ഈ വീടും ഞാൻ സ്വന്തമാക്കി 😍| DV130

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #birthday #surprise
➤Music Credits:
•Rhythom - Scoot

Пікірлер: 1 400

  • @akashm8380
    @akashm8380 Жыл бұрын

    ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം രാവിലെ തന്നെ കണ്ടതിൽ ഒരുപാട് സന്തോഷം 🥰

  • @vishnumurali1028
    @vishnumurali1028 Жыл бұрын

    ഏന്നും യൂട്യൂബിൽ കേറി നോക്കും വീഡിയോ upload ആയിട്ടുണ്ടോന്നു ..ഇല്ലെന്നു കാണുമ്പോൾ ചെറിയ സങ്കടവും ദേഷ്യംവും ഒക്കെ തോന്നാറുണ്ട് ...എന്തോ കാർത്തിയുടെ വ്ലോഗ് കാണുമ്പോൾ മനസ്സിനു ഒരു സമാധാനം കിട്ടും ..ഏത്ര ടെൻഷൻ അടിച്ചു വന്നാലും വ്ലോഗ് കണ്ടു കഴിയുമ്പോൾ മനസ്സ് ഒന്നു കൂൾ ആകും ..മുത്തേ മിസ്സ്‌ യൂ 😍♥

  • @madhvi6474
    @madhvi6474 Жыл бұрын

    9:41 ഈരാറ്റുപേട്ട ❣️🥺 ഇത്രേം അടുത്തു വരെ എത്തിയിട്ട് ബ്രോയെ കാണാൻ പറ്റാത്തതിൽ നല്ല ബെസ്‌മം ഉണ്ട് 🥺

  • @ashif369
    @ashif369 Жыл бұрын

    ആദ്യം ശരീരം പിന്നെ മതി വ്ലോഗ് ഒക്കെ... ❤️ ജീവൻ ആണ് വലുത് 💯🖤

  • @muralikrishnansugathan1621
    @muralikrishnansugathan1621 Жыл бұрын

    ഒരു ആഴ്ചത്തെ ഇടവേളക ശേഷം ഒരുപാട് മിസ്സ്‌ ചെയ്‌തു രാവിലെ തന്നെ വന്നതിൽ വളരെ സന്തോഷം ❤️❤️❤️

  • @ambro8138
    @ambro8138 Жыл бұрын

    ഒരു പണിക്കും പോകാതെ രാവിലെ തന്നെ PHONE കുത്തി ഇരിക്കുന്നവർ ഒണ്ടോ എന്നെപോലെ 😌

  • @adinashzrx

    @adinashzrx

    Жыл бұрын

    Njn und bro

  • @user-bl7qw5yt2k

    @user-bl7qw5yt2k

    7 ай бұрын

    Njan

  • @user-kx5ck5im6k
    @user-kx5ck5im6k Жыл бұрын

    രാവിലെ എണീറ്റ് പല്ല് തേക്കുന്നതിനു മുമ്പ് വ്ലോഗ് കാണുന്ന ഞാൻ ഫ്രം സൗദി 😄😍

  • @Raji_Kichu_Kithus_mom81

    @Raji_Kichu_Kithus_mom81

    Жыл бұрын

    ഞാനും 😜

  • @abdullamashhood9585

    @abdullamashhood9585

    Жыл бұрын

    Ayine

  • @jayasreejayahari4585
    @jayasreejayahari4585 Жыл бұрын

    മാഹി മച്ചാനും ആയി ഉള്ള വ്ലോഗ് ഒരു രക്ഷയും ഇല്ലാ... പൊളി 😊😊😊

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Жыл бұрын

    രാവിലെ തന്നെ പറഞ്ഞതുപോലെ നോട്ടിഫിക്കേഷൻ വന്നല്ലോ പക്ഷേ ജോലിക്കു പോണം വൈകുന്നേരം കാണാം🌛💛

