മുൻപേ നടന്നവൻ | ആറാട്ടുപുഴ വേലായുധപ്പണിക്കർ | UK SREEJITH BHASKAR| ARATTUPUZHA VELAYUDHA PANICKER

ആറാട്ടുപുഴ വേലായുധപണിക്കരെ കുറിച്ചും അദ്ദേഹം നടത്തിയ നവോത്ഥാന സമരങ്ങളെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഡോക്യുമെന്ററിയാണ് യു.കെ.ശ്രീജിത്ത് ഭാസ്കർ സംവിധാനം നിർവ്വഹിച്ച "മുൻപേ നടന്നവൻ "
Script & Direction : UK Sreejith Bhaskar
Director of Photography : Jiju Chandran
Chief Editor : Jibin Lal CH
മധ്യ തിരുവിതാംകൂറിൽ ജനിച്ച ഒരു നവോത്ഥാന നായകനെത്തേടി കോഴിക്കോട് വടകരയിൽ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ ആറ് വർഷത്തിലധികമായുള്ള അന്വേഷണങ്ങൾക്കിടയിൽ കൃഷി മന്ത്രി പി.പ്രസാദ്,എം.ജി.എസ് നാരായണൻ, കെ.കെ.എൻ കുറുപ്പ്, വേലായുധൻ പണിക്കശ്ശേരി, സുനിൽ പി.ഇളയിടം, പി.ഹരീന്ദ്രനാഥ്, അജയ് ശേഖർ, സുരേഷ് എസ്.പി.എൽ എന്നിവരെ കൂടാതെ വേലായുധപ്പണിക്കരുടെ പിൻതലമുറക്കാരെയും നാട്ടുകാരെയും,നാടൻ പാട്ടുകാരെയും കോർത്തിണക്കിയ ദൃശ്യാവിഷ്കാരമാണ് ' മുൻപേ നടന്നവൻ.'
ശ്രീനാരായണ ഗുരുദേവൻ ജനിക്കുന്നതിനും നാല് വർഷം മുൻപേ ഈഴവരാദി പിന്നോക്ക ജനവിഭാഗങ്ങൾക്കായി ക്ഷേത്രങ്ങൾ നിർമ്മിക്കുകയും തുടർന്ന് മാറ് മറക്കൽ സമരം, അച്ചിപ്പുടവ സമരം, മുക്കുത്തി സമരം,വഴി നടക്കൽ സമരം, കർഷക സമരം, മിശ്രഭോജനം, മിശ്രവിവാഹം, മെതിയടി സമരം തുടങ്ങിയ നിരവധി നവോത്ഥാന സമരങ്ങൾ നടത്തിയ മഹദ് വ്യക്തിയാണ് അദ്ദേഹം.
കേരളീയ നവോത്ഥാനത്തിന്റെ ആദ്യത്തെ രക്ത സാക്ഷിയും വേലായുധപ്പണിക്കരാണ്.
അദ്ദേഹം നടത്തിയ പ്രധാനപ്പെട്ട നവോത്ഥാന സമരങ്ങൾ
1_ക്ഷേത്രനിർമ്മാണം - മംഗലം
2 - ക്ഷേത്രനിർമ്മാണം - തണ്ണീർമുക്കം
3 - ഏത്താപ്പ് സമരം
4- അച്ചിപ്പുടവ സമരം
5 - കർഷക സമരം
6 - മുക്കുത്തി സമരം
7 - കഥകളിയോഗം
8 - വഴി നടക്കൽ സമരം
9 - മെതിയടി സമരം
10- പശുവിനെ വളർത്തൽ
11- കുടുമ ക്കെട്ടൽ
12- പേരിടൽ
13 - കുടിയൊഴിപ്പിക്കൽ
14- കരം പിരിക്കൽ
15 - സമുദായ കോടതി
16 - മിശ്രഭോജനം
17- മിശ്രവിവാഹം
18- പുര കെട്ടി മേയലും നിർമ്മാണവും
19-നിശാപാഠശാല
20 - കളരി
21 -വായനശാല
22 - യുദ്ധതന്ത്രങ്ങൾ
23-മൽസ്യ തൊഴിലാളികൾക്കുള്ള സഹായം
23- കയർ തൊഴിലാളികൾക്കുള്ള സഹായം
24-ദിവാന്റെ വീട്ടിൽ കയറിയുള്ള അതിക്രമം
25- അടിവസ്ത്രം പുര പുറത്തിടൽ....
Credits
Special Gratitude : Nijeesh Vijay
Script & Direction : UK Sreejith Bhaskar
DOP : Jiju Chandran | bit.ly/3AHHQMc
Chief Editor : Jibin Lal CH
Production : Ragesh Raghav
Production controller : Vineeth CP
Editors : Subhanesh |Vinil Jith
Narration : PK Krishnadas
Drawings : Balamurali Krishnan | Ramesh Ranjanam | T Murali
Graphics & Design : Shimjith | Arun Edacheri | Prasanth PM
Subtitle : Dinesh KT | Syke AK | Muhammed KP | Sumesh M
Recording : Suveesh Music Hut
Background Music : Sandy
Studio : Creative Edit Room | Afterain VFX Box
0:00 ടൈറ്റിൽ
1:23 ആറാട്ടുപുഴ വേലായുധ പണിക്കർ
5:40 ജനനം ,ബാല്യം
10:23 വിദ്യാഭ്യാസം
12:39 കായംകുളം കൊച്ചുണ്ണി
13:28 സമരങ്ങൾ
15:49 ആദ്യ ക്ഷേത്ര നിർമാണം
16:15 വൈക്കം ക്ഷേത്രത്തിൽ
17:46 ജ്ഞാനേശ്വരം ക്ഷേത്രം
18:44 ചേർത്തല പുത്തനമ്പലം
21:52 മാറു മറക്കൽ സമരം
24:09 മൂക്കുത്തി സമരം
25:09 കഥകളിയോഗം
28:49 അച്ചിപ്പുടവ സമരം ,പണിമുടക്ക്
33:15 പണിക്കർ സ്ഥാനം
34:25 കൊച്ചുണ്ണിയുമായി
38:29 ഇന്നത്തെ ആരാധകൻ ,AVP Foundation
39:09 പേഷ്കാർ ,കരം പിരിക്കാൻ
40:49 നാട്ടു കോടതി
42:30 മെതിയടി സമരം
43:57 കുട്ടികളുടെ പേരുകൾ
45:46 പാപ്പു മേനോൻ ,ഉഴുതുമ്മൽ കിട്ടൻ
50:14 വാൾ
52:00 പാട്ടുകളിൽ AVP
52:41 Leftover- Novel about AVP,
54:04 ബുദ്ധ സാനിധ്യം
56:37 ആലുമൂട്ടിൽ മേട
58:00 പാദപ്പലക
58:43 ശ്രീ നാരായണഗുരു
59:43 നങ്ങേലി
1:01:24 കായംകുളം കൊച്ചുണ്ണി
1:02:39 സിനിമയിൽ
1:03:35 അവസാനകാലം
1:05:25 അന്ത്യ നിമിഷങ്ങൾ
1:11:50 മരണാനന്തരം
1:11:50 ആദ്യ രക്തസാക്ഷി
1:12:27 മുൻപേനടന്നവൻ

