No video

ഉസ്താദുമാരൊന്നും വേണ്ട...ഇതുപോലുള്ള കാരണവന്മാർ മതി.. യുക്തിവാദികൾക്ക് മറുപടി...!! C Hamza Sahib

ജബ്ബാറും ജാമിതയും
അന്തം വിട്ടിരിക്കും ഇത് കേട്ടാൽ...
ഉസ്താദുമാരൊന്നും വേണ്ട
ഇനി യുക്തിവാദികൾക്ക്
മറുപടി പറയാൻ...!!
ഇതുപോലെ സി. ഹംസാ സാഹിബിനെപ്പോലുള്ള രണ്ട് കാരണവന്മാർ മതി.. വിഞ്ജാനത്തിന്റെ നിറകുടമായ ഈ പ്രാസംഗികൻ തന്റെ അദ്ധ്യാപനവൃത്തിയിലൂടെ ആയിരങ്ങൾക്ക് അറിവ് പകർന്ന് നൽകിയ മഹാ പ്രതിഭയാണ്...
C. Hamza Sahib New Speech
Yukthivadi Reply Speech
Latest Islamic Speech Malayalam 2021
#C_Hamza_Sahib
#Yukthivad_Reply

Пікірлер: 756

  • @krishnakumarsreekumar2386
    @krishnakumarsreekumar23863 жыл бұрын

    അദ്ദേഹം ഒരു ജ്ഞാനിയാണ്. വളരെ simple ആണ്. 4 വർഷം മുമ്പ് ഒരുമിച്ച് ഒരു വേദി പങ്കിടാൻ സാധിച്ചു. വളരെ നല്ല അനുഭവമായിരുന്നു. Great

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    👍👍

  • @rasheedpottammal5581

    @rasheedpottammal5581

    3 жыл бұрын

    Islaminekurichubhodhamullaber allahu swargamkodukatte ...

  • @RRaja-lq9en

    @RRaja-lq9en

    Жыл бұрын

    അത്ര വലിയ ജ്ഞാനി ആണെങ്കിൽ ഒരു ഡിബേറ്റ് തയ്യാറാക്കാൻ പറയൂ ജബ്ബാർ മാഷ് രവിചന്ദ്രൻ വെറും പാഴ് ഇയാൾ

  • @rafeequer5902

    @rafeequer5902

    Жыл бұрын

    @@musilandislamicchannelnewi3826 സി ഹംസ സാഹിബ്‌ന്റെ നമ്പർ യുണ്ടോ

  • @hAshim-Kannur
    @hAshim-Kannur3 жыл бұрын

    അർത്ഥവത്തായ സാരപോദേശങ്ങൾ മാഷാ അല്ലാഹ്

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @thajudheeny2755
    @thajudheeny27552 жыл бұрын

    ഹംസ സാഹിബിന് അല്ലാഹു ആയുരാരോഗ്യ സൗഭാഗ്യം നൽകി അനുഗ്രഹിക്കട്ടെ.🤲🤲🤲

  • @cbhamsa9288
    @cbhamsa92883 жыл бұрын

    നല്ല ഒരു പ്രസംഗം. എല്ലാവരെയും പോലെ നീട്ടിവലിച്ച് പാട്ടുപാടി കൊണ്ടുപോകാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരാനുള്ള ഒരു കഴിവ് നന്നായിട്ടുണ്ട്.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Masha Allah

  • @1maduhurasools89
    @1maduhurasools89 Жыл бұрын

    അല്ലാഹുവിൻ്റെ യഥാർത്ഥ ആരിഫീങ്ങളിൽ നാഥൻ ചേർത്തി അനുഗ്രഹിക്കട്ടെ

  • @hamzayogian1063
    @hamzayogian10633 жыл бұрын

    വളരെ ലളിത സുന്ദര പ്രഭാഷണം . സി സി, ഹംസ -സാറിന് ആയുരാരോഗ്യം നാഥൻ നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen aameen 🤲🤲

  • @muhammedshamir8299

    @muhammedshamir8299

    Жыл бұрын

    ആമീൻ

  • @ashrafma7261
    @ashrafma72612 жыл бұрын

    വളരെ പഠനാർഹമായ പ്രസംഗം അള്ളാഹു ആരോഗ്യമുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @jobymichael8685

    @jobymichael8685

    2 жыл бұрын

    നല്ല പോലെ പഠിക്കണം എങ്കിൽ ജബ്ബാർ മാഷ് ജാമിത ടീച്ചർ അനിൽ കൊടിത്തോട്ടം സെബാസ്റ്റ്യൻ എന്നിവർ നല്ല പോലെ പഠിപ്പിക്കും 🤔🥺🥺🤣🤣🤣🤣അങ്ങോട്ട്‌ ചെല്ല് 🤣🤣🤣

  • @moosakt9154
    @moosakt91543 жыл бұрын

    ശാന്തപുരത്തെ എന്റെ പ്രിയപ്പെട്ട ഉസ്താദ് ആയിരുന്നു.😍 ഉസ്താദ് ആവാൻ പ്രത്യേക വേഷ ധാരിയാകേണ്ടതില്ല. അന്നും ഇന്നും ഒരേ വേഷം . അല്ലാഹു ആരോഗൃവും ദീര്‍ഘായുസ്സും നല്‍കട്ടെ.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen yarabbal aalameen 🤲

  • @azeezniravil822

    @azeezniravil822

    3 жыл бұрын

    masha allah yenne padippicha mash allahu anugrahikkatte Ameen

  • @haneefapandi1033

    @haneefapandi1033

    Жыл бұрын

    ഉസ്താദിനെ കോൺടാക്ട് ചെയ്യാൻ കഴിയുമോ

  • @moosakt9154

    @moosakt9154

    Жыл бұрын

    Contact നമ്പർ കൈവശമില്ല

  • @sudheer9707
    @sudheer97073 жыл бұрын

    എത്ര ഉദാതതമായ പ്രഭാഷണം. യഥാർത്ഥ ആത്മീയത ഇദ്ദേഹത്തിലൂടെ പ്രവഹിക്കുകയാണ്. അതുകൊണ്ടാണ് ഇത്രയും എനർജി ലെവലിൽ ഒരു ക്ഷീണവും കൂടാതെ ദീർഘനേരം സംസാരിക്കാൻ പറ്റുന്നത്. മതത്തിനു അതീതമായി ആത്മീയത പറയുന്ന ഈ മഹത് വ്യക്തിക്ക് ഈശ്വരൻ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🙏🙏

