ആൺ രാധയും പെൺ കൃഷ്ണനും പിന്നെ കൈനീട്ടവും ⚱️

Open your Free Upstox Gold Account and get Free E-Gold worth Rs. 51 - upstox.com/open-gold-account/...
Download the App - bit.ly/2TiKsJW
Ads by: Sociopool India Pvt. Ltd.
(www.sociopoolindia.com/
---------------------------------------------------------------------
Go Check out
karthiksurya.com
To buy pins
karthiksurya.com/product/d2d-...
To see my Amazon store
karthiksurya.com/amazonestore/
----------------------------------------------------------------------
My Address:
Karthik Surya
Managing Partner
Sumoka International
MP X/13,Chandra Square,Mangalapuram Jn.,NH-66,Thonnakkal.P.O, Thiruvananthapuram, Kerala 695317
----------------------------------------------------------------------
also feel free to stalk me on social media guys.
----------------------------------------------------------------------------
/ karthiksuryavlogs
/ passionuntold
karthiksuryavlogs@gmail.com
----------------------------------------------------------------------------
#Karthiksurya #daretodream #dare2dream

Пікірлер: 2 900

  • @KarthikSuryavlogs
    @KarthikSuryavlogs3 жыл бұрын

    Open your Free Upstox Gold Account and get Free E-Gold worth Rs. 51 - upstox.com/open-gold-account/?KarthikSuryaApr21 Download the App - bit.ly/2TiKsJW

  • @sreejaliju2727

    @sreejaliju2727

    3 жыл бұрын

    Hai

  • @g_rockzgaming5790

    @g_rockzgaming5790

    3 жыл бұрын

    Poli

  • @Lsmii_anakh

    @Lsmii_anakh

    3 жыл бұрын

    ❤❤❤

  • @speedx30

    @speedx30

    3 жыл бұрын

    300 aakkitharumo plz 🙏🔥❤️

  • @kmm1394

    @kmm1394

    3 жыл бұрын

    നമ്മടെ ലൂക്ക് അളിയൻ വീണ്ടും യാത്രക്കെറങ്ങിയിട്ടുണ്ട്, കേരളത്തിലോട്ട് വന്നാൽ ആ പാവത്തിനെ വിളിക്കാതിരിക്കല്ലേ മുത്തേ...💛

  • @ViPEREsSports
    @ViPEREsSports3 жыл бұрын

    Enikku mathra ivan kaineettam thannilla 😖😌 justice for me 🥲

  • @zenithistsan4022

    @zenithistsan4022

    3 жыл бұрын

    Aww😂😂saaralla pottea...

  • @aj_batman

    @aj_batman

    3 жыл бұрын

    😂😂😂. Erikkatte entta vakka 2000$

  • @Joel-sb9fz

    @Joel-sb9fz

    3 жыл бұрын

    Njan therettee😉

  • @aiichoo_

    @aiichoo_

    3 жыл бұрын

    💰💰💰💰

  • @abhinav6850

    @abhinav6850

    3 жыл бұрын

    നീ രാധേടെ തുണി പൊക്കി നോക്കിലെ 😂🌝

  • @GAMETHERAPISTYT
    @GAMETHERAPISTYT3 жыл бұрын

    le amma : ithara 😂😂 ith ente mon alla avan ingane allla 😂

  • @mrboss8790

    @mrboss8790

    3 жыл бұрын

    Aysheri 😂

  • @SNIPER-pb4xs

    @SNIPER-pb4xs

    3 жыл бұрын

    Nysh

  • @crazyhunterff2457

    @crazyhunterff2457

    3 жыл бұрын

    Anna😘

  • @raghu9276

    @raghu9276

    3 жыл бұрын

    Hee😂

  • @muhammedmuhzin3214

    @muhammedmuhzin3214

    3 жыл бұрын

    hi

  • @ssedushorts7731
    @ssedushorts77313 жыл бұрын

    KARTHIK, കാറിൽ ഇരുന്നപോ നിൻ്റെ കണ്ണ് നിറഞ്ഞത് ആരും കണ്ടില്ല, കൂട്ടുകാർ കൈനീട്ടം കുറഞ്ഞെന്ന് പറഞ്ഞത് നല്ലത് പോലെ ഫീൽ ആയെന്നു കണ്ണ് നിറഞ്ഞത് കണ്ടപ്പോൾ മനസിലായി..താൻ ചെയ്യുന്ന Vloginodu ഇത്രേം ആത്മാർഥതയുള്ള ഒരാളെ ഞാൻ കണ്ടിട്ടില്ല..നീ പൈസ കൂട്ടിവച്ച് സ്വയം സന്തോഷിക്കുന്നവൻ അല്ല, മറിച്ച് കിട്ടുന്നതിൽ ഭൂരിഭാഗവും നിൻ്റെ ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ ഉപയോഗിക്കുന്നു...നിൻ്റെ ഈ attitude ആണ് നിന്നെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്...Keep Going Karthik ❣️ Dare to Dream 🔥

