No video

#alziyarah

#alziyarah #ഉളികുത്താംപാടം_മഖാം
ഉളികുത്താംപാടം മഖാം
സയ്യിദ് മുഹമ്മദ് വലിയ്യുള്ള(റ)
#AL_ZIYARAH
Google map link 👇
g.co/kgs/XJptB9
Join this channel to get access to perks:
/ @alziyarah
കേരളത്തിന് അകത്തും പുറത്തും അറിയപ്പെട്ടതും അറിയപ്പെടാത്തതുമായ നിരവധി ഔലിയാക്കളുടെ മഖാമുകൾ,പള്ളികൾ, ചരിത്ര ശേഷിപ്പുകൾ എന്നിവ പരിചയപ്പെടുത്തുന്ന യൂടൂബ് ചാനൽ ആണ് ഇത്. ഉപകാരപ്രദമായ ചാനൽ ആണെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക
WhatsApp: +919526549003
Facebook link
/ rasheedallingal
Facebook page link:
/ al-ziyarah-11319255042...

Пікірлер: 529

  • @shabeedmuh5299
    @shabeedmuh52992 жыл бұрын

    അൽഹംദുലില്ലാഹ്.നിങ്ങൾ പോകുന്ന എല്ലാ മഹാന്മാരുടെയും അടുത്ത് നിന്നും ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടിയും പ്രത്യേകം ദുആ ചെയ്യണേ വല്ലാത്ത ഒരു വിഷമത്തിലാണ്

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @hamzapilaparambil7786

    @hamzapilaparambil7786

    2 жыл бұрын

    Oraluday Barkath kondum karmath kondum dua cheyyal Islamililla. Marich Neritt Allahuvinod dua cheyyukayanu vendath. Allatha paksham Islamil ninnu purathavum.

  • @ishq_madheena9819
    @ishq_madheena98192 жыл бұрын

    ഇ മഹാന്റെ ബർകത് കൊണ്ട് മനസ്സിലെ എല്ലാവിഷമങ്ങളും മാറ്റിതരണേ അള്ളാ ദുഹായിലുള്പെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @shamnadkollam667

    @shamnadkollam667

    2 жыл бұрын

    ആമീൻ 🤲🤲🤲

  • @hajarabiaaju3367

    @hajarabiaaju3367

    2 жыл бұрын

    Aameen aamee ya rabbal aala, meen

  • @safusafuzz4173

    @safusafuzz4173

    2 жыл бұрын

    Ameen

  • @rishadriya3877

    @rishadriya3877

    2 жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @kingofvictory3382
    @kingofvictory33822 жыл бұрын

    ലോക മുഇമിനീങ്ങൾ ആയ എല്ലാവരുടെയും ഹലാലായ എല്ലാ മുറാദ്കളും അല്ലാഹുവിന്റെ കാരുണ്യത്തിൽ ഹാസ്സിലാവാൻ പ്രതേക ദുആ ചെയ്യണേ ഉസ്താദേ.അങ്ങേക്കും എല്ലാവര്ക്കും ആഫിയത്തുള്ള ദീര്ഗായുസ്സ് അല്ലാഹ് നൽകി അനുഗ്രഹിക്കുമാറാകട്ടെ... ആമീൻ

  • @shemeemapallangod1350

    @shemeemapallangod1350

    2 жыл бұрын

    ആമീൻ

  • @hariskattirakath1676

    @hariskattirakath1676

    2 жыл бұрын

    Aameen

  • @hariskattirakath1676

    @hariskattirakath1676

    2 жыл бұрын

    Aameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @AbdulSalam-ii9gt
    @AbdulSalam-ii9gt2 жыл бұрын

    എല്ലാവിധ അഫിയത് നൽകി ധാരാളം പുണ്യ സ്ഥലം സന്നർഷിച്ചു ഓരോ സ്ഥലത്തിന്റെ പ്റതന്യങ്ങൾ അറിവുകൾ കാരമാത്തുകൾ ജനങ്ങൾ അറിഞ്കുമനസ്സിലാക്കാൻ നീ ങ്ങളുടെ ചാനെൽ താഗങ്ങൾ സഹിക്കുന്നുണ്ട് അള്ളാഹു അതിന്റ പ്രതിഫലം ഇരുലോകത്തും നൽകി അനുഗ്രഹിക്കട്ട ഈ എളിയവനായും ദുആ യിൽ ഉൾപ്പടത്തി അനുഗ്റ്റഹിക്കണം എന്നു അപേക്ഷിക്കുന്നു ഇൻശാഅല്ലാഹ്‌ അമ്മീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @haseenamujeeb9004
    @haseenamujeeb90042 жыл бұрын