  • @muhammedfahads182

    @muhammedfahads182

    3 жыл бұрын

    താങ്കൾ എന്താണ് മതത്തിന് അതീതമായി എന്ന് പറയുന്നത്. മതം ഒന്നിലേക്കും ചുരുങ്ങുന്നില്ല

  • @mfk___492
    @mfk___492 Жыл бұрын

    Mashaallah . ഏതു വ്യക്തിക്കും നിഷ്പ്രയാസം മനസ്സിലാക്കി കൊടുക്കാനുള്ള അവതരണ ശേഷി അദ്ദേഹത്തിൻ്റെ അറിവിൻ്റെ ആയം നമുക്ക് മനസ്സിലാക്കാൻ കഴിയുന്നു. അല്ലാഹു അദ്ദേഹത്തിന് ദീർഘകാലം അറിവിനെ പുതു തലമുറയ്ക്ക് പകർന്നു നൽകാൻ ആയിരാരോഗ്യം നൽകി അനുഗ്രഹിക്കട്ടെ, ameen

  • @monutteesworld1414
    @monutteesworld14143 жыл бұрын

    ഈ ഉപ്പാക്ക് അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen yarabbal aalameen

  • @muhammedkunhumk4697

    @muhammedkunhumk4697

    2 жыл бұрын

    He is the Senior Mentor at Najath College of Science & Technology, Karuvarakundu.

  • @SuperMammoos
    @SuperMammoos2 жыл бұрын

    ഇത്രയും ബൃഹത്തായ വിഷയങ്ങള് .. എത്ര ലളിതമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത് . Really Great ..👌👌

  • @nooriirshad5602
    @nooriirshad56023 жыл бұрын

    അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും നൽകട്ടെ....

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen yarabbal aalameen

  • @swalahudheennp7958

    @swalahudheennp7958

    3 жыл бұрын

    ആമീൻ

  • @sulaimanp8190

    @sulaimanp8190

    3 жыл бұрын

    ആമീൻ

  • @shabeebshanu5232

    @shabeebshanu5232

    3 жыл бұрын

    Aameen

  • @shoukathali5962

    @shoukathali5962

    3 жыл бұрын

    ആമീൻ

  • @noordas1
    @noordas1 Жыл бұрын

    മാഷാ allah....ശ്വാസം വിടാതെയുള്ള സംസാരം..... പണ്ഡിതൻ 👌👌👌.. ❤️❤️❤️

  • @alimoulavivettupara5224
    @alimoulavivettupara52243 жыл бұрын

    شكرا جزاكم الله خيرا بارك الله في علمك ونصيحتك و تقبل الله منا ومنكم صالح الأعمال

  • @anwarazeez.m.a8679
    @anwarazeez.m.a8679 Жыл бұрын

    പടച്ചവൻ ദീർഹയുസ്സ് നൽകട്ടെ... ഒരേ സീൻ എടുത്ത് ബാക്കി ഫ്രെയിമുകൾ repeat ചെയ്ത് ഇട്ടിരിക്കുന്നത് ഒഴിവാക്കിയാൽ വീഡിയോ കാണുന്നതിനും നന്നായിരിക്കും

  • @user-yn4lu2fz9b
    @user-yn4lu2fz9bАй бұрын

    ഹംസകക്ക് ആയുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു.

  • @Shaaazzz966
    @Shaaazzz9662 жыл бұрын

    സുബ്ഹാനള്ള,,ഹംസക്ക, ഒരു സംഭവം തന്നെയാണു്,, അള്ളാഹു ആരോഗ്യത്തിലും ആയുസ്സിലും പ്രധാനം ചെയ്യുമാറാകട്ടെ,,

  • @thaha7959

    @thaha7959

    Жыл бұрын

    ആമീൻ

  • @abdussalamkadakulath863

    @abdussalamkadakulath863

    Жыл бұрын

    ആമീൻ 🤲🏻

  • @hamsakoya5628
    @hamsakoya56283 жыл бұрын

    അള്ളാഹു.ആരോഗ്യം. നൽകട്ടെ. ആമീൻ

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen yarabbal aalameen

  • @nourinvp9124

    @nourinvp9124

    2 жыл бұрын

    Aameen

  • @ismailkoleakkara2405
    @ismailkoleakkara24052 жыл бұрын

    കേട്ടാലും മതിവരാത്ത പ്രഭാഷണം മാഷാ അള്ളാ

  • @mariyamn6998
    @mariyamn69983 жыл бұрын

    Ma sha Allah Ma sha Allah Ma sha Allah Alhamdulillah Alhamdulillah Alhamdulillah Allahu Akbar Allahu deerghayussum aafiyathum nalki Anugrahikkatte

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen yarabbal aalameen 🤲

  • @shareefkk3989

    @shareefkk3989

    Жыл бұрын

    സുന്നി യുവജന ഫെടേഷൻ : Sy F സംഘടിപ്പിച്ച ഇസ്ലാം യുക്തി ബദ്‌രം എന്ന വിശയം നേരിൽ കേട്ടപ്പോൾ ഇത്രത്തോളം മനസ്സിലായിരുന്നില്ല. ഇത്തരം പ്രസംഘം കാലത്തിന് ആവശ്യം