  • @MRZ_Sayanth
    @MRZ_Sayanth Жыл бұрын

    Welcome back💥 നീ ശൂപ്പരാടാ😌🔥

  • @keninthomas7045
    @keninthomas7045 Жыл бұрын

    Starting the day with lots of love for u man ❤

  • @vishnuvp8619
    @vishnuvp8619 Жыл бұрын

    പുതിയ വീട് ഗ്രാഫിക്സ് അടിക്ക് ബ്രോ..✌🏽 പൊളി content ആയിരിക്കും.. ✌🏽

  • @SAFARVLO
    @SAFARVLO Жыл бұрын

    8മണിആയാലും രാത്രി 2മണിആയാലും ഞങ്ങൾ കാണും 💞D2D💞

  • @hussxinvlogs9061
    @hussxinvlogs9061 Жыл бұрын

    ബ്രോ അന്ന് ഗോകുലം ഹോസ്പിറ്റലിൽ വെച്ച് കണ്ടത് ഓർമ്മയുണ്ടോ ഒരു രണ്ടുമൂന്ന് ദിവസം മുമ്പ് അത് ഞാനാണ് ഞാനും എന്റെ കൂട്ടുകാരനും ഞാൻ ഒരു ദിവസം കാണാൻ വരുന്നുണ്ട്❤️

  • @najilaanimon3705
    @najilaanimon3705 Жыл бұрын

    ഇന്ന് കുറച്ചു സങ്കടത്തിൽ ആയിരുന്നു ഞാൻ മാഹീൻ മച്ചാനും കൂടി ഉള്ളത് കൊണ്ട് കുറെ ചിരിച്ചു ഇപ്പോൾ മനസ്സ് കൂൾ ആയി thankyou കാർത്തിക് 💕💕💕💕

  • @mboofficial9236

    @mboofficial9236

    Жыл бұрын

    💝

  • @girishampady8518
    @girishampady8518 Жыл бұрын

    രാവിലെ എത്തി 💞🥰💃.. അമ്മ 💞അഗസ്തി പൂവ് ഇഷ്ട വിഭവം ആക്കി.. എന്നും 💞🥰.. ഓഫീസിൽ പുതിയ കലണ്ടർ ഇടണം 💞.. മനോഹരം 💞🥰.. ശുഭദിനം 💞🥰.. കാർത്തി 💕.. ക്കും സഹപ്രവർത്തകർക്കും 💞🥰💃💃..

  • @whoareu8606
    @whoareu8606 Жыл бұрын

    സാദാരണ എന്തെകിലും ആയിട്ട് എന്നിക്ക് സങ്കടം ആറ്റം വന്നാൽ ചേട്ടന്റെ വീഡിയോ കാണും but korch day ആയില്ലേ വീഡിയോ ഇല്ലാതെ അപ്പോഴാണ് ശരിക്കും ചേട്ടനെ miss chythath 🥺❤️ D2D❤️❤️‍🔥

  • @iam___arun___
    @iam___arun___ Жыл бұрын

    കഴിഞ്ഞ ഡിസംബർ 11നു ഞാനും എന്റെ കൂടെ പഠിച്ച ഒരു ചേട്ടനും karthik ചേട്ടനെ കാണാൻ ചേട്ടന്റെ വീട്ടിൽ വന്നിരുന്നു ചേട്ടനെ കാണാൻ കഴിഞ്ഞില്ല ചേട്ടന്റെ അച്ഛനെയും അമ്മയെയും കണ്ട് സംസാരിച്ചു ✨️✨️❤️❤️ghostuneyum lady യെയും കണ്ടു ഇഷ്ടം ആയി ❤️ghostu എന്റെ അടുത്ത കമ്പനി ആയി.Ghostu എന്റെ കൂടെ ഫോട്ടോ എടുക്കാൻ ആയി pause ചെയ്തു അടിപൊളി ഫോട്ടോ ഒക്കെ എടുത്തു ❤️❤️ 17 നും chetante വീട്ടിൽ ഞാൻ വന്നിരുന്നു പക്ഷെ ചേട്ടനെഅപ്പോഴും കാണാൻ കഴിഞ്ഞില്ല ചേട്ടന്റെ അച്ഛൻ പറഞ്ഞു shootinu പോയി എന്ന്. എന്നെങ്കിലും എവിടെ എങ്കിലും വച്ചു ചേട്ടനെ കാണും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു D2D🥰🥰