Пікірлер: 170

  • @footprintsremains6109
    @footprintsremains6109 Жыл бұрын

    0:00 ടൈറ്റിൽ 1:23 ആറാട്ടുപുഴ വേലായുധ പണിക്കർ 5:40 ജനനം ,ബാല്യം 10:23 വിദ്യാഭ്യാസം 12:39 കായംകുളം കൊച്ചുണ്ണി 13:28 സമരങ്ങൾ 15:49 ആദ്യ ക്ഷേത്ര നിർമാണം 16:15 വൈക്കം ക്ഷേത്രത്തിൽ 17:46 ജ്ഞാനേശ്വരം ക്ഷേത്രം 18:44 ചേർത്തല പുത്തനമ്പലം 21:52 മാറു മറക്കൽ സമരം 24:09 മൂക്കുത്തി സമരം 25:09 കഥകളിയോഗം 28:49 അച്ചിപ്പുടവ സമരം ,പണിമുടക്ക് 33:15 പണിക്കർ സ്ഥാനം 34:25 കൊച്ചുണ്ണിയുമായി 38:29 ഇന്നത്തെ ആരാധകൻ ,AVP Foundation 39:09 പേഷ്കാർ ,കരം പിരിക്കാൻ 40:49 നാട്ടു കോടതി 42:30 മെതിയടി സമരം 43:57 കുട്ടികളുടെ പേരുകൾ 45:46 പാപ്പു മേനോൻ ,ഉഴുതുമ്മൽ കിട്ടൻ 50:14 വാൾ 52:00 പാട്ടുകളിൽ AVP 52:41 Leftover- Novel about AVP, 54:04 ബുദ്ധ സാനിധ്യം 56:37 ആലുമൂട്ടിൽ മേട 58:00 പാദപ്പലക 58:43 ശ്രീ നാരായണഗുരു 59:43 നങ്ങേലി 1:01:24 കായംകുളം കൊച്ചുണ്ണി 1:02:39 സിനിമയിൽ 1:03:35 അവസാനകാലം 1:05:25 അന്ത്യ നിമിഷങ്ങൾ 1:11:50 മരണാനന്തരം 1:11:50 ആദ്യ രക്തസാക്ഷി 1:12:27 മുൻപേനടന്നവൻ

  • @darknight5182
    @darknight5182 Жыл бұрын

    He is big hero ആ കാലത്ത് ഇതുപോലുള്ള സവർണ രാജ്യദ്രോഹികൾക്കെതിരെ സമരം നടത്തണമെകിൽ അദ്ദേഹത്തിന്റെ ധൈര്യം സമ്മധിക്കനം 💪💪💪

  • @viswanadhanp6750
    @viswanadhanp6750 Жыл бұрын

    വിനയൻ ആയിരമായിരം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @darknight5182
    @darknight5182 Жыл бұрын

    ആ കാലത്ത് ഇതുപോലുള്ള ആശയങ്ങൾ ചിന്ദിക്കാനും, അതിനെതിരെ വിപ്ലവംപരമായ മാറ്റങ്ങൾ വരുത്താൻ ഒരു കഴിയും, ധൈര്യവും വേണം അത് വേലായുധ പണികർക് മാത്രമാണ് ഉള്ളത് 💪

  • @jinanthankappan8689
    @jinanthankappan8689 Жыл бұрын

    💥💥💥🎈🎈തൊപ്പിയിട്ട കിട്ടനു കിട്ടി ക്കാണും പണക്കിഴി!...പത്തൊൻപതാം നൂറ്റാണ്ടു മൂളും ഗാനമായിരുന്നു... 🌹 ആറാട്ടുപുഴ വേലായുധ പണിക്കർ!🙏🏼

  • @midhunmohan969
    @midhunmohan969 Жыл бұрын

    Uk ഡോക്യുമെന്ററി മുഴുവൻ കണ്ടു.. വളരെ മികച്ച രീതിയിൽ തന്നെ വേലായുധപ്പണിക്കരെ സംബന്ധിച്ച പരമാവധി അറിവുകൾ ശേഖരിച്ച്‌ ഇന്നിന്റെ ലോകത്തിനു മുന്നിൽ സമർപ്പിച്ചതിന് ഒരുപാട് നന്ദി🙏 ആറാട്ട്പുഴ വേലായുധ പണിക്കരെ പോലെ വളരെ ചരിത്ര പ്രാധാന്യം കിട്ടേണ്ടിയിരുന്ന ഒരു വ്യക്തിത്വത്തെ ഏതൊക്കെയോ ചില കൂട്ടരുടെ മനഃപൂർവമായ പുറംകാൽ പ്രഹരത്താൽ ചരിത്രതാളുകളിൽ നിന്ന് ഒരു പരിധി വരെ മാറ്റി നിർത്താൻ സാധിച്ചു എന്നുള്ളത് ഒരു വസ്തുത തന്നെയാണ്. ആറാട്ട്പുഴ വേലായുധ പണിക്കരെയൊന്നും അങ്ങനെയങ്ങു വിസ്‌മൃതിയിലേക്ക് തള്ളി വിടാൻ മനസ്സില്ലാതെ വളരെ സാഹസമായ അന്വേഷണാത്മക ത്വരയോട് കൂടി ചരിത്രം ചികയുകയും ഈ ചരിത്ര പുരുഷനെ തന്നാലാവും വിധം വളരെ മനോഹരമായി അവതരിപ്പിച്ച മുൻപേ നടന്നവന്റെ എല്ലാ അണിയറ പ്രവർത്തകരെയും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. Great work 👌👌👌👏👏🥰🥰🥰 ഇനിയും മുന്നോട്ട്... 🔥

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    ❤ Thank you

  • @sajinair870

    @sajinair870

    Жыл бұрын

    🤔

  • @manoharankovur1
    @manoharankovur1 Жыл бұрын

    Good അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്കു അഭിനന്ദനങ്ങൾ

  • @padminirajan9983
    @padminirajan9983 Жыл бұрын

    Great warrior "Arattupuzha velayuda chekavar"💕👍

  • @naturevibez6494
    @naturevibez6494 Жыл бұрын

    വീര പുരുഷൻ ആറാട്ടുഴ വേലായുധൻ പണക്കർ🔥🔥🔥🔥

  • @lejikrishnan
    @lejikrishnan Жыл бұрын

    വളരെ ആധികാരികമായ പഠനം മികച്ച രീതിയിൽ അവതരിപ്പിച്ചു... അഭിനന്ദനങ്ങൾ... ഇനിയും മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    Thank you❤

  • @bkrishna193
    @bkrishna193 Жыл бұрын

    Arattu puzha Velayudha panicker was really an unsung hero, this great work and and this is a great reference to all aspirants and history learners...

  • @muhammedrafi579
    @muhammedrafi579 Жыл бұрын

    Great work. Congrats to UK & team for this wonderful piece of work.

