ആലുംമൂട്ടിൽ | കൊച്ചുകുഞ്ഞു ചാന്നാർ | alummoottil channar | ആലപ്പുഴ | മുട്ടം | ഈഴവ | മണിച്ചിത്രത്താഴ്

Ойын-сауық

#ആലുംമൂട്ടിൽ #alummoottil_channar #മണിച്ചിത്രത്താഴ് #pk_media_stories
ആലപ്പുഴ ജില്ലയിൽ, നങ്യാർകുളങ്ങരക്കും മാവേലിക്കരക്കും ഇടക്കുള്ള ‘മുട്ടം’ എന്ന ഗ്രാമത്തിൽ, ഏകദേശം നാന്നൂറ് വർഷങ്ങളോളം പഴക്കമുള്ള ‘ആലുമൂട്ടിൽ’ എന്ന അതിസമ്പന്ന ഈഴവ തറവാട്ടിലെ പതിനൊന്നാമത്തെ കാരണവരായിരുന്നു ആലുംമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. തിരുവിതാംകൂർ രാജാവിനേക്കാൾ സമ്പന്നനായിരുന്നു ആലുമൂട്ടിൽ കൊച്ചുകുഞ്ഞു ചാന്നാർ. കേരളത്തിൽ ആദ്യമായി കാർ വാങ്ങിയതും മോട്ടോർ സൈക്കിൾ വാങ്ങിയതും അദ്ദേഹമായിരുന്നു. മണിച്ചിത്രത്താഴ് എന്ന സിനിമയ്ക്കു പ്രേരണയായത് ആലുംമൂട്ടിൽ തറവാടാണ്.
story, malayalam, inspirational, story malayalam, tales, കഥ, സന്ദേശം, സന്ദേശകഥ, peter koikara, p k media, kerala, PK MEDIA, അമ്മ, മുത്തശ്ശി, social, cultural, life lessons, motivations, travel, events, മോട്ടിവേഷൻ, influential, മലയാളം, സ്റ്റോറി, personality, spiritual, meditation, speech, values, ethics, morals, value education, ഐതിഹ്യകഥ, അമ്മ, അമ്മൂമ്മ, Stories in Malayalam, Moral Stories in Malayalam, fairy tales, legendary stories, motivational stories, message stories, historical stories, biographical stories, biology, zoology, Botany
#pk_media_stories #pk_media_voice #pk_media_life #MalayalamStories #stories #3danimated #funny #FairyTales #comedy #Malayalamstories #moralstories #3danimated #fairytales #Malayalamfairytales #Malayalamstories #storiesinMalayalam #latestMalayalamstories #Story #motivationalstories #entertainingvideos #funnystoriesvideos #animation #story #malayalam #inspirational #story #malayalam #tales #കഥ #സന്ദേശം #സന്ദേശകഥ #peterkoikara #pkmedia #kerala #PKMEDIA #അമ്മ #മുത്തശ്ശി #social #cultural #lifelessons #motivations #travel #events #മോട്ടിവേഷൻ #influential #മലയാളം #സ്റ്റോറി #personality #spiritual #meditation #speech #values #ethics #morals #value education #ഐതിഹ്യകഥ #അമ്മ #അമ്മൂമ്മ #StoriesinMalayalam #MoralStoriesinMalayalam #legendary #motivationalstories #messagestories #historicalstories #biographicalstories #bedtimesstory #fairytales #Malayalamstory #Malayalammoralstory #Malayalamfairytales #newMalayalamstory #2danimation #Malayalambedtimesstory #mantrikakatha #3danimation #Malayalamanimationstory #newMalayalammoralstory #Animation Story Malayalam #Cindrella Story Malayalam #Malayalam #Kathakal #Cartoon #MalayalamAnimationStoryVideo #FairyTales #StoryMalayalam #MoralAnimation #StoryForKids #KGSpecial #MalayalamPrincessStory #MCVideos #Animation #Malayalam #MC Audios And Videos #workhard #motivation #malayalammotivation #moneytechmedia #motivationtechnics #malayalam #loneliness #motivationalstory #motivationalvideo #alone #motivationmalayalam #selfconfidence #motivefocus #success #motivation #malayalam #study #malayalammotivationvideos #selfdevelopment #workhard #mallustory #motivationvideos #storyoftwostones #threeraces #malayalammotivationalstory, #malayalaminspirationalstory #Malayalam_psychology #Master_minds #malayalammotivationalstories #Malayalammotivationalvideos #Malayalammotivation #Malayalam_#psychology #Masterminds #MalayalamMotivationalStories #MoneytechMedia

