മുന്‍വാതിലിന് നേരെ toilet, Staircase ചെയ്യാമോ ? | THURAB THANGAL TALK

Музыка

THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : / pksthurabtha...​
നേരില്‍ കാണാന്‍ താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു ബുക്ക് ചെയ്ത് വരുക.
For Booking: 7025390180
Location: maps.google.com/?q=12.147707,...
THANGAL HOMES
Facebook : / thangalhomes​​
Instagram : thangalhomes?ig...
THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#vasthu
#homeplan

Пікірлер: 48

  • @thurabthangal
    @thurabthangal27 күн бұрын

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180

  • @Naseera12144
    @Naseera121446 ай бұрын

    Alhamdulillaah

  • @Thannushibi
    @Thannushibi6 ай бұрын

    Duayil ulpeduthanam

  • @user-mc6so3tr8w
    @user-mc6so3tr8w6 ай бұрын

    തങ്ങളെ . എന്റെ . വീടിന്റെ . മുൻ . വാദിലിന്റെ. അടുത്ത ആണ്. ബാത്റൂം

  • @diya.fathima7160
    @diya.fathima71606 ай бұрын

    Bypolar dissorder normalakan enthanu cheyyendathu video cheyyo

  • @jimshadvp6252

    @jimshadvp6252

    5 ай бұрын

    Consult a good psychiatrist doctor

  • @safhangaming4693
    @safhangaming46936 ай бұрын

    തങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്

  • @user-xc3fl3vp8m

    @user-xc3fl3vp8m

    6 ай бұрын

    Trikkarippur.vadakke kovval

  • @shoukathpoyilishoukathpoyi4851
    @shoukathpoyilishoukathpoyi48514 күн бұрын

    Bathroomin നേരെ തിരിഞ്ഞു niskarikkaamo

  • @shifanapp5380
    @shifanapp53805 ай бұрын

    തെക്ക് ഭാഗത്തേക്ക് stair ഇറങ്ങുന്നത് മോഷമാണോ

  • @fathimaashraf5254
    @fathimaashraf52546 ай бұрын

    എന്റെ വീടിന്റെ front പടിഞ്ഞാറാണ് കാർ പോർച്ച് കന്നിമൂലയിൽ ആണ് ഇത് കൊണ്ട് പ്രശ്നമുണ്ടോ ഇങ്ങനെ ആയാൽ സ്ത്രീകൾക്ക് എപ്പോഴും അസുഖമുണ്ടാകുമെന്ന് പറയുന്നു കാർ പോർച്ച് ഏത് ഭാഗത്താണ് നല്ലത്?

  • @thurabthangal

    @thurabthangal

    5 ай бұрын

    ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @shameelajaleel2536
    @shameelajaleel25366 ай бұрын

    വീടിന്റെ മുകളിലേക്ക് എടുക്കുമ്പോൾ ക്രോസ് വെന്റിലേഷൻ നോക്കേണ്ടതുണ്ടോ

  • @thurabthangal

    @thurabthangal

    5 ай бұрын

    ചില പറമ്പുകളില്‍ നോക്കുന്നത് നല്ലതാണ്

  • @muneermuni3477
    @muneermuni34776 ай бұрын

    തങ്ങളെ ഒരു സ്ഥലത്തിന്റെ 3 ഭാഗം താഴ്ചയും 1ഭാഗം ഉയർന്നിട്ടും ആണുള്ളത് അവിടെ വീട് വെക്കാൻ പറ്റുമോ

  • @thurabthangal

    @thurabthangal

    5 ай бұрын

    😇

  • @najilnajil2072
    @najilnajil20725 ай бұрын

    മുൻപിലെ വാതിലിനു നേരെയാണ് gate,road 3വഴിയാണ് ,എന്തെങ്കിലും പ്രശ്നമുണ്ടോ,വീട്ടിൽ എപ്പോഴും അസുഖങ്ങളും മനസ്സമാധാനം ഇല്ല .pls replay

  • @subaidak3081
    @subaidak30815 ай бұрын

    Thangal sthanamnokan malappuram vararundo?