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    Thank you ❤

  • @manod.kkamalasan4075
    @manod.kkamalasan4075 Жыл бұрын

    പ്രതിസന്ധികളിൽ തളർന്നു പോകാത്ത കരുത്തുറ്റ ആ മഹാനെ വൈകി എങ്കിലും സാധാരണ കാരന് അറിയാൻ കഴിഞ്ഞത് വിനയൻ എന്ന മഹാ പ്രതിഭ മൂലം ആണ്....Congartulations.... Vinayan sir and team👍🏼👏🏼🙏🏻

  • @rakheshkumar8790
    @rakheshkumar8790 Жыл бұрын

    നല്ല വർക്ക്... അഭിനന്ദനങ്ങൾ

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    Kumpalachira Vasava Panicker( Author ofMooloor) was my grand father, very proud

  • @aarathigile
    @aarathigile Жыл бұрын

    കൊച്ചുണ്ണിയേയും കുഞ്ഞാലിയേയും ഒക്കെ വെള്ളപൂശാൻ വേണ്ടി ഇടത്‌ ചരിത്രകാരന്മാർ പണിക്കരെ താഴ്തി കെട്ടി.

  • @omanagangadharan1062
    @omanagangadharan1062 Жыл бұрын

    Very good, pranayama Arattupuzha Valiyacha, community is proud of you

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    Thank you ❤🎉

  • @user-xk9yo2uq9q
    @user-xk9yo2uq9q Жыл бұрын

    Legend of kerala❤️

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 Жыл бұрын

    ദൈവങ്ങൾ അവർണ്ണരായ് അവതാരം എടുകും എന്നാൽ അവർണ്ണർക് അവരെ ആരാധിക്കാൻ പാടില്ല ക്ഷേത്രപ്രവേശന വിലക്

  • @lithathilakan6657
    @lithathilakan6657 Жыл бұрын

    thank you for making and sharing this, that too with subtitles.

  • @sajidmoorad
    @sajidmoorad Жыл бұрын

    ഇരുളിൽ മറഞ്ഞു പോയ ചരിത്രസത്യങ്ങളെ ചികഞ്ഞെടുത്ത പരിശ്രമത്തിന് മുമ്പിൽ തല കുനിക്കുന്നു . 🙏❤️ ഇനിയും തുടരുക ....

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    Thank you❤

  • @pranalc8946
    @pranalc8946 Жыл бұрын

    UK... Super work 💕ആശംസകൾ

  • @arjunchettikulangara4657
    @arjunchettikulangara4657 Жыл бұрын

    1852 ആറാട്ടുപുഴ മംഗലം ജ്ഞാനേശ്വർ ശിവക്ഷേത്രം ആറാട്ടുപുഴ വേലായുധ പണിക്കർ പണികഴിപ്പിക്കുകയും മാവേലിക്കര കണ്ടിയൂർ മറ്റത്ത് ഗുരുനാഥൻ എന്നാ തന്ത്രിയെ ( വീരശൈവ തന്ത്രി ) കൊണ്ട് പ്രതിഷ്ഠ നടത്തുകയും ചെയ്തു... എന്റെ മറ്റത്ത് ഗുരുനാഥാ.... 🥰🙏🕉️

  • @user-gp5sy6mr9i
    @user-gp5sy6mr9i11 ай бұрын

    Excellent work. Iniyum orupaad pratheekshikkunnu.

  • @jestinapaul1267
    @jestinapaul1267 Жыл бұрын

    Excellent work. 👍👍Thank you so much Sreejith sir. 🙏🙏🙏

  • @hareesh0123
    @hareesh0123 Жыл бұрын

    Thanks you for this Documentary🔥

  • @babuk2186
    @babuk2186 Жыл бұрын

    great work

  • @ragig2836
    @ragig2836 Жыл бұрын

    Charithram poozhthivachalum athu mara neeki puthuvarum🙏🙏🙏

  • @sajeeshkatayamkott
    @sajeeshkatayamkott Жыл бұрын

    Great job

  • @rakeshks1644
    @rakeshks1644 Жыл бұрын

    Great Effort...Waiting for your Next Work

  • @aneeshpanikkar6235
    @aneeshpanikkar6235 Жыл бұрын

    മിസ്രാവിവാഹതേ കുറിച്ചുള്ള വാദം പണിക്കരുടെ മേൽആരോപിച്ച വസ്തുതാരേഹിതമായ കാര്യമാണ്

  • @Nature_scenes55

    @Nature_scenes55

    Жыл бұрын

    Sradichal asayakuzhapam udakanulla vachakam undu

  • @Nature_scenes55

    @Nature_scenes55

    Жыл бұрын

    Oru vatty alla oruchakanu sary ayi parayuka ini veroruthan parayum pokattil ittu kondu vannu ennu

  • @Anu-ew1fn
    @Anu-ew1fn Жыл бұрын

    ഇതേപോലെ അറിയപ്പെടാത്ത എത്രയോ ആളുകൾ ഇപ്പോഴും ചരിത്രത്തിൽ മറഞ്ഞിരിക്കുന്നു... ഈ കഥകളൊക്കെ അല്ലേ നമ്മുടെ പുതുതലമുറ പഠിക്കേണ്ടത്...

  • @shareefcv3503
    @shareefcv3503 Жыл бұрын

    Great👍

  • @abinlalmk2380
    @abinlalmk2380 Жыл бұрын

    Congratz sreejith sir. Awesome work😍

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    Thank you❤

  • @ajitht6256
    @ajitht6256 Жыл бұрын

    Supper

  • @dileepsivasankarannair9496
    @dileepsivasankarannair9496 Жыл бұрын

    Congrats Great work

  • @pralalsathya583
    @pralalsathya583 Жыл бұрын

    Great 👍👍

  • @shajupalothil7350
    @shajupalothil7350 Жыл бұрын

    Great:::::::: ❤️

  • @dileepsivasankarannair9496
    @dileepsivasankarannair9496 Жыл бұрын

    Congrats❤❤❤❤❤❤

  • @nimishaak4350
    @nimishaak4350 Жыл бұрын

    Narration super...

  • @aswanthm404
    @aswanthm404 Жыл бұрын

    👍

  • @nimishaak4350
    @nimishaak4350 Жыл бұрын

    Proud of u ...

  • @shibushibu1744
    @shibushibu1744 Жыл бұрын

    Super🙏

  • @-AkamAshokan
    @-AkamAshokan Жыл бұрын

    അഭിനന്ദനങ്ങൾ

  • @muthuganesh869
    @muthuganesh869 Жыл бұрын

    Great.

  • @abhijithmk9098
    @abhijithmk9098 Жыл бұрын

    👍 great work

  • @santhoshkumart8832
    @santhoshkumart8832 Жыл бұрын

    👌👌👍👍

  • @harryg.d9796
    @harryg.d9796 Жыл бұрын

    🔥🔥👍

  • @anoopbalan4119
    @anoopbalan4119 Жыл бұрын

    ❤️🙏❤️

  • @hareeshpanchami9656
    @hareeshpanchami9656 Жыл бұрын

    Great

  • @sasikumarthadathil189
    @sasikumarthadathil189 Жыл бұрын

    ❤👍👌👌👌❤🙏🙏

  • @rajeeshr9501
    @rajeeshr9501 Жыл бұрын

    Congrats…

  • @athulkrishna2649
    @athulkrishna2649 Жыл бұрын

    Great work👏

  • @lavon278
    @lavon278 Жыл бұрын

    Thozhuvancode temple, muthappan temple

  • @sujithcha
    @sujithcha Жыл бұрын

    😍

  • @baijut85
    @baijut85 Жыл бұрын

    ❤️

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 Жыл бұрын

    വിനയന്റെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ വരുന്നതിനു മുൻപ് ഇപ്പോൾ ചരിത്രം വിളമ്പുന്നവർ എവിടെയായിരുന്നു ഇത്രയും ധീരനായ, മഹാനായ ചരിത്ര പുരുഷനെ എന്തെ ഇതുവരെ നിങ്ങൾ കണ്ടില്ല ചരിത്ര കാരന്മാർ എന്നു നിങ്ങളെ വിളിക്കാൻ നാണമാവുന്നു

  • @neerajrhd

    @neerajrhd

    Жыл бұрын

    സിനിമ വരുമ്പോൾ മാത്രമാണ്‌ ചരിത്രം ജനകിയാമാവുന്നത്. ഇത് നമ്മുടെ പഠനപദ്ധതിയുടെ കുഴപ്പം തന്നെയാണ്.

