അമ്മയുടെ കുഞ്ഞു ആഗ്രഹം സാധിച്ചപ്പോൾ🙏🏾 | DV121

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #birthday #surprise
➤Music Credits:
•Rhythom - Scoot

Пікірлер: 736

  • @misiriya1250
    @misiriya1250 Жыл бұрын

    അച്ഛൻ്റെയും അമ്മയുടെയും കൂടെയുള്ള വീഡിയോ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് പ്രത്യേകിച്ച് അച്ഛൻ സംസാരിക്കുന്നത് കേൾക്കാൻ 👏👏👏👍🥰അമ്മയുടെ ചിരി ഒത്തിരി ഇഷ്ട്ടം🥰🥰🥰

  • @akhilraj3895

    @akhilraj3895

    Жыл бұрын

    Correct

  • @salis6575

    @salis6575

    Жыл бұрын

    Sathiyam

  • @user-vk5rz5yu7p

    @user-vk5rz5yu7p

    Жыл бұрын

    🤗

  • @I_am_renneesh

    @I_am_renneesh

    Жыл бұрын

    അച്ഛൻ സംസാരിക്കുന്നത് കേൾക്കാൻ ഇഷ്ടമാണെന്ന് പറയാൻ special ആയിട്ട് എന്തേലും കാരണം ഉണ്ടോ പറയാൻ പറ്റുവാണേൽ comment itta mathi

  • @analekhap9053

    @analekhap9053

    Жыл бұрын

    Sathyam

  • @walkeryt9168
    @walkeryt9168 Жыл бұрын

    കല്യാണവും വീടുപണിയുമൊക്കെ ആയപ്പോൾ അച്ഛന് ഒരു പ്രത്യേക സന്തോഷവും എനെർജിയും കാണാനുണ്ട് ❤️❤️❤️❤️🥰🥰🥰🥰

  • @ashif369

    @ashif369

    Жыл бұрын

    ഈ പാവപ്പെട്ടവനെ ഒരു 50 സൺസ്ക്രൈബ്ർസ് ആക്കാൻ സഹായിക്കുമോ 🥺🖤

  • @luckygod2.0

    @luckygod2.0

    Жыл бұрын

    @@ashif369 hardwork vro 🥲❤‍🩹

  • @ashif369

    @ashif369

    Жыл бұрын

    @@luckygod2.0 🥺🖤

  • @zameerismayil3699

    @zameerismayil3699

    Жыл бұрын

    @@ashif369 പാവപെട്ടവർക് ഞാൻ അരി വാങ്ങനെ കൊടുക്കു

  • @prasadak3058
    @prasadak3058 Жыл бұрын

    അച്ഛനും അമ്മയും ഉണ്ടെങ്കിൽ ഒരു പ്രത്യേക എനർജിയാണ് എപ്പിസോഡിന്🥰 ഒരുപാട് ഇഷ്ടം❤️👍

  • @prajithasalil5412
    @prajithasalil5412 Жыл бұрын

    കാർത്തിക്കിന്റെ അച്ഛനെയും അമ്മയും കാണുമ്പോൾ തന്നെ പ്രത്യേക സന്തോഷമാണ് നിഷ്കളങ്കരായ അച്ഛനും അമ്മയും ഇവരാണ് താങ്കളുടെ ഏറ്റവും വലിയ ഭാഗ്യം ഈ ഭാഗ്യം എന്നും താങ്കളുടെ കൂടെ ഉണ്ടാകട്ടെ👍🙏🏻

  • @cookwithdhilsha7436

    @cookwithdhilsha7436

    Жыл бұрын

    😍😍😍😍😍

  • @cup_c_a_k__e
    @cup_c_a_k__e Жыл бұрын

    അമ്മടെ അപ്പൻ്റെ ഒക്കെ ആഗ്രഹം സാധിച്ചു കൊടുക്കുന്നത് ഈ ലോകത്തിലെ ഏറ്റവും best thing... അവര് ഇല്ലാതെ ആവുമ്പോ ആണ് അതിൻ്റെ വിഷമം മനസ്സിലാകുന്നത് തന്നെ

  • @thedramarians6276

    @thedramarians6276

    Жыл бұрын

    ഇത് പോലെ മക്കളെ മനസിലാക്കുന്ന അവരെ സപ്പോർട്ട് ചെയ്യുന്ന അച്ഛനും അമ്മയും ആയിരിക്കണം അപ്പോഴേ മക്കൾക്ക് ഇങ്ങനെ ഒക്കെ ചെയ്യാനുള്ള അവസരം പോലും കിട്ടുകയുള്ളു