  • @shareefkk3989

    @shareefkk3989

    Жыл бұрын

    ദൈവത്തെ തിരയുന്നവർക്ക് തകർപ്പൻ മറുപടി

  • @shareefkk3989

    @shareefkk3989

    Жыл бұрын

    എല്ലാ വിഭാഗം സുന്നി കളെയും അണിനിരത്തി ജനശ്രദ്ധ ആകർഷിക്കാറുള്ള കേരളത്തിലെ സുന്നി സംഘം Sy F സുന്നി യുവജന ഫെഡ്രേഷൻ അഭിനന്ദനം അർഹിക്കുന്നു. സുന്നി ഐക്ക്യത്തിന്ന് വഴി ഒരുക്കാൻ പ്രാപ്തർ നിങ്ങൾ മാത്രം

  • @mohammedkunji583
    @mohammedkunji583 Жыл бұрын

    നാടൻ മനുഷ്യൻ നാടൻ വസ്ത്രം നാടൻ വർത്തമാന അള്ളാഹു ദീർഘായുസ് നൽകട്ടെ (ആമീൻ)

  • @Subaida-e9f
    @Subaida-e9f18 күн бұрын

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് തന്ന അനുഗ്രഹിക്കുമാറാവട്ടെ

  • @shibuchalakka1422
    @shibuchalakka14223 жыл бұрын

    തീർത്തും കേട്ടും. അൽഹംദുലില്ലാ. ദീർഗായുസ് കെടുക്കട്ടെ . ഇങ്ങനെയുള്ളവരെയാണ് മുസ്ലിം ഉന്നമന പ്രസ്ഥാനത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവരേണ്ടത്

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen yarabbal aalameen 🤲

  • @MuhammedAli-zv6jl

    @MuhammedAli-zv6jl

    3 жыл бұрын

    ആമീൻ

  • @abdulvahab3722

    @abdulvahab3722

    3 жыл бұрын

    മഹാപാണ്ടിത്യം. നല്ലകാമ്പുള്ള വചനങ്ങൾ

  • @mohammedms9685

    @mohammedms9685

    3 жыл бұрын

    @@musilandislamicchannelnewi3826 🤣

  • @mehaboobnizam7427

    @mehaboobnizam7427

    3 жыл бұрын

    Maashaallah

  • @rasheedabdul5947
    @rasheedabdul59473 жыл бұрын

    ഇദ്ദേഹം മാഷാ അല്ലാഹ് ബോർ അടുപ്പിക്കാത്ത കാര്യം മനസ്സിൽ ആക്കി തരുന്നത് ഹോ സമ്മതിച്ചു പോകും

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @sainudheenmk7553

    @sainudheenmk7553

    3 жыл бұрын

    QA

  • @perfectok2056

    @perfectok2056

    2 жыл бұрын

    @@musilandislamicchannelnewi3826 iyal najath collegil teacher aaanu

  • @gamingsettan953
    @gamingsettan9532 жыл бұрын

    പ്രിയപ്പെട്ട അദ്ധ്യാപകൻ ഹംസ സാഹിബ്‌ 👍👍👍👍👍

  • @abdulhameedhameed9740
    @abdulhameedhameed97403 жыл бұрын

    അല്ലാഹ് നീ ദീർഘായുസ്സ് നൽകണെ

  • @koyakuttyk5840

    @koyakuttyk5840

    3 жыл бұрын

    ആമീൻ

  • @shahidaph3449
    @shahidaph34492 жыл бұрын

    എത്ര യുക്തിഭദ്രവും ഗംഭീരവുമായ അവതരണം... 👌👌👌 ഇഹത്തിലും പരത്തിലും അല്ലാഹു അനുഗ്രഹിക്കട്ടെ... 🤲🤲🤲

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    2 жыл бұрын

    Àameen yarabbal aalameen 🤲

  • @mohammadalimuthanil3746
    @mohammadalimuthanil37463 жыл бұрын

    മാഷാ അള്ളാ ഹംസാ സാഹിബിൻ്റെ അറിവ് സമ്മതിക്കണം യുക്തിബദ്രമായ വിശദീകരണം ആരെയും അൽബുതപ്പെടുത്തുന്നു

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Masha Allah

  • @alivs2084

    @alivs2084

    Жыл бұрын

    Full pottatharam

  • @mohammedsaleemsha9847
    @mohammedsaleemsha98473 жыл бұрын

    ഇത് നമ്മുടെ C ഹംസ സാഹിബ് ആണ്..

  • @beevitt5863
    @beevitt58633 жыл бұрын

    ഹംസ സാഹിബ്‌ ഒരു സംഭവം തന്നെ അൽഹംദുലില്ലാഹ് 💙💚💚👌👍

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Masha Allah

  • @Tugxst7467f
    @Tugxst7467f3 жыл бұрын

    Super discourse. Highly convincing. Very intelligent approach to arrive at the truth. A resourceful scholar, indeed. No the so called professional rationalist can come anywhere near this seemingly ordinary man in intelligence and power of reasoning. And, nobody could be branded as such and such by mere seing his or her dress code. Thank you hamza sahib, may god bless you.

  • @ashraftpp

    @ashraftpp

    3 жыл бұрын

    I know this scholar before 25 years,, really thought provoking speaking... May god bless him.

  • @muhammedhaneefatp7275

    @muhammedhaneefatp7275

    3 жыл бұрын

    Knowledge that matters. This man of simplicity takes the audience into an ecstatic experience of knowledge.

  • @cpsidhiqcpsk1834
    @cpsidhiqcpsk1834 Жыл бұрын

    ما شاء الله. അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ. ആമീൻ

  • @sharafanary4340
    @sharafanary43402 жыл бұрын

    വിശക്കുന്നവർക്ക് വിശേഷാൽ... വയർ നിറച്ചവർക്ക് മനം മടിക്കാതെ.... ഒരുക്കിയ വിഭവ സദ്യ........... വളരെ നന്ന് ❤️🙋‍♂️

  • @jobymichael8685

    @jobymichael8685

    2 жыл бұрын

    ജബ്ബാർ ജാമിത ടീച്ചർ അടുത്തോട് കൊണ്ടു ചെല്ല് വയറു നിറച്ചു കിട്ടും 🥺🥺🥺ഹൂറിയെ സ്വപ്നം കണ്ടിരിക്കുന്ന മദ്രസ പൊട്ടന്മാർ 🤔🤔🤔🤣🤣🤣

  • @abdullatheefmp689

    @abdullatheefmp689

    Жыл бұрын

    മദ്രസപൊട്ടൻമാർക്കുആശ്വസിക്കാംതലയിൽവെളിവില്ലാത്തവൻ.എന്തൊക്കെയോവിളമ്പുന്നു.

