ഈ 5 സെന്റും വീടും വാങ്ങി ഞങ്ങൾ | Daily Vlog 015

All stunts performed in this video are done by trained professionals. Please do not try ti imitate hehehe😜
➤ My Address if you wanna send something
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#Karthiksurya #daretodream #dare2dream
➤Music Credits
Rhythom - Scoot

Пікірлер: 1 000

  • @leenavarughese7082
    @leenavarughese7082 Жыл бұрын

    എത്ര നല്ല parents ആണ്. ഇവർക്ക് നല്ല സ്നേഹമുള്ള മരുമോളെ കിട്ടട്ടെ. ദൈവം നിങ്ങളെ കുടുംബമായിട്ട് അനുഗ്രഹിക്കട്ടെ.

  • @mrkp1595

    @mrkp1595

    Жыл бұрын

    Thanikk onnu try cheythoode 😂

  • @gayathrio3966

    @gayathrio3966

    Жыл бұрын

    @@mrkp1595 😂

  • @gayathrio3966

    @gayathrio3966

    Жыл бұрын

    Athinu ningalu enthinan He Bejaravane ..Karthik nokikolum ath

  • @josephtc1388

    @josephtc1388

    Жыл бұрын

    @@gayathrio3966 😹

  • @manikarnika___

    @manikarnika___

    Жыл бұрын

    Ennikk thalpariyam und.. Karthikettaanu ishtaavoo avvooo😂😌😁

  • @salnasalu3689
    @salnasalu3689 Жыл бұрын

    പണ്ട് ഇവിടെ വീട് വെക്കുന്നത് തറകെട്ടിയ സ്ഥലം കാണിക്കുമ്പോൾ ഇത് ഏത് സാധാരണ chekana വിചാരിച്ച കണ്ടോണ്ടിരുന്നേ... Now he is becomes inspiration for thousands of ppl❤️❤️

  • @muhammedsajadh.act4652
    @muhammedsajadh.act4652 Жыл бұрын

    കാർത്തിക് ചേട്ടന്റെ അച്ഛന്റെ ഓരോ വാക്കുകളും ഭയങ്കര inspiring &motivational ആണ്. So അടുത്ത podcast ൽ ഒരു guest ആയിട്ട് വരുത്തിയാൽ കൊള്ളാമായിരുന്നു.... ☺️

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Achante podcast already und bro kzread.info/dash/bejne/hYh7zLlsabuTgKQ.html

  • @AksHay-ww6db
    @AksHay-ww6db Жыл бұрын

    ഡെയിലി വ്ലോഗ് കാർത്തിക് മച്ചാന്റെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു.. ഒപ്പം എന്റെയും ❣️....

  • @adithyakm2168
    @adithyakm2168 Жыл бұрын

    അമ്മേടെ അതെ ചിരി തന്നെയാണ് ഏട്ടനും കിട്ടിയിരിക്കുന്നത് 😘❤️😁🥳🥳

  • @anilchandran9739
    @anilchandran9739 Жыл бұрын

    പുതിയ വീടും ചുറ്റുപാടുകളും നന്നായി വരട്ടെ. ആശംസകൾ.👌💖💐🎉🎊

  • @MalayalamTechOfficial
    @MalayalamTechOfficial Жыл бұрын

    Narayanankutty special dance in the end 😆

  • @adhrijoeofficial2217

    @adhrijoeofficial2217

    Жыл бұрын

    Bro you should start a vlog

  • @AjasAS

    @AjasAS

    Жыл бұрын

    Annai ♥️

  • @SINCE-zv4yu
    @SINCE-zv4yu Жыл бұрын

    അമ്മേടെ ആ ചിരി എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ❤️

  • @nidheeshkrishna76
    @nidheeshkrishna76 Жыл бұрын

    നാട്ടിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു ആദ്യം തന്നെ Ghost നെയും Laddu നെയും കാണിച്ചതിൽ സന്തോഷമായി പുതിയ വീട് അതിലും സന്തോഷം uncle മീശ എടുത്തപ്പോൾ സൂപ്പർ Daily vlog കേറി ഹിറ്റാകുവാ .. and remember chetta don't stop daily vlog ❤️ D2D DARE TO DREAM ❤️⚡⚡⚡

  • @nidheeshkrishna76

    @nidheeshkrishna76

    Жыл бұрын

    Pls support guys subscribe my channel guys 😄🤠

  • @nidheeshkrishna76

    @nidheeshkrishna76

    Жыл бұрын

    THANK you for liking my comment guys 😊

  • @swetha4844

    @swetha4844

    Жыл бұрын

    Ghost lady alle?

