ഏർവാടിയിലെ സങ്കടക്കാഴ്ചകൾ . Ervadi

ഏർവാടി,നാഗൂർ, സിയാറത് യാത്രകൾക്ക് ബന്ധപ്പെടുക.
ജഅഫർ ഉസ്താദ് +91 97453 32208
ഫാമിലി സൗകര്യം , കേരളീയ ഭക്ഷണം , വിശദമായ ചരിത്ര പഠനം

Пікірлер: 442

  • @mohanan.k.vkundilveedu4616
    @mohanan.k.vkundilveedu4616 Жыл бұрын

    ഹിന്ദു വിശ്വാസിക്ക് ', അല്ലെങ്കിൽ ഹിന്ദുക്കൾക്ക് അവിടെ വരാൻ പറ്റുവോ ഉസ്താതേ ! ആഗ്രഹം ഉണ്ട്! ماشاالله

  • @abdulrasak.v2821
    @abdulrasak.v28212 жыл бұрын

    അവതരണ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു....എല്ലാ ചപ്പും ചവരും കാണിക്കാതെ ആവശ്യം ഉള്ളത് മാത്രം കാണിച്ചു.. മഹാന്മാരോടുള്ള ബഹുമാനം നില നിർത്തികൊണ്ടുള്ള ഒരു അവതരണം ആയിരുന്നു

  • @THE_ORANGE_FLASH_
    @THE_ORANGE_FLASH_2 жыл бұрын

    എനിക്ക് നല്ല ആഗ്രഹം ഉണ്ട് ഏർവാടി ഒന്നുകാണാൻ ഇൻശാഅല്ലാഹ്‌

  • @Semimonts
    @Semimonts

    ഏർവാടി കത്തി അനേകം പേർ മരിച്ച സംഭവം ഓർമ്മയുണ്ടോ നിങ്ങൾക്ക് അതു മാത്രം ചിന്തിച്ചാൽ മതികള്ളത്തരം മനസിലാക്കാൻ

  • @muhammedzinan7979
    @muhammedzinan79792 жыл бұрын

    അസ്സലാമു അലൈക്കും മോനേ ഞാനൊരു ഉമ്മയാണ് എനിക്ക് ക്യാൻസർ വന്നിട്ട് 11 വർഷം ഞാൻ ആ വർഷം തോറും പോയി ദ്വാ ചെയ്തു എന്റെ അസുഖം ശിക്ഷയായി നാലുവർഷം മകത്തിനു വഴി ഹജ്ജിനും ഉംറക്കും പോയി മോന്റെ ഈ പരിപാടി ഞാൻ കാണാറുണ്ട് മുഹമ്മദ് ലില്ലാഹ് എസ് നടക്കട്ടെ

  • @femijamshad8986
    @femijamshad89862 жыл бұрын

    മാഷാ അല്ലാഹ്. മഹാന്മാരുടെ ബർകത് കൊണ്ട് നമ്മുടെ ഇരു ലോകവും വിജയിപ്പിക്കണേ അല്ലാഹ് 😢🤲🏻.

  • @jasvlog0.297
    @jasvlog0.2972 жыл бұрын

    മദീനയോട് ഉപമിക്കരുത് ഒന്നിനെയും

  • @shafeequeshafe3195
    @shafeequeshafe31952 жыл бұрын

    Coco bakes ervadi ethiya

  • @pathusanu7386
    @pathusanu738619 сағат бұрын

    ഞാൻ ഇപ്പൊ യാത്രയിൽ ആണ്.. ഏർവാടി എത്തിച്ചേരാനും അവിടെ എല്ലാം കാണാനും dhua ചെയ്യാനും

  • @sabidamohammedali7552
    @sabidamohammedali7552

    അവിടുത്തെ അവസ്ഥ കൾ കാണിച്ചാലല്ലേ എല്ലാവർക്കും വിശ്വാസം ആവുകയുള്ളു

  • @shahnasmarhaba3172
    @shahnasmarhaba3172 Жыл бұрын

    ഏർവാടി ദർഗ എന്ന് മനസ്സിൽ ചിന്തിക്കുമ്പോ തന്നെ മനസിന്‌ 🥰വല്ലാത്ത കുളിരാണ് 😊

  • @basheercp6526
    @basheercp65262 жыл бұрын

    Shabeer നിങ്ങൾ ഇത് ചെയ്യുന്നത് എത്രവലിയ അനുഗ്രഹമാണ് മദീന, മക്ക, അതുപോലെ അള്ളാഹു അനുഗ്രഹിച്ച ഒരുപാട് മഹാന്മാരുടെ മകബറകൾ അല്ലാഹ് ഇത് ഞങ്ങള്ക്ക് വലിയൊരു അനുഗ്രഹമാണ് പോയി കാണാൻ കഴിയില്ലെങ്കിലും ഇങ്ങനെയെങ്കിലും കാണാൻ നിങ്ങൾ കാരണമാണല്ലോ നാഥൻ നിങ്ങൾക് അർഹമായ പ്രതിഫലം തരട്ടെ ആമീൻ

  • @kuwaitabrajvm2472
    @kuwaitabrajvm24722 жыл бұрын

    ഒരിക്കലും മദീനയുടെ സ്ഥാനം സ്ഥലം എല്ലാം മദീന മാത്രം വേറെഒരു മദീന ചിന്തിക്കാൻ പറ്റില്ല 🙏🙏

  • @rahiyanathrafeek9061
    @rahiyanathrafeek9061

    ഇൻ ഷാ അള്ളാ ഞങ്ങൾക്കും ഏർവാടി സിയാറത് ചെയ്യാൻ കഴിയട്ടെ

  • @muhammedzinan7979
    @muhammedzinan79792 жыл бұрын

    മോന്റെ ഈ ഗ്രൂപ്പ് മത്തായി നടക്കട്ടെ 🤲🤲🕋🌹 ഉമ്മ മോനു വേണ്ടി ദുആ ചെയ്യുക

  • @hamzakutteeri4775
    @hamzakutteeri47752 жыл бұрын

    മാഷാഅല്ലാഹ്‌ നല്ല വിവരണം ഏല്ലാം വ്യക്തമായി പറഞ്ഞു തന്നു ഒരുപാട് നന്ദി

  • @subilsubi9739
    @subilsubi97392 жыл бұрын

    അറിയാത്ത കാര്യങ്ങൾ ഓരോരുത്തർക്കും എത്തിച്ചു തരുന്നത്. എല്ലാവർക്കും പ്രയോജനപ്പെടും. ദെയ്‌വം അനുഗ്രഹിക്കട്ടെ. എല്ലാവരും സുഗമായിരിക്യട്ടെ. 🙏

  • @nazeemac1497
    @nazeemac14972 жыл бұрын

    47age. Kalyanam kayinjitilla duha cheyyanam. 🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭😭

  • @rashidsouda8867
    @rashidsouda88672 жыл бұрын

    Masha allah.. ദുആയിൽ ഉൾപെടുത്തണേ

  • @Homei_skills1033
    @Homei_skills10332 жыл бұрын

    ഞാൻ 2008ൽ പോയിട്ടുണ്ട് ഏർവാടിയിൽ ഇന്ഷാ അല്ലാഹ് ഇനിയും പോവണമെന്ന് ആഗ്രഹം ഉണ്ട്,

Келесі