  • @fasalotp8518

    @fasalotp8518

    Жыл бұрын

    Vbgffghhj

  • @sreeragtk9178

    @sreeragtk9178

    Жыл бұрын

    @@thedramarians6276 correct ആണ് ഇപ്പോൾ എന്തെല്ലാം കേൾക്കുന്നു

  • @vijayff835

    @vijayff835

    Жыл бұрын

    @@thedramarians6276 ys🙂

  • @sahaltk3243

    @sahaltk3243

    Жыл бұрын

    💯🥲

  • @DiljithMN
    @DiljithMN Жыл бұрын

    അമ്പലത്തിൽ വച്ചു എന്നെ മറന്നു പോയി എന്ന് പറയുമ്പോൾ കാർത്തിക്കിന്റെ ഫേസ് 😃😃 so cute

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    അമ്മയാണ് ഈ ചാനലിന്റെ ഐശ്വര്യം ❤ സ്നേഹം 🥰

  • @ack.ajoo__2405
    @ack.ajoo__2405 Жыл бұрын

    ഫാമിലിയാണ് മച്ചാന്റെ ഏറ്റവും വല്യ വിജയം ❤... ഏത് കാര്യത്തിനും വ്യക്തമായ അറിവും നിലപാടുമുള്ളൊരു അച്ഛനും.. സ്നേഹിക്കാൻ മാത്രമറിയുന്നൊരമ്മയും.. വേറെന്ത് വേണം ❤❤❤

  • @mohammadafthab5276
    @mohammadafthab5276 Жыл бұрын

    Amma fans like adi ☺️👇

  • @iamajith2207

    @iamajith2207

    Жыл бұрын

    അങ്ങനെkoreyennam😂😂🤦‍♂️

  • @TOXIN81

    @TOXIN81

    Жыл бұрын

    Amma fans ninakk enthina like therunne

  • @binuak2186
    @binuak2186 Жыл бұрын

    മച്ചാൻ ഭാഗ്യം ഉള്ളവൻ ഇങ്ങനൊരു അച്ഛനെയും അമ്മയെയും കിട്ടിയല്ലോ ❤

  • @athiraabhi7956
    @athiraabhi7956 Жыл бұрын

    ❤️ ഏട്ടാ നിങ്ങളുടെ വീഡിയോ കണ്ടിട്ട്... പിന്നെ ഒരു ഡേ പോലും കാണാതെ ഇരിക്കാതെ പറ്റൂല്ല.... 🥰

  • @ekanthasanchari-7041

    @ekanthasanchari-7041

    Жыл бұрын

    എല്ലാരുടേം അവസ്ഥ അതാ

  • @abishekcalicut1776

    @abishekcalicut1776

    Жыл бұрын

    നിങ്ങളുടെ മാത്രം അല്ല എന്റെയും അവസ്ഥ അതു തന്നെയാ 🥰🥰

  • @user-vk5rz5yu7p

    @user-vk5rz5yu7p

    Жыл бұрын

    🤗

  • @zruthyss1771
    @zruthyss1771 Жыл бұрын

    Karthik chetnta Ammma nthu pavam ahnnu...💕🌝🤍 Amma kannanam ahnu agraham indee😁❤️❤️❤️

  • @fathimaaskhar8698
    @fathimaaskhar8698 Жыл бұрын

    എന്തു മറന്നാലും അച്ഛനും അമ്മയും മക്കളെ മറന്നിട്ടു പോവില്ല 😍😍😍

  • @ssvofficials282
    @ssvofficials282 Жыл бұрын

    ❤❤❤❤ അടിപൊളി കുടുംബ ക്ഷേത്രത്തിൽ ഒക്കെ പോണം മാഷേ ❤വളരെ പ്രധാനപെട്ട കാര്യം ആണ് ❤🙏🙏🙏അത് കഴിഞ്ഞു ആണ് മറ്റു ക്ഷേത്രങ്ങൾ എല്ലാം 🙏

  • @ABHINAV-eg1nq
    @ABHINAV-eg1nq Жыл бұрын

    6:30 😂😂😂 അച്ഛനും അമ്മയും ulla video super ആണ് ഇന്നത്തെ video എല്ലാർക്കും ഇഷ്ട്ടമാകും 😁💥👍🏻