  • @nidheeshkrishna76

    @nidheeshkrishna76

    Жыл бұрын

    @@swetha4844 Laddu num Karthik vilikkum

  • @jasivlogsgaming2937
    @jasivlogsgaming2937 Жыл бұрын

    Congrts Karthik Chetta😍💖🥰

  • @aj2k823

    @aj2k823

    Жыл бұрын

    ❤️

  • @cr7x768

    @cr7x768

    Жыл бұрын

    1k aavan sahayikkamo please

  • @KarthikSuryavlogs

    @KarthikSuryavlogs

    Жыл бұрын

    Thank u mutheee🥰

  • @Ayisha6639
    @Ayisha6639 Жыл бұрын

    I really admire the way he interact with his parents ❤️, നല്ല അഛനമ്മമാരുടെ നല്ല മോൻ 😍

  • @apsarar9755
    @apsarar9755 Жыл бұрын

    ഞാൻ ഇപ്പോൾ അച്ഛന്റെ fan ആണ്. അച്ഛന്റെ സംസാരം എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ്. അമ്മയും പാവം ആണ്. Karthik ചേട്ടന്റെ ഭാഗ്യം ആണ് parents. Love your family💓💓💓

  • @B.E.AS.T.
    @B.E.AS.T. Жыл бұрын

    വീട്ടിലോട്ടു വഴി ഇല്ലാത്തതിൻ്റെ ബുദ്ധിമുട്ട് ഒന്ന് വേറെ തന്നെ അണ്.. അത് ശെരിക്കും ഞാൻ അനുഭവിക്കുന്നുണ്ട്. Best of luck 🙂

  • @sivadasdas3685

    @sivadasdas3685

    Жыл бұрын

    Same

  • @Rekhakartha
    @Rekhakartha Жыл бұрын

    കാർത്തിടെ അച്ഛനും അമ്മയും... അവരെ രണ്ടാളേം കാണുമ്പോ തന്നെ വല്ലാത്തൊരു ഇഷ്ടവാ 🥰🥰🥰🥰🥰

  • @madhu24228
    @madhu24228 Жыл бұрын

    വീട്ടിൽ നിന്ന് ഉള്ള Daily Vlogs കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.😍🥰😍 അച്ഛനും, അമ്മയും, ഫ്രൻഡ്സും എല്ലാവരും ഉള്ളത് അടിപൊളി ആണ് 😍🥰♥️

  • @roshnirl
    @roshnirl Жыл бұрын

    നല്ല ഭംഗിയുള്ള സ്ഥലം.വീട് എന്ന് പറയുന്നത് ഒരു സാധാരണ മനുഷ്യൻ്റെ ആദ്യത്തെ സ്വപ്നമാണ്.അത് ആഗ്രഹിക്കുന്ന പോലെ പൂർത്തിയാവട്ടെ❤️

  • @A2ACREATIONS
    @A2ACREATIONS Жыл бұрын

    Congratulations Karthik Bro ❤️🔥 ഇതുപോലെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കാരിക്കട്ടെ പിന്നെ Health is Wealth ആരോഗ്യം കളഞ്ഞ് ഉള്ള പരിപാടി വേണ്ട D2D 💓🔥

  • @vishnu_kumbidi
    @vishnu_kumbidi Жыл бұрын

    *Congratulations dear karthik Brother* ❤️

  • @Dileepdilu2255

    @Dileepdilu2255

    Жыл бұрын

    Ashane aevide ayirunnu

  • @ronirajuak5921

    @ronirajuak5921

    Жыл бұрын

    Thalaivare ningalaa

  • @Jeevan-gw1hf

    @Jeevan-gw1hf

    Жыл бұрын

    Etra nalaayi kandittu.. Evdeyayrnu?