  • @thurabthangal

    @thurabthangal

    3 ай бұрын

    ഉണ്ട്

  • @fathimashameer1704
    @fathimashameer17045 ай бұрын

    Main door nere septic tang vannal problem undo

  • @thurabthangal

    @thurabthangal

    5 ай бұрын

    ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @user-ch2bo1it6h
    @user-ch2bo1it6h5 ай бұрын

    Mun vashathe vathiline nere bedroom ane varunnath prashnam indo

  • @thurabthangal

    @thurabthangal

    5 ай бұрын

    വീഡിയോ മുഴുവന്‍ കണ്ടില്ലേ

  • @user-rb2zh5bc7m
    @user-rb2zh5bc7m6 ай бұрын

    Appo flatilo?

  • @thurabthangal

    @thurabthangal

    5 ай бұрын

    പരിഗണിക്കേണ്ടി വരും

  • @ramshiyoosaf6242
    @ramshiyoosaf62425 ай бұрын

    ഉസ്താദ് വീട് പണി നടന്നൊണ്ടിരികുന്ന്. Varp kayinju. Front door nere stair വരുന്നത് ventillation ipuram window വഴി kodthittund. പടിഞ്ഞാറ് മുഖം ആണ്. Any problem? വാതിലിന് നേരെ ഗേറ്റ് കൊടുക്കാൻ paadille?

  • @thurabthangal

    @thurabthangal

    3 ай бұрын

    നേരില്‍ കാണിച്ച് നോക്കൂ

  • @harislubaba3008
    @harislubaba30086 ай бұрын

    Veedintemunvathilinumunnil,narangamaram,prashnamundo

  • @thurabthangal

    @thurabthangal

    5 ай бұрын

    ആര്‍ക്ക്

  • @sijeersiji2390
    @sijeersiji23906 ай бұрын

    അലക്ക് കല്ല് വടക്ക് പടിഞ്ഞാറ് ഭാഗത്ത് പണിയാൻ പറ്റുമെ വീടിന്റെ ഫ്രറ്റ് കിഴ കോട്ടാണ് വടക്ക് കിഴക്ക് ഭാഗത്താണ് കിണർ

  • @shibushihab-tb2gn
    @shibushihab-tb2gn6 ай бұрын

    ക്രോസ് വെൻ്റിലേഷൻ എന്നാൽ എന്താണ്?

  • @ahammednaseema786

    @ahammednaseema786

    6 ай бұрын

    എന്താണ്

  • @thurabthangal

    @thurabthangal

    5 ай бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

  • @HaseenaHaseena-rp7lm
    @HaseenaHaseena-rp7lm6 ай бұрын

    Thangel contact no undo.vanal kanan patto

  • @thurabthangal

    @thurabthangal

    5 ай бұрын

    9847520405

  • @Naseeba-qo9pj
    @Naseeba-qo9pj6 ай бұрын

    രാത്രി ഉറക്കത്തിൽ കുട്ടികൾ പല്ല് കടിക്കുന്നത് എന്തുകൊണ്ടാണ് തങ്ങളുപ്പ മക്കൾ ഒരാളും മൂന്നിലും ഒരാൾ എട്ടാം ക്ലാസിലും പഠിക്കുന്നു. അവർക്ക് രണ്ടു വർഷത്തെ ഉള്ളിൽ ആയിട്ടാണ് എങ്ങനെ കണ്ടു തുടങ്ങിയത്...