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    The documentary shoot started in the year of 2016,researches started much before that .It took this many years to complete as we want to have comprehensive study about AVP.The time of release of both the film and the documentary was a pure coincidence.

  • @mohanank.vmadhanan2681

    @mohanank.vmadhanan2681

    Жыл бұрын

    Charithrakaranmar Aarattupuzha Velayudha Panikkare Manappurvam Vismarichu ...Yenthoru Nikrishtajeevikal.

  • @rajeshmr501
    @rajeshmr5018 ай бұрын

    ഇതിഹാസം ആറാട്ടുപുഴ വേലായുധ ചേകവർ🙏

  • @rijulovarmenianairi6129
    @rijulovarmenianairi61294 ай бұрын

    Baghdadhi jews and Armenians( nahyari) left india mostly during independence...some of them stayed back or assimilated into indian culture due to political and economic reasons.....nair brithya jana sangham was formed during the fall of Ottoman Empire...later the name was changed to nss...

  • @jyothsnakumari6231
    @jyothsnakumari6231 Жыл бұрын

    ഒരു സാഹിത്യ കലാസൃഷ്ടി എന്നാൽ മനസ്സുകൾക്ക്സന്തോഷം വരുത്തുന്ന ആയിരിക്കണം. അല്ലാതെ ചരിത്രവും മിത്തുകളും നമ്മുടേതായ സങ്കൽപ്പത്തിൽ സൃഷ്ടിച്ച മനുഷ്യമനസ്സുകളിൽ കരിനിഴൽ വീഴ്ത്തരുത്. ഇവിടെ കാണുന്ന പരാമർശങ്ങളിലും അഭിപ്രായങ്ങളിലും മുറിവുണങ്ങി വരുന്ന വ്രണത്തെ കുത്തി പഴുപ്പിക്കുന്നത് പോലെ മനുഷ്യമനസ്സിനെ സംഘർഷത്തിലേക്ക് നയിക്കുന്ന ഉണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം. നമ്മൾ ഒരുപാട് ചരിത്ര നായകരെയും നവോത്ഥാന നായകരെയും പറ്റി പഠിക്കുന്നുണ്ട്. അവർക്ക് ഇങ്ങനെ നായകൻമാർ ആവാനുള്ള ധീഷണ ത അവർക്ക് എവിടെ നിന്ന് കിട്ടി അവരുടെ ജീവിതം അവരുടെ വിദ്യാഭ്യാസപദ്ധതി ചിന്താപദ്ധതികൾ അതെല്ലാം എടുത്തു ഒന്ന് വായിച്ച്. അവരുടെ സങ്കല്പങ്ങൾ ഇത്രയും മനോഹരമായ എങ്ങനെയെന്ന് ചിന്തിക്കേണ്ടത് അവർ തന്നെ ഉപേക്ഷിച്ച് ജാതികളെ ജാതികളുടെ പേരിൽ എന്തിനാണ് ഈ നിഷേധങ്ങൾ. ജാതിയും മതവും വർണ്ണവും മനുഷ്യനന്മയ്ക്ക് ഉള്ളതാണെന്ന് പഠിപ്പിച്ചുതന്ന ഈ മഹാരഥന്മാരെ വെച്ച് സംഘടനകൾ രൂപീകരിക്കുമ്പോൾ കാലാന്തരത്തിൽ അവരുടെ ദർശനങ്ങൾക്ക് വി പര്യയങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് ചിന്തിക്കണം. ഏത് ജാതിയോ മതമോ വർണ്ണമോ എന്തിനെക്കുറിച്ചും ഒരു നിഷേധം മനസ്സിൽ ഉന്നയിച്ചാൽ അന്തർ സംഘർഷങ്ങൾക്ക് കാരണമാകും അത് മനുഷ്യ മനസ്സിനെ മലിനപ്പെടുത്തുകയും അവിടെ അഡ്രിനാലിനും കോര്ട്ടിസോള് തൈറോയ്ഡ് ഗ്ലാൻഡും താറുമാറാകും. അപ്പോൾ രോഗാതുരത വർദ്ധിക്കും മാധ്യമ ഉദ്ഘോഷം ങ്ങളും ചർച്ചകളും മാസികകളും എല്ലാം കൂടി വരുമ്പോൾ ഇന്ന് രോഗങ്ങൾ കൂടിയിട്ടുണ്ടോ എന്ന് ചിന്തിക്കണം. സാഹിത്യം കല തുടങ്ങിയ എല്ലാ ചെയ്തികളും സമൂഹ നന്മയിലേക്ക് ഉദകുങ്ങുന്നത് ആയിരിക്കണം. അല്ലാതെ മനുഷ്യമനസ്സുകളിൽ വിഹ്വലതകൾ സൃഷ്ടിച്ച കുറച്ചു വിമർശനങ്ങളും വന്നുകഴിഞ്ഞാൽ പോപ്പുലർ ആകുമെന്ന് ചിന്താപദ്ധതി തീർത്തും അപലപനീയമാണ്. നമ്മുടെ കേരളം ഇപ്പോൾ വിദ്യാസമ്പന്നരാണ് എന്ന് പറയുമ്പോഴും കുറച്ച് കാലങ്ങൾക്ക് മുൻപുള്ളതിനേക്കാൾ ജാതി മത വർഗ്ഗ ചിന്തകൾ ഇന്ന് കൂടിയിട്ടുണ്ടോ എന്ന് കൂടി ശ്രദ്ധിക്കണം. അപ്പോൾ നമ്മൾ പണ്ട് പഠിച്ച പാഠങ്ങൾ വിദ്യാസമ്പന്നരിൽ ജാതിമത നിരോധനങ്ങൾ ഇല്ലാതാകുമെന്ന് ആയിരുന്നു . പക്ഷേ ഇന്ന് നൂറ് ശതമാനം സാക്ഷരത നേടിയ കേരളത്തിൽ എന്തുപിഴച്ചു. എവിടെയാണ് പിഴവ് വന്നത്. വിപ്ലവങ്ങളുടെ വിപ്ലവങ്ങൾക്ക് മാത്രമേ വഴി തെളിയിക്കുകയും ഉള്ളൂ. ശാന്തി ശാന്തിക്കു മാത്രം. മനുഷ്യനന്മയ്ക്ക് ഉദകാത്ത കാര്യങ്ങൾ മനനം ചെയ്യാനുള്ള ഒരു മനസ്സ് ഉണ്ടാകട്ടെ