    മാഷാ അല്ലാഹ്.... അൽഹംദുലില്ലാഹ്..... എത്ര എത്ര മഖ്ബറകളാണ് ഈ ചാനൽ വഴി അറിയാൻ കഴിഞ്ഞത്.അല്ലാഹുവേ..... ഇത് ഞങ്ങൾക്ക് അറിയിച്ച് തരുന്ന ഉസ്താദ് മാർക്ക് ജിവിതത്തിൽ ഹൈറും ബർക്കത്തും നൽകണം നാഥാ..... മക്കൾ ഇല്ലാത്തവർക്ക് സ്വാലിഹായ സന്താനം ഉണ്ടവാൻ ദുആ ചെയ്യണമെന്ന് വസ്വിയത്ത് ചെയ്യുന്നു.....

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ ഇൻഷാഅള്ളാഹ്

  • @rahmathu3632

    @rahmathu3632

    2 жыл бұрын

    🤲🏻🤲🏻

  • @sabithakonnola7734
    @sabithakonnola77342 жыл бұрын

    അള്ളാഹു ശെരിയും തെറ്റും മനസിലാക്കി ജീവിക്കാൻ ബുദ്ധി എന്ന അനുഗ്രഹം തന്നിട്ടും പിശാചിന്റെ ഷെറിൽ നിന്നും ബിദ്അത്തിൽ നിന്നും അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @_abdurahman_nly_4120
    @_abdurahman_nly_41202 жыл бұрын

    മഹാൻ്റെ ബറകത്ത് കൊണ്ട് പ്രയാസങ്ങൾ അനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ അല്ലാഹു മാറ്റട്ടെ.....

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @anvy8247

    @anvy8247

    2 жыл бұрын

    Aammeeenn🤲

  • @hariskattirakath1676

    @hariskattirakath1676

    2 жыл бұрын

    Aameen

  • @hajarabiaaju3367

    @hajarabiaaju3367

    2 жыл бұрын

    Aameen

  • @imthiyasimthiyas4334

    @imthiyasimthiyas4334

    2 жыл бұрын

    Ameen ya rabbal alameen🤲🤲🤲...

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    ഭർത്താവിന്റെ വിസ ശരിയാവാൻ വേണ്ടി എന് പ്രത്യേകം ദുആ ചെയ്യണേ ഉസ്താദ് 🛑🛑🛑🛑

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Inshallah

  • @pathuzzzworld9231
    @pathuzzzworld92312 жыл бұрын

    ഉസ്താദ് ദുഹയിൽ ഉൾപെടുത്തുക....🤲🤲🤲🤲🤲🤲🤲🤲🤲🤲പിന്നെ ഉസ്താദ് ഞങ്ങളെ ഉപ്പാന്റെ കുറച്ചു പൈസ വീട്ടിൽ നിന്നും കാണാൻ ഇല്ല കുറച്ചു ദിവസം ആയി അത് വേഗം കിട്ടാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲🤲🤲😭😭

  • @fousiya6349
    @fousiya63492 жыл бұрын

    ഉസ്താദ് ഞങ്ങളുടെ കാറ് കാണുന്നില്ല രണ്ടുകൊല്ലമായി കാണാതായിട്ട് ചേളാരി ആലുങ്ങൽ ഉള്ള നജീബ് പറഞ്ഞ ആൾക്ക് വാടകയ്ക്ക് കൊടുത്തിരുന്നു അയാൾ കാറും കൊണ്ടു മുങ്ങിയ എത്രയും പെട്ടെന്ന് കിട്ടാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @fousiya6349
    @fousiya63492 жыл бұрын

    🤲🤲🤲🏠🏠🏠 ഉസ്താദ് ഞങ്ങൾക്ക് എത്രയും പെട്ടെന്ന് നല്ലൊരു വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണം കിണറുള്ള ഏരിയയിൽ കിട്ടാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Inshallah

  • @busharafarook2697
    @busharafarook26974 ай бұрын

    ഒരു പാട് കടം ഉണ്ട് ഭർത്താവിനും മകൻക്കും നല്ല ജോലി കിട്ടാനും കടം വീട്ടാനും ഉസ്താദ് ദുആ ചെയ്യണം ഒരു പാട് പ്രയാസത്തിൽ ആണ് 🤲🤲🤲

  • @alziyarah

    @alziyarah

    4 ай бұрын

    ഇൻശാ അല്ലാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @nashidali2138
    @nashidali21385 ай бұрын