  • @shafeeqcm7194
    @shafeeqcm7194 Жыл бұрын

    Daily Vlog 130 പുതിയ അക്കൗണ്ടിൽ നിന്നും കാണുന്ന ഞാൻ....😊 അങ്ങനെ നീണ്ട ഇടവേളക്കുശേഷം വീണ്ടും ഡെയിലിലോക്ക് റീസ്റ്റാർട്ട് ആയിരിക്കുന്നു thanks....👏🏼🤩 ഇന്ന് ലീവ് എടുത്തത് കൊണ്ട് രാവിലെ അപ്‌ലോഡ് ചെയ്ത വീഡിയോ കാണുവാൻ സാധിച്ചു😊 1:33 അഗസ്തിപ്പൂ ഫേമസ് ആയതുപോലെ ഇനി മറ്റൊരു താരവും കൂടി ഫേമസ് ആകുവാൻ പോകുന്നു അശോകപൂ😁😁😁 5:20 👍🏼 നമ്മൾ ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ അതിൻറെ അവസാനം എന്താകും എന്ന് ചിന്തിച്ച് കഴിഞ്ഞാൽ ഒരുപക്ഷേ നമുക്ക് അത് തുടങ്ങാൻ പോലും സാധിച്ചു എന്ന് വരില്ല.... so , try without over thinking.... ഇതും ഒരു നല്ലൊരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു...😊🤗🤗🤗 12:03 le machaan 😂😂😂🚫 13:09 🔥🔥🔥 എന്തായാലും കൊള്ളാം സൂപ്പർ അപ്പോൾ ഇനിയുള്ള , Daily Vlog morning 8 O clock....🕗👍🏼👍🏼 Love You DEAR...😍😘

  • @Achu____9572
    @Achu____9572 Жыл бұрын

    രാവിലെ തന്നെ എത്തിയല്ലോ മച്ചാനെ daily vlog നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു... പൊളി മച്ചാനെ. 🥰❤️😍👌👌👌

  • @rubyb2655
    @rubyb2655 Жыл бұрын

    രാവിലെ തന്നെ കാർത്തിക് ചേട്ടൻ എത്തിയാലോ ചേട്ടന്റ ഡെയിലി വ്ലോഗിൻ ആയി കാത്തിരിക്കുന്നു ഉണ്ടായിരുന്നു ❤️❤️❤️🔥

  • @cartoonworld4470
    @cartoonworld4470 Жыл бұрын

    Morning എണ്ണിച്ച ഉടനെ മചാൻ്റെ vlog കാണാൻ ഒരു പ്രത്യക vibe aaa..

  • @Purushueditz
    @Purushueditz Жыл бұрын

    7:42 appm alarm vachu kannum 🌝

  • @akeshkmanoj3767
    @akeshkmanoj3767 Жыл бұрын

    ഇനിയും രാവിലെ എഴുന്നേക്കാം പൊളി 🔥🔥❤️

  • @sreeharisr3315
    @sreeharisr3315 Жыл бұрын

    Unbelievable come back after a long time ❤😁

  • @ourparadise
    @ourparadise Жыл бұрын

    നീ ഒന്ന് ഉഷാറായി കണ്ടപ്പോ ഭയങ്കര സന്തോഷം.... നിന്റെ future plans എല്ലാം success ആവട്ടെ... ഇപ്പൊ എടുത്തേക്കുന്ന വീടും മുതൽക്കൂട്ടാവട്ടെ 👍👍👍🙏🙏🥰🥰editors ന്റെ ജോലി എളുപ്പമാക്കാൻ time മാറ്റിയത് നന്നായി അവർക്കും കുറച്ചു കൂടി creativity ചെയ്യാനുള്ള time കിട്ടും... Last നമ്മുടെ മാഹി മച്ചാൻ ഇഴഞ്ഞു കേറുന്ന കണ്ടപ്പോ ശരിക്കും ചിരിച്ചു പോയി.... 🤣🤣🥰🥰🥰

  • @Raj24481
    @Raj24481 Жыл бұрын

    Starting a day with alot of energy 👍👍👍❤️

  • @jyothis2935
    @jyothis2935 Жыл бұрын

    Watching your vlog at 2.45am (uk time) happy to see you back...😊 Take care of your health bro...

