No video

കുണ്ടറ മഖാം കൊടും കാടിനുള്ളിൽ നടന്ന് നിങ്ങൾക്കും എത്താം

#safarrut #കുണ്ടറ#ziyarah#Al ziyarah#razavlog#ziiyarahvlog#ziyarhvision#musafirofdunya#habishabivlog
#malayalamislamic #latestislamicspeech#malayalamislamic
#islamicprabhashanam#mathaprasangamtv#latestspeech#ജാറംകുന്ന്മഖാം#മതപ്രസംഗം
#liveislamicspeech#mathaprasangamtv
#latestspeech#islamicvlog#apustad
#kanthapuramusthad#imambukhari#islamicvideo#malappuramfamily#maqbaraziyarat#tachtravel#nagur#ervadi#youtubmalayalam#mampurammaqam#mampuram#cmmadavoor#malayalamvlog
#calicutvlog#wayanadtourism#keralatois sam
#ponnani#popular#maqam#sunnimarkaz#sunni#ziyarat#alifani#spotify#salimaizy#മൂടാൽ#ദർഗാ#മഖാം#സിയാറ#സിയാറത്ത്#cmമഖാം#മടവൂര്#SSF#skssf#സുന്നി#സിയാറത്ത് ടൂറ് #കുണ്ടറ#മഖാം #കൊടും#കാടിനുള്ളിൽ നടന്ന് നിങ്ങൾക്കും എത്താം

Пікірлер: 70

  • @user-dn3us8ml9v
    @user-dn3us8ml9v2 күн бұрын

    മാഷാ അല്ലഹ് ❤️❤️

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd3 ай бұрын

    വിശദമായിട്ട് പറഞ്ഞു തന്നു താങ്കൾക്കു അള്ളാഹു ബറകത് ചെയ്യട്ടെ آمِين

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee23 ай бұрын

    جزاك الله خيرا

  • @jabbarrahman-fw5ge
    @jabbarrahman-fw5ge3 ай бұрын

    Masha Allah

  • @user-ln1nl2kt4r
    @user-ln1nl2kt4r3 ай бұрын

    ഇതിൽ 18.34ൽ ഒരു പച്ച ഷർട്ട് ഇട്ട ആൾ ഞാൻ ആണ് അൽഹംദുലില്ലാഹ് ഇപ്രാവശ്യം എനിക്കും ആ മഹാന്റെ ചാരത് എത്തിപ്പെടാൻ സാധിച്ചു

  • @Safarrut55

    @Safarrut55

    3 ай бұрын

    18. 34 വരെ വീടിയേ ഉള്ളു നമ്പർ പിഴച്ചു ഒന്നു കൂടെനേക്കു

  • @Safarrut55

    @Safarrut55

    3 ай бұрын

    ഞാൻ കണ്ടില്ല അത് കൊണ്ടാണ് പറഞ്ഞത്

  • @user-ln1nl2kt4r

    @user-ln1nl2kt4r

    3 ай бұрын

    @@Safarrut55 ഇളം പച്ച കളർ ഷേർട്

  • @Safarrut55

    @Safarrut55

    3 ай бұрын

    ആ ടൈം എഴുതിയത് 18 34 എന്നതിന്റെ തൊട്ടു മുമ്പിൽ ചലിച്ചുകൊണ്ടിരിക്കുന്ന ടൈം ഉണ്ട് ആ ടൈം ഒന്ന് എഴുതി തരുകയാണെങ്കിൽ ക്ലിയർ ആയി കിട്ടും ഇത് വീഡിയോ ആണ് ഒന്നുകൂടെ ആ ടൈം ക്ലിയർ ആക്കി തരുമോ

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd3 ай бұрын

    ما شاء الله

  • @ibrahimkutty5467
    @ibrahimkutty54673 ай бұрын

    മാഷാഅല്ലാഹ്‌

  • @Ramsiya-up6cg
    @Ramsiya-up6cg3 ай бұрын

    👍👍

  • @user-zn9wf1lg7b
    @user-zn9wf1lg7b3 ай бұрын

    Nice vidiyo. Iniyum itharam vediyo pradeekshikunnu.

  • @ibrahimpulickal5155
    @ibrahimpulickal51553 ай бұрын

    ഞാനും ഇങ്ങനെ ഉള്ള ഇടത്തു പോയിട്ട് ഉണ്ട് നിസ്കാരം ഇല്ലാത്തവരും മദ്യപാനികളും ഇഷ്ടം പോലെ വരുന്നുണ്ട്