    ആമീൻ ദുആയിൽ ഉൾപ്പെടുത്തണെ

  • @nas_riyacv738
    @nas_riyacv7382 жыл бұрын

    മക്കളെ നന്നാക്കാനും മക്കൾക്കു നല്ല ജോലികിട്ടാനും ഞങ്ങൾക് ആഫിയത്തുള്ള ദീർഘ ഗായുസ്സ് നൽകാനും കടങ്ങൾ വീടാനും ഹജ്ജ് ഉംറയും ചെയ്യാൻ ഭാഗ്യം നൽകാനും ഇരു ലോക വിജയ്കളിൽ പെടു താനും ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @Mohamed-dp4ho
    @Mohamed-dp4ho5 ай бұрын

    അസ്സലാമുഅലൈക്കും ദുഹയിൽ ഉൾപെടുത്തുക

  • @rejeenabeevikp6987
    @rejeenabeevikp69872 жыл бұрын

    ഉസ്താദേ രോഗങ്ങൾ കുറയുവാനും മുറാദ് ഹാസിലാക്കാനും ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @safusafuzz4173

    @safusafuzz4173

    2 жыл бұрын

    Ameen

  • @Mohamed-dp4ho
    @Mohamed-dp4ho5 ай бұрын

    ഞാനിപ്പോൾ ഒമാനിൽ ആണുള്ളത് ആ കട തുടങ്ങാനുള്ള പൈസ എന്റെ കയ്യിൽ ഇതുവരെ ശരിയായി കിട്ടിയിട്ടില്ല ഉസ്താദ് ദുആ ചെയ്യണം എനിക്ക് വേണ്ടി ദുആ ചെയ്യണം എന്റെ പേര് മുഹമ്മദ് റാഫി

  • @saharabanubanu6610
    @saharabanubanu66102 жыл бұрын

    എന്റെ കുടുംബത്തെ ഇവിടത്തെ ബർക്കത്ത് കൊണ്ട് നീ kawale നൽകണേ അള്ളാ മരുമക്കൾക്ക് ബർക്കത്തുള്ള ജോലി നൽകണേ അള്ളാ🤲 മക്കളെ പേരമക്കളെ സ്വാലിഹീങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തണം അള്ളാ 🤲 ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @muhammedali7598
    @muhammedali75982 жыл бұрын

    ദുആ യിൽ ഉൾപെടുത്തണെ . മഹാന്റെ ബർകത്ത് കൊണ്ട് നല്ല ഒരു ജോലി ലഭിക്കട്ടെ . കടങ്ങൾ ഉണ്ട്

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rasheed.rasheed5122
    @rasheed.rasheed51222 жыл бұрын

    എല്ലാപ്രയാസങ്ങളും മാറിക്കിട്ടാൻ എല്ലായിടത്തുവെച്ചു ദുആചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @juvairiyajuvairiya7587
    @juvairiyajuvairiya75872 жыл бұрын

    സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ പ്രതേകഠ ദുആ ചെയ്യണേ ഉസ്താദേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shamsushamsukshamsushamsuk5233
    @shamsushamsukshamsushamsuk52332 жыл бұрын

    സാലിഹായ സന്തനം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ് ഉപ്പാപ്പറ്റെ ഹാക്ക് കൊണ്ട് മക്കളുണ്ടാവട്ടെ ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @saleemabasheer2563
    @saleemabasheer25632 жыл бұрын

    അൽഹംദുലില്ലാഹ് അവിടെ പോകാനും ആ മഹാന്റെ ഖബർ സിയാറത് ചെയ്യാനും അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @kunnumburathvlogs6432
    @kunnumburathvlogs64322 жыл бұрын

    മഹാന്റെ ദരജ അല്ലാഹു ഉയർത്തട്ടെ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @jibikjibin1650

    @jibikjibin1650

    2 жыл бұрын

    Ameen

  • @hariskattirakath1676

    @hariskattirakath1676

    2 жыл бұрын

    Aameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameen

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    ഞങ്ങൾ സ്ഥലങ്ങൾ വിട്ടുകിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് വിത്ത് കിട്ടാൻ വേണ്ടി വിത്ത് കിട്ടാൻ വേണ്ടി 🛑🛑🛑

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @chikooschanal5209
    @chikooschanal52092 жыл бұрын

    ഉസ്താദേ ദാമ്പത്യ ജീവിതത്തിൽ കാരണമില്ലാതെ ഏത് സമയവും പ്രശ്നങ്ങൾ വന്ന് കൊണ്ടിരിക്കുകയാണ് ഉസ്താദ് ഒരു ദുആ പറഞ്ഞ തരുമോ പിന്നെ ദുആയി ൽ ഉൾപ്പെടുത്തണേ

