഥലത്ത് പഴയ ഒരു വീട് ഉണ്ടായിരുന്നു ആ വീടിന്റെ (പഴയ വീടിന്റെ ) അടുക്കള പൊളിച്ചിട്ടില്ല.. പുതിയ വീട്ടിൽ അടുക്കള ഉണ്ട്... ഇപ്പോൾ പുതിയ വീട്ടിൽ അടുക്കള use ചെയ്യുന്നില്ല. പഴയ വീട്ടിലെ അടുക്കള ആണ് use ചെയ്യുന്നത് അതുകൊണ്ടു വല്ല ദോഷം ഉണ്ടോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    പഴയ അടുക്കള ഉപയോഗിക്കുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല... സ്ഥാനം കൃത്യം ആയാല്‍ മതി

  • @Rinasfreefire
    @Rinasfreefire Жыл бұрын

    Padeghar kenar pattumo

  • @hashmilshan1715
    @hashmilshan1715 Жыл бұрын

    Oru adup mathram undakan pattumo kitchenul sadarana rand anallo undaval saukaryam illathondaa

  • @thurabthangal

    @thurabthangal

    Жыл бұрын

    അവനവന്റെ ആവശ്യം പോലെ അല്ലേ...

  • @AfiaIllathodi-cw5ws
    @AfiaIllathodi-cw5ws16 күн бұрын

    തങ്ങളെ അടുക്കളയിലെ വാദിൽ അടുപ്പിന്ന് നേരെ അയാൽ പ്രശ്നം ഉണ്ടോ

  • @abdulkhadar5655
    @abdulkhadar5655 Жыл бұрын

    തെക്ക് വാകം പറ്റുമോ

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ മുഴുവന്‍ കണ്ടില്ലേ

  • @rathikk3031
    @rathikk3031 Жыл бұрын

    വീട്ടിൽ അടുക്കളയിൽ എത്ര അടുപ്പ് ഉണ്ടാക്കാൻ പറ്റും.. രണ്ടു എണ്ണം ആണോ അതോ 3 എണ്ണമോ പ്ലീസ്‌ റിപ്ലൈ 🙏🙏

  • @thurabthangal

    @thurabthangal

    Жыл бұрын

    അങ്ങിനെ ഒരു എണ്ണം ഒന്നും ഇല്ല. നിങ്ങളുടെ സൗകര്യം

  • @shareenakareem6247
    @shareenakareem62472 жыл бұрын

    വടക്കുഭാഗത്ത് പുഴ ഉള്ളതുകൊണ്ട് അവിടേക്ക് അടുപ്പ് വെക്കാൻ പറ്റുമോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    പറ്റും

  • @sooppykp6512
    @sooppykp6512 Жыл бұрын

    Assalamu alaikum thek bagath adupu patumo

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

  • @mubeenachalil8520
    @mubeenachalil85208 ай бұрын

    ഗ്യാസ് അടുപ്പ് 3 അടുപ്പ് ആവുന്നത് കുഴപ്പമുണ്ടോ

  • @thurabthangal

    @thurabthangal

    8 ай бұрын

    ആര്‍ക്ക്

  • @musthafavk1663
    @musthafavk1663 Жыл бұрын

    വിറക് അടുപ്പും ഗ്യാസും ഉപയോഗിക്കാറുണ്ട്..... വിറക് അടുപ്പ് കിഴക്ക് ഭാഗത്തു ആണ്... എന്നാൽ ഗ്യാസ് വെച്ചിരിക്കുന്നത് തെക്ക് ഭാഗത്തേക്ക്‌ ആണ്.... Idu പ്രശ്നം ഉണ്ടോ

  • @thurabthangal

    @thurabthangal

    Жыл бұрын

    അടുപ്പിന്റെ കാര്യം കുറെ വീഡിയോകള്‍ ചെയ്തിട്ടുണ്ട്

  • @shamlashameer3643

    @shamlashameer3643

    Жыл бұрын

    . നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നിട്ടുണ്ടോ? ഞങ്ങൾക്ക് വീട് പണിയുന്നേയുള്ളു.ഇതേപോലെയാണ് ദിശ.