  • @pappan5380
    @pappan5380 Жыл бұрын

    എനിക്ക് ഒരു വലിയ ആഗ്രഹം കാർത്തിക്കിൻ്റെ അച്ഛനെ കാണണം ഒരുപാട് സമയം സംസാരിക്കണമെന്ന് എന്നെങ്കിലും അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു..D2D😍😍

  • @uppachiyummakkalum
    @uppachiyummakkalum Жыл бұрын

    സജുവിന്റെ അടുക്കള നമ്മുടെ കുട്ടികൾക്ക് കാണിച്ചു കൊടുക്കു രക്ഷിതാക്കളെ 👌നമ്മുടെ കുട്ടികളെ ഗെയിം കളിക്കുന്നതിൽ നിന്നും പിന്മാറ്റി നല്ല ഒരു ശീലം നമ്മുടെ കുഞ്ഞുങ്ങളിൽ വളർത്തി എടുക്കു ❤️ഞങ്ങളുടെ ചാനലിൽ സജുവിന്റെ അടുക്കളയുണ്ട് ❤

  • @A2ACREATIONS

    @A2ACREATIONS

    Жыл бұрын

    Gaming എന്താണ് കുഴപ്പം

  • @_marc.93_

    @_marc.93_

    Жыл бұрын

    Gaming soon oru career option avum💯

  • @susanthms615

    @susanthms615

    Жыл бұрын

    @@A2ACREATIONS kuzhappam onnum illa. But addict aakaruth 😊

  • @kirans5830
    @kirans5830 Жыл бұрын

    ഇന്നത്തെ വ്ലോഗ് വളരെ ഇഷ്ടമായി.. സ്‌പെഷ്യലി അമ്മ and അച്ഛൻ.❤️❤️❤️. Cute and lovelly today family special വ്ലോഗ് ❤️❤️❤️

  • @vishnumohan755
    @vishnumohan755 Жыл бұрын

    3:39 maan ithra nallapole aanallo achan vandi sookshikunnath uff ❤️❤️🔥🔥

  • @nitz6845
    @nitz6845 Жыл бұрын

    Karthiknte would b yude ettavm valiya bagyam aanu karthiknte parentss. Espclly aa amma. Ethra pavam anu❤

  • @rekhaambika5189
    @rekhaambika5189 Жыл бұрын

    Achan te vandi adipoli👍👍👍 puthiya thi pole undu👌

  • @onairkerala
    @onairkerala Жыл бұрын

    സതീപ് ഏട്ടൻ എപ്പോഴും മൂകമായ Face ലാണ് നടക്കുന്നേ...എന്തോ വലിയ Pressure ഉള്ളിൽ ഉണ്ടെന്ന് തോന്നുന്നു

  • @divyavijeesh3207

    @divyavijeesh3207

    Жыл бұрын

    ചിലപ്പോ aa oru nature aarikkum

  • @sha._.ron.__
    @sha._.ron.__ Жыл бұрын

    ഇതൊക്കെ കാണുമ്പോൾ സന്തോഷം തോന്നുന്നു 😍

  • @aryaashokan4626
    @aryaashokan4626 Жыл бұрын

    I loved this vlog ♥️ Enalum Karthik n avar maranpoyaloo ambalatilvecha 😂😂😂😂😂😂

  • @jayanvkd5277
    @jayanvkd5277 Жыл бұрын

    ഈ പടി എനിക്കായി വച്ചേരിക്കുകയാണ് 😂😂😂❤❤❤

  • @GlobalKannuran
    @GlobalKannuran Жыл бұрын

    ഇതുപോലെയുള്ള videos ആണ് പ്രതീക്ഷിക്കുന്നത്..♥️

  • @remyaajay1194
    @remyaajay1194 Жыл бұрын

    U r really a gem.....full on energy..ennum engane erikkyatte

  • @aarathikkrishna2541
    @aarathikkrishna2541 Жыл бұрын

    Aww so simple sweet cute little vlog 💗💗

  • @muhssi4687
    @muhssi4687 Жыл бұрын

    ma sha allaah. achan & amma vibe’s.🫶🏻✨

  • @Henasonu
    @Henasonu Жыл бұрын

    Poli😍Amma achan❤️

  • @parvathykrishna4349
    @parvathykrishna4349 Жыл бұрын

    Valare vaiki anenkilm giftinde kaarym marnnu poilaaaloo🥰🥰thankkuu chettooii❤️

  • @ajcuts2591
    @ajcuts2591 Жыл бұрын

    8:37 kalaann Neril kanan ulaa oru reason ayaloo lee 🤣🤣🤣🤭❤ Puthu manavalante ororro kusirdhikal.....

