Parents Wedding Album Reaction🫣| DV122

Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,
NH-66,Thonnakkal.P.O, Thiruvananthapuram,
Kerala 695317
➤ Follow me on social media
• / karthiksury. .
• / passionuntold
•karthiksuryavlogs@gmail.com
➤ Editing:
• / nithinomer
➤ My Tags
#karthiksurya #birthday #surprise
➤Music Credits:
•Rhythom - Scoot

Пікірлер: 742

  • @MalayalamTechOfficial
    @MalayalamTechOfficial Жыл бұрын

    That wedding card looks so good 😮

  • @logicnext9230

    @logicnext9230

    Жыл бұрын

    Sathyam💯

  • @alfiya3091

    @alfiya3091

    Жыл бұрын

    💯💯

  • @A2ACREATIONS

    @A2ACREATIONS

    Жыл бұрын

    💯 😮

  • @ITX635

    @ITX635

    Жыл бұрын

    same

  • @Its_Me_Jithin

    @Its_Me_Jithin

    Жыл бұрын

    Njn um ath aalochichathe ullu🧐

  • @humblewiz4953
    @humblewiz4953 Жыл бұрын

    അന്നവർ അറിഞ്ഞില്ല 30 വർഷങ്ങൾക് ഇപ്പുറം കേരളം മുഴുവൻ ആ നിമിഷങ്ങൾ കാണുമെന്നു 😍💙

  • @abinvt158
    @abinvt158 Жыл бұрын

    ഓരോ ഫോട്ടോ കാണുമ്പോളും പഴയ ഓർമകളിൽ അറിയാതെ അവരുടെ മുഖത്ത് ആ സന്തോഷവും പുഞ്ചിരിയും നമുക്ക് കാണാം.

  • @anjalianu9094
    @anjalianu9094 Жыл бұрын

    School time photos enthayalum venam 😌❤️

  • @muhammedshibin4102
    @muhammedshibin4102 Жыл бұрын

    ഈ album ഒന്ന് remaster ചെയ്ത് അചന്റെ കണ്ണ് ഒക്കെ ഒന്ന് തുറപ്പിച്ചു ഒരു updated version ഉണ്ടാക്കി അച്ഛനെയും അമ്മയെയും സർപ്രൈസ് ചെയ്യ് ബ്രോ

  • @m.r.gaming9546

    @m.r.gaming9546

    Жыл бұрын

    ഇത് അച്ഛൻ കാണുന്നില്ല അപ്പൊ സെറ്റ്

  • @deepakdrk3723

    @deepakdrk3723

    Жыл бұрын

    @@m.r.gaming9546 😂😂🤣😀

  • @rajnishramchandran1729
    @rajnishramchandran1729 Жыл бұрын

    A photo album keeps a moment from running away...no matter how old we are, those good old days we'll never forget..

  • @sawastudio9220
    @sawastudio9220 Жыл бұрын

    അച്ഛനും അമ്മയും ആയുരാരോഗ്യത്തോടെ ഒരുപാട് സന്തോഷത്തോടെ ഒരുപാടു കാലം ബ്രോയ്കൊപ്പം ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു ...രണ്ട് പേരും കൂടെയുള്ളപ്പോഴേ നമ്മുടെ ലൈഫില്‍ സന്തോഷമുണ്ടാകു..(എന്റെ മാതാശ്രീയെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്)

  • @jobinjohnson4708
    @jobinjohnson4708 Жыл бұрын

    എന്റെ അപ്പച്ചന്റെയും അമ്മയുടെയും മാര്യേജ് ഡേറ്റ് സെയിം തന്നെയാണ് കാർത്തിക് ബ്രോ 🤝🤝🤝🥰🥰🥰

  • @user-fv2oz2qj3y

    @user-fv2oz2qj3y

    Жыл бұрын

    എന്റെ മാമന്റെ കല്യാണം 1992/feb/10

  • @gooboy7

    @gooboy7

    Жыл бұрын

    Athin karthik nth chynm

  • @ntamilselvi9527
    @ntamilselvi9527 Жыл бұрын

    Oh സൂപ്പർ ! old is Gold days . അച്ചന്റെ ഓരോ Counter wow ! ഇതെ സ്തിതിയാണ് അന്നത്തെ Photoes ന്😭😭 അച്ചന്റെ മുഖത്ത് നാണം കലർന്ന സന്തോഷം Sooooper👏👏👌👌 അമ്മയുടെ ചിരി അടിപൊളി !