  • @Safarrut55

    @Safarrut55

    3 ай бұрын

    നമ്മൾ നമ്മുടെ ജോലി ചെയ്താൽ പോരേ ഉടുത്തവരും ഉടുക്കാത്തവരും പല നിലയിലുള്ള ആളുകളും നമ്മുടെ മാതിരി വിദ്യാഭ്യാസം കിട്ടാത്ത ആളുകളും ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ഇവിടെ വരുന്നു കുറെയൊക്കെ നമ്മുടെ സ്ഥാപനങ്ങൾ അവിടെ വിടായി സ്ഥാപിച്ചു ഇവർക്ക് വിദ്യാഭ്യാസം നൽകുന്നുണ്ട് വിമർശിക്കുന്നവർ ഒന്ന് ചിന്തിക്കുക നിങ്ങളുടെ കൈകൊണ്ട് ഒരു രൂപയെങ്കിലും ഇവർക്ക് വിദ്യാഭ്യാസം നൽകാൻ ചിലവാക്കിയിട്ടുണ്ട് എങ്കിൽ നിങ്ങൾക്ക് അതിൽ അഭിമാനം കൊള്ളാൻ അവസരമുണ്ട് ഒരു ദിവസത്തെ ഭക്ഷണത്തിന് വഴിമുട്ടി നാലാളുകൾ കൂടുന്ന സ്ഥലങ്ങളിൽ വന്നു യാചിക്കുവാനും വല്ലതും കിട്ടുമോ എന്ന് നോക്കുവാനും വരുന്നവരും ഇവിടെയുണ്ട് കാരണം ഇവിടെ വരുന്നവർ ആകമൊഴിഞ്ഞ് പാവപ്പെട്ടവരെ സഹായിക്കും എന്ന ഒരു ആത്മവിശ്വാസം ഇവർക്ക് നല്ലവണ്ണം ഉണ്ട് ഇവർക്ക് നല്ല ഭക്ഷണം വയറുനിറയെ എന്തായാലും ഇവിടെ നിന്നും പതിവായി കിട്ടുന്നുണ്ട് നമ്മൾ എന്തിന് അതിൽ അസ്വസ്ഥരാകണം 850 വർഷം മുമ്പ് ഇവിടെ മൺമറഞ്ഞവരുടെ പേരിൽ ഇന്നും നമ്മൾ ഖുർആൻ ഓതുകയും പാവപ്പെട്ടവരെ ഭക്ഷണം മുട്ടുകയും ചെയ്യുന്നുണ്ടെങ്കിൽ ആ കിടക്കുന്നവരുടെ ദറജ നിങ്ങളൊന്ന് ചിന്തിക്കുന്നത് നന്നാവും

  • @RashidKk-vq5jh
    @RashidKk-vq5jh3 ай бұрын

    Imbichibeevi kalikavu🤲🤲🤲🤲🤲

  • @user-zn9wf1lg7b
    @user-zn9wf1lg7b3 ай бұрын

    Super

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee23 ай бұрын

    മുഴുവന്‍ കണ്ടു, സമയം പോയത് അറിഞ്ഞില്ല

  • @Safarrut55

    @Safarrut55

    3 ай бұрын

    അവിടത്തേക്ക് ഒരു ഫാത്തിഹ ഓതി ദുആ ചെയ്താൽ ഫലം കിട്ടും അല്ലാഹു തട്ടുകയില്ല തീർച്ചയാണ്!

  • @MuhammedrafiptManupt

    @MuhammedrafiptManupt

    2 ай бұрын

    ഇന്ഷാ അള്ളാഹു ​@@Safarrut55നിങ്ങൾ ഞങ്ങളെ ദുഹായിൽ ഉൾപ്പെടുത്തണം കല്യാണം കഴിഞ്ഞിട്ട് കുറെ വർഷങ്ങളായി സ്വാലിഹായ മക്കൾ ഉണ്ടാവാൻ😢 മറക്കരുതൊ😢

  • @Safarrut55

    @Safarrut55

    2 ай бұрын

    ഇക്കയുടെ സ്ഥലം എവിടെയാണ് മമ്പുറം മഖാമിൽ വ്യാഴാഴ്ചകളിൽ വരാൻ സാധിക്കുമോ അതുപോലെ തന്നെ കവരത്തി യിലുള്ള കാസിം വലിയുല്ലാഹി ഉപ്പാപ്പയുടെ ഹളറത്തിലേക്ക് ഫാത്തിഹ പതിവായി ഓതുകയും എല്ലാം റാഹത്തായ അതിനുശേഷം അവിടുത്തെ മൗലൂദ് ചൊല്ലി ചെറിയ ഒരു പരിപാടി കഴിക്കുവാൻ മനസ്സിൽ നിയ്യത്ത് ചെയ്യുകയും ചെയ്യുക അല്ലാഹുവിൻറെ ഔലിയാക്കളെ പിടിച്ചാൽ അല്ലാഹു നമ്മെ തട്ടില്ല അത് ഉറപ്പല്ലേ എല്ലാ വ്യാഴാഴ്ചയും നമ്മൾ മമ്പുറത്ത് ഉണ്ടാകും അവിടെ എത്തിയാൽ നമുക്ക് നേരിൽ കാണാം . ഇൻഷാ അള്ളാ

  • @hameedkmd8795
    @hameedkmd87953 ай бұрын

    Masaalla

  • @MuhammadRafi-bn1ev
    @MuhammadRafi-bn1evАй бұрын

    കുണ്ടറാമാഖാ മിൽ ഏതു സമയത്തും പോകാൻ പറ്റുമോ ഫോറസ്റ്റ് ക്കാർ കടത്തിവിട്മോ

  • @Safarrut55

    @Safarrut55

    Ай бұрын

    പോവാൻ കഴിയില്ല അവിടെ കബനി പുഴയിൽ വെള്ളം കുറയുന്ന സമയത്ത് അവിടത്തെ പള്ളിക്കമ്മിറ്റിയുടെ ടീം കർണാടക ഫോറസ്റ്റ് മായി സംസാരിച്ചു അനുമതി വാങ്ങി പബ്ലിസിറ്റി ചെയ്യും അതിന് പ്രത്യേക ഡേറ്റ് ഒന്നുമില്ല ഈ സമയത്ത് നമ്മൾ അറിഞ്ഞു വാട്സപ്പിൽ യൂട്യൂബിലും മറ്റ് സോഷ്യൽ മീഡിയകളിലും നമ്മങ്ൾ വിവരമറിയിക്കുന്നതാണ്