  • @Manjujibin

    @Manjujibin

    Жыл бұрын

    Me tooo 😂😂😂😂

  • @BeVlogers
    @BeVlogers Жыл бұрын

    Superb karthiketaa, Waiting for your Vlog 👍🎉🥰❤️

  • @foodyhusain
    @foodyhusain Жыл бұрын

    കാർത്തിക് മച്ചാനും മാഹിൻ മച്ചാനും വന്നാൽ പിന്നെ വ്ലോഗ് കളർഫുള്ളായി പൊളിച്ചു തിമിർത്തു 😄😄😄😄😄😄😄😄😄👍

  • @Osiris_4K
    @Osiris_4K Жыл бұрын

    സ്വയം ഒരു വെകിളി ആണ് എന്ന് പറഞ്ഞ അണ്ണന്റെ മനസ് 😂❤️❤️

  • @club-cb6cp
    @club-cb6cp Жыл бұрын

    Daily vlogs miss അടിച്ചവർ ആരൊക്കെ❤️❤️...💥

  • @Reymysteri0

    @Reymysteri0

    Жыл бұрын

    Njan .. ninte achan🤣

  • @bhamabiju1035

    @bhamabiju1035

    Жыл бұрын

    Njan

  • @shogunkid1860

    @shogunkid1860

    Жыл бұрын

    @@Reymysteri0 njn idaan vijaarche cmnnt😂😂😂

  • @appu6518

    @appu6518

    Жыл бұрын

    @@Reymysteri0 ninte achachan 😂

  • @Reymysteri0

    @Reymysteri0

    Жыл бұрын

    @@appu6518 AaPunte Appachan🤣

  • @ArunSNarayanan
    @ArunSNarayanan Жыл бұрын

    Congratulations man ❣️💗

  • @habibi7373
    @habibi7373 Жыл бұрын

    Never worry Mann!! Ravile ayalum i will see. Take care 💕. Really missed you so much 🤍. Love ways support ❤️🌝. Ann

  • @abhinandvtabhinandvt4714
    @abhinandvtabhinandvt4714 Жыл бұрын

    Dialy vlog വന്നതോടു കൂടി ഞങ്ങളും സന്തോഷത്തിൽ ആണ് അണ്ണാ 🥰❤‍🔥

  • @jeevavs7696
    @jeevavs7696 Жыл бұрын

    ഹായ് കാർത്തിക് രാവിലെ തന്നെ ഒത്തിരി സന്തോഷത്തോടെ തുടക്കം.

  • @athirakrishnan9280
    @athirakrishnan9280 Жыл бұрын

    Happy to see you back. Take care of your throat 👍👍👍

  • @amal.loj.
    @amal.loj. Жыл бұрын

    Last yearum this Year New yearum കാർത്തിക് brokki വയ്യാർന്നു Bt Last Year അടിപൊളി ആർന്നു അത്പോലെ തന്നെ ഈ വർഷവും അടിപൊളി ആവട്ടെ ❤😍 Ai shite iru Karthik Bro 😚❤️

  • @anonymous_avm
    @anonymous_avm Жыл бұрын

    Finally daily vlog back with full on full pewer🔥😙

  • @Linsonmathews
    @Linsonmathews Жыл бұрын

    ഇനി രാവിലെ മുതൽ ഡെയിലി vlog 😍 happiness guys നമ്മൾ 🤗👌❣️❣️❣️

  • @ayazmohammed4661
    @ayazmohammed4661 Жыл бұрын

    Daily vlog is back with a bang😌🤙

  • @mfk22446
    @mfk22446 Жыл бұрын

    മച്ചാൻ 130 ബ്ലോഗ് ചെയ്തപ്പോൾ ഞാൻ 130 ബ്ലോഗ് കണ്ടു കഴിഞ്ഞിരിക്കുന്നു ⚡️⚡️

  • @amrithavavahi9986
    @amrithavavahi9986 Жыл бұрын

    Evideya bro sherikkum missing ayirunnu 🥰Take Care & Stay Safe 😊

  • @adharshkannan8556
    @adharshkannan8556 Жыл бұрын

    Karthik broo നീ ഷൂപ്പർ ആട 🔥🔥

  • @shereenanazar7437
    @shereenanazar7437 Жыл бұрын

    Hi Bro❤️Njn ee aduthidakk muthal aahn vlog kand thudangunnath.enikk othiri ishtayi❣️