  • @sobhanakumarisaraswathy1577

    @sobhanakumarisaraswathy1577

    3 жыл бұрын

    ഞാനും കണ്ടു 🥺

  • @deepthianudeep8475

    @deepthianudeep8475

    3 жыл бұрын

    കാർത്തികേട്ടാ, ഒത്തിരി സ്നേഹം നിറഞ്ഞ ഒരു ഹഗ് 💓💞 😘😘😘😘😘

  • @harithasadhanandhan2589

    @harithasadhanandhan2589

    3 жыл бұрын

    🥺💔

  • @alluameen4096

    @alluameen4096

    3 жыл бұрын

    Sound mariyath njanum shredhichu

  • @shaharbanckd8583

    @shaharbanckd8583

    3 жыл бұрын

    എന്തോ സങ്കടം വന്നു അവന്റെ പറച്ചിൽ കേട്ടപ്പോൾ പോട്ടെ കൂട്ടുകാരല്ലേ തമാശക്ക് പറഞ്ഞതാണ് 💞💞💞 ഇതൊക്കെ കണ്ടാണ് ഇവന്റെ ഫാൻ ആയതു 💞 തന്റെ ചുറ്റും ഉള്ളവർ സന്തോഷികുമ്പോൾ അതിൽ സന്തോഷം കണ്ടെത്തുമ്പോൾ 😍😪

  • @sonuvasudharanchikku9831
    @sonuvasudharanchikku98313 жыл бұрын

    കൂട്ടുകരുടെ വീട്ടിൽ പോയ കൂട്ടത്തിൽ അക്കുവിന്റെ അമ്മയാണ് സ്നേഹമുള്ള അമ്മ❤️ ഭക്ഷണം കഴിക്കാൻ വിളിച്ചതും ആത്മാർത്തമുള്ള ചിരിയും ❤️🙏🏻😇

  • @joohi_jagesh

    @joohi_jagesh

    3 жыл бұрын

    😀

  • @ammus2898

    @ammus2898

    3 жыл бұрын

  • @noljames9562

    @noljames9562

    2 жыл бұрын

    അങ്ങനെ വിലയിരുത്തല്ലേ

  • @Prokallan
    @Prokallan3 жыл бұрын

    *ചേഞ്ച്‌ വേണമത്രേ ചേഞ്ച്‌ 😍*

  • @nithingameing5354

    @nithingameing5354

    3 жыл бұрын

    Pro kallan sir 😌🥂

  • @user-er3pt1ge5m

    @user-er3pt1ge5m

    3 жыл бұрын

    ,, 😂

  • @abhigaming9368

    @abhigaming9368

    3 жыл бұрын

    😍

  • @akashts9208

    @akashts9208

    3 жыл бұрын

    Anna😎😎😎😎😎😎😎😎😎

  • @vivekkm686

    @vivekkm686

    3 жыл бұрын

    Sir

  • @JP404YT
    @JP404YT3 жыл бұрын

    രാധക്ക് എൻറെ വക Happy VISHU ❤️❤️❤️

  • @abhigaming9368

    @abhigaming9368

    3 жыл бұрын

  • @Adithya885

    @Adithya885

    3 жыл бұрын

    👍👍അണ്ണാ, big fan ❤

  • @duduff4655

    @duduff4655

    3 жыл бұрын

    Jp setta

  • @vivekkm686

    @vivekkm686

    3 жыл бұрын

    Annaa

  • @DekuFF2006

    @DekuFF2006

    3 жыл бұрын

    @@abhigaming9368 _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔

  • @tatamic6920
    @tatamic69203 жыл бұрын

    രാധയെ കണ്ടപ്പോൾ എല്ലാരും കൃഷ്ണനെ മറന്നോ... പെർഫെക്ട് 😍🦋. അല്ലേലും പെൺപിള്ളേർ കെട്ടിയാലാണ് കൃഷ്ണവേഷം കൂടുതൽ പൊളി ആവുക 🖤

  • @memegasthenes2535
    @memegasthenes25353 жыл бұрын

    കൂടെ കട്ടയ്ക്ക് നിന്ന കൃഷ്ണൻ 🔥🔥 മച്ചാന്റെ കൂടെ പിടിച്ചു നികേണേൽ അതിനൊരു ഗട്സ് വേണം 🤣

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    രാധയെ ഇതുപോലെ റിവ്യൂ ചെയ്ത ഒരാൾ വേറെ ഉണ്ടാകില്ല..!! Thug ദാസ്സൻ 😆

  • @chillitsjustameme

    @chillitsjustameme

    3 жыл бұрын

    Charlie😆

  • @Aman_adr

    @Aman_adr

    3 жыл бұрын

    😍😍😍

  • @itsmeryder7135

    @itsmeryder7135

    3 жыл бұрын

    🥰

  • @pixolweddings5148
    @pixolweddings51483 жыл бұрын

    കിട്ടിയ കൈ നീട്ടത്തിൽ നിന്ന് മകന്റെ കൂട്ടുകാരന് പകുതി പണം നൽകാൻ കാണിച്ച അച്ഛൻ ആണ് ഹീറോ 💕💕💕💕