  • @ummerummer4676
    @ummerummer46762 жыл бұрын

    Mahante dharaja alllaahu orupad uyarthate Alllaah avarude kaval njangalk ethikkaney rogangal oparesion ellede shifayakanum nastamaya kelvi thirichu kittanum prayasangal theeranum kadangal veedanum muradukal hasilakanum prayasangal dhuhayil ulpeduthaney

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ

  • @hariscc4189
    @hariscc41892 жыл бұрын

    അൽഹംദുലില്ലാഹ് ഉസ്താദ് എന്റെ ഉപ്പാക്ക് ജോലി കിട്ടാൻ ദുആ ചായനെ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ജോലി അടുപ്പിക്കട്ടെ ആമീൻ

  • @kunnumburathvlogs6432
    @kunnumburathvlogs64322 жыл бұрын

    ഉസ്താദെ ദുആ യിൽ ഉൾപെടുത്തണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mohammadnazar8943
    @mohammadnazar89432 жыл бұрын

    അസ്സലാമു അലൈക്കും ഉസ്താദ് ഇന്നത്തെ ദുവാ ലെ എൻറെയും കുടുംബത്തെയും ദുആ ഉൾപ്പെടുത്തണം ഇതുപോലുള്ള മഹാമാരുടെ വീഡിയോ അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സ് തരട്ടെ ഞങ്ങൾക്ക് എത്തിച്ചു തന്നില്ലേ ആമീൻ ഞാനും ഒരു പാലക്കാട്ടുകാരൻ ആണ് ഇതുപോലുള്ള സ്ഥലങ്ങളൊക്കെ ഇപ്പോൾ വീഡിയോ കൂടിയാണ് കാണുന്നത് അല്ലാഹു താങ്കൾക്ക് ഹയറും ബർക്കത്തും ആമീൻ ആക്കി തരട്ടെ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rahmathu3632

    @rahmathu3632

    2 жыл бұрын

    ആമിൻ,,🤲🏻🤲🏻

  • @muhammadhshaficv64
    @muhammadhshaficv642 жыл бұрын

    امين يارب العالمين ദുആവസിയ്യത്തോടെ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @nisammdy7707
    @nisammdy77072 жыл бұрын

    മുറാദ്കൾ ഹാസിലാകാൻ രോഗം മാറാൻ ദുആ ചെയ്യണം ഉസ്താദേ..........

  • @sakeerkalamassery3755
    @sakeerkalamassery37552 жыл бұрын

    മഹാന്റെ ബർകത് കൊണ്ട് മനസിലാ എല്ലാം പ്രശ്നങ്ങൾ മാറ്റി തരണേ അള്ളാ ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @naseemanasee6970

    @naseemanasee6970

    Жыл бұрын

    😢

  • @fousiyashafeek5972
    @fousiyashafeek59722 жыл бұрын

    Allahuve ee mahante varunnathu kond ente rogangalkkum shifa tharane kadam veedu kittane makkal swaleheengal akane usthade duhayil ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ ഇൻഷാഅള്ളാഹ്

  • @ansarmc2717
    @ansarmc27172 жыл бұрын

    ഖബർ കച്ചവടക്കാരായ എല്ലാവർക്കും അസ്സലാമു അലൈകും

  • @sidheeq_bisthami

    @sidheeq_bisthami

    2 жыл бұрын

    ആട് സലഫിക്ക് ലഅനത്തുള്ളാഹി അലൈക്കും

  • @artistbysayyidhath..8272

    @artistbysayyidhath..8272

    2 жыл бұрын

    @@sidheeq_bisthami 👍🏻😂

  • @ishq_madheena9819
    @ishq_madheena98192 жыл бұрын

    🤲🏻 آميــــــن آميــــــن يا رب العالمين..🤲

  • @harisIbmusiq

    @harisIbmusiq

    2 жыл бұрын

    ഫരീദ് ഉപ്പയുടെ ഗാനം കേൾക്കൂ ഇൻഷാ അല്ലാഹ് തീർച്ചയായും ഇഷ്ടപ്പെടും കേറി വാ

  • @salmathilamdesha.3224
    @salmathilamdesha.32242 жыл бұрын

    ആ ഉപ്പാണ് ബർക്കത്ത് കൊണ്ട് എന്റെ അമ്മയ്ക്ക് നടുവേദന മാറ്റി കൊടുക്കണേ എന്റെ കാലു വേദനയും മാറ്റി തരണേ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @naseeranasi2964
    @naseeranasi29642 жыл бұрын

    Njagalude halalaya udesham sadichu tharan dhuha cheyyanam

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @moideenkutty8968
    @moideenkutty89682 жыл бұрын