  • @kareemck9803

    @kareemck9803

    Жыл бұрын

    ​@@jobymichael8685 അങ്ങനെ എത്ര jamidha മാരെ കണ്ടു വന്നതാടോ ഇസ്‌ലാം - മദ്റസ കേൾക്കുമ്പോൾ നിന്നെ പോലെ ഉള്ളവർക്ക് കുരു പൊട്ടും സ്വാഭാവികം

  • @shafeequeahmed9750
    @shafeequeahmed97503 жыл бұрын

    വന്ദൃ ഗുരുവരൃന് പടച്ചവൻ ആഫിയത്തും ആരോഗൃവും ദീർഘായുസ്സും നൽകട്ടെ, ആമീൻ

  • @nourinvp9124

    @nourinvp9124

    2 жыл бұрын

    Aameen

  • @paraazeez

    @paraazeez

    Жыл бұрын

    👌🤲

  • @saidalavimp8927
    @saidalavimp89273 жыл бұрын

    എമ്മാതിരി സംസാരം സമ്മതിച്ചേ പറ്റൂ 👍👌❤♥️❤

  • @m.rafi.bava.m
    @m.rafi.bava.m3 жыл бұрын

    ഇങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം 😁ഒരു രക്ഷയും ഇല്ല ഒരു മിനിറ്റ് പോലും സ്കിപ് ചെയ്യാൻ തോന്നിയില്ല ഫുൾ കണ്ടു 🙋‍♂️👍

  • @abdulazeez5876

    @abdulazeez5876

    3 жыл бұрын

    The great man

  • @M.H.C169

    @M.H.C169

    3 жыл бұрын

    ഇദ്ദേഹം സമസ്തയുടെ ട്യൂടർ... റേഞ്ച് അടിസ്ഥാനത്തിൽ അദ്ദേഹത്തെ ക്ലാസെടുക്കാൻ സമസ്ത നിർദ്ദേശിക്കാറുണ്ട്

  • @rafeektc5400

    @rafeektc5400

    3 жыл бұрын

    . ഇദ്ധേഹത്തിന് ഇറാനിയൻ ഗവർമെന്റ് സർ പദവി കൊടുത്തിട്ടുണ്ട്

  • @farsanasuhail158

    @farsanasuhail158

    3 жыл бұрын

    @@rafeektc5400 അതിന്റെ പേരിൽ ബിദഈ ആശയക്കാർ ഇദ്ധേഹത്തെ ഒരു ശിയാ ആശയക്കാരനാക്കാനും ശ്രമിച്ചിരുന്നു...

  • @shafeeqhusain7935

    @shafeeqhusain7935

    3 жыл бұрын

    ആള് തസവ്വുഫ് ഗവേഷകൻ ആണ് സജീവമായി രംഗത്തുണ്ട്

  • @sainualzain2153
    @sainualzain21533 жыл бұрын

    Masha Allah സി ഹംസ സാഹിബിന് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ امين امين يا رب العالمين

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen yarabbal aalameen 🤲

  • @Pkjfcht786
    @Pkjfcht7863 жыл бұрын

    നല്ല ശ്രദ്ധയും അറിവും ഉള്ളവര്‍ക്ക് interested ആയിട്ടുള്ള presentation ആണ് ഹംസ സാഹിബിന്റെ ദ

  • @rafeequer5902
    @rafeequer5902 Жыл бұрын

    അധികകട്ടി യുള്ള സാഹിത്യം പറയാതെ ലളിത മായ വിവരണം

  • @MuhammedAli-eg1is
    @MuhammedAli-eg1is3 жыл бұрын

    ഹംസ സാഹിബിന്റെ പ്രസംഗം കേട്ടു ഒരു സാധാരണ മനുഷ്യൻ നെ പോലെ ഖുർആൻ 18/110ഓർമ വന്നു യാതൊരു വേഷ മാറ്റവും ഇല്ലാതെ ഇങ്ങനെ പ്രസംഗി ക്കുമ്പോൾ എല്ലാവരും കണ്ടു മനസ്സിൽ ആകാൻ ഇതു തന്നെ മതി. അള്ളാഹു ഹൃദയ ശുദ്ധി യും ദീര്ഗായുസും നൽകട്ടെ

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen àameen

  • @shamsudheencp6577
    @shamsudheencp65773 жыл бұрын

    വളരെ പ്രയോജനം ലഭിക്കും ഈ സംഭാഷണം ശ്രദ്ധിച്ചാൽ .ദൈവാനുഗ്രഹം ഉള്ള സഹോദരൻ.

  • @shajihameed2347
    @shajihameed23473 жыл бұрын

    Mashah Allah Arivint nirakudam Allahu Dheerkhayasodu koodya Afyethu nalkatte Aameen

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen yarabbal aalameen

  • @subaidasu1939
    @subaidasu19393 жыл бұрын

    അൽഹംദുലില്ലാഈ സാറിന്റെ അറിവ് സാഗരം പോലെ യാണു ഇദ്ദേഹത്തെ പോലെയുള്ള പ്രാസംഗികരാണ വേണ്ടത്

  • @kasims4273

    @kasims4273

    3 жыл бұрын

    Alhamdulilla alla dirgayas nalkatta

  • @muhammadabusabah8337

    @muhammadabusabah8337

    3 жыл бұрын

    @@kasims4273 അൽഹംദുലില്ലയിൽ എല്ലാം അടങ്ങിയിട്ടുണ്ട്

  • @ansarkalappurakkal6531
    @ansarkalappurakkal65313 жыл бұрын

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ അവതരിപ്പിച്ചു. ماشاء الله

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @gamingsettan953
    @gamingsettan9532 жыл бұрын