  • @rugminisunil233

    @rugminisunil233

    3 жыл бұрын

    Sathiyam

  • @saeedmadhari5631

    @saeedmadhari5631

    3 жыл бұрын

    Pekka

  • @hareeshkumar1527

    @hareeshkumar1527

    3 жыл бұрын

    True

  • @Angel-md3pw

    @Angel-md3pw

    2 жыл бұрын

    Achan munbm engane samsarichitund gold vangi kodutha videoyil. Ninte koode ulavrdey mukavum ath pole santhoahikanam enu. Aa achante nanamaya karthiknm 🥰

  • @mummysvillagefoodntravel3732
    @mummysvillagefoodntravel37323 жыл бұрын

    ഭാഗ്യം ചെയ്ത അച്ഛൻ അമ്മ ഇതുപോലെ ഒരു മകനെ കിട്ടിയതിൽ 🤝🇮🇳

  • @anamikams7245
    @anamikams72453 жыл бұрын

    15:47 🥺🥺Karthik ettante kann niranjath aarelum sredichoo enthoru dedication ulla aalu aanu❤️

  • @user-de3uc7su1p
    @user-de3uc7su1p3 жыл бұрын

    *അമ്മക്ക് ഉറപ്പ് ഉണ്ടായിരുന്നു mown എന്തേലും മണ്ടത്തരം കാണിക്കും എന്ന് അതു കൊണ്ട് അമ്മ ആദ്യമേ ചിരി തൊടങ്ങി 🤣🤣*

  • @byshereena
    @byshereena3 жыл бұрын

    baby wash😀😀

  • @DekuFF2006

    @DekuFF2006

    3 жыл бұрын

    _3K_ _Sub_ _AKKI_ _Tharamo_ 🙏🙏🙏😔.

  • @kaztroyt9851

    @kaztroyt9851

    3 жыл бұрын

    Ayn

  • @silu4479
    @silu44793 жыл бұрын

    ഇരുപത് രൂപയല്ലാതെ ഇരുപത് രൂപയുടെ ഒരു കെട്ട് ഒന്നും ഈ കാലത്ത് ഒരാളും കൈനീട്ടം കൊടുക്കില്ല മനസ്സ് അറിഞ്ഞ് ഒരു രൂപ തന്നാൽ തന്നെ അത് നമ്മുക്ക് സന്തോഷമാണ് കൂടെ നിൽക്കുന്നവരെ പോലും സന്തോഷിപ്പിക്കുന്ന പ്രകൃതമാണ് കാർത്തിക്കിന് ചില പ്രമുഖ യൂടു ബേർസ് ഉണ്ട് എത്ര മില്യൺ സബ്സ്ക്രൈബേർസ് ആയാലും ഒരു ഗിവ് എവേ പോലും വെക്കാത്തവർ കാർത്തിക്ക് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഗിവ് എവേ ഇല്ലെങ്കിലും മറ്റുള്ളവർക്ക് സന്തോഷം നൽകാൻ കാർത്തിക്ക് ശ്രമിക്കുന്നുണ്ട്

  • @sevensevens861

    @sevensevens861

    3 жыл бұрын

    💯 athaan

  • @MalayalamTechOfficial
    @MalayalamTechOfficial3 жыл бұрын

    5:52 🤣🤣🤣🤣

  • @anishkcanis5575

    @anishkcanis5575

    3 жыл бұрын

    2:53

  • @pathusvlog6496
    @pathusvlog64963 жыл бұрын

    ഒരു ചിരി ,ഒരു ചിരി ,ബംബർ ചിരി പ്രോഗ്രാമിംഗ് വെയ്റ്റ് ചെയ്യുന്നവര് ആരൊക്കെ 😜❤️❓ 👇👇👇