  • @monajeeb5372
    @monajeeb53722 ай бұрын

    കബർ പൂജ വൻപാപമാണ് ഇസ്ലാമുമായി അതിന് ബന്ധമില്ല നബി തങ്ങൾ നമ്മൾക്ക് മുന്നറിയിപ്പ് നൽകിയതാണ് നബി തങ്ങൾ വഫാത്തിന്റെ സമയം പ്രാർത്ഥിച്ച പ്രാർത്ഥന അല്ലാഹു ഖബൂലാക്കി എന്റെ കബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹം ആക്കരുതേ എന്ന് അത് കൊണ്ട് തന്നെ മദീനയിൽ ജാറം മൂടലോ ഉറൂസോ ആണ്ട് നേർച്ചയോ ചന്ദനക്കുടമോ തവാഫോ ഇല്ല

  • @Safarrut55

    @Safarrut55

    2 ай бұрын

    കബർ പൂജ ഉള്ളത് ആർക്കാണ് ! പൂജ നടത്തുന്നത് അബ്ദുൽ ആലാ മൗലൂദിന്റെ കബർ അല്ലെ സിയാറത്ത് പാടില്ല എന്ന് പറയുന്ന മൗദൂദിയുടെ ഖബർ എന്തിനാണ് കെട്ടിപ്പൊക്കി വെച്ചത് പൂജിക്കാൻ അല്ലാതെ സുന്നികൾ കബർ സിയാറത്തും ഇസ്തിഗാസയും ഒക്കെ ഉള്ളവരാണ് പിന്നെ സൗദി അറേബ്യ ചെയ്യുന്നതൊക്കെ ഇസ്ലാമിനെ അനുകൂലമാണ് എന്ന് നിങ്ങളോട് ആരോ പറഞ്ഞത് വർഷങ്ങൾക്കു മുമ്പ് ഓൾഡ് മക്കയുടെ ഫോട്ടോ എടുത്തു നോക്കിയാൽ നിങ്ങൾക്ക് ജന്നത്തിൽ ബക്കീന്റെ ഫോട്ടോ കിട്ടും അതിൽ എത്ര ജാറങ്ങൾ കെട്ടിപ്പൊക്കിയിരുന്നു അതെല്ലാം മൗദൂദിക്ക് ഭരണം കിട്ടിയപ്പോൾ അവർ തച്ചുടച്ചു ഇപ്പോൾ കേരളത്തിലെ മൗദൂദി പറയുന്നു ഞങ്ങൾക്ക് ഭരണം കിട്ടിയാൽ അതായത് ഇപ്പോൾ കിട്ടിയതിന്റെ മുകളിൽ ഒന്നുകൂടെ പിന്തുണ കിട്ടിയാൽ മുത്ത് നബിയുടെ പച്ചക്കുമ്പ ഞങ്ങൾ തച്ചുടക്കുമെന്ന് വർഷങ്ങൾക്ക് ശേഷം ചിലപ്പോൾ അത് ഉണ്ടായില്ല എങ്കിൽ നിങ്ങൾ തച്ചുടച്ചാൽ അതും ഇസ്ലാം ആണെന്ന് നിങ്ങൾ പറയില്ലെ ഇസ്‌ലാം ഇങ്ങനെ നിങ്ങളെപ്പോലുള്ളവർ ശിതിലമാക്കി കളയും എന്ന് 1400 വർഷങ്ങൾക്കു മുമ്പ് ഹബീബായ തങ്ങൾ പറഞ്ഞിട്ടുണ്ട് അതിൽ എന്താണ് അത്ഭുതം മക്കത്തെക്ക് നോക്കുകയാണെങ്കിൽ സഫാ മർവ്വക്ക് ഇടയിൽ നമ്മൾ എന്തിനു ഓടണം അതും ഇബ്രാഹിം നബി യുമായി ബന്ധപ്പെട്ട കഥയല്ലേ അന്ന് വെള്ളം കിട്ടാഞ്ഞിട്ട് ഓടിയതിന് ഇന്നെന്തിന് നമ്മൾ ഓടണം കഅബയുടെ പണിയെടുക്കുമ്പോൾ ഇബ്രാഹിം നബി കയറി നിന്ന് കല്ലിൻറെ ചുവട്ടിൽ നമ്മൾ എന്തിന് നിസ്കരിക്കണം നമ്മൾ അല്ലാഹുവിൻറെ മുന്നിൽ മാത്രം സുജൂദ് ചെയ്യുന്നവരല്ലേ അവിടെയാണ് മൗദൂദി നിങ്ങൾക്ക് പിഴച്ചത് വിശ്വാസം അല്ലാഹുവിലേക്കാണ് നമ്മുടേത് എന്നാൽ ഇബ്രാഹിം നബിയോട് ഉള്ള ഭഹുമാനം മാണ് നമ്മൾ കാണിക്കുന്നത് അതൊക്കെ നിങ്ങൾക്ക് മനസ്സിലാകാൻ 10 മിനിറ്റ് കഴിയും അപ്പോഴേക്കും ഒരു തലമുറ നിങ്ങളുടൊത് കഴിഞ്ഞിട്ടുണ്ടാവും ഇപ്പോൾ തന്നെ നിങ്ങളുടെ തുടക്കത്തിലുള്ള എത്രയെത്ര കാര്യങ്ങൾ നിങ്ങൾ തിരുത്തി തിരുത്തി കഴിയുമ്പോഴേക്കും ഒരു തലമുറ കഴിഞ്ഞു പോകും അനുഭവിക്കുക തന്നെ