    ആരോഗ്യവും ദീർഗായുസ് റബ്ബ് നൽകട്ടെ

  • @Cph-ez1lm
    @Cph-ez1lm3 жыл бұрын

    മഹാ പാണ്ഡിത്യം ഉള്ള വ്യക്തിത്വം...... വ്യത്യസ്തമായ ഒരു വിവരണം

  • @abdulazeez9983

    @abdulazeez9983

    2 жыл бұрын

    തലയിൽ കെട്ടും. നിണ്ട താടിയുണ്ടാകണം. പണ്ഡിതന്,

  • @sirajhashtag8163
    @sirajhashtag81632 жыл бұрын

    Masha allah അറിവിന്റെ നിറകുടം തന്നെ 😍😍😍

  • @mahamoodkutty2982
    @mahamoodkutty29823 жыл бұрын

    അദ്ദേഹത്തിന്റെ ഒരു വചനം "നബി (സ) അല്ലാഹുവിന്റെ ദാത്തിലൂടെ മനസ്സിലാക്കിയ ആളാണ് നാം സ്വിഫത്തിലൂടെയല്ലേ മനസ്സിലാക്കുന്നത് " എന്നെ വല്ലാതെ സ്വാധീനിച്ചു.

  • @naserneena5703

    @naserneena5703

    2 жыл бұрын

    0

  • @mubashirali5055

    @mubashirali5055

    2 жыл бұрын

    Ys...എത്ര വലിയ കാര്യം ഇദ്ദേഹം എത്ര ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിച്ചു 👍

  • @abdulazeez9983

    @abdulazeez9983

    2 жыл бұрын

    അല്ലാഹുവിന്റെ ദാത്തു എല്ലാറ്റിലും ഉണ്ട് . മനസ്സിലാക്കിയ ആളാണ്. കാസിമിയും, ഫരിദ് ബാവാ.ഇ രാറ്റുപേട്ട,

  • @vincywales9046

    @vincywales9046

    5 күн бұрын

    ഇതൊക്കെ സിംപിൾ ആയിട്ട് ഒന്ന് explain ചെയ്യാൻ പറ്റുമോ?

  • @top4malayalam15
    @top4malayalam152 жыл бұрын

    ദീൻ അറിയുന്നത് കൊണ്ട് മാത്രം കാര്യമില്ല അത് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ നീതിപരത്തി പറയാതെ ഗൗരാവവും എന്നാൽ തമാസയോടും കൂടി പറയാൻ നമ്മുടെ ഉസ്താദുമാർകു മനസ്സിലാക്കി കൊടുക്കുന്ന ക്ലാസ്സ്‌ ആണ്. അൽഹംദുലില്ലാഹ്

  • @hassannadparamp6994
    @hassannadparamp69943 жыл бұрын

    Hearty congratulations to Musiland for presenting this speech of such a great teacher.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen àameen

  • @saigathambhoomi3046
    @saigathambhoomi30463 жыл бұрын

    ഇദ്ദേഹം പുലിയാണല്ലോ ❤❤❤എവിടെയായിരുന്നു ഇത്രയും നാൾ 🤔

  • @TheAzeezko
    @TheAzeezko3 жыл бұрын

    കാഴ്ചയിൽ സാദാരണ കാരൻ ഭാഷയും സാദാരണ പക്ഷെ ഇദ്ദേഹത്തിന്റ അറിവ് ആളാകാൻ കഴിയില്ല അള്ളാഹു ദീർഗായുസ് നൽകട്ടെ ആമീൻ..

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen yarabbal aalameen

  • @muhammadjalalg.a3510
    @muhammadjalalg.a3510 Жыл бұрын

    Masha Allah... Supper explaination...

  • @basheerajmal9586
    @basheerajmal9586 Жыл бұрын

    നോക്കൂ ഹംസ (സൂഫി)യുടെ സംസാരം ഏറ്റവും സുന്ദരമായ കേരളത്തിലെ ലളിതവും ചിന്താദീപവും ആയ ഇക്കാലത്തെ ആത്മീയ പണ്ഡിതന്മാരുടെ ഇടയിലെ ഏറ്റവും ഉന്നതമായ ഒരു പ്രസംഗം.അല്ഹംദുലില്ല, സി ഹംസ സാഹിബിന് ആഫിയത്തുള്ള ജീവിതം ഇഹത്തിലും പരലോകത്തു പരിപൂർണ സംതൃപതിയും നല്കണേ നാഥാ, ആമീൻ.

  • @rizvanrizvan5198
    @rizvanrizvan51983 жыл бұрын

    Masha allaah

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @basheeralhasani2744

    @basheeralhasani2744

    3 жыл бұрын

    C ഹംസ സാഹിബ്......... വളരെ മനോഹരം

  • @farazc.a.5839
    @farazc.a.58393 жыл бұрын

    Super Speach.... C Hamza Sahib - My Favourite Orator

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @appoosip3886
    @appoosip3886 Жыл бұрын

    ഞാൻ ഹംസ സാഹിബിനെ നേരിട്ട് കണ്ടതും കേട്ടതും 2 തവണ മാത്രം ആദ്യം ജാമിയയിൽ വെച്ച് ഉദ്ഘാടകനായ സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ, പ്രൊഫസർ ആലികുട്ടി ഉസ്താദ് ഉൾപ്പടെ പ്രമുഖ ആലിമീങ്ങൾ വേദിയിലിരിക്കെ സുബ്ഹാനല്ലാഹ് സാഹിബ്ചെയ്ത മനോഹരമായ പ്രസംഗം, രണ്ടാംതവണ കോഴിക്കോട് ടൌൺ ഹാളിൽ വേദിയിൽ സ്വദിഖ് അലി തങ്ങൾ ഒന്നും പറയാനില്ല അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @abdusamad7022
    @abdusamad70223 жыл бұрын

