ആറാട്ടുപുഴ വേലായുധപ്പണിക്കർ/ Arattupuzha Velayudha Panicker, Kalliseril Velayuthan panicker

ആറാട്ടുപുഴ വേലായുധപ്പണിക്കർ/
Arattupuzha Velayudha Panicker, also known as Kalliseril Velayuthan Panikker, (7 January 1825 - 3 January 1874) was an Ezhava warrior of the 19th century in Kerala
#അച്ചിപ്പുടവ_സമരം, #മുക്കുത്തി_വിപ്ലവം, #കൽ_മാല_വിപ്ലവം, #ആദ്യ_കർഷക_സമരം. തുടങ്ങിയ നവോത്ഥാന വിപ്ലവങ്ങളുടെ ഊർജ്ജം..
ശ്രീ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ
തേജസ് നെഞ്ചിലേറ്റി..
കടലിന്റെ താളത്തിൽ
ആർ കെ സമുദ്ര രചിച്ച
കാവ്യ ഗാഥ,
#വേലായുധ_ചേകവർ

Пікірлер: 55

  • @sidharthvishwanath8823
    @sidharthvishwanath88233 жыл бұрын

    പത്തൊമ്പതാം നൂറ്റാണ്ടിൽ ആലപ്പുഴയ്ക്കടുത്ത് ' 'മംഗലം ' 'എന്ന നാട്ടുരാജ്യം ഭരിച്ചിരുന്ന ഒരു ഈഴവ നാടുവാഴി ആയിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ (1825 - 1874). ' 'മംഗലം വാഴും' വേലായുധപ്പെരുമാൾ എന്നാണ്അദ്ദേഹം അറിയപ്പെട്ടത് . പിതാവ് ശ്രീ. ഗോവിന്ദപ്പണിക്കർ. മംഗലംം ഭരിച്ചിരുന്ന പെരുമാൾ അച്ഛന്റെ ചെറുമകനായിരുന്നു 'വേലായുധപ്പെരുമാൾ ' എന്ന വേലായുധപ്പണിക്കർ.18 കളരിയ്ക്ക് അധിപനായിരുന്നു വേലായുധപ്പണിക്കർ . പെരുമാൾ അച്ഛന്റെ മരണ ശേഷം വേലായുധപ്പണിക്കർ അടുത്ത വാഴുന്നോർ ( രാജാവ് ) ആയി അരിയിട്ടു വാഴിക്കപ്പെട്ടു. മംഗലത്തെ നാടുവാഴിയുടെ സ്ഥാനപ്പേരു പെരുമാൾ എന്നാണ് ' 1750 ശേഷം, മംഗലം എന്ന നാട്ടുരാജ്യവും തിരുവിതാം കുറിന്റെ ഭാഗമായിപരിഗണിച്ചിരുന്നെങ്കിലും , മംഗലം ദേശത്തിന്റെ പരിപൂർണ്ണ ഭരണം കല്ലിശ്ശേരി തറവാട്ടുകാരാണ് നടത്തിയിരുന്നത്. സ്വന്തമായി കാലാൾപ്പടയും ചാവേർപ്പടയും നാവികപ്പടയും അടങ്ങിയ ഒരു വലിയ സൈന്യം പണിക്കർക്കുണ്ടായിരുന്നു.തിരുുവിതാംകൂറിലെ മാടമ്പിമാരുടെ ഉപദ്രവങ്ങളിൽ നിന്ന് ഈഴവരേയും, ക്രിസ്ത്യാനികളേയും മുസ്ലീംങ്ങളേയും ദളിതരേയും അക്കാലത്ത് രക്ഷിച്ചിരുന്നത് വേലായുധപണിക്കർ ആയിരുന്നു. പണിക്കർ സ്വന്തം സൈന്യവുമായി മംഗലത്തിനുു പുറത്തിറങ്ങിയാൽ തിരുവിതാംകൂർ വിറയ്ക്കുമായിരുന്നു. മുന്നൂറു മുുറി പുരയിടവും പതിനാലായിരം ചുവടു തെങ്ങും വാണിജ്യാവശ്യത്തിനായി പായ്‌ക്കപ്പലുകളും മൂവായിരത്തിലധികം പറ നെൽപ്പാടങ്ങളും സ്വന്തമായുള്ള ധനിക കുടുംബമായിരുന്നുു പണിക്കർ ജനിച്ച കല്ലിശ്ശേരി തറവാട്.