  • @monajeeb5372

    @monajeeb5372

    2 ай бұрын

    @@Safarrut55മൗദൂദിയുടെ കബർ കെട്ടിപ്പെക്കി പൂജ ചെയ്യുന്ന വീഡിയോയുടെ ലിങ്ക് അയച്ച് തരാമോ വേറെ ആരുടെയുമല്ല മൗദൂദി സാഹിബിന്റെ തന്നെ വേണം

  • @Safarrut55

    @Safarrut55

    2 ай бұрын

    kzread.info/dash/bejne/p4CsrqZ7l9jQepc.htmlsi=WauTHj81xeRPcn6g ഈ പറഞ്ഞ മഹദൂദിയാണ് ഇന്ന് സുന്നി അല്ലാത്ത എല്ലാ വിഭാഗത്തിന്റെയും റസൂലാണ് ഇയാൾ അല്ലാതെന്തു പറയാനാ ഇതിൽ നിന്ന് പരിണമിച്ചാണ് ഇന്ന് കാണുന്ന എല്ലാതരം സാതനവും ഉണ്ടായത് എല്ലാ ജമാ മുജാ എന്ന് പറയേണ്ട എല്ലാവരും ഇവിടെ നിന്നാണ് പിന്നീടാണ് ഓരോരുത്തരും തിരിഞ്ഞു വന്നത് ഇനി ചിന്തിക്കൂ ഇയാൾ വരുന്നത് വരെ ഇവിടെ ഇസ്ലാം നിലനിന്നിരുന്നു ഇസ്ലാം ഇന്നും സുന്നികളുടെ കയ്യിലുണ്ട് നിങ്ങളുടെ യുക്തിക്ക് അനുസരിച്ച് താൽക്കാലിക ലാഭത്തിന് ഒരു മതത്തെ നിങ്ങൾ കൈകാര്യം ചെയ്യരുത് നിങ്ങൾ നിങ്ങളുടെ വഴിക്ക് വിട്ടോളൂ സുന്നികൾ സുന്നികളുടെ വൈക്ക് വിടാം

  • @monajeeb5372

    @monajeeb5372

    2 ай бұрын

    @@Safarrut55 എടോ ഇത് മൗദൂദിയുടെ കബർ എന്നതിന് എന്ത് തെളിവ് ? ഉസ്ദാത് ഏതോ കബർ കാണിച്ച് അത് മൗദൂതിയുടെ പേരിൽ ചാർത്തി എനിക്ക് അത്യാവശ്യം ഹിന്ദി അറിയാം അതിൽ മൗദൂതിയുടെ കബർ ആണെന്ന് പറയുന്നില്ല ഉണ്ടെങ്കിൽ തന്നെ അവിടെ സ്ത്രീകളും പുരുഷൻമ്മാരും അവിടെ പ്രാർത്ഥിക്കുന്നതെവിടെ ജാറം മൂടൽ ഉണ്ടോ ആണ്ട് നേർച്ചയും ഉറൂസും ചന്ദനക്കുട മഹോൽസവങ്ങളും എവിടെ നേർച്ച സാധനങ്ങൾ എവിടെ നിങ്ങൾ എഡിറ്റ് ചെയ്ത കബറാണ് ലോകം നിയന്ദ്രിക്കുന്നത് മരിച്ച് പോയ സി എം മടവരാണ് എന്ന് പറയുന്നവർക്ക് എന്ത് സത്യ സന്ദത നിങ്ങൾ ശിർക്കൻ കേന്ദ്രങ്ങളുടെ വിവരണം വീഡിയോയിൽ കൊടുത്ത് ജനങ്ങളുടെ ഈ മാൻ തകർക്കലും ജാറക്കമ്മറ്റിക്കാർ തരുന്ന കമ്മീഷനും വേണ്ടിയല്ലെ എന്നാൽ ഈ ദുനിയാവിൽ നിങ്ങൾക്ക് പണവും സുഗ സൗകര്യങ്ങളും കിട്ടിയേക്കാം മഹ്ഷറയിൽ റബ്ബിന്റെ മുമ്പിൽ നിങ്ങൾ കണക്ക് പറയേണ്ടി വരും ജാറങ്ങൾ കെട്ടി പൊക്കുന്ന ഏർപ്പാട് ജൂതരിൽ നിന്നും അവരിൽ നിന്ന് ഷിയാക്കളും അവരിൽ നിന്ന് സൂഫികളും പിന്നെ ഇരു സമസ്തയും കോപ്പി അടിച്ചു ലക്ഷ്യം പാവപ്പെട്ടവരുടെ പണം തന്നെ

  • @MuhammadSuhail-s7u
    @MuhammadSuhail-s7uАй бұрын

    അടുത്ത വർഷം എപ്പോഴാണ് എന്ന് എങ്ങനെ അറിയാം

  • @Safarrut55

    @Safarrut55

    Ай бұрын

    കാലാവസ്ഥക്ക് അനുസരിച്ചിരിക്കും അവിടുത്തെ ആണ്ട് കബനി പുഴയിൽ വെള്ളം ഇറങ്ങിയാൽ മാത്രമേ അവിടേക്ക് യാത്ര ചെയ്യാൻ കഴിയുകയുള്ളൂ അതിൻറെ സമയം അടുക്കുമ്പോൾ നമ്മുടെ പോലെയുള്ള കുറെ യൂട്യൂബർ മാരും മറ്റും സോഷ്യൽ മീഡിയയിലൂടെയും മറ്റു പ്രാദേശിക മേഖലകളുടെയും അറിയിക്കുന്നതാണ് കടുത്ത വേനലിൽ മാത്രമേ അവിടുത്തെ ആണ്ട് ഉണ്ടാവുകയുള്ളൂ