  • @raztech2645

    @raztech2645

    3 жыл бұрын

    You are lucky because you got a like from karthik bro

  • @travellover3095

    @travellover3095

    3 жыл бұрын

    Waiting 🙋‍♂️

  • @SunilKumar-vn3lq

    @SunilKumar-vn3lq

    3 жыл бұрын

    Kathirikkukayaan 🎉😀

  • @adithus4355

    @adithus4355

    3 жыл бұрын

    😍😍😍

  • @FreeTimeTrials
    @FreeTimeTrials3 жыл бұрын

    താടി മാറ്റാൻ പറ്റില്ല... മനോരമയുമായുള്ള contract ആണ്‌...😂😂🤗🤗👍👍

  • @universal_space
    @universal_space3 жыл бұрын

    ഇതിന്റെടക് രാധേടെ തുണി പൊക്കി നോക്കിയ കണ്ണൻ ആണെന്റെ hero... 😂😂

  • @felixyt5127
    @felixyt51273 жыл бұрын

    രാധ op🔥🔥🔥

  • @abhishekpradeep1459

    @abhishekpradeep1459

    3 жыл бұрын

    Felix maman uyire

  • @user-ob1cr2nc9z

    @user-ob1cr2nc9z

    3 жыл бұрын

    FeLIX UYIRRRRRRRR 💜💜💜

  • @Aman_adr

    @Aman_adr

    3 жыл бұрын

    ❤😍

  • @Adithya885

    @Adithya885

    3 жыл бұрын

    Big fan 👌

  • @kl01gaming55

    @kl01gaming55

    3 жыл бұрын

    Ff, ❤️❤️❤️

  • @Senorit0007
    @Senorit00073 жыл бұрын

    ഓണത്തിന് മാവേലി വരും, കൃസ്തുമസിന് സാൻ്റ വരും, ആദ്യമായിട്ടായിരിക്കണം വിഷു വിന് കൃഷ്ണനും രാധയും കാറിൽ വന്ന് നമ്മുക്ക് കൈ നീട്ടം തരുന്നത്. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @LayanAshraf1RanaAnjum001
    @LayanAshraf1RanaAnjum0013 жыл бұрын

    എന്റെ karthik ചേട്ടാ ഞാൻ ആദ്യമായ ഒരു ad പോലും skip ചെയ്യാതെ കാണണേ അടിപൊളി അടിപൊളി 😘😘സ്വന്തം ചേട്ടൻ ഒരു കഥ പറഞ്ഞു തരുന്ന പോലെ അമ്മാതിരി energy😘😍

  • @shijimajeed
    @shijimajeed3 жыл бұрын

    2:28 ഇത്‌ മാഹിൻ മച്ചാന്റെ കല്യാണത്തിന് പ്രാങ്ക് കൊടുത്ത ആൾ അല്ലെ കൃഷ്ണൻ

  • @salahuvaram2654
    @salahuvaram26543 жыл бұрын

    ആട് 2വിലെ സീതയെ ഓർമ വന്നത് എനിക്ക് മാത്രമാണോ?.. 🤔

  • @mamachan_jr

    @mamachan_jr

    3 жыл бұрын

    Ahm😂

  • @shaheelt7106

    @shaheelt7106

    3 жыл бұрын

    അതെ 😹

  • @irfanvp8704

    @irfanvp8704

    3 жыл бұрын

    Aah

  • @jyothika_jyo4663

    @jyothika_jyo4663

    3 жыл бұрын

    സീതേച്ചി 😹

  • @jp-ke4dc

    @jp-ke4dc

    3 жыл бұрын

    Seethechi Vilichitt vannadha😂😂😂😂

  • @beautytipsmalayalamyoutubeanji
    @beautytipsmalayalamyoutubeanji3 жыл бұрын

    രാധ പൊളിച്ചു ട്ടോ

  • @FOOTBALLSTUDIO1856

    @FOOTBALLSTUDIO1856

    3 жыл бұрын

    Comment off cheynile😂🤣

  • @anask6129

    @anask6129

    3 жыл бұрын

    Pinnalla 💥

  • @user-rj1ij6so4e

    @user-rj1ij6so4e

    3 жыл бұрын

    Seym two you

  • @ajith6940

    @ajith6940

    3 жыл бұрын

    Chakka chechi

  • @ultraesgaming580

    @ultraesgaming580

    3 жыл бұрын

    @@ajith6940 😔

  • @kl_prank
    @kl_prank3 жыл бұрын

    😂😜

  • @SrxpuDude

    @SrxpuDude

    3 жыл бұрын

    കിച്ചു ബ്രോ ബിഗ് ഫാൻ.!😊🙌എന്താ വൈകിയേ.!!🙌💜

  • @nihad___x9395

    @nihad___x9395

    3 жыл бұрын

    MR PRANKSTER😁😂

  • @shehinmuhammad2820

    @shehinmuhammad2820

    3 жыл бұрын

    Uyir

  • @vishnurajesh8538

    @vishnurajesh8538

    3 жыл бұрын

    Machan evide undoo😁😁😁😍😍😍

  • @modified_kerala_

    @modified_kerala_

    3 жыл бұрын

    Kl bro😜

  • @Southindianwebchannel
    @Southindianwebchannel3 жыл бұрын

    Super bro , i am from Pondicherry

  • @simonsiju3679

    @simonsiju3679

    3 жыл бұрын

    Ayin?

  • @equino3121

    @equino3121

    3 жыл бұрын

    @@simonsiju3679 pavam payyan nintta ayin katte depression ayi

  • @njanorukilladithanne6666

    @njanorukilladithanne6666

    3 жыл бұрын

    @@equino3121 🤣🤣

  • @luttapijr9941

    @luttapijr9941

    3 жыл бұрын

    Ara ni

  • @avinashpt2290

    @avinashpt2290

    3 жыл бұрын

    നീ ഏതാ നായെ

  • @sinantom5186
    @sinantom51863 жыл бұрын

    കൊടുത്ത moneyയിൽ അല്ല കാര്യം..... അത് കൊടുക്കാൻ കാണിച്ച മനസ്സിൽ ആണ് കാര്യം 💕💯

  • @jagathraj9130
    @jagathraj91303 жыл бұрын

    നാളെ പരിക്ഷ എഴുതുന്ന എല്ലാവർക്കും നല്ല മാർക്ക്‌ കിട്ടട്ടെ ,എനിക്കും നല്ല മാർക്ക്‌ കിട്ടണേ എന്ന് പ്രാർത്ഥിക്കണേ ഗൈസ്