ചെറുപ്പത്തിൽ ആയോധന വിദ്യയും കുതിര സവാരിയും വ്യാകരണവും അഭ്യസിച്ചു. കുതിരകൾ, ആനകൾ, ബോട്ട്‌, ഓടിവള്ളം, പല്ലക്ക്‌, തണ്ട്‌ എന്നിവ അദ്ദേഹത്തിനു വാഹനമായുണ്ടായിരുന്നു. വലിയ ശിവ ഭക്ത നായിരുന്നു പണിക്കർ. അദ്ദേഹം കാശി മുതൽ രാമേശ്വം വരെ ഒന്നു രണ്ടു വർഷത്തിലധികം തീർത്ഥാടനം നടത്തിയിട്ടുണ്ട്. ഭാരതം ഒട്ടുമുക്കാലും സഞ്ചരിച്ചു .ഈക്കാലത്ത് തന്ത്രശാസ്ത്രം , പൂജാ വിധി, കഥകളി , എന്നിവ അഭ്യസിച്ചു.നാട്ടിൽ തിരിച്ചത്തിയതിനു ശേഷം, തൻ്റെ ഇഷ്ട ദേവനായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ, ഒരു ബ്രാഹ്മണ യുവാവിൻ്റെ വേഷത്തിൽ താമസിച്ചു ഭജനമിരുന്നു. ക്ഷേത്ര ആചാരങ്ങളെല്ലാം കണ്ടു മനസ്സിലാക്കി അദ്ദേഹം.എന്നിട്ട് ആറാട്ടുപുഴയിൽ ഒരു ശിവക്ഷേത്രം' 1852 ഇടവം 5 - ന് അദ്ദേഹം സ്ഥാപിച്ചു, ശിവപ്രതിഷ്ഠ നടത്തി. മാവേലിക്കര നിവാസിയായ വിശ്വവനാഥൻ ഗുരുക്കൾ എന്ന വീരശൈവ ബ്രഹ്‌മണനെ ക്ഷേത്ര പൂജാരിയായി നിയമിക്കുകയും ചെയ്തു. ബ്രാഹ്മണരുടെ മാത്രം കലയായിരുന്ന കഥകളി ആദ്യമായി പഠിച്ച ,ആദ്യ'മായി കഥകളി സംഘം സ്ഥാപിച്ച അബ്രാഹ്മണനായിരുന്ന Iവേലായുധപ്പണിക്കർ. വാരണപ്പള്ളി തറവാട്ടിലെ 'വെളുത്തമ്മ ചാന്നാട്ടി യെന്ന സ്ത്രീയെയാണ് വിവാഹം കഴിച്ചത്.പ്രശസ്തമായ '' മൂക്കുത്തി വിളംമ്പരം ' അദ്ദേഹം പന്തളത്തു വച്ച് നടത്തി. ഈ വിളംമ്പരത്തോടു കൂടിയാണ് , ജാതി മത ഭദമന്യേ തിരുവിതാം കൂറിലെ എല്ലാ സ്ത്രി കളും മൂക്കുത്തി ധരിച്ചു തുടങ്ങിയത്മടങ്ങുന്നത്. അച്ചി പ്പുടവ സമരത്തിന് അദ്ദേഹം പിൻ തുണ നൽകി.,വഴിനടക്കൽ വിപ്ളവം,കാർഷികസമരം തുടങ്ങിയവക്ക് നേതൃത്വം വഹിച്ചു. തിരൂവിതാംകൂർ രാജാവിന്റെ മോഷ്ടിക്കപ്പെട്ട ഒരു രത്നം, രാജാവിന്റെയും ദിവാൻ മാധവറാവുവിന്റെ യും അഭ്യർത്ഥനപ്രകാരം, പണിക്കർ കൊള്ളക്കാരിൽ നിന്ന് പിടിച്ചെടുത്ത് നൽകിയിട്ടുണ്ട്. അതിന്, രണ്ടു കൈകളിലും വീര ശൃംഗല നൽകി . പണിക്കരെ രാജാവ് ആദരിച്ചിട്ടുണ്ട്..കേരളം കണ്ട ഏറ്റവും വലിയ വീരനും വിപ്ലവകാരിയും ദീന ജന രക്ഷകനുമായിരുന്നു ' മംഗലം വാഴും വേലായുധപ്പെരുമാൾ ' എന്ന ആറാട്ടുപുഴ വേലായുധപ്പണിക്കർ. 1874 ജനുവരി 3 ന് മാടമ്പി മാരുടെ ഉപജാപത്തിൽ ചതിയിൽ പണിക്കർ കൊല ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൊട്ടാരം ഇന്നും മംഗലത്തുണ്ട് .