  • @jalaludheenchelembra6681
    @jalaludheenchelembra66813 ай бұрын

    ഞാൻ ഒരു പ്രാവശ്യം പോയിട്ടുണ്ട്

  • @IRSHADK-mp1yt
    @IRSHADK-mp1yt3 ай бұрын

    Nercha ennaayirunnu

  • @Safarrut55

    @Safarrut55

    3 ай бұрын

    അഞ്ചാം തീയതി കഴിഞ്ഞു ഇനി അടുത്ത വർഷത്തെ നേർച്ച ഇന്ഷാ അള്ളാ നമുക്ക് ഇതുപോലെ യൂട്യൂബിലും വാട്സാപ്പിലും ഫേസ്ബുക്കിലും വിട്ട് അറിയിക്കുന്നതാണ് മുൻകൂട്ടി തീരുമാനിക്കുന്ന പരിപാടി ഇവിടെയില്ല കാരണം കബനി പുഴയിൽ വെള്ളം കുറയുന്ന സമയം നോക്കിയാണ് ഫോറസ്റ്റുകാരെ അനുമതി കൊടുക്കുക അവർ അനുമതി കിട്ടിയാൽ പരിപാടി ഉണ്ടാകും

  • @user-wj2jd4ys9c
    @user-wj2jd4ys9c3 ай бұрын

    Mattullavare parihhassikuyalla allahul mastram varam arppikuka

  • @Safarrut55

    @Safarrut55

    3 ай бұрын

    എവിടെപ്പോയാലും സുന്നികൾ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് പറഞ്ഞാണ് തുടങ്ങുന്നത് ബിസ്മിയുടെ അർത്ഥം നിങ്ങൾക്കറിയുമെങ്കിൽ നിങ്ങൾ ഇത് എഴുതില്ലായിരുന്നു പിന്നെ അല്ലാഹു ഇഷ്ടപ്പെട്ടതിന് നമ്മൾ ഇഷ്ടപ്പെടുക അതാണ് അതിൻറെ മാതൃക ഹജ്ജ് വേളയിൽ സഫ മർവ കീടയിൽ ഓടുന്നത് നമ്മൾ എന്തിനാണ് അതൊരു ഓർമ്മപ്പെടുത്തലാണ് അതുപോലെ തന്നെയാണ് മുൻഗാമികളെ ബഹുമാനിക്കലാണ് ഇതിലൂടെ നമ്മൾ ആഗ്രഹിക്കുന്നത്

  • @RealmeRealme-xn2kp
    @RealmeRealme-xn2kp3 ай бұрын

    നേർച്ച ഇല്ലങ്കിലും avde പോയി സിയാറത് ചെയ്യാൻ പറ്റുമോ

  • @Safarrut55

    @Safarrut55

    3 ай бұрын

    ഏതൊരു മഖാമിലും സിയാറത്ത് ചെയ്യാൻ നേർച്ചയുടെ ആവശ്യമില്ല നമ്മൾ അവിടെ പോയി അല്ലാഹു സുബ്ഹാനവുതാല വോട് ഇവരെ മുൻ നിർത്തി കൊണ്ട് ഞങ്ങളുടെ മുറാദ് ഹാസിലാക്കി തരണം എന്ന് തന്നെ ദുആ ചെയ്യാം അല്ലാഹു അവിടുത്തെ ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ നമ്മെ ഉൾപ്പെടുത്തട്ടെ!

  • @abdurahman4334
    @abdurahman43342 ай бұрын

    ഈ പ്രാവശ്യത്തെ ആണ്ട് കഴിഞ്ഞോ 26th ഉണ്ട് എന്ന് കേൾക്കുന്നു

  • @Safarrut55

    @Safarrut55

    2 ай бұрын

    ഈ പ്രാവശ്യത്തെ ആണ്ട് കഴിഞ്ഞു ഞാൻ അവിടെ പോയിരുന്നു അതിൻറെ വീഡിയോ ആണ് ഞാനീ വിട്ടത് ഇനി ഇൻഷാ അള്ളാ അടുത്ത വർഷമായിരിക്കും മഴ പെയ്തതോടുകൂടി കബനി പുഴ നിറഞ്ഞിട്ടുണ്ടാകും അവിടുത്തെ ആണ്ടിന്റെ സമയം മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല കാരണം നമ്മൾ നടക്കുന്നത് 80 ശതമാനവും കബനി പുഴയും അതുപോലെതന്നെ അതിനു അനുബന്ധമായി വെള്ളം കെട്ടി നിൽക്കുന്ന സ്ഥലവും ആണ് ആ വെള്ളം എപ്പോഴാണ് വറ്റുന്നത് അപ്പോഴാണ് അവിടേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ അല്ലാത്തപക്ഷം കൊടുംകാടിലൂടെ യാത്ര ചെയ്യേണ്ടിവരും അത് അവർ സമ്മതിക്കില്ല