  • @ack.ajoo__2405
    @ack.ajoo__2405 Жыл бұрын

    പഴയ ആൽബങ്ങളുടെ ആ മണവും നൊക്ലാച്ചിയയും 🥰❤

  • @yeagerist....
    @yeagerist.... Жыл бұрын

    Family is the most precious thing on Earth. Some times its a luxury to have one. Give time for it make it worth.

  • @vishnushaji4936
    @vishnushaji4936 Жыл бұрын

    ഇന്നത്തെ vlog കണ്ടില്ലല്ലോ എന്ന് വിചാരിച് ഇരിക്കുവാരുന്നു അപ്പോഴേ notification വന്നേ...😍 Addicted to your daily vlogs💥👌

  • @ashif369
    @ashif369 Жыл бұрын

    വിട്ടുകാരുടെ കൂടെ ഉള്ള വ്ലോഗ് കാണുമ്പോൾ പ്രത്യേക ഫീൽ ആണ് 😍❤️💯

  • @fucked_up4517
    @fucked_up4517 Жыл бұрын

    ആൽബം ഒക്കെ സൂപ്പർ ആയിട്ടുണ്ട് പക്ഷെ കാർത്തിക് മച്ചാനെ ഒരു ഫോട്ടോയിൽ പോലും അവർ ഉൾപ്പെടുത്തി ഇല്ലലോ എന്നോർക്കുമ്പോ ആണ് സങ്കടം 😥

  • @aryaashokan4626
    @aryaashokan4626 Жыл бұрын

    Awww ♥️♥️♥️ loved it .. beautiful album ✨ The only problem with this vlog was it ended very fast ....busy aan en ariyanm ..but still we want lengthy video ... 😀

  • @Sfn-fm6mh
    @Sfn-fm6mh Жыл бұрын

    അമ്മയുടെ ചിരി ഇഷ്ടം ഉള്ളവർ ഉണ്ടോ ❤️😍

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Жыл бұрын

    ഈ സന്തോഷം ദൈവം എന്നും നിലനിർത്തി അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @babithababitha2010
    @babithababitha2010 Жыл бұрын

    Wedding album super adipoli. kunjaappi karthik surya very cute 🥰❤️❤️

  • @uhsia18
    @uhsia18 Жыл бұрын

    Karthikkchetttaoii 7:39 eee photo epoo edukku... Ahhh pose il achan nte ammde koode nalla rasam aryikkum 😂😍 pne....photos okke adipoli ayyit unddd ❤️🤝

  • @lifedirector07
    @lifedirector07 Жыл бұрын

    ✨ memmory are antiques the older they are the more valuable they became. A million feelings ❤️A thousand thoughts ❤️A Priceless happiness✨

  • @gooboy7

    @gooboy7

    Жыл бұрын

    Google ahnooda kutttaaaaa😂

  • @iamranid9017
    @iamranid9017 Жыл бұрын

    Loved it................ Happy to see your wonderfull memories and noklacheeee🥰🥰🥰🥰Thankyoukartheeeeee😘😘😘😘

  • @thusharaarmygirlbts5937
    @thusharaarmygirlbts5937 Жыл бұрын

    Bayangara nostu feel, ithukandappo ente achandem ammedem album ithupole irunnu nokkiyath orma varunnu, athile ororuthareyum avar parichayapeduthunnathokke 😌 memories❤

  • @ABHINAV-eg1nq
    @ABHINAV-eg1nq Жыл бұрын

    School life photos കാണിക്കണേ 😄💥👍🏻❤️

  • @zidan8243
    @zidan8243 Жыл бұрын

    Oroo album thurakkumbozhum oru nostu feel aahnu🙂💖

  • @rinilmanu3908
    @rinilmanu3908 Жыл бұрын

    🤣ഇപ്പോഴെങ്ങാനും കണ്ണടച്ചുള്ള ഫോട്ടോ പോയിട്ട് ചെറിയ mistake വന്നാൽ പോലും ആ ഫോട്ടോഗ്രാഫറിന്റെ കാര്യം😂❤️😍Wedding photos പൊളിച്ചു👌പണ്ടത്തെ ഫോട്ടോസും ഇപ്പോഴുള്ള ഫോട്ടോസും എന്റെ മോനെ കാലം പോയൊരു പോകെ