  • @user-lh7tq1ic9s

    @user-lh7tq1ic9s

    Жыл бұрын

    എഴുത്ത് അടിപൊളിയായിട്ടുണ്ട്👍. ജാതിചിന്ത വിവേജന ബുദ്ധി മനുഷ്യർ ഉള്ള കാലത്തോളം നിലനിൽക്കും, സാഹിത്യവും ചിന്തയും എല്ലാം നിലനിൽക്കുന്നത് ഭാഷയിലൂടെയാണ് പക്ഷേ ഭാഷ പ്രതിനിദാനം ചെയ്യുന്നത് സംസ്കാരത്തെയാണ് , എന്തന്നാൽ ഭാഷ ചുറ്റുപാടുകളെ സംബന്ധിച്ച ശബ്ദ ബോധവും ആശയ വിനിമയതലവുമാണ് സംസ്കാരം ഭാഷയിലുടെ കൈമാറപ്പെടുന്നുണ്ട് , മനുഷ്യൻചിന്തികുന്നതെല്ലാം ഭാഷ എന്ന മാധ്യമത്തിലായതിനാൽ മനുഷ്യന്റെ ,സാഹിത്യം ,കല ചരിത്രം എല്ലാം ഭാഷയുടെ പ്രതിഫലനങ്ങളാണ് , ആയതിനാൽ എല്ല വിദേശിയരും ഒരു പ്രദേശം പിടിച്ചെടുത്താൽ അവിടെ അവരുടെ ഭാഷ പ്രചരിപ്പിക്കാൻ ശ്രമിക്കും ഓരോ വാക്കും വ്യത്യസ്ത ബോധങ്ങൾനൽകും ഉദാഹരണം അമ്മ ഇംഗ്ലീഷിൽ മദർ ഇത് ഒന്നാണങ്കിലും സംസ്കാരികതലം വ്യത്യസ്തമാണ്, . ആയതിനാൻ വിദ്യാഭ്യാസം എത്ര കൂടിയാലും ഭാഷയിലൂടെ സംസ്കാരം കൈമാറപ്പെടും , പറഞ്ഞ് വന്നത് മലയാളവും സംസ്കൃതവും അത് സംബന്ധിച്ച സാഹിത്യ രചനകളും ഉള്ള കാലത്തോളം ജാതിയും വർഗ്ഗ ബോധവും നിലനിൽക്കും എന്നതാണ്. വിദ്യാഭ്യാസം കൂടുമ്പോൾ ഇവയിലൂടെ എഴുതപ്പെട്ടവയിലൂടെ വർഗ്ഗബോധം സഞ്ചരിക്കും🤔, അതല്ലെ ചരിത്രത്തിൽ കിടന്ന് ഗുസ്തി പിടിക്കുന്നത്🤣. history കഥ ബുദ്ധിയുള്ള മനുഷ്യർ കഥ കേൾക്കും അത് ഉപേക്ഷിക്കും. ചരിത്രം ഒരിക്കലും പൂർണ്ണമായ് സത്യസന്ധമായ് എഴുതാൻ സാധിക്കില്ലാ എന്നത് മറ്റോരു കാര്യം🤣, എല്ലാവരും ഏതെലും ഒരു ഭാഷ മാത്രം സികരിച്ചാൽ അവന്റെ സംസ്കാരം അത് മായ് ബന്ധപ്പെട്ട് നിൽക്കും നിർഭാഗ്യവശാൽ മലയാളം സംസ്കൃതം തമിഴ് ഇന്ത്യൻ ഭാഷകളിലെല്ലാം ഭാഷപരമായ് ജാതി എന്ന സോഫ്റ്റവെയർ തിരുകി കയറ്റിയട്ടുണ്ട് , അതിനാൽ മണിച്ചിത്ര താഴിൽ തിലകൻ പറയുന്നത്‌പോലെ ഇതിന് പരിഹാരമില്ലാ it is imposible 🤣🤣🤣, ജാതി ചിന്ത ഒരു ആശയമാണ്, ചരിത്രം, സാഹിത്യം കല സംസ്കാരം ഇതിലൂടെ കടന്ന് വരുന്നു ആശയത്തെ ഇല്ലന്ന് പറഞ്ഞ് പെടുന്നനെ എതിരിടാൻ പറ്റില്ല ആശയത്ത ആശയത്തിന്റെ ഉള്ളിൽ നിന്ന് തന്ന വിഘടിപ്പിച്ച് ഇല്ലാതാക്കുകയെപറ്റു . അതിനാൽ പണ്ടുകാലത്തെ വർഗബോധം ഇപ്പോൾ ആരോഗ്യപരമായിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം. വിദ്യാഭ്യാസം ഉണ്ടായിട്ട് ഒരു കാര്യവുമില്ലാ🤣🤣.

  • @govtmedicalcollegekozhikod111
    @govtmedicalcollegekozhikod111 Жыл бұрын

    Nice

  • @anjalibiju4790
    @anjalibiju4790 Жыл бұрын

    Athehathe kuriche olla study materials ayitte olle ondagi share cheythe tharumo.. plz

  • @bibineshmp2697
    @bibineshmp2697 Жыл бұрын

    🗡💥❤

  • @Nature_scenes55
    @Nature_scenes558 ай бұрын

    Savernna chattambikalay thally othukamayirunnilla

  • @Nature_scenes55
    @Nature_scenes558 ай бұрын

    Ennittum e averner ethinu nasicha eswara viswasagalil pokunnu

  • @savithakk6316
    @savithakk631611 ай бұрын

    I think history is vague.Anyway who were ezhava nobody knows

  • @sajeevankunjupennu34
    @sajeevankunjupennu34 Жыл бұрын

    ചെമ്പകശ്ശേരി പണിക്കർ സമയത്ത് ഇല്ല ഈ സമയം തിരുവിതാംകുർ ആണ്.