  • @MuhammadRafi-bn1ev

    @MuhammadRafi-bn1ev

    Ай бұрын

    2024 ൽ ഊറൂസ് എന്നായിരുന്നു

  • @user-wj2jd4ys9c
    @user-wj2jd4ys9c3 ай бұрын

    Malak povaan maala idano

  • @Safarrut55

    @Safarrut55

    3 ай бұрын

    മലക്ക് പോകുന്നത് മോശമാണ് എന്ന ഒരു അഭിപ്രായം നിങ്ങൾക്ക് ഉണ്ടോ ഉണ്ടെങ്കിൽ അത് നിങ്ങളുടെ മനസ്സിൻറെ വെറി ആണ് വർഗീയത മനുഷ്യന് പറഞ്ഞതല്ല യഥാർത്ഥ മുസ്ലിമായ മനുഷ്യന് അല്ലാഹുവിൻ്റെ റഹ്മാനിയത്ത് കൂടുതൽ ഉണ്ടാവും അവൻ മറ്റു മതക്കാരെ പുച്ഛിക്കുകയോ കുറ്റം പറയുകയോ ഇല്ല അവരുടെ മതത്തിൽ മലക്ക് പോകുക എന്നത് വളരെ പവിത്രമാക്കപ്പെട്ട ഒന്നാണ് താങ്കൾ അതിനെ പുച്ഛിക്കാൻ പാടില്ല അതാണ് പറഞ്ഞത് സലഫികൾ തീവ്രവാദികളാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നിങ്ങൾ ഇപ്പോൾ ഈ കാണിച്ച വിഷയം നമ്മൾ ദർഗയും ആയുള്ള കാര്യത്തിൽ നിൽക്കുമ്പോൾ നിങ്ങൾ എന്തിന് മറ്റുള്ളവരുടെ നേരെ കേറുന്നു നിർത്താൻ സമയം ആയിട്ടുണ്ട് ഞങ്ങളെ സുന്നികളെ കണ്ട് നിങ്ങൾ പഠിക്കു നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം അതാണ് മാത്ര്ക

  • @RealmeRealme-xn2kp
    @RealmeRealme-xn2kp3 ай бұрын

    നാളെ പോകാൻ പറ്റുമോ മറ്റന്നാൾ ഒകെ pokn pto

  • @Safarrut55

    @Safarrut55

    3 ай бұрын

    എവിടേക്കാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ഏർവാടിയിലേക്ക് നാഗൂരിലേക്ക് എവിടെക്കാണ് കുണ്ടറ മഖാമിലേക്ക് വർഷത്തിലൊരിക്കൽ ഉണ്ടാവുകയുള്ളൂ. ഏതാണ് എങ്കിൽ പറഞ്ഞു തരും എന്നാൽ ഉടൻ റിസൾട്ട് തരാം

  • @RealmeRealme-xn2kp

    @RealmeRealme-xn2kp

    3 ай бұрын

    കാട്ടിലൂടെ രണ്ട് പേര് മാത്രം ഒകെ പോകുമ്പോൾ അബകടം അല്ലെ വന്യ മൃഗംങ്ങ്ൾ ullthlle

  • @Safarrut55

    @Safarrut55

    3 ай бұрын

    @RealmeRealme-xn2kp കാട്ടിലൂടെ ഉള്ള യാത്രയായതുകൊണ്ട് തന്നെ ഇവിടേക്ക് വർഷത്തിലൊരിക്കൽ മാത്രമേ കയറ്റിവിടുകയുള്ളൂ ഈ യാത്ര തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ അനുമതിയോടുകൂടി അവരുടെ കൂടെ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂ അതും അവർ നിശ്ചയിക്കുന്ന സമയത്ത് അതും കൂടുതൽ ആളുകൾ ഉണ്ടാകും ആയിരത്തിലധികം ആളുകൾ ഈ പ്രാവശ്യവും സിയാറത്തിനു ഉണ്ടായിരുന്നു വൈകുന്നേരത്തോടു കൂടി നിർത്തിവെക്കുകയും ചെയ്യും രണ്ടു മണി 3:00 മണി ആകുമ്പോഴേക്കും നിർത്തിവെക്കുന്നതാണ് ഇനി അടുത്ത കൊല്ലം ഉണ്ടാവുകയുള്ളൂ അന്ന് നമ്മൾ വിവരമറിയിക്കും നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അന്നു വരാവുന്നതാണ്

  • @MuhammadRafi-bn1ev
    @MuhammadRafi-bn1evАй бұрын

    2024 ൽ ഉറൂസ് എന്നായിരുന്നു

  • @anfasappachu5800
    @anfasappachu58002 ай бұрын

    Ivide appolaan uroos

  • @Safarrut55

    @Safarrut55

    2 ай бұрын

    ഈ വർഷത്തെ ഉറൂസ് കഴിഞ്ഞു ഇനി ഇൻഷാ അള്ളാ അടുത്തവർഷം ഉണ്ടാവും അവിടുത്തെ ഉറൂസിന് മുൻകൂട്ടി സമയം നിശ്ചയിക്കാറില്ല കാരണം നമ്മൾ ഈ നടക്കുന്ന റൂട്ട് കബനി പുഴയിലൂടെയും അതിൻറെ അനുബന്ധമായി വെള്ളം നിൽക്കുന്ന സ്ഥലത്ത് കൂടെയുമാണ് അതുകൊണ്ടുതന്നെ കബനി പുഴയിൽ വെള്ളം തായ ഇറങ്ങുന്ന സമയത്ത് മാത്രമേ ഇവിടേക്ക് യാത്ര അനുവദിക്കുകയുള്ളൂ വെള്ളംഇറങ്ങിയാൽ അവർ നൽകുന്ന ഡേറ്റ് നമ്മൾ ഇൻഷാ അള്ളാ വാട്സപ്പ് യൂട്യൂബ് തുടങ്ങിയ മേഖലയിലൂടെ അറിയിക്കുന്നതാണ്