  • @sajusra1974
    @sajusra1974 Жыл бұрын

    💞അടിപൊളീ….Super…..👍👌👏😄💕

  • @kirans5830
    @kirans5830 Жыл бұрын

    വീണ്ടും ഒരു lovelly വ്ലോഗ് with ഫാമിലി. അമ്മയുടെയും,അച്ഛന്റെയും കല്യാണനാളിലേക്കു ഒരു തിരിച്ചു പോക്ക്. Love it todays vlog❤️

  • @ashniyajohnsonfigaredo5022
    @ashniyajohnsonfigaredo5022 Жыл бұрын

    Cuteness overload💖😍😍😚😚

  • @speedx30
    @speedx30 Жыл бұрын

    Katta waiting aayirunnu🥰

  • @AbyAbrahamTechVlogsGaming
    @AbyAbrahamTechVlogsGaming Жыл бұрын

    ♥️ എന്താ ഒരു സന്തോഷം അടിപൊളി ♥️

  • @anjanajibin3486
    @anjanajibin3486 Жыл бұрын

    Hey heyyyyyyyy❤️❤️❤️❤️❤️❤️❤️❤️❤️u are our inspiration karthik ❤️❤️❤️❤️

  • @dibinlal4478
    @dibinlal4478 Жыл бұрын

    അച്ഛൻ അമ്മ 😍😍 കണ്ടുതീർന്നപ്പോൾ അപ്പിദാസന്റെ ബര്ത്ഡേ വീഡിയോ വീണ്ടും കണ്ടു എന്റമ്മോ ചിരിച്ചു ചത്ത്‌ 😂😂😂 ചങ്ക്‌സ് മായുള്ള അത് പോലുള്ള വീഡിയോ ഇനിയും വേണമായിരുന്നു 💥💥

  • @mgc4207
    @mgc4207 Жыл бұрын

    Achandayum ammayudeyum album super😍 👌🏻👌🏻❤❤

  • @AswathAppu
    @AswathAppu Жыл бұрын

    ❤️❤️❤️ ഈ വീഡിയോ കണ്ട് അച്ഛൻറെയും അമ്മയുടെയും കല്യാണം ആൽബം അന്വേഷിച്ചിറങ്ങിയ ഞാൻ .......

  • @arunbs6744
    @arunbs6744 Жыл бұрын

    The best vlog forever ❤

  • @mirash2967
    @mirash2967 Жыл бұрын

    00:08 ❤Njaanum innu full kednnorngii🙌🏻😉😉

  • @club-cb6cp
    @club-cb6cp Жыл бұрын

    Inathey vlog adipoli ayirnu💥❤️

  • @akhilpvm
    @akhilpvm Жыл бұрын

    *അമ്മ അന്ന് അടിപൊളി ആയിരുന്നു കാണാൻ 💥😍 ഇന്നും* ✌️💕

  • @misiriya1250
    @misiriya1250 Жыл бұрын

    അച്ഛൻ്റെയും അമ്മയുടെയും കൂടെയുള്ള വീഡിയോ നല്ല രസമാണ് കാണാൻ പഴയ ഫോട്ടോ ആൽബം കാണാൻ നല്ല രസമാണ് ഞാനും ഇടയ്ക്ക് ഇതുപോലെ പഴയ ഫോട്ടോ ആൽബം എടുത്ത് നോക്കും 🥰🥰🥰🥰🥰🥰🥰