  • @emotionalvideos2.0

    @emotionalvideos2.0

    3 жыл бұрын

    Yoo

  • @nikz1247

    @nikz1247

    3 жыл бұрын

    😍😍

  • @fazilbinmusthafa9393

    @fazilbinmusthafa9393

    3 жыл бұрын

    S bro👍

  • @allushafs4241
    @allushafs42412 жыл бұрын

    Thadiyan chettanu karthik chettanood oru prethega sneham und aaathmaartha suhrith aanu kettooooo.............. Kattakk kodeyaaa akhilesh chettan 💪💪💪eathu vlog nookkiyaalu 100%power and pure friendship

  • @butterfly496
    @butterfly4963 жыл бұрын

    Karthik ചേട്ടൻ കരഞ്ഞപ്പോൾ really feel aayi😕such a kind-hearted person u r😕❤🥰

  • @Nazneee
    @Nazneee3 жыл бұрын

    നാളെ രാത്രി 10:00 മണിക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ...😌❤️ അൽ കാർത്തിക്കിനു വേണ്ടി🥳🥳 ഒരു ചിരി ഇരു ചിരി ബംബർ ചിരി🥰🥰

  • @jasivlogsgaming2937
    @jasivlogsgaming29373 жыл бұрын

    എന്റെ mone uff 😍❤️❤️😘

  • @user-vv6rs2ir3r

    @user-vv6rs2ir3r

    3 жыл бұрын

    Jasi❤

  • @d3vil006

    @d3vil006

    3 жыл бұрын

    jasi mon 😍🥰

  • @GAMER-_-GEAR007

    @GAMER-_-GEAR007

    3 жыл бұрын

    Jasi Bro ente channelil onn comment idoo please 😢

  • @ShRaVANSVLOg

    @ShRaVANSVLOg

    3 жыл бұрын

    Bro 100k ayittum tick ellalo athu entha bro

  • @aromal9719

    @aromal9719

    3 жыл бұрын

    @@ShRaVANSVLOg 🤣 mandan

  • @sandheepkrishna6256
    @sandheepkrishna62563 жыл бұрын

    സ്നേഹം കൊണ്ട് ഒരു രൂപ കൊടുത്താലും അത് വലുതാണ് ❣️😘 കാർത്തി ഉയിർ

  • @LayanAshraf1RanaAnjum001
    @LayanAshraf1RanaAnjum0013 жыл бұрын

    Karthik ചേട്ടൻ മഴവിൽ മനോരമയിലെ prgrmil വന്നല്ലേ ഞാൻ കണ്ടിരുന്നു 😍😍പിന്നെ ഇപ്പോഴാ ഞാൻ ശ്രദ്ദിച്ചേ ചേട്ടൻ ഈ ആഴ്ചയിൽ 2 വീഡിയോ ഇട്ടു 😳🤩🤩🤩

  • @sajanhareendran7808
    @sajanhareendran78083 жыл бұрын

    " ശവം, ഇറങ്ങിപ്പോടാ എന്റെ വീട്ടീന്ന് " പൊളിച്ചു😂😂😂😂

  • @malayaligaming880
    @malayaligaming8803 жыл бұрын

    Camera man : എന്നെ എന്താ തവിട് കൊടുത്തു വാങ്ങിച്ചത് ആണോ 😹😂😂

  • @shibinbabujoseph5784
    @shibinbabujoseph57843 жыл бұрын

    ഇതാരാണെന്ന് മനസ്സിലായോ അമ്മച്ചി? അമ്മച്ചി : കാർത്തിക്ക് സൂര്യ 🔥 ആ ഫുൾ name അതൊരു ബ്രാൻഡ് ആണ്

  • @vishnuvenugopal4093
    @vishnuvenugopal40933 жыл бұрын

    പണ്ട് പെൺപിള്ളേർ കൃഷ്ണൻ ആയി വരുന്നത് കാണുമ്പോ എനിക്ക് വ്യക്തിപരമായ എതിർപ്പുകൾ ഉണ്ടായിരുന്നു.. ഇപ്പോ എല്ലാം ശരിയായി. തെങ്ക്സ് കാർത്തിക് അണ്ണാ 🙂

  • @sharmilasherin1758
    @sharmilasherin17583 жыл бұрын

    ഞാനാരാണെന്ന് മനസ്സിലായോ... എന്ത് ചോദ്യാ കാർത്തിക് ചേട്ടാ ഇത്...നിങ്ങടെ ആ സൗണ്ടും ചിരിയും കേട്ടാൽ ആർക്കാ മനസിലാവാതിരിക്കാ...😇😁😍😍

  • @bru_tal_43
    @bru_tal_433 жыл бұрын

    കാർത്തിക്ക് സൂര്യ മച്ചാന്റെ ഏറ്റവും വലിയ വിജയം ആണ് അച്ഛനും അമ്മയും ❤️🥰😘 ഈ വ്ലോഗ് കണ്ടു കണ്ണ് നിറഞ്ഞു പോയി മുത്തേ 😭😭