  • @yadhukrishna7721

    @yadhukrishna7721

    Жыл бұрын

    Vanna

  • @DARK-444-DK

    @DARK-444-DK

    Жыл бұрын

    Kumbidi ser is back 😁🔥

  • @muhammedbinabdulkhadar1936
    @muhammedbinabdulkhadar1936 Жыл бұрын

    “Swimming pool athi mohamaan moone “That A good openion we hear from all parents 😍

  • @neelakandan97
    @neelakandan97 Жыл бұрын

    മച്ചാൻ: swimming pool അച്ഛൻ: "അതിമോഹമാണ് മോനെ"😂😂🔥🔥

  • @BanjaroVlog
    @BanjaroVlog Жыл бұрын

    പുതിയൊരു വീടിന് എല്ലാവിധമായ ആശംസകളും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ👍

  • @sur_vi_vor6742
    @sur_vi_vor6742 Жыл бұрын

    Karthikettante Achnem Ammayeyum Othiri ishttam... Avrum vlogil varumpo mothathil oru positivity🥰❤

  • @0faizi
    @0faizi Жыл бұрын

    ഈ സമ്മാനം എനിക്ക് പോയി ഇന്നലെ മനസ്സിൽ വിചാരിച്ചതാണ് വീഡിയോ കണ്ടപ്പോൾ പിന്നെ എന്തോ തിരക്കുകൊണ്ട് കമൻറ് ഇടാൻ മറന്നു വീടും സ്ഥലവും വാങ്ങാൻ പോകുന്ന കാര്യം അമ്മയോട് മച്ചനോടും പറയുന്ന വീഡിയോ ഇന്ന് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു❣️❣️💖💖💖💖🥰❣️🥰💖💖🥰💖🥰💖🤗

  • @akrmachan4817
    @akrmachan4817 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടം വീട്ടിലേ ചേട്ടന്റെ daily vlog ആണ് ❤ അച്ഛനും അമ്മയും 😍

  • @user-ue3yf7yr3r
    @user-ue3yf7yr3r Жыл бұрын

    *Congratulations ! Your hard work and perseverance have paid off..So proud of you* 🔥 🚗✔️A10 ❤️

  • @brtlMJ

    @brtlMJ

    Жыл бұрын

    Car tick A TeN uuff💥😂

  • @ashkerbossff2844

    @ashkerbossff2844

    Жыл бұрын

    Ok bro poy hard work cheyyy

  • @prejin4780

    @prejin4780

    Жыл бұрын

    Adaa fayankaraa🤩🔥

  • @cathy0079
    @cathy0079 Жыл бұрын

    I always wonder how practical and forward-thinking your parents are! Veruthe alla Karthik nu ithreyum experiment okke cheyyaan pattunne! Achan-amma ye eppo episode il kandaalum oru positive vibe aanu! You are very blessed to have them in your life :)

  • @shaluvadakenavath5831
    @shaluvadakenavath5831 Жыл бұрын

    Daily vlog is amazing❤️.. Eppolum video cheyanam... U r most wonderful man❤️❤️ god bless you dear

  • @sharmivinu4226
    @sharmivinu4226 Жыл бұрын

    കാർത്തിക് ആണ് സ്ഥലം വാങ്ങിയത് പക്ഷെ എനിക്ക് ഞാൻ വാങ്ങിയതുപോലെ ഒരു സന്തോഷം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @lijimathew4838
    @lijimathew4838 Жыл бұрын

    Sensible appan is a high light. I like the way he talk and convey the message to the society. ❤️. Amma is also sweet .

  • @Gokulg1306
    @Gokulg1306 Жыл бұрын

    Enteyum 27 yrs dream aarunnu oru veedu vaanguka ennath. Enthaayaalum athinu vendi njaan kazhtappett ippol advance koduthu. You are inspiring me karthik bro. Dare to Dream

  • @anilraveendran5760
    @anilraveendran5760 Жыл бұрын

    Congrats karthik chatta god bless you ♥️♥️♥️ Love you chatta...... DARE TO DREAM

  • @anuragbennet3957
    @anuragbennet3957 Жыл бұрын

    Your parents are too good. Very loving and supportive. They’re proud of you brother and It’s a blessing. May god bless them

  • @TopVideos010
    @TopVideos010 Жыл бұрын

    Studio ആയിട്ട് ഇരിക്കുന്ന വീട് വേടിക്കാൻ കിട്ടിയാ പൊളി ആയേനെ ലെ...!!!

  • @nidheeshkrishna76
    @nidheeshkrishna76 Жыл бұрын

    5:30 oh angel baby Super and sweet home powli ചേട്ടാ daily vlog super Daily vlog kanathe night aaharam kazhikathathu pole aaanu 💙 D2D DARE TO DREAM ❤️⚡⚡⚡⚡⚡⚡❤️