    നല്ല അവതരണം. അൽഹംദുലില്ല

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Masha Allah

  • @windosoftthalassery9409
    @windosoftthalassery94093 жыл бұрын

    "ലോകം അവസാനിക്കാൻ പോവുകയാണെന്നു അറിഞ്ഞാൽ പോലും ഒരുചെടി നിങ്ങളുടെ കൈയുലുണ്ടെങ്കിൽ അതു നടുക" എത്രയോ അർത്ഥവത്തായതും കാലോചിതമയതും ഇരിന്നു ചിന്തിക്കേണ്ടതുമായ വിഷയം. അസ്സലാത്തു വ സലാമു അലൈക്ക യാ റസൂലുല്ലാഹ് ❤❤❤👌🏻👌🏻👌🏻..... നല്ല ഉപകാരപ്രതമായ പ്രഭാഷണം 👌🏻👌🏻👌🏻അല്ലാഹു അദ്ദേഹത്തിന് ആഫിയത്തോട് കൂടിയ ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen àameen

  • @AbdulRahman-kl8zp

    @AbdulRahman-kl8zp

    3 жыл бұрын

    an

  • @Ramiz7766
    @Ramiz77663 жыл бұрын

    അള്ളാഹു ദീർഘായുസ്സ് നൽകട്ടെ

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen àameen

  • @palakkadandiaries5382
    @palakkadandiaries53823 жыл бұрын

    കിടിലൻ speech, നല്ല ശൈലി.. ബഹുഭാഷാ പാണ്ഡിത്യം... ❤️❤️❤️

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @panikkaveetiljabir6722

    @panikkaveetiljabir6722

    3 жыл бұрын

    ബഹുഭാഷയിലല്ല പാണ്ഡ്യത്ത്വം ചുരുങ്ങിയത് പത്തോളം ഭാഷകളിൽ പാണ്ഡ്യത്ത്യം ഏറ്റവും ഇഷ്ട ഭാഷ പാഴ്സി (ഇറാൻ) ആയത്തുല്ലാ ഖുമേനിയോടൊപ്പം വേദി പങ്കിട്ട് അദ്ധേഹത്തിൻ്റെ പ്രസംഗം ഇംഗ്ലീഷിൽ പരിഭാഷപെടുത്തി. "ഇസ്ല്ലാമിക ഗവർണമെൻറ്" എന്ന വലിയ ബുക്ക് പരിഭാഷപ്പെടുത്തിയതിൽ പലതിൽ ഒന്ന് മാത്രം..... പക്ഷെ ഇദ്ധേഹമെന്ന ഈ വെറും 4ാം കാസ്സ്കാരൻ ഷിയാ വിശ്വാസത്തിൽ തൽപരനാണ്.......

  • @muhammedkandoth7191

    @muhammedkandoth7191

    Жыл бұрын

    ​@@panikkaveetiljabir6722 ശിയ എന്ന് aaropikkanulla കാരണം അദ്ദേഹം അടിയുറച്ച സുന്നിയാണ് masha allah

  • @afsalm4528
    @afsalm45283 жыл бұрын

    ماشاء الله تبارك الله

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @muhammedkutty2315
    @muhammedkutty23152 жыл бұрын

    A deep thoughtful speech. Congratulations.

  • @MohammedAli-iu4eq
    @MohammedAli-iu4eq3 жыл бұрын

    MashaAllah

  • @harshadvkvk4704
    @harshadvkvk47043 жыл бұрын

    Masha allha

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @hasainarvp4768
    @hasainarvp4768 Жыл бұрын

    താടിയും തൊപ്പിയും ഇല്ല വളരെ സിമ്പിൾ വേഷം പക്ഷെ ഞാൻ ഇന്നോളം കണ്ടതിലും കേട്ടതിലും വളരെ നല്ലത് എന്ന് തന്നെ പറയട്ടെ ഇതുപോലെ നാലാൾ മതി,,, അള്ളാഹു ഇദ്ദേഹത്തെ ആരോഗ്യ ത്തോടെ ദീർഗായുസ് കൊടുത്തു അനുഗ്രഹിക്കട്ടെ ആമീൻ

  • @Saazk
    @Saazk22 күн бұрын

    മാഷാ അല്ലാഹ് ആയൂസ് നൽകട്ടെ

  • @harifabasheer1238
    @harifabasheer12383 жыл бұрын

    Masha allah

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @thajudheenmalappuramstatus7424
    @thajudheenmalappuramstatus74243 жыл бұрын

    ഇദ്ദേഹം നല്ല അറിവുള്ള മനുഷ്യൻ ആണ്. ഉസ്താദുമാർ പ്രഭാഷണം നടത്തുന്ന സ്ഥലത്ത് ഒരു ദിവസം ഇദ്ദേഹത്തിന് ആയിരിക്കും. ഇദ്ദേഹത്തിന് അള്ളാഹു പെട്ടെന്ന് നൽകിയ അനുഗ്രഹമാണ്.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Àameen àameen

  • @narayanansriharshan9239
    @narayanansriharshan9239 Жыл бұрын

    ദയവായി അങ്ങ്തന്നെ ഈ പ്രസംഗം പുനരൊന്നു കേട്ടാൽ കൊള്ളാം.