  • @juliadas102
    @juliadas1023 жыл бұрын

    അമ്മച്ചി യഥാർത്ഥ രാധയെ ഓർത്തു സെന്റി ആയതാകും 😂😂😂

  • @nayanasyam7486

    @nayanasyam7486

    2 жыл бұрын

    Avan avarkku kodutha sneham kond

  • @midhooo
    @midhooo3 жыл бұрын

    10:57 his parents' reaction 😂. So precious

  • @i_anandd
    @i_anandd3 жыл бұрын

    *9:45** -AKKU അളിയൻ BE LIKE : ശവം, ഈ വർഷവും പോയി 🚶🚶* 😂😂😂😂

  • @RanaAnjumAshraf
    @RanaAnjumAshraf3 жыл бұрын

    ഹോ എന്റെ രാധേ 😍❤. വെറൈറ്റി കൊണ്ട് വരണമെങ്കിൽ നമ്മുടെ കാർത്തിക് സൂര്യ തന്നെ വേണം 👍😍😍

  • @anjalis6566

    @anjalis6566

    3 жыл бұрын

    Hi rana😍👍

  • @aivar3053
    @aivar30533 жыл бұрын

    Dasettan be like :- തനിക്ക് അറിയാവുന്ന കാര്യങ്ങൾ എനിക്കറിയില്ല,എനിക്ക് അറിയാവുന്ന കാര്യങ്ങൾ തനിക്കും അറിയില്ല മൊത്തത്തിൽ നമുക്ക് 2 പേർക്കും അറിയാവുന്ന കാര്യങ്ങൾ അവർക്കും അറിയില്ല ... 👽🤕😂💥⚡❌

  • @daya7634
    @daya76343 жыл бұрын

    Thadiyanu kittiya kaniyanu kani. ..pavam radhaye kand pedich😂😂

  • @amalkp2298
    @amalkp22983 жыл бұрын

    ചേട്ടാ ഇത് രാധ അല്ല ഇതാണ് കൃഷ്ണന്റെ" അമ്മ " എന്റെ ഒരു തോന്നൽ 😁

  • @Rtechs2255
    @Rtechs22553 жыл бұрын

    പകുതി പൈസ arun ബ്രോക്ക് കൊടുക്കാൻ കാണിച്ച അച്ഛന്റെ മനസ്സ് ..🥰

  • @AjasAS
    @AjasAS3 жыл бұрын

    *ലെ ശ്രീകാന്തേട്ടൻ : ഇത് കണി അല്ല കെണിയാ 😅

  • @The_Resist
    @The_Resist3 жыл бұрын

    മലയാളികളുടെ ഒരു ആഘോഷവും.. ഇത്ര എനെർജിറ്റിക് ആയി എന്ജോയ് ആയി ആഘോഷിക്കുന്ന. മലയാളീ അത് കാർത്തിക് മച്ചാൻ ആയിരിക്കും 😅😻🔥🔥

  • @sathanff717
    @sathanff7173 жыл бұрын

    11:39,എല്ലാരും 20 രൂപകൊടുത്തപ്പോൾ, കാർത്തിക് ചേട്ടന്റെ അച്ഛൻ അതിന്റെ പകുതി കൊടുക്കാൻ കാണിച്ച മനസ്സ് 😍

  • @midhun69

    @midhun69

    3 жыл бұрын

    🙂

  • @Axh-yo4cu
    @Axh-yo4cu3 жыл бұрын

    വിഷു ആയാലും ഓണം ആയാലും ആഘോഷം എന്താന്ന് കാണണേൽ ഇവിടെ വരണം....❤❤D2D❤❤

  • @aruna4639
    @aruna46393 жыл бұрын

    7:36 Arun chettan : Aunty nte oru varsham poyi ale. Pote ath karayam akanda 😂😂😂

  • @ibrheembabu3490
    @ibrheembabu34903 жыл бұрын

    താൻ വലിയ മനസ്സിന്റെ ഉടമയാണ്😍👍

  • @elamma302
    @elamma3023 жыл бұрын

    ലെ ദാസൻ : അമ്മേ മുറ്റത്തു രാവിലെ കെണി 😆🥰

  • @roshnirl
    @roshnirl3 жыл бұрын

    വിഷു കഴിഞ്ഞ് പൂക്കുന്ന എൻ്റെ വീട്ടിലെ കണിക്കൊന്ന പോലെ വിഷു കഴിഞ്ഞ് വ്ലോഗുമായി വന്ന കാർത്തിക് മച്ചാന് Happy Vishu

  • @ajmal7843
    @ajmal78433 жыл бұрын

    ആ പകുതി നിനക്കിരിക്കട്ടെ എന്ന് പറഞ്ഞ അച്ഛന് ഇരിക്കട്ടെ ഒരു ലൈക് ❤️

  • @mrkeviden5936
    @mrkeviden59363 жыл бұрын

    അമ്മച്ചി സെന്റിയായോ Arun:ഈ മുഖം കണ്ടാൽ ആരായാലും വെഷമിക്കും😅😅

  • @martinjoseph6204
    @martinjoseph62043 жыл бұрын

    കൂടെ നിക്കുന്നവർക്കു കൈ നിറയെ കാശും ഫുഡും .നിങ്ങള് പോളിയാണ് bro .എന്നേം കുട്ടോ കൂടെ 🤣😎