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    😬

  • @Rixhm0001
    @Rixhm0001 Жыл бұрын

    Karthik bro ningalude dv vere levelaanu ❤️ ❤️ ❤️keep it up

  • @jithinvellassery7164
    @jithinvellassery7164 Жыл бұрын

    അച്ഛനും അമ്മയും ഉള്ള വീഡിയോ അടിപൊളി ആണ്.. കണ്ടോണ്ടിരിക്കാൻ തോന്നും

  • @sreejukooleri1276
    @sreejukooleri1276 Жыл бұрын

    ആ കാരണവും പറഞ്ഞു പെണ്ണിനെ കാണാനുള്ള സായ്‌ക്കോളജികൾ മൂവ് ♥️

  • @jameelaummerjameela2711
    @jameelaummerjameela2711 Жыл бұрын

    Editing oru mattam und vera level editting supper ❤️😍👍

  • @hashimmohammed
    @hashimmohammed Жыл бұрын

    0:51 ഇരുമ്പാംപുളി ivide palakkad malappuram borderil

  • @luxworld4798
    @luxworld4798 Жыл бұрын

    Such a Beautiful and Cute 🥰 Family..God bless

  • @shortmm235
    @shortmm235 Жыл бұрын

    Oru day waiting anne machan videos kannan 👍👍

  • @ourparadise
    @ourparadise Жыл бұрын

    അച്ഛന്റെയും അമ്മയുടെയും സന്തോഷം കാണുമ്പോൾ 🥰🥰🥰🥰എന്നാലും ശരിക്കും നിന്നെ മറന്നു വച്ചതാണോ 🤣🤣🤣

  • @I_am_renneesh
    @I_am_renneesh Жыл бұрын

    Achandem ammedem koode oru divasam muzhuvan santhoshathode nalla varthamanangal paranjirikkaann parayunnath oru god blessings aanu oru single enna nilayil njam krutharthananu guyzzzz

  • @melanimeleena
    @melanimeleena Жыл бұрын

    കാർത്തിക് നിനക്ക് വളരെ നല്ല അച്ഛനും അമ്മയും ഉണ്ട് !! ഒപ്പം so cute പട്ടിക്കളും 🤗🥰

  • @emggamer_9798
    @emggamer_9798 Жыл бұрын

    Innathe vlog poliyaarnnu I liked it

  • @nikhilmaluradhika6425
    @nikhilmaluradhika6425 Жыл бұрын

    Bro ningalude achane orupaad ishttanu❤️🥰.... Nice family.... Daily vloge nirthalle 🥰

  • @venivinod9148
    @venivinod9148 Жыл бұрын

    അച്ഛൻ അമ്മ ഒരുപാട് ഇഷ്ടം ❤u r lucky karthi മൂന്നുപേരെയും ഒരിക്കൽ കാണണം എന്നുണ്ട് 😍😍 love u all❤❤❤

  • @roshnirl
    @roshnirl Жыл бұрын

    ഒരു simple feel-good vlog

  • @ajinraj4814
    @ajinraj4814 Жыл бұрын

    Renault Duster ❤️🔥 Achan Pwoli

  • @ajuk421
    @ajuk421 Жыл бұрын

    Adipoli Karthik machane

  • @_Sbfx_
    @_Sbfx_ Жыл бұрын

    Achan is a perfect men karthiketta...🤩

  • @abithapradeepabitha2511
    @abithapradeepabitha2511 Жыл бұрын

    എനിക്കൊന്നും പറയാനില്ല മോനേ happyyy♥♥♥♥♥

  • @abhivlogs8425
    @abhivlogs8425 Жыл бұрын

    Ini achante vandikond oru dhivasam karthik chettanum odich oru tripp ponam 🔥🔥🥰

  • @sruthymeenuzz
    @sruthymeenuzz Жыл бұрын

    0:48 chemmi Puli..... Pinne erumbampuli

  • @vinishamithun_26Mthejutheja
    @vinishamithun_26Mthejutheja Жыл бұрын

    Nalla family anu nigalude.. enth kaaryam undaayalum sangadam aayalum santhosham aayalum nigak nigaludea familyil samsarikam.. Agana oru family oru baagyam thannea anu... Enik ettanea achanea orupaaaaaaaad eshtttam anu... ..ammayeaum eshttam anu keatto... Amma oru paavam anu... Njan agrahikarud... Ente achanum nigaludea achanea pole aaerunneagil....