Пікірлер: 43

  • @janmolthankachan4754
    @janmolthankachan475410 ай бұрын

    രാജാവിനെക്കാൾ വലിയ പ്രജയെ പരിജയപ്പെടുത്തിയതിന് നന്ദി

  • @shivrajshivraj8606
    @shivrajshivraj86062 ай бұрын

    ഓരോ ഈഴവരും അറിഞ്ഞിരിക്കേണ്ട ചരിത്രം❤

  • @Thankammathomas5308
    @Thankammathomas530810 ай бұрын

    ആലും മൂട്ടിൽ തറ വാടി ന്റെ ചരിത്രവും അതിലെ കൊച്ചു കുഞ്ഞു ചാന്നാരും അദ്ദേഹത്തിന്റെ പ്രതാപവും ദാനശീലവും ആ തറവാട്ടിലെ പിൻ തലമുറക്കാരെയും ആലും മൂട്ടിൽ തറവാടിന്റെ ചിത്രങ്ങളും പ്രത്യേകതകളും നേരിട്ട് കാണുന്ന പ്രതീതി യുള വാക്കി ഒത്തിരി ഒത്തിരി ഇഷ്ടമായി ഓർമ്മയിൽ സൂക്ഷിക്കാൻ ഒത്തിരി നല്ല ചരിത്രകഥ ഒത്തിരി ഒത്തിരി നന്ദി 👌👌👌🙏

  • @TravancoreEzhavas
    @TravancoreEzhavas15 күн бұрын

    ഈഴവ നാടുവാഴി ❤

  • @shivrajshivraj8606
    @shivrajshivraj86062 ай бұрын

    വലിയ ഹിസ്റ്ററി ഈഴവ തറവാടിൻ്റെ കുറിച്ച് പറഞ്ഞതിന് നന്ദി ❤

  • @renjithrenjith3772

    @renjithrenjith3772

    21 күн бұрын

    ഈഴവർക്ക് തറവാടില്ല തറയാണ് ഉള്ളത് 😄😄

  • @user-kr4ci6pg2v
    @user-kr4ci6pg2vАй бұрын

    ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ 🔥👑

  • @elsypaul5655
    @elsypaul565510 ай бұрын

    Interesting to hear about this great personality named Alummoottil Kochukunju Channar. 👍🙏🏻

  • @josedj1275
    @josedj127511 күн бұрын

    ചാന്നാർ എത്ര നല്ല പേര്.ചാണപ്പയല്കള് എന്ന് മേൽജാതി ക്കാർ അവമതി ച്ചപ്പോൾ ഈ പേര് മാറ്റി നാടാർ എന്ന് മാറ്റാൻ 1921ൽ സർക്കാർ നോട്‌ ചാന്നാർ ആവശ്യപ്പെട്ടു. സാമ്പത്തിക ശേഷി ഉള്ളവർക്കു പണിക്കർ, ചാന്നാർ എന്ന് പേര് കിട്ടിയത് മാർത്താണ്ട വർമ യുടെ കാലത്താണ്. പണം ഉള്ളവന്.......