  • @musicworld4u84
    @musicworld4u84 Жыл бұрын

    Ravile thanne video kandh njan njetti 🥶🥶🥶 ratri kaanunna video ravile vannappol ippol happy 🥰🥰😍😍😍😍🎊🎊🎊🎊🎊

  • @Abcdcba329
    @Abcdcba329 Жыл бұрын

    വീടിന് ഒരേ ഫോർമാറ്റിൽ കളർ ചെയ്യുന്നതാണ് നല്ലത്. ബ്രോ യുടെ ബിസിനസ്സ് റിലേറ്റഡ് കാര്യങ്ങൾക്ക് വേണ്ടി ആകുമ്പോൾ ഒരു 'ബ്രാൻഡിംഗ് ' ന്റെ ഭാഗമായി കളർ യൂസ് ചെയ്യുന്നത് നല്ലതാണ്. ഇപ്പോഴുള്ള വീടിനും വാങ്ങിയ വീടിനും ഒരേ കളർ തന്നെ പെയിന്റ്റ് ചെയ്യുക. ഒരേ സ്കീമ ഉപയോഗിച്ച് രണ്ട് വീടിന്റേം അകം പെയിന്റ് ചെയ്യുക. പുറവും.

  • @anilbabu7306
    @anilbabu7306 Жыл бұрын

    Adipoli karthi keep it up👍

  • @doctor2573
    @doctor2573 Жыл бұрын

    Karthik bro is back D2D ❤️

  • @ABHINAV-eg1nq
    @ABHINAV-eg1nq Жыл бұрын

    Morning തന്നെ video വന്നു 😄 Happy day ആയിരിക്കും 👍🏻❤️

  • @ssvofficials282
    @ssvofficials282 Жыл бұрын

    ❤❤❤ വ്ലോഗ് സൂപ്പർ ❤... Take care and give rest your throat 👍

  • @Anoop_KaztroJR
    @Anoop_KaztroJR Жыл бұрын

    Miss You Karthik Etta And your Vlogs 🙂💙 Happy To See You Back 😍💙

  • @jintosiby9808
    @jintosiby9808 Жыл бұрын

    Wow 🥳

  • @fliqgaming007
    @fliqgaming007 Жыл бұрын

    ഇന്നി vlog കാണാൻ രാവിലെ എഴുനേൽകണമേലോ 😄❤️ എപ്പോഴാനെങ്കിലും നമ്മൾ റെഡി 🙌😍

  • @whereismysoul6012
    @whereismysoul6012 Жыл бұрын

    Karthik bro ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു. Daily volg time 8 am but ഇവിടെ 6:30am so കാണാൻ ഭയങ്കര ബുദ്ധിമുട്ട് ആണ് bro. Please ഞങ്ങൾ പ്രവാസിക്കൾക്ക് വേണ്ടി ആ പഴയ സമയം അക്കോ ❤..

  • @shahinsha2831

    @shahinsha2831

    Жыл бұрын

    Samayam ullapo kandal pore youtbil thanne undallo

  • @whereismysoul6012

    @whereismysoul6012

    Жыл бұрын

    @@shahinsha2831 നിങ്ങളുടെ വിചാരം ഇവിടെ എല്ലാത്തിനും സമയമുണ്ട് എന്നാണോ. ഇവിടെ 12 hrs ഡ്യൂട്ടി അത് കഴിഞ്ഞാൽ റൂം പിന്നെ രാവിലെ എണീറ്റ് വീണ്ടും ഡ്യൂട്ടി. ..