    ഉസ്താദേ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mariyamtb2060
    @mariyamtb20602 жыл бұрын

    മഹാൻ മാരുടെ ബറക്കത് കൊണ്ട് എന്റെ മോന് സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ

  • @Mohamed-dp4ho
    @Mohamed-dp4ho5 ай бұрын

    എന്റെ ജോലി ക്കാരിയം അവിടെ പറയണം ആമീൻ യാറബ്ബൽ ആലമീൻ

  • @fousiya6349
    @fousiya63492 жыл бұрын

    ഉസ്താദ് ഇക്കാക്ക ആദ്യ റോഡ് കോൺടാക്ട് ആയിരുന്നു ആ ജോലി തന്നെ തിരികെ കിട്ടാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲😭😭😭

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @shanibp4003
    @shanibp40032 жыл бұрын

    Mashaallah mashaallah mashaallah 🌹🌹🌹🌹🌹🌹ustha dua cheyanne 🤲🤲🤲uppante kadagal veedanum predhekam dua cheyanne 🤲🤲allah mahante dharja vardhipichu kodukatte🤲🤲🤲mahante barkadh kond nagalude ellavarudeyum hairaya muradhukal hasilakanne allah🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameen

  • @fousiya6349
    @fousiya63492 жыл бұрын

    നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @shabnarashid703
    @shabnarashid7032 жыл бұрын

    ഈ തങ്ങൾ ഉപ്പാപ്പാന്റെ ബർക്കത്ത് കൊണ്ട് എന്റെ ഹലാലായ മുറാദ് ആസിലാക്കണേ അള്ളാഹു

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @badhushabadusha8565
    @badhushabadusha85652 жыл бұрын

    വയറു വേദന മാറാൻ സ്വലിഹയ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം

  • @user-ky8bj1km6c
    @user-ky8bj1km6c2 жыл бұрын

    ഈ മഹാന്മാരുടെ ബറക്കാത്തുകൊണ്ട് നമ്മുടെ എല്ലാ വിഷമങ്ങളും മാറ്റിതരണേ അല്ലാഹ് 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameenyarappal alameen

  • @latheefbushra8542
    @latheefbushra85422 жыл бұрын

    നിങ്ങൾ പോവുന്ന എല്ലാ മഹാൻമാരുടെ . അടുത്ത് നിന്നും പ്രതേകം . ദുആ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @fousiya6349
    @fousiya63492 жыл бұрын

    🤲🤲🤲 വീടും സ്ഥലവും കിട്ടാൻ ദുആ ചെയ്യണേ കിണറുള്ള ഏരിയ കിട്ടാൻ ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @jameelabasheer4595
    @jameelabasheer45952 жыл бұрын

    എന്റെ മകന്റെ കല്യാണ ശരിയാക്കാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ

  • @noushadnoushu6226
    @noushadnoushu62262 жыл бұрын

    ഇത് കണിച്ച് തരുന്ന നിങ്ങൾക്ക് അല്ലഹ് ആഫിയത്തും അയസും തരട്ടെ ആമീൻ

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rahmathu3632

    @rahmathu3632

    2 жыл бұрын

    ആമിൻ.ആമിൻ

  • @chachusvolg2016
    @chachusvolg20162 жыл бұрын

    Aameen

  • @ishq_madheena9819
    @ishq_madheena98192 жыл бұрын

    സോലിഹായ കുഞ്ഞുണ്ടാവാൻ ദുഹാചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @pathuzzzworld9231
    @pathuzzzworld92312 жыл бұрын

    ഉസ്താദ് എനിക് 13വയസ്സ് കയിഞ്ഞു ഒരു മോളെ ഒള്ളു ഇനി യും ഷോലിഹായമക്കൾ ഉണ്ടാവാൻ ദുഹാ ചെയണം 🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal alameen

  • @jasminjazzz1349
    @jasminjazzz13492 жыл бұрын

    Alhamthurilla

  • @harisIbmusiq

    @harisIbmusiq

    2 жыл бұрын

    ഫരീദ് ഉപ്പയുടെ ഗാനം കേൾക്കൂ ഇൻഷാ അല്ലാഹ് തീർച്ചയായും ഇഷ്ടപ്പെടും കേറി വാ

  • @rasinarasi5098
    @rasinarasi50982 жыл бұрын

    ന്റെ ഉമ്മാക് ഉറക്ക് veyat ഗേൾഫിലേക് പോവാൻ നില്ക്കാന് ഞാൻ 7മാസം pregnat ആണ് പ്രെസവത്തിന്റ മൂന്നെ ഉമ്മാ ✈️nilkan ന്റെ presam kayatt ഉമ്മ പോവാതിരിക്കാൻ എല്ലാം വരും തുഹാ 🤲🤲🤲cheyanam