  • @yousafeechu2360

    @yousafeechu2360

    7 ай бұрын

    ​engane avan pattumoo

  • @yousafeechu2360

    @yousafeechu2360

    7 ай бұрын

    Entedum ede poleyanu

  • @sajidhthamarassery

    @sajidhthamarassery

    6 ай бұрын

    Contact no plz

  • @moosalive-e9d
    @moosalive-e9d2 жыл бұрын

    ഉള്ള അടുപ്പ് പൊളിച്ചു maati അവിടെ ടൈൽ ഇട്ട് ഗ്യാസ് വെക്കുന്നതിൽ കുഴപ്പമുണ്ടോ

  • @thurabthangal

    @thurabthangal

    2 жыл бұрын

    ആര്‍ക്ക് എന്ത് കുഴപ്പം..? സ്വന്തം വീട് അല്ലേ.. cheyyalo

  • @saleenaashraf7309

    @saleenaashraf7309

    Жыл бұрын

    @@thurabthangal വിറക് അടുപ്പ് പറിക്കാതെ അതിന്റെ മുകളിൽ ഗ്രാനൈറ്റ് ഇട്ട് ഗ്യാസ് അടുപ്പ് വെച്ഛ് കഴിക്കുന്നുണ്ട് കുഴപ്പം ഉണ്ടോ ഉസ്താദേ മറുപടി തരണേ കിഴക്ക് ഭാഗത്താണ്

  • @thurabthangal

    @thurabthangal

    Жыл бұрын

    കുഴപ്പം ഇല്ല..

  • @amjadajebinpc7844
    @amjadajebinpc78442 жыл бұрын

    Thangal veetilek varumo

  • @thurabthangal

    @thurabthangal

    2 жыл бұрын

    9847520405

  • @farsanarasheed2862
    @farsanarasheed2862 Жыл бұрын

    കന്നിമൂലയിൽ അടുപ്പ് വന്നാലുള്ള ദോഷങ്ങൾ എന്ധോക്കെയാണ് തെക്ക് പടിഞ്ഞാറു മൂലയിൽ പടിഞ്ഞാറോട്ട് തിരിഞ്ഞുഅടുപ്പ് ഉള്ളദ് വീട്ടിലുള്ള വർ എത്ര പറഞ്ഞിട്ടും ഒഴിവാക്കുന്നില്ല അവർക്ക് കൊടുക്കാൻ വേണ്ടി യാണ് പ്ലീസ് റിപ്ലൈ

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

  • @CpRahoof-to5km

    @CpRahoof-to5km

    Жыл бұрын

    Thangalude numbar tharumo

  • @rafeeqmbm4906
    @rafeeqmbm49062 жыл бұрын

    റൂമിനെക്കാൾ വലിയ അടുക്കള വീടിന് ദോശമാണോ

  • @RaanimLaahiz-ug8dx

    @RaanimLaahiz-ug8dx

    Жыл бұрын

    Vattanalle😂😂😂

  • @ayishahanan7230
    @ayishahanan72306 ай бұрын

    തെക്ക് കിഴക്ക് മൂലയിൽ toilet വന്നാൽ പ്രോബ്ലം undo

  • @thurabthangal

    @thurabthangal

    6 ай бұрын

    ഇപ്പൊ toilet ഉണ്ടോ

  • @hanafathimat4899
    @hanafathimat4899 Жыл бұрын

    അലക്ക് കല്ലിന്റെ അടുത്ത അടുപ്പ് വന്നാൽ കുഴപ്പം ഉണ്ടോ

  • @thurabthangal

    @thurabthangal

    Жыл бұрын

    അലക്കുന്ന സമയം വെള്ളം aduppilekkum ഭക്ഷണത്തിലും തെറിക്കും...

  • @razanpv8265
    @razanpv8265 Жыл бұрын

    തങ്ങളെ കന്നി മൂലക്ക് അടുക്കള പറ്റുമോ

  • @thurabthangal

    @thurabthangal

    Жыл бұрын

    നല്ലത്‌ അല്ല

  • @user-dx5td5ng5g
    @user-dx5td5ng5g9 ай бұрын

    അടുപ്പും സിങ്കും ഓപ്പോസിറ് സൈഡ് വരാൻ patto

  • @thurabthangal

    @thurabthangal

    9 ай бұрын

    അടുപ്പ് കുറെ വീഡിയോ ചെയ്തിട്ടുണ്ട്

  • @user-ei6ok2gz7x
    @user-ei6ok2gz7x2 жыл бұрын

    വീടിന്റെ വാതിൽ പടി ഇളകിയാൽ വീട്ടിലെ സ്ത്രീകൾക്ക് ദോഷമാണോ, മാറ്റണോ തങ്ങളെ?