  • @nirmalpillai9565
    @nirmalpillai9565 Жыл бұрын

    waiting for the daily vlog 🤩🤩🤩

  • @chillwithdikku
    @chillwithdikku Жыл бұрын

    Chettaaaaa🥺🥺❤️❤️💖

  • @xxxtentaction14
    @xxxtentaction14 Жыл бұрын

    ഇരിമ്പാപുളി 🤩

  • @Rocky-dm7bi
    @Rocky-dm7bi Жыл бұрын

    എല്ലാം നന്നായി വരും peace 🕉️🙌🏼🙏🏼

  • @coopi21
    @coopi21 Жыл бұрын

    5:52. Editor's cut cheyth video nalaapole short akkunuddbkeetto🙂🙂🙂🙂

  • @madhavam6276

    @madhavam6276

    Жыл бұрын

    Athaanu...Njn kurey ayi parayunnu....Evar mind polum cheyyunnilla. 😌

  • @manojprakash7903
    @manojprakash7903 Жыл бұрын

    പൊളിച്ചു മച്ചാനെ

  • @shanayasworld8340
    @shanayasworld8340 Жыл бұрын

    ബ്രോ ബ്രോടെ വീഡിയോപൊളിച്ചു അമ്മയും അച്ഛനുമായിപോയതും 👌👌

  • @lakshadweepstatus5874
    @lakshadweepstatus5874 Жыл бұрын

    All the best Aishwarya

  • @nandhu19-08
    @nandhu19-08 Жыл бұрын

    Karthik ettwwa 😚

  • @appuafeefa
    @appuafeefa Жыл бұрын

    ഇതൊക്കെ കാണുബോൾ ഒരു സന്തോഷം ആണ്

  • @mcvasco5207
    @mcvasco5207 Жыл бұрын

    Daily vlog full power ann 😍🔥don't not stop plzz😒💔

  • @juruvlogs3593
    @juruvlogs3593 Жыл бұрын

    Oru cheriya vlog 😍😍😍

  • @shaharbanckd8583
    @shaharbanckd8583 Жыл бұрын

    അമ്പല നടയിൽ മറന്നു പോയി ennu പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് ചെറുപ്പത്തിൽ കാർത്തിക്കിനെ അമ്പലനടയിൽ കാണാതെ പോയിട്ടുണ്ട് ennu അമ്മ ഒരു വിഡിയിൽ പറഞ്ഞത് ഓർമ വന്ന് 😊👍