  • @anfasappachu5800

    @anfasappachu5800

    2 ай бұрын

    Ithil idan pattuo adutta uroos

  • @Safarrut55

    @Safarrut55

    2 ай бұрын

    ഇൻഷാ അള്ളാ ഞങ്ങൾ മാക്സിമം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കും ആ സമയത്ത് ഈ വീഡിയോയുടെ കമന്റുകളിലേക്ക് എല്ലാം ഇൻഷാ അള്ളാ ഞങ്ങൾ അയക്കുന്നതാണ്

  • @ishaqC-gm3kq
    @ishaqC-gm3kq3 ай бұрын

    Ee masam last undakum

  • @Safarrut55

    @Safarrut55

    3 ай бұрын

    എനിക്ക് ഒന്നും മനസ്സിലായില്ല ഈ പ്രാവശ്യത്തെ ആണ്ട് കഴിഞ്ഞു. ഇനി ഈ മാസം ലാസ്റ്റ് ഉണ്ടാവും എന്ന് നിങ്ങളോട് ഔദ്യോഗികമായി ആരെങ്കിലും പറഞ്ഞോ? ഉണ്ടെങ്കിൽ ഒന്ന് ഉറപ്പു തരണം. ഒരുപാട് ആളുകൾ വരാനിരിക്കുന്നുണ്ട് നിങ്ങൾ ഈ നാട്ടുകാരൻ ആണോ? അതും ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരുന്നു

  • @lukmanhakkim1827
    @lukmanhakkim18273 ай бұрын

    അജ്മീർ റൂട്ട് ഒന്ന് പറയാമോ

  • @Safarrut55

    @Safarrut55

    3 ай бұрын

    അജ്മീർ മാത്രം പോയാൽ മതിയെങ്കിൽ എല്ലാ ഞായറാഴ്ചയും രാത്രി 12 മണിക്ക് മരുസാഗർ എക്സ്പ്രസ്സ് ഡയറക്റ്റ് അജ്മീർ വരെ ഓടുന്നു മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുകയുള്ളു എങ്കിൽ ജനറൽ ടിക്കറ്റിൽ 500 രൂപയുടെ താഴെ വരുകയുള്ളൂ ഒരാൾക്ക് ചിലപ്പോൾ സീറ്റ് കിട്ടിയിട്ടില്ല എന്നും വരാം കുറച്ച് റിസ്ക് എടുക്കാൻ തയ്യാറാണെങ്കിൽ എല്ലാ ഞായറാഴ്ചയും രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പോകുന്നുണ്ട് അവിടെ ചെന്ന് നേരെ മെയിൻ ടികെറ്റ് കൗണ്ടറിൽ പോയി അജ്മീർ എന്ന് പറഞ്ഞാൽ അവർ നിങ്ങൾക്ക് ജനറൽ ടിക്കറ്റ് തരും എങ്ങനെയായാലും വഴിയിൽ നിന്ന് എവിടെയെങ്കിലും നിങ്ങൾക്ക് സീറ്റ് കിട്ടും കിട്ടിയാൽ പിന്നെ ഒഴിവാക്കരുത് കുറച്ച് പേപ്പർ കയ്യിൽ പിടിക്കുക അഥവാ സീറ്റ് കിട്ടിയിട്ടില്ല എങ്കിൽ ഇരിക്കാമല്ലോ സ്ലീപ്പർ ടിക്കറ്റ് ഒരു മാസം രണ്ടുമാസം മുമ്പേ ബുക്ക് ചെയ്യണം ഈ ട്രെയിൻ ഭയങ്കര തിരക്കാണ് കുറച്ചു നേരത്തെ റെയിൽവേ സ്റ്റേഷനിൽ എത്തുക ഒരു പത്തുമണിക്ക് തന്നെ എത്തി ടിക്കറ്റ് എടുത്ത് റെഡിയായി നിന്നോളൂ സീറ്റ് നിങ്ങളുടെ ഭാഗ്യം പോലെ കിട്ടും കയറിയതിനു ശേഷം TTRനെ കണ്ടു മാറ്റാൻ പറ്റുമോ എന്ന് ചോദിച്ചു നോക്കൂ ചിലപ്പോൾ കിട്ടും സ്ലീപ്പർ ടിക്കറ്റ് 950 രൂപയാണ് അജ്മീറിൽ എത്താൻ

  • @Safarrut55

    @Safarrut55

    3 ай бұрын

    ഞായറാഴ്ച രാത്രി 12 മണിക്ക് കയറിയാൽ ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് അജ്മീറിൽ എത്തും ഈ ട്രെയിൻ

  • @Safarrut55

    @Safarrut55

    3 ай бұрын

    ട്രെയിൻ യാത്ര നല്ല ഐഡിയ ഉണ്ട് എങ്കിൽ കോയമ്പത്തൂർ കയറിയും അവിടെ നിന്ന് ഡയറക്ട് അജ്മീറിലേക്കും അല്ലെങ്കിൽ കോഴിക്കോട് നിന്ന് പനവൽ ടിക്കറ്റ് എടുത്ത് പനവേലിൽ നിന്നും അജ്മീറിലേക്കും അല്ലെങ്കിൽ ഡൽഹിയിലേക്ക് കയറി ഡൽഹിയിൽ നിന്നും മജ്മീറിലേക്കും ഒക്കെ കയറാം നല്ല ഐഡിയ വേണം