  • @muhammedameen.p4822

    @muhammedameen.p4822

    Жыл бұрын

    മൂന്നു അടുപ്പ് സ്റ്റോവ്‌ ഉപയോഗിക്കാൻ പറ്റുമോ thangale

  • @thurabthangal

    @thurabthangal

    Жыл бұрын

    എന്ത് ദോഷം? പടി അല്ലേ?

  • @thurabthangal

    @thurabthangal

    Жыл бұрын

    അതെന്താ? burner അടുപ്പ് ഉപയോഗിക്കാൻ ? ഉണ്ടാക്കുന്ന കമ്പനികള്‍ എന്ത് ചെയ്യും?

  • @mhd-ki8gt
    @mhd-ki8gt2 жыл бұрын

    എന്റെ വീട്ടിലെ അടുപ്പ് പടിഞ്ഞാർ ഭാഗതേക്കാണ്... കന്നി മൂലയിലും ആണ്.... ഇത് കൊണ്ട് കുഴപ്പം ഉണ്ടോ?

  • @thurabthangal

    @thurabthangal

    2 жыл бұрын

    kzread.info/dash/bejne/c4SFk9V9gNC3abQ.html

  • @abdullathiefd3068

    @abdullathiefd3068

    2 жыл бұрын

    Und

  • @abdurahman6778
    @abdurahman6778 Жыл бұрын

    തങ്ങളെ നമ്പർ തരോ

  • @thurabthangal

    @thurabthangal

    Жыл бұрын

    9847520405

  • @fathimafathim9047
    @fathimafathim90472 жыл бұрын

    കിണർ കിഴക്ക് ഭാഗത്താണ്.. അടുപ്പ് അപ്പോ ആ ഭാഗത്തേക്ക്‌ പറ്റില്ലേ തങ്ങളെ

  • @thurabthangal

    @thurabthangal

    2 жыл бұрын

    പറ്റും

  • @thahirabu59

    @thahirabu59

    2 жыл бұрын

    @@thurabthangal തങ്ങൾ ഉസ്താതെ എന്റെ വീടിന്റെ പ്ലാനിൽ കിച്ചൻ വരുന്നത് വടക്ക് -പടിഞ്ഞാറാണ് അവിടെ വടക്കോട്ടു അടുപ്പ് കത്തിക്കാവോ ഒരാൾ പറയുന്നു അടുക്കള വടക്കു-പടിഞ്ഞാറ് ആയാലും അടുപ്പിന്റെ ദിശ കിഴക്കൊട്ട്‌ വരണം ന്ന്?

  • @muhsinashafi6340

    @muhsinashafi6340

    2 жыл бұрын

    @@thahirabu59 agane undo🤔

  • @hamsapppullisheeri7609
    @hamsapppullisheeri76092 жыл бұрын

    കല്ല് കൊണ്ടുള്ള അടുപ്പ് കിണർ ആറ്റുരൽ എന്നിവ വീട്ടിലുള്ളദ് ഭർക്കത്തുണ്ട് എന്ന് നബി(സ)പറഞ്ഞിട്ടുണ്ടല്ലോ അപ്പോൾ ഈ പറഞ്ഞ അടുപ്പുകൾ ഉപയോഗിക്കുമ്പോൾ അത് ഇല്ലടാവില്ലേ.ആധുനിക അടുപ്പകൾക്ക് മുൻ തൂക്കം കൊടുക്കുന്നധിനേക്കാൾ നല്ലദ് ഇതല്ലെ

  • @thurabthangal

    @thurabthangal

    2 жыл бұрын

    നിങ്ങള്‍ പറഞ്ഞ ഹദീസ് ഈ പറഞ്ഞ അര്‍ത്ഥത്തില്‍ ഉണ്ടെങ്കിൽ തന്നെ.... അത് അന്ന് നിലവിലുള്ള അടുപ്പ് arakkunn (വിറക് അടുപ്പ്, arakkallu) സംവിധാനങ്ങൾ എന്നിവ ഒരു വീടിന്‌ നല്ലതാണ് എന്നാണ്..

  • @swadikfaizy8623
    @swadikfaizy862311 ай бұрын

    കന്നിമൂലയിൽ നിന്ന് സിറ്റൗട്ട് വന്നാൽ പ്രയാസമുണ്ടോ

  • @thurabthangal

    @thurabthangal

    11 ай бұрын

    ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

Келесі