  • @ShadowconeOfficial
    @ShadowconeOfficial Жыл бұрын

    1:49 Haai aishu😍😍😍

  • @amit4infinity
    @amit4infinity Жыл бұрын

    Blissful vlog 🥰

  • @mmgphysio
    @mmgphysio Жыл бұрын

    Karthik was in meta when they left first🤣🤣

  • @manojm4956
    @manojm4956 Жыл бұрын

    Konnichiwa 🔥 Dare to dreams 👋🏻 Chetta njna inn kaan vannee Pakshe kandilla😔

  • @anusreerameshanusreeramesh
    @anusreerameshanusreeramesh Жыл бұрын

    Adipoli video🥰

  • @princejose2063
    @princejose2063 Жыл бұрын

    Beautiful episode

  • @hashifakku3363
    @hashifakku3363 Жыл бұрын

    ഇരുന്ന് ഇരിപ്പിൽ... എല്ലാ വീഡിയോകളും... കണ്ടുതീർത്തു

  • @sreejith7660
    @sreejith7660 Жыл бұрын

    സൂപ്പർ family ♥️

  • @juruvlogs3593
    @juruvlogs3593 Жыл бұрын

    Video full vibe aan😘😘

  • @sreekanthr2400
    @sreekanthr2400 Жыл бұрын

    Chettante video njan innu aanu pettennu kanunnath😘😘

  • @OFEX_350_
    @OFEX_350_ Жыл бұрын

    Love this vlog❤️

  • @pavinmarley142
    @pavinmarley142 Жыл бұрын

    ഇരുമ്പിപുളി 👍👍👍🥰

  • @yadhukrishna7721
    @yadhukrishna7721 Жыл бұрын

    Amma💙

  • @aflajnellyadi
    @aflajnellyadi Жыл бұрын

    Hyyyyyyyyy waiting.........💕

  • @cookwithdhilsha7436
    @cookwithdhilsha7436 Жыл бұрын

    Blessed Family 💖 Lot of love 😍😍

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Жыл бұрын

    സൂപ്പർ 😍😍😍

  • @ponnu_D2D
    @ponnu_D2D Жыл бұрын

    0:52 irumbum Puli😋😋😋

  • @sree.vighnesh413
    @sree.vighnesh413 Жыл бұрын

    bro, namml depress aayy irikkumbo bro de video kandittanu oru aswasam varane.. it kept me sane... dependency varathe irikkaanum nokkittunde.. afterall athaanalloo important. so why ipo comment? virtually mathrame kandittullu engilum i always wish the best happens to you.. latest video il bro de outro kandappo sathyam prnjal chank thakarnnu poyi.. i can understand that, been through those days myself too... hope you will be fine soon njn oru medico aanu.. thnks for making my stressful days less stressful.. jst wanted to say thank you. hope you will be fine soon -$

  • @AKSHAY.3
    @AKSHAY.3 Жыл бұрын

    ദൈവമേ... എല്ലാവരെയും കാത്തോളണേ.. 😂🙌🙏

  • @user-db5sz2ps9v
    @user-db5sz2ps9v Жыл бұрын

    “ത്യാഗത്തിലും വലിയ ധർമ്മമില്ല” -നദീൻ ഗോഡിമർ

  • @_u1.drug.363
    @_u1.drug.363 Жыл бұрын

    Welcome to santhigiri karthik surya❤️

  • @Bala-sd8do
    @Bala-sd8do Жыл бұрын

    Pandu mallu travel nte trip flag off cheyyan Karthik ettan poyappol achan ee duster il alle Karthik ettane airport il drop cheythathu. Njangalde naatil pulinjikka kku chilumbikka enna parayunne . Ee video il ammede mukhathu oru prethyeka santhosham undannu enikku thonni.

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Yes muthee aa vandi thanneyaa

  • @anuanu-2515
    @anuanu-2515 Жыл бұрын

    ഇതാണ് ആഗ്രഹം മച്ചാനെ. അച്ഛൻ അമ്മ

  • @subinsaji6244
    @subinsaji6244 Жыл бұрын

    orupaad ishtam achane😚💕

  • @abhinav._350
    @abhinav._350 Жыл бұрын

    Yeah yeah adipwoli.. 💖💖

  • @harshasubeesh5371
    @harshasubeesh5371 Жыл бұрын

    Ettante vdosn waiting aayirunnu. Ennum kaanarund but Innalathe vdo kanankazhinjilla bayankara tension àyirunnu. Mone lkg cherthaan ulla tensionlayirunnu. Some financial issues😭😭😭😭

  • @iamkaasvlogs
    @iamkaasvlogs Жыл бұрын

    Adipowili ❤️❤️

  • @tharanair8230
    @tharanair8230 Жыл бұрын

    Hai Sir, Mam and Mone Super 👌 🙏 God bless 🙏

  • @HarryPotter-vs3on
    @HarryPotter-vs3on Жыл бұрын

    angane kaavyaye pariganichu....🥰🥰🥰

  • @vishnudas5781
    @vishnudas5781 Жыл бұрын

    എന്റെ ഫേവറൈറ് വണ്ടി ആണ് duster 🥰🥰🥰

  • @muhammedirshad9577
    @muhammedirshad9577 Жыл бұрын

    God bless you all

  • @kabeere.p1657
    @kabeere.p1657 Жыл бұрын

    2:52 ShazZaM Bro :- EnTe ChiRi Nee EduThu Alle 😄😁🤣🤘🏻🤙🏻✌👍🙏

  • @sanesh4386
    @sanesh4386 Жыл бұрын

    Bro mattancherry spice nte mature plum cake is awesome please try it you gonna love it🤞

  • @Osiris_4K
    @Osiris_4K Жыл бұрын

    Ummma😘😘😘😘😘

Келесі