  • @ajeaje2479
    @ajeaje2479 Жыл бұрын

    സൂപ്പർ Best of Luck Karthic ഭായ് ❤️❤️❤️ love you and your Perents ❤️❤️

  • @parvathi109
    @parvathi109 Жыл бұрын

    Congratz Karthik ettaa😍❤️ellam bhangi ayyi nadakatte

  • @SreejithGangadharan
    @SreejithGangadharan Жыл бұрын

    1:33 ഞാൻ ഇന്നലെ പറഞ്ഞായിരുന്നു😊🥰 വീട് പണിക്ക് എല്ലാവിധ ആശംസകളും

  • @abhiabhizz
    @abhiabhizz Жыл бұрын

    Daily vloge vere levelil pokkond irikkan oru rekshayum, chetta daily vloge ithupole poli aayitt kond ponam, announcement nthayalum polich waiting for nxt home updates 😍 D 2 D

  • @Wedding_vibes
    @Wedding_vibes Жыл бұрын

    കാർത്തിക് മറ്റു വ്ലോഗ്ഗെർ മാരിൽ നിന്ന് വ്യത്യസ്തനാകുന്നത് ആ നല്ല സ്നേഹമുള്ള മനസ്സ് ഉള്ളത് കൊണ്ട് തന്നെയാണ്

  • @Highrangekiddoz
    @Highrangekiddoz Жыл бұрын

    Congrats... Karthiyepole ....Vaividhyamulla adipoli oru veedu vakkan daivam sahayikkatte. All the best

  • @MohamedJubeesh
    @MohamedJubeesh Жыл бұрын

    ഒരു പുതിയ വീട് എന്ന വലിയ സ്വപ്നം എത്രയും പെട്ടെന്ന് തന്നെ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️

  • @ThePeter_baku
    @ThePeter_baku Жыл бұрын

    മേനകയും രംഭയും ഇപ്പൊ എന്ത് ചെയ്യുന്നു എന്ന് update വേണം ,എറച്ച കുളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ

  • @aestheticretro

    @aestheticretro

    Жыл бұрын

    Athe

  • @anjul9072
    @anjul9072 Жыл бұрын

    Super Karthik chetta ❤️❤️athrayum vegam veedokke set agattey 👍👍 Chettante agraham pole ❤️❤️❤️

  • @TRworld-fm1vl
    @TRworld-fm1vl Жыл бұрын

    Egne oru achane kittiyathan മച്ചാന്റെ ഏറ്റവും വലിയ ഭാഗ്യം ❤

  • @unnikuttan1475
    @unnikuttan1475 Жыл бұрын

    Congrats adipoli. Ashamsakal nteyum agraham anu swntham ayitoru vidu athinulla onum thanne kayil illa .. arelum vidu vekkun kndal enik sankadam thonnarund athilupari santhoshavum.

  • @ancy2042
    @ancy2042 Жыл бұрын

    Enik apozhe thonniyirunnu veedumayi bandhappetta enthelum avum surprise ennu😊... Congrats bro👏🏽🥰

  • @AJShorts...
    @AJShorts... Жыл бұрын

    Congratulations Karthi...God bless

  • @zidan8243
    @zidan8243 Жыл бұрын

    Aaah ammedee chiriii athu tharunna oru feel veree thanneyaa....😍

  • @sreelekhavs7932
    @sreelekhavs7932 Жыл бұрын

    റോഡ് സൈഡ് കൊള്ളാം വസ്തു. ഇനി അവിടെ അതി മനോഹരമായ വീട് പണിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍

  • @Achu____9572
    @Achu____9572 Жыл бұрын

    Congratulations karthik ettaahh....!!🙌🔥😻❤️

  • @sukanyanishad2874
    @sukanyanishad2874 Жыл бұрын

    എല്ലാവരുടെയും ആഗ്രഹം പോലെ എത്രയും വേഗം നല്ല വീട് പണിയാൻ പെറ്റട്ടെ. ഡെയിലി വ്ലോഗ് സൂപ്പർ ആവുന്നുണ്ട്

  • @ABHINAV-eg1nq
    @ABHINAV-eg1nq Жыл бұрын

    എല്ലാം ഭംഗിയായി നടക്കട്ടെ full support ❤️😁

  • @elsa344
    @elsa344 Жыл бұрын

    കാർത്തിക് ചേട്ടാ ഓണം ആയിട്ട് അടിപൊളി വിഡിയോസും ആയിട്ട് വരണം കേട്ടോ..കട്ട waiting ആണ് ❤️❤️

  • @misiriya1250
    @misiriya1250 Жыл бұрын

    കാർത്തിക്കിൻ്റെയും അച്ഛൻ്റെയും അമ്മയുടെയും ആഗ്രഹം പോലെ തന്നെ ഒരു വർഷത്തിന് മുമ്പ് തന്നെ വീട് പണി പൂർത്തിയായി താമസിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🤲🥰🥰🥰