  • @sajinair870
    @sajinair870 Жыл бұрын

    😊👉🐿️

  • @Nature_scenes55
    @Nature_scenes558 ай бұрын

    Ezhava makalku ramante janasthalam ariyam aratupuzha ye ariyilla kastam

  • @sreenarayanram5194
    @sreenarayanram51945 ай бұрын

    അല്ല ഈഴവറും തീയ്യരും ചരിത്ര പരമായും സാംസ്കാരിക പരമായും രണ്ട് വ്യത്യസ്ത ജാതികൾ ആണ് തീയ്ര് ക്ഷത്രിയരാണ് 3 യൂറോപ്യൻ രാജ്യങ്ങളും ആയി സ്വന്തം ജാതി പേരിൽ ആർമി യൂനിറ്റ് കൾ ഉണ്ടാക്കിയ ഇന്ത്യയിലേ ഏക സമുദായം ആണ് ഇഴവർ ഇതുവരെ ഒരു യുദ്ധത്തിലും ചരിത്ര രേഗകൾ പ്രകാരം ലോക്ത് എവിടെയും പങ്കെടുക്കാൻ അനുവദിച്ചിരുന്നില്ല ഇഴവർ കുറെ ചെറു ദളിത് ജാതികൾ ചേർന്ന ഒരു സംഘം ആണ് അതിന് കൃത്യ മായ ചരിത്ര രെഗകൾ ഉണ്ട് മദ്യ കേരളത്തിൽ തന്നെ ഏകദേശം ഒരേ പേരുകളിൽ തന്നെ രണ്ടു ജാതി ഉണ്ടായിരുന്നു എന്നു ഉള്ളതിന് ഡച്ച് രേഗകളിൽ കൃത്യമായി തെളിവ് ഉണ്ട് ഡച്ച് കാർ ഇന്ത്യയിൽ കോളനി സ്ഥാപിച്ചപ്പോൾ ധാരാളം അടിമ വ്യാപാരം നടത്തിയിരുന്നു അതിൽ അവർ മദ്യ തിരുവിതാം കൂറിലെ ഒട്ടു മിക്ക എല്ല ജാതികളെയും അടിമകൾ ആകി വിറ്റിരുന്നു ചെറിയ തോതിൽ നായർ മുസ്ലിം ഉൾപെടെ എന്നൽ അവർ ഒരിക്കലും കേരള കാത്തോലിക് ക്രിസ്ത്യാനികളെയും,നമ്പൂതിരിമാരെയും,അംബലവാസികളെയും വിറ്റീരുന്നില്ല അതെകാലത് 1700 കളിൽ ഡച്ച് കാര് ഇന്ത്യയിൽ ഡച്ച് ആർമിയിലേക്ക് മലബാർ sepoy എന്ന നാമത്തിൽ കേരളത്തിലെ ആളുകളെ എടുത്തിരുന്നത് കാത്തോലിക് ക്രിസ്ത്യാനികളെയും തീയ്യ ചേഗവ രെയും ആയിരുന്നു ഇതിൽ കത്തോലിക്കാ ക്രിസ്ത്യാനികൾക്ക് യൂണിഫോമിൻ്റെ കൂടേ ഷൂ മാത്രം ഇടാൻ ആണ് അനുമതി നൽകിയത് എന്നാല് ചേഗവേക് യൂണിഫോമിൻ്റെ കൂടെ ബൂട്ട് ഇടാൻ അവകാശം നൽകിയിട്ടുണ്ട് ഇതിൽ ഡച്ച് കാർ ചേകവരെ 'heathen' എന്ന ഡച്ച് വാക്കിൽ അഥവാ ഹിന്ദു പടയാളികൾ എന്നാണ് രേഗപെടുതി യിരിക്കുനത് അപ്പോൾ അവർ ഹിന്ദു ആചാരങ്ങൾ പിന്തുടരുന്നവർ ആണ് എന്ന് അർത്ഥം ഇവരെ മലബാർ ഹിന്ദു ചേഗോസ് ആയാണ് രേഖപ്പെടുത്തിയത് അതെ കാലയൽവിൽ നടന്ന വ്യാപക ഡച്ച് അടിമ കച്ചവടത്തിൽ അവർ ഏറ്റവും കൂടുതൽ വിറ്റിരുന്നത് പുലയ, ചേഗോ,പറയ സമുദായത്തിൽപ്പെട്ട ആളുകളെ ആയിരുന്നു എന്നൽ ഡച്ച് രേഗകളിൽ ഈ ചെഗോ മലയാള ബുദ്ധർ ആയിട്ടാണ് രേഗപെടുത്തിയിരിക്കുനത് എന്നുവച്ചാൽ ഇവർ ബുദ്ധ ആചാരങ്ങൾ പിന്തുടരുന്നവർ ആണ് ഒരു voc അഥവാ ഡച്ച് പട്ടാളകാരന് 4 അടിമകൾ വരെ ആകാം ഇതിൽ ഭൂരിഭാഗവും പുലയ പിന്നെ ചെഗോ ആയിരുന്നു സ്ത്രീകളും കുട്ടികളും പുരുഷന് മാരും ഉൾപെടെ എന്ന് ഡച്ച് രേഗകളിൽ കൃത്യമായി പറയുന്നുണ്ട് ഇതിൽ തന്നെ ഡച്ച് കാർ കപ്പലുകളിലേക്ക് അടിമയായി വിട്ടിരുന്നത് പുലയറെയും ചെഗോ കളെയും മാത്രം ആണ് അപ്പോൾ ഒരു കാര്യം വ്യക്തമാണ് ഏകദേശം ഒരേ നാമത്തിൽ ഹിന്ദുക്കളുടെയും ബുദ്ധവിശ്വാസി കളുടെയും ഒരേ സമൂഹം ആ മദ്യതിരുവിതാം കൂറ് പ്രദേശങ്ങളിൽ ജീവിച്ചിരുന്നു പിന്നെ അതെ കാലത്ത് 50 വർഷത്തോളം മാത്രം നിലനിന്നിരുന്ന ഡച്ച് മലബാർ സൈനിക ഇടപാടുകളിൽ എല്ലാ ഡച്ച് ആർമി പടയാളികൾക്കും രാഷ്ട്ര വ്യത്യാസം ഇല്ലാതെ തുല്യ വേതനം ആണ് നൽകിയിരുന്നത് എന്നും അവർ വാദിക്കുന്നു പിന്നെ ഇതേ കാലത്ത് 1750 കളിൽ ഉത്തര മലബാറിൽ രണ്ടു യൂറോപ്യൻ രാജ്യങ്ങളുടെ ഫ്രാൻസ് ബ്രിട്ടൺ എന്നി രാജ്യങ്ങളുടെ തീയ്യ റെജിമെൻ്റെകൾ പ്രവർത്തിച്ചിരുന്നു ആപ്പോൾ മദ്യ കേരളത്തിൽ ഒരേ സാമ്യം ഉള്ള പേരിൽ ഉണ്ടായിരുന്ന രണ്ട് ജാതികളിൽ ആ ബുദ്ധമതം പിന്തുടർന്നിരുന്ന അടിമ ചെഗോകൾ ആണ് ഇന്നു കാണുന്ന ഇഴവർ അവസാന നിമിഷം ശ്രീനാരായണ ഗുരു അവിടെ ഉണ്ടായിരുന്ന കുറച്ച് വിവരം ഇല്ലാത്ത തീയ്യ ചെഗവരെയും കുറുപ്പ് മാരെയും അതിലേക്ക് വിഴുങ്ങി ചരിത്രം വായിച്ചാൽ ആർക്കും ഇത് കൃത്യമായി മനസിലാക്കാം 🙏

  • @savithakk6316
    @savithakk631611 ай бұрын

    Ezhavas usually worship Shiva Are they shaivas nairs mainly worship narayana it is an observation

  • @user-fx9hs5lc3b
    @user-fx9hs5lc3b4 ай бұрын

    Nayanmarku kure kititundennu saram😂..pora enim kitanam.they are the real culprits (nallavaraya nairsne ozhuvakitund)

  • @Nature_scenes55
    @Nature_scenes55 Жыл бұрын

    Kelkan polum bhayam apol a kalarhu ithupolay nadathanamegil adeham divyananu adehathinu shethram paniyanam

  • @lethajeyan2435
    @lethajeyan2435 Жыл бұрын

    idhehamonnum charithra pusthakangalile illa,

  • @jayarajsathyan9532
    @jayarajsathyan9532 Жыл бұрын

    ചുരുക്കം പറഞ്ഞാൽ കെട്ടുകഥയാണ് വേലായുധപ്പണിക്കർ. തിരുവിതാംകൂർ രാജാവിന്റെ , ബ്രിട്ടീഷുകാരുടെ പിണിയാൾ.