  • @Safarrut55

    @Safarrut55

    3 ай бұрын

    ഞായറാഴ്ച പോകുന്ന മരുസാഗർ എക്സ്പ്രസ്സിന് യാതൊരുവിധ ഐഡിയയും ആവശ്യമില്ല ഡയറക്റ്റ് ഞായറാഴ്ച രാത്രി നേരത്തെ തന്നെ ടിക്കറ്റ് എടുക്കുക കയറിയിരിക്കുക സീറ്റ് കിട്ടുന്ന ഉപയോഗിക്കുക പിന്നെ ഒഴിവാക്കരുത് അജ്മീർ എത്തുന്നത് വരെ കുറച്ചു കഷ്ടപ്പാട് ചിലപ്പോൾ ഉണ്ടാവും രണ്ടാളുകൾ ഉണ്ടെങ്കിൽ ഒരാൾ എണീക്കുമ്പോൾ ഒരാൾ സീറ്റ് നോക്കിയാൽ മതി ലേഡീസിന്റെ യാത്ര കുറച്ച് ബുദ്ധിമുട്ടാവും

  • @Safarrut55

    @Safarrut55

    3 ай бұрын

    രണ്ടായാലും നിങ്ങളുടെ അഭിപ്രായം ചോദിച്ചു കൊള്ളുക എത്ര റിസ്ക് എടുത്തു ഞാൻ മറുപടി തരും നിങ്ങൾ ആഗ്രഹിച്ചത് നടക്കട്ടെ

  • @thih6231
    @thih62312 ай бұрын

    26ന് ഞായർ ഉണ്ട്

  • @Safarrut55

    @Safarrut55

    2 ай бұрын

    ഞാൻ അവർക്ക് വിളിച്ചതിനു ശേഷം ഉറപ്പു തരാം ഇൻഷാ അള്ളാ

  • @user-oq8yh8bq5o
    @user-oq8yh8bq5oАй бұрын

    അക്ഷരങ്ങൾ ഒന്ന് കൃത്യമായി പറയാൻ ശ്രമിക്ക്

  • @user-wj2jd4ys9c
    @user-wj2jd4ys9c3 ай бұрын

    Shirknedere parayumbol valachodikelle

  • @Safarrut55

    @Safarrut55

    3 ай бұрын

    ശിർക്കും കുഫ്റോക്ക് തീരുമാനിക്കാൻ നിനക്ക് അധികാരം തന്നു നീ ഏതുവരെ മദ്രസയിൽ പഠിച്ചിട്ടുണ്ട് ദീനിനെ പറ്റി നിനക്ക് എന്തറിയാം കൂടുതൽ ഓതിയവരാണ് ഇത് ചെയ്യുന്നത്

  • @aboobackervv
    @aboobackervv3 ай бұрын

    ഈ മനുഷ്യൻ എന്തിനാണ് ഈ വിജനമായ സ്ഥലത്തു പോയി മരണപ്പെടാൻ കാരണം. ആർക്ക് പ്രഭാതം ചെയ്യാൻ വേണ്ടിയാണ് കാട്ടിൽ പോയത് മൃഗങ്ങൾക്കോ നിന്നെ പോലുള്ള മൃഗങ്ങൾ ക്കോ. ഒരു മക്ബറയുടെ പോരി ശ.

  • @Safarrut55

    @Safarrut55

    3 ай бұрын

    സഹോദരാ നിങ്ങളുടെ ഈ ഒരു ചോദ്യത്തിൽ തന്നെ നിങ്ങളുടെ അറിവില്ലായ്മ കാണിക്കുന്നു. അല്ലാഹുവിൻറെ ഹബീബ് ഇറാ ഗുഹയിൽ പോയ കഥ കേട്ടിട്ടുണ്ടോ നിങ്ങൾ നല്ല വീടും ബീവിയായ ഖദീജ ബീവിയുടെ വീട്ടിൽ താമസിക്കുമ്പോഴാണ് ഹബീബായ തങ്ങൾ ഇറാ ഗുഹയിൽ കയറിയത് ഇനി ഞാൻ പറയുന്നില്ല അല്ലാഹു ഓരോരുത്തരെയും ഓരോ കോലത്തിൽ പടക്കം ചിലവർ ഇബാദത്തിനായി ചില ഒറ്റപ്പെട്ട ഏരിയകൾ തിരഞ്ഞെടുത്തു അവിടെ താമസമാക്കും മരണംവരെ അവിടെ താമസിക്കുന്നു ഈ മഹാൻ ആ കാട്ടിൽ ഒറ്റപ്പെട്ടത് കാരണമല്ല മരണപ്പെട്ടത് മഹാൻ ആയുസ്സ് പൂർത്തിയാക്കി മരണപ്പെട്ടതാണ് അല്ലാതെ നിങ്ങൾ കണ്ട നാല് സലഫികൾ അല്ല ഇസ്ലാമിൻറെ വക്താക്കൾ ഇസ്ലാമിൽ കുറെ മഹാന്മാർ ഉണ്ട് ഔലിയാക്കൾ ഉണ്ട് സൂഫികൾ ഉണ്ട് പ്രവാചകന്മാർ ഉണ്ട്. അമ്പിയാക്കൾ ഉണ്ട് സലഫുസ്വാലിഹീങ്ങൾ ഉണ്ട് ആദ്യം ഇതൊക്കെ ഒന്ന് പഠിക്ക് എന്നിട്ട് പ്രതികരിക്കു അല്ലാതെ മുന്നിൽ കണ്ടതിന് യുക്തിക്ക് പ്രയോഗിക്കല്ലല്ല ഇസ്ലാം

  • @MuhammadVk-ow4dv

    @MuhammadVk-ow4dv

    3 ай бұрын

    Poda.himare

Келесі