  • @niqabigaal
    @niqabigaal Жыл бұрын

    Really happy for youuu❤️❤️love youuu achan ammaaa😘😘

  • @nandana_ratheesh
    @nandana_ratheesh Жыл бұрын

    Congratulations karthik ettaaa❤ Ellam nannayi varattae🤗 #dare2dream

  • @Dileepdilu2255
    @Dileepdilu2255 Жыл бұрын

    പൊളിച്ചു കാർത്തിക് ബ്രോ💝💝💜💜💚💚💕

  • @vishnumohan755
    @vishnumohan755 Жыл бұрын

    Congratulations karthi broooo ❤️❤️❤️ dream fullfill aavatte

  • @merinbenny3790
    @merinbenny3790 Жыл бұрын

    Woahhhh congratulations kartikkk etaaa #D2D veed vekanam en ulla dream angane set Avan pogunnuuuu ✨💕

  • @deepanair1204
    @deepanair1204 Жыл бұрын

    ആദ്യം വീട് പിന്നെ കല്യാണം അങ്ങനെ അങ്ങനെ കുടുംബം വലുതാവട്ടെ God bless you

  • @aryaas2772
    @aryaas2772 Жыл бұрын

    ❤️❤️❤️❤️❤️❤️❤️ Happy Fam ❤️ വീട് പണി നന്നായി നടക്കാൻ പ്രാർത്ഥിക്കാം 👍

  • @Im_Sharan
    @Im_Sharan Жыл бұрын

    Ella edathun indu bro ee plot problem All the best wishes...for new home. ellam.super aittu nadakkatte bro.

  • @COMMONMEDIAMALAYALAM
    @COMMONMEDIAMALAYALAM Жыл бұрын

    good thaankalude kashtapaadinum nalla manasinum nalloru veedu vakkaan saadhikkattey..god bless you😍😍

  • @SINGLEMaCHan1
    @SINGLEMaCHan1 Жыл бұрын

    അടുത്ത എന്റെ BirthDay ക്കു ഞാൻ ഇനി വീഡിയോ കാണുമ്പോൾ karthik ഏട്ടന്റെ Wedding 😍😍😍...

  • @aouz3116
    @aouz3116 Жыл бұрын

    നല്ല സ്ഥാലം ഉം വീടും ആണ് bro🤗. നല്ല family ഉം friends ഉം. കണ്ണ് വെച്ചേ അല്ല 🥺 tuff ഞാൻ തുപ്പിട്ട് ഉണ്ട് പേടിക്കണ്ട 😌

  • @muhammedashiq4690
    @muhammedashiq4690 Жыл бұрын

    നല്ല വിവരവും പക്വതയും ഉള്ള ഒരു വ്യക്തിയാണ് നിങ്ങളുടെ അച്ഛൻ ❤

  • @venivinod9148
    @venivinod9148 Жыл бұрын

    Super parents എല്ലാം ഈശ്വരാനുഗ്രഹത്താൽ നന്നായി നടക്കട്ടെ ❤love u karthi ❤❤

  • @ourparadise
    @ourparadise Жыл бұрын

    Veedu enna swapnam etrayum pettenu yadhartyamavatte....God bless you and your family dear🥰

  • @aishu183
    @aishu183 Жыл бұрын

    Daily vlog ishttam ❤️😊

  • @unnikrishnankm4784
    @unnikrishnankm4784 Жыл бұрын

    Wow super Karthik chettayi 🎉👌🏻

  • @josnajose4930
    @josnajose4930 Жыл бұрын

    Dare to dream... Ellardem aagraham pole ellam pettannu nadakkatte god bless u nd ur family😍🥰😘