  • @Hadi_editz389
    @Hadi_editz38910 ай бұрын

    യീ മഹാന്റ ബർകത്തിനാൽ എന്റ മോളുടെ രോഗം പൂർണ്ണമായും ഷിഫായയ്ക്കാനേ

  • @siddeeqkayot
    @siddeeqkayot2 жыл бұрын

    Usthade eemanode jeevichu eemanode marikkunna swaliheengalil ppedan dua cheyyanam usthade allahu thoufeeq cheyyatte aameen..

  • @j.......467
    @j.......4672 жыл бұрын

    ദുആയിൽ ഉത്പാടുത്തണേ ഉസ്താദേ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @boss8725
    @boss87252 жыл бұрын

    ദർസിൽ padikkunna മോന്ക് വേണ്ടി ദുആ ചെയ്യണേ

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു ബറകത്ത് ചെയ്യട്ടെ

  • @suphiyansvlogs8034
    @suphiyansvlogs80342 жыл бұрын

    Ameen

  • @moosarainla1084
    @moosarainla1084 Жыл бұрын

    Aameen,

  • @ershadmp
    @ershadmp2 жыл бұрын

    മകര മാസം 1. 👌 പ്രസവം.. കോടതി കേസുകൾ.. മറ്റു അസുഖം എല്ലാം മാറിക്കിട്ടും... ശബരി മലക്ക് പോകുന്നവർ ഈ മഹാന്റെ അടുത്ത് ചെല്ലാറുണ്ട്.. ആ കാഞ്ഞിരമരം and മുസല്ലയുടെ അടുത്ത് പോയി ഒരു ചന്ദനതിരി കത്തിക്കണം.. മഹാന്മാർ ഒന്നും അറിയുന്നുണ്ടാകില്ല.. 🤲 അദ്ദേഹത്തിന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ.. ആമീൻ..

  • @murshirauf9778
    @murshirauf97782 жыл бұрын

    മാഷാ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @jaseenanazar1208
    @jaseenanazar12082 жыл бұрын

    Alhamdulillah

  • @haneefamuhammed1734
    @haneefamuhammed17342 жыл бұрын

    Ee mahantay dua barkkatt kond njangaday ilaya makalk oru kunjinay tharaney Allah 🤲🤲🤲🤲 Usthad Dua cheyyaney

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @haneefamuhammed1734

    @haneefamuhammed1734

    2 жыл бұрын

    Aameen ya rabbel alameen

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    @@alziyarah aameenyarappal alameen

  • @SareenaThaju
    @SareenaThaju2 жыл бұрын

    Alhamdulillah mahaante barkkathkondu nammaleyum allaahukaakkatte🤲🏻🤲🏻🤲🏻aameen

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Aameen

  • @bzfuvlogsbyneenu2567
    @bzfuvlogsbyneenu25672 жыл бұрын

    ആമീൻ. ഉസ്താദ് ഏതൊക്ക മഖ്ബറ യിൽ പോവുന്നോ അവിടെ യൊക്കെ. എന്റെഅസുഖം മാറാനും. ഞങ്ങൾടെ കുടുംബംത്തിലെ വരുന്ന ആപത്തുകൾ മാറി ഹൈർ ഉണ്ടാവാനും ദുആചെയ്യണം മറക്കാതെ. ഇൻഷ അല്ലഹ്. ഉസ്താദ് നുംകുടുംബം തിനും അല്ലാഹു ഇഹ പര വിജയം നൽകട്ടെ. ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @Hadi_editz389

    @Hadi_editz389

    10 ай бұрын

    ഉസ്താദെ എല്ലാ മകബറയിൽ പോകുമ്പോളും enta മോൾക്ക് വേണ്ടി ദുആ ചെയ്യണം അവൾക്ക് heartinta ഹോൾ പൂർണ്ണമായും ഷിഫയാകുവാൻ ദുആ ചെയ്യണം.

  • @vajidv
    @vajidv2 жыл бұрын

    Alhamdulillaah nalla prawarthanagal…. Allaahuthahaala Ellaawarkum barakath cheyyatte.