  • @afal007

    @afal007

    Жыл бұрын

    @@whereismysoul6012 appo sadharana eppozhaa kaanaarullath 😂

  • @abdulrashid.m1115
    @abdulrashid.m1115 Жыл бұрын

    Happy to see u again ❤😍😍

  • @pablowgaming8345
    @pablowgaming8345 Жыл бұрын

    Waiting for your videos mutheee ❣️

  • @anandhuabhi1905
    @anandhuabhi1905 Жыл бұрын

    Karthik etto..... 🔥🔥

  • @kanchanarinoy6352
    @kanchanarinoy6352 Жыл бұрын

    Hi bro , missing ayirunnu DV . Asokappoo kond orappam njanum kazhichitund, super anu😋😋karthik-machan combo poliyanu👏👏👏👏👏🥰🥰ravile vedeo kanumbol full day positive akumallo . Take care of Ur health bro❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @darkfox404.
    @darkfox404. Жыл бұрын

    Thonda okke swriyakum bro 🔥 full on full pever ayi erikku

  • @itsmeabhinand25
    @itsmeabhinand25 Жыл бұрын

    Hi bro , hope your health is good. Always waiting for your videos

  • @ftw2254
    @ftw2254 Жыл бұрын

    Happy to see u back in action Kart❤️😘

  • @syamlalssyam5099
    @syamlalssyam5099 Жыл бұрын

    Cleaning green house effect nu kodukk bro...😍😍😍😍

  • @s2wwonder547

    @s2wwonder547

    Жыл бұрын

    Athyy

  • @vinithanb1987
    @vinithanb1987 Жыл бұрын

    Serikum ningal oru positive energy nalkunnu.....katta waiting ayirunnu....

  • @lovelyrithu4233
    @lovelyrithu4233 Жыл бұрын

    Ravile ayalum rathri ayalum ningale vlog kanan kathirikkunna oru fam ind ❣️

  • @user-hc7nq2wt6k
    @user-hc7nq2wt6k Жыл бұрын

    ഗുഡ് മോർണിംഗ് ബ്രോ ❤🥰

  • @lekshmidevi.s4798
    @lekshmidevi.s4798 Жыл бұрын

    Real inspiration...💕

  • @saisisters708
    @saisisters708 Жыл бұрын

    Ravilea kannuthurane oddana vlog kannuna njan 😍❤️DV uyir🥳🥳❤️🤩🤩

  • @blackmedia8313
    @blackmedia8313 Жыл бұрын

    New home കൊള്ളാം vibe ന് പറ്റിയത്

  • @loff_boy_7881
    @loff_boy_7881 Жыл бұрын

    Ennik santhosham ayi ❤

  • @soumyasoumya9579
    @soumyasoumya9579 Жыл бұрын

    Super vedio Karthik Surya,Health nannayi nokkanam , ammayudae orappam kandittu kothiyakunnu,

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 Жыл бұрын

    Woohoo ❤️❤️❤️❤️ ഞങ്ങളുടെ നാട്ടിൽ നിന്ന് വീണ്ടും തുടക്കം😍

  • @trollkerala8968
    @trollkerala8968 Жыл бұрын

    അങ്ങനെ കൂറെ നാളുകൾക്കു ശേഷം കാർത്തിക് മച്ചാൻ വന്നിരിക്കുന്നു 💥⚡️🥳

  • @creedgaming779
    @creedgaming779 Жыл бұрын

    Kaarthik chetta🥺💙💙💙

  • @MR.DOOTH_
    @MR.DOOTH_ Жыл бұрын

    Adipoli ❣️ nice won Congrats 🎉

  • @rrsymphony5307
    @rrsymphony5307 Жыл бұрын

    14:15 aa payyan kollam ejjathi thug 😂😂

  • @anujchandran59

    @anujchandran59

    Жыл бұрын

    😂😂 kurache ullu, oru 25 kazhiyumbam adutha 25 varum 🤣🤣🤣🤣

  • @princebenny3159
    @princebenny3159 Жыл бұрын

    ഇപ്പോൾ എടുത്ത വീടിന്റെ മുന്നിൽ അരുണിനെ കൊണ്ട് കിടുക്കാച്ചി ഒരു പടം വരയ്പിക്കണെ സൂപ്പർ ആയിരിക്കും

  • @callmejk2k24
    @callmejk2k24 Жыл бұрын

    Congratulations 🎊 brother love from Karnataka ❤️❤️❤️

  • @kannadavlogs9268

    @kannadavlogs9268

    Жыл бұрын

    Love from Karnataka ❤️

  • @fayismuhammed4522
    @fayismuhammed4522 Жыл бұрын

    Machan nannay veruppikkumbo piller ath set akki edit cheyyunn… huge thanks editing teameeee❤