  • @Henasonu
    @Henasonu Жыл бұрын

    Congratz etta😁✨️അടിപൊളി അച്ഛൻ അമ്മ ❤

  • @anjuannmathew
    @anjuannmathew Жыл бұрын

    You are so blessed to have sweet parents, your mom is very innocent😍

  • @nishapriyanishapriya9937
    @nishapriyanishapriya9937 Жыл бұрын

    Karthik amma and achan very good persons

  • @anjul9072
    @anjul9072 Жыл бұрын

    Chettane orupadu ishttam annu Nerittu kanan wait cheyuvaaa bro ❤️❤️❤️

  • @susanthms615
    @susanthms615 Жыл бұрын

    Congratulations Karthik etta❤️

  • @vaishnaviammuzz7294
    @vaishnaviammuzz7294 Жыл бұрын

    Congratulations.... 🥳👏👏👏 May all wishes come true brooo❤️❤️ Dare 2 Dream ❤️❤️

  • @creations276

    @creations276

    Жыл бұрын

    😍❤

  • @creations276

    @creations276

    Жыл бұрын

    Vaishnavi chechi ente puthiya thudangiya channelaan support cheyyo pls🙏🏻❤

  • @riswanks3400
    @riswanks3400 Жыл бұрын

    Congrazzz ♥️Amma & Achan Avarude Hpy Nexttt …….. marriage ❣️

  • @ajithpk8935
    @ajithpk8935 Жыл бұрын

    കാർത്തിക്ക് ഏട്ടാ നിങ്ങളുടെ അമ്മയുടെ ചിരി സൂപ്പർ ആണ്...

  • @songboy3923
    @songboy3923 Жыл бұрын

    Cragts 🥳😻Karthi Chetta💕

  • @sayuz8852
    @sayuz8852 Жыл бұрын

    സ്വപ്നങ്ങൾ തീരാത്തിടത്തോളം കാർത്തിടെ വീഡിയോ തീരുന്നില്ല. ♥️ Dare to dream♥️😍⚡️

  • @nimisha7480
    @nimisha7480 Жыл бұрын

    വീടെന്ന സ്വപ്നം വേഗം സാധ്യമാകട്ടെ...

  • @ramakrishankc7858
    @ramakrishankc7858 Жыл бұрын

    5 സെന്റ് ഭൂമി ഇല്ലേ നല്ലൊരു വീട് വെക്കാം എല്ലാം ശരിയാവും ദൈവം അനുഗ്രഹിക്കട്ടെ കൂട്ടുകാരന്റെ കയ്യിൽ എന്തുപറ്റി കാർത്തി👍👍👍👌👌👌❤❤

  • @sajeenasanthosh8448
    @sajeenasanthosh8448 Жыл бұрын

    ഞാൻ പറഞ്ഞാരുന്നു ഇന്നലെ.. സമ്മാനം തരണം കേട്ടോ...congrats karthik❤️❤️

  • @mumbaitokeralacooking.1938
    @mumbaitokeralacooking.1938 Жыл бұрын

    പുതിയ വീടിന് ആശംസകൾ ❤🙏

  • @sportsworld7569
    @sportsworld7569 Жыл бұрын

    Your are valueinh your parents is very good 🥺🥰❤️

  • @afsalna4235
    @afsalna4235 Жыл бұрын

    ബ്രോ daily vlog iniyum venam👍❤️

  • @solovlogdx1105
    @solovlogdx1105 Жыл бұрын

    Kaanunna njagalkum orupad santhosham🥰🥰dare to dream😘😘😘😘

  • @nadalaugutsin9778
    @nadalaugutsin9778 Жыл бұрын

    Karthik Chetta love you ❤️💞 Nice vlog 💞💞💞

  • @sivasubramaniam7238
    @sivasubramaniam7238 Жыл бұрын

    Soooo happy for you machane 🤩🤩🤩

  • @cybirdsoftware8436
    @cybirdsoftware8436 Жыл бұрын

    Ellam super ayi nadakatte, God bless you all

  • @josephtc1388
    @josephtc1388 Жыл бұрын

    Ippo arrenkillum karthik machante pazhaya videos home pagill varunnundo Kurreyokke njan watch laterill itittund😍

  • @ashniyajohnsonfigaredo5022
    @ashniyajohnsonfigaredo5022 Жыл бұрын

    Congrats ettoooiiii❤️😘😘

  • @DARK-444-DK
    @DARK-444-DK Жыл бұрын

    Congrats karthik bro 🌝🔥

  • @gangapm8993
    @gangapm8993 Жыл бұрын

    Congrats Karthik etta ❤️

  • @fathima8434
    @fathima8434 Жыл бұрын

    Ethrayum vegam ellm Happy ayi nadakktee ❤️

  • @holymyr
    @holymyr Жыл бұрын

    4:30 Ultratech Deddy 🤣😆

  • @sha._.ron.__
    @sha._.ron.__ Жыл бұрын

    എന്നും സന്തോഷം മാത്രം 🤩💫

  • @vimaln7824
    @vimaln7824 Жыл бұрын

    Cngratzz ബ്രോ..🥰🔥.dreams ഓരോന്ന് ആയിട്ട് achieve cheyyu #D2d.

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    ആശംസകൾ...ഒത്തിരി സന്തോഷം

Келесі