  • @indianfromcalicut2351

    @indianfromcalicut2351

    Жыл бұрын

    അതെന്താ

  • @mustafasalim4522
    @mustafasalim45223 жыл бұрын

    Mashallah....SUPPER

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @shahanasherin6021
    @shahanasherin60213 жыл бұрын

    Ma sha allah.... 🌼🌼🌼🌼🌼🌼🌼🌼🌹🌹🌹🌹🌹🌹🌹🌹🌹 അവതരണം..... 👌👌👌👌👌

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @shihabparavoor4389
    @shihabparavoor4389 Жыл бұрын

    ഇഷ്ടം 👍 🤲

  • @user-ib7tz6lg8o
    @user-ib7tz6lg8o24 күн бұрын

    آمين

  • @ameerakwayanad1941
    @ameerakwayanad19412 жыл бұрын

    വളരെ നല്ല speech 💕💕

  • @veerankutty903
    @veerankutty9033 жыл бұрын

    ഹംസാക്കാൻ്റെ അവതരണ ശൈലി ആരേയും ഇരുത്തിപ്പിക്കും, എനിക്ക് ഒരു പാടിഷ്ടമായി സത്യത്തിൽ നേരിൽ കണ്ട് ആലിംഗനം ചെയ്യാൻ താൽപര്യമുണ്ട്, മറ്റുള്ള പ്രഭാഷകര പോലെ വലിച്ച് നീട്ടികൊണ്ടു പോവാതെ കാര്യകാരണസഹിതം എല്ലാ ഭാഗങ്ങളും പരാമർശിച്ചുള്ള സ്പീച്ച് അതു പോലെ മറ്റുള്ള ശാസ്ത്ര വിഷയങ്ങളിലുള്ള ആഴത്തിലുള്ള അവഗാഹം വേറെ തന്നെ, ഈ പ്രായത്തിലും എല്ലാം ഓർമയിലുള്ള ഹംസാക്ക എന്നെ അൽഭുതപെടുത്തി, അള്ളാഹു ദീർഘായുസ്സ് നൽകട്ടെ.

  • @sathyanparappil2697
    @sathyanparappil26973 жыл бұрын

    അങ്ങയെ പോലുള്ള മതപാണ്ഡിത്തമുള്ളവർ ഉണ്ടായാൽ ഇവിടെ ഒരു വർഗീയ കലാപവും ഉണ്ടാകില്ല അങ്ങയെ പോലുള്ളവരായിരിക്കണം മതത്തിൻ്റെ നേതൃത്വത്തിൽ വരേണ്ടത് പക്ഷെ വരുത്തൂലല്ലൊ വന്നാൽ കലാപങ്ങൾ ഉണ്ടാകില്ല വർഗീയ വാദികൾക്കലാപം ഉണ്ടാകണം അതാണ് അവരുടെ ആവശ്യം ഭുമി യിൽ സമാധാനം ആെഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കണം ഇവിടെ ഒരു മുസൽമാനും ഹിന്ദു ആകേണ്ട ഒരു കൃസ്ത്യാനിയും ഹിന്ദു ആകേണ്ട പക്ഷെ ഒരു ഹിന്ദുവിനെയും മുസ്ലീം മും കൃസ്ത്യാനിയും ആക്കേണ്ട അപോഴാണ് വർഗീയത വളരുന്നത് എല്ലാവർക്കും എല്ലാ വിശ്വാസത്തോടു കൂടീം സമാധാനമായി ഭാരതത്തിൽ ജീവിക്കാം മറിച്ചാണങ്കിലൊ ആർക്കും സമാധാനം ഉണ്ടാകില്ല അത് എല്ലാവരും ഓർക്കണം ഉസ്താ തി ൻ്റെ പ്രഭാഷണത്തിന് നന്ദി

  • @trap_master_3384

    @trap_master_3384

    3 жыл бұрын

    Hai

  • @hassankutty2873
    @hassankutty28733 жыл бұрын

    آمين آمين آمين يا أرحم الراحمين يا أرحم الراحمين يا أرحم الراحمين بحق صلى الله على محمد صلى اللہ علیہ وسلم صلى الله علي محمد صلى الله عليہ وسلم ه اللهم صلى علي محمد ياربي صلی علیہ وسلم

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen yarabbal aalameen

  • @adilsalah5173
    @adilsalah51733 жыл бұрын

    അൽഹംദുലില്ലാഹ്

  • @hameedmuddige1141
    @hameedmuddige11413 жыл бұрын

    Masha allah👍👍

  • @ummerbmadambam3401
    @ummerbmadambam34013 жыл бұрын

    നിങ്ങൾ ആളെ നോക്കണ്ട. കോള് നോക്കിക്കോളീം. എ ന്ന രൂപത്തിലാണ് അദ്ദേഹത്തിന്റെ എല്ലാ പ്രസംഗങ്ങളും. സദസ്സിലുണ്ടെങ്കിൽ നമ്മെ പിടിച്ചിരുത്തും അദ്ദേഹത്തിന്റെ സംസാരം. അള്ളാഹു ഇരുവീട്ടിലും വിജയം നൽകട്ടെ. ആമീൻ

  • @muhammedmohamadali390
    @muhammedmohamadali3902 жыл бұрын

    യുക്തി വാദികളും ദൈവ നിഷേധികളും കേട്ടു ചിന്തിക്കുമോ 🙏🏾

  • @sholmes_ttyy

    @sholmes_ttyy

    2 жыл бұрын

    Ningal enthu pottatharam aanu ee parayunnath? Darwinism oru sankalpam alla, athinu proofs und. Also darwininsm oru sankalpam aanu, but ningalude daivam real analle? kore english words vechit pottatharam paranjal ath pottatharam alland avilla bhaiiii

  • @naseelamuhammedp6138
    @naseelamuhammedp61383 жыл бұрын

    Allhahh.. നല്ല അവതരണം 😍😍👌👌

  • @mohammedkoyam6820
    @mohammedkoyam68202 жыл бұрын

    ഇദ്ദേഹം എവിടെയായിരുന്നു ഇത്രയും കാലം കണ്ടാൽ പരമ സാധു പക്ഷെ ഉള്ളിൽ ബഹ‌റ് കണക്കെ അറിവ് പൊളിച്ചു ഹംസ സാഹിബെ

  • @jobymichael8685

    @jobymichael8685

    2 жыл бұрын

    ജാമിത ടീച്ചർ ജബ്ബാർ മാഷിന്റെ അടുത്ത് ചെല്ല് പുസ്തകം വെച്ച് തെള്ളിവ് സഹിതം അലക്കി വിടും 🤣🤣🤣 ഹൂരികളെ സ്വപ്നം കണ്ടിരിക്കുന്ന പൊട്ടന്മാർ 🤣🤣🤣🤣