  • @alziyarah

    @alziyarah

    2 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @binusworld4659
    @binusworld46592 жыл бұрын

    Aameen🤲🤲

  • @harisIbmusiq

    @harisIbmusiq

    2 жыл бұрын

    ഫരീദ് ഉപ്പയുടെ ഗാനം കേൾക്കൂ ഇൻഷാ അല്ലാഹ് തീർച്ചയായും ഇഷ്ടപ്പെടും കേറി വാ

  • @bismibismi769
    @bismibismi7692 жыл бұрын

    Usthade എൻ്റെ കല്യാണം കഴിഞ്ഞു 21 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഒരുപാട് തവണ ഗർഭം ധരിച്ചു അബോർഷൻ ആയി പോകുകയാണ്😭 എനിക്കൊരു കുട്ടി ഉണ്ടാവാൻ നിങ്ങൾ പോകുന്ന മക്കാമുകളിൽ dua ചെയ്യണേ ഇപ്പോളും ട്രീറ്റ് മെൻ്റ് ഉണ്ട് 🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @bismibismi769

    @bismibismi769

    2 жыл бұрын

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @minnumichu6293
    @minnumichu62932 жыл бұрын

    ആമീൻ യാ റബ്ബൽ ആലമീൻ. ഇൻശാ അല്ലാഹ്

  • @noushadpp2907
    @noushadpp29072 жыл бұрын

    Duyaayil Ulppeaduttanam Aameen

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @ramlathm6014
    @ramlathm60142 жыл бұрын

    ദുആയിൽ ഉൾപെടുത്തണേ 🤲പൊറ്റ മഹല്ല് നിവാസിയാണ്

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @alipmkd7015
    @alipmkd7015 Жыл бұрын

    Joliyilum samballathilum barkathinum vendi duha cheyannam ustathee

  • @rasinarasi5098
    @rasinarasi50982 жыл бұрын

    എന്റെ പുതിയയപാലക് നല്ല ഒരു വിസ വരാൻ തുഹാ ചെയ്യണം 🤲🤲🤲

  • @ibrahimpillaiabdulsathar714
    @ibrahimpillaiabdulsathar7142 жыл бұрын

    അസ്സലാമു അലൈകും, എന്റെ മകൻ ഹിഫ്ളിന് പഠിക്കുന്നു മൂന്നു മാസംകൊണ്ട് ചുമ മാറുന്നില്ല ഹിഫ്ളിന് പോകാൻ കഴിയുന്നില്ല പലഹോസ്പിറ്റലിലും കാണിച്ചിട്ട് കുറയുന്നില്ല, മുഹമ്മദ്‌ യാസീൻ മോന്റെ ചുമ ഷിഫയാകുന്നതിന് മഹാന്മാരുടെ സാവിധത്തിൽ വെച്ചും അല്ലാതെയും പ്രത്യേകം ദുആ കൊണ്ട് വസിയ്യത്തോടെ, അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rashidmrk123
    @rashidmrk1232 жыл бұрын

    Duayil ulpeduthane

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @hussainmukkan7738
    @hussainmukkan77382 жыл бұрын

    ഞാൻ കുറെ ബുദ്ധിമുട്ട് ആയിട്ട് ഉള്ളത്. ഈ മഖ്‌ബറ യിൽ ഉള്ള മഹാന്റെ ഹഖ് കൊണ്ട് എല്ലാ ബുദ്ധിമുട്ട് മാറാൻ ദുഹാ ചെയ്യൂ എന്റെ എല്ലാ ബുദ്ധിമുട്ട് മാറിയാൽ ഇവിടെ മഖ്‌ബറയിൽക് നല്ല ഒരു സങ്കിയ കൊടുക്കാം ഇന്ഷാ അള്ളാഹ 🤲🤲🤲🤲😭😭

  • @fasilufasu5367

    @fasilufasu5367

    2 жыл бұрын

    അസ്സലാമു അലൈക്കും ഞാൻ ഈ വീഡിയോ കണ്ടു നിങ്ങളുടെ മെസ്സേജും കണ്ടു നിങ്ങൾ ചെയ്യേണ്ടത് നിയ്യത്ത് നന്നാവണം ഒരു കാര്യം നിങ്ങൾ ചെയ്യുമ്പോൾ അല്ലാഹുവിനെ മുന്നിൽനിർത്തി അല്ലാഹുവിൻറെ റസൂലിനെ ബർക്കത്ത് കൊണ്ടു ഇപ്പോൾ നിങ്ങൾ പറഞ്ഞ ഈ മഹാനെ ബർക്കത്ത് കൊണ്ടു എൻറെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിത്തരണം എന്നുള്ള ഉറച്ച നിയ്യത്ത് വെച്ച് സലാത്ത് അതുപോലെ അർത്ഥമോ അതുപോലെ എന്തെങ്കിലും ദുഃഖ റുകൾ ഹദിയ ചെയ്യണം