  • @bobintv8761
    @bobintv87613 жыл бұрын

    താടിയും മീശയും ഉള്ള രാധ പൊളിച്ചു... ❤️❤️❤️😍😍😍🥰🥰

  • @rushhourvlogs2691
    @rushhourvlogs26913 жыл бұрын

    തിരുവനന്തപുരത്തിന്റെ സ്വന്തം രാധ 😍

  • @Sjism
    @Sjism3 жыл бұрын

    11:38 that manasu big shoutout

  • @ksa7010
    @ksa70103 жыл бұрын

    എല്ലാ വിഷുവിനും വെറൈറ്റി ആയിട്ടും ആയി വരുന്ന കാർത്തിക് മച്ചാൻ ഈ പ്രാവശ്യം താടിയും മീശയും ഉണ്ടെങ്കിൽ പോലും രാധ വേഷത്തിൽ ശരിക്കും ഞെട്ടിച്ചുകളഞ്ഞു മേക്കോവർ ചെയ്ത ആ വ്യക്തിക്ക് ഒരു നിറഞ്ഞ കൈയ്യടി 👏👏

  • @rawmist
    @rawmist3 жыл бұрын

    ആദ്യം ആയിട്ടാ രാധയെ കണ്ട് ഇങ്ങനെ ചിരിക്കുന്നത് 🤣🤣🤣🤣🤣🤣🤣🤣🔥🔥🔥

  • @funtime3531
    @funtime35313 жыл бұрын

    ശെരിക്കും നിങ്ങളെ സഹിക്കുന്ന അമ്മമാർക്ക് ആണ് കെട്ടോ കൈനീട്ടം കൊടുക്കേണ്ടത് 🥰😂😂

  • @adwaithkichu7084
    @adwaithkichu70843 жыл бұрын

    Bro pandathe poole BLOOPERS idu Athu polli ayirrikum

  • @m4a2ztricks80
    @m4a2ztricks803 жыл бұрын

    എപ്പോളും രാധയായി ഇരിക്കുന്നതാണ് കാർത്തിക്കിന് നല്ലത്..🎉🎉🎉ഹാപ്പി വിഷു..

  • @mohammedbasil3841

    @mohammedbasil3841

    3 жыл бұрын

    Ath ntha krishnan koyappam

  • @ijjampulli
    @ijjampulli3 жыл бұрын

    രാധ കണ്ടപ്പോ snapchat filter ഒര്മവന്നവർ 👇😝

  • @rosemaryrmj000

    @rosemaryrmj000

    3 жыл бұрын

    😂😂😂😂😂

  • @shifanayousaf9311

    @shifanayousaf9311

    3 жыл бұрын

    😂

  • @Gal4xyvoid

    @Gal4xyvoid

    3 жыл бұрын

    Athe

  • @ijwithyou5481
    @ijwithyou54813 жыл бұрын

    Ipo program kand theernne ullo... Nte ponne anyaaya performance ayirnu ningaldeth...Chirich pandaram edangii 😘 Variety presentation....pwolich

  • @jishnukp2255
    @jishnukp22553 жыл бұрын

    14:11 അതാണ് എക്സ്പ്രഷൻ....😂😂😂😘😘😘😁😁😁😁

  • @nusair2899
    @nusair28993 жыл бұрын

    ഗയ്‌സ് നമുക്ക് ഏല്ലാവർക്കും കൂടെ കാർത്തികേട്ടനെ ഒരു കല്ല്യാണം കഴിപ്പിക്കണം 😂❤

  • @solorider46vlog33
    @solorider46vlog333 жыл бұрын

    ആദ്യമായി add ഫുൾ കണ്ടവർ ലൈക് അടിപൊളി അവതരണം powli കാർത്തിക് മച്ചാ

  • @EdwinAlexanderOfficial
    @EdwinAlexanderOfficial3 жыл бұрын

    Last ആയപ്പോഴേക്കും full vibe 🔥❤️

  • @sadhika.7459
    @sadhika.74593 жыл бұрын

    Innathe prgrm kalakki machane 👏❤️ I mean. Poli anchoring😄 Superb

  • @minimalist769
    @minimalist7693 жыл бұрын

    അമ്മക്ക് പോലും മനസിലായില്ല 😂😂 Uff radha poli..