  • @Nerampokku
    @Nerampokku Жыл бұрын

    Nice video ❤❤ Ammayudeyum achanteyum mugathulla sandosham kaananam ❤❤❤❤❤

  • @Sanchari_98
    @Sanchari_98 Жыл бұрын

    So much fun and happiness.. Ammedem achantem mukhath aa santhosham kanam😊❤️

  • @abhiram.a.d
    @abhiram.a.d Жыл бұрын

    Most loved vlog ❤️

  • @akshaydev5213
    @akshaydev5213 Жыл бұрын

    ചുന്ദരി അമ്മ 😍😍😍❣️ ചുള്ളൻ അച്ഛൻ 🔥🔥🔥

  • @pappan5380
    @pappan5380 Жыл бұрын

    അടിപൊളി...😍😍

  • @jayadevanmanu6772
    @jayadevanmanu6772 Жыл бұрын

    So cute moments🥰

  • @keralabwoyy9853
    @keralabwoyy9853 Жыл бұрын

    Friendsinte oppm ullaa picz must aytt video chyyannm were waiting...😌

  • @ATHULEEE
    @ATHULEEE Жыл бұрын

    Next album ponnooteyyy 😌❣️

  • @vibers-hk9wz
    @vibers-hk9wz Жыл бұрын

    Good parents is blessings 🎉🎉 u r lucky bro

  • @Arjunnitz
    @Arjunnitz Жыл бұрын

    Waiting full family volg 🕛

  • @nazarinak2195
    @nazarinak2195 Жыл бұрын

    അടിപൊളി 😍😍😍❤️

  • @kuttutalks3993
    @kuttutalks3993 Жыл бұрын

    Ishtapettu kettttttooooooooooo karthikine kanan agrahamundu 🥰🥰🥰🥰🥰🥰

  • @mrthagli4557
    @mrthagli4557 Жыл бұрын

    മോനും ഒരേ പോലെ തന്നെ 💕

  • @abhiram.a.d
    @abhiram.a.d Жыл бұрын

    ചേട്ടന്റെ kochilathe photos Adipoli ayitt o du 🥰❤️

  • @abhinandsm7006
    @abhinandsm7006 Жыл бұрын

    Adipoli vlog❤️

  • @Achu____9572
    @Achu____9572 Жыл бұрын

    Weding album super old is gold. 💕🥰💯💯

  • @CLAPPANAMANULAL
    @CLAPPANAMANULAL Жыл бұрын

    പൊളിച്ചു 🥰❤️

  • @ganeshbalakrishnan2101
    @ganeshbalakrishnan2101 Жыл бұрын

    Very nice seeing this I too remember my old days piks missing my mom and dad anyways thanks dear for showing the albam and good luck love u all frnds

  • @marysruthypious8681
    @marysruthypious8681 Жыл бұрын

    Happy wedding anniversary wishes achan and amma 🥰🥰

  • @warriorgfx4446
    @warriorgfx4446 Жыл бұрын

    Waiting for your video❤️❤️🔥

  • @adhilashraf8710
    @adhilashraf8710 Жыл бұрын

    Adipolli ayirunu🥰🥰😍🤩

  • @vvskuttanzzz
    @vvskuttanzzz Жыл бұрын

    പൊളി content 😍👌🏻

  • @rekhaambika5189
    @rekhaambika5189 Жыл бұрын

    Ithu kandappo ente album orma vannu same ithupole kannadachu nikkunna orupadu photos undu🤭🤭🤭achan kanan cute ayitundu ammayum kollam👌

  • @daxoop2364
    @daxoop2364 Жыл бұрын

    Feel good vlog ❤‍🔥

  • @sureshbabuadipolibabu2885
    @sureshbabuadipolibabu2885 Жыл бұрын

    Super aayirunnu photos ❤️

  • @sanoopsanthosh5682
    @sanoopsanthosh5682 Жыл бұрын

    Nice ayirinn😘😍🥰

  • @mcvasco5207
    @mcvasco5207 Жыл бұрын

    Waiting ayyirunu💔🔥

  • @beenaeldho2683
    @beenaeldho2683 Жыл бұрын

    Enganne tension addipikalla enth waiting anne machanna❤️

  • @Muneermalik.01

    @Muneermalik.01

    Жыл бұрын

    Maine aj vlog dala hai guys dekh kr btaw kaisa lga

  • @iqoogamer5032
    @iqoogamer5032 Жыл бұрын

    Veendum first😁😁😁🥰🥰🥰

  • @mmgphysio
    @mmgphysio Жыл бұрын

    So cute moments🥰🥰

  • @LuckyLucky-ch9tp
    @LuckyLucky-ch9tp Жыл бұрын

    കാർത്തിക് ബ്രോടെ അമ്മയുടെ ചിരി ഒരു രക്ഷയുമില്ല... അമ്മ എത്ര നിഷ്കളങ്കമായാണ് ചിരിയ്ക്കുന്നത് 😘😘😘😘😘😘

  • @sree2679
    @sree2679 Жыл бұрын

    5:58 ചിലരുടെ പഴയ കല്യാണ ആൽബത്തിൽ ഇതുപോലെ കുറച്ചു ഇന്ദ്രൻസ് ചേട്ടൻമ്മാരുണ്ട് 🤭 പഴയകാലഓർമകളിലേയ്ക്കു തിരിച്ചു പോകാൻ തോന്നാറില്ലേ ചില ആൽബം കാണുമ്പോൾ