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ishq_madheena9819
    @ishq_madheena98192 жыл бұрын

    മാഷാഅല്ലാഹ്‌

  • @harisIbmusiq

    @harisIbmusiq

    2 жыл бұрын

    ഫരീദ് ഉപ്പയുടെ ഗാനം കേൾക്കൂ ഇൻഷാ അല്ലാഹ് തീർച്ചയായും ഇഷ്ടപ്പെടും കേറി വാ

  • @jappujappu7831
    @jappujappu7831 Жыл бұрын

    Alhamdulilha mashallah dua cheyyane usthade

  • @saifulhamdad3498
    @saifulhamdad34982 жыл бұрын

    ദുആവാസിയതോടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @afraac8704
    @afraac87042 жыл бұрын

    Masha allah

  • @noufalmadathil5919
    @noufalmadathil59192 жыл бұрын

    Ella ziyarathukalilum duayil ulpeduthane usthade

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mnihal3820
    @mnihal38202 жыл бұрын

    Makale padana kariyagal rahathilavanum barthavinde kadagal veedanum joliyil harundavanum ustad prathegam dua cheyyanam

  • @babusameer1972
    @babusameer19722 жыл бұрын

    Usthaad ദുആ ചെയ്യണം അസുഖം സിഫയാവാൻ 🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @molsana7206
    @molsana72062 жыл бұрын

    Masha allah മക്കൾ ഇല്ല സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @molsana7206

    @molsana7206

    2 жыл бұрын

    @@alziyarah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @fasilsk9572

    @fasilsk9572

    2 жыл бұрын

    ഉസ്താദേ. ദുആയിരക്കണം

  • @rasinarasi5098
    @rasinarasi50982 жыл бұрын

    ന്റെ ഉമ്മാ ന്റെ ഉറന്റ് അസുഖം മാറാൻ തുഹാ ചെയ്യണം 🤲🤲🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി കൊടുക്കട്ടെ ആമീൻ

  • @sesnanawas385
    @sesnanawas3852 жыл бұрын

    Ente manassile vishamangalum sankadangalum tensionum maran vendi dua cheyyanam usthade.

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും അസുഖങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @rejiibrahim8723
    @rejiibrahim87232 жыл бұрын

    MashaAllah💚. Dua. Cheyyanam usthade🌺🌺🌺🌺🌺

  • @finuiju8609
    @finuiju8609 Жыл бұрын

    യാഅളളാ

  • @mehasmohd1258
    @mehasmohd12582 жыл бұрын

    Aameenyarappal alameen

  • @akmgalaxy6920
    @akmgalaxy69202 жыл бұрын

    السلام عليكم ustad duniyavileyum aakhirathileyum vijayathinum. Asugham shifaakanum valyakadam undu veedikittivanum dua cheyka.. Ustad poya avarage makamukal enukkum ente bharyakum koodi ziyarath Chetan allahu sadippikatte. امين

  • @misiriyashemeer8481
    @misiriyashemeer84812 жыл бұрын

    ഇക്കാ ടെ മനസ് മാറി സ്നേഹം ആയി വിളിക്കാനും ദുഹാ ചെയ്യണേ 😭😭🤲🤲

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Inshallah

  • @kiswafashionworld
    @kiswafashionworld2 жыл бұрын

    Alla sukedum matti tharan dua cheyyano

  • @alziyarah

    @alziyarah

    2 жыл бұрын

    അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @mnihal3820
    @mnihal38202 жыл бұрын

    Agalayude kaliyanam seriyavan dua cheyyanam ustade valare vishamathilan

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @ahmadriyasmoosa867
    @ahmadriyasmoosa8672 жыл бұрын

    Dua cheyyanhey usthadey nhatil kurey kalyanham mudakkunna kakamarund ea ulhavam 3 varshamayee parishramikkunhu Dua cheyyanhey usthadey.

  • @badaruneesajaleel4631
    @badaruneesajaleel46312 жыл бұрын

    Masha allah 💚andy nattilane 💚

  • @alziyarah

    @alziyarah

    2 жыл бұрын

    മാഷാ അല്ലാഹ്

  • @mehasmohd1258

    @mehasmohd1258

    2 жыл бұрын

    Mashallah

  • @swalihp8875
    @swalihp88752 жыл бұрын

    ദു ആ യിൽ ഉൾപ്പെടുത്തണം ഉസ്താദ

  • @alziyarah

    @alziyarah

    2 жыл бұрын

    ഇൻഷാഅള്ളാഹ്

  • @abdulhadijaleel8803
    @abdulhadijaleel88032 жыл бұрын

    Dua cheyyaname usthade

Келесі