  • @muhaadmanu6858
    @muhaadmanu6858 Жыл бұрын

    Sounds koodi onn shrandikkaamaayirunnu

  • @footprintsremains6109

    @footprintsremains6109

    Жыл бұрын

    Thanks for the feedback

  • @sajikumarsadasivan7344
    @sajikumarsadasivan7344 Жыл бұрын

    സവർണ്ണൻ അപ്പിയിട്ടാൽ സുഗന്ധം ഉണ്ടാകുമോ?

  • @ashrafmanghala1205
    @ashrafmanghala1205 Жыл бұрын

    Arattupuzha velayudha Chekavar anu .. panicker alla

  • @sreenarayanram5194
    @sreenarayanram51946 ай бұрын

    ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു

  • @hareeshbabus6293

    @hareeshbabus6293

    4 ай бұрын

    Ezhavar jadhi mattan vannal marunnnavr ano thiyyar..??...thiyyar athra moshappeta jadhi ayond ano maran nilkune.....atho swantham jadhyode thalparym ellathond ano...?? Ningal parayun thiyyar upper caste ..ezhava lower caste...angne nkil upper caste nill arenkilum lower casteil pokumo.😂..??? Pramugha ezhava poralikale thiyyer anen parayuvan nanamile😂

  • @Nature_scenes55
    @Nature_scenes558 ай бұрын

    Thirichu hoi hoi vilikanam.

  • @HaksarRK
    @HaksarRK Жыл бұрын

    ശബ്ദലേഖനം വളരെ മോശമായിപ്പോയത് ഗൗരവത്തിൽ ചെയ്തതല്ല എന്ന തോന്നലുണ്ടാക്കി....

  • @sivakumarms1457
    @sivakumarms14579 ай бұрын

    ആശാരി പറയുന്നത് അവരുടെ പൂനൂലും പൂജാവിധികളും ബ്രാഹ്മണർ തട്ടിയെടുത്തു അവരെ ക്ഷേത്ര ത്തിൽ നിന്നും പുറത്താക്കി എന്നാണ് അങ്ങനെ വരുമ്പോൾ എല്ലാവരും ഇവർക്കു താഴയല്ലേ അറിയാത്തതുകൊണ്ട് ചോദിച്ചതാണ് ഒന്നു വിശദീകരണം തരണം

  • @brijilal
    @brijilal Жыл бұрын

    സു പി വളിയിടത്തിൻ്റെ വീഡിയോ സ്കിപ്പ് ചെയ്തതു കൊണ്ട് വിഡിയോ ആസ്വദിച്ചു.

  • @vishnuganeshan2389
    @vishnuganeshan2389 Жыл бұрын

    കേരളത്തിലെ ജാതിവ്യവസ്ഥ ബ്രാഹ്മണവർണത്തിൽ ജാതി എട്ട് . ന്യൂനജാതി രണ്ട് . അന്തരാളജാതി 12 . ശുദവർണത്തിൽ ജാതി 18 . ശില്പിജാതി ആറ് . പതിതജാതി പത്ത് നീചജാതി എട്ട് . ( ഇവരിൽ മലനീചന്മാർ നാല് . നാട്ടുനീചന്മാർ നാല് ) . അങ്ങനെ ആകെ 64 ജാതികൾ . 1.തമ്പ്രാക്കള്‍ 2.അഷ്ടഗൃഹത്തിൽ ആഢ്യന്മാർ . . 3 വിശിഷ്ടബാഹ്മണർ 4 സാമാന്യ ബ്രാഹ്മണർ . 5 ജാതിമാത്രന്മാർ . 6 സാങ്കേതികന്മാർ . 7 ശാപഗസ്തന്മാർ 8 പാപിഷ്ഠന്മാർ . . ന്യൂനജാതിക്കാർ . 1 എളയതുമാർ 2 മൂത്തതുമാർ അന്തരാളജാതി 12 അടികൾ പുഷ്പകന്മാർ നമ്പിയാർ പൂപ്പള്ളി പിഷാരൊടി വാരിയർ ചാക്യാർ നമ്പ്യാർ തീയാട്ടുണ്ണി പിടാരന്മാർ കുരുക്കൾ നാട്ടുപട്ടൻ ശൂദ്രവർണത്തിൽ 18 ജാതികൾ കിരിയത്തിൽ നായർ ഓടത്തു നായർ ഇല്ലത്തു നായർ സ്വരൂപത്തിൽ നായർ എടച്ചേരി നായർ വട്ടക്കാട്ട് നായർ മേനോക്കി ആന്തൂർ നായർ പട്ടോല മേനോൻ, അസ്തിക്കുറിച്ചി മാരാർ പാദമംഗലം നായർ ചാലിയൻ പള്ളിച്ചാൻ വെളുത്തേടൻ ചെമ്പുകൊട്ടി നായർ വെളക്കത്തലവൻ ശില്പജാതികൾ ആറെണ്ണമാണ് . ആശാരി കല്ലാശാരി മൂശാരി തട്ടാൻ കൊല്ലൻ ഈർച്ചകൊല്ലൻ പതിതജാതിക്കാർ (Degraded casts) പത്ത് ആകുന്നു . കണിയാൻ വിൽകുറുപ്പ് വേലൻ അല്ലെങ്കിൽ മണ്ണാൻ കുറുപ്പ് തോൽകുറുപ്പ് പാണൻ പരവൻ ഈഴവ & തീയ മുക്കുവൻ വാലൻ നീചജാതിക്കാർ എട്ടെണ്ണമാണ് നാട്ടുനീചന്മാർ നാല് പറയൻ പുലയൻ നായാടി മലനീചന്മാർ നാല് വേടൻ കണിയാർ കുറുമ്പർ മലയരയർ എന്നിവരാണിവർ ശങ്കരാചാര്യരുടെ ജാതിനിർണയത്തിലാണ് ഇപ്രകാരം 64 ജാതിക്കാരെ പരാമർശിച്ചിട്ടുള്ളത് . കടപ്പാട് - റഫറന്‍സ് വൈക്കം സത്യാഗ്രഹം -ഇ രാജൻ Page 19 to 22 പരത്താൻപതാംനൂറ്റാണ്ടിലെ കേരളം , പി . ഭാസ്കരനുണ്ണി , പേജ് 264

  • @scifiQuantumtunnel

    @scifiQuantumtunnel

    5 күн бұрын

    ശൈവ സന്യാസിമാരെ നമ്മൾ അംഗീകരിക്കുന്നില്ല. ചേകവന്മാർ ക്ഷത്രിയർ തന്നെ ആണ്.