  • @vimaln7824
    @vimaln7824 Жыл бұрын

    Achantem ammedem poli pics😊❤️ Sandeep aliyan verelevel🔥🔥🔥

  • @rizurizzz
    @rizurizzz Жыл бұрын

    Achanum ammayum supeeerrrrraaaaaaaaaa🔥🔥🔥🔥🔥🔥 #AchanAmmaishttam✨❤️🥀

  • @abhinavabhi6850
    @abhinavabhi6850 Жыл бұрын

    Waiting ayirunno 🧐

  • @kanchanarinoy6352
    @kanchanarinoy6352 Жыл бұрын

    Poliyayi💞💞💞💞D2D

  • @ashraft451
    @ashraft451 Жыл бұрын

    Omg njn annaloo first 💃💃💃💃🙈🙈😍😍😍

  • @sujithsevenstars6405
    @sujithsevenstars6405 Жыл бұрын

    Happy family 🥰🥰🥰🥰

  • @Efootballer77251
    @Efootballer77251 Жыл бұрын

    Paavam achan🖤

  • @OneLifeOneShot
    @OneLifeOneShot Жыл бұрын

    Achanum ammayude kalleyanam kazhyumbol enikku oru vayasu ❤Dare to Dream ❤

  • @Efootballer77251
    @Efootballer77251 Жыл бұрын

    07:31 Cute Karthik bro🖤❤️

  • @fathima8434
    @fathima8434 Жыл бұрын

    Ijjathi family ❤️ithu pole avnam ellrum ❤️

  • @abhinav._350
    @abhinav._350 Жыл бұрын

    Ntaponno adipoli 💙😻

  • @mubthasimichu1233
    @mubthasimichu1233 Жыл бұрын

    Poli ann Karthik Surya

  • @ayshathashwin6498
    @ayshathashwin6498 Жыл бұрын

    Eee video kanda pade ente parents inte album vegam poyi thappi pidich nokkuka ayirunnu njan😍

  • @jassimshamsudheen320
    @jassimshamsudheen320 Жыл бұрын

    Owesome memories 🖤

  • @venivinod9148
    @venivinod9148 Жыл бұрын

    ഒരുപാട് ഇഷ്ടമായി ❤🥰

  • @abhishekkv9987
    @abhishekkv9987 Жыл бұрын

    Love from dhanuvachapuram❤️

  • @arunabiju7171
    @arunabiju7171 Жыл бұрын

    Kollam 😍😍

  • @sachuz2036
    @sachuz2036 Жыл бұрын

    Hello guys welcome back ❤️❤️

  • @_call_me_strange_1058
    @_call_me_strange_1058 Жыл бұрын

    😘 D2D 😍😍

  • @starlo8
    @starlo8 Жыл бұрын

    🗿 just as usual , so good .

  • @sulthangaming2020
    @sulthangaming2020 Жыл бұрын

    Happy wedding ANUVASERY KARTHIKE chettan Achan and amma

  • @cicilycellena8560
    @cicilycellena8560 Жыл бұрын

    പഴയ ഫോട്ടോസ് കണ്ടു അടിപൊളി 👍👍👍

  • @user-hw4xv4dw5t
    @user-hw4xv4dw5t Жыл бұрын

    This gonna be next trend 🤩

  • @ashiqdzn
    @ashiqdzn Жыл бұрын

    Achanum ammayum poli😍

  • @athulsuresh3782
    @athulsuresh3782 Жыл бұрын

    Luv uu broo💗💗 D2D

  • @Gokulg1306
    @Gokulg1306 Жыл бұрын

    Aa album onnu modern aakki ammakkum achanum surprise kodukkanam ennu aagrahamullavar like 👍

  • @aiswaryaratheeshaiswaryara4041
    @aiswaryaratheeshaiswaryara4041 Жыл бұрын

    Same date ന് കാർത്തി ടെ കല്യാണം വക്കു ❤️❤️❤️❤️

  • @narcosnarcos5171
    @narcosnarcos5171 Жыл бұрын

    Love u man❤️❤️

  • @SABIKKANNUR
    @SABIKKANNUR Жыл бұрын

    Uffff❤️❤️

Келесі