  • @bindhurockson4760
    @bindhurockson476010 ай бұрын

    Great video

  • @premnath630
    @premnath6303 ай бұрын

    Ezhava chekavar

  • @bstarpoovachal1118
    @bstarpoovachal111815 күн бұрын

    നാടാർ സമുദായത്തിനെ അറിയപ്പെടുന്നത് ചാന്നാർ 🙏🏾

  • @prasadacharya7604
    @prasadacharya760427 күн бұрын

    പണമാണ് എല്ലാ സ്ഥാനത്തിൻ്റെയും അടിസ്ഥാനം

  • @shivrajshivraj8606
    @shivrajshivraj86062 ай бұрын

    Great to hear

  • @shivrajshivraj8606
    @shivrajshivraj86062 ай бұрын

    ചാന്നാർ എന്നത് തമിഴ്നാട്ടിലെ നാടാർ ജാതിയുടെ പഴയ പേരാണ്

  • @vargheser2586

    @vargheser2586

    Ай бұрын

    നാടാർ സമുദായത്തെയാണ് ചാന്നാർ എന്നറിയപ്പെടുന്നത്

  • @shivrajshivraj8606

    @shivrajshivraj8606

    Ай бұрын

    @@vargheser2586 athanu പറഞ്ഞത് ഈഴവരും ചാന്നാർ എന്നാണ് അറിയപ്പെട്ടിരുന്നത്

  • @abhilashjb8654

    @abhilashjb8654

    Ай бұрын

    മണ്ടന്മാരെ.... ചാന്നാർ എന്നാൽ ഈഴവർ എന്നാണ്. മാറുമറകൾ സമരത്തിന് നേതൃത്വം നൽകിയ സമൂഖം ഈഴവ സമുതായം ആണ്‌ , Sandor എന്നാൽ നാടാർ ആണ്‌. അതായത് പണ്ട്യ രാജവംശത്തിലെ പിന്തലമുറക്കാർ.google ചെയ്യുമ്പോൾ എല്ലാം മനസിലാകും.ഇന്ന് പാണ്ഡിയവംശത്തിലെ ഒര് ജനത കൊട്ടാരം നിർമിച്ച് പൂഞ്ഞാറിൽ താമസിക്കുന്നുണ്ട്.പണ്ട്യ വംശവും, പന്തളം കൊട്ടാരവുമായി ബന്ധുക്കൾ ആണ്‌ 🙏🏻💯

  • @premnath630

    @premnath630

    Ай бұрын

    ചാന്നാർ എന്ന് പറയുന്നത് ഈഴവ സമുദായത്തിലെ ചില പ്രമാണിമാർക്ക് കൊടുക്കുന്ന സ്ഥാനപ്പേരാണ് എന്നാൽ നാടാർ സമുദായത്തിന് പറയുന്ന പേര് ഷാന്നാർ എന്നാണ് പക്ഷേ പറഞ്ഞുപറഞ്ഞ് നാടാർ വിഭാഗത്തെയും ഈഴവ വിഭാഗത്തെയും ചാന്നാർ എന്ന ഒറ്റ പേരിൽ പലരും തെറ്റിദ്ധരിക്കപ്പെട്ടു തിരുവിതാംകൂറിൽ നടന്ന സമരം ചാന്നാർ ലഹള അല്ല അത് ഷാന്നാർ ലഹളയാണ് ചാന്നാർ ലഹള അല്ല

  • @abhilashjb8654

    @abhilashjb8654

    Ай бұрын

    @@premnath630 yes!