  • @abdurahiman6702
    @abdurahiman67022 жыл бұрын

    ഇദ്ദേഹത്തിന്റെ പ്രസംഗംആദ്യം തന്നെ എന്നെ അത്ഭുതപ്പെടുത്തി

  • @SBH617

    @SBH617

    Жыл бұрын

    എന്റെ അമ്മോനാണ്

  • @MRGAMER-bn8gc
    @MRGAMER-bn8gc3 жыл бұрын

    Masha Allah

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @Mansoor11-c4l
    @Mansoor11-c4l3 жыл бұрын

    മാഷാഅള്ളാഹ്👌👌👌👌👌♥️♥️♥️

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

  • @hameedhamii4320
    @hameedhamii4320 Жыл бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ . amin

  • @rahimrahim5127
    @rahimrahim51273 жыл бұрын

    അപാരം മാഷേ അപാരം

  • @sulaimanmt3675
    @sulaimanmt36753 жыл бұрын

    വളരെ അർത്ഥവത്തായ അവതരണം...

  • @sayedsmt5779
    @sayedsmt57793 жыл бұрын

    Masha allah alhamdulillah

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Subhanallah

  • @sainuvmssainu2865
    @sainuvmssainu28653 жыл бұрын

    Idokke kelkumbozha aa jabbarineyum jamidaneyum changalakkidan neramayannu thonnunnathu , allahu idhyehathinu deergayussu nalkumarakate aameen

  • @MuhammedAli-zv6jl

    @MuhammedAli-zv6jl

    3 жыл бұрын

    ആമീൻ

  • @marzadmuhammad5212
    @marzadmuhammad52123 жыл бұрын

    വാക്കുകളിലൂടെ മനുഷ്യ മനസ്സിനെ കീഴ്പ്പെടുത്തിയ മഹാ പണ്ഡിതൻ C Hamza Sahib 🔥😍

  • @askaralipalliyalil4372

    @askaralipalliyalil4372

    2 жыл бұрын

    ഒരു ഷിയ പണ്ഡിതൻ എന്നാണ് പറയേണ്ടത്

  • @alayiadbulhameedhajialayi1188
    @alayiadbulhameedhajialayi1188 Жыл бұрын

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    Жыл бұрын

    Àameen àameen 🤲

  • @basheerk4245
    @basheerk42453 жыл бұрын

    പണ്ഡിതൻ 👍🏻👍🏻👍🏻😍😍

  • @muhammedbasheer2788
    @muhammedbasheer27883 жыл бұрын

    ഹംസ സാഹിബ് അസ്സലാമു അലൈക്കും. ദുആ ഇരക്കണേ, അള്ളാഹു നമ്മെ മഹാന്മാരുടെ കൂടെ ഇഹത്തിലും പരത്തിലും ആക്കെട്ടെ ആമീൻ.ഞാൻ കാതിരി ,ചിസ്തി..... "നൂരിഷ" തരീഖത്തിൽ ബൈ അതു ചെയ്ത ഒരു മുരീദാണ്.

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Aameen yarabbal aalameen 🤲

  • @abdulsamad561

    @abdulsamad561

    3 жыл бұрын

    Ningal പിഴച്ച പോയ ഗ്രൂപ്പിലാണ് ബൈഹത് ചെയ്തത്

  • @muhammedbasheer2788

    @muhammedbasheer2788

    3 жыл бұрын

    @@abdulsamad561 നിങ്ങളെ പോലുള്ളവർ അങ്ങനെ പറയുന്നതിൽ റബ്ബിനെ 1000x 1000x1000.... തവണ സ്തുതിക്കുന്നു അൽ ഹംദു ലില്ലാഹ്ഹ. താങ്കളെയും അള്ളാഹു ഹിദായത്തിൽ ആക്കേട്ടെ ,ആമീൻ.ഒരുനല്ല മാർഗതിനായി അന്വേഷിക്കുക. പലവഴികളുണ്ട്. ഏതായാലും മ അറിഫത് നേടുക, മറ്റുള്ളവർ പിഴച്ചതോ എന്നു നോക്കാതെ ഒരു നല്ല മാർഗം കണ്ടുപിടിക്കുക, അക്കൂട്ടത്തിൽ എന്റെ മാർഗം പിഴച്ചെതെങ്കിൽ വ്യക്തമായ ആ കാര്യങ്ങൾ വ്യക്തമായി ഒന്നു അറിയിക്കുക. പറ്റുന്നില്ലെങ്കിൽ എന്റെ മാർഗം അവസാനം സ്വീകരിക്കുക. നന്നായി പഠിക്കുക. നന്മ നേരുന്നു.

  • @abdulsamad561

    @abdulsamad561

    3 жыл бұрын

    @@muhammedbasheer2788 റസൂൽ s കാണിച്ചു തന്ന നേരായ thareeqath ഉള്ളപ്പോൾ പിന്നെന്തിനാ അതിന്റിടയിൽ ഒരു നൂരിശയും മറ്റുമൊക്കെ

  • @happyjuniyar3722

    @happyjuniyar3722

    3 жыл бұрын

    എന്താണു ബന്ധം?

  • @abdulaseesasees6662
    @abdulaseesasees66623 жыл бұрын

    കോമഡിയും ആവർത്തനവും ഇല്ലാത്ത 100%കഴമ്പുള്ള പക്കാ ക്ലാസ്. ഇതുപോലെ ഉള്ള ക്ലാസ് വളരെ അപൂർവം മാത്രം.

  • @samjadhks7444

    @samjadhks7444

    3 жыл бұрын

    f

  • @abdullapoolackal4766
    @abdullapoolackal47663 жыл бұрын

    ഹംസ സാഹിബിന്റെ ഇത്തരം പ്റ ഭാഷണങ്ങൾ/ക്ളാസുകൾ ഇനിയും ധാരാളം വേണം

  • @salmak2653
    @salmak26533 жыл бұрын

    👌masha allah

  • @musilandislamicchannelnewi3826

    @musilandislamicchannelnewi3826

    3 жыл бұрын

    Alhamdulillah

Келесі