  • @vishnuganeshan2389
    @vishnuganeshan2389 Жыл бұрын

    ആശാരിമാരോട് ഉളി ഉണ്ടാക്കാൻ കൽപ്പിച്ചെന്നോ 😂😂നല്ല കോമഡി.. ഈഴവൻ ആശാരിയേക്കാൾ വളരെ താഴ്ന്ന ജാതി ആണ്. ആശാരി പതിതനൊ, അല്ലെങ്കിൽ നീച ജാതിയോ അല്ല.. പതിത നായ ഈഴവന് എന്ന് മുതൽ ആണ് ആശാരിയോട് കൽപ്പിക്കാൻ പോയിട്ട് ഒച്ചയിട്ട് സംസാരിക്കാൻ പറ്റുമായിരുന്നോ... 😂😂 സംശയം ഉണ്ടെങ്കി ജാതി വ്യവസ്‌ഥ നോക്ക്...ഏതെങ്കിലും മൂത്താശാരിയുടെ കാല് പിടിച്ച് വീട് പണിയിച്ചു കാണും..18 ആം നൂറ്റാണ്ടിലെ land of charity ഒക്കെ ഒന്ന് വായിച്ചു നോക്ക്.. വ്യാജ ചരിത്രകാരന്മാരേ.. 😂😂 1944 ന് മുൻപുള്ള രേഖകളിൽ വേലായുധ ചേകവരുടെ പേരില്ലാത്തതിന്റെ കാരണം തന്നെ ഇത് വ്യാജ ചരിത്രം ആയത് കാരണം ആണ്...മാത്രമല്ല 17 ആം നൂറ്റാണ്ടിലെ letters from malabar ഇൽ ചേകവർ വിഭാഗം ആശാരിമാരിൽ നിന്ന് ജാതി പീഡനം അനുഭവിച്ചിരുന്നു എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ ജാതിവ്യവസ്ഥപ്രകാരം ബ്രാഹ്മണവർണത്തിൽ ജാതി എട്ട് . ന്യൂനജാതി രണ്ട് . അന്തരാളജാതി 12 . ശുദവർണത്തിൽ ജാതി 18 . ശില്പിജാതി ആറ് . പതിതജാതി പത്ത് നീചജാതി എട്ട് . ( ഇവരിൽ മലനീചന്മാർ നാല് . നാട്ടുനീചന്മാർ നാല് ) . അങ്ങനെ ആകെ 64 ജാതികൾ . എട്ടു ബ്രാഹ്മണജാതിക്കാരിൽ ഏറ്റവും ഉന്നതസ്ഥാനീയർ തമ്പ്രാക്ക്ളാണ് 1.തമ്പ്രാക്കള്‍ 2.അഷ്ടഗൃഹത്തിൽ ആഢ്യന്മാരാണ് . . 3 വിശിഷ്ടബാഹ്മണർ 4 സാമാന്യ ബ്രാഹ്മണരാണ് . 5 ജാതിമാത്രന്മാരാണ് . 6 സാങ്കേതികന്മാർ എന്നു പറയുന്നു . 7 ശാപഗസ്തന്മാരാണ് . 8 പാപിഷ്ഠന്മാരാണ് . . ന്യൂനജാതിക്കാർ . 1 എളയതുമാർ 2 മൂത്തതുമാർ അന്തരാളജാതി 12 അടികൾ പുഷ്പകന്മാർ നമ്പിയാർ പൂപ്പള്ളി പിഷാരൊടി വാരിയർ ചാക്യാർ നമ്പ്യാർ തീയാട്ടുണ്ണി പിടാരന്മാർ കുരുക്കൾ നാട്ടുപട്ടൻ ശൂദ്രവർണത്തിൽ 18 ജാതികൾ കിരിയത്തിൽ നായരാണ് . ഇല്ലത്തു നായരാണ് മൂന്ന് നാല് അഞ്ച് സ്ഥാനക്കാരായി വരുന്നത് . പിന്നീട് ശൂദ്രന്മാരിൽ വരുന്ന 13 ജാതികൾ ഇവരാണ് മാരാർ പാദമംഗലം നായർ പള്ളിച്ചാൻ ചെമ്പുകൊട്ടി നായർ ഓടത്തു നായർ എടച്ചേരി നായർ വട്ടക്കാട്ട് നായർ ആന്തൂർ നായർ അസ്തിക്കുറിച്ചി ചെട്ടി , ചാലിയൻ വെളുത്തേടൻ വെളക്കത്തലവൻ ശില്പജാതികൾ ആറെണ്ണമാണ് . ആശാരി കല്ലാശാരി മൂശാരി തട്ടാൻ കൊല്ലൻ ഈർച്ചകൊല്ലൻ പതിതജാതിക്കാർ പത്ത് ആകുന്നു . കണിയാൻ വിൽകുറുപ്പ് വേലൻ അല്ലെങ്കിൽ മണ്ണാൻ കുറുപ്പ് തോൽകുറുപ്പ് പാണൻ പരവൻ ഈഴവ & തീയ മുക്കുവൻ വാലൻ നീചജാതിക്കാർ എട്ടെണ്ണമാണ് നാട്ടുനീചന്മാർ നാല് പറയൻ പുലയൻ നായാടി മലനീചന്മാർ നാല് വേടൻ കണിയാർ കുറുമ്പർ മലയരയർ എന്നിവരാണിവർ ശങ്കരാചാര്യരുടെ ജാതിനിർണയത്തിലാണ് ഇപ്രകാരം 64 ജാതിക്കാരെ പരാമർശിച്ചിട്ടുള്ളത് . കടപ്പാട് - റഫറന്‍സ് വൈക്കം സത്യാഗ്രഹം -ഇ രാജൻ Page 19 to 22 പരത്താൻപതാംനൂറ്റാണ്ടിലെ കേരളം , പി . ഭാസ്കരനുണ്ണി , പേജ് 264

  • @user-lh7tq1ic9s

    @user-lh7tq1ic9s

    Жыл бұрын

    Onnu poda thambra 🤣

  • @vishnuganeshan2389

    @vishnuganeshan2389

    Жыл бұрын

    @@user-lh7tq1ic9s ചരിത്രം പറയുമ്പോൾ അപഹാർഷതയാണല്ലേ... 😂😂😂

  • @vishnuganeshan2389

    @vishnuganeshan2389

    Жыл бұрын

    @@user-lh7tq1ic9s നല്ല അപഹർശത ഉണ്ടല്ലേ....

  • @user-lh7tq1ic9s

    @user-lh7tq1ic9s

    Жыл бұрын

    @@vishnuganeshan2389 ഉണ്ട് തമ്പ്രാ

  • @user-lh7tq1ic9s

    @user-lh7tq1ic9s

    Жыл бұрын

    @@vishnuganeshan2389 ഏങ്ങള് കർഷകരും പണിക്കാരും അവർണ്ണരും ആണ് . തമ്പ്രാകൾടെ അത്ര ഒന്നുല്യ ,എങ്കിലും ഏങ്ങടെ ഇടയിലുള്ളവരുടെ ചരിത്രം തെറ്റന്ന് പറയല്ലേ , ഏങ്ങൾക്ക് പെരുത്തച്ഛനോട് ബഹുമാനമുണ്ട് അത് ചരിത്രം എങ്ങള് അംഗികരിക്കണോ ഏങ്ങള് അംഗികരിക്കുന്നു , വരരുജിയിൽ പറയർ ജാതിയിലെ സ്ത്രിയിൽ ഏങ്ങളുടെ കുലത്തിൽ ജനിച്ചയാൾ തമ്പ്രാന്റെ ആളായില്ലെ, ഏങ്ങൾ പാവം വിശ്വാകർമ്മ ദൈവത്തിന്റെ ചരിത്രം യേങ്ങൾക്കില്യാ അത് പണ്ടെ ഉള്ള ചരിത്രമല്ലെ തമ്പ്രാ , ഏങ്ങളെ കൊല്ലല്ലേ🙏

  • @Visualdreamsbed
    @Visualdreamsbed Жыл бұрын

    👍

  • @Nature_scenes55
    @Nature_scenes558 ай бұрын

    Thirichu hoi hoi vilikanam.

Келесі