  • @baruli
    @baruli10 ай бұрын

    The Travancore Maharaja was the first person in the State to own a car. Channar would have been the second person and had to get the approval of the Maharaja to buy the car. He also had to address his Nair driver respectfully as angunne (which translates as something equivalent to “Your Lordship”). But his driver called his employer eda which is how human beings perceived to be of a lower order were called in Malayalam by Nairs and Brahmins. When the Chevrolet had to cross a temple, Channar had to get off his vehicle and pass through back alleys to reach his car on the other side since Ezhavas were not allowed to cross temple entrances upfront. But his driver would just ride past the temple door. Similarly, Channar had to get off his car and stand to attention respectfully each time he came across any European along the road. Glad that Kerala has come a long way from those dark ages

  • @SuperPatricluvyoutub

    @SuperPatricluvyoutub

    8 ай бұрын

    How did these people get petrol / fuel for the car at that time

  • @anandukraj1882

    @anandukraj1882

    6 ай бұрын

    Source

  • @syamferric

    @syamferric

    6 ай бұрын

    നീ ഈ പറഞ്ഞതിന്റെ source എന്താ? ? തെളിയിച്ചിട്ട് പോ

  • @Panickar.

    @Panickar.

    2 ай бұрын

    No... You read well. Channar bought the first car 100% sure

  • @Panickar.

    @Panickar.

    2 ай бұрын

    Channar 's srvents were Nairs. They usually called the member.s of Channar family was "kunj "". Channars were higher than nairs. I have visited this Meda in 2000.

  • @shivrajshivraj8606
    @shivrajshivraj860621 күн бұрын

    Nairs have no history on their own. Only with സംബന്ധം they became royals. Ezhavars were the original inhabitants and kings of yester years villava billava channar kings and nobles and traditional doctors etc തറവാട് ആൻഡ് illam panikkar etc only belonged to ezhavas❤😂

  • @renjithrenjith3772
    @renjithrenjith377221 күн бұрын

    ഈഴവർ ചേഗവൻമരല്ല ഈഴവർ കൊട്ടികൾ 😄😄😄

  • @abhijitha3143

    @abhijitha3143

    20 күн бұрын

    കിണ്ടി കിണ്ടി

  • @user-ro9hh2sv5z

    @user-ro9hh2sv5z

    13 күн бұрын

    അങ്ങോട്ട്‌ വരട്ടെ ഒന്ന് കൊട്ടിത്തരാം

  • @renjithrenjith3772

    @renjithrenjith3772

    13 күн бұрын

    ഇന്നോട്ട് വന്നിട്ട് നീ കൊട്ടിതരുവോ അതോ അവിടെ ഇരുന്നു കൊട്ടുവോ നിന്റെ സുന്നയ്ക്ക്‌ അത്രയും നീളമുണ്ടോ 😄😄😄

  • @GirishManiyan

    @GirishManiyan

    6 күн бұрын

    ​എന്തായാലും സംബന്തക്കാരല്ലല്ലോ..

  • @malabarvoice1661
    @malabarvoice16616 күн бұрын

    ഈഴവർ അല്ല തിയ്യർ ആണ് തെക്കൻ തിയ്യർ sndp വഴി ഈഴവ ആയതാണ്

  • @ratheeshjohynsp
    @ratheeshjohynsp4 ай бұрын

    ബ്രിട്ടീഷുകാരുടെ സഹായത്തോടുകൂടി രാജാവിനെ എതിരുട്ട് നിന്നവൻ വിവരിച്ചു വന്ന രാജാവിന്റെ അച്ഛനാണെന്ന് തോന്നിപ്പോകും എത്രയായാലും ഈഴവൻ തന്നല്ലോ

  • @parthasarathy.psarathy5812

    @parthasarathy.psarathy5812

    Ай бұрын

    എന്താടാ തന്തയില്ലത്തവനെ ഈഴവർക്ക് കുഴപ്പം

  • @Jai22krishna

    @Jai22krishna

    Ай бұрын

    Namboorimarude kaal nakkiyavar nair aayii...avre ethirthavaraanu ezhavar

  • @GirishManiyan

    @GirishManiyan

    Ай бұрын

    Kurupottiyo nayare.. 😅😅😅...

  • @TravancoreEzhavas

    @TravancoreEzhavas

    15 күн бұрын

    നമ്പൂരീടെ കോളാമ്പികൾക്ക് പൊളിഞ്ഞ്....😂😂😂

Келесі