  • @user-kq8bp4um6n
    @user-kq8bp4um6n3 жыл бұрын

    🔥ആറാട്ടുപുഴ വേലായുധ ചേകവർ or ആറാട്ടുപുഴ വേലായുധ പണിക്കർ (മംഗലം വാഴും വേലായുധ പെരുമാൾ) ധീരനായ പൊന്നു തമ്ബുരാൻ ഈഴവ തേജസ്സ്🔥

  • @arjun.v.prasad1995
    @arjun.v.prasad19953 жыл бұрын

    ആറാട്ടുപുഴ വേലായുധ പണിക്കർ👑 മംഗലം വാഴും വേലായുധ പെരുമാൾ👑 നാടുവാഴി പൊന്നു തമ്ബുരാൻ 🔥🔥

  • @user-el2df3ur3c
    @user-el2df3ur3c3 жыл бұрын

    👑മംഗലം വാഴും വേലായുധ പെരുമാൾ👑

  • @sheejasubhadra6263
    @sheejasubhadra62633 жыл бұрын

    ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു

  • @rennim.r1335
    @rennim.r13353 жыл бұрын

    നല്ല വരികൾ..... ശക്തമായ ആവിഷ്കാരം.... എല്ലാ ഭാവുകങ്ങളും നേരുന്നു💐🙏

  • @pournamislal4629
    @pournamislal46293 жыл бұрын

    Very nice. Velayudha Paniker will be remembered through this gatha. The poet's fame will be spread all over the world

  • @SunilRRaj
    @SunilRRaj3 жыл бұрын

    പൊളിച്ചല്ലോ❤️

  • @sadhkalasbhansaridas3497
    @sadhkalasbhansaridas34973 жыл бұрын

    Very nice parayanu vaakkukal illa oru hridaya sparshi aaya kavitha god bless you poet

  • @gouthamagothra7277
    @gouthamagothra72772 жыл бұрын

    ഞാൻ കഴിഞ്ഞയാഴ്ച്ച പോയിരുന്നു ആ പഴയ പ്രതാപത്തിൻ്റെ തിരുശേഷിപ്പ് കാണാൻ. കാടും പടലും പിടിച്ച് ജീർണ്ണാവസ്ഥയിൽ നിലകൊള്ളുന്ന പഴയ വീട് കാണാൻ

  • @anaghaprakash286
    @anaghaprakash2863 жыл бұрын

    Good work 👏👏❤️

  • @rajasree4700
    @rajasree47003 жыл бұрын

    Pranamam valiyacha

  • @sarathbabu368
    @sarathbabu3683 жыл бұрын

    Super 💕

  • @monsilal6571
    @monsilal65713 жыл бұрын

    നല്ല വിവരണവും, ആവിഷ്കാരവും ❤️

  • @saidalavikoppam1495
    @saidalavikoppam14953 жыл бұрын

    മനോഹരം ഹൃദ്യം

  • @kavyanandana4444
    @kavyanandana44443 жыл бұрын

    Good presentation 👏👏

  • @AbhilashAnandan
    @AbhilashAnandan2 жыл бұрын

    Nice ...........