  • @kiranbabu834
    @kiranbabu834 Жыл бұрын

    Welcome back bro🥰🥰 vlog illathond shokam ayirnnu 😌😌

  • @keralayoutubesupport2973
    @keralayoutubesupport2973 Жыл бұрын

    രാവിലെ തന്നെ കട്ട waiting ആയിരുന്നു 💞💕💞

  • @Henasonu
    @Henasonu Жыл бұрын

    Poli🤩💞dreams ellam nadakkatta 😁

  • @arifarif1114
    @arifarif1114 Жыл бұрын

    Karthik bro raavle vlog iddaathe irikkan patuoo . Munbathe pole ittaal madhy ettah pls. Kaaranam raavlathe kaaryangal ellam kazhnj vaykit vtl vann fresh aay irunitt vloginte notification varumboo ulla aaa happiness paranjariyikan pattathilla. Oru relief aanu brou kittunnadh enik. Idh ente abhiprayam aanu njn parayunnadh broo.🥺❤️

  • @shahulshahul2000
    @shahulshahul2000 Жыл бұрын

    പൊളിച്ചു മച്ചാ കുറേ ദിവസം ആയിട്ടേ വെയ്റ്റിംഗ് ആയിരുന്നു മച്ചാ

  • @Anandhuvenjaramoodu
    @Anandhuvenjaramoodu Жыл бұрын

    Lub u karthi etto raviley vlog idunnath nalla karyam ann athavumbo schoolil pokan bussil irikkunna time kanallo videos maheen machanu nalla pokkam indalloi😂😂😂😂😂😂😂😂 ippo ettanu sugam anenn vishwasikkunnu lub u take care and take rest video nannayitt miss cheyyethu innalathey live kandarnnu nthayalum 2023 yill uyarangalil etthattey enna pola 😂😂😂 lub i karthi ettoii lub uu allll 16:02

  • @vishnuvasudevan2678
    @vishnuvasudevan2678 Жыл бұрын

    Happy to see you back brother ❣️

  • @sweetpotato6789
    @sweetpotato6789 Жыл бұрын

    Happy to see u back

  • @makeawishe7438
    @makeawishe7438 Жыл бұрын

    Money,money,money 😎😎

  • @cup_c_a_k__e
    @cup_c_a_k__e Жыл бұрын

    ഇപ്പോൽ സൗണ്ട് കൂടുന്നത് കേൾക്കുമ്പോ നമുക്ക് ആണ് ടെൻഷൻ ചേട്ടൻ നന്നായിട്ട് റെസ്റ്റ് എടുക്ക്.. 🥺🥺🥺

  • @merinbenny3790
    @merinbenny3790 Жыл бұрын

    Missed the daily vlogsssssssss ✨❤️

  • @Aaro.7
    @Aaro.7 Жыл бұрын

    Happy to see you back

  • @thusharats5330
    @thusharats5330 Жыл бұрын

    Sooperb🎉🎉 pink will be nice

  • @sethulakshmips
    @sethulakshmips Жыл бұрын

    Karthik bro ❤🔥

  • @abuzzvlogs6876
    @abuzzvlogs6876 Жыл бұрын

    Yes it's not bad starting a day with power

  • @renillazar8805
    @renillazar8805 Жыл бұрын

    ഗുഡ് മോർണിംഗ് കാർത്തിക് സൂര്യ ഡെയിലി വ്ലോഗ് അടിപൊളി ആണ്

  • @annsmedia5439
    @annsmedia5439 Жыл бұрын

    Aash and white paint poli aayirikkum

  • @Jeff-jc4yo
    @Jeff-jc4yo Жыл бұрын

    Sadharna ithrem nerathe enikunathalla👨🏻‍🦯.. But innu enitu.. Notification kndu.. Ingu vannu❤️😌

  • @baiz5409
    @baiz5409 Жыл бұрын

    poli🥰🥰

  • @teenateenateenateena4410
    @teenateenateenateena4410 Жыл бұрын

    Kurachu day kazhinju vlog kanumbol orupadu santhosham karthi

  • @mallugameryt204
    @mallugameryt204 Жыл бұрын

    karthiketta sherikkum missing aayerunnu

Келесі