  • @Mamumomu

    @Mamumomu

    6 ай бұрын

    അവര്ക് രാവിലെ ഉണ്ടാകുന്ന stres ഒക്കെ കൊണ്ടാണ് പേടിപ്പിക്കലോ അതോ പഠനപരമായോ ഉണ്ടാകുന്ന മാനസിക സംഘർഷം ഒക്കെ kondan

  • @kpmskkl

    @kpmskkl

    6 ай бұрын

    കുട്ടികളുടെ സ്‌ട്രെസ് കുറയ്‌ക്കൂ, മൈൻഡ് ക്ലിയർ ആക്കൂ, ഉറങ്ങാൻ കിടക്കുമ്പോൾ ദിക്റും സൂറത്തും ദുആകളും ശീലിപ്പിക്കൂ മൊബൈൽ, TV എന്നിവ അവരിൽ നിന്ന് അകറ്റി നിർത്തൂ, വൃത്തിയായി നടക്കാൻ ശീലിപ്പിക്കൂ, മറ്റുള്ളവരെ ബഹുമാനിക്കാനും നല്ല രീതിയിൽ പെരുമാറാനും ശീലിപ്പിക്കൂ എല്ലാം ശെരിയാകും

  • @thurabthangal

    @thurabthangal

    5 ай бұрын

    പോഷകാഹാരം കൊടുക്കുക വീടിന്റെ ജനലുകളും വാതിലുകളും ഒക്കെ തുറന്നിട്ട് നല്ല കാറ്റും വെളിച്ചവും ഉറപ്പ് വരുത്തുക, ചൂടുള്ള കുറഞ്ഞ സ്ഥലത്ത് ഉറങ്ങുക

  • @sherirahmu8248
    @sherirahmu82485 ай бұрын

    നിസ്കാര room വീട്ടിൽ ഉള്ളത് തെറ്റ് ആണോ എന്റെ വീട് പണി ആണ് നിസ്കാര റും ഉണ്ട് അതാണ് ചോദിച്ചത്

  • @thurabthangal

    @thurabthangal

    5 ай бұрын

    വീഡിയോ ചെയ്തിട്ടുണ്ട് കണ്ട് നോക്കുക.

  • @Naseera12144
    @Naseera121446 ай бұрын

    ഉസ്താദേ ഞങ്ങൾ പുതുതായി പണിത് താമസാക്കിയ വീട്ടിൽനിന്നും എനിക്ക് തീരെ പുറത്തിറങ്ങാൻ ഇഷ്ട്ടമില്ല... അത്യാവശ്യ കാര്യത്തിനുപോലും പോകാൻ എനിക്ക് ഇഷ്ടമില്ല...ചുരുക്കി പറഞ്ഞാൽ വീടിനു പുറത്തേജോലിപോലും പെട്ടന്ന് തീർത്തു വീട്ടിനുള്ളിൽ കയറണം. എവിടെ പോയാലും വേഗം വീട്ടിലെത്തണം.. അത് നല്ലതോ ചീത്തയോ ഉസ്താദേ

  • @abdulraziq5462

    @abdulraziq5462

    5 ай бұрын

    അത് ചില മടിയുടെ ലക്ഷണങ്ങളാണ്

  • @fathimarifa6742

    @fathimarifa6742

    5 ай бұрын

    എന്റെ വീട്ടിലും ഇതേ ഒരു അവസ്ഥയുണ്ട്. എവിടേകെങ്കിലും ഇറങ്ങാൻ താല്പര്യമില്ലാത്ത പോലെ

  • @user-on4rf7cz1t

    @user-on4rf7cz1t

    5 ай бұрын

    Puthiya veedalle purath poyal veettil enthu sambhavikkum ennulla chinthakal kondavumo inghane oravasthayilek ninghale ethichath njanum puthiya veettilek thamasam marukayan insha allah.oru prayasavum illathirikette Aameen

  • @amzzz540
    @amzzz5406 ай бұрын

    ക്രോസ്സ് വെന്റിലേഷൻ നിർബന്ധമുള്ള പറമ്പ് ന്നു പറഞ്ഞാൽ എന്താണ്? പൈശാജിക പ്രശ്നം ഒരു പറമ്പിനുണ്ട് എന്ന് പറയുന്നത് എന്ത് കൊണ്ടാണ്?

  • @thurabthangal

    @thurabthangal

    6 ай бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

Келесі