  • @premnath630
    @premnath6304 ай бұрын

    Velayudha chekavar ezhava chekavar

  • @nithinprabhakar1410
    @nithinprabhakar14103 жыл бұрын

    Awe inspiring 😍😘

  • @abhiabhijith8676
    @abhiabhijith86763 жыл бұрын

    Rk samudra ,😍😍😍😍

  • @rahulpanaicker
    @rahulpanaicker3 жыл бұрын

    നന്നായിട്ടുണ്ട്👌

  • @nicevisionsathish146
    @nicevisionsathish146Күн бұрын

    Super

  • @samjisarasan5563
    @samjisarasan55633 жыл бұрын

    Awesome 👏👍👍Excellent..💕👏👏

  • @krishnasanilkumsr399
    @krishnasanilkumsr3993 жыл бұрын

    Super 👏🏼👏🏼

  • @fidalradhakrishnan7294
    @fidalradhakrishnan72943 жыл бұрын

    👍

  • @anshikachaaruuss3743
    @anshikachaaruuss37433 жыл бұрын

    Good work ❤️🥰

  • @arathyarathy4775
    @arathyarathy47752 жыл бұрын

    വേലായുധ പണിക്കർ 🔥🔥

  • @rahulsuresh5221
    @rahulsuresh52213 жыл бұрын

    Good Work😍 Congratulations to all crews💐💐💐

  • @divyadath4600
    @divyadath46003 жыл бұрын

    Good presentation 👏🔥❤️Keep going team magma👍🤝

  • @amruthasanthosh7834
    @amruthasanthosh7834 Жыл бұрын

    🔥🔥🔥🔥

  • @jayasankarperumpally3899
    @jayasankarperumpally38993 жыл бұрын

    മികവാർന്ന അവതരണം......

  • @athulyababu7124

    @athulyababu7124

    3 жыл бұрын

    Njan Arattupuzha kariyan

  • @renjithkrishnan.rdisney5308
    @renjithkrishnan.rdisney53083 жыл бұрын

    🙏🙏🙏♥️♥️♥️

  • @harik8357

    @harik8357

    3 жыл бұрын

    സൂപ്പർ 😍😍😍😍

  • @vishnub7902
    @vishnub79023 жыл бұрын

    💓

  • @saratsaratchandran3085
    @saratsaratchandran30852 жыл бұрын

    Nice composition and rendition! 👏🏼👏🏼👏🏼👏🏼🙏🏼🙏🏼🙏🏼‼️🌺

  • @rksmudra3294
    @rksmudra32943 жыл бұрын

    ❤❤❤❤❤❤❤❤❤🙏

  • @parvathyreji1678
    @parvathyreji16783 жыл бұрын

    Super , manasil thattunna oru real story. Good job Ella nanmakalum ondakatte

  • @deepasunder5479
    @deepasunder54793 жыл бұрын

    Congratulations and best wishes to the team

  • @SHIKHASMUMMYWORLD
    @SHIKHASMUMMYWORLD3 жыл бұрын

    Nice❤️❤️

  • @SHIKHASMUMMYWORLD

    @SHIKHASMUMMYWORLD

    3 жыл бұрын

    Good presentation 👍👍👍

  • @soorajs8371
    @soorajs83713 жыл бұрын

    ❤️❤️❤️

  • @akkayamkulam5614
    @akkayamkulam56143 жыл бұрын

    ♥️♥️♥️♥️♥️♥️♥️

  • @anjunimil6899
    @anjunimil68993 жыл бұрын

    👍👍👍👍👍👌👌👌

  • @liji1234
    @liji12343 жыл бұрын

    Nice work😍😍

  • @saranyadd6021
    @saranyadd60213 жыл бұрын

    Beautiful.

  • @arunvj8920
    @arunvj89203 жыл бұрын

    🙏🙏🙏😍😍😍

  • @sunils7687
    @sunils76873 жыл бұрын

    👏

  • @amaladevi7032
    @amaladevi70323 жыл бұрын

    👏👏👏👏👏

  • @castlecrew2178
    @castlecrew21782 жыл бұрын

    KALMALA ENNA VARI _ VE ANU

  • @valsalaremesh65
    @valsalaremesh653 жыл бұрын

    Super

  • @Niranjanababy
    @Niranjanababy3 жыл бұрын

    👍

  • @kannanravis1795
    @kannanravis17953 жыл бұрын

    Super

Келесі