  • @kdkworkzz7791
    @kdkworkzz77913 жыл бұрын

    അച്ഛൻ കയ്‌നീട്ടം koduthappo ഇന്ന പകുതി ninakkirikatte എന്ന് പറഞ്ഞു പണം കൊടുക്കനിരുന്ന achanirikkatte ഇന്നത്തെ കുതിര pavan👍

  • @sreeharivenu3502
    @sreeharivenu35023 жыл бұрын

    വിനു അളിയൻ മിസ്സിംഗ്‌😔💔

  • @me_lone8129
    @me_lone81293 жыл бұрын

    Krishna te smile pwoli... Full positive 😇 happy mood

  • @fardeenps3905
    @fardeenps39053 жыл бұрын

    8:13 അമ്മേ..മുറ്റത്തൊരു കണി 😂😂

  • @AbhijithVlogs
    @AbhijithVlogs3 жыл бұрын

    കൈ നീട്ടവുമായി കാർത്തിക്ക് മച്ചാൻ വരുകയാണ് സുഹൃത്തുകളെ😍🔥

  • @ashikhassan3901
    @ashikhassan39013 жыл бұрын

    Actually idh kand sentimental aay. Nice vlog bro. 😍

  • @vishnupadmakumarnair4069
    @vishnupadmakumarnair40693 жыл бұрын

    Karthik Surya the best LifeStyle Vlogger ever...Good Presentation and Vere level Video Editing...Rich in Contents...There is nothing that you can't do...Keep going...More power to you...Full Support and Dare to Dream...

  • @adithyanpk4782
    @adithyanpk47823 жыл бұрын

    എത്ര പൈസയായാലും എന്താണ് ഈ സ്‌നേഹം തന്നെയാണ് ഏറ്റവും വല്ലുത് ❤️. Love you mutha. Dare 2 dream

  • @serialpromos3148
    @serialpromos31483 жыл бұрын

    എനിക് നാണം വരുന്നു പോ അവിടുന്നു 🤣🤣🤣 Me: നാണമോ നിനക്കോ 😶

  • @arjunvarma6410
    @arjunvarma64103 жыл бұрын

    Achante reaction kalaki💥❤️🔥 Radha pwolichu🔥❤️krishnanum😜❤️🔥

  • @ajiththekkoot4204
    @ajiththekkoot42043 жыл бұрын

    19:13 കണ്ണൻ തന്റെ രാധയെ കണ്ടപ്പേൾ ദൃധഗപുളകിതൻ ആയതാണ്

  • @akcta2045
    @akcta20453 жыл бұрын

    കാർത്തിക് മച്ചാന്റെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാതെ വീഡിയോ കാണാൻ ആയി എത്തി ചേർന്നവർ ഇവിടെ കൂടിക്കോ 😌💥😅

  • @Aman_adr
    @Aman_adr3 жыл бұрын

    കാർത്തിക് മച്ചാൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😍😍😍

  • @reenashajan6743

    @reenashajan6743

    3 жыл бұрын

    Illa bro, njn pinna nth maghakka ith kanana

  • @greenresidency2871

    @greenresidency2871

    3 жыл бұрын

    illa njan messi fan anu ,messikk mudi ullath kond ivante mudi nokki nikkunnu ,

  • @mohdadiil07

    @mohdadiil07

    3 жыл бұрын

    Illada 🙄

  • @arancarnivora5087
    @arancarnivora50873 жыл бұрын

    Kani enganond aanti :Kolllaadaa😂😂😂 Nammal kani kaanikkan vannathanu :Aaahaaa😂😂😂😂😂😂😂

  • @bipinantony9783
    @bipinantony97833 жыл бұрын

    Mutthe you really rock ... This is first time Iam commenting on Keep rocking .....

  • @Aman_adr
    @Aman_adr3 жыл бұрын

    കാർത്തിക് ചേട്ടൻ വളരെ നല്ല ദാന ശീലൻ ആണെന്ന് തോന്നിയവർ ഉണ്ടോ 😍😍

  • @sajafathima4749
    @sajafathima47493 жыл бұрын

    മഴവിൽ മനോരമയിലെ കാർത്തിക് മച്ചാന്റെ പോഗ്രാം കാത്തിരിക്കുന്നവർ ഉണ്ടോ?👇👇

  • @thahirmohd4452
    @thahirmohd44523 жыл бұрын

    The mahn with a good heart❤ Best of luck # @karthik surya and teams ❤❤

  • @kulangarasanthosh7969
    @kulangarasanthosh79693 жыл бұрын

    You are next to impossible muthe 😘😘😘 no words to express ❤️ love you 😍 and keep rocking throughout my dear ....GOD BLESS YOU 🙌🙌🙌

  • @user-de3uc7su1p
    @user-de3uc7su1p3 жыл бұрын

    *Thumbnail കണ്ടപ്പോ ഞാൻ വിചാരിച്ചു വല്ല snapchatum ആണെന്ന് 🤣🤣*

  • @shravan3241
    @shravan32413 жыл бұрын

    കൃഷ്ണൻ നമ്മടെ മച്ചാന്റെ കാമുകി😂😂😂😹

  • @royal5021
    @royal50213 жыл бұрын

    Oru roopa polum aarum arkkum kodukkatha kalath chettan ithrem perkk ithrem koduthille aa valya manass🤩🤩😍🥰👏👏👏

  • @shaheelt7106
    @shaheelt71063 жыл бұрын

    അതിന്റെ ഇടക്ക് തുണി പൊക്കിയ കണ്ണൻ ആണ് എന്റെ ഹീറോ.. 😹❤..

Келесі